#LegacyEvents
Ойын-сауық
#LegacyEvents "കൊറോണക്കാലത്തെ പെണ്ണുകാണൽ." തകർപ്പൻ സ്കിറ്റുമായി ജഡ്ജസ്
A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
#Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights
Пікірлер: 377
ഇവരുടെ ഒക്കെ കൂടെമത്സരിച്ച് അഭിനയിച്ച മായ ആണ് സൂപ്പർ
ഒരു സിനിമ പോലെ... മനോഹരം... എല്ലാവരും നന്നായി അഭിനയിച്ചു..... നാച്ചുറൽ ആക്ടിങ്.... ജഗദീഷ് സർ... സൂപ്പർ....
@kanakavallyk5278
Жыл бұрын
00ppppp0ppp0000ppp0p00l00p0pp0pppp00p00pp00p0p
@kanakavallyk5278
Жыл бұрын
00pp
@kanakavallyk5278
Жыл бұрын
000p
ഒരു സിനിമ കണ്ട ഫീൽ ..... നടന വിസ്മയങ്ങൾ തന്നെ എല്ലാവരും💕💕💕
എത്ര മനോഹരമായ skit. ഇതിന്റെ script writers നു ഒരു big salute. മറ്റ് skit actors ഇത് ഒന്ന് കാണുന്നത് നന്നായിരിക്കും.
എന്റമ്മോ.. എന്തൊരു skit.. മനോഹരം എന്ന് പറഞ്ഞാൽ പോരാ. അതിമനോഹരം. ചിരിപ്പിച്ചു.. കണ്ണു നനയിച്ചു 👍👍😍😍🌹🌹🌹❤️❤️❤️🥰🌹
@hafhanz1224
Жыл бұрын
👍🏻😊👍🏻👍🏻
നല്ലോണം കുത്തി ഇരുന്ന് എഴുതി ഉണ്ടാക്കിയ സ്ക്രിപ്റ്റ് നല്ല കാസ്റ്റിങ്ങും പെർഫോമൻസും 👍👍👍
@aneeshsaradhi9206
Жыл бұрын
Thank you ☺️
@SajiSajir-mm5pg
18 күн бұрын
കുത്തിയിരുന്ന് മൂത്രം ഒഴിക്കുക എന്ന് കേട്ടിട്ടുണ്ട്... പക്ഷെ കുത്തിയിരുന്ന് എഴുതുക എന്നത്..😮
മലയാള സിനിമ യിലെ പ്രമുഖ നടൻ മാർ ഈ സ്കിറ്റിൽ അഭിനയിക്കാൻ വന്നതിന് പ്രതെയ്ക അഭിനന്ദനങ്ങൾ 🌹👍👍👍🙏🙏👌👌.. സൂപ്പർ ഒന്നും പറയാനില്ല.. ശരിക്കും ഒരു സിനിമ കണ്ട പ്രതീതി 👍👍👍👌👌
👌👌👌....പെണ്ണിൻ്റെ ആക്ടിംഗ് സൂപ്പർ...
അടുത്ത കാലത്തൊന്നും ഇത്രയും നല്ല Skit കണ്ടിട്ടില്ല. ഉഗ്രൻ , കഥാപാത്രങ്ങളുടെ മികവാണ്
No dual meaning No vulgar usages.... Light feel good comedy Talented artists ♥️ Legends Lal Sir and Jagadheesh Sir
സൂപ്പർ ഇതിനു അഭിനന്ദനങ്ങൾ അറിയിക്കാതെ പോകാൻ ആർക്കും കഴിയില്ല
നല്ല സ്ക്രിറ്റ് . അതിൽ നല്ലൊരു "മെസ്സേജ്' " ഒളിഞ്ഞിരിപ്പുണ്ട്. കാഴ്ചയിൽ പുറംമോടിയല്ലാ ," മനസ്സിന്റെ സൗന്ദര്യമാണ്. : വലുത് എന്ന കാഴ്ചപ്പാടാണ് ജീവിതത്തിന്റെ കെട്ടുറപ്പിനടിസ്ഥാനം എന്ന വലിയതത്വം. എന്നാൽ നാം വിജയിച്ചു.🙏👍❤️🌹 അഭിനേ താക്കൾക്ക് എന്റെ ഒന്നു Big Salute💐🥰💯
ഞാൻ പറഞത് സൂര്യമാനസി ത്തിലെ മമ്മുട്ടിയെന്നാ ! ശരിക്കും ചിരിപ്പിച്ചു ! എല്ലാ വരും നന്നായി !👍💪👍💪👍💪🤓👍💪👍💪👍🤓👍💪👍💪🤓👍💪👍💪🤓👍💪👍🤓
മിക്കവാറും ഈ സിനിമാ താരങ്ങളുടെ സ്കിറ്റ് സൂപ്പർ ആയിരിക്കും.......
സരസു ക്യാരക്ടർ ചേച്ചി നല്ല ആക്ടിങ് ❣️❣️❣️❣️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അവസാനം കണ്ണ് നിറഞ്ഞുപോയി..ഒപ്പം മനസ്സും..ഒരു ലോഹിദാഥാസ്,ഫാസിൽ, etc സിനിമ കണ്ടിറങ്ങിയ പ്രധീദി
ഈ സ്ക്രിപ്റ്റിന്റെ അണിയറ ശില്പിക്കുക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ❤❤❤❤❤
നല്ല സ്കിറ്റ് ഒരുപാട് ഇഷ്sമായി. 💐💐അതു പെണ്ണ് കാണാൻ വന്നവരായാലും, കാർ vangan വന്നവരായാലും... 👍👍👍 അടിപൊളിയായി
ദ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ലാതെയും സ്കിറ്റ് ചെയ്യാം എന്ന് തെളിയിച്ചു അഭിനന്ദനങ്ങൾ 👍
@moosaikka
Жыл бұрын
565566
@ansammajames7006
Жыл бұрын
0
ഇതാണ് സ്കിറ്റ് തകർത്തു ഒരു നെഗറ്റീവ് പറയാൻ ഇല്ല അടിപൊളി
എന്തോ ജഗദീഷ് സർ ന്റെ അഭിനയം... ഒരുപാട് ഇഷ്ടപ്പെട്ടു...
സൂപ്പർ, മണിയൻ പിള്ള ചേട്ടനും വയസ്സുകാലത്ത് ഒരു പ്രേമ സീൻ കിട്ടി
മനസ്സിന്റെ സൗന്ദര്യം നോക്കി കല്യാണം നടന്നിരുന്നെങ്കിൽ അനേകം പെൺകുട്ടികളുടെ കല്യാണം മംഗളകരമായി നടക്കുമായിരുന്നു. Super skit...
ഒത്തിരി ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു പിന്നീട് സന്തോഷ കണ്ണീർ. അതെങ്ങനെ നടന വിസ്മയങ്ങൾ അല്ലെ രംഗത്ത് 👌👌👌👌ഈ സീരിയൽ നടിമാർക് ഇവരുടെ കൂടെ അഭിനക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ 👌👌👌👌👌
@shanihenzashanihenza
Жыл бұрын
L
@hafhanz1224
Жыл бұрын
Sss
@girijac3979
Жыл бұрын
P
@rejanichandran81
9 ай бұрын
സീരിയൽ നടിമാറായാലെന്താ അവർ അസാധ്യ കലാകാരികൾ ആണ്
@pratheeplalthulasidas9406
9 ай бұрын
ഇവർക്കെന്താ കൊമ്പുണ്ടോ ടാ
ചിരിപിച്ചു കരയിപ്പിച്ചു അടിപൊളി സ്കിറ്റ് മലയാള സിനിമയുടെ അഭിമാന താരങ്ങൾ 🥰🥰🥰
ജഗദീഷ്ചേട്ടൻ അടിപൊളി പൊളിച്ചു സൂപ്പർ
@user-nr2ix1kg8w
8 ай бұрын
Sathyam
പലരും കണ്ട് പഠിക്കേണ്ട സ്കിറ്റ് . ചിരിപ്പിക്കാൻ Doble meaning ഒന്നും വേണ്ട . I really enjoyed
ഇങ്ങനെ വേണം പെണ്ണ് ആയാൽ....🥰🥰🥰🥰🥰
Congrats, നല്ല പ്രമേയം എല്ലാവരും ഒന്നിനൊന്നു മത്സരിച്ചഭിനയിച്ചു
ഇതുവരെയും കാണാൻ സാധിക്കാത്ത story 👍👍
ജഗദീഷേട്ടൻ പോളി
ചിരിക്കാനും അതിലേറെ ചിന്ദിപ്പിക്കാനും ഉള്ള അടിപൊളി skit👍🏻👍🏻
@sreeniputhanveettil7245
Жыл бұрын
goodmorning
@sreeniputhanveettil7245
Жыл бұрын
good
@remeshnarayan2732
Жыл бұрын
എടാ കോപ്പേ 'ചിന്ത' ഇതാണ് ശരിയായ വാക്ക്. ശരിയ്ക്ക് ചിന്തിച്ചിട്ട് എഴുത്
@sugathanvp9997
Жыл бұрын
@@sreeniputhanveettil7245 ❤❤
@aniyanalappuzha9630
Жыл бұрын
@@sreeniputhanveettil7245 ,
Super skit 😂😂 jagatheesh sir perfection ...🔥✅
Adipoli skit. Really appreciate the whole skit team for a simple heart touching moments.
Jagathish chettan super ayi
Jagdish & Maaya - Super performance. 🎉🎉🎉
കണ്ണുനിറഞ്ഞു മനസ്സു നിറഞ്ഞു വെരി വെരി സൂപ്പർ
Super skit, mega thoughts simply presented.... great script..... nicely and delivered in a super way....
Jagadeesh is very well skilled and knows how to perform in all types of roles ..
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 💯🥰🥰🥰🥰❤️❤️❤️❤️❤️💜💜✨✨✨✨
Perfect skit 💖💖
Supper....Skit..... അല്ല ,ഒരു സിനിമ....കണ്ടത് പോലെ👍👍👍👍👍👍👍👍👍👍👍👍👍👍
Fantastic skit outstanding 👍👌🙏👍👏👏👏👏👏👏👏👏 best performers brilliant actors congrats 👏👏🎉
കിടിലൻ സ്കിറ്റ് 👌👌👌👌👌
I love Maya's acting - she is a natural artist. She is the Best and she is my Heroine !
@RaviPuthooraan
Жыл бұрын
Who is Maya ? Which character is she playing in this skit 🤔
@godislove3014
9 ай бұрын
@@RaviPuthooraanlal's wife
@RaviPuthooraan
9 ай бұрын
@@godislove3014 Oh ok... Thank You.... She's a very talented actor.... have seen her on other shows/skits too.... didn't know that her name was Maya 👍
Nice skit and great performances...
ലെജെൻ്റുകൾ എപ്പോഴും ലെജെൻ്റുകൾ തന്നെ. # Adipoli
Super skit, ആ സന്ദേശം, വളരെ സന്തോഷം 👍👍👍🙏🙏🙏
നല്ല വൃത്തിയുള്ള സ്കിറ്റ്.😍😍
ഒരു സിനിമ കണ്ട ഫീൽ,,, സൂപ്പർ സ്കിറ്റ്
Avasana 5 Min Kalliyana Pennu Kond Poyiii 😊😊😊😊😊👏👏👏👏👏👏👏👏👌👌👌Nice Acter 😍👏👏👏
🤗🥰😁🤔❓🤠😭എല്ലാം ചങ്കിൽ കൊണ്ടിട്ടുള്ള ഒരു സ്കിറ്റ്⚘⚘🙏🙏⚘⚘ A skit with everything in chunks.
ചിരിക്കാനും ചിന്തിപ്പിക്കാനും..... കഴിഞ്ഞു..., 👌👌
Audience സിനിമാക്കാരായതിനാൽ ചെളി കേട്ട് ചിരി അഭിനയിക്കുന്നതിന് ബുദ്ധിമുട്ടില്ല.
നല്ലൊരു സ്പ്ലിറ്റ് ജഗദീഷേട്ടൻ പൊളിച്ചു 🥰 മുഖത്തിന്റെ സൗന്ദര്യം പോയാലും മനസ്സിനെ സൗന്ദര്യം ഒരിക്കലും പോവില്ല ❤️
totally suuuuper. jagatheesji amazing ,vere level✌✌✌✌✌✌😍😍
Everyone is extra ordinary, good skit. Feel good film kanda feet
Jagatheeshettan ore pwoli ✌️
ജഗതി ചേട്ടനും.മായയും.പൊളിച്ചലക്കി
നല്ല സംവിധാനം 🌹
പറയാൻ വാക്കുകളില്ല. സൂ..... പ്പർ.,.
അടിപൊളി super കൊള്ളാം.. സൂപ്പർ
Very very good skit❤
സൂപ്പർ ആയിട്ടുണ്ട് ❤
Jagadish 🔥🔥🔥
Super skit❤️👌👌🔥❤️❤️
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല Skit
Soopar polichu 🤩👍🏻👍🏻
തീരും വരെ കണ്ടിരിക്കാൻ തോന്നി പോകും 😍👍
Good message 🙏
So nice 😍😍
അഭിനയത്തിന്റെ പെർഫെക്ഷൻ ഒന്ന് വേറെ തന്നെയാണ്
അതിമനോഹരം ❤️❤️❤️👌👌👍
Super skit.. Thx #asianet
Snehathinte pranayathinte nalloru chithram varacha ie skitinum rechayithavinum oraayiram nanni
വളരെ നല്ലൊരു സ്ക്രിപ്റ്റ്!!
Romba nalla irikken intha show... 👍👍👍👍🌟🌟🌟
പൊളി സ്കിറ്റ്... ജഗദിഷ് സർ 🔥🔥🔥✴️✴️✴️
സൂപ്പർ.
Super act and skit, keep it up 👍
ഹോട്സ്റ്ററിൽ ഇട്ടു vevichu യൂട്യൂബിൽ വിളമ്പുന്ന അടിപൊളി skit
Nice 👌❤
Super skit
Jagadheesh,,,,,, kalakki
Super. Nalla message
Very good message
വളരെ നന്നായി ട്ട് ഉണ്ട്
Best skit. Extra decend
ഇതാണ് കഴിവ് 👌👌👌👌
Adipoli nannayirikkunnu.... Enthu nalla abhinayam ellavarum
അടിപൊളി skit
സൂപ്പർ .ഇതിൻ്റെ സ്ക്രിപ്റ്റ് ... സൂപ്പർ .... പറയാൻ വാക്കില്ല ....
Namaste A great 👍 theme
Super skit❤❤❤
Superayittundu
Superb veriety skit
ഹായ്.. എന്ത് പറയാൻ കണ്ണ് നിറഞ്ഞുപോയി. സൗന്ദര്യത്തിന്റെ പേരിൽ ഇന്ന് നടക്കുന്ന സംഭവങ്ങൾക്ക് ഒരു ഗുണപാഠം. മനസ്സു നന്നായിരിക്കണം പുറമെ ഉള്ള സൗന്ദര്യം അല്ല പ്രധാനം 😅
Super 👍🏻👍🏻👍🏻❤️❤️❤️
Supper👏
Super👍👍👍👍