No video

ലെ അനില്‍കുമാര്‍ : എനിക്ക് എന്തിന്റെ കേടായിരുന്നു 😂Anilkumar|Ayyappadas| Debate News|Troll Video

#debatemalayalam #debate #viraltroll #electionews #anilkumar #ayyappadas #newsupdate #newskerala
©Copyright of the clips used in this video is fully owned by Respective owners
_____________________________
©videos clip used in this video only for Entertainment purpose and fully owned to respective owners... This is just for Entertainment only...
Any copyright Problems Just mail to me... We remove that video as soon as possible...
Mail id : mallutrollen54@gmail.com
Thanks For Whatching 🤩

Пікірлер: 65

  • @rajanpaul3477
    @rajanpaul34772 ай бұрын

    അനിൽകുമാറിനെയൊക്കെ എന്തിനാണ് ചർച്ചയ്ക്ക് വിളിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല

  • @knrajasekharannair4211

    @knrajasekharannair4211

    2 ай бұрын

    🎉😢😢😢

  • @KripeshKouvai

    @KripeshKouvai

    2 ай бұрын

    പൈസ കൊടുത്താൽ വരുന്നത് കൊണ്ട്.. നല്ല പൈസ കിട്ടുന്നുണ്ടാകില്ലേ?

  • @byjuprince9116

    @byjuprince9116

    2 ай бұрын

    Oru neram pokku

  • @rajanpaul3477

    @rajanpaul3477

    2 ай бұрын

    @@byjuprince9116കഷ്ടം 😳

  • @venugopalkv3467
    @venugopalkv34672 ай бұрын

    ഈ നേര്ച്ചക്കോഴി മാത്രമേ ഒള്ളോ... ഈ പാർട്ടിക്ക്

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    😢😢😢

  • @statusaddicted7443

    @statusaddicted7443

    Ай бұрын

    Antham commi ayathe conde...

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr2 ай бұрын

    സ്വന്തം മണ്ണ് ഒലിച്ചു പോയി. ഇയാൾ അത് പറയുന്നില്ല ഇപ്പോൾ ബിജെപി സീറ്റ്‌ നഷ്ടപ്പെട്ട തിനെ കുറിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പാർട്ടി ഇടതു പക്ഷമാണ്. സുരേഷ് ഗോപി തോറ്റാൽ കുറ്റം, ജയിച്ചാൽ കുറ്റം, തോറ്റു തുന്നം പടിയിട്ട് കിടന്നു മെഴുകുന്നഇയാളെ ഒക്കെ ചർച്ച ക്ക് വിളിക്കുമ്പോൾ നല്ല കോമഡി ക്ക് വകയുണ്ട്

  • @AnilKumar-bx9yz
    @AnilKumar-bx9yz2 ай бұрын

    അനിൽകുമാറിന്റെ അടുത്ത് പറയണം ഇങ്ങനെ വന്ന് ചാവാന്‍ വേണ്ടി ഇരുന്നു നിന്റെ ഈ പാർട്ടിയുടെ കാര്യം പോക്കാ ഞാനൊരു സിപിഎമ്മുകാരൻ അതിന്റെ പേരിലാണ് പറയുന്നത് ഈ പറയുന്നത് ഞാൻ ഒരു സിപിഎം

  • @mohanmohanancv666
    @mohanmohanancv6662 ай бұрын

    ഇത് ഇന്ത്യയിലെ ഇലക്ഷൻ അല്ലേ??? കേരളത്തിന്‌ ഇതിലെന്തു കാര്യം??? (കടപ്പാട് )k-ഭൂതം

  • @mallutrollgarage8191

    @mallutrollgarage8191

    2 ай бұрын

    😅

  • @sheenamanikandan7804
    @sheenamanikandan78042 ай бұрын

    അങ്ങനെ എങ്കിൽ എന്തിനാ അനിലേ സുനിൽകുമാറിനെ നിർത്തി നാണം കെട്ടത്

  • @gopakumarc7955
    @gopakumarc79552 ай бұрын

    ഈ സിപിഎം ന് സംസാരിക്കാൻ അറിയുന്ന ആരെയെങ്കിലും അന്തി ചർച്ചക്ക് വിട്ടുകൂടെ.

  • @rajanpaul3477

    @rajanpaul3477

    2 ай бұрын

    ഈ അനിൽകുമാറിന് വിവരം വഴിവേ പോലും പോയിട്ടില്ല

  • @sreekumarm4835
    @sreekumarm48352 ай бұрын

    എത്ര കൊണ്ടാലും, കേട്ടാലും പഠിക്കാത്ത ജന്മങ്ങളാണ് അനിൽ കുമാറും പാർട്ടയും😂

  • @sarathchandrababu266
    @sarathchandrababu2662 ай бұрын

    😂😂😂😂😂 അനിയെ പോലെ ഉള്ള കീടങ്ങൾ ഉള്ളപ്പോൾ . C P Mൻ്റ് വളർച്ച വളരെ മോശമായി

  • @syamgnair5850
    @syamgnair58502 ай бұрын

    ഡോ അനിൽ തനിക്കു സൂര്യൻ ഉദിച്ചില്ലേ... പൊങ്ങൻ

  • @sujithchacko3583
    @sujithchacko35832 ай бұрын

    Adimakannu. Eee nari okke karanam party nasichu.

  • @mallutrollgarage8191

    @mallutrollgarage8191

    2 ай бұрын

    😅

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi64172 ай бұрын

    ഓഷോ പറഞ്ഞ ഒരു കഥയുണ്ട്... പ്രായോഗിക കമ്മ്യൂണിസത്തെക്കുറിച്ച് റഷ്യക്കാരൻ സ്റ്റാലിന്‍ ചീനക്കാരൻ സഖാവ് മവോക്ക് പലപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. ഒരിക്കൽ സ്റ്റാലിന്‍ മാവോയോട് ചോദിച്ചു, സഖാവേ, എങ്ങനെ ആണ് നിങ്ങൾ ഒരു പൂച്ചയെ കൊണ്ട് മുളകുപൊടി തീറ്റിക്കുക ❓ മാവോ മറുപടി പറഞ്ഞു, " അതിനു രണ്ടു വഴികളുണ്ട് . ഒന്നുകില്‍ ഞാന്‍ അതിനെ പിടിച്ച് നിര്‍ബന്ധിച്ചു തീറ്റിക്കും. അല്ലെങ്കില്‍ ഒരു മത്സ്യത്തിനുള്ളില്‍ മുളക് പൊടി നിറച്ചു ആ മത്സ്യത്തെ പൂച്ചക്കിട്ട് കൊടുക്കും. " "തെറ്റ് " സ്റ്റാലിന്‍ പറഞ്ഞു, " അത് നമ്മുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി യോചിക്കുന്നില്ല. ആദ്യത്തേതു ബലാല്‍കാരം ആണ്. രണ്ടാമത്തേത് കബളിപ്പിക്കലും. നാം കമ്മ്യൂണിസ്റ്റ്കാര്‍ ഒരിക്കലും ജനങ്ങളെ നിര്‍ബന്ധിക്കുകയോ കബളിപ്പിക്കുകയോ ചെയ്യില്ല എന്ന് നിങ്ങൾക്ക് അറിഞ്ഞു കൂടെ ? " അപ്പോള്‍ താങ്കള്‍ എങ്ങനെ ആണ് അത് ചെയ്യുക സഖാവേ ? " കൺഫ്യൂഷനിലായ മാവോ ചോദിച്ചു. സ്റ്റാലിന്‍ മറുപടി പറഞ്ഞു: "ഞാന്‍ മുളക് പൊടി പൂച്ചയുടെ വാലില്‍ തേച്ചു പിടിപ്പിക്കും. പുറകില്‍ ചൂടും നീറ്റലും തോന്നുമ്പോള്‍ അവന്‍ പിന്തിരിഞ്ഞു തന്റെ വാല് നക്കാന്‍ തുടങ്ങും . അങ്ങനെ സ്വേച്ചയോടെ തന്നെ പൂച്ച മുളക് പൊടി അകത്താക്കും " നരകയാതന അനുഭവിച്ച് പരാതികളില്ലാതെ ജീവിക്കാൻ ജനങ്ങളെ ശീലിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്ക് ഒരു പ്രത്യേക കഴിവാണുള്ളത്. 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ഇനി കേരളത്തിലേയ്ക്ക് വന്നാൽ, ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഭക്ഷ്യം, ജലവിതരണം തുടങ്ങിയ വകുപ്പുകളെല്ലാം തന്നെ തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. ആശുപത്രികളിൽ മരുന്നില്ല, വേനക്കാലത്ത് പൈപ്പിൽ വെള്ളമില്ല, എവിടെയും ഗുണ്ടകളുടെ വിളയാട്ടം, ക്ഷേമ പെൻഷൻ മുടങ്ങുന്നു, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും DA വർദ്ധനവില്ല, സപ്ലൈകോ സ്റ്റോറുകളിൽ ആവശ്യത്തിന് സാധനങ്ങളില്ല. പക്ഷെ ആർക്കും പരാതിയില്ല, ഓഷോ പറഞ്ഞ വാലിൽ മുളക് പൊടി വീണ പൂച്ചയെപ്പോലെ എല്ലാവരും സ്വന്തം വാൽ നക്കിക്കൊണ്ടിരിക്കുന്നു... മതേതരത്വം ഭീഷണിയിൽ, ന്യൂനപക്ഷം അപകടത്തിൽ, സംഘപരിവാർ ഫാഷിസം തുടങ്ങിയ പേരിലുള്ള മുളകുപൊടികളാണ് ഇവിടെ പ്രയോഗിക്കുന്നത് എന്ന് മാത്രം ❗😀😀😀 കേരള കാരണം ഭൂതം പരനാറി പരട്ടചങ്കന്റെ മൂഞ്ചിസം ചിന്താബാ 😂😂😂

  • @karthikeyanr5641
    @karthikeyanr56412 ай бұрын

    😂😂😂നുമ്പ് അല്ല സാറേ 😂😂😂മുൻപ് 😂😂😂😂

  • @mallutrollgarage8191

    @mallutrollgarage8191

    2 ай бұрын

    😅

  • @UshaKumari-ty7rw
    @UshaKumari-ty7rw2 ай бұрын

    Iniyenkilum onnu nirthu Mr,ulippundo, ezhunnettupoda.

  • @spa3078
    @spa30782 ай бұрын

    Pazhjanmam😂😂

  • @shibumpphilip
    @shibumpphilip2 ай бұрын

    അനിൽകുമാറിനെ പോലെ പ്രതിമകൾ പോലെയിരിക്കുന്ന കുറേ നേതാക്കൾ ഉണ്ട്.

  • @aliasvarghese4619
    @aliasvarghese4619Ай бұрын

    അനന്ത പദ്മനാഭൻ നേരത്തെ ഏതാണ്ടൊക്കെ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പാട്ടി എന്തൊക്കെയോ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ ഇപ്പോൾ അതിനുള്ള മറുപടി കൂടി പറയണം.

  • @user-cf8zr5ee8v
    @user-cf8zr5ee8v2 ай бұрын

    Ha ha ha Anil Kumar U.........BI

  • @babumon656

    @babumon656

    2 ай бұрын

    അനിൽ കുമാറും അരുൺ കുമാറും.. 2 ചാവേറുകൾ.. നാണവും മാനവും ഇല്ലാത്ത ജന്മങ്ങൾ

  • @renukaptpt887
    @renukaptpt8872 ай бұрын

    ശക്തമായ ഭരണവിരുദ്ധ വികാരം.....

  • @jacobarickappillil8849
    @jacobarickappillil88492 ай бұрын

    സീറ്റ് അല്ല ഡീൽ ആണ് ഉറച്ചത്

  • @sharobkumar235
    @sharobkumar2352 ай бұрын

    Anil Kumar 3g🤣🤣🤣

  • @VijayakumarVijayakumar-fw7lu
    @VijayakumarVijayakumar-fw7lu2 ай бұрын

    Eppol enthinanu Mr SureshGopikk BHAHUMANAM kodukkannath Nerathe angane allallo paranjath

  • @rajraj67159
    @rajraj671592 ай бұрын

    അനിലിന്റെ...പ്ളിംഗ്...😂മോന്തായം😂😂

  • @user-zr2lx4pf2l
    @user-zr2lx4pf2l2 ай бұрын

    അനിൽകുമാരൻ.

  • @BablooKuran
    @BablooKuran2 ай бұрын

    😂😂😂😂😂😂😂

  • @joytv4990
    @joytv49902 ай бұрын

    ivide nam kanendathu.... njan. potte..kollalle.

  • @mallutrollgarage8191

    @mallutrollgarage8191

    2 ай бұрын

    😅

  • @mallumalappuramtrolls07
    @mallumalappuramtrolls072 ай бұрын

    😅😅

  • @sugujoseph7084
    @sugujoseph70842 ай бұрын

    കേരളത്തിൽ bjp യെ വളർത്തിയത് cpm

  • @user-pz6le7rq7p
    @user-pz6le7rq7p2 ай бұрын

    ഹേ mr ഇതുവരെ താമര ഇല്ല ഇനിയും ഉണ്ടാവില്ല നു ചെലച്ചവരല്ലേ നീ അല്ല നിങ്ങൾ ഇപ്പോ സമ്മതിച്ചു ലേ, ഇതു ഒരു തുടക്കം മാത്രം, നിങ്ങളെ ഇനി കാണാൻ കിട്ടില്ല. Ok

  • @user-cb7im1ww4t
    @user-cb7im1ww4t2 ай бұрын

    Hatsoff anil.you vote by appearing in media like eraser leaders.

  • @rajivkrajiv3447
    @rajivkrajiv34472 ай бұрын

    ഈ വിവരവും വെളിവുമില്ലാത്ത കക്കാനും വിഡ്ഢിത്തം പറയാനും മാത്രമറിയാവുന്ന. ഈ കളകളെ റൗണ്ടപ്പടിച്ചു ഇല്ലാതാക്കണം. എല്ലാ അഴുക്കുകളും ഇതിന്റെ മറവിലാ വളരുന്നത് 😂😂😂

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam91392 ай бұрын

    ഈ മൊയന്ത് നിരന്തരം ചാനല്‍ ചര്‍ച്ചക്ക് വന്നതിന്‍റെ കൂടെ റിസള്‍ട്ടാണ് വന്നത് ...

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw2 ай бұрын

    അടുത്ത ഇലക്ഷന് നീ ചൊരക്കും

  • @rajankk9250
    @rajankk92502 ай бұрын

    Almarthathayode busil thuri karamgi enitum

  • @mohankumarnair7361
    @mohankumarnair73612 ай бұрын

    CPM should Elevate this Anantam-Kammi to P B soon.He can make wonders in Delhi area....and we the public will get little relief from his dirty mouth atleast....

  • @minnuramasan5919
    @minnuramasan59192 ай бұрын

    Cpm vanagallll

  • @user-jc8nc3tl2o
    @user-jc8nc3tl2o2 ай бұрын

    Evane.charake.nenne..ozhevannam..alagel.nareem

  • @babumon656
    @babumon6562 ай бұрын

    എങ്കിൽ പിന്നെ മത്സരിക്കണ്ടാരുന്നു 🤣

  • @user-ng3st6ug6r
    @user-ng3st6ug6r2 ай бұрын

    അടുത്ത ഇലക്ഷന് തുക്കുമ്പോൾ ഊറരുത്

  • @joytv4990
    @joytv49902 ай бұрын

    radhakrishan jayichathu rashtrreeyam. ano

  • @mallutrollgarage8191

    @mallutrollgarage8191

    2 ай бұрын

    😅

  • @vijayanp5342
    @vijayanp53422 ай бұрын

    Ldf തകർന്നു

Келесі