ഓലതുമ്പിൽ ദാഹജലം കിണർ കുത്തി വെള്ളം കിട്ടിയാൽ മാത്രം പൈസ...Contact number : 9946881106 , 9846881171

ഓലതുമ്പിൽ ദാഹജലം
കിണർ കുത്തി വെള്ളം കിട്ടിയാൽ മാത്രം പൈസ...
Contact number : 9946881106 , 9846881171

Пікірлер: 20

  • @binduanuaparna2967
    @binduanuaparna2967 Жыл бұрын

    525 adi azham ulla borewell ill 420 adi vellam undegil ethra litter vellam kittum 6inch annu borewell

  • @binduanuaparna2967
    @binduanuaparna2967 Жыл бұрын

    Njan bibine annu villichathu...njagaku vellam kitti.. Borewell adicha udane kittiyilla...525 adi thazhathi... Apol kittiyilla... Ipol one week ayi.. 420 adi vellam ipol und... Njagal palakkadanu.. Njagalku vellathinu budhimuttulla area annu avide vellam kittiyapol vellare sathosam ayi... God bless you bibin..

  • @cvlaijumonvelappan934
    @cvlaijumonvelappan9347 ай бұрын

    Fantastic..

  • @sachukuttu891
    @sachukuttu891 Жыл бұрын

    Super video

  • @sadanandanvs6857
    @sadanandanvs6857 Жыл бұрын

    ജോബിസാർ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @JijoGeorge-ql7qs
    @JijoGeorge-ql7qs3 ай бұрын

    270 adi paranju 500adi aayittum vellam kittiyilla.Cash veruthe poi.ningale okke vishwasichu ithinaittirangunna pavangalude karyamanu kashtam.God bless you

  • @Adipolimachan
    @Adipolimachan Жыл бұрын

    കോടികൾ വിലവരുന്ന നാരൻ ചെമ്മീൻ ചാകര പിടിക്കുന്ന വീഡിയോ ഒന്ന് കണ്ട് നോക്കൂ അടിപൊളിയാണ്

  • @sreesasinair498
    @sreesasinair4983 ай бұрын

    Kure vilichu kiytunilla😔

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng45756 ай бұрын

    Open well എത്ര രൂപ ഒരു കോല്

  • @sachinbaby2498
    @sachinbaby24983 ай бұрын

    Bibin കൊണ്ട് സ്ഥാനം കണ്ടു ബോർവെൽ അടിച്ചു 250 feet പറഞ്ഞു 360 feet അടിച്ചു വെള്ളം ഇല്ല .പിന്നീട് ഞാൻ ഇയാളെ contact ചെയ്തു ഒന്ന് വന്നു നോക്കാമോ എന്ന് ചോദിച്ചു എന്നോട് പറഞ്ഞു ബോർവെൽ അടിച്ചപ്പോൾ ചെറുതായി വെള്ളം വന്ന feetil തോട്ടാ പൊട്ടിക്കാൻ . ചെറിയ വെള്ളം പോയിട്ടു ഒരു നനവ് പോലും വന്നില്ല .മാത്രമല്ല 360 അടി വരെ അങ്ങോട്ട് വെള്ളം ഒഴിച്ചാ അടിച്ചത് പാറ പൊടി കാരണം. കുറച്ചേലും നനവ് ഉണ്ടെങ്കിൽ വെള്ളം ഒഴിക്കേണ്ട വരില്ലായിരുന്നു . ഇവരുടെ Garantee ഒക്കെ വെറുതെയ എന്നോട് 1 lakh പറഞ്ഞു 250 feet nu.നാൻ 360 feet അടിച്ചത് 50 thousand nu.

  • @soudhat9505
    @soudhat9505 Жыл бұрын

    ഇദ്ദേഹം സ്ഥാനം നോക്കി കണ്ട സ്ഥലത്ത് വെള്ളംകിട്ടിയില്ല. വിളിച്ചാൽ കിട്ടുമെങ്കിൽത്തന്നെ ഭാഗ്യം .. ഞങ്ങളുടെ കാശും പോയി വിളിച്ചാൽ ഇതുവരെ ഫോണും എടുത്തിട്ടില്ല. നിങ്ങൾ പ്രശസ്തനും മിടുക്കനുമായിരിക്കും. ഞങ്ങളുടെ കാര്യത്തിൽ നിങ്ങൾക്കും തെറ്റുപറ്റി ഞങ്ങൾക്കും..

  • @Manu-pu2vh
    @Manu-pu2vh Жыл бұрын

    👍

  • @user-bq4ji7uv8d
    @user-bq4ji7uv8d4 ай бұрын

    Endhe. 5000,poyi

  • @zamzam663
    @zamzam663 Жыл бұрын

    വെള്ളം കിട്ടില്ലെങ്കില് കിണര്‍ കുത്തിയ കാശ് ആര്‍ കൊടുക്കും

  • @user-bq4ji7uv8d
    @user-bq4ji7uv8d4 ай бұрын

    5000 poyi

  • @madhuvenkulam8182
    @madhuvenkulam8182 Жыл бұрын

    ജോബി സാറിന്റെ ഫോൺ നമ്പർ ദയവായി തരണമെന്ന് താല്പര്യപെടുന്നു

  • @aravindannairm65
    @aravindannairm652 ай бұрын

    നിങ്ങളുടെ mob. No. ഇങ്ങനെ?

  • @vikramkt2781
    @vikramkt27813 ай бұрын

    Phone number tharu sir

Келесі