ലംബോർഗിനി ഉറൂസ് പോലെയുള്ള Luxury കാറുകളുടെ കളക്ഷനുണ്ട് റോയൽ ഡ്രൈവിൽ | Lamborghini Urus@Royal Drive

Автокөліктер мен көлік құралдары

കേരളത്തിൽ മറ്റൊരു പ്രീമിയം യൂസ്ഡ് കാർ ഷോറൂമിലും കാണാനാവാത്ത എക്സോട്ടിക് കാറുകളുടെ കളക്ഷനുണ്ട് കൊച്ചിയിലെ റോയൽ ഡ്രൈവിൽ.ലംബോർഗിനി ഉറൂസ് ,ബെന്റലി ,ഫോർഡ് മസ്താങ് എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു...
To Connect with Royal Drive 8129909090
www.royaldrive.in/
www.rdsmart.in/
App :- bit.ly/3gtP2yr
YT Channel:- kzread.info
Follow me on
Facebook: baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#RoyalDrive#BaijuNNair #PremiumUsedCarShowroom#MalayalamAutoVlog##LmborghiniUrus#MalayalamReview#Bently#ExoticCars

Пікірлер: 609

  • @bhagyeshkpv
    @bhagyeshkpv2 жыл бұрын

    എംഡിയുടെ സംസാരം കേൾക്കാൻ എന്ത്‌ രസമാണ് 😍

  • @sreejeshp1299
    @sreejeshp12992 жыл бұрын

    ഉറൂസ് Royal drive ൽ വിറ്റ് അതിലും മികച്ചത് നോക്കുന്ന ആളാണ് യഥാർത്ഥ Hero

  • @jabez5366
    @jabez53662 жыл бұрын

    ബാങ്കിൽ ഒരു മൂന്നര cr-ഉം സ്വന്തമായി ഒരു പെട്രോൾ പമ്പും, പിന്നെ ഓരോ periodic സർവീസ് maintenance- നും ഒരു പുതിയ swift വാങ്ങുന്ന പൈസ മുടക്കാൻ capacity- യുള്ള ആളുകൾക്ക് ഉറുസ് സ്വന്തമാക്കാം.✌️

  • @mbbs8587

    @mbbs8587

    2 жыл бұрын

    ഒരു കാര്യം വിട്ടു പോയി.... സ്വന്തമായി ഒരു പത്തു മുപ്പത് ഏക്കർ സ്ഥലവും അതിനകത്തു നല്ലൊരു മെക്ക്കാർഡൻ ടാറിങ് കഴിഞ്ഞ റോഡും.... ഇതൊന്ന് ഓടിക്കാൻ....

  • @rajivt1982

    @rajivt1982

    2 жыл бұрын

    3.5 CR nu vandi kittilallo ?? Angane Alle adhyam ee videoyil parayunathu .. road tax thanne oru 1 CR varum keralathil ..

  • @shamsum213

    @shamsum213

    2 жыл бұрын

    100%

  • @navinbpalathingal

    @navinbpalathingal

    2 жыл бұрын

    swanthum petrol pump undelum free ayit engne petrol kitum😁😁

  • @ajmalsaleem87

    @ajmalsaleem87

    2 жыл бұрын

    @@rajivt1982 ayyayyoo ... Road Tax oru 30-40 lakhs okke varullu

  • @donawillams
    @donawillams2 жыл бұрын

    പൃഥ്വിരാജ് ,ചേട്ടൻ്റെ വീഡിയോ കണ്ടൂ എന്ന് തോനുന്നു... ഉറുസിനെ പുള്ളിക്കാരൻ കൊണ്ട് പോയി 😃😃😃

  • @jeevanphilip1993
    @jeevanphilip19932 жыл бұрын

    Prithvi exchanged his huracan and got the 2019 urus [4cr]from the same royal drive

  • @sanjuthomas4818

    @sanjuthomas4818

    2 жыл бұрын

    Same urus

  • @Samsam-xp1by

    @Samsam-xp1by

    2 жыл бұрын

    Ss ss

  • @veenarajesh4003

    @veenarajesh4003

    2 жыл бұрын

    @@sanjuthomas4818 ഇതാണോ പൃതിവിരാജ് വാങ്ങിയത്

  • @swiftgamerz2184

    @swiftgamerz2184

    2 жыл бұрын

    rayappan

  • @UNKNOWN_6677

    @UNKNOWN_6677

    Жыл бұрын

    @@veenarajesh4003 athe

  • @fayismuhammadhk5694
    @fayismuhammadhk56942 жыл бұрын

    പ്രിത്വിരാജ്ന് വിധിച്ച വണ്ടി 😍

  • @aneeshjrin7084
    @aneeshjrin70842 жыл бұрын

    royal drive owner താഴ്മ ഉള്ള ഒരാൾ respect

  • @njananu7651
    @njananu76512 жыл бұрын

    പ്രിത്വിരാജ് മേടിച്ച ശേഷം കാണുന്നവർ? ✌️🔥

  • @MithunDas-yz8kc
    @MithunDas-yz8kc2 жыл бұрын

    ഇനി കാണാൻ പോകുന്ന അവരാതം - "പ്രിത്വിരാജ് ഉറൂസ് വാങ്ങിക്കഴിഞ്ഞ് ഈ വീഡിയോ കാണുന്നവരുണ്ടോ?"

  • @sreeragc6873

    @sreeragc6873

    2 жыл бұрын

    😂😂😂

  • @godsonjacob1082

    @godsonjacob1082

    2 жыл бұрын

    😆😆😆😆

  • @Ciby_K_George

    @Ciby_K_George

    Жыл бұрын

    Yes

  • @Dr_Lucifer_

    @Dr_Lucifer_

    Жыл бұрын

    😂

  • @krishnankutty121

    @krishnankutty121

    Жыл бұрын

    ​@@sreeragc6873🎉🎉🎉

  • @abhinavviswanadh5591
    @abhinavviswanadh55912 жыл бұрын

    Owned by synthite group, the first and only urus ive seen in person, glad to hear it landed in safe hands

  • @leenkumar5727
    @leenkumar57272 жыл бұрын

    ഇന്നലെ ഞാൻ ഈ ഷോറൂമിൽ പോയിരുന്നു... Urus nte front ലെ ആ red ലൈൻ ഇഷ്ടപെട്ടില്ല അതോണ്ട് എടുക്കാതെ ponnu🤩

  • @myvlogs2605

    @myvlogs2605

    2 жыл бұрын

    Athu nannaayi

  • @powerofvoice.474

    @powerofvoice.474

    2 жыл бұрын

    Same pich.

  • @faisalroyaldrive8965

    @faisalroyaldrive8965

    2 жыл бұрын

    😁😂

  • @shahi9261

    @shahi9261

    2 жыл бұрын

    എനിക്ക് ഫോഗ് ലാമ്പ് ചെറുതായി തോന്നി എടുക്കാതെ പോന്നു

  • @richujames6829

    @richujames6829

    2 жыл бұрын

    Ithe kargi konde irikuva atha njn ige ponne

  • @vishnur9594
    @vishnur95942 жыл бұрын

    കണ്ടാൽ പേടി തോന്നുന്ന Urus ൻ്റെ white ആണ് കൊടും ഭീകരൻ... 😎😎

  • @shabeerkp7928

    @shabeerkp7928

    2 жыл бұрын

    Etrayaa

  • @imoutspoken6728
    @imoutspoken67282 жыл бұрын

    രാജുവേട്ടൻ എടുത്തത് അറിഞ്ഞു വന്നവരുണ്ടോ 😅❤️

  • @mammas1226

    @mammas1226

    2 жыл бұрын

    👍

  • @royal-fb2zc

    @royal-fb2zc

    2 жыл бұрын

    ഈ വണ്ടി തന്നെ ആണ്‌ ആ വണ്ടി.🎉🎉

  • @jnd4268

    @jnd4268

    2 жыл бұрын

    അതിന്റെ മുന്നേ നഹ്ദി മന്തിയുടെ ഓണർസ് വാങ്ങിയിട്ടുണ്ട്...

  • @imoutspoken6728

    @imoutspoken6728

    2 жыл бұрын

    @@jnd4268 ഓ ആരും അറിഞ്ഞില്ല

  • @jishnusreeramkumar

    @jishnusreeramkumar

    2 жыл бұрын

    😅🤣❤️❤️❤️

  • @rubzjohn7277
    @rubzjohn72772 жыл бұрын

    Prthiviraj medichit video Kanan vannavr ondo

  • @nobinvarghese2494
    @nobinvarghese24942 жыл бұрын

    ഞാൻ ലോണും റെഡി ആക്കി ഷോറുമിൽ ചെന്നപ്പോൾ ഉറൂസ് പൃഥ്വിരാജ് കൊണ്ടു പോയെന്നു പറഞ്ഞു, ആ പോട്ടെ അടുത്തത് വരട്ടെ അപ്പൊ നോക്കാം 🤭😄

  • @manikandank2789

    @manikandank2789

    2 жыл бұрын

    🤣🤣

  • @farischoloth5487

    @farischoloth5487

    2 жыл бұрын

    Potte aduthathu nokkam😌

  • @Foxtrot_India

    @Foxtrot_India

    2 жыл бұрын

    ആ കോടി ഇനി ഓണത്തിന് ഉടുക്കാം 😃

  • @SarathKumar_dreams

    @SarathKumar_dreams

    2 жыл бұрын

    @@Foxtrot_India 🤣🤣

  • @Koshikurien
    @Koshikurien2 жыл бұрын

    Same കാർ പ്രിത്വിരാജ് സ്വന്തമാക്കിയിട്ടുണ്ട് ❤‍🔥❤‍🔥❤‍🔥 Mollywood's first urus🔥🔥🔥

  • @renjithr4

    @renjithr4

    2 жыл бұрын

    Ys

  • @seenav4249

    @seenav4249

    2 жыл бұрын

    E car thanne aane vaangiye

  • @Koshikurien

    @Koshikurien

    2 жыл бұрын

    @@seenav4249 athe

  • @aadhiaadhi487

    @aadhiaadhi487

    2 жыл бұрын

    ഈ car തന്നെ ആ car

  • @5b235

    @5b235

    2 жыл бұрын

    Appo mamookka..

  • @user-nb1kq6mu9s
    @user-nb1kq6mu9s2 жыл бұрын

    Ee ഉറൂസ് ആണോ പൃഥ്വിരാജ് കൊണ്ട് പോയത്..

  • @RedlineGaming007
    @RedlineGaming0072 жыл бұрын

    Lamborghini first SUV is LM 002 which was launched on 1986.

  • @harigovindr194

    @harigovindr194

    2 жыл бұрын

    LM 200

  • @govindvasudevan72

    @govindvasudevan72

    2 жыл бұрын

    Hei😃

  • @jayakrishnanb9661

    @jayakrishnanb9661

    2 жыл бұрын

    Rambo Lambo

  • @sahadhshanavas437

    @sahadhshanavas437

    2 жыл бұрын

    @@harigovindr194 002 anu bro

  • @sangeethsatheesh8871

    @sangeethsatheesh8871

    2 жыл бұрын

    Lamborghini cheetah was the 1st.. 1977.. never went into production.

  • @jabbu83
    @jabbu832 жыл бұрын

    പൃഥ്വിരാജ് സ്വന്തമാക്കി 🔥

  • @dileepk5770
    @dileepk57702 жыл бұрын

    മാതൃഭൂമി പങ്ക്‌തിയിൽ നിന്ന് യൂട്യൂബ് അവതാരകനായി. മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @tomgeorge301
    @tomgeorge3012 жыл бұрын

    lamborghini lm002 is the 1st SUV of Lamborghini produced from 1986-1993, which makes the urus the 2nd SUV.

  • @fathimathalaynabasheer955

    @fathimathalaynabasheer955

    2 жыл бұрын

    Cc. Ck. Ccccccccccccccccccclllhc8ccclw 0cjb by 7n . 7x.y.7yx.h7n.y..gyn.gv Vv

  • @YedhuKrizz

    @YedhuKrizz

    2 жыл бұрын

    🤝

  • @muhammedrayif6087

    @muhammedrayif6087

    2 жыл бұрын

    Lm002 inspired aakiyan e urus ney design cheydhey mumb Lamborghini oru video kandirnu

  • @fadil7581

    @fadil7581

    2 жыл бұрын

    Ath or jeep type alle suv aano

  • @crucifiedpriest666

    @crucifiedpriest666

    2 жыл бұрын

    You're right mate!

  • @hidayathullahbathery7448
    @hidayathullahbathery74482 жыл бұрын

    കുറച്ച് വൈകിയാണെങ്കിലും എല്ലാവർക്കും വിഷു ആശംസകൾ .... 🥳🥳

  • @footballtime2038
    @footballtime20382 жыл бұрын

    19:01 ഇവനില്‍ ഒരു കണ്ണുണ്ട്...!!!

  • @networthviews56
    @networthviews562 жыл бұрын

    Prithviraj😍🥰

  • @gopakumarkanjicode970
    @gopakumarkanjicode9702 жыл бұрын

    Wishes you a happy VISHU Baiju Chettan 💕

  • @shravanbh9997
    @shravanbh99972 жыл бұрын

    That 🎇 Urus & last key 🔑 formation 😍

  • @gokulkr1716
    @gokulkr17162 жыл бұрын

    അങ്ങനെ ഈ car നമ്മുടെ രാജുവേട്ടൻ സ്വന്തമാക്കി 🤩🔥

  • @chandansvlog7231
    @chandansvlog72312 жыл бұрын

    ഉറൂസ് പൃത്വിവി രാജ് തൂക്കീട്ടുണ്ട് 🔥

  • @MultiArunkrishna

    @MultiArunkrishna

    2 жыл бұрын

    Athinu munne thannea 3 um 4 um ennam keralathil unde

  • @rizwanrisu2858
    @rizwanrisu28582 жыл бұрын

    അപ്പുക്കുട്ടൻ ക്യാമറ ആയിട്ട് കറങ്ങിയിട്ട് എനിക്ക് തല കറങ്ങുന്നു 🤣🤣

  • @THEREALTECHGAMER
    @THEREALTECHGAMER2 жыл бұрын

    Rajuvettan fans like adi

  • @dilipkumar1973
    @dilipkumar19732 жыл бұрын

    Quality content and excellent presentation. Further, proprietary Baiju humour.

  • @anandurajan4768
    @anandurajan47682 жыл бұрын

    ഇപ്പോൾ ഇതു രാജു ഏട്ടന് സ്വന്തം 💖

  • @ambaditravancore5184
    @ambaditravancore51842 жыл бұрын

    Happy vishu to all വണ്ടി പ്രാന്തൻസ്. 🌾🌾👍

  • @nirvrithinharish
    @nirvrithinharish2 жыл бұрын

    Engine is 4.0 L Twin Turbo V8 with 650 HP and 850Nm of torque.

  • @anfas6129
    @anfas61292 жыл бұрын

    Prithvi edthu 💥

  • @rkrishnamoorthy31
    @rkrishnamoorthy312 жыл бұрын

    സ്പർശംനേ അസാധ്യം ദർശനേ പുണ്യം 🙏🙏🙏😄

  • @abhishek_apz007
    @abhishek_apz0072 жыл бұрын

    After prwthiraj 😌😀

  • @sharook4117
    @sharook41172 жыл бұрын

    Prithvi yude car kandit vanavar undo?

  • @sreejithmk54kannur98
    @sreejithmk54kannur982 жыл бұрын

    Baiju Excellent Really I started to watch all his Royal Drive videos because of the nice presentation .Also simplicity of Mujeeb Rehman and the passion for cars reflects in his face. Good to see such beautiful cars in such rates .

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST2 жыл бұрын

    ഇൗ വാഹനം ഇനി പൃഥ്വിരാജിന് സ്വന്തം

  • @ajayganga4700
    @ajayganga47002 жыл бұрын

    ഇത് കണ്ടപ്പോൾ തന്നെ നല്ല ഒരു സംതൃപ്തി 🥰🥰

  • @okm912
    @okm9122 жыл бұрын

    അണ്ണാ എനിക്ക് ഇപ്പോഴും പത്ത് ഒച്ചേടെ വണ്ടി എടുക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും അണ്ണന്റെ വിവരണം കേൾക്കാൻ വേണ്ടി മാത്രം കാണുന്നു

  • @vdhgc8004
    @vdhgc80042 жыл бұрын

    Dear Baiju,I like your all videos.I expect further videos like this.

  • @musthafasidhiq9791
    @musthafasidhiq97912 жыл бұрын

    LC IS MY FAVOURITE❤️❤️❤️❤️

  • @yas8154
    @yas81542 жыл бұрын

    Who is after prithviraj tookit

  • @mirzaaman8328
    @mirzaaman83282 жыл бұрын

    Aa lambo prithvi kondoyi mone

  • @mustahafa__
    @mustahafa__2 жыл бұрын

    ഇപ്പോൾ ഇത് പ്രിത്വിരാജ് കൊണ്ട് പോയല്ലോ 😊✌️

  • @mohammedsafwan370
    @mohammedsafwan3702 жыл бұрын

    Sir . Is it the first suv from lembho I heard that they were made suv before this

  • @shijusen21
    @shijusen212 жыл бұрын

    Happy Vishu.....Vishu Bumber adichittu venom Lamborghini vaangan

  • @arshadp118
    @arshadp1182 жыл бұрын

    Angane ee Urus prithwiraj swanthamakki❤️

  • @mylightroompresets6194
    @mylightroompresets61942 жыл бұрын

    Biju chetto ee video edithath iphonil aahnello eniyum angott ellam iphoniledtho nalla adipoliyaanu carsokke kaanaaam

  • @vinumohan7263
    @vinumohan72632 жыл бұрын

    Just think about that owner who bought Urus for 6.5 cr and used it for 5000 km and then sold it

  • @akayoutuber4226

    @akayoutuber4226

    2 жыл бұрын

    Kitchen treasures powder owner aan bro

  • @wetheproudmallus
    @wetheproudmallus2 жыл бұрын

    ഒരു alto car ഒരു ലക്ഷം രൂപയിൽ താഴെ കിട്ടുമോന്ന് തപ്പി നടക്കുന്ന Central Government employee ആയ ഞാൻ...🥴🥴

  • @SurajInd89

    @SurajInd89

    2 жыл бұрын

    Ellavarum ninneppole daridravasikal aavanam ennillallo..

  • @infotech5895

    @infotech5895

    2 жыл бұрын

    ഹോ... 🙏🙏.. 😂

  • @entertainmentonkk

    @entertainmentonkk

    2 жыл бұрын

    H E

  • @nirmalt.d2003
    @nirmalt.d20032 жыл бұрын

    എല്ലാവർക്കും ഞങ്ങളുടെ റോയൽ ഡ്രൈവിലേക്ക് സ്വാഗതം.. "Come and Experience us"!!!!!❤️❤️❤️❤️❤️

  • @abhinavkrishna7649

    @abhinavkrishna7649

    2 жыл бұрын

    Ok but don't have money to buy now

  • @nirmalt.d2003

    @nirmalt.d2003

    2 жыл бұрын

    @@abhinavkrishna7649 No problem.. Come and Experience us..!!❤️❤️🙏🏻🙏🏻 We'll be so happy to attend you..!!

  • @gokulmk4342

    @gokulmk4342

    2 жыл бұрын

    @@nirmalt.d2003 vann vandi kanan pattuo.

  • @nirmalt.d2003

    @nirmalt.d2003

    2 жыл бұрын

    @@gokulmk4342 പിന്നെന്താ ❤️...

  • @gokulmk4342

    @gokulmk4342

    2 жыл бұрын

    @@nirmalt.d2003 💞

  • @anoop3337
    @anoop33372 жыл бұрын

    Good informative video. Thanks for this.

  • @basheerkokadan7108
    @basheerkokadan71082 жыл бұрын

    ചുമ്മാ കണ്ടു കൊതി തീർക്കാം 🤤🤤🤤

  • @gigyjacob2949
    @gigyjacob29492 жыл бұрын

    അങ്ങനെ ആ Lamborgini Urus - Actor. Prithviraj Sukumaran സ്വന്തമാക്കിയിരുന്നു 👏👏👏

  • @abraham1325
    @abraham13252 жыл бұрын

    Oh ഈ lambo urus പ്രിത്വിരാജ് എടുത്തു ലെ 👍👏

  • @abdulrazack1222
    @abdulrazack12222 жыл бұрын

    Vidheasathu ninnu varunnadu 3 wandiyude vila naam kodukkanam indikkaran oru wandiku kodukkanam gulfil ee cash koduthaal 3 ennam kittumayrunnoo

  • @nabeelabdu1262
    @nabeelabdu12622 жыл бұрын

    4:29 urus is 2nd suv LM002 IS 1st suv of lamborghini

  • @vermithrax

    @vermithrax

    2 жыл бұрын

    Yup💥

  • @sangeethsatheesh8871

    @sangeethsatheesh8871

    2 жыл бұрын

    LM002 is second one actually. Lamborghini cheetah was the 1st. 1977. but never went into production.

  • @anishmohan1411
    @anishmohan14112 жыл бұрын

    Baiju cheta, ee exhaust note kelpikumbo mic kurach doorathot pidicha nallatayirikkum. Karanam exhaust kodukumbo silencer nn varunna wind blast um koodi mic pidikkand. Atu karanam exhaust note kurach distorted aayi tonnam.

  • @nibuthomas6268
    @nibuthomas62682 жыл бұрын

    Am coming to buy it hold on forever.....

  • @mammas1226
    @mammas12262 жыл бұрын

    പൃഥ്വി എടുത്തതറിഞ്ഞു ഉറുസ് തപ്പിയിറങ്ങിയ ഞാൻ

  • @adershju8056
    @adershju80562 жыл бұрын

    ഇനിയിപ്പോ ഈ വീഡിയോ ക്ക് റീച്ച്‌ കൂടും🤗🤗

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    🖤🔥വണ്ടി പവർ ആണ് 🔥🖤

  • @peacelover6796
    @peacelover67962 жыл бұрын

    Prithvi bhai eduthu 😄

  • @littlerajs9814
    @littlerajs98142 жыл бұрын

    Prithviraj ee vandi eduthathinu shesham vannavar undo? 😌

  • @statham_crj
    @statham_crj2 жыл бұрын

    Urus prithviraj medichu✌️

  • @muhammedrayif6087
    @muhammedrayif60872 жыл бұрын

    Ith urus capsule graphite edition alley limited item alley personal customization allalo

  • @chuchud3497
    @chuchud34972 жыл бұрын

    Was that spitting oil from the exhaust while revving?

  • @travelmaniac4918
    @travelmaniac49182 жыл бұрын

    Vishu വിനു ഒരു അഡാർ പടക്കം താങ്ക്യൂ ബൈജു അണ്ണാ 👌👌 ഉറൂസ്

  • @karthikjinesh215
    @karthikjinesh2152 жыл бұрын

    0:33 experience 😅👍

  • @micahpraveen5443
    @micahpraveen54432 жыл бұрын

    Baiju chetto……happy vishu

  • @chrisbrown2351
    @chrisbrown23512 жыл бұрын

    Happy vishu pravasikalaya njangalk ini dhayryamayi njangalude arabikalod parayam habeebi come to kerlaaaaa🥰😍

  • @hemands4690
    @hemands46902 жыл бұрын

    Prithviraj ee vandi medichathinu shesham ee vandiye patti ariyan vannu adyam ayi e vedio kanunnavar undo .. enne pole .... 😀🤔

  • @arifshabeer6292
    @arifshabeer62922 жыл бұрын

    ഇത് നമ്മടെ ചെക്കൻ അങ്ങ് എടുത്തുട്ടോ....!!!

  • @nandagopalnandhu
    @nandagopalnandhu2 жыл бұрын

    Baiju chetta we land cruiser entha Vila...?

  • @charleygaming7614
    @charleygaming76142 жыл бұрын

    BGMI URUS 🌝🔥

  • @tRavelfoodieeS
    @tRavelfoodieeS2 жыл бұрын

    Mustang kasaragod kappil khantelh undaya caraanh..munne trivandrm linkforlh indainh same car..

  • @ramachandrannair6747
    @ramachandrannair67472 жыл бұрын

    Happy vishu royal drive

  • @Kumar-ll2db
    @Kumar-ll2db2 жыл бұрын

    Nice presentation!!!

  • @kuttitalks6763
    @kuttitalks67632 жыл бұрын

    അണ്ണൻറെ വീഡിയോ കണ്ടിട്ടാണെന്ന് തോന്നുന്നു പൃഥ്വിരാജ് എടുത്തു പോയി കമ്മീഷൻ ചോദിക്ക് 😂

  • @MadRagilraj
    @MadRagilraj2 жыл бұрын

    ആ ലാൻ്റ് ക്രൂയിസർ വാങ്ങണം എന്നു ആഗ്രഹം ഉണ്ട്.... പക്ഷേ പണം...അതാ പ്രശ്നം.....

  • @lalkrishna1796

    @lalkrishna1796

    2 жыл бұрын

    എനിക്കും ബ്രോ

  • @rkrishnamoorthy31

    @rkrishnamoorthy31

    2 жыл бұрын

    🤣🤣

  • @mithranpalayil999
    @mithranpalayil9992 жыл бұрын

    Baiju sir, why don't you ask about price?

  • @prasadsiva3170
    @prasadsiva31702 жыл бұрын

    Baiju chettan CBI 5 kalikukayano thamasakku paranjathanu paripadi kidilan anu

  • @ambilydlp
    @ambilydlp2 жыл бұрын

    Royal Drive 💕💕💕💕❤️

  • @nasblogs4603
    @nasblogs46032 жыл бұрын

    Happy vishu 💚

  • @fazil5739
    @fazil57392 жыл бұрын

    Royal drive Kozhikode udaayipp aan nyagal Benz B class vaagi pettadaan . Ivar customer safe an nyangale vahanagal vishwastha sthabanam enoke parayum .

  • @harigovindr194
    @harigovindr1942 жыл бұрын

    ബിജു ചേട്ടാ, ലാംബോർഗിനി LM 200 ആണ് ഫസ്റ്റ് SUV എന്നാണ് തോന്നുന്നത്... ????

  • @prasanthkk9513
    @prasanthkk95132 жыл бұрын

    Mujeejekka ❤️

  • @doneykonnackal
    @doneykonnackal2 жыл бұрын

    MUSTANG 🥵👌🏻🔥🖤

  • @lamborghini_urus_3743
    @lamborghini_urus_37432 жыл бұрын

    Amazing Video

  • @media_bro
    @media_bro2 жыл бұрын

    രാജു എടുത്തു മക്കളേ....

  • @sangeethks2011
    @sangeethks20112 жыл бұрын

    അതിന് tax അടച്ച കാശ് ഉണ്ടെങ്കിൽ എന്റെ സ്വപ്ന വാഹനമായ റേഞ്ച് റോവർ സ്വന്തമാക്കാമായിരുന്നു. 🤔🤔 തല്ക്കാലം സ്വിഫ്റ്റ് 😊

  • @rithinjohn9370
    @rithinjohn93702 жыл бұрын

    കേരളത്തിലെ ഏതെങ്കിലും ഒരു റോഡിൽ ഇതിൽ ഏതെങ്കിലും ഒരു കാറിന്റെ പെർഫോമൻസ് എടുക്കാൻ പറ്റുമോ 😜😜😜 ഫൈൻ അടക്കാൻ വേണ്ടി വേറൊരു ലോൺ എടുക്കേണ്ടി വരും 🤣🤣🤣😂😂😂😂😂

  • @rasaksadventures
    @rasaksadventures2 жыл бұрын

    Ee video kandit aanavo ini rajuvettan vangiyath

  • @GeevarJohn
    @GeevarJohn2 жыл бұрын

    Looks like Viju Jacob sold this and got the Tycan

  • @user-dv8zt5io1n
    @user-dv8zt5io1n2 жыл бұрын

    Spices manufacturer company de alle

  • @rishadroshan1954
    @rishadroshan19542 жыл бұрын

    Prethviraj new car

  • @shahrukhaadilabdullah6477
    @shahrukhaadilabdullah64772 жыл бұрын

    awesome 😍