ലക്ഷ്മിക്കുട്ടി....

Ойын-сауық

ലക്ഷ്മിക്കുട്ടി....

Пікірлер: 26

  • @manobi3376
    @manobi33762 ай бұрын

    ലക്ഷ്മിക്കുട്ടി വന്നു കണ്ടു പോയി. ആ മഞ്ചാടിക്കുരു പെറുക്കാൻ പോയ മൊതലുകൾ എവിടെ പോയി? തെളിവിനു എന്തെങ്കിലും ബാക്കി കിട്ടിയാൽ മതിയാരുന്നു 🤭

  • @asanganak8506
    @asanganak85062 ай бұрын

    ഓമനമ്മയുടെ അഭിനയം ഒരു മുതൽക്കൂട്ടാണ്. നല്ല രസമുള്ള നാടൻ കഥക്ക് ഉചിതമായ ദൃശ്യ അനുഭവം. മനോഹരം 💐💐എല്ലാവർക്കും നമോവാകം 🙏🏻🙏🏻🙏🏻

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950Ай бұрын

    നന്നായിട്ടുണ്ട്

  • @kishorpv2796
    @kishorpv27962 ай бұрын

    എത്ര സിംപിൾ ആയിട്ടാ നിങ്ങൾ മൂവരും അഭിനയിക്കുന്നത്. നിങ്ങളുടെ ചാനലിന്റെ നന്മയും അത്‌ തന്നെയാണ്. വീട് വീട്ടു വേറെ place shoot ചെയ്യുന്നത് വെറൈറ്റി ആണ്. ദാ ഇത് പോലെ. അധികം ക്യാഷ് spent ചെയ്യാതെ ചെയ്തു നോക്കെന്നേ പൊളി ആയിരിക്കും. എന്തായാലും എല്ലാവർക്കും നന്മകൾ നേരുന്നു 🙏👌❤

  • @sachivarghese3775
    @sachivarghese37752 ай бұрын

    Ellavarum super....adipoly jerin ❤

  • @prasadmechery
    @prasadmecheryАй бұрын

    Simple acting n nice content...✌️✌️👌😍

  • @junuthanks3081
    @junuthanks30812 ай бұрын

    ഒരു ടെലി ഫിലിം കണ്ടത് പോലെ അടിച്ചു പൊളിച്ചു

  • @jayalekshmibinu112
    @jayalekshmibinu1122 ай бұрын

    Super മഞ്ചാടിക്കുരു പെറുക്കാൻ പോയവർ എവിടെ 😂

  • @joonuparvanammedia7461
    @joonuparvanammedia74612 ай бұрын

    വ്യത്യസ്തമായ ടോപ്പിക്ക് 👌

  • @unnikrishnankarimath2680
    @unnikrishnankarimath26802 ай бұрын

    Spirituality, reality, എല്ലാം കൂടി കൂടിക്കുഴഞ്ഞതാണ് മനുഷ്യ ജീവിതം... കലക്കി ജെറിനെ.... Omanamma ഇത്രയും നന്നായി അഭിനയിക്കുന്നു എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം... ചില സമയം നിങ്ങളുടെ ടീം പൊളിക്കും... ഇത് പോലൊരു ഫാമിലി ലൈഫ് കാണിച്ചല്ലോ, കെട്ടിച്ചു വിട്ട പെങ്ങളുടെ കഥ... ഇനിയും ഇങ്ങനത്തെ ഷോർട്സ് പ്രതീക്ഷിക്കുന്നു...❤

  • @sanjeevnpillai5104

    @sanjeevnpillai5104

    Ай бұрын

    അതെ അതിൽ പൂജ അപാര അഭിനയം ആയിരുന്നു കാഴ്ച വച്ചത്

  • @veliyilsunilkumarveliyil7953
    @veliyilsunilkumarveliyil79532 ай бұрын

    കംപ്ലീറ്റ് അയില്ലല്ലോ ജെറിൻ!

  • @sujazana7657
    @sujazana76572 ай бұрын

    Omanam super😘💗

  • @junyaniju
    @junyanijuАй бұрын

    Team thallipolliz oru rakshyumila... Acting chumma thee🔥🔥🔥

  • @bineeshb91
    @bineeshb912 ай бұрын

    Wow creativity

  • @sanjeevnpillai5104
    @sanjeevnpillai51042 ай бұрын

    ആണിയും പിഴുതു.. 🙄 അവർക്ക് ഒന്നും സംഭവിച്ചില്ലല്ലോ അല്ലേ...

  • @prakashkuttan1653
    @prakashkuttan16532 ай бұрын

    അയ്യയ്യേ മഹാമോശം പരിപാടി

  • @ajithababu-zb9er
    @ajithababu-zb9erАй бұрын

    Manjaadi perukan poyavar evide 😮😂

  • @vidhyamolthomas720
    @vidhyamolthomas7202 ай бұрын

    ❤❤❤❤

  • @MrJoy8888
    @MrJoy88882 ай бұрын

    ഓമനാ മ്മേടെ കൂട്ടുകാരീടെ പേര് പ്രീതി എന്നു പറയാഞ്ഞത് നന്നായി പ്രീതി മിക്സിയുടെ ജാർ ആണ് താഴെ വീണത്😅😅😅ജെറിനേ UK യിൽ വച്ച് പെണ്ണുമ്പിള്ള തലയ്ക്കിട്ടു വല്ലതും വച്ച് ചാമ്പിയായിരുന്നോ !?😮😮😮😮 ഞങ്ങൾ ബാറിൽ വച്ച് നിന്നോട് പറഞ്ഞതല്ലേ പോവണ്ട പോവണ്ടാനന്ന് ... കേട്ടില്ല.... എന്നാൽ പിന്നെ അനുഭവിച്ചോ''..😂😂😂😂

  • @Aiden-christy
    @Aiden-christy2 ай бұрын

    Omanammede kochjmakkalarelum st.aloysius preprimary scl l padikkunnundo. Praveshanolsavathinu avide vech kandapole thonni

  • @poojasarath89

    @poojasarath89

    2 ай бұрын

    St.marys il aanu mon padikunnathu. avide vachakum kandathu 😊

  • @Aiden-christy

    @Aiden-christy

    2 ай бұрын

    @@poojasarath89 seriya sry st. Marys la avida ente monum padikkunne

  • @susanabraham9571
    @susanabraham95712 ай бұрын

    Manusharea pedipikkanayittu .....aver evidepoyi....

  • @PraveenKumar-ym4du
    @PraveenKumar-ym4du2 ай бұрын

    Hai❤❤

  • @sujathanb8019
    @sujathanb80192 ай бұрын

    ഓമനാമ്മ ഈ കഥ നരേന്ദ്ര മോദി കേൾക്കണ്ട ,മോദി ഈ കഥ അറിഞ്ഞാൽ അടുത്ത വർഷത്തെ പത്മശ്രീ ലഭിക്കുന്നത് ഒമനയമ്മക്ക് ആയിരിക്കും

Келесі