ലൈഫ് മിഷൻ അപേക്ഷകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |Life Mission online application Last date Sept 23

In this video we give information about how to apply online life mission housing scheme, from were to get kerala life mission application form, kerala life mission documents required, the date of publication kerala life mission housing scheme list .
#LifeMission
#KeralaLifeMissonOnlineApply
#dcbmedia

Пікірлер: 315

  • @sherishemisheri8371
    @sherishemisheri83713 жыл бұрын

    Mam..ragister cheydit adharam edu vare kittiyilla covid ayond..appol njangal angane karam adicha raseet kaanikkum????.pls rply

  • @anfiyarafiya8141
    @anfiyarafiya81413 жыл бұрын

    Ethu nallathu super argharayavarku nirbhandhamayum kodukanam

  • @dcbmedia

    @dcbmedia

    3 жыл бұрын

    സത്യം

  • @manum7191
    @manum71913 жыл бұрын

    Village officer witness certificate kettan vendi enthu documents venam?

  • @vidhyarenjith8141
    @vidhyarenjith81412 жыл бұрын

    Njangal ethuvare apekshichirunilla.rationcard ellayirunnu.eppol new card kitty.eni Puthiya apeksha sweekarikumo?

  • @manujamanuja2783
    @manujamanuja27833 жыл бұрын

    Plzz reply.. അമ്മയുടെ പേരിൽ ആണ് ഭൂമി.. അമ്മയുടെ പേരിൽ അപേക്ഷ സമർപ്പിക്കുന്നതിന്ന് പകരം എന്റെ പേരിൽ apekshikamo എനിക്ക് 22 വയസുണ്ട്... പ്ലസ് പ്ലസ്സ് reply kore വീഡിയോക്ക് കമന്റ്‌ ഇട്ടു ആരും തിരിച്ചു reply തന്നില്ല.. plzreply

  • @shinivsshini9004
    @shinivsshini90042 жыл бұрын

    Enik Swanthamayi vedilla. Puthiya ration-card Card apply cheyth Kittiyath vellacard. Appol life mission apply cheyyan pattumo eppo Vadakakanu thamasam

  • @reenareenakp2785
    @reenareenakp27853 жыл бұрын

    Pmay വീടിന്റെ ലിസ്റ്റിൽ പേരുണ്ട് അതുകൊണ്ട് ഇത് അപേക്ഷിക്കാൻ പറ്റുമോ pmay വീട് എപ്പോഴാ കിട്ടുക

  • @manikandanmani8846
    @manikandanmani88463 жыл бұрын

    ഞാൻ താമസിക്കുന്നത് പഴയ മൺചു വരുള്ള വീടാണ് കാർഡ് എന്റെ പേരിലാണ് വീട് നിൽക്കുന്ന സ്ഥലത്തിന് പെങ്ങൻമാരും അവകാശികളാണ് എനിക്ക് വീട് വെക്കുവാൻ ആനുകൂല്യം കിട്ടുമോ

  • @monuk2407

    @monuk2407

    3 жыл бұрын

    .

  • @sameershaik2423
    @sameershaik24233 жыл бұрын

    👌👌

  • @aswanyvivek110
    @aswanyvivek1103 жыл бұрын

    Rent houseil anu thamasam appol aduthulla munsipalityil form koduthal mathiyo

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഓൺലൈനിൽ അപേക്ഷിക്കണം. നിങ്ങൾക്ക് റേഷൻ കാർഡ് ഉള്ള പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ

  • @sajuraveendran1869
    @sajuraveendran18693 жыл бұрын

    Njan obc yum husband sc yum aanu. Ente peril vasthu unde. Njan apeksha koduthu. Kudumbathinte jaathi sc vachu koduthappol athu pattillennu parayunnu. General vazhiye kittu enna parayunnathu. Inter caste marriage certificate koduthal mathiyo. Sc samvaranam kittan entha cheyyendathu. Ente wardil 17 veedu aanu ullathu. Athil general nu ethra kaanum. Please reply madam

  • @sheejasuresh6587
    @sheejasuresh65873 жыл бұрын

    Madam.....ഞങ്ങൾ താമസിക്കുന്നത് husbantinte പിതാവിന്റെ സഹോദരിയോടപ്പമാണ് (ammayide)അവരുടെ റേഷൻ കാർഡിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട് ആയതിനാൽ വീടും സ്ഥലവും ലഭിക്കുന്നതിനായി അപേക്ഷിക്കാമോ? ഞങ്ങൾ sc വിഭാഗത്തിൽ പെട്ടവരാണ്.

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കാം .sc വിഭാഗത്തിന് ഇളവുകൾ ഉണ്ട്

  • @abythomas9338
    @abythomas93383 жыл бұрын

    നല്ല രീതിയിൽ വിവരിച്ചു

  • @anumol3614
    @anumol36143 жыл бұрын

    Veed ond . achnte aniyante peril olla 1 ara sthalathaan veed. Cheriya veed aan. sondhamayi vere sthalam illa .. .. Achan illa amma mathrame ollu 2 pennmakkalum aan. njngalk kittumo? 😢

  • @ahlamaslamahlamaslam2522
    @ahlamaslamahlamaslam25223 жыл бұрын

    Pmay subsidy loan kidumo 5 sent sthalam ude vide nirmakian free loan ethara squre feet kanakudo nakal panchaythil irikunath

  • @dcbmedia

    @dcbmedia

    3 жыл бұрын

    ലൈഫ് മിഷൻ ഭവന പദ്ധതിയിൽ അപേക്ഷിക്കാം. പിഎം എവൈ അല്ല ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

  • @jithjith3419
    @jithjith34193 жыл бұрын

    അംഗവൈകല്യം എങ്ങനെ അറിയിക്കും

  • @SABINVS23
    @SABINVS233 жыл бұрын

    SEP 23 date puthukunathinu munp Njan August kazhinja masam apeksha vechathanu.. ini ethranaal aavum ekadesham ith approval avaan? Online apeksha vechu kazhinj namuk loan pass ayi ennullath mobile IL msg varuvo? Atho panchayathil vellom pokendath undo? Please help me 🙏

  • @dcbmedia

    @dcbmedia

    3 жыл бұрын

    നൽകിയിരിക്കുന്ന രേഖകളുടെ വെരിഫിക്കേഷൻ, ഫീൽഡ് തല പരിശോധന ഇവയ്ക്ക് ശേഷം അർഹരുടെ ലിസ്റ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കും.

  • @sherisaniyya8831
    @sherisaniyya88313 жыл бұрын

    എനിക്ക് സ്ഥലം ഉണ്ട് റേഷൻ കാർഡ് തറവാട്ട് കുട്ടത്തിലാണ് സ്വന്തമായിട്ട് റേഷൻ കാർഡ് ഇല്ല എനിക്ക് അപേക്ഷിക്കാൻ പറ്റുമോ? മറുപടി പ്രതീക്ഷിക്കുന്നു

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഒരു റേഷൻ കാർഡിൽ പേരുള്ള എല്ലാവരെയും ഒറ്റ കുടുംബം ആയിട്ടാണ് ലൈഫ് മിഷനിൽ പരിഗണിക്കുന്നത്. റേഷൻ കാർഡിൽ പേരുള്ള ആർക്കും സ്വന്തമായി വാസയോഗ്യമായ ഭവനം ഉണ്ടാകരുത് എന്നാണ് നിബന്ധന. ഇതിൽ ഇളവുകൾ ഉള്ളത് പട്ടികജാതി-പട്ടികവർഗ മത്സ്യത്തൊഴിലാളി വിഭാഗക്കാർക്കാണ്.

  • @hasanhassan6499
    @hasanhassan64993 жыл бұрын

    എന്റെ പേരിൽ സർക്കാരിൽനിന്ന് കിട്ടിയ 3സെന്റ് ഭൂമിയുണ്ട് വീട് വെക്കാൻ യോഗ്യമല്ല ജനവാസ യോഗ്യമില്ലാത്ത വീട് വെക്കാൻ പറ്റാത്ത പാറക്കെട്ടുള്ള sthalam വേറെ ഭൂമിക് അപേക്ഷിക്കാൻ പറ്റുമോ ഇപ്പോൾ വാടക വീട്ടിലാണ് റേഷൻ കാർഡ് ഉണ്ട് 8വർഷമായി വാടക വീട്ടിൽ താമസിക്കുന്നു എനിക് അർഹദ ഉണ്ടോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    സർക്കാരിൽ നിന്നും ഒരുതവണ ഭൂമി കിട്ടിയതിനാൽ സാധാരണഗതിയിൽ കിട്ടാൻ വഴിയില്ല. വീടുവയ്ക്കാൻ യോഗ്യമല്ലാത്തതിനാൽ പഞ്ചായത്ത് /മുനിസിപ്പാലിറ്റി യിലെ ഹെൽപ് ഡസ്കുമായി ബന്ധപ്പെടണം.

  • @athulyavijayan
    @athulyavijayan3 жыл бұрын

    റേഷൻ കാർഡിൽ എന്റെയും husband name mathrame ullu nilavil njangaludey peril vasthuonnumill. Ennal husbantite achanteparil 24 cent und njangalkku apeshikkamo

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷകന്റ പേരിലോ റേഷൻകാർഡിൽ ഉള്ള കുടുംബാംഗങ്ങളുടെ പേരിലോ പാരമ്പര്യമായോ ഭൂമി ഉണ്ടാകരുത് എന്നാണ് വ്യവസ്ഥ. അപേക്ഷിച്ചു നോക്കുക.

  • @sunireshmi2513
    @sunireshmi25133 жыл бұрын

    Enteth corporation area aanu panchayathil ulla akshaya kendrathil apekshikkamo akshaya sontham area thanne aakanamennundo

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഏതു അക്ഷയ കേന്ദ്രത്തിലൂടെയും അപേക്ഷിക്കാം

  • @chaithavcharan5332
    @chaithavcharan53323 жыл бұрын

    Ente ammakk veedu undu. Enikk illa. Annaram kittumo

  • @reshmarahul2361
    @reshmarahul23613 жыл бұрын

    Life mission vazhiyum pmay vazhiyum veedinu apeksha koduthu swandhamy ration cardilla kudumba cardilanu perullath ...gramsevakan vannaneshichirunnu prroofukal kodukkan paranju athum nalki ...ente cast SC anu...athinusesham yathoru vivaravum vannittilla ..endhukondanu gramasevakan vilichath ennumariyilla ...sir marupadi tharavo

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷകരുടെയെല്ലാം ഡോക്യുമെൻറുകളുടെയും ഫീൽഡ്തല പരിശോധന നടത്തി അർഹതയുള്ളവരുടെ കരട് പട്ടിക തയ്യാറാക്കി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കും. അതിനുവേണ്ടിയുള്ള പരിശോധനയാണ്.

  • @satheeshkumarsatheesh5165
    @satheeshkumarsatheesh51653 жыл бұрын

    NjangalkuSwndhamayi bhoomiyilla achanteyum ammayudeyum peril bhoomiyund njangalku thannittila 21 varshamayi njangalmalappurathu vadakakkanu thamasam njangal angineyanu apekshikkendath njangal vadaka karar vech puthiya retion card undakki veleajil poyi officerea kandappol njangalude nattile village officerude sakshyapathram venamennu paranchu naad palakkadanu upageevanamarghamayi njangal malapurathu thamasam thudangi achanammamaarude perilulla bhoomi palakkadanu bhoomiyude kariyam parannjal avarozhinju marum palamudanthu parayum njangalku bhorehitharennuparanju apeksha kadukkan pattumo pls Oru reply tharumo

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷകൻറയും റേഷൻ കാർഡിൽ ഉള്ള കുടുംബാംഗങ്ങളുടെയും സ്വന്തം പേരിലും പാരമ്പര്യമായും ഭൂമി ഉണ്ടാകരുത് എന്നാണ് വ്യവസ്ഥ. പാരമ്പര്യ ഭൂമി ഉണ്ടോ എന്നറിയാനാണ് നാട്ടിലെ വില്ലേജ് ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞത്. മാതാപിതാക്കൾക്ക് വസ്തു ഉണ്ടായിരിക്കുകയും എന്നാൽ ഉടനടി വസ്തു ഭാഗം ചെയ്തു മക്കൾക്ക് നൽകാൻ സാധ്യതയില്ലാത്ത കാര്യത്തിൽ മക്കളെ ഗുണഭോക്താവ് ആയി പരിഗണിക്കാൻ പാടില്ല എന്നാണ് വ്യവസ്ഥ. എന്തെങ്കിലും പോംവഴിയു ണ്ടോ എന്നറിയാൻ പഞ്ചായത്തിൻറെ ഹെൽപ്പ് ഡെസ്ക് മായി സംസാരിക്കുക

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഭവന സമുച്ചയങ്ങൾ അനുവദിക്കുന്ന സമയത്ത് ഗുണഭോക്താവിന്റ കുടുംബത്തിൽ ആർക്കും ഭൂമിയില്ല എന്നും തങ്ങളുടെ വസ്തു /വീട് എന്നിവ മക്കൾക്ക് നൽകിയിട്ടില്ലെന്നും ഭാവിയില് മാതാപിതാക്കന്മാരിൽ നിന്നും നഗരങ്ങളിൽ 2 സെന്റിന് മുകളിലും ഗ്രാമങ്ങളിൽ 3 സെന്റിന് മുകളിലും ഭൂമി ലഭിക്കാൻ സാധ്യതയില്ല എന്നുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ് എന്നാണ് വ്യവസ്ഥ

  • @abilashkothambath4023
    @abilashkothambath40233 жыл бұрын

    പഞ്ചായത്തിൽ 7സെന്റ് സ്ഥലവും കോർപ്പറേഷനിൽ 5 സെന്റും ഒരു പഴയ പൊളിഞ്ഞു വീഴാറായ വീടും ഉണ്ട്. അങ്ങനെ എങ്കിൽ പഞ്ചായത്തിൽ വീടിന് അപേക്ഷിക്കാൻ പറ്റുമോ. Pleas replay mam

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കാം. ഫീൽഡ് പരിശോധന കഴിയുമ്പോൾ ചിലപ്പോൾ ഒഴിവാക്കപ്പെടാം

  • @AyshaUmmu-np1sy
    @AyshaUmmu-np1sy17 күн бұрын

    എനിക് 64വയസ് വിട് സ്ഥലം ഇല്ല ഉള്ളത് മരു മാളുടെ പേരിൽ ആണ് നല്ല വിഷമം ടിലാണ് ഞാൻ ഇവിടെ നികുന് വലിയ മകൻ തിരെ nokula പാലക്കാട് ജില്ല യിൽ നാട്ടിയ മാഗലം ആണ് ആഗ്രഹം ഉദ്ധ്

  • @sajiths2296
    @sajiths22963 жыл бұрын

    Good

  • @dcbmedia

    @dcbmedia

    3 жыл бұрын

    Thank you

  • @sree8517

    @sree8517

    3 жыл бұрын

    @@dcbmedia Rationcardil perulla aalkku swanthamayi veedund.avarkk punarudhaaranathinu ithiloode apekshikan pattumo? 1 cancer patient and 1 mental disorder ulla aalukal ulla family aanu.ithinte date extend cheytho?please rply

  • @balamani6873
    @balamani68733 жыл бұрын

    Njan vidhavayanu. Ente veetile rationcardilanu perullath swanthamayi sthalamilla veedilla enikku veedinu kitumo

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഒരു റേഷൻ കാർഡിൽ പേരുള്ള ആരുടെയും പേരിൽ വീട് ഉണ്ടാകരുത് എന്നാണ് വ്യവസ്ഥ. സ്വന്തമായി ഒരു റേഷൻ കാർഡ് ഉണ്ടായിരുന്നെങ്കിൽ അപേക്ഷിക്കുകയും മുൻഗണന ലഭിക്കുകയും ചെയ്തേനെ. നിങ്ങളുടെ പഞ്ചായത്തിലെ ഹെൽപ്പ് ഡെസ്ക് മായി ബന്ധപ്പെട്ടുനോക്കുക

  • @shilnaek5529
    @shilnaek55293 жыл бұрын

    Fisher man aanu place nd bt veedu thamasa yogym alla apply cheyn patto

  • @dcbmedia

    @dcbmedia

    3 жыл бұрын

    Yes

  • @SABINVS23

    @SABINVS23

    3 жыл бұрын

    Sure

  • @sree8517
    @sree85173 жыл бұрын

    Rationcardil perulla aalkku swanthamayi veedund.avarkk punarudhaaranathinu ithiloode apekshikan pattumo? 1 cancer patient and 1 mental disorder ulla aalukal ulla family aanu.ithinte date extend cheytho?please rply

  • @dcbmedia

    @dcbmedia

    3 жыл бұрын

    ജീർണാവസ്ഥയിലുള്ള വീടാണെങ്കിൽ അപേക്ഷിക്കാം. തീയതി സെപ്റ്റംബർ 9 വരെ നീട്ടിയിട്ടുണ്ട്

  • @sree8517

    @sree8517

    3 жыл бұрын

    @@dcbmedia thanks🙏

  • @meme2me522

    @meme2me522

    3 жыл бұрын

    Hello

  • @vasanthammery8174
    @vasanthammery81743 жыл бұрын

    Dear. Madam. Entepere. Soshida. Njan. S. C. Vibagam. Anu. Junemasam. S. C. Depattmentilninum. Ariyippu. Kittiyathinal. Ella. Rekakalum. Sahitham. V. E. Oyku. Koduthintundu. Eniyum. Apekshikendthundo. Pleasereply

  • @dcbmedia

    @dcbmedia

    3 жыл бұрын

    ലൈഫ് മിഷൻ ഇപ്പോൾ തയ്യാറാക്കി വരുന്ന പട്ടികജാതി/പട്ടികവർഗ/ മത്സ്യത്തൊഴിലാളി ഗുണഭോക്തൃ പട്ടികയിൽ അർഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.

  • @hiranya3862
    @hiranya38623 жыл бұрын

    Rationcardl job private ennanu.appol salary certificate submit cheyyendathundo????

  • @dcbmedia

    @dcbmedia

    3 жыл бұрын

    Income certificate from village office

  • @hiranya3862

    @hiranya3862

    3 жыл бұрын

    @@dcbmedia villagenu income certificate apply cheyyan salary certificate submit cheyyan paranju.athu varshika varumanan 150000 above undu.appo apply cheyyan pattumo?below 100000 venm ennu parayunnu....please reply...

  • @prasadpadiyil4070
    @prasadpadiyil40703 жыл бұрын

    🙏🙏🙏👌

  • @dcbmedia

    @dcbmedia

    3 жыл бұрын

    Thanks

  • @laijlaij5983

    @laijlaij5983

    3 жыл бұрын

    P

  • @oldisgolder1718

    @oldisgolder1718

    Жыл бұрын

    Good news-

  • @oldisgolder1718

    @oldisgolder1718

    Жыл бұрын

    3 സെന്റ് മാത്രം ഉള്ളവർക്ക് കിട്ടുമോ

  • @shabanajaseera9788
    @shabanajaseera97883 жыл бұрын

    ഞാൻ ഓരു വിധവയാണ് എനിക്ക് തറവാട്ടിലെ കാർഡിലാണ് ഞാനും മകളുമുള്ളത്. കാർഡിലെ രണ്ട് കുടുംബങ്ങൾക്ക് വീടുണ്ട് അപ്പോൾ എനിക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കുമോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഒരു റേഷൻ കാർഡിൽ പേരുള്ള ആരുടെയും പേരിൽ വീട് ഉണ്ടാകരുത് എന്ന വ്യവസ്ഥ ഉള്ളതിനാൽ ലഭിക്കാൻ സാധ്യതയില്ല

  • @shabanajaseera9788

    @shabanajaseera9788

    3 жыл бұрын

    എന്റെ മകൾ ഒരു ഭിന്നശേഷിക്കാരിയാണ് ഞാൻ വാടകക്കാണ് താമസിക്കുന്നത് എങ്കിൽ ലഭിക്കുമോ?

  • @dcbmedia

    @dcbmedia

    3 жыл бұрын

    സ്വന്തമായി റേഷൻ കാർഡ് ഉണ്ടായിരുന്നുവെങ്കിൽ മുൻഗണനയും ലഭിച്ചേനെ. പഞ്ചായത്തിൽ ഇതിന് വേണ്ടി തുടങ്ങിയ ഹെൽപ്പ് ഡെസ്ക് മായി സംസാരിക്കുക

  • @sharathmani651
    @sharathmani6513 жыл бұрын

    Chechi, njan apeksha koduthittundu, aniykku angum bhoomi ellla, ini njan anthanu cheyyandathu, apeksha koduthittum listil peru vannillenkil anthu cheyyanam, apeksha koduthappol nhan kodutha numberil ini arenkilum contact cheyyumo? Plz ripley chechi

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കാനുള്ള അവസാന തീയതി കഴിഞ്ഞു വെരിഫിക്കേഷൻ ഉണ്ടാകും. ആ സമയത്ത് കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിച്ചേക്കാം. അത് കഴിഞ്ഞ് കരട് പട്ടിക ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പ്രസിദ്ധീകരിക്കും. അതിൽ പേര് വന്നാൽ മുൻഗണന പ്രകാരം ഭവനം ലഭിക്കും. അതിൽ ഉൾപെട്ടില്ലങ്കിൽ അപ്പീൽനൽകാം

  • @thumbizzworld7373
    @thumbizzworld73733 жыл бұрын

    എന്റെ ഭർത്താവിന് വീടില്ലാത്ത വസ്തു ഉണ്ട്, പക്ഷെ റേഷൻ കാർഡ് കുടുംബ കാർഡാണ്, അതിൽ വീടുണ്ട്, ഞങ്ങൾക്ക് അപേക്ഷിക്കാമോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഒരു റേഷൻ കാർഡിൽ പേരുള്ളവരെയെല്ലാം ഒരു കുടുംബം ആയിട്ടാണ് പരിഗണിക്കുക . റേഷൻ കാർഡിൽ പേരുള്ള ആരുടെയും പേരിൽ വീട് ഉണ്ടാകരുത്.പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് ഇളവ് ഉള്ളത്

  • @sudheeshnedumkunnamsudhees997
    @sudheeshnedumkunnamsudhees9973 жыл бұрын

    5sent salam undu vidu pani edaku sabathikam Ellathatukondu vidu pani ninu poyi eniku vidu kittuvo

  • @renukajosemon9487
    @renukajosemon94873 жыл бұрын

    ജൂൺ മാസം കഴിഞ്ഞാണ് റേഷൻ കാർഡ് കിട്ടിയത്. അപേക്ഷിക്കാൻ പറ്റുമോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    2020 ജൂലൈ ഒന്നിന് മുമ്പുള്ള റേഷൻ കാർഡ് ഉള്ളവർക്ക് അപേക്ഷിക്കാം എന്നാണ് നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്നത്

  • @sureshttsureshtt8261
    @sureshttsureshtt82613 жыл бұрын

    Vayya Ethinte Purake Nadakkan 5000 kittan 6 Manth Nadannu

  • @veenaveena713
    @veenaveena7133 жыл бұрын

    Madam, Rationcardill enteum husbandinteum peru mathrame ullu. Njan OBC Husband SC Appol husbandinte perill apekshikkan pattumo

  • @dcbmedia

    @dcbmedia

    3 жыл бұрын

    പറ്റും. മുൻഗണനയും ലഭിക്കും

  • @veenaveena713

    @veenaveena713

    3 жыл бұрын

    @@dcbmedia innu village officer sakshyapathram thannathill ente husbandinte rekshithakkalude perill 41/4cent stalam undennu azhuthiyittundu. Nagalkku lifemission apekshikkan pattumo. Aa vasthu chechikku marriage samayathu azhuthivechathanu avarude kalashesham ennu paranju

  • @meme2me522

    @meme2me522

    3 жыл бұрын

    @@veenaveena713 hello

  • @kuttansatheesh8964
    @kuttansatheesh89643 жыл бұрын

    ഞാൻ SC ആണ് കഴിഞ്ഞ 9 വർഷമായി ഞാൻ വാടകയ്ക്ക് താമസിക്കുന്നു. ഈ 9 വർഷവും വിടിനും സ്ഥലത്തിനും അപേക്ഷിക്കുന്നു. റേഷൻ കാർഡ് ഇല്ലാത്തവർക്ക് വിട് കിട്ടില്ല എന്നു പറഞ്ഞു. അതു കൊണ്ട് വാടക വീട്ടിൽ നിന്ന് റേഷൻ കാർഡ് ഉണ്ടാക്കി. എന്നിട്ട് ലൈഫ് പദ്ധതിയിൽ പിന്നെയും കൊടുത്തു എന്നിട്ടും, എനിക്ക് മാത്രം വിടും, സ്ഥലവും കിട്ടുന്നില്ല. എന്തുകൊണ്ടാണ് അത് സാർ.ഇനി ഇതാ നാലാം ഘട്ടവും വന്നിരിക്കുന്നു ഞാൻ എന്തു ചെയ്യണം സാർ. സ്വന്തമായി ഒരു ഭൂമി വാങ്ങാൻ കഴിവ് ഉണ്ടെങ്കിൽ ഇത്രയും കാലം ഇതിനു വേണ്ടി ചിലവഴിക്കില്ലായിരുന്നു. ഞാൻ എന്തു ചെയ്യണം സാർ.ഭയവ് ചെയ്ത് മറുപടി തരണം. ഈ ഓഗസ്റ്റ് 1 മുതൽ 14 വരെയാണ് അപേക്ഷ സ്വീകരിക്കുകയുള്ളൂ.

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കൂ. അർഹരുടേയും അനർഹരുടേയും കരട് പട്ടിക പ്രത്യേകം പ്രസിദ്ധീകരിക്കുന്നതാണ് .ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് അതിൽ പെടാതെ വന്നാൽ ഗ്രാമത്തിൽ ആണെങ്കിൽ ബ്ലോക്ക് പഞ്ചായത്തിൽ സെക്രട്ടറിക്കും നഗരത്തിൽ ആണെങ്കിൽ മുൻസിപ്പൽ സെക്രട്ടറിക്കും ആദ്യം അപ്പീൽ നൽകാം. എന്നിട്ടും ശരിയായില്ലെങ്കിൽ ജില്ലാകളക്ടർക്ക് രണ്ടാം അപ്പീൽ നൽകാം.

  • @kuttansatheesh8964

    @kuttansatheesh8964

    3 жыл бұрын

    സാർ ഞാൻ ബ്ലേക്കിൽ Sc ഓഫീസിൽ ചെന്ന് അനേഷിച്ചിരുന്നു .അവിടുത്തെ സാർ പറഞ്ഞത്, പഞ്ചായത്തിലേക്ക് ലിസ്റ്റ് വിട്ടിട്ടുണ്ട് എന്ന്. ഇവിടെ വന്ന് ചോദിച്ചപ്പോൾ ,ഇവിടെ വന്നിട്ടില്ല എന്നും. എല്ലാം പഞ്ചായത്തുകളിലും വിടും സ്ഥലവും പാസാവുന്നുണ്ട്. എന്റെ പഞ്ചായത്തിൽ മാത്രമാണ് ഇങ്ങനെ. അർഹരുടെ പട്ടിക പ്രസിദ്ധികരിച്ചതിൽ എന്റെ പേര് വരാതിരിക്കാനുള്ള കാരണം എന്താണ് ?ഇനി 4 ഘട്ടം അപേക്ഷ വെച്ചാലും ഇതെല്ലെ സ്ഥിതി സാർ? 9 വർഷത്തെ വാടക മുദ്രപത്രം, ഇത് വെച്ച് ഞാൻ എന്തു ചെയ്യണം സാർ

  • @santhurmenon8288
    @santhurmenon8288 Жыл бұрын

    ഞാൻ 63 വയസ്സുള്ള വിധവയും, ഗവണ്മെന്റ് ജോലി ഇല്ലാത്തരണ്ടു പെൺ മക്കളുടെ അമ്മയും ആണ്.j

  • @shafidhloves7606
    @shafidhloves76063 жыл бұрын

    എന്റെ കുടുബ റേഷൻ കാർഡിൽ എന്റെ പിതാവ് മരിച്ചതിനു ശേഷം എന്റെ പേരിലാണ് റേഷൻകാർഡ് കിട്ടിയത് പക്ഷെ എന്ടെ സഹോദരനാണ് ആ റേഷൻ കാർഡ് ഉപയോഗിക്കുന്നത് സഹോദരന് കൈവശരേഖയിലുള്ള രണ്ടു സെൻറ് സ്ഥാലവും വീടും ഉണ്ട് ഞാൻ 18വർഷമായി വാടക വീട്ടിലാണ് കിടക്കുന്നത് എനിക്ക് വീടിനു അപേക്ഷിക്കാൻ പറ്റുമോ?ഇനി എന്നാണ് അപേക്ഷ കൊടുക്കേണ്ടത്

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഒരു റേഷൻ കാർഡിൽ പേരുള്ള ആരുടെയും പേരിൽ വീട് ഉണ്ടാകരുത് എന്നാണ് നിബന്ധന. സെപ്റ്റംബർ 9 വരെ അപേക്ഷ തീയതി നീട്ടിസർക്കാർ ഉത്തരവിറക്കിയിരുന്നു

  • @sethulekshmi6964
    @sethulekshmi69643 жыл бұрын

    Cast nokkundo card APL card okke nokkundo

  • @dcbmedia

    @dcbmedia

    3 жыл бұрын

    Yes

  • @achusfashion9150
    @achusfashion91503 жыл бұрын

    Enteyum husinteyum പേരിലാണ് വസ്തു പക്ഷേ കാർഡില്ല kudumpa കാർഡ് vech അപേക്ഷ കൊടുത്തു husinte അമ്മയുടെ പേരിലാണ് koduthad അതിൽ ചേട്ടന് വസ്തു und appol njagalk കിട്ടുമോ pls rply

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഒരു റേഷൻ കാർഡിൽ പേരുള്ള ആരുടെയും പേരിൽ വീട് ഉണ്ടാകരുത് എന്നാണ് വ്യവസ്ഥ. പഞ്ചായത്തിൽ 25 സെന്റിനും നഗരത്തിൽ 5 സെന്റിനും കൂടുതൽ സ്ഥലം സ്വന്തമായോ പാരമ്പര്യമായോ ഉണ്ടാകരുത് തുടങ്ങിയ നിബന്ധനകൾ പാലിക്കണം

  • @ishaallifestyles4155

    @ishaallifestyles4155

    3 жыл бұрын

    Kittula

  • @sharff4326
    @sharff43263 жыл бұрын

    Last date august 14 aano? Corona aayathinaal njangalude area containment zone aanu. Date neetaan chance undo

  • @dcbmedia

    @dcbmedia

    3 жыл бұрын

    Chance undu

  • @ishaallifestyles4155

    @ishaallifestyles4155

    3 жыл бұрын

    August 27vare neetti

  • @jayasreesuresh179
    @jayasreesuresh1793 жыл бұрын

    എന്റെ മകളുടെ പേരിലുള്ള സ്ഥലം ആണ് ഞാൻ pmay ൽ അപേക്ഷ വച്ചിരുന്നു എന്റെ പേര് ലിസ്റ്റിൽ വന്നിട്ടുണ്ട്. മകൾ ഭൂമി ബാങ്കിൽ പണയപ്പെടുത്തി വാങ്ങിയതാണ് ഈ കാര്യങ്ങൾ ഉള്ളതുകൊണ്ട് എനിക്ക് മകളുടെ സ്ഥലത്തു വീടുവയ്ക്കുവാൻ സാധിക്കുമോ.റേഷൻ കാർഡിൽ ഞങ്ങളുടെ പേരുകൾ ഉണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.

  • @dcbmedia

    @dcbmedia

    3 жыл бұрын

    PMAY / ആശ്രയ ലിസ്റ്റിൽ പേര് ഉണ്ടായിരിക്കുകയും എന്നാൽ ആ ലിസ്റ്റിൽ നിന്നും ആനുകൂല്യം ലഭിക്കാതിരുന്നവരും ഇപ്പോൾ പുതിയ അപേക്ഷ നൽകേണ്ടതാണ്

  • @jijijohn3500
    @jijijohn35003 жыл бұрын

    സ്ഥലം ഉള്ള പഞ്ചായത്തിൽ അല്ല ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നത്. അപ്പോൾ എത് പഞ്ചായത്തിലാണ് അപേക്ഷിക്കേണ്ടത്. വടക കരാർ മാത്രം മതിയോ, വേറെ എന്തെങ്കിലും രേഖ അധികമായി വേണോ?

  • @dcbmedia

    @dcbmedia

    3 жыл бұрын

    നിങ്ങൾ നിലവിൽ വാടകയ്ക്കു താമസിക്കുന്ന പഞ്ചായത്തിൽ അപേക്ഷിച്ച് അർഹതാലിസ്റ്റിൽ വന്ന് കഴിയുമ്പോൾ നിങ്ങളുടെ പഞ്ചായത്തിൽ നിന്നും സ്ഥലം ഉള്ള പഞ്ചായത്തിലേക്ക് അയക്കും. നിങ്ങളുടെ പഞ്ചായത്തിലെ ഹെൽപ്പ് ഡെസ്ക് മായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാം

  • @kunjattakichuuzz2409
    @kunjattakichuuzz24093 жыл бұрын

    റേഷൻ കാർഡിൽ ഉള്ള ആരുടേയും പേരിൽ സ്ഥലമില്ല. പാരമ്പര്യമായി കിട്ടേണ്ട ഭൂമി ഉരുൾപൊട്ടൽ ഭീക്ഷണിയുള്ള സ്ഥലമാണ്. ഞങ്ങൾക്ക് സ്ഥലവും വീടും കിട്ടാൻ അർഹതയുണ്ടോ . അപേക്ഷിക്കാൻ പറ്റുമോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കാം

  • @sabinascp7372
    @sabinascp73723 жыл бұрын

    Njan orupaad eyuthi koduthittud listtil peruvannilla njan vadakaikkanu ente veetile reshon cardilanu ente perullathu swathamaayi reshon cardumm sthalavum veedum illa ente ummakku veedundud avar Fisherman aanu avarkku 4sent boomiyaanu ullathu appol enikku kittumoo online edaanu enikku ariyilla njan ethanu cheyedathu

  • @dcbmedia

    @dcbmedia

    3 жыл бұрын

    നിങ്ങൾക്ക് അപേക്ഷിക്കാം. അക്ഷയ സെൻറർ വഴിയും പഞ്ചായത്തിൽ ഇതിന് വേണ്ടി തുടങ്ങിയ ഹെൽപ്പ് ഡെസ്ക് വഴിയും നിങ്ങളുടെ അപേക്ഷ അയക്കാം

  • @vidhyajaya2648
    @vidhyajaya26483 жыл бұрын

    Ith PMAY loan ano? Land vagan PMAY loan kittumo

  • @dcbmedia

    @dcbmedia

    3 жыл бұрын

    No

  • @nithyapradeep1096
    @nithyapradeep10963 жыл бұрын

    ഞങ്ങളുടെ വീടിന് 55 വർഷം പഴക്കമുള്ളതും ,വീഴാറായ വീടാണ്. അമ്മ വിധവയുമാണ് 23 സെൻ്റ് സ്ഥലവുമുണ്ട്.സ്വന്തമായി BPL റേഷൻ കാർഡുമുണ്ട്.ഞങ്ങൾക്ക് ലൈവ് ഭവനപദ്ധതിയിൽ അപേക്ഷ കൊടുക്കാൻ പറ്റുമോ?'

  • @dcbmedia

    @dcbmedia

    3 жыл бұрын

    പഞ്ചായത്ത് ഏരിയയിൽ ഉള്ളതാണെങ്കിൽ ജീർണ്ണിച്ച ഭവനം എന്ന കാറ്റഗറിയിൽ അപേക്ഷിക്കാം മുനിസിപ്പാലിറ്റി ഏരിയയിൽ 5 സെന്റിൽ കൂടുതൽ പാടില്ല

  • @ambilyck557
    @ambilyck5573 жыл бұрын

    ഞാൻ അപേക്ഷ 2017ൽ അപേക്ഷ വച്ചതാണ് പരിഗണിച്ചു എന്ന മുനിസിപ്പാലിറ്റിയിൽ നിന്ന് മറുപടി വന്നു.പക്ഷേ അപ്പീൽ വയ്ക്കണം എന്ന് അതും ചെയ്തു: പക്ഷേ അതിനു ശേഷം ഒന്നും അറിയാൻ കഴിഞ്ഞില്ല.ഇനി വീണ്ടും ഞാൻ അപേക്ഷിക്കണോ അപേക്ഷിക്കണോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    വേണം.

  • @9249932936
    @92499329363 жыл бұрын

    അവിവാഹിതന്റെ പേരിൽ അപേക്ഷിക്കാൻ പറ്റുമോ?

  • @appollorapper9289
    @appollorapper92893 жыл бұрын

    Anik oru car undu ennal wife te perilanu ration card sadyatha undo

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഉപജീവനതൊഴിൽ ഉപാധിയെന്ന നിലക്ക് അല്ലാതെ നാലുചക്ര വാഹനം സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ് എന്നാണ് പറഞ്ഞിരിക്കുന്നത് .

  • @hasmathhasma1783
    @hasmathhasma17833 жыл бұрын

    എന്താണ് ചെയേണ്ടത് ഒന്ന് പറഞ്ഞു തരാമോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഓൺലൈനിൽ അപേക്ഷിക്കണം. പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഹെൽപ് ഡെസ്കുകൾ ഉണ്ട് അതിലൂടെയോ അക്ഷയ കേന്ദ്രങ്ങൾ വഴിയൊ അപേക്ഷിക്കാം

  • @ajithnaringaparambil7504
    @ajithnaringaparambil75043 жыл бұрын

    എന്റെ അമ്മയുടെ പേരിൽ ആണ് റേഷൻ കാർഡ് ഉള്ളത് ഞങ്ങൾക്ക് വീട് ഇല്ല വാടകക്കാണ് താമസിക്കുന്നത് മുന്നേ ഞങ്ങൾ ഇതിൽ അപേക്ഷിച്ചപ്പോൾ പേര് ലിസ്റ്റിൽ വന്നിരുന്നു റേഷൻ കാർഡ് ഇല്ലാത്തതിനാൽ അന്ന് കിട്ടിയില്ല ഇപ്പോൾ അമ്മയുടെ പേരിൽ വസ്തു ഭാഗം ചെയ്തതിൽ കേസ് നടക്കുകയാണ് അത് കിട്ടാനുള്ള സാധ്യത ഒന്നും ഇല്ല ഞങ്ങൾക്ക് ഇതിൽ അപേഷിക്കാമോ pls rply me

  • @deepakbr3046

    @deepakbr3046

    3 жыл бұрын

    Yes

  • @ajithnaringaparambil7504

    @ajithnaringaparambil7504

    3 жыл бұрын

    Sir, sthalam register akiyadhinu seshamanu case vannadh.adhini kitumonnum ariyilla. Adhukond village ofcl idh oru problm akumo sakshipthram kitan.

  • @rekhanair1660
    @rekhanair16603 жыл бұрын

    4 സെൻറ് സ്ഥലം പകുതി പണി കഴിഞ്ഞ വീട് വാർപ്പ് വരെ കഴിഞ്ഞു എനിക്ക് അപേക്ഷിക്കാൻ പറ്റുമോ ഇപ്പൊ വാടക വീട്ടിൽ ആണ് താമസിക്കുന്നത് സ്വന്തം റേഷൻ കാർഡ് ഉണ്ട്

  • @dcbmedia

    @dcbmedia

    3 жыл бұрын

    സാധ്യത കുറവാണ്. വീട് പണിയുടെ ഓരോ ഘട്ടത്തിലുമാണ് പണം നൽകുന്നത്. വാർപ്പ് കഴിയുമ്പോഴാണ് അവസാന ഗഡു ലഭിക്കുന്നത്. പഞ്ചായത്തിലെ ഹെൽപ്പ് ഡെസ്ക് മായി ഒന്നു സംസാരിക്കൂ.

  • @rekhanair1660

    @rekhanair1660

    3 жыл бұрын

    Ok

  • @bindhyaadhi9976
    @bindhyaadhi99763 жыл бұрын

    Bhoomiyilla ennula sakshi pathram vedikkan enthokke documents kondupokanam? Pls reply

  • @a_k_mlover1566

    @a_k_mlover1566

    3 жыл бұрын

    Ration card copy.vadaka karaar.adharcard copy

  • @bindhyaadhi9976

    @bindhyaadhi9976

    3 жыл бұрын

    @@a_k_mlover1566 varumana certificate vende?

  • @a_k_mlover1566

    @a_k_mlover1566

    3 жыл бұрын

    @@bindhyaadhi9976 vadakakk aano thamasikunnath

  • @bindhyaadhi9976

    @bindhyaadhi9976

    3 жыл бұрын

    @@a_k_mlover1566 yes

  • @a_k_mlover1566

    @a_k_mlover1566

    3 жыл бұрын

    @@bindhyaadhi9976 apo nerathe paranjathokke mathi

  • @anugt4384
    @anugt43843 жыл бұрын

    Varmana certificate akshayil cheyyumo?

  • @maneeshavishnu4677

    @maneeshavishnu4677

    3 жыл бұрын

    Akshayil kittum Cast certificate aanu nerittu vaangendathu

  • @meme2me522

    @meme2me522

    3 жыл бұрын

    Hello

  • @velayudhankc3615
    @velayudhankc36152 жыл бұрын

    മാഡം. ഞങ്ങൾ ലൈഫ് പദ്ധതി ലിസ്റ്റിൽ പേര് ഉള്ള ഒരു കുടുംബം ആണ്. പാസ്സായ പഞ്ചായത്തിൽ അല്ല ഞങ്ങളുടെ സ്ഥലം. പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ ലിസ്റ്റ് ട്രാൻസ്ഫർ ചെയ്യണം എന്നു പറഞ്ഞു അവർ ട്രാൻസ്ഫർ ചെയ്യാൻ ശ്രമിച്ചപ്പോൾ അങ്ങനെ ഒരു ഓപ്ഷൻ ഇതിൽ ലഭ്യമല്ല എന്ന് പഞ്ചായത്തിൽ നിന്നും വിവരം ലഭിച്ചു. ഇനി എന്ത് ചെയ്യും എന്ന് അവർക്ക് അറിയില്ല ഞങ്ങൾ എന്താണ് ചെയ്യുക ഞങ്ങൾ എസ് സി വിഭാഗത്തിൽ പെട്ടവരാണ് ഞങ്ങൾക്ക്ഈ ആനുകൂല്യം നഷ്ടപ്പെടുമോ. ഞങ്ങൾക്ക് വീട് ലഭിക്കുവാൻ എവിടെ പോകണം ആരെ കാണണം?

  • @dcbmedia

    @dcbmedia

    2 жыл бұрын

    നിലവിൽ താമസിക്കുന്ന പഞ്ചായത്തിലെ ലൈഫ് പട്ടികയിൽ ഇടം പിടിച്ച ഗുണഭോക്താവിന് മറ്റൊരു പഞ്ചായത്തിൽ ഭൂമി ഉണ്ടെങ്കിൽ അവരെ ഭൂമി ഉള്ള പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ ലിസ്റ്റിലേക്ക് ട്രാൻസ്ഫർ ചെയ്യും . അതാണ് ലൈഫിലെ നടപടി ക്രമം. കൂടുതൽ അറിയാൻ നിങ്ങളുടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ഇവരെ ആരെങ്കിലും കാണുക, അല്ലെങ്കിൽ കളക്ടറേറ്റിൽ ലൈഫ് മിഷൻ വിഭാഗത്തിൽ അന്വേഷിക്കുക. ഒരിക്കൽ ലിസ്റ്റിൽ വന്നാൽ ലഭിക്കും

  • @anoopk.v36
    @anoopk.v363 жыл бұрын

    Sc/st, മൽസ്യതൊഴിലാളി എന്നി വിഭാഗക്കാർക്ക് ഇളവുകൾ ഉണ്ടല്ലോ, Sc വിഭാഗത്തിൽ പെട്ട ആളാണ് ഞാൻ, എനിക്ക് സ്വന്തം പേരിൽ റേഷൻ കാർഡില്ല. അച്ഛന്റെ പേരിലുള്ള കാർഡിൽ, അച്ഛൻ ഉൾപ്പെടെ ഞങ്ങൾ 4അങ്കങ്ങൾ ഉണ്ട്, മരുമക്കയുടെ പേര് ചേർത്തിട്ടില്ല. എല്ലാവരും ഒരു വീട്ടിൽ തന്നെയാണ് താമസം.ലൈഫ് നാലാം ഹട്ടത്തിൽ എനിക്ക് അപേക്ഷിക്കാൻ പറ്റുമോ????please replay me, please....🙏🙏🙏🙏

  • @dcbmedia

    @dcbmedia

    3 жыл бұрын

    പറ്റും. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവർ ആകണമെന്ന വ്യവസ്ഥ പട്ടികജാതി-പട്ടികവർഗ മത്സ്യത്തൊഴിലാളി വിഭാഗത്തിന് ബാധകമല്ല

  • @anoopk.v36

    @anoopk.v36

    3 жыл бұрын

    THANKYOU SO MUCH,

  • @sumilsumil5430
    @sumilsumil54303 жыл бұрын

    APL കാർഡ് ഉള്ളവർക്ക് അപേക്ഷിക്കാമോ

  • @athirasubash2345

    @athirasubash2345

    3 жыл бұрын

    Apekshikkam ketto... njangalk vella card anu... but kitti

  • @deeputeerdha3174
    @deeputeerdha31743 жыл бұрын

    ആഗസറ്റ്27 തീയതി കഴിഞ്ഞൽ വീട്ടിന് അപേക്ഷ സ്വീകരിക്കുമോ മറുപടി തരുമോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഇല്ല

  • @johnsonpp2357
    @johnsonpp23573 жыл бұрын

    എനിക്ക് കാർഡ് 5/7/2020-ൽ കിട്ടിയത്. അപേക്ഷിക്കാമോ?

  • @dcbmedia

    @dcbmedia

    3 жыл бұрын

    2020 ജൂലൈ 1ന് മുമ്പ് റേഷൻ കാർഡ് ഉള്ളവർക്ക് അപേക്ഷിക്കാം എന്നാണ് നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്നത്

  • @johnsonpp2357

    @johnsonpp2357

    3 жыл бұрын

    @@dcbmedia 👍👍👌 thank you so much

  • @ranjithar6588
    @ranjithar65883 жыл бұрын

    Ayooo njan eppo haa ethu kanunnathu mamm eppo apply cheyan pattooo

  • @maneeshavishnu4677
    @maneeshavishnu46773 жыл бұрын

    എന്റെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ റേഷൻ കാർഡിൽ എന്റെ പേര് ചേർത്തിട്ടില്ല അപ്പോൾ എന്റെ വീട്ടിലെ റേഷൻ കാർഡിൽ നിന്നും എനിക്ക് അപേക്ഷിക്കാമോ അത് എന്റെ അച്ഛന്റെ അമ്മയുടെ പേരിൽ ആണ് റേഷൻ കാർഡ് ഞാനും എന്റെ ഭർത്താവും എന്റെ വീട്ടിൽ ആണ് താമസം സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയിൽ ആണ് ഇപ്പോഴുള്ള വീട്. വീടും പഞ്ചായത്തിൽ നിന്നും കിട്ടിയതാണ് 18 വർഷം ആയി വീട് കിട്ടിയിട്ട് ഇത്രയും വർഷം ആയതുകൊണ്ടും പ്രളയം മറ്റും വന്നതും കൊണ്ടും വീട് പാതിയായി തകർന്നു ഞങ്ങൾ S C വിഭാഗത്തിൽ പെട്ടവരാണ് എനിക്ക് അച്ഛൻ ഇല്ല ഞങ്ങളുടെ റേഷൻ കാർഡിൽ ഞങ്ങൾ 4 സ്ത്രീകൾ മാത്രമേ ഉള്ളൂ. ഞങ്ങൾക്ക് മറ്റു ഭൂമികൾ ഒന്നും തന്നെ ഇല്ല ഞങ്ങൾ ഈ അപേക്ഷക്ക് അർഹതപ്പെട്ടവരാണോ അപ്പോൾ ഞങ്ങൾ എങ്ങനെ അപേക്ഷിക്കണം Please reply please 😥😥😥😥😄🙏🙏🙏

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കാം. SC വിഭാഗത്തിൽപ്പെട്ടവർക്ക് വീട് ഉണ്ടായിരിക്കരുത് തുടങ്ങിയ നിബന്ധനകളിൽ ഇളവുകൾ ഉണ്ട്. ഒരിക്കൽ പഞ്ചായത്തിൽ നിന്നും വീട് ലഭിച്ചതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക് മായി സംസാരിക്കുക

  • @rasheedkkvrasheedkkv1235
    @rasheedkkvrasheedkkv12353 жыл бұрын

    അപേക്ഷ കൊടുത്തു അപേക്ഷ കൊടുക്കേണ്ട തിയതിയും അവസാനിച്ചു;ഇനി എന്നു വിട്ടു ലഭിക്കും എന്തെങ്കിലും പുതിയ വിവരങ്ങൾ അറിയിക്കമോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    അറിയിക്കാം

  • @anjanakrishnarahul604
    @anjanakrishnarahul6043 жыл бұрын

    അപേക്ഷിക്കാൻ പോയപ്പോൾ site ഇതുവരെയും open ആയിട്ടില്ല എന്ന് പറയുന്നു

  • @abythomas9338

    @abythomas9338

    3 жыл бұрын

    നമ്മുടെ ഫോണിൽ തന്നെ ചെയാം

  • @naishananizar7715
    @naishananizar77153 жыл бұрын

    എനിക്ക് ഈ പദ്ധതി യിൽ ഇനി അപേക്ഷ കൊടുക്കാൻ ഒക്കുമോ. കഴിഞ്ഞ 8വർഷം ആയി വാടക വീട്ടിൽ ആണ് താമസം. റേഷൻ കാർഡ് വാടക വീട്ടിൽ കിടന്നു കൊണ്ട് ഒപ്പിച്ചു

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കാം

  • @sandhyadileep9695
    @sandhyadileep96953 жыл бұрын

    Ration cardio amma mathrame ullu achan marichu poyi ammakk apekshikkamo sc vibhagamanu

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കാം

  • @ritavarghese3519
    @ritavarghese35193 жыл бұрын

    Divorced women annu 10 cent land undu .But athu husband mother ista dhanam thannathanu.athil divorce ayathukondu avide thamisikan pattila

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഏത് രീതിയിലായാലും ആധാരം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഉടമസ്ഥാവകാശം ലഭിക്കും. പഞ്ചായത്തിൽ 10 സെൻറ് ഉണ്ടെങ്കിൽ അപേക്ഷിക്കാം മുനിസിപ്പാലിറ്റി കോർപ്പറേഷൻ ഏരിയയിൽലാണെങ്കിൽ ഒഴിവാക്കും.

  • @satheeshkt4444
    @satheeshkt44443 жыл бұрын

    അപേക്ഷ കൊടുക്കുമ്പോൾ സ്ഥലം വേണോ ഞങ്ങൾക്ക് സ്ഥലം കിട്ടാനുണ്ട്

  • @dcbmedia

    @dcbmedia

    3 жыл бұрын

    സ്വന്തമായി സ്ഥലം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഒരു റേഷൻ കാർഡിൽ ഉള്ള ആർക്കും സ്വന്തമായി ആയി വീട് ഉണ്ടാകരുത് .

  • @fazifazi9943
    @fazifazi99433 жыл бұрын

    സ്വന്തമായി സ്ഥലമില്ല അഛൻ്റെ പേരിൽ ഉള്ള സ്ഥലത്ത് അപേക്ഷ കൊട്ത്താൽ ശരിയാകുമോ ?

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കാം.

  • @RajeshKumar-jd6pn
    @RajeshKumar-jd6pn3 жыл бұрын

    ഈ ലോക് ഡൗൺ സമയത്ത് ഇത്രയും സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റുകൾ എങ്ങനെ കിട്ടും.

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഓഗസ്റ്റ് 27 വരെ ഡേറ്റ് നീട്ടിയിട്ടുണ്ട്

  • @aneeshani4500
    @aneeshani45003 жыл бұрын

    Sc aanu oru cardil randuperkk kodukkamo

  • @keerthanaharidasan872
    @keerthanaharidasan8723 жыл бұрын

    രണ്ടര സെൻറ് ഉള്ളൂ എന്ത് ചെയ്യും അതുവെച്ച് അപേക്ഷിക്കാമോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കാം

  • @shanifashanifa9930
    @shanifashanifa99303 жыл бұрын

    Collecterkku 2019 lifepadhadiyil apekshichirunnu anganeyullavar onlinil apekshikkanparanju yennal eppozhum apekshichathilum ulpettillenkil yenthucheyyanam please replay ningalcheytha ee video ariyathavarkku upakaramanu thank you

  • @dcbmedia

    @dcbmedia

    3 жыл бұрын

    ലൈഫിന്റ ഗുണഭോക്തൃ ലിസ്റ്റിൽ ഇതുവരെ വന്നില്ലെങ്കിൽ വീണ്ടും ഇപ്പോൾ ഓൺലൈൻ അപേക്ഷിക്കുക. കരട് പട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിൽ പഞ്ചായത്ത് തലത്തിൽ ബ്ലോക്ക് സെക്രട്ടറിക്കും നഗരപ്രദേശങ്ങളിൽ നഗരസഭാ സെക്രട്ടറിക്കും അപ്പീൽ നൽകാം അതിനുമുകളിൽ രണ്ടാം അപ്പീൽ ജില്ലാകളക്ടർക്ക് നൽകാം.

  • @akhilabraham221
    @akhilabraham2213 жыл бұрын

    Sir 7 സെന്റ് സ്‌ഥലം ഉണ്ടെങ്കിൽ വീട് കിട്ടുമോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    പഞ്ചായത്തിൽ ആണെങ്കിൽ കിട്ടും മുൻസിപ്പൽ /കോർപ്പറേഷൻ ഏരിയയിൽ 5 സെൻറിൽ കൂടുതൽ പാടില്ല

  • @akhilabraham221

    @akhilabraham221

    3 жыл бұрын

    @@dcbmedia Thank you

  • @aneeshkumar.s3990
    @aneeshkumar.s39903 жыл бұрын

    2 centinu kittumo

  • @dcbmedia

    @dcbmedia

    3 жыл бұрын

    കിട്ടും

  • @sherisaniyya8831
    @sherisaniyya88313 жыл бұрын

    വീടിന് അപേക്ഷ കൊടുത്തിട്ടുണ്ട്. ഈ അപേക്ഷ സ്വീകരിച്ചോ എന്ന് നമ്മൾ എങ്ങനെ അറിയും??

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കേണ്ട തീയതി കഴിഞ്ഞശേഷം അർഹതയുള്ളവരുടെ കരട് പട്ടിക ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും പ്രസിദ്ധീകരിക്കുന്നതാണ്

  • @SareenaSareena-se2fh
    @SareenaSareena-se2fh3 жыл бұрын

    സ്വന്തം റേഷൻ കാർഡ് വേണ്ടേ കുടുംബ വിട്ടിൽ താമസിക്കുന്നവർക് വീടില്ലാത്തവർ ഉണ്ടാകും ഇവർക്കു എന്തി രേഖ കൊടുക്കും

  • @user-nm3qp6vg4o

    @user-nm3qp6vg4o

    3 жыл бұрын

    ഇതിനു മറുപടി കിട്ടിയാൽ അറിയിക്കണെ

  • @SareenaSareena-se2fh

    @SareenaSareena-se2fh

    3 жыл бұрын

    @@user-nm3qp6vg4o ok

  • @user-nm3qp6vg4o

    @user-nm3qp6vg4o

    3 жыл бұрын

    എനിക്കു വ്യക്തമായ മറുപടി എൻ്റെ cmnttil, തന്നെ ഇവർ മറുപടി തന്നു,,,

  • @user-nm3qp6vg4o

    @user-nm3qp6vg4o

    3 жыл бұрын

    നിങ്ങൾക്കു വേണങ്കിൽ,,എനിക്കു തന്ന Rply cmnt നോക്കുക,,

  • @aneesfathima256
    @aneesfathima2563 жыл бұрын

    July 1nu card kitti apekshikkamo

  • @dcbmedia

    @dcbmedia

    3 жыл бұрын

    ജൂലൈ ഒന്നിന് മുമ്പുള്ള റേഷൻ കാർഡ് ഉള്ളവർക്ക് അപേക്ഷിക്കാം എന്നാണ് നോട്ടിഫിക്കേഷനിൽ.

  • @dhaya.
    @dhaya.3 жыл бұрын

    റേഷൻ കാർഡ് ഇല്ലാത്തവർക് അപേക്ഷിക്കാ മോ?

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഇല്ല

  • @kunhuchirayil1053
    @kunhuchirayil10533 жыл бұрын

    വീട്ഉൺടങ്കിലേറേഷൻകാർട്കിടൂകയുളൂ പിനെഏവിടുനനാ കർട്കൊടുകുക?

  • @dcbmedia

    @dcbmedia

    3 жыл бұрын

    വാടകവീട്ടിൽ കഴിയുന്നവർക്കു വീട്ടുടമസ്ഥൻറയോ വാർഡ് കൗൺസിലിന്റെയോ സാക്ഷ്യപത്രം ഉണ്ടെങ്കിൽ റേഷൻ കാർഡ് ലഭിക്കുമായിരുന്നു

  • @ishaallifestyles4155

    @ishaallifestyles4155

    3 жыл бұрын

    Rent home Aanelum rationcard kittum

  • @pratheeshprathi1761
    @pratheeshprathi17613 жыл бұрын

    2 centil kittumo veed

  • @dcbmedia

    @dcbmedia

    3 жыл бұрын

    കിട്ടും

  • @chandhuttan231
    @chandhuttan2313 жыл бұрын

    കരംഅടച്ച രസീത് ആവശ്യമാണോ? നമ്മൾ 5സെന്റ് വസ്തു വാങ്ങി എന്നാൽ ലോക് ഡൗൺ കാരണം അതിന്റെ രജിസ്ട്രേഷൻ നടന്നില്ല. അപ്പോൾ എന്ത് ചെയ്യണം. പ്ലീസ് ആൻസർ മി സാർ

  • @dcbmedia

    @dcbmedia

    3 жыл бұрын

    വേണ്ട. രജിസ്ട്രേഷൻ നടന്നാലല്ലേ ഉടമസ്ഥാവകാശം ലഭിക്കുകയുള്ളൂ.

  • @chandhuttan231

    @chandhuttan231

    3 жыл бұрын

    അങ്ങനെയാണെങ്കിൽ എനിക്ക് അപേക്ഷിക്കാൻ കഴിയില്ലേ

  • @dcbmedia

    @dcbmedia

    3 жыл бұрын

    കഴിയും

  • @chandhuttan231

    @chandhuttan231

    3 жыл бұрын

    Thank you sir

  • @ashrafsha4276

    @ashrafsha4276

    3 жыл бұрын

    Ninglkk അപേക്ഷിക്കാം

  • @sherisaniyya8831
    @sherisaniyya88313 жыл бұрын

    ഞാൻ PM Aപദ്ധതിയിൽ വീടിന് അപേക്ഷിച്ചിരുന്നു എനിക്ക് ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല എനിക്ക് അപേക്ഷിക്കാൻ പറ്റുമോ?

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കാം.ലൈഫിന്റ നിബന്ധനകൾ പാലിക്കണം

  • @royivk5797
    @royivk57973 жыл бұрын

    കോളനി ഭൂമി 3 മുക്കാൽ സെന്റിലാണ് പഴയ വീടുള്ളത്. എനിക്ക് അപേക്ഷികാമോ

  • @dcbmedia

    @dcbmedia

    3 жыл бұрын

    നിലവിൽ വീട് ഉണ്ടെങ്കിൽ അത് വാസയോഗ്യമായ ഭവനം ആയിരിക്കരുത് എന്ന് നിബന്ധന ഉണ്ട്

  • @satheeshkt4444
    @satheeshkt44443 жыл бұрын

    സ്ഥലം വാങ്ങാൻ പ്ലാനുണ്ട് അപേക്ഷാ ഫോമിൽ വീട് വെയ്ക്കാനുള്ള ഭൂമിയെ കുറിച്ചുള്ള വിവരം എഴുതണ്ടേ

  • @dcbmedia

    @dcbmedia

    3 жыл бұрын

    സ്വന്തം പേരിൽ രജിസ്റ്റർ ചെയ്താൽ മാത്രമല്ലേ ഉടമസ്ഥാവകാശം ലഭിക്കുകയുള്ളൂ. സ്വന്തം ഭൂമിയുള്ളവർക്ക് വീടുപണിയാൻ ക്യാഷ് കിട്ടും അതിന് ഭൂമി സ്വന്തം എന്ന് തെളിയിക്കാൻ കരം അടച്ച റസീറ്റ് എല്ലാം നൽകേണ്ടിവരും. സ്ഥലം ഇല്ലാത്തവർക്ക് ഫ്ലാറ്റ് പോലുള്ള ഭവന സമുച്ചയങ്ങൾ ആണ് ലഭിക്കുന്നത്

  • @user-nm3qp6vg4o
    @user-nm3qp6vg4o3 жыл бұрын

    ഒരു വീട്ടിൽ മൂന്ന് family താമസിക്കുന്നു റേഷൻ കാർഡിൽ മൂന്ന് familyude പേരും ഇണ്ട്,, ഇതിൽ ഒരാൾക്ക് അപേക്ഷിക്കാൻ പറ്റോ,,?

  • @dcbmedia

    @dcbmedia

    3 жыл бұрын

    അപേക്ഷിക്കാം. ഒരു റേഷൻ കാർഡിൽ പേരുള്ള ആരുടെയും പേരിൽ വീട് ഉണ്ടാകരുത് എന്നാണ് വ്യവസ്ഥ

  • @user-nm3qp6vg4o

    @user-nm3qp6vg4o

    3 жыл бұрын

    താമസിക്കുന്ന വീട് എല്ലാരുടെയും പേരിലാണ്,, (കുട്ട് കുടുബം)ഇതിൽ ഒരാൾക്കാണ് വിട് വേണ്ടത്,,സർ അപേക്ഷ കൊടുക്കാൻ പറ്റോ,,?

  • @dcbmedia

    @dcbmedia

    3 жыл бұрын

    സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തത് ഒരു തടസ്സമാണ്. ഒരു റേഷൻ കാർഡിൽ എത്ര പേരുണ്ടായാലും ഈ പദ്ധതിയിൽ അവരെയെല്ലാം ഒരു കുടുംബമായി ആണ് പരിഗണിക്കുന്നത്. നിങ്ങളുടെ പഞ്ചായത്തിലെ ഹെൽപ്പ് ഡെസ്ക് മായി സംസാരിച്ചു എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അറിയുക.

  • @user-nm3qp6vg4o

    @user-nm3qp6vg4o

    3 жыл бұрын

    thank you ,

  • @shabasahammed1803
    @shabasahammed18033 жыл бұрын

    വിഡിയോ കലക്കി. ഓൺലൈൻ ആയി അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് വിശദമായി പറയുക ആണെങ്കിൽ കൊള്ളാമായിരുന്നു.

  • @dcbmedia

    @dcbmedia

    3 жыл бұрын

    Thanks

  • @sajeenap6255
    @sajeenap62553 жыл бұрын

    ഭൂമി നമ്മൾ വാങ്ങിയാൽ അതിന് പണം കിട്ടുമോ

  • @padayappasingam516

    @padayappasingam516

    3 жыл бұрын

    ഭൂമി വാങ്ങുമ്പോൾ പണം നിങ്ങൾ അങ്ങോട്ട് അല്ലേ കൊടുക്കാനുള്ളത് ഇങ്ങോട്ട് എങ്ങനെ അവർ തരിക

  • @shemeerv9947
    @shemeerv99473 жыл бұрын

    Ente husinte veetile rationcardil ente name ilaa angane aavumbol abeshikan patuoo. Sc aaanu

  • @shemeerv9947

    @shemeerv9947

    3 жыл бұрын

    Plss reply

  • @shemeerv9947

    @shemeerv9947

    3 жыл бұрын

    Husinte ammade perilanu sthalam 3 sent olluu sc aanu abeshikan patuoo

  • @dcbmedia

    @dcbmedia

    3 жыл бұрын

    ആ റേഷൻ കാർഡിൽ ഉള്ളവർക്ക് വീടുണ്ടോ

  • @shemeerv9947

    @shemeerv9947

    3 жыл бұрын

    Ammade peril 3sent und athilaanu veeduvachittullath

  • @chithrasajeev6098
    @chithrasajeev60982 жыл бұрын

    4ചക്ര മാരുതി 800ഉണ്ട് stalamilla വീടില്ല വാടകക്കാണ് എനിക്ക് അപേക്ഷിക്കാമോ

  • @dcbmedia

    @dcbmedia

    2 жыл бұрын

    Apply chaiyyunna time kazhinju

  • @chithrasajeev6098

    @chithrasajeev6098

    2 жыл бұрын

    @@dcbmedia ഇനി വരുമ്പോൾ cheyyamo

  • @reshmarahul2361
    @reshmarahul23613 жыл бұрын

    Madam enikki veedinu arhathsyundennu engane ariyan sadhikkumm

  • @dcbmedia

    @dcbmedia

    3 жыл бұрын

    അർഹതയുള്ളവരുടെ ലിസ്റ്റ് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കും.

  • @nakshatra264
    @nakshatra2643 жыл бұрын

    8cent und vidhava kituooo

  • @dcbmedia

    @dcbmedia

    3 жыл бұрын

    പഞ്ചായത്ത് ഏരിയയിൽ ഉള്ളതാണെങ്കിൽ കിട്ടും. മുനിസിപ്പാലിറ്റി കോർപ്പറേഷൻ ഏരിയയിൽലാണെങ്കിൽ ഒഴിവാക്കും

  • @sandhyamdsandhyamd4825
    @sandhyamdsandhyamd48253 жыл бұрын

    Ration card augustilanu kittiyathu apply cheyyan pattumo

  • @dcbmedia

    @dcbmedia

    3 жыл бұрын

    ഇല്ല. ജൂലൈ ഒന്നിന് മുമ്പുള്ള റേഷൻ കാർഡ് വേണം

  • @praseenapkprasi4240
    @praseenapkprasi42403 жыл бұрын

    നിങ്ങൾ പറയുന്നത് ശരി ആയിരിക്കാം മേഡം ബട്ട്‌ ഇത് സാധരണക്കാരനെ ചുറ്റിക്കാൻ ഉള്ള പരിപാടിയാണ്. 10വർഷമായിട്ട് ഇതിന്റെ പിന്നാലെ നടന്നു തോറ്റു. ഈ വർഷം തന്നെ 3തവണ കൊടുത്തു. ഇവർക്ക് അറിയില്ലല്ലോ കൂലിപ്പണിക് പോയി കുടുംബം നോക്കുന്നവരുടെ ബുദ്ധിമുട്ട്. ഓരോ തവണ അപേക്ഷിക്കാൻ പോവുമ്പോഴും ചുരുങ്ങിയത് 200രൂപ ചിലവാണ് ഒരുദിവസത്തെ പണിക്കൂലിയും പോയി. നടത്തം ബാക്കി.

  • @dcbmedia

    @dcbmedia

    3 жыл бұрын

    ലൈഫ് മിഷൻ ഭവന പദ്ധതി 2017 ൽ ആണ് ആരംഭിച്ചത്. നാല് വർഷം തികയുന്നു.

  • @praseenapkprasi4240

    @praseenapkprasi4240

    3 жыл бұрын

    4വർഷം ആയിക്കോട്ടെ mam ഇതുതന്നെ പ്രോബ്ലം. വീടിന് എഴുതികൊടുക്ക് ഇപ്രാവശ്യം എന്തായാലും പാസാകും. ലിസ്റ്റ് വരുമ്പോ അതൊക്കെ തള്ളി പോയി എന്നൊരു റിപ്ലേ. അല്ലെങ്കിൽ പറയും സർക്കാർ കൊടുക്കുന്നില്ല എന്ന്.

  • @chithrasajeev6098
    @chithrasajeev60982 жыл бұрын

    Apl കാർടുള്ളവർക് അപ്ലൈ cheyyamo

Келесі