ഓണ്‍ലൈനിലൂടെ ഉല്‍പ്പന്നം വിറ്റ് ലാഭമുണ്ടാക്കുന്നത് എങ്ങനെ ?| TURNING POINT | MALAYALAM BUSINESS IDEA

#turningpoint #malayalambusinessinterviews #businesschannel
ഓണ്‍ലൈനിലൂടെ ഉല്‍പ്പന്നം വിറ്റ് ലാഭമുണ്ടാക്കുന്നത് എങ്ങനെ ?
കുത്തക ഇ കൊമേഴ്സ് സ്ഥാപനങ്ങളുടെ വരവോടെ പ്രതിസന്ധിയിലായ കച്ചവടക്കാരെ സഹായിക്കാന്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഒരുക്കിയ 25കാരന്‍. സ്വന്തമായൊരു ഇ-കൊമേഴ്സ് വെബ്സൈറ്റ് ചെയ്യാനോ അതുവഴി ബിസിനസ് വളര്‍ത്താനോ സാധിക്കാത്ത കച്ചവടക്കാര്‍ക്കുവേണ്ടി കെഎം സ്‌റ്റോര്‍ എന്ന ഓണ്‍ലൈന്‍ സംരംഭം തുടങ്ങിയ 25 വയസുകാരനായ റോഷന്റെ വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം.
MOHAMED ROSHAN K M
DIRECTOR
KANBROZ INFOLABS PVT LTD
Ph - 9746336667
About Anchor - Dr. Renjith Raj, (CEO & Strategist of Paddle Business Consultants LLP, Cochin.)
Paddle Business Consultants LLP is a leading Management Consulting firm based at Kochi providing management advisory and support services to organizations in various segments and industries.
An outstanding team of professionals who are trained to solve complex problems, devise invaluable strategies to improve the financial and operational health of their clients
for marketing purpose -884808557
Follow us Facebook - business. turning...
Follow on Instaagram- / turningpoint_untoldsto...
Follow us Telegram- t.me/joinchat/Ei_CnhkDpzG7Ted...
Follow us on Whats app -chat.whatsapp.com/L3WIA0SQrlR...
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT

Пікірлер: 77

  • @jimsonjose9695
    @jimsonjose96953 жыл бұрын

    നാട്ടിലെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന സംരംഭമാണ്.. യുവസംരംഭകന് എല്ലാ ഭാവുകങ്ങളും..

  • @girijakumari346

    @girijakumari346

    3 жыл бұрын

    Pls contact no.

  • @Hyrengedeen

    @Hyrengedeen

    Жыл бұрын

    👍

  • @dilbinsebastian1793
    @dilbinsebastian17933 жыл бұрын

    Good One 👍

  • @bijeeshatholi
    @bijeeshatholi3 жыл бұрын

    Roshan All the Best.

  • @afzelbro8536
    @afzelbro85363 жыл бұрын

    Roshan pride of thekkekad

  • @minibijuminibiju3716

    @minibijuminibiju3716

    Жыл бұрын

    Hi

  • @alrabeeh2484
    @alrabeeh24843 жыл бұрын

    മാ ശാ അല്ലാഹ്... വിസ്മയിപ്പിക്കുന്നു റോഷാൻ

  • @tmajeed7930
    @tmajeed79303 жыл бұрын

    All the best Roshan..

  • @FahimUmmerkutty
    @FahimUmmerkutty3 жыл бұрын

    All the best to this young entrepreneur. Making strides from thrissur 👍👍

  • @Dileepkumar-uo3yi
    @Dileepkumar-uo3yi3 жыл бұрын

    Its a nice concept.. all the best young entrepreneur

  • @krishnaheeraks9405
    @krishnaheeraks94053 жыл бұрын

    Best wishes roshan..

  • @usmankalloor426
    @usmankalloor4263 жыл бұрын

    Pride & Congratulations ..Roshan يأتي الله بالنصر

  • @rashidthekkekad7350
    @rashidthekkekad73503 жыл бұрын

    Roshan super aayidund

  • @raoufabubacker6358
    @raoufabubacker63583 жыл бұрын

    Roshan happy to see you in this platform 👏👏😍

  • @Sanuvellarithodi
    @Sanuvellarithodi3 жыл бұрын

    Well done Raushan

  • @clament.c.christy6330
    @clament.c.christy63303 жыл бұрын

    Roshan.. Best wishes for ur new venture ❤️❤️❤️

  • @thalakacherimohamedali1544
    @thalakacherimohamedali15443 жыл бұрын

    All the best Roshan

  • @rabiarehman9488
    @rabiarehman94883 жыл бұрын

    Roshan...👍👍

  • @rijom.jmandumbal3786
    @rijom.jmandumbal37863 жыл бұрын

    All the best Roshann....

  • @shajeebmuhammed
    @shajeebmuhammed3 жыл бұрын

    Good job 👍

  • @sayiprasad6305
    @sayiprasad63053 жыл бұрын

    All the best dear ❣❣

  • @prashanthmnair6621
    @prashanthmnair66213 жыл бұрын

    എന്താണ് ജീവിത വിജയം? ഉ: നമ്മൾ ഒരുപാട് പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി അതിലൂടെ നല്ലൊരു ജോലി നേടി ഒരുപാട് പണം സമ്പാദിക്കുന്നതാണോ ജീവിത വിജയം. അല്ല. നമ്മുടെ വിദ്യാഭ്യാസവും സമ്പാദ്യവും കൊണ്ട് ജീവിതത്തിൽ കഷ്ടപ്പെടുന്ന ഒരു മനുഷ്യ ജീവനെയെങ്കിലും അവരുടെ കഷ്ടപ്പാടിൽ നിന്നും ദുരിതത്തിൽ നിന്നും കരകയറ്റാൻ നമ്മളെക്കൊണ്ട് സാധിക്കുകയാണെങ്കിൽ, അങ്ങനെ ഒരുപാട് പേർ ജീവിതത്തിൽ വിജിയിക്കുന്നെങ്കിൽ അതല്ലേ ശരിക്കും നമ്മുടെ ജീവിത വിജയം എന്ന് പറയുന്നത്. ജീവിതത്തിൽ വിജയിക്കാൻ ഒരുപാട് പണം ചിലവിട്ട് വലിയ കാര്യങ്ങളൊന്നും ചെയ്യണമെന്നില്ല. നിങ്ങളുടെ ചിന്തയാണ് നിങ്ങളുടെ പ്രശ്നം. നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ചെറിയ ചെറിയ കാര്യങ്ങൾ ചെയ്താലും മതി. അതുപോലെ നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കണോ?👇 ലക്ഷങ്ങൾ മുതൽ മുടക്ക് വരുന്ന സൂപ്പർ മാർക്കറ്റ് ഇനി മുതൽമുടക്കൊന്നുമില്ലാതെ വീട്ടിലിരുന്ന് ഓൺലൈനായി വെറും 800 രൂപയ്ക്ക് വലിയൊരു സൂപ്പർ മാർക്കറ്റ് ഏതൊരു സാധരണക്കാരനും തുടങ്ങാം.👇 ഗുണങ്ങൾ 1.സ്ഥാപനം ആവശ്യമില്ല. ജോലിക്കാർ വേണ്ട 2.ബോസ്സില്ല 3. സമയ പരിധിയില്ല നിങ്ങൾക്ക് സമയം കിട്ടുമ്പോൾ ചെയ്യാം. 4. No target ആരും നിർബദ്ധിക്കില്ല. 5. ഏരിയാ ലിമിറ്റില്ല. എവിടെയാണെങ്കിലും ഇത് ചെയ്യാം. 6. വിദ്യാഭ്യാസം പ്രശ്നമില്ല. 7. റിട്ടേയർമെന്റ് ഇല്ല. മറ്റു ജോലിയിൽ നിന്ന് വിരമിച്ചവർക്ക് വരെ ഇത് ചെയ്യാം. 8. വിനോദ സഞ്ചാരം ഉണ്ടായിരിക്കുന്നതാണ്. 9. നമ്മുടെ അഭാവത്തിലും( ജോലി ചെയ്തില്ലെങ്കിലും) നമുക്ക് വരുമാനം ലഭിക്കും. അതായത് വിനോദ സഞ്ചാരത്തിന് പോയാലും മറ്റുള്ള ആവശ്യങ്ങൾ കാരണം ജോലി ചെയ്തില്ലേലും വരുമാനം ലഭിക്കും. 10. നോമിനേഷൻ ഫെസിലിറ്റിയും ഉണ്ട്. നമ്മുടെ കാലശേഷം ആരെയാണോ വരുമാനത്തിന് അവകാശിയായി വയ്ക്കുന്നത് അവർക്ക് അത് കിട്ടുന്നതായിരിക്കും. അതായത് നമ്മുടെ ഭാവി തലമുറയെക്കൂടി സംരക്ഷിക്കുന്നു. വാടകയില്ല,ഡെപ്പോസിറ്റ് വേണ്ട, കരണ്ട് ബില്ലടക്കണ്ട, പ്രൊഡക്ട് മോശമാവുന്നില്ല. മറ്റു ചിലവുകൾ ഒന്നുമില്ല. ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടെങ്കിൽ നമുക്കെന്ത് നഷ്ടമാണ് ഇവിടെ സംഭവിക്കുന്നത്. എന്തിന് മടിക്കുന്നത്. ഇപ്പോൾ തന്നെ സ്റ്റാർട്ട് ചെയ്യൂ. ഇവിടെ പഠിക്കാൻ ലക്ഷങ്ങൾ ചിലവിടേണ്ട ആവശ്യമില്ല. തികച്ചും സൗജന്യം. ലക്ഷങ്ങൾ ചിലവിട്ട് പത്ത് പതിനഞ്ച് വർഷം പഠിച്ചിട്ട് ജോലി കിട്ടാതെ അലയുന്നില്ലേ നമളിൽ പലരും. പഠിച്ച് അറിഞ്ഞ് ചെയ്താൽ നിങ്ങൾക്ക് ജീവിതത്തിൽ വിജയം ഉറപ്പാണ് ജീവിതത്തിൽ വിജയിക്കാൻ വെറും 800 രൂപ മാത്രം മതി കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക. 8075444189 എല്ലാ ഓൺലൈൻ ബിസിനസ്സും തട്ടിപ്പല്ല. മണിചെയ്നും അല്ല. ആദ്യം അത് എന്താണെന്ന് പഠിക്കാൻ ശ്രമിക്കുക. മനസ്സിലാക്കാതെ പിന്മാറുന്നത് പിന്നീട് നിങ്ങൾക്ക് വലിയ നഷ്ടമായി മാറിയേക്കാം.

  • @majeedandikkadan5860

    @majeedandikkadan5860

    3 ай бұрын

    ധൈര്യം തന്ന നിർദ്ദേശങ്ങൾ ബന്ധപ്പെടാം

  • @shabidpmuhammad3367
    @shabidpmuhammad33673 жыл бұрын

    All the best bro

  • @banjara3479
    @banjara34793 жыл бұрын

    Roshan ❤... all the best..

  • @shejeebsheji5865
    @shejeebsheji58653 жыл бұрын

    Super roshan

  • @cmrazak58
    @cmrazak583 жыл бұрын

    Roshan KM... Bro😘😍💙

  • @sahahinppkmaXboysagl
    @sahahinppkmaXboysagl3 жыл бұрын

    All the best

  • @mugyzcreations4534
    @mugyzcreations45343 жыл бұрын

    Mahn... ❤️👌❤️❤️

  • @mallugrams1674
    @mallugrams16743 жыл бұрын

    Gd roshan❤️👍👍👌

  • @gafoorchinnu8244
    @gafoorchinnu82443 жыл бұрын

    Roshan poli 😘😘🥰

  • @sudhirk2845
    @sudhirk28453 жыл бұрын

    Very novel idea 👏👏👏

  • @shihabudheenkadavil6902
    @shihabudheenkadavil69023 жыл бұрын

    Wishes ..Roshan 🥰

  • @AthulBabuAB
    @AthulBabuAB7 ай бұрын

    Shops ullavarkkano register cheyan pattullu

  • @athiradinarajan8072
    @athiradinarajan80723 ай бұрын

    Meen achar younitte thudagan enthu chyanam

  • @zahraasworld5077
    @zahraasworld50779 ай бұрын

    എനിക്കും ആഗ്രഹമുണ്ട് ബട്ട്‌ അറീല ഒന്നും തൈക്കും maxi boxer anighine എല്ലാം sale അറീല

  • @byjuydas3357
    @byjuydas33573 жыл бұрын

    സൂപ്പർ

  • @habeebshz5124
    @habeebshz51243 жыл бұрын

    👍👍👍

  • @vinuvinu6223
    @vinuvinu62237 ай бұрын

    വളരെയധികം സന്തോഷം തോന്നുന്നു ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയത്.എനിക്കും രജിസ്റ്റർ ചെയ്യണമെന്നുണ്ട് സഹായിക്കുമോ

  • @vinodlyohannan4762
    @vinodlyohannan47623 жыл бұрын

    ആശംസകൾ

  • @rameedkm
    @rameedkm3 жыл бұрын

    👍🏻

  • @lincyjaison9367
    @lincyjaison93673 ай бұрын

    സ്വന്തമായി എല്ലാത്തരം അച്ചാറുകൾ ഉണ്ടാക്കുന്നുണ്ട് online വഴിവിൽക്കാൻ സഹായിക്കാമോ

  • @k.narendran6062
    @k.narendran60627 ай бұрын

    എന്റെ ഗുരുവായൂരപ്പാ റോഷൻ വിജയിക്കട്ടെ

  • @suhailmx8429
    @suhailmx84293 жыл бұрын

    😍😍😍😘😍😍😍

  • @renjudas5482
    @renjudas54823 жыл бұрын

    Weldon

  • @TurningPointstories

    @TurningPointstories

    3 жыл бұрын

    Thanks..Please share and subscribe

  • @ajmalaju2362
    @ajmalaju23623 жыл бұрын

    🥰👍👍

  • @user-lu8zf3pe2k
    @user-lu8zf3pe2k7 ай бұрын

    Enikum cheyyannamennumd

  • @user-yd2bu9oj1z
    @user-yd2bu9oj1zАй бұрын

    Thanks

  • @tttravels4806
    @tttravels48063 жыл бұрын

    👌👌

  • @TurningPointstories

    @TurningPointstories

    3 жыл бұрын

    Pls Subscribe & Share..

  • @ayishap5562
    @ayishap55627 ай бұрын

    Enik idil join vhayyan thalpparium und

  • @sreekumarkc6260
    @sreekumarkc62607 ай бұрын

    രജിസ്ടേഷൻ ഫി എത്ര ?

  • @fathimafarsana895
    @fathimafarsana8957 ай бұрын

    👏👏

  • @harishiba1106
    @harishiba11065 ай бұрын

    👍

  • @VanaspathiOrganicspicesmillets
    @VanaspathiOrganicspicesmillets24 күн бұрын

    👌👌👌👌

  • @jasinthasm3392
    @jasinthasm3392 Жыл бұрын

    Jasimtha

  • @muhammedajmal8728
    @muhammedajmal87283 жыл бұрын

    🔥🔥🔥

  • @kamarbanskitchen8764
    @kamarbanskitchen876420 күн бұрын

    Kollathundo

  • @nithabal-7630
    @nithabal-76308 ай бұрын

    Hai 🎉

  • @user-pr2ss4gb4v
    @user-pr2ss4gb4v9 ай бұрын

    Sir Cont No

  • @surendranpk1547
    @surendranpk15478 ай бұрын

  • @miraclegreengardens732
    @miraclegreengardens7323 жыл бұрын

    Poli rashion peedya

  • @mlshajikumar9534
    @mlshajikumar95346 ай бұрын

    Contact number kittumo plystore ൽ km store app ഉണ്ടോ

  • @harishiba1106
    @harishiba11065 ай бұрын

    Roshan sir pls give me contact number

  • @shafimk9672
    @shafimk96723 жыл бұрын

    👍👍👍

  • @tttravels4806
    @tttravels48063 жыл бұрын

    👌👌

  • @TurningPointstories

    @TurningPointstories

    3 жыл бұрын

    Pls Subscribe & Share..

  • @miraclegreengardens732
    @miraclegreengardens7323 жыл бұрын

    Poli rashion peedya

  • @miraclegreengardens732
    @miraclegreengardens7323 жыл бұрын

    Poli rashion peedya

Келесі