Labour Law Payment of Wages Act Neethi Patha

Word to World Television presents Neethi Patha (Path of law). This is a law awareness program that sheds light on the constitution of India and different laws in the constitution. Each episode highlights each law analyzed by prominent legal experts in Kerala.
In this episode, Adv.Abhilash N.G.S will continue to talk about Labour laws and types.
Neethi Patha - Intellectual Property Rights, Adv. Abhilash NGS Subscribe Now ( it's Free) : 👉 bit.ly/2rIrAX1 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➡️Live Tv ⬅️ wordtoworldtelevision.net/ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ android App 👉 bit.ly/2EBOyXZ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Follow Me on Personal 😎 👉 Facebook: bit.ly/2UR9r6w 👉Facebook : bit.ly/2PMcrx8 👉twitter :bit.ly/2LpVc49 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Contact Me📞 👉 +91 472 2834495 👉 Email : contact@w2w.tv / w2wtvdev@gmail.com 👉Web : wordtoworldtelevision.net/ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ Founded by Bro. Dr. Mathews Vergis, Word To World Television channel aims to touch the various aspects of everyday life imparting knowledge, providing entertainment and giving food for thought to contemplate on the different topics surrounding each one of us as well as our society. Word To World Television is built on the latest technological platforms and can be viewed on any device and is available online as well as through cable television, ACV Channel No: 659. Kerala vision 511 #word_to_world_television #malayalam_motivational #malayalam_motivation #malayalam_motivational_movies #motivational_images #malayalam_motivational_short films #motivational_status #malayalam_motivational_whatsapp #malayalam_christian_song #short_film

Пікірлер: 58

  • @riyasvazhayoor6184
    @riyasvazhayoor61842 жыл бұрын

    ഒരു പ്രൈവറ്റ് കമ്പിനിയിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഹോളിഡേ അല്ലാത്ത എത്ര ലീവ് എടുക്കാൻ പറ്റും

  • @coolmoments8987
    @coolmoments8987 Жыл бұрын

    2 year contractil thudarchayayi 8 varsham joli cheythu. Central govt firm...ipol alinte ennam kurakuunu...thozhil nashtapedunnu...enth cheyyan pattum

  • @sreejithas9568
    @sreejithas9568 Жыл бұрын

    Swiggy delivery boysinu 13 ,14 hr work cheythitt polum 750 ethikkan pattanilla....orders tharanilla...20 rupakk 4km oodanam...ennalo 20 mathrame order ayitt tharunnumullu...shadowfax , load share enganulla 3rd partykkanu orders kodukkunnathu....ethil enthelum cheyyan pattumo.permanent aayitt leave cheythupoyalum mattu anukulyangalonnum kittilla...

  • @ManuManu-up5gw
    @ManuManu-up5gw4 жыл бұрын

    Section ഏതാണ് എന്ന് കൂടി പറയുക

  • @shibinbiju7751
    @shibinbiju77512 жыл бұрын

    Employee rights ?

  • @pranobsasidharan5690
    @pranobsasidharan56902 жыл бұрын

    Ipazhum inghene thane oru corporate company l chodhikanum paaryanum ila iti padiche iranghiya thucham salary thraum

  • @linelall
    @linelall Жыл бұрын

    നാട്ടു നടപ്പുള്ള കൂലിയുടെ പകുതി പോലും തരാതെ പറ്റിക്കുന്ന വർക്കെതിരെ എന്തെങ്കിലും നിയമ നടപടി എടുക്കുവാൻ സാധിക്കുമോ കൈയിൽ നിന്ന് മുടക്കുന്ന പൈസ പോലും തിരിച്ചു കിട്ടാത്ത അവസ്ഥ ഉണ്ട്

  • @junaidkp6207

    @junaidkp6207

    Жыл бұрын

    🥲avastha

  • @swapnasapien.7347
    @swapnasapien.73473 жыл бұрын

    ഞാൻ ആചാര്യ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റ ടീസ് kaloorഎന്ന ഒരു Distance education center, ൽ ടീച്ചിംങ് ഫാക്കൽറ്റിയായി ജോലിക്ക് കയറി.Sep 1, 2020ൽ ഇന്ന് 2020 Oct 26 ആയി ഇതുവരെ Sep മാസത്തിലെ ശമ്പളംowner തന്നിട്ടില്ല ചോദിക്കുമ്പോൾ ഓരോ ഒഴിവ് കഴിവ് പറയുകയാണ്. ഞാൻ എന്താണ് നിയമപരമായി ചെയ്യേണ്ടത്?

  • @sahalwayanad3775
    @sahalwayanad3775 Жыл бұрын

    Extra dutyക്ക് wage എങ്ങനയാണ്

  • @akhileshappu7729
    @akhileshappu7729 Жыл бұрын

    Njan work chaydhirunna sthalathe nirthiyatte ippo 3 maasam aayi. Ipozum enikke salary avidanne muzuvanaayi thannittilla. Ippo avare vilichitte call edukkunnilla. Avide chenne aneshikkumbol ororo kaaryam paranje pinna va ...pinna vaa enna avar parayunne. Endha appo chayuga?

  • @jijithcb9440

    @jijithcb9440

    Жыл бұрын

    Labour cort complaint

  • @raheemraheemraheem5906
    @raheemraheemraheem59063 жыл бұрын

    Udupi hotel nadathunnath thanne vyaja perila avar orginel udupi alla

  • @sruthysudhakaran3539
    @sruthysudhakaran35394 жыл бұрын

    Oru Engineer nu Minimum ethra wage

  • @mahinbasheer5936
    @mahinbasheer59365 жыл бұрын

    Work chytha paisa muthalali tharunnilla. Chodichal parayoum innu tharam, nale tharam ennokke 😔 ntha cheyyandde ennu polum ariyilla enikk

  • @habeebhabi6300

    @habeebhabi6300

    3 жыл бұрын

    Same..

  • @_hipp._ie_1990

    @_hipp._ie_1990

    3 жыл бұрын

    Enteam

  • @riyavarghese9650

    @riyavarghese9650

    2 жыл бұрын

    Company ku against compliant koduk

  • @user-cz1bb1ms4n

    @user-cz1bb1ms4n

    5 ай бұрын

    അടിച്ച് ഭിത്തിയിൽ ആക് 😅

  • @br.tharanathchanganacherry3643
    @br.tharanathchanganacherry36432 жыл бұрын

    ഇപ്പൊ google pay ullathukondu ivanmarku കൈകൂലി അച്ഛൻ വഴിയാണ് 🌹🌹🌹

  • @vipikannur6143
    @vipikannur61432 жыл бұрын

    ചുരുക്കി പറഞ്ഞാൽ കേരളത്തിൽ വർക്ക്‌ ചെയ്തിട്ട് ഒരു കാര്യവും ഇല്ല.

  • @Money-l5n
    @Money-l5n3 жыл бұрын

    Kerala gov മിനിമം wages എത്രയാണ്

  • @sanatv2690
    @sanatv26902 жыл бұрын

    ഞാൻ contract baseil center government സ്ഥാപനത്തിൽ works ചെയ്യുകയാണ് new contract അതിനു ശേഷം minimum salary പോലും തരുന്നില്ല ഞങ്ങള്‍ എന്നതാ ചെയ്യണ്ടത്

  • @vivekps1732

    @vivekps1732

    Жыл бұрын

    Labour കമ്മിഷണർ office ഇൽ complaint കൊടുക്കുക

  • @arunus8401
    @arunus84012 жыл бұрын

    Sir

  • @arunus8401

    @arunus8401

    2 жыл бұрын

    Naduvanoor Calicut Mithra technology oru masam salery tharan undee enthee cheyyam sir

  • @r.smedia.9155
    @r.smedia.91553 жыл бұрын

    Work ചെയ്യെത്തിട്ട് കൂലി തരുന്നില്ല ഇതിനുള്ള act ഒന്ന് പറഞ്ഞിത്തരമോ

  • @_hipp._ie_1990

    @_hipp._ie_1990

    3 жыл бұрын

    Meetooo ithyn vendiya njnum vannath

  • @mohammediqbalp7952

    @mohammediqbalp7952

    3 жыл бұрын

    @@_hipp._ie_1990work cheydal mathram pora work perfect akanam enn employer or muthalali parannalo

  • @farizadhnan7336

    @farizadhnan7336

    2 жыл бұрын

    @@mohammediqbalp7952 please meet an advocate he wil give advise for uh

  • @vineeshak34

    @vineeshak34

    2 жыл бұрын

    ശമ്പളം തന്നില്ലെങ്കിൽ ആദ്യം ലേബർ ഓഫീസർക്ക് പരാതി നൽകുക. എന്നിട്ടും പരിഹാരം ലഭിക്കുന്നില്ലെങ്കിൽ Industrial dispute act section 33c പ്രകാരം ലേബർ കോടതിയിൽ കേസ് കൊടുക്കാം. പേമെൻ്റ് ഓഫ് വേജസ് ആക്ട് പ്രകാരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ കേസ് കൊടുക്കാം

  • @akhiprakash2301

    @akhiprakash2301

    2 жыл бұрын

    @@vineeshak34 enikum same avastha anu bt . Kayyil cash polum ella case koduthal nokkan onnum

  • @DIZ_WORLD
    @DIZ_WORLD4 жыл бұрын

    Cash ullavarude koode nilkunnavaraanu ividathe labour officers

  • @swapnasapien.7347

    @swapnasapien.7347

    3 жыл бұрын

    വളരെ ശരിയാണ് അനുഭവം

  • @shinjudinesh5105

    @shinjudinesh5105

    Жыл бұрын

    No

  • @DIZ_WORLD

    @DIZ_WORLD

    Жыл бұрын

    @@shinjudinesh5105 why no. Ethenkilum thozhilaalikalk upakaarapedunno ivdathe labour officers. Avarude joli correct aayi cheythaal ethra sthaapanangalk ethire action edukkendi varum. Leave illaatha, over time joli ulla, ethroyo sthaapanangal und. Kandethiyaal thanne cash koduth othukkum. Ithaanu ivdathe niyamam

  • @AkshayKumar-di7wx
    @AkshayKumar-di7wx3 жыл бұрын

    31 dhisam jollyk, 25 dhivasthey salary tharunullu, ethin evdeya complaint kodka

  • @ashishkasok07

    @ashishkasok07

    2 жыл бұрын

    Same avastha

  • @abinyesudas7593

    @abinyesudas7593

    2 жыл бұрын

    Same

  • @akhiprakash2301

    @akhiprakash2301

    2 жыл бұрын

    Same bt engne evde Champlaint kodukkumenn aryll

  • @raheemraheemraheem5906
    @raheemraheemraheem59063 жыл бұрын

    Ernakulam udupi hotel nadathunna all oraalkum maryadhak salary kodukarilla avide poyi jest onnu anweshichu noku pavam thamizanmaarum hindhikkaarUm malayalikalum athil pedum

  • @swapnasapien.7347

    @swapnasapien.7347

    3 жыл бұрын

    ലേബർ കമ്മീഷണർക്ക് പരാതി കൊടുക്കൂ

  • @prasadbadadukka
    @prasadbadadukka5 жыл бұрын

    Kop veruthe

  • @ManuManu-up5gw

    @ManuManu-up5gw

    4 жыл бұрын

    ????

  • @indiaismycountry6162

    @indiaismycountry6162

    4 жыл бұрын

    ലീഗൽ നിയമങ്ങൾ ആണ്, ഉപകരിക്കും സഹോദരാ,

  • @vipikannur6143
    @vipikannur61432 жыл бұрын

    Pvt. സ്ഥാപനത്തിലെ മിനിമം കൂലി എത്രാ... നിയമം മാത്രം എന്തിനാണ് പറയുന്നത്..

  • @vivekps1732

    @vivekps1732

    Жыл бұрын

    10000 എന്റെ അറിവിൽ

  • @vipikannur6143

    @vipikannur6143

    Жыл бұрын

    @@vivekps1732 how to maintain basic needs of human..prabudha keralam mangatholi

  • @Muhammadali-cn5py
    @Muhammadali-cn5py3 жыл бұрын

    ജോലി ചെയ്തിട്ട് 24000 rs കൂലി കിട്ടാനുണ്ട് നിയമപരമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ

  • @gokulpr2390

    @gokulpr2390

    2 жыл бұрын

    Labour office ൽ poyi complete cheyy...

  • @omnipotent4744

    @omnipotent4744

    2 жыл бұрын

    @@gokulpr2390 join letter onnum, illa attendance register polum illa🙄

  • @akhiprakash2301

    @akhiprakash2301

    2 жыл бұрын

    @@omnipotent4744 enikum angne thanne anu , ntha chynde..?

  • @omnipotent4744

    @omnipotent4744

    2 жыл бұрын

    @@akhiprakash2301 luckly enikk kazhinja divasam ee paranja salary kitti. Pakshe ingane sambhavichal enthucheyanamennu ariyilla, ini angane sambhavikkathe nokkuka ennallathe. 😏

  • @timoorlame6248
    @timoorlame62484 жыл бұрын

    The interviewer has more knowledge on labour laws than the advocate.

  • @prakasprakashnp4285
    @prakasprakashnp4285 Жыл бұрын

    Sara nabara send me

  • @baiju.rrajappan.g3991
    @baiju.rrajappan.g3991 Жыл бұрын

    ഞാൻ 100 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു തുണിക്കടയിൽ 20000 രൂപ ശമ്പളം പറഞ്ഞു ഡ്രൈവറായി ജോലിയ്ക്ക് കയറി എന്നാൽ പിന്നീട് ശമ്പളം 15000 മാത്രമേ തരു എന്ന് പറഞ്ഞു ജോലി സമയം രാവിലെ 9മണിമുതൽ രാത്രി 9മണിവരെ (12മണിക്കൂർ )ലഞ്ച് കഴിഞ്ഞാൽ പത്തു മിനിറ്റ് പോലും വിശ്രമം ഇല്ല (ഇതൊക്കെ എല്ലാ തൊഴിലാളികൾക്കും ബാധകം )മിക്ക തൊഴിലാളികൾക്കും മാസശമ്പളം 14000 രൂപയിൽ താഴയും. ഇരിക്കുവാൻ അനുവാദം ഇല്ല.. ഡ്രൈവർമാർ മഴയാണെങ്കിലും വെയിലാണെങ്കിലുംപാർക്കിംഗ് ഏരിയയിൽ വെളിയിൽ നിൽക്കണം.. അതൊക്കെ കൊണ്ട് ഞാൻ ജോലിയിൽ പ്രവേശിച്ചു 11ആം ദിവസം റിസൈൻ ലെറ്റർ കൊടുത്തു.14 ദിവസം ജോലി ചെയ്തു.. ഈ ദിവസങ്ങളിൽ ജോലി ചെയ്ത ശമ്പളം ചോദിച്ചപ്പോൾ ജോലി നിർത്തിയ ദിവസം മുതൽ 38 ദിവസം കഴിഞ്ഞു മാത്രമേ തരുകയുള്ളു എന്ന് പറയുന്നു അങ്ങനെ നിയമം ഉണ്ടോ????എനിക്ക് 14 ദിവസത്തെ ശമ്പളം കിട്ടാൻ ഞാൻ എവിടെ പരാതി കൊടുക്കണം..

Келесі