ലോകത്തിലെ ആദ്യത്തെ വാഴ | Medicinal & Ornamental Plant | Ensete Superbum | M4 Tech |

Ойын-сауық

Village Real Life by Manu : / @villagereallifebymanu

Пікірлер: 1 900

  • @M4Techofficial
    @M4Techofficial Жыл бұрын

    Village Real Life by Manu : www.youtube.com/@VillageRealLifebyManu

  • @sarath6457

    @sarath6457

    Жыл бұрын

    Hy❤️

  • @RISVANcr7

    @RISVANcr7

    Жыл бұрын

    Polikk

  • @axbixmafiaeditz

    @axbixmafiaeditz

    Жыл бұрын

    3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @saroth369

    @saroth369

    Жыл бұрын

    Amazing vdo sir

  • @Naslen476

    @Naslen476

    Жыл бұрын

    ♥️

  • @midhlaj4194
    @midhlaj4194 Жыл бұрын

    കല്ലു വാഴ പഴം. ആദ്യമായി കേട്ടവർ ആരെല്ലാം ✋🏻❤🔥

  • @crusader_warrior

    @crusader_warrior

    Жыл бұрын

    എൻറെ പറമ്പിൽ കൂടെ ഇഷ്ടം പോലെ ഉണ്ട്

  • @user-jo9ui2sv2c

    @user-jo9ui2sv2c

    Жыл бұрын

    മനുവിന്റെ ചാനലിൽ മുൻപ് കണ്ടിട്ടുണ്ട്

  • @aira-1154

    @aira-1154

    Жыл бұрын

    ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്

  • @shanifca1143

    @shanifca1143

    Жыл бұрын

    Njan 🙌

  • @shinostk

    @shinostk

    Жыл бұрын

    ഗ്രാമത്തിലുള്ളവർ എല്ലാരും കേട്ടുകാണും വീട്ടിൽ ഉണ്ടായിരുന്നു

  • @kapilmurali2230
    @kapilmurali2230 Жыл бұрын

    ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനൊരു വാഴകുലയെപറ്റി കേൾക്കുന്നതും കാണുന്നതും..താങ്ക്സ് മച്ചാനെ ❤️

  • @ashikmadhu

    @ashikmadhu

    Жыл бұрын

    Athoke athree ullu...

  • @niyaniyamol9506

    @niyaniyamol9506

    Жыл бұрын

    ഇത് വേറെ ഒരു വ്യക്തിയും പറയുന്നുണ്ട് അതും ഒരു KZreadr ആണ് ഞാൻ ഇതിന് മുന്നേ ഈ പഴത്തിനെ കുറിച്ച് കേട്ടിട്ടുണ്ട്

  • @arjunkajin9641

    @arjunkajin9641

    Жыл бұрын

    Ithakka enth parambill അവിടെ, ഇവിടെ ayittu ഒത്തിരി nippund

  • @gopakumarcg

    @gopakumarcg

    Жыл бұрын

    kzread.info/dash/bejne/hqxqtMdtf5e1mrQ.html

  • @leninmedia8567

    @leninmedia8567

    Жыл бұрын

    kzread.info/dash/bejne/eaKXysqtYrvJnso.html

  • @laijir4161
    @laijir4161 Жыл бұрын

    കാടിന്റെ സ്പന്ദനം അറിഞ്ഞു വളർന്ന മനു ചേട്ടനും പൊളിയാണ് 😊😊😀

  • @youtubeuserfromMOON
    @youtubeuserfromMOON Жыл бұрын

    22:18 firos ഇക്ക നാളെ: അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി കല്ലുവാഴ കറി..😌🔥

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️

  • @VillageVlogsByTijo
    @VillageVlogsByTijo Жыл бұрын

    ഞങ്ങളുടെ നാടായ മൂലമറ്റത്ത് വന്ന് കല്ലുവാഴയുടെ വീഡിയോ എടുത്ത ജീയോ മച്ചാനും പ്രവീൺ മച്ചാനും Big Thanks. ഇവരെ കാണുവാനും പരിചയപ്പെടുവാനും കൂടെ നിന്ന് ഫോട്ടോ എടുക്കുവാനും അവസരം കിട്ടി. മച്ചാൻമാരെ നിങ്ങൾ പൊളിയാണ്.

  • @cijoykjose

    @cijoykjose

    Жыл бұрын

    ഹായ്, ടിജോ ചേട്ടായി.

  • @xeric_vavs

    @xeric_vavs

    Жыл бұрын

    🥰

  • @prasadpn9998

    @prasadpn9998

    Жыл бұрын

    ഇത് മൂലമറ്റത്ത് എവിടെയാണ് സ്ഥലം.

  • @VillageVlogsByTijo

    @VillageVlogsByTijo

    Жыл бұрын

    @@prasadpn9998 ഇലപ്പള്ളി

  • @shinugeorgepulickan7131

    @shinugeorgepulickan7131

    Жыл бұрын

    @@VillageVlogsByTijoare you tijo thomas

  • @abhikrishna7723
    @abhikrishna7723 Жыл бұрын

    ആദ്യമായാണ് ഇതുപോലെ ഒരു വാഴയെ പറ്റി അറിയുന്നത്. ജിയോ ചേട്ടാ ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤️🔥

  • @sree2679
    @sree2679 Жыл бұрын

    ഇന്നത്തെ ഹീറോ പ്രവീൺ മച്ചാൻ ആണ് ഇവരൊക്കെകാൾ മുന്നേ മല കേറി ഇത്രേം ഉയരത്തിൽ പോയ ഡ്രോണിൽ പോലും തന്റെ പോടി പോലും ആളുകൾക്ക് കാണാൻ കൊടുക്കാതെ ഏതോ കുറ്റികാടിന്റെ മറവിൽ ഇരുന്ന് നല്ലൊരു ദൃശ്യവിസ്മയം🤭 ഞങ്ങൾക്ക് തന്ന ആ മനസ് ആരും കാണാതെ പോവല്ലേ 🤭

  • @viralcut414
    @viralcut414 Жыл бұрын

    *കട്ട waiting ആയിരുന്നു എത്തീലോ 😍✨👍വെറൈറ്റിയിലും വെറൈറ്റി വീഡിയോസ് കൊണ്ടുവരുന്ന നമ്മുടെ ജിയോ മച്ചാനും പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെ 👍*

  • @gopakumarcg

    @gopakumarcg

    Жыл бұрын

    kzread.info/dash/bejne/hqxqtMdtf5e1mrQ.html

  • @leninmedia8567

    @leninmedia8567

    Жыл бұрын

    kzread.info/dash/bejne/eaKXysqtYrvJnso.html

  • @leninmedia8567

    @leninmedia8567

    Жыл бұрын

    kzread.info/dash/bejne/eaKXysqtYrvJnso.html

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @actorvijay___official
    @actorvijay___official Жыл бұрын

    കല്ലുവാഴ പഴം ആദ്യമായി കേട്ടവർ 👍👍👍വെറൈറ്റി പേര്

  • @prakashonpassiveambassador8879
    @prakashonpassiveambassador8879 Жыл бұрын

    കല്ലുവാഴ, വൈലോപ്പിള്ളി വാഴയ്ക്കു ശേഷം ഇപ്പോൾ ഒരു പ്രബന്ധം രചിച്ചോ പ്രൊഫസർ മച്ചാൻ ആവാം 😄

  • @jithinraj5115
    @jithinraj5115 Жыл бұрын

    ഇപ്പൊ പൊതുവെ "കുലയുടെ" സീസൺ ആണ് 😁😁😁. പ്രത്യേകിച്ചു വാഴ കുലയുടെ. 😂😂😂..

  • @albinab4070

    @albinab4070

    Жыл бұрын

    Onn aakki😂

  • @leninmedia8567

    @leninmedia8567

    Жыл бұрын

    kzread.info/dash/bejne/eaKXysqtYrvJnso.html

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @HappyFamily-ds3xp
    @HappyFamily-ds3xp Жыл бұрын

    ഒരുപാട് ഓർമ്മകൾ 😊😊... പൊളിച്ചു മച്ചാനെ

  • @leninmedia8567

    @leninmedia8567

    Жыл бұрын

    kzread.info/dash/bejne/eaKXysqtYrvJnso.html

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @bensonsamuel5972
    @bensonsamuel5972 Жыл бұрын

    അടുത്ത വീഡിയോ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ഇരുന്ന് ഭരിക്കുന്ന മരവാഴയെ കുറിച്ച് ആകട്ടെ എന്ന് ആണ് എൻ്റെ ഒരു അഭിപ്രായം..

  • @Akhilvlogs12
    @Akhilvlogs12 Жыл бұрын

    ഇത്രയും മലയും താണ്ടി നമ്മളെ കല്ലുവാഴ കാണിച്ചു തരുന്ന M4 tech മച്ചാനെ താങ്ക്സ്

  • @nithink900
    @nithink900 Жыл бұрын

    മനുചേട്ടൻ്റെ ചാനൽ വളരെ മികച്ച ഒന്നാണ്. അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിൻ്റെ effort ന് കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. ഈ വീഡിയോ കണ്ട് കൂടുതൽ ആളുകൾ അതിലേക്ക് എത്തട്ടെ

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    Жыл бұрын

    Athe..... Nalla effort eduth aan vdo cheyyunne.

  • @jiju466

    @jiju466

    Жыл бұрын

    അതെ

  • @anushasarath3894

    @anushasarath3894

    Жыл бұрын

    @@ZoyaKhan-pd4zi ggofor2ih97bh

  • @pushpajababythomas3272

    @pushpajababythomas3272

    Жыл бұрын

    Channel name?

  • @MAGICIAN001

    @MAGICIAN001

    Жыл бұрын

    ഒരു മാജിക്‌ കണ്ടാല്ലോ kzread.info/dash/bejne/p6OllKlsZqnJmLA.html

  • @pjkpala2334
    @pjkpala2334 Жыл бұрын

    മാന്യനായ, KZread ൽ നന്നായി ദേഹാധ്വാനം ചെയ്യുന്ന മനുവിനൊപ്പം മാന്യൻമാരുടെ ബ്രാൻഡ് അംബാസ്സിഡർമാരായ ജിയോ നേയും പ്രവീണിനേയും ഒരുമിച്ചു കാണാൻ സാധിച്ചു, 👍👍👍👍👏👌

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @myperspectives6600
    @myperspectives6600 Жыл бұрын

    ഈ വാഴക്കുല വൈലോപ്പിയുടെ ആണോ ? വള്ളത്തോളിൻ്റെ ആണോ ? എന്തായാലും വാഴക്കുലക്ക് നല്ല ഡിമാൻഡ് ആണ് ?

  • @vgn3590
    @vgn3590 Жыл бұрын

    Both are so energetic. I have seen videos of both of you. So interesting and educative.

  • @vysakhbalakrishnan
    @vysakhbalakrishnan Жыл бұрын

    Nature's way of survival is amazing 👏

  • @sinanshazz7819
    @sinanshazz7819 Жыл бұрын

    Hawai, ചെരുപ്പ് ഇട്ട് മലകേറുന്നതും കാട് കേറുന്നതും. അതിനിടയിൽ അതിന്റെ ബാർ ഊരി പോരുന്നതും വേറെ ഒരു feel anu guyzz🖤

  • @leninmedia8567

    @leninmedia8567

    Жыл бұрын

    kzread.info/dash/bejne/eaKXysqtYrvJnso.html

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @gokulgopi932

    @gokulgopi932

    Жыл бұрын

    Hawai

  • @DJ-ot8oo
    @DJ-ot8oo Жыл бұрын

    വാഴ എന്ന് കേൾക്കുമ്പോൾ നമ്മൾ അതുപോലെ ആണെങ്കിലും ആദ്യം ഓർമ്മ വരുന്നത് ഏതെങ്കിലും ചങ്കിനെ ആയിരിക്കും 🥲🥲

  • @leninmedia8567

    @leninmedia8567

    Жыл бұрын

    kzread.info/dash/bejne/eaKXysqtYrvJnso.html

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @ALBEESVlogs
    @ALBEESVlogs Жыл бұрын

    എല്ലാം വീഡിയോസ് കാണാറുണ്ട് പൊളിച്ചു..... 👌👌👌👌

  • @nisharifu8532
    @nisharifu8532 Жыл бұрын

    വാഴ എന്ന് കേട്ടപ്പോൾ ചിന്ത യെ ഓർമ വന്നവർ ഉണ്ടോ 😂😂👍👍

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @rajendrannair6804

    @rajendrannair6804

    Жыл бұрын

    ആ ചന്തപ്പെണ്ണിന്റെ ഓർമ പോലും അപമാനം.

  • @ntn9380

    @ntn9380

    Жыл бұрын

    കല്ലുവഴയെ കുറിച്ച് പറയുമ്പോ ആ മരവഴയെ എന്തിനാ ഓർമിപ്പിക്കുന്ന ബ്രോ..?

  • @nisharifu8532

    @nisharifu8532

    Жыл бұрын

    @@ntn9380 🤣🤣🤣

  • @bossfr2688

    @bossfr2688

    Жыл бұрын

    Illaa 🤦‍♀️

  • @lukumanluku1608
    @lukumanluku1608 Жыл бұрын

    22:19 ഫിറോസ്ക ഫേൻസ് ഇവിടെ 👍😜

  • @AngelDoesArt
    @AngelDoesArt Жыл бұрын

    First time seeing this and hearing about this thank you for sharing love from here ❤️🙏🏼

  • @beenarajesh7582

    @beenarajesh7582

    Жыл бұрын

    . )lpppppppppp

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @kalyani1205

    @kalyani1205

    Жыл бұрын

    kzread.info/dash/bejne/aqthq7GvdMicfNY.html

  • @maneeshmathewkoshy1219
    @maneeshmathewkoshy1219 Жыл бұрын

    Manu ചേട്ടന്റെ channel ആദ്യമായി ഞാൻ കണ്ടത് കല്ലുവാഴയുടെ episode ആയിരുന്നു waiting for his more വീഡിയോസ്

  • @diljo77
    @diljo77 Жыл бұрын

    ഇതു കാണുന്ന ചിന്താ ജെറോം...ഈ സമയത്ത് തന്നെ വാഴക്കുലയുടെ വീഡിയോ ഇട്ടത് എന്നെ അപമാനിക്കാൻ വേണ്ടി തന്നെയല്ലടാ 😄😜

  • @Spider_432
    @Spider_432 Жыл бұрын

    ഇന്നത്തെ കാണുന്ന വാഴയുടേ മുൻപത്തെ രൂപം ഇത് തന്നെയാണ് science valarnnathukond അതിന്റെ വിത്ത് ചെറുതും ഫ്ളക്ഷ് കൂടുതലുമുള്ള പുതിയ പഴങ്ങൾ ഉണ്ടാക്കിയെടുത്തതാണ്... പല വൃഷങ്ങളും അങ്ങനെതന്നെ.. Inn ith kaanan sadhichath thanne bhagyam💥❤️

  • @vishnukbalakrishnan2134

    @vishnukbalakrishnan2134

    Жыл бұрын

    ഇപ്പൊ ഉള്ള വാഴ ഉണ്ടാക്കി എടുത്തത് ഒന്നും അല്ല...

  • @Spider_432

    @Spider_432

    Жыл бұрын

    @@vishnukbalakrishnan2134 ee kanda vaazhayil ninnan inn kaanunna thartthil Aki eduthath

  • @vishnukbalakrishnan2134

    @vishnukbalakrishnan2134

    Жыл бұрын

    @@Spider_432 ആക്കി എടുത്തത് അല്ല.. ആയി വന്നത് ആണ്

  • @Pranvvvvv

    @Pranvvvvv

    Жыл бұрын

    സാഹചര്യങ്ങൾക്കനുസരിച്ചു മാറിയതാണ്

  • @Muhiyudheen620

    @Muhiyudheen620

    Жыл бұрын

    ദൈവം വേറെ വേറെ ഉണ്ടാക്കിയതാണ്

  • @kidophone
    @kidophone Жыл бұрын

    Sambhavam kollalooo.. first time aanu kekunathum..kanunathum.. machanmaree kalakkii👌👌👌

  • @athulmvk
    @athulmvk Жыл бұрын

    Manu bro kidu aanu pullide videos ellam vareity aanu ... Unique items ..Ellarum support chey

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️

  • @jiju466
    @jiju466 Жыл бұрын

    ഞാൻ ഈ ചേട്ടന്റെ വീഡിയോ കാണാറുണ്ടായിരുന്നു . അടിപൊളി ആണ് ഇപ്പോൾ ഈ ചേട്ടൻ വീഡിയോ ഇടുന്നില്ല മനു ചേട്ടൻ 🥰🥰🥰

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    കല്ലുവാഴ മഹാത്മാത്യ ത്തെക്കുറിച്ചു മനുവിന്റെ തന്നെ ഒരു വീഡിയോ മുൻപ് കണ്ടത് ഇത്തരുണത്തിൽ ഓർത്തുപോയി!👍👍👍

  • @kalyani1205

    @kalyani1205

    Жыл бұрын

    kzread.info/dash/bejne/aqthq7GvdMicfNY.html

  • @thanhartr7821
    @thanhartr7821 Жыл бұрын

    അടിപൊളി മച്ചാനെ ഒരുരക്ഷയും ഇല്ലാത്തവഴക്കുല ഇങ്ങനെയൊരുവഴക്കുല കാണുന്നതുജീവിതത്തിൽ ആദ്യമായിട്ടാണ്, ഇതുപോലാകുരുക്കൾ ഉള്ളവഴപ്പഴം കാണുന്നത്, ഒരുരക്ഷായുമെല്ല മച്ചാന്മാരെ പൊളി ഐറ്റം 🥰

  • @acpantonyrossario9240
    @acpantonyrossario9240 Жыл бұрын

    ആദ്യത്തെ വാഴ 😂😂

  • @Naslen476

    @Naslen476

    Жыл бұрын

    Mm😅♥️

  • @sandeepnithyanandan1439
    @sandeepnithyanandan1439 Жыл бұрын

    അടിപൊളി മച്ചാനെ.. ഒരു രക്ഷയും ഇല്ല പൊളി... ഇങ്ങനെ ഒരു വാഴ കാണുന്നത് തന്നെ ആദ്യമായിട്ടാണ് സൂപ്പർ 👌👌👌👍🏻👍🏻👍🏻അടിപൊളി സ്ഥലം

  • @IdukkiChilliesvlogs
    @IdukkiChilliesvlogs Жыл бұрын

    രണ്ടുപേരും വളരെ വ്യത്യസ്തമായ വീഡിയോകൾ ചെയ്യുന്നവർ.. മച്ചാനെ അടിപൊളി ❤️❤️❤️

  • @leninmedia8567

    @leninmedia8567

    Жыл бұрын

    kzread.info/dash/bejne/eaKXysqtYrvJnso.html

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @jothomaspj6065
    @jothomaspj6065 Жыл бұрын

    ഇതൊക്കെ കാണാൻ നമ്മടെ ഇടുക്കിയിലേക്ക് വരണം... 👍👍👍 വയനാട് ഉള്ളതായും കേട്ടിട്ടുണ്ട്...

  • @cautionB0SS
    @cautionB0SS Жыл бұрын

    ഇങ്ങനത്തെ വാഴ ഒക്കെ ഉണ്ടന്ന് ഇപ്പോ അറിയുന്ന ഞാൻ എന്റെ ചങ്കിനെ ഒരു നിമിഷം സ്മരിച്ച്പോയി

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @salu_techy
    @salu_techy Жыл бұрын

    വാഴ! എന്ത് മനോഹരമായ പേര് 😅🙌😁

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @dreamcatcher2288
    @dreamcatcher2288 Жыл бұрын

    Randu perum ore vibe..

  • @nafiashafeeq2432
    @nafiashafeeq2432 Жыл бұрын

    First time egane oru kaaycha kandathum,kettadhum....👍

  • @vysakhnambron1735
    @vysakhnambron1735 Жыл бұрын

    Don't underestimate Vaazha ennu ippo manasilaayille 😂👍🏻

  • @ajmalroshan1827

    @ajmalroshan1827

    Жыл бұрын

  • @gopakumarcg

    @gopakumarcg

    Жыл бұрын

    kzread.info/dash/bejne/hqxqtMdtf5e1mrQ.html

  • @leninmedia8567

    @leninmedia8567

    Жыл бұрын

    kzread.info/dash/bejne/eaKXysqtYrvJnso.html

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @Hasir666
    @Hasir666 Жыл бұрын

    Thumbnail കണ്ടപ്പോ ഞാൻ വിചാരിച്ചു ഇത് എന്നെ കുറിച്ചുള്ള വീഡിയോ ആയിരിക്കുമെന്ന്🙄😂

  • @sijusiju6670
    @sijusiju6670 Жыл бұрын

    അപ്പോ നമ്മടെ ഇന്നത്തെ പരിപാടി കല്ലുവാഴ ജ്യൂസ്‌ അല്ലെ രതീഷേ

  • @Kingseban
    @Kingseban Жыл бұрын

    Vaayo imaade Kannur chumma parambii koode poya item kittm tooooo😌😌

  • @actorvijay___official
    @actorvijay___official Жыл бұрын

    വാഴ എന്ന് കേട്ടപ്പോൾ സ്വന്തം ചങ്കിനെ ഓർമ്മ വന്നവർ 🤣👍😍

  • @Thalapathy9258

    @Thalapathy9258

    Жыл бұрын

    Njn😂😂

  • @nageshb3928

    @nageshb3928

    Жыл бұрын

    😄😄😄😭😭😭😠😠😠😠

  • @rajithapk6940

    @rajithapk6940

    Жыл бұрын

    Hai

  • @creshadicho8346
    @creshadicho8346 Жыл бұрын

    സ്റ്റിരം പ്രേഷകർ ഹജർ ഇട്ടോളി ❤️😁

  • @sathanuyir7109
    @sathanuyir7109 Жыл бұрын

    അങ്ങനെ വഴയും ഫേമസ് ആയി 🌴 ഹാപ്പിനെസ്സ് ഓഫ് vazhazz 😹💕...!!! എന്നെ പൊലെ നിങ്ങളെ പൊലെ 🙂

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @sreejithidukki3963
    @sreejithidukki3963 Жыл бұрын

    ഞൻ ഇടുക്കി കുട്ടിക്കാനം..... ഞങ്ങളുടെ അവിടെയും ഉണ്ട്.... മലയുടെ മുകളിൽ👌👌👌👌വീഡിയോ കണ്ടപ്പോൾ പണ്ട് കൂട്ടുകാരുമായി ഈ പഴം പറിക്കാൻ പോയത് ഓർമ്മവരുന്നു..... 😞😊😊😊😊😊😊😊

  • @fasirashi9323
    @fasirashi9323 Жыл бұрын

    ആദ്യയിട്ട് കേൾക്കാനും കാണാനും പറ്റി... Thank u jio മച്ചാൻ...🥰

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @arjun6949
    @arjun6949 Жыл бұрын

    Video എടുത്ത Praveen മച്ചാൻ ആണ്‌ Real Hero ..❤️‍🔥❤️‍🔥❤️‍🔥

  • @leninmedia8567

    @leninmedia8567

    Жыл бұрын

    kzread.info/dash/bejne/eaKXysqtYrvJnso.html

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @FB-mc2cp
    @FB-mc2cp Жыл бұрын

    "Ente ponnu" by Jio machan superb 😍😍😃😃🥰😘

  • @matrix_manipulator
    @matrix_manipulator Жыл бұрын

    Custard apple (seetha pazham) pole und. White flesh with Balck seeds

  • @stranger3099
    @stranger3099 Жыл бұрын

    Thumbnail kandappo njn karuthi ente frndine kurichulla video vannennu😹😹😹

  • @0faizi
    @0faizi Жыл бұрын

    Adipoli 🥳🥳🥳🤗🤗😍🤗😍🤗😍 നമ്മുടെ ചേട്ടൻ അടിപൊളിയാണ് ഒരു ചാനൽ ഉണ്ട് അടിപൊളി വീഡിയോസ് ആണ് വരാറ് കുറച്ചായി വീഡിയോസ് കാണാറില്ല

  • @DarkStar848
    @DarkStar848 Жыл бұрын

    ലോകത്തും നമ്മുടെ നാട്ടിലും ഒകെ പണ്ട് കാലത്തു വാഴ ഇങ്ങനെ തന്നെയാ ...🤔🤔

  • @Spider_432

    @Spider_432

    Жыл бұрын

    Ee kanda vaazhayilninnan inn kanunna vaazha scientistukal undakkiyedutthath.. Athinte ullil kandittillee.. Cheriya cheriya kurukkal... Ath thanneyan ithil kanda vithuklum

  • @premjithparimanam4197
    @premjithparimanam4197 Жыл бұрын

    അടിപൊളി യാത്ര നല്ല സ്ഥലം🥰🥰🥰രണ്ട് പേരും ഒന്നിച്ചപ്പോൾ പൊളിച്ചു

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @jewelbabysworld
    @jewelbabysworld Жыл бұрын

    Adipoli ♥️ first time kelkkunne

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Жыл бұрын

    മുൻപ് ഞാനും നമ്മുടെ പറമ്പിൽ ഉണ്ടായിരുന്ന കല്ലുവാഴ കുല പറച്ചിരുന്നു😍😍😍... പഴയ ഓർമ്മകൾ വീണ്ടും സമ്മാനിച്ചു താങ്ക്യൂ മുത്തേ❤️❤️❤️...

  • @leninmedia8567

    @leninmedia8567

    Жыл бұрын

    kzread.info/dash/bejne/eaKXysqtYrvJnso.html

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️♥️

  • @riyasmkd
    @riyasmkd Жыл бұрын

    പുതിയ അറിവുകൾ കിട്ടാൻ ഇവിടെ തന്നെ വരണം നല്ല വീഡിയോ ഇതു എന്താ ചധനം 🙂🙂

  • @24_maheswarism33
    @24_maheswarism33 Жыл бұрын

    കോളജ് ഇടുക്കിയിൽ ആണ്... അങ്ങനെ അദ്യമായി മല കേറുമ്പോ എൻ്റെ അവസ്ഥ 10:55

  • @amaluz_appuz5653
    @amaluz_appuz5653 Жыл бұрын

    ഇത് മറ്റേ chocolate ഉണ്ടാക്കിയ ചേട്ടൻ അല്ലെ 😘❤️

  • @VijayRaj-yf6qh
    @VijayRaj-yf6qh Жыл бұрын

    വാഴ എന്ന് കേട്ടപ്പോൾ ചിന്തയെ ഓർത്തുപോയവർ 👍

  • @sreekanth.k.seyemboad648

    @sreekanth.k.seyemboad648

    Жыл бұрын

    തൃത്താല വാഴയേയും വയനാടന്‍ വാഴയേയും ഓര്‍ത്തുപോയവര്‍ ഇവിടേം 👍

  • @annamalain9013
    @annamalain9013 Жыл бұрын

    உங்கள் அனைத்து வீடியோக்களையும் பார்த்து வருகிறேன் அனைத்தும் அருமை 🔥 வாழ்த்துக்கள் 🌹 இப்படிக்கு உங்கள் ரசிகன்

  • @mayavi2335
    @mayavi2335 Жыл бұрын

    ഒരുകാലത്ത് ഇത് സുലഭമായിരുന്നു.. ഇതിന്റെ ഉള്ളിൽകറുത്ത നിറത്തിലുള്ള കുരു ഉണ്ടാകും ഉണക്കി പൊടിച്ചു പാലിൽ സേവിച്ചാൽ മൂത്രകല്ലിന്റെ അസുഖത്തിന് ബെസ്റ്റാണ്..

  • @mrabeeudheen.k8411
    @mrabeeudheen.k8411 Жыл бұрын

    Last enthayaalum firoz ikkak oru thangum vech poyi. 😹

  • @beahuman1510
    @beahuman1510 Жыл бұрын

    1 hour 1 lack crossed supporting level machan mass entry to the great work ethic and ability of love and support you and your experience at the moment but I'll keep my eyes open for supporting the great work

  • @axbixmafiaeditz
    @axbixmafiaeditz Жыл бұрын

    2K ആവൻ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇനി 3k ആവാൻ സഹായിക്കണം TNX FOR 2K ROAD TO 3K

  • @shaju0469

    @shaju0469

    Жыл бұрын

    3k കഴിഞ്ഞാലോ?

  • @akp5980
    @akp5980 Жыл бұрын

    2 perum koode chernnappol best combination

  • @akshathaeduvanderao3543
    @akshathaeduvanderao3543 Жыл бұрын

    Sir it's a home made medicine. .UTI infection prevention, renal infection it's helpful stone. It's so expensive stone..

  • @muhammadmubashir8680
    @muhammadmubashir8680 Жыл бұрын

    ഇങ്ങനെ ഒരു വാഴപ്പഴം ആദ്യമായി കേട്ടവർ ആരെല്ലാം ✌️

  • @sasikalasanu

    @sasikalasanu

    Жыл бұрын

    ഹായ്

  • @muhammadmubashir8680

    @muhammadmubashir8680

    Жыл бұрын

    @@sasikalasanu hy

  • @nimzcreatz5102
    @nimzcreatz5102 Жыл бұрын

    കല്ല് വാഴ വെട്ടൽ കഠിനം പൊന്നായ്യപ്പ 🥰🥰

  • @lalykulachira177
    @lalykulachira1777 ай бұрын

    Jeevithathil adyamayita kalluvazha kanunnath kollam super kittiyengil kollamayirunnu

  • @ramachandranvs1830
    @ramachandranvs1830 Жыл бұрын

    ആദ്യമായിട്ടാണ് ഇങ്ങനെയൊരു വാഴക്കുല കാണുന്നത്👏👏👏👏 വെരി ഗുഡ്

  • @MAGICIAN001

    @MAGICIAN001

    Жыл бұрын

    ഒരു മാജിക്‌ കണ്ടാല്ലോ kzread.info/dash/bejne/p6OllKlsZqnJmLA.html

  • @HakkimPetsWorld
    @HakkimPetsWorld Жыл бұрын

    നല്ല സൂപ്പർ സ്ഥലം...🤝🥰💖

  • @streeky777
    @streeky777 Жыл бұрын

    വാഴ എന്ന് കേട്ടപ്പോൾ ഒരുനിമിഷം ഞാനെൻ്റെ ചങ്കിനെ ഓർത്തുപോയി ....🤣

  • @manojpillai3097
    @manojpillai3097 Жыл бұрын

    Kallu Vazha vithu paranjittund machaanodu ❤ 🎉

  • @sbsh269
    @sbsh269 Жыл бұрын

    ഇത് കണ്ടപ്പോൾ നമ്മുടെ ഹരീഷ് തളിയെ ആണ് ഓർമ്മ വന്നത് പുള്ളി ചെയ്തിട്ടുണ്ട് ഈ വാഴയെ കുറിച്ച് ഒരു വീഡിയോ

  • @abhijithm4202
    @abhijithm4202 Жыл бұрын

    ഒരു സിനിമ കണ്ട feel, manu chettan, ജിയോ machan അവസാനം firos ikka 😎

  • @jocker5256

    @jocker5256

    Жыл бұрын

    Correct

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️

  • @suryakanthcbose5700
    @suryakanthcbose5700 Жыл бұрын

    Harish chettanta video kandu nice ayitu erangi 🤣🤣

  • @sayoojkrajan5020
    @sayoojkrajan5020 Жыл бұрын

    17:23 ഇടുക്കി ഭാഗത്തോട്ട് ഇപ്പളും ഉപയോഗിക്കാറുണ്ട് 😊

  • @paulschneider7533
    @paulschneider7533 Жыл бұрын

    Ithu kondu enthaanu use? Prathyekichonnum paranju kettillaa....oru vazha!

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Жыл бұрын

    ഇന്നത്തെ കൂട്ടുകെട്ട് അടിപൊളി.

  • @ramanan__
    @ramanan__ Жыл бұрын

    ഫിറോസ് ഇക്കായുടെ അടുത്ത video കല്ല് വാഴ ഉപ്പേരി...🤣

  • @user-ld4nd3vp7s
    @user-ld4nd3vp7s Жыл бұрын

    Aa vaazhayude vellam shudheekarich pure water aakkan patuo????Experiment??????

  • @emilprakash5998
    @emilprakash5998 Жыл бұрын

    ആർത്തവസംബന്ധമായ രോഗങ്ങൾ, വൃക്ക-മൂത്രാശയ രോഗങ്ങൾ (mix the powder with boiled milk), തീപ്പൊള്ളൽ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.

  • @amilkumarclicks
    @amilkumarclicks Жыл бұрын

    ലെ ഫിറോസ് ഇക്കാ : അപ്പൊ നമ്മുടെ ഇന്നത്തെ പരുപാടി കല്ലുവാഴ കൊടപ്പൻ ഫ്രൈ 😍

  • @Bijoymc_04

    @Bijoymc_04

    Жыл бұрын

    😂😂🤭

  • @Bijoymc_04

    @Bijoymc_04

    Жыл бұрын

    അപ്പോൾ Le ചെക്കൻ :- നല്ല taste എണ്ട് 😂😂😂

  • @rinshadaloor7955
    @rinshadaloor7955 Жыл бұрын

    കല്ലുവാടയുടെ വെള്ളം കുടിച്ചു നോക്കിയ മച്ചാനാണ് എന്റെ ഹീറോ 👍🤣

  • @Vkgmpra
    @Vkgmpra Жыл бұрын

    ഇടുക്കി 💞

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️

  • @Zakirshazzz
    @Zakirshazzz Жыл бұрын

    Lokathile aathya sherikkulla vazha ente chankaanu😹😹

  • @buggaman2009
    @buggaman2009 Жыл бұрын

    Genetic modify cheytu kuru ilatha pazham undakam

  • @cijoykjose
    @cijoykjose Жыл бұрын

    അലങ്കാര തോട്ടം ഉണ്ടാക്കാനും നല്ലതാണ് കല്ലുവാഴ 🥰

  • @fathimaamnu5798

    @fathimaamnu5798

    Жыл бұрын

    Pattum but idh asuravith pole aan orennam undaya adhuil prdich undavum vere otheri

  • @cijoykjose

    @cijoykjose

    Жыл бұрын

    @@fathimaamnu5798 yes , അത് കൃത്യമായി കണ്ട്രോൾ ചെയ്തു കൊണ്ടു പോവണം.

  • @wayanadaNfishing
    @wayanadaNfishing Жыл бұрын

    ആദ്യമായി ഇങ്ങനെ ഒരു സാധനം കാണിച്ചു തന്നെ m4tec അടിപൊളി

  • @manunair6004
    @manunair6004 Жыл бұрын

    Thanks bro for introducing this to us👍👍👌👌👌👌

  • @sa-adk9975
    @sa-adk9975 Жыл бұрын

    ആരൊക്കെ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് അറിയില്ല ഈ വാഴ ചാലക്കുടി KSRTC സ്റ്റാൻഡിൽ കാണാം😁

  • @blackberrymfr
    @blackberrymfr Жыл бұрын

    ഇപ്പൊ പൊതുവെ " വാഴക്കുല " trending ആണല്ലോ 😁😜

  • @THANGU1

    @THANGU1

    Жыл бұрын

    ♥️♥️♥️550ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️

  • @Azezal502
    @Azezal502 Жыл бұрын

    തൊഴിൽരഹിതരായ ഒരു കൂട്ടം യുവാക്കൾക്ക് 🥺കിട്ടുന്ന പ്രതേകബഹുമതി "വാഴ" 😂🤣🤣

  • @sarathsuresh289

    @sarathsuresh289

    Жыл бұрын

    🤭

  • @anishmukkam7322
    @anishmukkam7322 Жыл бұрын

    ഇതൊക്കെ എവിടന്ന് ഒപ്പിക്കുന്നു മച്ചാനെ... സൂപ്പർ ട്ടോ

  • @robinthomas9392
    @robinthomas9392 Жыл бұрын

    കഷ്ടപെട്ടത് വെറുതെ ആയി പോയി 🤣🤣

Келесі