ലോകം തിരുനബിയെ (സ) തേടുന്നു - PART 03 | മദീനയിലേക്കുള്ള പാത 2019 | സമദാനി

Samadani Latest Speech MADEENAYILEKKULLA PAATHA
ലോകം തിരുനബിയെ (സ) തേടുന്നു - PART 01: • ലോകം തിരുനബിയെ (സ) തേട...
ലോകം തിരുനബിയെ (സ) തേടുന്നു - PART 02: • ലോകം തിരുനബിയെ (സ) തേട...
M. P. Abdu Samad Samadani, is scholar, orator, academician, Indian politician and a two-time member of Rajya Sabha, the upper House of Indian Parliament and former Member of Legislative Assembly (MLA) of Kerala from Kottakkal Assembly Constituency. Born in Kottakkal, a small town in Malappuram district in Kerala, Samadani is currently the national secretary of Indian Union Muslim League (IUML).
#SamadaniSpeech #MadeenayilekkullaPaatha #LokamThirunabiyeThedunnu

Пікірлер: 136

  • @alfiyasudheer1210
    @alfiyasudheer12102 жыл бұрын

    നബി(ص) യെക്കുറിച്ച് എത്രകേട്ടാലും മതിവരില്ല . പരിശുദ്ധ റസൂൽ (ص)❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rinasherin5413
    @rinasherin54133 жыл бұрын

    സമദാനി സാഹിബ്ന്റെ പ്രസംഗം കേട്ട് സാലത്ത് ചെല്ലാത്തവർ ഉണ്ടാവൂല

  • @nufunufail5819
    @nufunufail58194 жыл бұрын

    ഞാൻ എന്റെ അഞ്ചാം വയസ്സിൽ ടേപ്രികാർഡിൽ കേൾക്കാൻ തുടങ്ങിയതാ ഇന്നും കേട്ടത് വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു....... അറിയാതെ ചുണ്ട് സ്വലാത് ചൊല്ലിപോകും

  • @hajuriyas6294

    @hajuriyas6294

    3 жыл бұрын

    Njanum

  • @ponnoosmediavideos9634

    @ponnoosmediavideos9634

    3 жыл бұрын

    ഈ വിനീതനും, ഇന്ന് മുപ്പത്തിയേഴാം വയസ്സിലും അത് തുടരുന്നു.

  • @HAIDARALI-lh1vq

    @HAIDARALI-lh1vq

    3 жыл бұрын

    صلى الله على سيدنا محمد وعلى آله وصحبه وسلم تسليما كثيرا

  • @tajtaj5277

    @tajtaj5277

    3 жыл бұрын

    അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വ അലാ ആലി സയ്യിദിനാ മുഹമ്മദ്

  • @tajtaj5277

    @tajtaj5277

    3 жыл бұрын

    @@ponnoosmediavideos9634 അൽഹംദുലില്ലാ

  • @shihabudheenckp6584
    @shihabudheenckp65843 жыл бұрын

    ഡിസ്‌ലൈക്ക് ചെയ്തവക്കെതിരെ ഒരു ലൈക്‌

  • @abdurahimankarimbulakkal5287
    @abdurahimankarimbulakkal52874 жыл бұрын

    "اللهم صل على سيدنا محمد وعلى آل سيدنا محمد وبارك وسلم عليه"، آمين

  • @musthafamusthafa5718
    @musthafamusthafa57183 жыл бұрын

    എൻ്റെ ചങ്കാണ് എൻ്റെ മുത്ത് നബി

  • @tajtaj5277

    @tajtaj5277

    3 жыл бұрын

    അൽഹംദുലില്ലാ

  • @vmoinudheenvaliyakath6564
    @vmoinudheenvaliyakath65643 жыл бұрын

    അള്ളാഹുവേ അടക്കപ്പെട്ട വാതായനങ്ങളെ തുറക്കപ്പെടുന്നവരും മുൻകടന്നതായകാര്യത്തെ അവസാനിപ്പിച്ചവരും സത്യം കൊണ്ട് സത്യത്തെ സഹായിക്കുന്നവരും നേർമാർഗ്ഗത്തിലേക്ക് വഴി കാണിച്ചു തരുന്നവരുമായ നമ്മുടെ നേതാവ് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മഹത്തായ പദവിയുടെയും സ്ഥാനത്തിന്റെയും തോതനുസരിച്ച് അവിടുത്തെ മേലിലും അവിടുത്തെ കുടുംബത്തിന്റെ മേലിലും ആദരവോടുകൂടിയ അനുഗ്രഹം വർഷിപ്പിക്കേണമേ... ആമീൻ.

  • @saleekahammadsali1315
    @saleekahammadsali13154 жыл бұрын

    മലയാള പ്രഭാഷണ കലയുടെ മർമ്മം കണ്ടറിഞ്ഞ മലയാളത്തിന്റെ മാന്ത്രിക വാക്തമി,,, സമദാനി സർ....❤️

  • @shafeesduacheyyuka7848
    @shafeesduacheyyuka78484 жыл бұрын

    പ്രസംഗ കലയിൽ അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയ മഹാ മനീഷി 👌

  • @yousefmulattu
    @yousefmulattu3 жыл бұрын

    പ്രസംഗ കലയിൽ അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയ Gentlemen, What a sweet sound .....

  • @latheefjeddah5699
    @latheefjeddah56993 жыл бұрын

    സൂപ്പർ പ്രസoഗം എല്ലാം ശരിയാക്കട്ടെ ആമീൻ

  • @muktharrahman5498
    @muktharrahman54984 жыл бұрын

    റബ്ബേ സമദാനി സാഹിബിനു ദീർഘായുസ് നൽകട്ടെ

  • @muhammedrahib608

    @muhammedrahib608

    3 жыл бұрын

    ABUDUL..AP

  • @muhammedrahib608

    @muhammedrahib608

    3 жыл бұрын

    Ok

  • @najmudheenck6643

    @najmudheenck6643

    3 жыл бұрын

    അമീൻ

  • @shadhin7796

    @shadhin7796

    3 жыл бұрын

    @@muhammedrahib608 , . . .♪\(*^▽^*)/\(*^▽^*)/%? ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,9no

  • @sameerasalimsameerasalim2931

    @sameerasalimsameerasalim2931

    3 жыл бұрын

    Ameen

  • @umarfarooque6668
    @umarfarooque66684 жыл бұрын

    വാക്കുകളിൽ അള്ളാഹു ബർകത് ചെയ്യട്ടെ

  • @hamsadmm1196
    @hamsadmm1196 Жыл бұрын

    യാറസ്സുല്ലുള്ളാഹ് അസ്സലാമു അലൈക്കും യാറസ്സുല്ലുള്ളാഹ് അസ്സലാമു അലൈക്കും യാറസ്സുല്ലുള്ളാഹ് അസ്സലാമു അലൈക്കും യാറസ്സുല്ലുള്ളാഹ് അസ്സലാമു അലൈക്കും യാറസ്സുല്ലുള്ളാഹ് അസ്സലാമു അലൈക്കും യാറസ്സുല്ലുള്ളാഹ് 💐🌹💙💜💜💙💜💙💙💜

  • @musthafac3319
    @musthafac33194 жыл бұрын

    Samadaani sahib..nigalude prabakshangil ninnaan muth nbiye(s) kurich kooduthal manassilaakkan kayinchath. Alhamdulillha

  • @salmal5382
    @salmal53823 жыл бұрын

    ലോകത്ത് വിഗ്രഹാധിപത്യം ( സ്വോഛാധിപത്യം ) ശക്തിപ്പെടുകയും അത് ജനങ്ങളുടെ സ്വകാര്യ ജീവിതവും സാമൂഹ്യ ജീവിതവും തകർത്ത് തരിപ്പണമാക്കി ജനങ്ങളെ പല തട്ടുകളാക്കി നിഷ്കരുണം അടിമപ്പാളയത്തിലേയ്ക്ക് വലിച്ചെറിയപ്പെടുമ്പോഴാണ് സ്വസ്ഥ. സമാധാന സുന്ദരമായ. സൃഷ്ടിപ്പിൻ്റെ പരമോന്നത ലക്ഷ്യമായ സൃഷ്ടാവും പരിപാലകനും കാരുണ്യവാനും രാജാധിരാജനും പരമ പരിശുദ്ധനുമായ അല്ലാഹു വിൻ്റെ അടിമത്വത്തിലേയ്ക്ക് മനുഷ്യ മക്കളെ കൈ പിടിച്ചുയർത്താൻ. പ്രവാചകൻമാർ. രക്ഷകരായി എത്തുന്നത്. ഇനി ഒരു പ്രവാചകനില്ല. ബഹുദൈവാധിപത്യം (താ ഗൂത്തുകൾ) മനുഷ്യ മക്കളെ ചതച്ചരച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്നും പിന്നോക്കാവസ്ഥയിലേക്ക് തള്ളാൻ തുടങ്ങിയിട്ട് കാലം കുറെയായി ഇനി ആ. ദൗത്യം ഏറ്റെടുത്ത് അടിച്ചമർത്തപ്പെടുന്നവരുടെ രക്ഷകൻമാരായി കടന്നു വരേണ്ടവർ അവിടത്തെ അനുയായികളാണ്

  • @farizcr7831
    @farizcr78312 жыл бұрын

    PROUD TO BE A MUSLIM 🥰🕊️

  • @abdulbasithvm
    @abdulbasithvm7 ай бұрын

    صلى الله على محمد صلى الله عليه وسلم

  • @nasrinzz1628
    @nasrinzz16284 жыл бұрын

    Samadhani sahib ningalude vakkukalude moorcha allahu ningalkku thanna aayudham thanne Masha Allah

  • @ikbalcp4430
    @ikbalcp44303 жыл бұрын

    Mashaallah. മനോഹരം

  • @flyartsandworld3174
    @flyartsandworld31742 жыл бұрын

    Masha Allah 👍👍👍👍👍

  • @alitharammal3586
    @alitharammal35864 жыл бұрын

    സ്വാലാത്ത് അറിയാതെ ച്ചൊല്ലി പോകും സമദാനി സാഹിബിൻ്റെ സദസിൽ പങ്കെടുക്കുമ്പോൾ

  • @nizilsha

    @nizilsha

    3 жыл бұрын

    cartoon

  • @tajtaj5277

    @tajtaj5277

    3 жыл бұрын

    അൽഹംദുലില്ലാ

  • @abdurahimankarimbulakkal5287
    @abdurahimankarimbulakkal52874 жыл бұрын

    വിജ്ഞാനം തറവാടിത്വമായി പൈതൃക സ്വത്തായി ലഭിച്ച അങ്ങയെ ഞാൻ അല്ല ഞങ്ങൾ സാത്വിജ്ഞ്യാന സാഗരമേ എന്നു വിളിക്കും, അതു ഞങ്ങളുടെ അവകാശമാണ്.

  • @madeenayilerajakumaran2473
    @madeenayilerajakumaran24734 жыл бұрын

    Ya Allah samadhi sir nu ayusu neetikodukkaneee thamburaneee...

  • @muhammedjuraijkambalakkad9362
    @muhammedjuraijkambalakkad93624 жыл бұрын

    Masha allah Avismaraneeyam 💞💞💞💞💖💖💗💗👍👍

  • @kasimkp462
    @kasimkp4623 жыл бұрын

    Samadani sahib polichu Islam satymanu Muhammad Nabi LOKA pravajakan

  • @shahidsk8579
    @shahidsk85794 жыл бұрын

    Masha allah

  • @pullamparafarookpullampara4736
    @pullamparafarookpullampara47363 жыл бұрын

    മാഷാഅല്ലാഹ്‌

  • @asmilapk1368
    @asmilapk13682 жыл бұрын

    മാഷാ അല്ലാഹ് 🌹🌹🌹

  • @Bushra_Chullalam
    @Bushra_Chullalam7 ай бұрын

    Alhamdulillah MashaAallah

  • @intrestingchallenges2571
    @intrestingchallenges25713 жыл бұрын

    Masha Allah

  • @zerogroupbigcompany2982
    @zerogroupbigcompany29824 жыл бұрын

    Al hamaduli"a good speech sahib

  • @Latheef-sv9jq
    @Latheef-sv9jq4 жыл бұрын

    صل الله على سيدنا محمد وعلى اله وصحبه وسلم.

  • @jameelanajwa6191
    @jameelanajwa6191 Жыл бұрын

    💖Allaahu subhaanahu vathahlaa💖🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻💖Swalallaahu alayihi vaswallam🌿💖.....Aameen🤲🏻🤲🏻🤲🏻🤲🏻

  • @abdul9087
    @abdul90873 жыл бұрын

    Allahu thanna apoorva kazhivu aanu Samadaniyude prasangathinte mikavu.

  • @muhammedaffan7283
    @muhammedaffan72834 жыл бұрын

    Alhamdulillah

  • @umernalukuttiyil3206
    @umernalukuttiyil32064 жыл бұрын

    Mashaallah

  • @ibnumoideen
    @ibnumoideen4 жыл бұрын

    MashaAllah

  • @anvaryanbu5863
    @anvaryanbu58634 жыл бұрын

    Aslamu alikum yaarasoolallaha 😢

  • @thajudeenmannani7557
    @thajudeenmannani75574 жыл бұрын

    ما شاء الله

  • @sabaqavi9613
    @sabaqavi96133 жыл бұрын

    Mashallah

  • @duragaprasadnv2528
    @duragaprasadnv25283 жыл бұрын

    Please make your great words in cassettes

  • @jameelanajwa6191
    @jameelanajwa6191 Жыл бұрын

    🌿Swalallaahu alayihi vaswallam🌿

  • @jameelanajwa6191
    @jameelanajwa6191 Жыл бұрын

    ❤️Swalallaahu alayihi vaswallam❤️

  • @jameelanajwa6191
    @jameelanajwa6191 Жыл бұрын

    💓Alhamdhulilla💓 💖Swalallaahu alayihi vaswallam💖

  • @azeezbanam466
    @azeezbanam4663 жыл бұрын

    Mashaalla

  • @AbuBakkar-ue2sj
    @AbuBakkar-ue2sj3 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @sanarana6785
    @sanarana67854 жыл бұрын

    അൽഹംദുലില്ലാഹ്

  • @sanarana6785

    @sanarana6785

    4 жыл бұрын

    @Sirajuddin Qasimi ka مشا الله تبارك الله 💕

  • @vmoinudheenvaliyakath6564
    @vmoinudheenvaliyakath65643 жыл бұрын

    സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം

  • @abdulazeezmusliyarhireband8152
    @abdulazeezmusliyarhireband81524 жыл бұрын

    💐💐💐

  • @salimali9105
    @salimali91054 жыл бұрын

    Nallatane

  • @aryofficialmedia2524
    @aryofficialmedia25244 жыл бұрын

    Maa shaa Allah....💚💚💚💚

  • @sayyidasif9011
    @sayyidasif90114 жыл бұрын

    👌👌👌👌👌

  • @alifelectric2658
    @alifelectric26584 жыл бұрын

    اسلام عليكم

  • @MuhamEDAli-od9wy
    @MuhamEDAli-od9wy3 жыл бұрын

    صلي الله على سيدنا محمد

  • @ayishadiyaoffictial686
    @ayishadiyaoffictial6864 жыл бұрын

    Poli

  • @shumsudindinp8576
    @shumsudindinp85763 жыл бұрын

    Hai... Ente.... KaralaaNu..... MUTHU... Nabi

  • @shumsudindinp8576
    @shumsudindinp85763 жыл бұрын

    MAASHAA ALLHAA

  • @abdullapv3993
    @abdullapv39933 жыл бұрын

    Kk good condition i

  • @muhammadismail-be1xr
    @muhammadismail-be1xr3 жыл бұрын

    👍

  • @Vipplayer770
    @Vipplayer77011 ай бұрын

    ❤❤❤❤❤❤❤

  • @sainudheenm4256
    @sainudheenm42564 жыл бұрын

    👌👌👌👌👍👍👍👂

  • @salampattassery
    @salampattassery4 жыл бұрын

    Riyadh speech pls upload

  • @muhsinasiyad4213
    @muhsinasiyad42133 жыл бұрын

    Vishamichirikumbol kelkanam... 🙂 Sandoshich irikumbo kelkanam..💔

  • @shibilishafin2414
    @shibilishafin24144 жыл бұрын

    2020

  • @safiyaismail9558
    @safiyaismail95583 жыл бұрын

    😇

  • @ameenvlog2137
    @ameenvlog21373 жыл бұрын

    ഫാത്തിമാ

  • @abdulrahoof8792
    @abdulrahoof87924 жыл бұрын

    Tiru prabhasanam plz upload.....

  • @muktharrahman5498
    @muktharrahman54984 жыл бұрын

    Masha allaht

  • @choiceproperties3768
    @choiceproperties37684 жыл бұрын

    😍

  • @muji-jb9rg
    @muji-jb9rg4 жыл бұрын

    ഫുൾ.കിട്ടില്ലേ

  • @niyasmuhammed4613
    @niyasmuhammed46134 жыл бұрын

    Masha allha

  • @alikoya3300
    @alikoya3300 Жыл бұрын

    Samadani kallavahabiyanu allenkil ayal parayanam njan vahabiyallenu turanu parayanam

  • @thafseer3893
    @thafseer38934 жыл бұрын

    മുസ്ലിങ്ങളെ, ചിന്ദിക്കൂ അല്ലാഹുവിനെ പേടിയില്ലേ ഇനിയെങ്കിലും ബിദ്അത്തും ശിർക്കും ഒഴിവാക്കൂ. സംഘടന വാദം എന്തായി തമ്മിൽ തല്ലു എന്തായി ദർഗകൾ, മാലകൾ, നേർച്ചകൾ, റാത്തീബ്, ഏലസ്സ്, ശകുനം നോക്കൽ ഒഴിവാക്കൂ. സുന്നത്തിലേക്ക് വാ അല്ലാഹുവിൽ വിശ്വാസം വിട്ട്, അവൻ നേരിട്ട് സഹായിക്കൂല എന്ന്‌ പറഞ്ഞു ദർഗ്ഗകളിലേക്കു /മഹാന്മാരിലേക്കു ഓടിയിട്ടു എന്തായി. അവുലിയാക്കളാണ് ലോകം നിയന്ദ്രിക്കുന്നതു മറഞ്ഞ കാര്യങ്ങൾ അവർ അറിയുമെന്നുമുള്ള കുഫ്രിന്റെ വാക്ക് പറഞ്ഞിട്ട് ഇപ്പോൾ എന്തായി. അല്ലാഹു മാത്രമല്ലേ ലോകം നിയന്ദ്രിക്കുന്നതു, അവൻ മാത്രമല്ലേ മറഞ്ഞ കാര്യങ്ങൾ അറിയുന്നവനും, ഇനിയും അഹങ്കരിക്കണോ വീട്ടിനുള്ളിൽ ഒറ്റക്കായില്ലേ ആരുണ്ട് തുണ "അല്ലാഹു മാത്രം" ഒരു ചെറിയ വൈറസ് കൊണ്ട് അല്ലാഹുവിന്റെ പരീക്ഷണം കണ്ടില്ലേ. അല്ലാഹു മാത്രമാണ് കഴിവുള്ളവൻ എന്നറിഞ്ഞില്ലേ. അവനോട് മാത്രമേ തേടാവൂ എന്നറിഞ്ഞില്ലേ. മുസ്ലിമായി ജീവിച്ചു മരിക്കൂ അല്ലാഹു കാക്കട്ടെ, ആമീൻ മൂസാനബിയെ (അ)ഫിർഅവുൻ കൊല്ലാൻ വന്നപ്പോൾ മൂസാ നബി(അ) അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാം ഭരമേല്പിച്ചു. അല്ലാഹു രക്ഷപ്പെടുത്തി, എന്നാൽ പിന്നീട് ജൂതന്മാർ മൂസാനബിയെ (അ) കാക്കണേ എന്ന് വിളിച്ചു പങ്ക് ചേർത്തു പിഴച്ചു. ഈസാ നബിയേ(അ) ശത്രുക്കൾ കുരിശിൽ തറക്കാൻ നേരം ഈസാ നബി(അ)അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാ സങ്കടങ്ങളും വേദനകളും പറഞ്ഞു ഭരമേല്പിച്ചു, അല്ലാഹു ഈസാനബിയെ(അ) ഉയർത്തി രക്ഷപെടുത്തി, ഇതെല്ലാം ഈസാനബി(അ)യുടെ സ്വയം കഴിവാണെന്നു പറഞ്ഞു പിന്നീട് വന്ന ക്രിസ്ത്യൻസ് പ്രയാസം വരുമ്പോൾ അല്ലാഹുവിനു പകരം ഈസാ നബി(അ)യേ വിളിച്ചു, വഴി പിഴച്ചു പോയി. എന്നാൽ മുത്തു നബി(സ്വ)യുടെ മദ്രസ്സയിൽ നിന്നും ദീൻ പഠിച്ച അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ബദ്രീങ്ങൾ, അവരുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും, പരാതികളും അല്ലാഹുവിൽ മാത്രം ഭരമേല്പിച്ചു മുത്ത് റസൂൽ (സ്വ)യോടൊപ്പം അണിചേർന്നു പോരാടി, അല്ലാഹു സഹായം നൽകി അവർ വിജയിച്ചു. അവരോടെല്ലാം റസൂൽ (സ്വ)മുന്നറിയിപ്പ് കൊടുത്തിരുന്നു, ഇനി വരുന്ന സമൂഹത്തിൽ പെട്ടവരിൽ ഒരു വിഭാഗം ചാണിനു ചാണായും മുഴത്തിനു മുഴമായും വേദക്കാരെ പിൻപറ്റുമെന്നു. അതുകൊണ്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കുക, അവർ രക്ഷപ്പെടുമെന്നു. എന്നാൽ പിൽക്കാലത്തു വന്ന ചിലർ അല്ലാഹുവിനെ പറയേണ്ടിടത്തു ബദ്രീങ്ങളെ കാക്കണേ/ഷെയ്ഹേ കാക്കണേ എന്നും പറഞ്ഞു അല്ലാഹുവിൽ പങ്ക് ചേർത്തു. ഇന്നും കാൽ തെന്നി വീഴാൻ പോകുന്ന നേരം ഒന്നും പറ്റാതെ എണീറ്റാൽ അല്ലാഹു കാത്തു, അൽഹംദുലില്ലാഹ് എന്ന് പറയേണ്ടിടത്തു, ബദ്രീങ്ങൾ കാത്തു, ഷെയ്ഹ്/തങ്ങൾ കാത്തു ,എന്ന ശിർക്കിന്റെ ഭാഷ സംസാരിക്കുന്ന വല്ലിപ്പമാരും വല്ലിമ്മമാരും ഉള്ള നാട്. ബിദ്അത്ത് കൊണ്ട് നരകമുണ്ടെന്നു മുന്നറിയിപ്പ് തന്ന നമ്മുടെ കരളിന്റെ കഷ്ണമായ മുഹമ്മദ് നബി (സ്വ)യുടെ വാക്ക് വിലകൽപ്പിക്കാത്ത പുരോഹിതൻമാരും അവരുടെ അണികളും. അല്ലാഹു കാക്കട്ടെ, ആമീൻ ഇബ്നു മസ്‌ഊദ്‌(റ)ല്‍ നിന്ന്‌: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക്‌ മുമ്പ്‌ അല്ലാഹു നിയോഗിച്ചയച്ച ഏത്‌ നബിക്കും തന്‍റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത്‌ പറയുകയും കല്‍പിക്കപ്പെടാത്തത്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട്‌ കൈകൊണ്ട്‌ ജിഹാദ്‌ ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്‌. ഹൃദയം കൊണ്ട്‌ വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം) ഖുർആൻ "അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ". Al baqrah (165) അല്ലാഹു അഅലം

  • @abdurahimankarimbulakkal5287

    @abdurahimankarimbulakkal5287

    4 жыл бұрын

    Very Good Message!

  • @hussainpuncha1733

    @hussainpuncha1733

    4 жыл бұрын

    ആരാ സഹോദര അല്ലാഹു അല്ലാത്തവരെ വിളിക്കുന്നത് ഒരു പാട് തെറ്റിദ്ധാരണകളുണ്ട് സുന്നികളെ കുറിച്ച് താങ്കൾക്ക് എതെങ്കിലും പേർ ഉണ്ടെങ്കിൽ സുന്നികൾഎന്ത് പിഴച്ചു എന്റെ നാട്ടിൽ മുജാഹിദ് കാർ കള്ള് കുടിയൻമാർ ഉണ്ട് പക്ഷെ ആ പ്രസ്ഥാനം കുടിയൻ പ്രസ്ഥാനമാണെന്ന് പറയാൻ പറ്റുമോ? ഭയവു ചെയ്ത് സുന്നത്ത് ജമാഅത്ത് മനസ്സിലാക്കുക

  • @shefeelsha270

    @shefeelsha270

    4 жыл бұрын

    Thafseer plpd j

  • @shefeelsha270

    @shefeelsha270

    4 жыл бұрын

    Thafseer plpd

  • @kadarck7115

    @kadarck7115

    3 жыл бұрын

    ചോ ലു മകളെ സൊ ലാ ദ്

  • @nasarvellur2544
    @nasarvellur25443 жыл бұрын

    Ayisha c

  • @sabuayoor2683
    @sabuayoor26834 жыл бұрын

    PravajagantteUmmathayiAnneyumPeduthaneNada

  • @AutoDriveMalayalam

    @AutoDriveMalayalam

    4 жыл бұрын

    ആമീൻ

  • @iamshadeem129
    @iamshadeem1293 жыл бұрын

    Mahbin

  • @mnrgt732
    @mnrgt7324 жыл бұрын

    തിരൂരിലെ പ്രോഗ്രാം ആണോ.. ?

  • @muhammedjuraijkambalakkad9362

    @muhammedjuraijkambalakkad9362

    4 жыл бұрын

    Allaaa

  • @ayyobnabu8178

    @ayyobnabu8178

    2 жыл бұрын

    Uae

  • @shefeelsha270
    @shefeelsha2704 жыл бұрын

    G

  • @ranazvlog6070
    @ranazvlog60704 жыл бұрын

    Ayoob ullatil

  • @muhammedanas3315
    @muhammedanas33153 жыл бұрын

    911

  • @shafipakkath7169
    @shafipakkath71693 жыл бұрын

    T

  • @shefeelsha270
    @shefeelsha2704 жыл бұрын

    J

  • @shefeelsha270
    @shefeelsha2704 жыл бұрын

    J nj

  • @bheemabheema
    @bheemabheema Жыл бұрын

    Be An E B See Heel

  • @nasrinzz1628
    @nasrinzz16284 жыл бұрын

    Dislike 😯

  • @footballstatus3561
    @footballstatus35613 жыл бұрын

    0

  • @muhammedshihab5149
    @muhammedshihab51494 жыл бұрын

    തായിഫിൽ roshathode ഞാൻ കാർക്കിച്ചു തുപ്പിയിട്ടുണ്ട്.....

  • @abdurahimankarimbulakkal5287

    @abdurahimankarimbulakkal5287

    4 жыл бұрын

    الحمد لله، جزاكم الله خيرا، آمين

  • @saleemkm8042

    @saleemkm8042

    4 жыл бұрын

    Muhammed Shihab പൊട്ടൻ

  • @nisarkk3910

    @nisarkk3910

    4 жыл бұрын

    ചെയ്തുപോകരുത് മുത്ത് നബിയുടെ സല്ലള്ളാഹു അലൈഹി വ സല്ലം കാല് പതിഞ്ഞ മണ്ണാണത്

  • @arifakutty9288

    @arifakutty9288

    3 жыл бұрын

    @@nisarkk3910 Masha Allah

  • @sirajhudheenismayilkungu3367

    @sirajhudheenismayilkungu3367

    3 жыл бұрын

    @@nisarkk3910 o

  • @saleemnani9917
    @saleemnani99174 жыл бұрын

    Masha Allah

  • @user-bv8md2sy2p
    @user-bv8md2sy2p8 ай бұрын

    Mashaallah

  • @mujeebkoonari
    @mujeebkoonari4 жыл бұрын

    Masha allah

  • @shahirkdplkdpl1619
    @shahirkdplkdpl16194 жыл бұрын

    മാഷാ അല്ലാഹ്

  • @shifanasalim8945
    @shifanasalim89453 жыл бұрын

    Mashallah

  • @underworlds867
    @underworlds8673 жыл бұрын

    اسلام عليكم

  • @mohammedrafeek9258
    @mohammedrafeek92584 жыл бұрын

    Masha Allah

  • @Sakeersakeer-qe3ph
    @Sakeersakeer-qe3ph4 жыл бұрын

    Masha Allah

  • @ubaidandona6189
    @ubaidandona61893 жыл бұрын

    Mashaallah

Келесі