ആലാഹയുടെ പെൺമക്കൾ/ സാറാ ജോസഫ് /Aalahayude Penmakkal/ Sarah Joseph / Malayalam Book Review

മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ സാറാ ജോസഫിന്റെ ഏറ്റവും മികച്ച കൃതികളിൽ ഒന്നാണ് ആലാഹയുടെ പെൺമക്കൾ. പശ്ചാത്യവൽക്കരണത്തിന്റെ ഭാഗമായി തഴയപ്പെട്ട ഒരു കൂട്ടം ജനതയുടെ കഥ പറയുകയാണ് സാറാ ജോസഫിന്റെ ആലാഹയുടെ പെൺമക്കൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,വയലാർ രാമവർമ്മ അവാർഡ്, ചെറുകാട് അവാർഡ് എന്നീ പുരസ്‌കാരങ്ങൾ ആലാഹയുടെ പെൺമക്കൾ എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്.

Пікірлер: 4

  • @akkapallilamma1259
    @akkapallilamma12599 ай бұрын

    Nice

  • @bineeshvfc2773
    @bineeshvfc27739 ай бұрын

    നോവൽ അവതരണം നന്നായിട്ടുണ്ട്.. പുതിയ ഒരു നോവൽ പരിചയ പെടുന്നതിനും..കഴിഞ്ഞു..❤🎉

  • @swapna.t.n8453
    @swapna.t.n84539 ай бұрын

    ❤❤❤

  • @user-bs9to3wu4y
    @user-bs9to3wu4y3 ай бұрын

    Hai

Келесі