ലാ ഹൗല എന്ന പുണ്യ ദിക്ർ ചൊല്ലിയാൽ കിട്ടുന്ന പലർക്കും അറിയാത്ത 21 നേട്ടങ്ങൾ...!! | La Hawla dikir

ലാ ഹൗല എന്ന പുണ്യ ദിക്ർ
ചൊല്ലിയാൽ കിട്ടുന്ന
പലർക്കും അറിയാത്ത
21 നേട്ടങ്ങൾ...!!
പരീക്ഷ എഴുതുന്ന കുട്ടികൾക്കും
നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്കും
ചൊല്ലാം
ഉസ്താദ് അർഷദ് ബദ്‌രി വടുതലയുടെ
മറ്റൊരു പുതിയ ഇസ്ലാമിക ക്ലാസ്സ് ...
Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala.
#LahawlaWalakuataIllaBillah
#ലാഹൗല
#ലാഹൗലവലാഖുവ്വത്തഇല്ലാബില്ല
#arshadbadrivaduthala
#ArshadBadri
#അർഷദ്ബദ്‌രിവടുതല
#Swalath
#സ്വലാത്ത്
#Dikir
#RamalanDua
#DikrDuaSwalath

Пікірлер: 676

  • @shabreenack4595
    @shabreenack4595 Жыл бұрын

    ഞാൻ ഈ ദിക്ർ എപ്പോഴും ചൊല്ലാറുണ്ട് Alhamdulillah എന്റെ എല്ലാ കാര്യങ്ങളും Allahu എളുപ്പത്തിൽ ആകിത്ത രാറുണ്ട്

  • @fathima5132

    @fathima5132

    Жыл бұрын

    എത്ര ചൊല്ലാറുണ്ട്

  • @rehmajesi4842

    @rehmajesi4842

    9 ай бұрын

    313

  • @shanimolshanimol6330
    @shanimolshanimol6330 Жыл бұрын

    നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲

  • @jamaljamal8164

    @jamaljamal8164

    Жыл бұрын

    Ó.0⁹0¹ ²²

  • @muhmdshihab6753

    @muhmdshihab6753

    8 ай бұрын

    ആമീൻ🤲🤲🤲

  • @Miller_gameplay.com_
    @Miller_gameplay.com_ Жыл бұрын

    പടച്ചോനെ ഞങ്ങളെ മക്കളെ നന്നാക്കണെ നാഥാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲lahavla valakuvva ella billla അമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ഉസ്താദേ ഞാൻ SSLC എഴുതാണ് എനിക്ക് നല്ല വിജയം ലഭിക്കാൻ പ്രാർത്തിക്കണേ SSLC എഴുതുന്ന എല്ലാ മക്കൾക്കും നല്ല MARK ലഭിക്കണേ അല്ലാഹ് 🤲🤲🤲🤲🤲

  • @ResnaRasheed

    @ResnaRasheed

    Жыл бұрын

    Aameen

  • @abdulabdulabdulabdul6815

    @abdulabdulabdulabdul6815

    Жыл бұрын

    Ameen

  • @aysham6439

    @aysham6439

    Жыл бұрын

    😮N

  • @naseerasalam2616

    @naseerasalam2616

    Жыл бұрын

    Pp0 0p❤😮😮🎉no lo9❤❤l❤R4 via 5th 3 ml no p€d a BMW

  • @samsungmo2core31

    @samsungmo2core31

    Жыл бұрын

    O99

  • @nafeesarashid8028
    @nafeesarashid8028 Жыл бұрын

    അല്ലാഹുവേ ഈ dhikhirnte മഹത്വം കൊണ്ട് എന്റെ മകനായ ഷബീർ നെ അവൻ പെട്ടുപോയ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണേ..... ആമീൻ

  • @abidaibrahim224

    @abidaibrahim224

    Жыл бұрын

    Aameen Rabbal Alameen🤲🤲🤲🤲

  • @abidaibrahim224

    @abidaibrahim224

    Жыл бұрын

    🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥕🥑🥑🥑🥑🥑🥑🥑🤣🤣🤣

  • @ABUWORLD

    @ABUWORLD

    Жыл бұрын

    Ameen Ente makanteyum..

  • @najlanoushad9682

    @najlanoushad9682

    Жыл бұрын

    എ @ 8൦

  • @ahamedyasin294

    @ahamedyasin294

    Жыл бұрын

    അതിന് നിങ്ങേൽ ചൊല്ലുക

  • @yaseen2842
    @yaseen2842 Жыл бұрын

    Zeenath, അൽഹംദുലില്ലാഹ് റു ഹേ ബയാ ൻ മജ്‌ലിസ് ലുടെ കുമ്മനം ഉസ്താദ് ഇജാ സി യത് തന്നു അൽഹംദുലില്ലാഹ് 🤲ഇന്ന് മുടങ്ങാതെ 313ചൊല്ലി വരുന്നു ജീവിതം ത്തിൽ ഒരു പാട് സന്തോഷം വന്നുമുടങ്ങാതെ choll👍വന്ന പോൾ ജീവിതം ത്തിൽ ഒരു പാട് സന്തോഷം ഉണ്ടാ യി, അൽഹംദുലില്ലാഹ് 🤲കുമ്മനം ഉസ്താദ് ന് ആഫിയത്തും ള്ള ദീർഘായുസ് നൽകട്ടെ 🤲റൂഹേ ബയാ ൻ മജ്‌ലിസ് കിയാ മത് നാൾ വരെ നില നിർത്തണം നാഥാ 🤲🤲

  • @soujathadnan2636

    @soujathadnan2636

    Жыл бұрын

    ആമീൻ

  • @shammass.__3908
    @shammass.__3908 Жыл бұрын

    ഉസ്താദ് പറയുന്ന ദിക്റുകളും സ്വലാത്തുകളും ജീവിതത്തിൽ പകർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ امين

  • @Salma-ke1rb

    @Salma-ke1rb

    11 ай бұрын

    😊❤

  • @user-nl4wk1hz5s

    @user-nl4wk1hz5s

    6 ай бұрын

    😊😮😅😊😂❤😊0 😅😊😊😮😢​@@Salma-ke1rb

  • @alledits4059
    @alledits4059 Жыл бұрын

    എല്ലാ o മനസ്സിലാക്കി തരുന്ന ഉസ്താദിനെ അല്ലാഹു ആയിസ്സ് നീട്ടി തരട്ടെ ആമീൻ

  • @hajarabiaaju3367

    @hajarabiaaju3367

    Жыл бұрын

    Aameen

  • @thasreenaek3274

    @thasreenaek3274

    Жыл бұрын

    Aameen

  • @jameelamt3620

    @jameelamt3620

    Жыл бұрын

    ​@@thasreenaek3274⁴⁴4 EQ⁰ ll😢 hu hu

  • @user-qy1ng6qp9v

    @user-qy1ng6qp9v

    11 ай бұрын

    Aameen

  • @fathima8766

    @fathima8766

    11 ай бұрын

    ​@@thasreenaek3274q❤ll

  • @muhammadshahanad2044
    @muhammadshahanad2044 Жыл бұрын

    ഉസ്താദിന്റെ ഓരോ ക്ലാസിലും പറയുന്ന കാര്യങ്ങൾ വളരെ വിലപെട്ടതാണ്. ഈ ക്ലാസ് കൊണ്ട് ഒരു പാട് അറിവുകൾ ലഭിച്ചു. രോഗങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @nadheeranoushad201

    @nadheeranoushad201

    Жыл бұрын

    Safiyamala

  • @fousiya590
    @fousiya590 Жыл бұрын

    അൽഹംദുലില്ലാഹ് 🤲ഈ ദിക്ക്രു പതിവായി ചൊല്ലാൻ അള്ളാഹു തഹാലാ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ 🤲

  • @shuhaidhasalim9968

    @shuhaidhasalim9968

    Жыл бұрын

    %) CT ft

  • @rinurena9487
    @rinurena9487 Жыл бұрын

    ഞങ്ങൾക്ക് അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഘായുസ്സും ഹൈറും ബറക്കത്തും നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    ആമീൻ

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    Please take dua for us in this blessed Jumua day 🤲🕋🤲🤲🕋

  • @shareefapa750

    @shareefapa750

    Жыл бұрын

    @@jasminnizar6670 ❤️

  • @shylaibrahim2568

    @shylaibrahim2568

    Жыл бұрын

    @@jasminnizar6670 m

  • @jannamoll4580

    @jannamoll4580

    Жыл бұрын

    Aameen aameen

  • @razakrazak8476
    @razakrazak8476 Жыл бұрын

    അൽഹംദുലില്ലാഹ് ദിവസവും ചൊല്ലാറുണ്ട് ഇതിന്റെ മഹതങ്ങൾ ഇത്രയും ഉണ്ടെന്ന് അറിയില്ലായിരുന്നു ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @KGD313
    @KGD3136 ай бұрын

    പഠനത്തിൽ മികവ് കിട്ടാനും നല്ല ഇണയെ കിട്ടാനും ദുആ ചെയ്യണേ 🤲*صلى الله على محمد صلى الله عليه وسلم* 💚💚💚

  • @kamarunisa4453
    @kamarunisa4453 Жыл бұрын

    ഈ ദിക്റിന്റെ മഹത്വം കൊണ്ട് എന്റെ മനസിലെ എല്ലാ പ്രയാസങ്ങളും മാറ്റിതരണേ അല്ലാഹ് 🤲🤲😢😢😢😢😢😢ഉസ്താദിന്റെ ദുആ യിൽ എന്നെ കുടുംബതിനെയും ഉൾപെടുത്തണെ 🤲🤲🤲🤲ആമീൻ 😢😢😢😢😢😢

  • @jameelajameela874
    @jameelajameela874 Жыл бұрын

    എല്ലാ നല്ല കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കെടുക്കുന്ന മകന് അള്ളാ ഹു ആയസ്സ് നീട്ടി തരട്ടെ ആമീൻ

  • @isu.nada.naja.
    @isu.nada.naja. Жыл бұрын

    മനസ്സിലെ. ആഗ്രഹങ്ങൾ സാധിക്കാ ൻ. വിഷമങ്ങൾ നീങ്ങുവാൻ ഉസ്താദ് ദുഹാചെയ്യണേ 🤲🤲🤲

  • @ameenroshan5797

    @ameenroshan5797

    Жыл бұрын

    😮😮😮

  • @sareenap8549
    @sareenap854911 ай бұрын

    ഉസ്താദ് നും കുടുംബത്തിനും മക്കള്‍ ക്കും ഒരുപാട്‌ കാലം ആരോഗ്യം ആയുസ്സും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍

  • @sabirsabir7247
    @sabirsabir7247 Жыл бұрын

    ഉസ്താദേ ഞാൻ ഇവിടെ യുഎഇയിൽ ആണ് ഉള്ളത് ഞങ്ങൾ താമസിക്കുന്ന റൂമിന്റെ തൊട്ട് അപ്പുറത്തെ റൂമിലെ ഒരു സ്ത്രീക്ക് മാനസികമായ ടെൻഷനും ആയിട്ട് ചികിത്സിക്കുന്നുണ്ട് ഇപ്പോൾ അസുഖം കൂടിയിട്ടുമുണ്ട് അവരുടെ അസുഖങ്ങൾ വേഗം ഭേദം ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲 അവർ നല്ല സമയത്ത് ഇങ്ങനെ പറയുമായിരുന്നു അവരുടെ ഭർത്താവിനെയും മക്കളെയും ഇതു കാരണത്താൽ നല്ല രീതിയിൽ നോക്കാൻ കഴിയാത്ത വിഷമം എല്ലാവരുടെയും ദുആ യിൽ ഉൾപ്പെടുത്തണം വേഗം ഷിഫയാകാൻ🤲😭😭🤲 ഇതുപോലെത്തെ രോഗത്തിന് തൊട്ട് അല്ലാഹു സുബ്ഹാനവുതാല എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ🤲

  • @ayshaayshasaidu9486

    @ayshaayshasaidu9486

    Жыл бұрын

    Aameen

  • @meharoofmaliyekkal5743

    @meharoofmaliyekkal5743

    Жыл бұрын

    Aameen

  • @vmkthangal8140
    @vmkthangal8140 Жыл бұрын

    ഞങ്ങളേയും കുടുംബത്തേയും എപ്പോയും എല്ലാ ദുആയിലും ഉൾപെടുതണേ

  • @musthafapnp8600
    @musthafapnp8600 Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ചെറിയ ചെറിയ ദിക്കറുകളും അതിന്റേതായ തനി രൂപത്തിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന ഉസ്താദിൻ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sainabaathol1748
    @sainabaathol1748 Жыл бұрын

    ഉസ്താദേ... മക്കൾ സ്വലീഹവാനും ഈമാൻ കിട്ടി മരിക്കാനും ദുആ ചെയ്യണം 🤲

  • @muhammedmk-df7ik

    @muhammedmk-df7ik

    Жыл бұрын

    @Mohammed Rafeequef ak

  • @subaidapp1905

    @subaidapp1905

    Жыл бұрын

    ​@Mohammed Rafeeque 😂😢lips 😮 8⁸77ö06677k99hhmi bnj5tj nmķ,p

  • @kunjithatakunjithata4518

    @kunjithatakunjithata4518

    Жыл бұрын

    @Mohammed Rafeeque rx

  • @user-dq7ih2us1p
    @user-dq7ih2us1p4 ай бұрын

    അസ്സലാമു അലൈകും ഉസ്താദേ ഞാൻ അഞ്ചാം മാസം ഗർഭിണിയാണ് 5മാസം സ്കാനിങ് എടുത്തു സ്കാനിങ്ങിൽ വയറ്റിലുള്ള കുഞ്ഞിന്റെ കിഡ്‌നിയിൽ നീർക്കെട്ട് ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു ഉസ്താദ് ദുആ ചെയ്യണം നീർക്കെട്ട് പ്രസവത്തിനു മുമ്പായിട്ട് പൂർണമായി മാറാൻ ദുആ ചെയ്യണം ആ ഒരു വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം😢😢😢😢😢

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Жыл бұрын

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @jamaljamshera468
    @jamaljamshera468 Жыл бұрын

    എനിക്ക് ഊര വേദനയും കാൽ വേദന മാറാൻ എന്റെ ഭർത്താവിന്റെ ജേലിയൽ ബർക്കത്ത് വിടാനും ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം

  • @sainabaathol1748
    @sainabaathol1748 Жыл бұрын

    എന്റെ മോന്ക്ക് നല്ലൊരു ജോലി ശെരി ആവാനും.. നല്ലൊരു സ്വലീഹായ ഭാര്യയെ കിട്ടാനും ദുആ ചെയ്യണേ 🤲

  • @sajik8351
    @sajik8351 Жыл бұрын

    ഉസ്താദ് ഞാൻ എത്രയോ കാലങ്ങൾ ആയി ഒരു ദിവസം 100പ്രാവശ്യം ചൊല്ലാരുണ്ട് പക്ഷെ ഇത്ര യും മഹത്വം ഉണ്ട് എന്നറിയില്ല ഇന്ഷാ അല്ലാഹ് ദിവസം ഇതിൽ കൂടുതൽ ചൊല്ലണം അല്ലാഹ് ത്വഫിക് തരട്ടെ 🤲

  • @shahidaahammed3058
    @shahidaahammed3058 Жыл бұрын

    സുഖപ്രസവത്തിനും കാര്യങ്ങൾ എല്ലാം റാഹത്തിലും സന്തോഷത്തിലും ആകാനും പ്രത്യേകം ദുആ ചെയ്യണേ 😢🤲

  • @shanidashanu457

    @shanidashanu457

    Жыл бұрын

    ļhg

  • @aboobacker5334

    @aboobacker5334

    Жыл бұрын

    Aesahs

  • @aboobacker5334

    @aboobacker5334

    Жыл бұрын

    Mmmko

  • @rasheedarasheeda6585
    @rasheedarasheeda6585 Жыл бұрын

    ഉസ്താദേ എന്റെ ഭർത്താവിന് ഒരുപാട് കടം ഉണ്ട് 😔അദ്ദേഹത്തിന് നല്ല ഒരു ജോലി ശെരിയാകാൻ സാധ്യതയുണ്ട് ജോലി ശെരിയാവനും കടം വീടാനും ദുആ ചെയ്യണേ 🤲🏻

  • @mohammedalim8285
    @mohammedalim82859 ай бұрын

    പുതിയ ഓരോ അറിവും പറഞ്ഞു തരുന്ന ഉസ്താദ് ന് അള്ളാഹു ദീർഘായുസ് നൽകട്ടെ. ആമീൻ

  • @nasarvarakkool5491
    @nasarvarakkool5491 Жыл бұрын

    മാഷാ അള്ളാ ഹലാലായ കാര്യങ്ങളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം ഒരു വീടുണ്ടാക്കാൻ വിവാഹ പ്രായമായ മകൾക്ക് നല്ലൊരു ഇണയെ കിട്ടാനും രോഗങ്ങൾ ഷിഫയാകാനും ആരോഗ്യത്തിനും ആഫിയത്തുള്ള ദീർഘായുസ്സിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimasadiya8672
    @fathimasadiya8672 Жыл бұрын

    എന്റെ ഉമ്മാന്റെ ക്യാൻസർ മാറാൻ ദുആ ചെയ്യണെ ഉസ്താദെ എന്റെ ഭർത്താവ് ന് ജോലി ശരി ആവാനും കടം വീടാനും വിട്ടിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദെ നല്ല വിഷമത്തിലാണ്

  • @rahmathvt2817
    @rahmathvt2817 Жыл бұрын

    മോനെ പ്ലസ്ടുവാണ് നല്ലോണം പഠിക്കാനും പ്ലസ്ടുവാണ് നല്ലോണം പഠിക്കാനുള്ള മനസ്സും ബുദ്ധിയും കൊടുക്കാൻ ഉസ്താദ്

  • @fathimakasaragod1163
    @fathimakasaragod1163 Жыл бұрын

    മാഷാ അള്ളാഹ് ഉസ്താദിന്റെ അവതരണം 👌ഒരുപാട് കാലം ഇങ്ങനെയുള്ള നല്ല അറിവുകൾ ഞങ്ങളിലേക് എത്തിക്കാൻ അള്ളാഹു ഉസ്താദിന് ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @abdurahmanraheem2094

    @abdurahmanraheem2094

    Жыл бұрын

    ആമീൻ 🤲🤲

  • @assanarparakkal3611

    @assanarparakkal3611

    Жыл бұрын

    Aameen

  • @asmaalwasal6595

    @asmaalwasal6595

    Жыл бұрын

    89

  • @aisharahman7048

    @aisharahman7048

    Жыл бұрын

    Tudagunnatinu munb alppam boradikkunnu

  • @rahilabeevi5088

    @rahilabeevi5088

    Жыл бұрын

    Lahavla cholli anubavam undu

  • @user-ei6ok2gz7x
    @user-ei6ok2gz7x Жыл бұрын

    ഉസ്താദേ മകൻ ഈ വർഷം SSLC എക്സാം എഴുതുന്നുണ്ട് എല്ലാം സബ്ജെക്ടിനും A+വാങ്ങി വിജയിക്കാൻ എന്നും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ദുആ വസിയ്യത്തോടെ

  • @sanoojats7067
    @sanoojats7067 Жыл бұрын

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്, എന്റെ കുട്ടിക്കാലത്തൊക്കെ നല്ല ഇടിവെട്ട് ഉള്ളപ്പോൾ എന്റെ ഉമ്മ ചൊല്ലുകയും എന്നോട് ചൊല്ലാൻ പറയുകയും ചെയ്യുമായിരുന്നു ഈ ദിക്ർ.

  • @AminaAmina-cy3zc
    @AminaAmina-cy3zc Жыл бұрын

    വിലപ്പെട്ട. അറിവുകൾ. പറഞ്ഞുതരുന്ന. ഉസ്താദിനു. കുടുംബത്തിനും. എല്ലാവിശ്വസിക്കൾക്കും. അള്ളാഹു. ആഫിയതുള്ള. ദീർകയുസും. ആരോയവും. കമിലായ. ഈമാന്നും. തരട്ടെ. ആമീൻ. യാറബ്ബൽ. ആലമീൻ. അസുഖങ്ങൾക്. കമിലായ. ഷിഫാ. കിട്ടാനും. മുറാദ്കൽഹാസിലാക്കാനും. ദുആചെയ്യണേ. ഉസ്താദേ. ആമീൻ. 🤲🤲🤲

  • @ezguppy
    @ezguppy Жыл бұрын

    എന്റെ മകന്റെ പനി മാറാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് 10ക്ലാസ്സിലാണ് നല്ല മാർക്കോഡായ് വിജയിക്കുവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @user-zl7ut8cf8h
    @user-zl7ut8cf8h Жыл бұрын

    വയറ്റിലെ വേദന യും അസുഖവും മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲😭

  • @technicalmind615

    @technicalmind615

    Жыл бұрын

    hasbunallahu wanihmal wakkel

  • @sajnasajna431

    @sajnasajna431

    Жыл бұрын

    @@technicalmind615 rŕ

  • @akbarcp9136

    @akbarcp9136

    Жыл бұрын

    Avanavan dua cheyyuka. Idayaalanmaarude aavashyam allahuvinod praarthikkaan aavashyamilla. لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ Chollikkolu pinne vayarile prashanam oru endoscopy yeduthu nokkuka

  • @zainabakodi7533

    @zainabakodi7533

    Жыл бұрын

    ​@@akbarcp9136 😂

  • @mohammadkutty2430

    @mohammadkutty2430

    10 ай бұрын

    ​@@technicalmind615hu By

  • @jasminabdulkhader7757
    @jasminabdulkhader7757 Жыл бұрын

    അസ്സലാമു അലൈകും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ 🤲🤲🤲ദു ഹ യിൽ ഉൾപെടുത്തനൈ ഉസ്താദ് അള്ള ഹു സി ക്ക രീ ക്ക നൈ അള്ള 🤲🤲🤲ആമീൻ

  • @muhammedswabeeh9596
    @muhammedswabeeh9596 Жыл бұрын

    Alhamdulillah Aameen ya rabbal Aalameen duaayil ulpeduthane usthade

  • @nishasalfialfi839
    @nishasalfialfi839 Жыл бұрын

    ഉസ്താതെ മോളുടെ പരീക്ഷയാണ് ഇന്ന് ദു ആ ചെയ്യണേ 🤲🤲🤲

  • @naseemapm
    @naseemapm Жыл бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അറിവുകൾ പറഞ്ഞു തന്ന ഉസ്താദ് നും കുടുംബത്തിനും ഞങ്ങൾക്കും അള്ളാഹു hair നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @seenathmajeed9223

    @seenathmajeed9223

    Жыл бұрын

    അൽഹംദുലില്ല 🤲🤲🤲🤲

  • @kopilanabubaker5868
    @kopilanabubaker5868 Жыл бұрын

    ഞാൻ ഉംറക്ക് പോയി കഹ്‌ബയിലേക്ക് നോക്കി നിൽക്കുന്നതായി സ്വപ്നം കണ്ടു

  • @thoufeerthoufe1975
    @thoufeerthoufe1975 Жыл бұрын

    Duayil ennayum kudumbatheyum ulpeduthane halaalaaya muraadukal haasalaakaan dua cheyyane usthaade orupaad kadangalund veedupani ethrayum pettann Pani theerth thaamasikkaan dua cheyyane usthaade 😭😭😭

  • @mubeenaabdulrahman6595
    @mubeenaabdulrahman6595 Жыл бұрын

    ഉസ്താദ് ദിക്റ് കൊണ്ട് കാര്യങ്ങൾ പറഞ്ഞതൊക്കെ സാധിച്ചിട്ടുണ്ട് 57 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയാണ്

  • @sareenabv5044
    @sareenabv50446 ай бұрын

    ആമേൻ എല്ലാവരും അയച്ചു കൊടുക്കാറുണ്ട് ഉസ്താദ് എന്നെ പടച്ചവൻ ഒരു വീട് തരുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @apple7963
    @apple7963 Жыл бұрын

    സ്വാലിഹത്തായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം മക്കളെ സ്വഭാവം നന്നായി കിട്ടാനും കടം സലാമത്തായി കിട്ടാനും ഹലാലാ ഞങ്ങളെ കടം വീടാനുള്ള മാർഗം എളുപ്പം കിട്ടാൻ

  • @ajsalaju5647
    @ajsalaju5647 Жыл бұрын

    അൽഹംദുലില്ലാഹ് 🌹മാഷാ അള്ളാഹ് 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ.. ഉസ്താദ് 🤲

  • @arifafathimanoufal12345
    @arifafathimanoufal12345 Жыл бұрын

    Usthade mathapithakkalkkum makkalkkum Kudumbhathinum vendiyum duaa cheyyane

  • @zayanfaisal730
    @zayanfaisal730 Жыл бұрын

    Usthade enikk oru joli labhikkan dua ചെയ്യണേ ... Njan ഒരുപാടു education ഉള്ള (M. Com, B. Ed ) രണ്ട് മക്കളുള്ള 36 വയസ്സുള്ള ഒരു വീട്ടമ്മയാണ്. ഇത് വരെയും ജോലി നോക്കിയിട്ട് ഒന്നും ശെരിയാകുന്നില്ല. വല്ലാത്ത വിഷമത്തിലാണ്. ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ട്ടോ... ജോലി തേടുന്ന എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ....

  • @shamsupk5635
    @shamsupk5635 Жыл бұрын

    Usthade chagale ellavareyum duayil ulpeduthane aameen yarabal alameen

  • @Jaseenanasar...6611
    @Jaseenanasar...6611 Жыл бұрын

    Alhamdulillah Duayil ulpeduthane usthade 🤲🤲🤲

  • @jaseenajaseenanp5624
    @jaseenajaseenanp5624 Жыл бұрын

    മാഷാ അള്ളാ ഞാൻ കേസിലെണ് രണ്ട് വിവാഹം കഴിഞ്ഞ് 20 കൊല്ലം 17 കൊല്ലം മായി കഴിഞ്ഞിട്ട് കുട്ടികളില്ല മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ് സിഹ്റ് കണ്ണെറും ശത്രുക്കളും ഉണ്ട്🤲🤲🕋🕋🇨🇨🏘️

  • @sharmilaaa5662
    @sharmilaaa5662 Жыл бұрын

    അൽഹംദുലില്ലാഹ് മക്കൾ സ്വാലിഹായ മക്കളാവാൻ 🤲🤲🤲ചെയ്യണേ 🤲🤲🕋

  • @muhammed-jf6gq
    @muhammed-jf6gq Жыл бұрын

    Alhamdulillah alhamdulillah alhamdulillah Nan valiya prayasithilayirunnu video kandashesham valare santhoshamayi e ariv nanjalk nalkiya usthadinum kudumbathinum afiyathodukudiyulla deerkayus nalkename Allah

  • @sanafathima1360
    @sanafathima1360 Жыл бұрын

    Usthathee... Njan inn+1 exam eyuthan povan nalla poleee eyuthy nalla mark score cheyyan duaa cheyyaneee🤲🤲

  • @noushadmamu4041
    @noushadmamu4041 Жыл бұрын

    അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം കടങ്ങൾ വിടാൻ നല്ലൊരു വിസ കിട്ടുവാൻ മനസ്സ് നിസ്കരിക്കുവാൻ

  • @AnasKhan-xt6yp
    @AnasKhan-xt6yp Жыл бұрын

    Alhamdulillah Aameen Duayil ulpeduthane Usthade

  • @sanhasanu7796
    @sanhasanu77969 ай бұрын

    അൽഹംദുലില്ലാഹ് ഒരു പാട് നന്ദി ❤️❤️ഉസ്താദ് ഇത് പറഞ്ഞു തന്നതിന് അൽഹംദുലില്ലാഹ് ഉസ്താതിനെ അള്ളാഹു കാത്ത് രക്ഷിക്കട്ട

  • @cutiegirl8724
    @cutiegirl8724 Жыл бұрын

    അൽഹംദുലില്ലാഹ് എന്റെ എല്ലാ ഉദ്ദേശങ്ങളും പൂർത്തിയാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീൻ

  • @mrs.saleem
    @mrs.saleem Жыл бұрын

    ഉസ്താദ് എൻറെ രണ്ടര വയസ്സുള്ള മകൾ ഉറങ്ങുമ്പോൾ എന്നും ചൊല്ലുന്ന ദിക്കർ ആണ്🤲🏼

  • @haseenapt8433

    @haseenapt8433

    Жыл бұрын

    🤲ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @ShifanaShifu-jg6ju
    @ShifanaShifu-jg6ju9 ай бұрын

    ചെവിക്ക് ചെറിയ oru ഓപറേഷൻ und athin ഉസ്താദ് ദുഹാ ചെയ്യണം 🤲🏻

  • @hajaravp6639
    @hajaravp663911 ай бұрын

    എന്റെ എല്ലാ ഹലാലയ മുറ ആത് കളും ഹസിലാ വന് വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്🤲🤲🤲🤲🤲🤲

  • @shajishaji2980
    @shajishaji2980 Жыл бұрын

    എല്ലാ ഹലാലായ മുറാ ദും ഹാസിലാകാൻ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @yaallah329
    @yaallah329 Жыл бұрын

    വീടു പണി തുടങ്ങീട്ടുണ്ട്. .റാഹത്താവാനും പെട്ടെന്നു വീടാവാനും,psc എഴുതി റാഹത്തുള്ള ഗവ:ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദെ

  • @alhamdulillah614
    @alhamdulillah614 Жыл бұрын

    Alhamdulilla 🤲🏻veed pani kayyanam duail ulpeduthanam usthade 🤲🏻 aameen ya rabbal alameen 🤲🏻

  • @abidk5557
    @abidk5557 Жыл бұрын

    കുടുംബനാഥനു ഒരു ജോലി ഇല്ലാതെ ബുദ്ധിമുട്ടിലാണ് ഉസ്താദേ.. ദിക്ർ ചൊല്ലുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണേ

  • @bavachrbava5530
    @bavachrbava5530 Жыл бұрын

    മാഷാ അള്ളാ ഉസ്താദിന്റെ ശബ്ദം നിലനിർത്തി കൊടുക്കണേ അള്ളാ എല്ലാ ക്ലാസും എനിക്ക് നോട്ടിഫിക്കേഷൻ വരുന്നു ഞാൻ ഉടനടിയിൽ കാണുന്നു 👍

  • @adilafathima4689
    @adilafathima4689 Жыл бұрын

    Alhamdulillah Usthadhe Enneyum Kudumbhatheyum duayil Ulpeduthane 🤲

  • @ayishabeeviayisha4593
    @ayishabeeviayisha4593 Жыл бұрын

    Usthathintey. Class. Yethara. Santhoshamkittunnu. Aameen. Aameen. Yarabbulaalameen.

  • @majithameharin8890
    @majithameharin8890 Жыл бұрын

    Bharthavinte operationulla cash ready aavanum govt joli kittanum molde asugam maraanum dua cheyyane usthade

  • @mis_ab2601
    @mis_ab2601 Жыл бұрын

    Usthadhe 5aam class pothu pareekshayil nalla markoode💯 first aaavan 👌🏻pratheykam 👍🏻dua cheyyane usthade 🤲🏻....... Usthadinn allahu deerghayyasullah Aaafiyath nalkatte🤲🏻aameen...........

  • @shahidap1952
    @shahidap1952 Жыл бұрын

    Alhamdulillh .......Allahu thoufique nalkatte .Aameen....usthatheneyum kudumbatheyum Allahu Anugrahikkatte....duail remember cheyyunnu...duail ulpeduthane usthath....

  • @jasijasi1403
    @jasijasi1403 Жыл бұрын

    Duayil ulpeduthane 🤲🏻🤲🏻

  • @shadiyaabu1975
    @shadiyaabu1975 Жыл бұрын

    Aameeeen Aameeeen Aameeeen yarabbal alameen usthada APOOYUM duhayel ulpaduthanama

  • @asiyanoushad7848
    @asiyanoushad7848 Жыл бұрын

    Allahodhulilla dhuyill ulpeduthene makkall kkul......xamukal annu dhuyill ulpeduthene usthathu

  • @sajassaja1611
    @sajassaja1611 Жыл бұрын

    ഉസ്താ ദേ എൻ്റെ ആങ്ങളയുടെ വിവാഹം ശരിയാകാൻ പ്രത്യേകം ദുആ ചെയ്യണെ

  • @jamshijamshi6297
    @jamshijamshi62972 ай бұрын

    Allahu aayasum aafiyathum barkathum tharatte usthathinum kudumbathinum allahu

  • @nkmustafa4739
    @nkmustafa4739 Жыл бұрын

    കുടുബബത്തിനെ ദുവയിൽ ഉൾപെടുത്തുക ഉസ്താദേ മോള്ടെ വീട്പണി പുറത്തിയാകാൻ മക്കളുടെ ജോലിയിൽ ബർകത് കിട്ടാനും ദുവച്യ്യണം ഉസ്താദേ 🤲🏼🤲🏼🤲🏼🤲🏼

  • @siyadrahman9392
    @siyadrahman9392 Жыл бұрын

    Duayil ulpeduthane usthade 🤲🤲🤲

  • @nafifalaq9611
    @nafifalaq9611 Жыл бұрын

    ഉസ്താദ് ഞങ്ങളെയും കുടുംബത്തയും ദുഹാ യിൽ ഉൾപ്പെടുത്തണം🤲🤲🤲

  • @fayisumer6392
    @fayisumer6392 Жыл бұрын

    അൽഹംദുലില്ലാഹ് ദിവസവും ചൊല്ലാറുണ്ട് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @rahilanizar953

    @rahilanizar953

    Жыл бұрын

    Ameen

  • @abdulabdulabdulabdul6815
    @abdulabdulabdulabdul6815 Жыл бұрын

    Usthadhe. Njangalkkellavarkuum vendi dua cheyyanam. Ente makan padikkanum nalla eemanulla kuttiyakanum. Barthavinn joliyil barkath kittanum

  • @Hisu2666
    @Hisu2666 Жыл бұрын

    മക്കൾ സാലിഹത്തും സലിഹീങ്ങളും ആവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @hussainaman5186

    @hussainaman5186

    Жыл бұрын

    ¹ L ¹p 0 Ppppu8

  • @fathimathnoora5669
    @fathimathnoora5669 Жыл бұрын

    Duayil ulpeduthane 🤲🏻

  • @nisaraliyan5304
    @nisaraliyan5304 Жыл бұрын

    Duail ulpeduttane usthade 🤲🤲🤲🤲

  • @safaaysha1179
    @safaaysha1179 Жыл бұрын

    Ithrayum nalla nalla ariv pagarnn tharunna usthadhin allahu afiyathum arogiyavum aayusum nalkane allahhh ameen

  • @shemianas5855
    @shemianas5855 Жыл бұрын

    Ustadey maranapetta mathakkalk mahfirathinu vendi duha cheyyanee 🤲🤲

  • @mufeedha5519
    @mufeedha5519 Жыл бұрын

    Usthadhinu allahu aafiyathulla dheergayuss nalkatte

  • @jasminnizar6670
    @jasminnizar6670 Жыл бұрын

    ഓരോ അറിവുകളും ഏറെ വിലപ്പെട്ടത് 👌അല്ലാഹു എന്തിനും കഴിവുള്ളവൻ 👌അല്ലാഹുവേ ഞങ്ങളെ നീ കൈവിടരുതെ നാഥാ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲ഞങ്ങളെ നീ കരുത്തുറ്റവരും നന്മയുടെ പാതയിൽ മാത്രം ജീവിക്കുന്നവരും ആക്കേണമേ നാഥാ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @hubbunabi8331

    @hubbunabi8331

    Жыл бұрын

    إنشاء الله

  • @rahmathcp569

    @rahmathcp569

    Жыл бұрын

    Ente muthrathile infakshan kurayan thuhacheyane usthathe

  • @jasminnizar6670

    @jasminnizar6670

    Жыл бұрын

    Ya Allah Ya Rahman

  • @usmanpn9093

    @usmanpn9093

    Жыл бұрын

    രണ്ടാഴ്ചയായി കാലു വേദന കൊണ്ടു നിന്നു് നിസ്കരിക്കാൻ കഴിയുന്നില്ല. ട്രീറ്റ മെന്റിലാണ് റം ളാനുമായിട്ടു നല്ല പോലെ നിസ്കരിക്കാനും ഇബാദത്തു ചെയ്യാനും ദുആ ചെയ്യണേ🤲🤲🤲

  • @bhasilarushda9738

    @bhasilarushda9738

    Жыл бұрын

    aaaàaaaaaaa

  • @sakeermoodal8885
    @sakeermoodal8885 Жыл бұрын

    Ente monk examil padicha bhagangal ezhuthumbol thet undavathirikane padicha karyam nalla ormayoday ezhuthan pantene Ella subjatil pasavan ee veliyazhicha divasathinte barkkath kond dua cheyyanam usthathe🤲🤲🤲🤲

  • @muhammedsubhan1921
    @muhammedsubhan1921 Жыл бұрын

    ഉസ്താദേ മോള് പൊതു പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം

  • @fathimathsafeena8507
    @fathimathsafeena85079 ай бұрын

    Alhamdulillah ustha duaail ulpedthannam

  • @hajarabakker
    @hajarabakker Жыл бұрын

    Niskkaram Nila nirthhunna makkalavan dua cheyyaney

  • @kamarufaseela

    @kamarufaseela

    Жыл бұрын

    ആമിൻ

  • @ayshaaboobacker5430
    @ayshaaboobacker5430 Жыл бұрын

    എല്ലാവരും. എല്ലാ മുറാദ് ഹാസിലാകാൻ ദുആചെയ്യണേ ഉസ്താദ് ദഖ്റും.സൃലാത്ചൃല്ലൃാൻതൗഫീക്നൽകണേഅളളാ

  • @sabeenamehaboob7269
    @sabeenamehaboob7269 Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻

  • @haseena1519
    @haseena1519 Жыл бұрын

    Iruloga vijayathinn vendiyum halalaya udheshagal niraveran vendiyum dua cheyyane

  • @riyariza8879
    @riyariza8879 Жыл бұрын

    Duayil ulppeduthanam usthade 🤲

  • @noufiyanoufi1046
    @noufiyanoufi1046 Жыл бұрын

    Makante speech ne kurichorth bayankara sangadaman, usthathe..duayil ulpeduthane usthathe,🤲🤲🤲

  • @raheemtje4793
    @raheemtje4793 Жыл бұрын

    Allahu anghante swapnam kaannam thoufeek cheyyane allah

  • @rafeenasudheer6732
    @rafeenasudheer67329 ай бұрын

    അൽഹംദുലില്ല.....................ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയണം കടങ്ങൾ വിടാൻ

Келесі