ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്ന കച്ചവടക്കാരന്‍| Ratan Tata |TATA

സംരംഭത്തിന്റെ വിജയക്കണക്ക് കേവലം ബാങ്ക് ബാലൻസല്ല എന്ന് തെളിയിക്കുകയാണ് രത്തൻ ടാറ്റ എന്ന മനുഷ്യൻ. ഇന്ത്യ കടന്ന് ലോകമാകെ പരക്കുന്നതാണ് രത്തന്‍ ടാറ്റ എന്ന വ്യവസായിയുടെ പെരുമ. കനിവും കരുതലും സഹാനുഭൂതിയും അകന്ന വാണിജ്യ ലോകത്ത്, ഇന്നും സ്നേഹകാരുണ്യങ്ങളുടെ സമാനതകളില്ലാത്ത ഒറ്റയാള്‍ രൂപമായി രത്തന്‍ ടാറ്റ നില കൊള്ളുന്നു... #ratantata #tata #tatamotors #business #tatasteels #nano #indica #ratantatabiography #manoramanews #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 233

  • @Marcos12385
    @Marcos12385Ай бұрын

    എന്റെ വീട് മൊത്തം TATA സ്റ്റീൽ വെച്ചാണ് പണിതത് 🥰👍

  • @muhammedcp6293

    @muhammedcp6293

    Ай бұрын

    Abaneyum adaneyum tata yuda vedipane cheyan vara yogeyadayellathavar ani modi yeda sapotel indiyen sathukal nesaravelaki kadamayekoduthi

  • @ranjithsoman2848
    @ranjithsoman2848Ай бұрын

    ലോകത്തെവിടെയും പോയി പറയാം ടാറ്റ ഇന്ത്യ കാരുടെ അഭിമാനമാണെന്ന്❤

  • @ratheesh381
    @ratheesh381Ай бұрын

    അദ്ദേഹത്തോട് Respect അതിന്റെ extreme limit ൽ, എന്നും എപ്പോഴും

  • @Openmind-on4kx
    @Openmind-on4kxАй бұрын

    ക്യാപിറ്റലിസം ആണ് മനുഷ്യത്വം അതാണ് ശരി എന്ന് തെളിയിച്ച മനുഷ്യൻ. രാജ്യത്തിനും ജനത്തിനും വേണ്ടി ജീവിച്ച റിയൽ ഇന്ത്യൻ.

  • @patrob6701
    @patrob6701Ай бұрын

    "രത്തൻ നവൽ ടാറ്റാ " മനുഷ്യത്യത്തിന്റെ ഉദാത്ത മാതൃക. ദീർഘാ- യുഷ്മാനായി ഇരിക്കട്ടെ 🙏🙏🙏

  • @triple5206
    @triple5206Ай бұрын

    Great Tata😍true indian ❤Tata fans evide comeon 🤗

  • @aravindmk4073

    @aravindmk4073

    Ай бұрын

  • @jojojose8386
    @jojojose8386Ай бұрын

    TATA ക്ക് പകരം tata മാത്രം ❤👍💕

  • @vimalav4435
    @vimalav4435Ай бұрын

    അടിച്ചു കേറി വാ 🔥🔥

  • @faisalmarmoommrm2741
    @faisalmarmoommrm2741Ай бұрын

    രത്തൻ ബിസ്സിനെസ്സിന് അപ്പുറം മനുഷ്യസ്നേഹി 😍

  • @abibro8594
    @abibro8594Ай бұрын

    എൻറെ കയ്യിലുമുണ്ട് ടാറ്റയുടെ ഒരു വാഹനം

  • @antlion777
    @antlion777Ай бұрын

    TATA ഇന്ത്യയുടെ അഭിമാനം ✅ ഇന്ത്യയുടെ അഹങ്കാരം 💯 🇮🇳 TATA = TRUST 💙 Ratan Tata 💎

  • @sreekarthiks3166
    @sreekarthiks3166Ай бұрын

    🥰🥰🥰🥰അദ്ദേഹത്തിന് ആയുരാരോഗ്യം എപ്പോഴും ലഭിക്കട്ടെ 🥰🥰🥰

  • @user-nl9re1ek7l
    @user-nl9re1ek7lАй бұрын

    ഇദ്ദേഹം മറ്റുള്ളവരെ പോലെ പണം സ്വരൂപിക്കുകയാണെങ്കിൽ ഇന്ത്യയിലെ ഒന്നാമത്തെ ധനികനായി മാറേണ്ടത് ഇയാൾ ആയിരുന്നു പക്ഷേ ഇയാൾ ചെയ്യുന്ന നന്മ അത് മരിച്ചാലും അയാൾക്കൊരു തണലായി മാറും

  • @bluekygo6915

    @bluekygo6915

    Ай бұрын

    *ലോകത്തിലെ

  • @gsg1997-tk5gp
    @gsg1997-tk5gpАй бұрын

    Proud to be a TCS'er.😊

  • @ayushabhi6558
    @ayushabhi6558Ай бұрын

    എന്റെ വൈഫിനു അലര്ജി പ്രോബ്ലം ഉണ്ട് മെഡിസിൻ ഇവിടെ ചെന്നൈയിൽ വാങ്ങുന്നതിനു എല്ലാഷോപ്പിലും 10 എണ്ണം 100 rs ആണ് ടാറ്റയുടെ മെഡിക്കൽ ഷോപ്പ് കണ്ടപ്പോ കേറി റേറ്റ് ചോയ്ച്ചതാ സെയിം ബ്രാൻഡ് 36 rs 10 എണ്ണം 😍

  • @GMFT-gp8eu

    @GMFT-gp8eu

    Ай бұрын

    Tata yude medical shopo ? Athevida ?

  • @ayushabhi6558

    @ayushabhi6558

    Ай бұрын

    @@GMFT-gp8eu ചെന്നൈ ഉണ്ട് ഞാൻ ചെന്നൈയിൽ ആണ്

  • @ayushabhi6558

    @ayushabhi6558

    Ай бұрын

    @@GMFT-gp8eu ചെന്നൈ

  • @ratheeshsrc2386

    @ratheeshsrc2386

    Ай бұрын

    1mg by tata ​@@GMFT-gp8eu

  • @bashrmohamed7255
    @bashrmohamed7255Ай бұрын

    Almighty Allah may bless him healthy and delightful long Life 😢🤲. Love him a lot 🥰

  • @vimalav4435
    @vimalav4435Ай бұрын

    🔥 T A T A 🔥

  • @vishnupillai300
    @vishnupillai300Ай бұрын

    Orikalum marikaruth ennu njan agrahikunna manushyan..

  • @YahiyaapYahiyaap-to3si

    @YahiyaapYahiyaap-to3si

    Ай бұрын

    Marichalum nammude manassil jeevikum

  • @mahi_talk
    @mahi_talkАй бұрын

    Legend ❤ ഒരുപാടു വയസായി

  • @benharantony
    @benharantonyАй бұрын

    When I decided to buy a car.. I'm confirmed with the name TATA... And Now, I'm a proud owner of a TATA CAR...'

  • @Usernet1
    @Usernet1Ай бұрын

    Ratan Tata is simple and great man 😊.

  • @user-rx4ln1fx3n
    @user-rx4ln1fx3nАй бұрын

    ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം, ഈ മനുഷ്യനെ ഓർത്ത്. 🙏🙏🙏❤️❤️❤️

  • @user-cx1dx3kp6l
    @user-cx1dx3kp6lАй бұрын

    The Real hero ❤💥

  • @clearthings9282
    @clearthings9282Ай бұрын

    Trust, viswaasam 100%%% :=TATA🌹🌹🌹🌹🤲🤲🤲🤲🤲🤲🤝🤝🤝🤝

  • @VRV668
    @VRV668Ай бұрын

    Yes. The "ANMOL RATHAN" of our Nation❤🙏🏻🙏🏻🙏🏻BIG SALUTE🌹🌹

  • @SukumaranKuppoth
    @SukumaranKuppothАй бұрын

    ഇങ്ങനെയുള്ള ധർമ്മിഷ്ഠ രായ വേ ക്ത്യകളാണ് ഭാരതത്തിൻ്റെ സമ്പന്നതയിലെക്ക് ഭാരതത്തിലെ ചെറുപ്പക്കാർക്ക് തൊഴിലം എൻ്റെ പ്രണാമം ഭാരതത്തി തെ ലോകത്തിൻ്റെ മുന്നിലെക്ക് ഉയർത്തുക ഭാരതത്തിലെ കൃഷിക്കാരുടെ ബാങ്കു കട ബാദ്ധ്യതയിൽ നിന്നു രക്ഷിക്കാൻ സഹായിക്കുക

  • @AjisS-nt3fn
    @AjisS-nt3fnАй бұрын

    Thanks for this good man may long live

  • @peethambera4474
    @peethambera4474Ай бұрын

    Rattan Tata is the one and only Amazing Brilliant Gentle Business Tycoon in India .❤💯👌🙏

  • @user-vo8hi6db7h
    @user-vo8hi6db7hАй бұрын

    I'm not an indian, but i'm a big fan of ratan sir❤

  • @sarathpr3774

    @sarathpr3774

    Ай бұрын

    Which is your country? How you grasp this language?

  • @jithinkumar6893
    @jithinkumar6893Ай бұрын

    zero money for advertisement,,mouth publicity is the winning strategy of Tata Gp❤

  • @amith5
    @amith5Ай бұрын

    Proud to a tata tiago owner❤️

  • @a1221feb
    @a1221febАй бұрын

    Big salute to Ratan Tata and the whole Tata Group

  • @SaduCfc-gx5df
    @SaduCfc-gx5dfАй бұрын

    Tata ഫുട്ബോൾ accadamy ❤️❤️🥰🥰

  • @navneeths6204
    @navneeths6204Ай бұрын

    TATA ' s First Hatchback TATA INDICA RATHAN TATA'S GEN

  • @najeebms8006
    @najeebms8006Ай бұрын

    This man my inspiration

  • @pranavrayan9405
    @pranavrayan9405Ай бұрын

    Royal enfield bullet ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന bike ആണ്. Mahindra cars ഇന്ത്യൻ നിർമിത ലോകനിലവാരമുള്ള safety offer ചെയ്യുന്ന cars ആണ്. അഭിമാനം രഥൻ റ്റാറ്റാ ❤️

  • @sweetyjacob7882
    @sweetyjacob7882Ай бұрын

    ഒരുപാട്‌ ഇഷ്ടമുള്ള പേര്.. Ratan Tata.. ഇനിയും ഒരുപാട്‌ ഉയരങ്ങളില്‍ എത്തട്ടെ

  • @DKA-ki1sx
    @DKA-ki1sxАй бұрын

    Deserve Bharat Ratna ❤

  • @anoopcheradan2744
    @anoopcheradan2744Ай бұрын

    TATA.....🔥🔥🔥🔥✨️✨️✨️✨️✨️🥰🥰🧡🧡🧡

  • @deepakrnair2339
    @deepakrnair2339Ай бұрын

    He’s the true gentleman unlike other businessmen Adani and Ambani

  • @jafaralangadan4343
    @jafaralangadan4343Ай бұрын

    𝐑𝐚𝐭𝐚𝐧 𝐓𝐚𝐭𝐚 ❤❤❤❤

  • @TM-jl7df
    @TM-jl7dfАй бұрын

    Tata the wains of country

  • @user-ns7ks6jo2m
    @user-ns7ks6jo2mАй бұрын

    Tata❤

  • @benjyv
    @benjyvАй бұрын

    Surprisingly Manorama forgot about JRD Tata's aviation background. Very few know him as the father of Indian Aviation. It took approx 85 years for we Indians to give him a prestigious Indian Award. A great personality. May God Almighty keep him safe and healthy.

  • @Muhammedazlam-rr3it
    @Muhammedazlam-rr3itАй бұрын

    Grate man🔥tata🔥

  • @edwinsuresh9791
    @edwinsuresh9791Ай бұрын

    TATAum avadharikayum super

  • @user-ok7zn3dh3o
    @user-ok7zn3dh3o8 күн бұрын

    Yes..He is the only ' Rathnam' No other in Indian Industry.'

  • @Ezza232
    @Ezza232Ай бұрын

    Tata ❤❤

  • @nimmimuralidharan6885
    @nimmimuralidharan6885Ай бұрын

    Man of values ❤ God bless him 😘🧿

  • @anandhuv106
    @anandhuv106Ай бұрын

    Respect ratanji 🙏🏻

  • @beetujoseph6702
    @beetujoseph6702Ай бұрын

    ലവ് tata ❤️

  • @rhmixchannel6559
    @rhmixchannel6559Ай бұрын

    Proud🎉🎉🎉🎉

  • @ajithb.o.2247
    @ajithb.o.2247Ай бұрын

    Really really proud of Ratan Tata❤️❤️❤️❤️

  • @aseemmohammed1687
    @aseemmohammed1687Ай бұрын

    One and only Tata sir👏👏

  • @krishnan9347
    @krishnan9347Ай бұрын

    എന്ത് കൊണ്ട് ഇദേഹത്തിന് bharat ratna നൽകുന്ന് ഇല്ല...കൊടുക്കണേൽ ജീവിച്ച് ഇരിക്കുമ്പോൾ കൊടുകണം.. ... രാഷ്ട്രീയക്കാർക്ക് നൽകാം എങ്കിൽ ഇദേഹത്തിനും നൽകാം

  • @Alien_mallu
    @Alien_malluАй бұрын

    TATA🎉🎉🎉🎉🎉🎉🎉❤❤❤❤

  • @josevarghese5801
    @josevarghese5801Ай бұрын

    TATA ❤

  • @arunpc-nr1vu
    @arunpc-nr1vuАй бұрын

    Salute sir

  • @jishnunair4949
    @jishnunair4949Ай бұрын

    Ratan tata sir

  • @nevinmohan1253
    @nevinmohan1253Ай бұрын

    Ratan tata❤️

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780Ай бұрын

    Rathan Tata......umma dr

  • @christieenasworld8996
    @christieenasworld89967 күн бұрын

    ❤❤❤❤❤love you TaTa🎉🎉

  • @pma-
    @pma-Ай бұрын

    I am proud to own Tata Punch😊

  • @bhakeshn938
    @bhakeshn938Ай бұрын

    Proud of Ratan Tata

  • @akhilbiju2578
    @akhilbiju2578Ай бұрын

    What a man 😻

  • @SreeKumar-st6ld
    @SreeKumar-st6ldАй бұрын

    Tata ❤❤❤❤❤❤❤❤

  • @user-xf2ge1on1z
    @user-xf2ge1on1zАй бұрын

    അത് പണ്ട് മുതലേ അങ്ങിനെയാ ❤️❤️❤️❤️പക്ഷെ എയർ ഇന്ത്യ അദ്ദേഹത്തിന് പേരുദോഷം ഉണ്ടാക്കി 🙄

  • @dreams8362

    @dreams8362

    Ай бұрын

    Samayamedukkum athum seri avum

  • @lifemalayalamyoutube7192

    @lifemalayalamyoutube7192

    Ай бұрын

    5 varsham kazhiyatte, air India Indiade abhimanamavum❤️

  • @AjithMc-bb5zk

    @AjithMc-bb5zk

    Ай бұрын

    New flight oke onnu vartteee ipoo onnu allee ulluu ellam set akum🥰

  • @whitewolf12632

    @whitewolf12632

    Ай бұрын

    Give time

  • @antlion777

    @antlion777

    Ай бұрын

    പണ്ട് Prime ടൈമിൽ ഇരുന്നപ്പോൾ Tata യുടെ കൈയ്യിൽ നിന്ന് കൊത്തിപ്പറിച്ചു കൊണ്ടുപോയാതാണ് Air India യെ Govt... ഇപ്പോൾ എല്ലാം കുത്തഴിച്ചിട്ടാണ് തിരികെ അവരുടെ കൈയ്യിൽ കിട്ടിയത്... ഏറ്റവും വലിയ വിമാന കരാർ എന്തോ ആണ് നടക്കാൻ ഇരിക്കുന്നത്...🔥 നാളെ ഒരു ദിവസം No :1 ആകും Air India 💯 ഏറ്റെടുത്തിരിക്കുന്നത് ടാറ്റാ ആണെന്നുള്ള വിശ്വാസം 💙

  • @PSYBROKERALA
    @PSYBROKERALAАй бұрын

    Tata❤🎉

  • @fredymsdian
    @fredymsdianАй бұрын

    Legend ⭐

  • @amstrongsamuel3201
    @amstrongsamuel3201Ай бұрын

    great statesman.

  • @anjanair
    @anjanairАй бұрын

    ❤ gem 💎❤

  • @dasg2774
    @dasg2774Ай бұрын

    Tata❤❤❤

  • @sathyabhamank.k.2603
    @sathyabhamank.k.2603Ай бұрын

    Great man❤❤❤

  • @mcsanthosh6400
    @mcsanthosh6400Ай бұрын

    A very great man

  • @SanandSachidanandan
    @SanandSachidanandanАй бұрын

    ❤️👌

  • @user-uo4cg5kt7u
    @user-uo4cg5kt7uАй бұрын

    Big salute ❤

  • @rajeshshaghil5146
    @rajeshshaghil5146Ай бұрын

    TATA ❤️❤️❤️❤️❤️❤️

  • @prakashanmenakath4814
    @prakashanmenakath4814Ай бұрын

    God bless you👍

  • @AneeshMs-or3uq
    @AneeshMs-or3uqАй бұрын

    Tata😍😍😍😍😍😍

  • @DominicCheriyan
    @DominicCheriyanАй бұрын

    TATA😍

  • @sureshsureshvkt8901
    @sureshsureshvkt8901Ай бұрын

    Great ❤❤

  • @Aneez-nl7gd
    @Aneez-nl7gdАй бұрын

    Tata ❤❤❤❤❤

  • @sajusadhanandham866
    @sajusadhanandham866Ай бұрын

    Nee chuma കേറി രത്തൻ യന്നു വിളിക്കാൻ നിക്കണ്ട റ്റാറ്റാ company രത്തൻ സർ. കേൾക്കാൻ ആഗ്രഹിക്കുന്നത് അതാണ് ❤❤❤❤

  • @renjithkr1432
    @renjithkr1432Ай бұрын

    ❤❤❤❤

  • @muhammedali7554
    @muhammedali7554Ай бұрын

    God bless you sir

  • @j.b6991
    @j.b6991Ай бұрын

    Indian Gem💎

  • @adv.shravanvijayakumar8352
    @adv.shravanvijayakumar8352Ай бұрын

    You forgot to mention tata groups aquisition of Air India.

  • @ArshadAli-he6mt
    @ArshadAli-he6mtАй бұрын

    👌

  • @Yummy._merrays.
    @Yummy._merrays.Ай бұрын

  • @hemands4690
    @hemands4690Ай бұрын

    Tata 🙌🏼 but അവരുടെ car service മേഖലയും എങ്ങനെ എങ്കിലും നന്നാക്കണം 😶‍🌫

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_PenАй бұрын

    ❤❤❤

  • @asharudheenap7850
    @asharudheenap7850Ай бұрын

    Romancham Video de full length ilum romancham Adbutha manishan thanne

  • @muneerabubakar4728
    @muneerabubakar4728Ай бұрын

    Tata ❤

  • @JM-hn8mf
    @JM-hn8mfАй бұрын

    He should be president of India

  • @Iam_mahesh
    @Iam_maheshАй бұрын

    RATAN TATA 🫡❤

  • @libinjohn777
    @libinjohn777Ай бұрын

    Tata❤️

  • @abhinandb2556
    @abhinandb2556Ай бұрын

    BRAND🔥

  • @user-il2xg2bs8z
    @user-il2xg2bs8zАй бұрын

    ഇന്ത്യ യുടെ അഭിമാനം 👍👍👍

  • @Shivapriyarajvv
    @Shivapriyarajvv7 күн бұрын

    🔥🔥🔥🔥

  • @HabeebRahman-qw8xc
    @HabeebRahman-qw8xc7 күн бұрын

    കുവൈറ്റിൽ ജോലി ചെയ്യുന്ന സമയത്ത് ടാറ്റയുടെ ബസുകൾ കണ്ട് അഭിമാനം കൊണ്ടിട്ടുണ്ട്

Келесі