ലേബര്‍ പാര്‍ട്ടിക്ക് ഇന്ത്യയോട് എതിര്‍പ്പോ? യു.കെയില്‍ ഇനി എന്ത്? | India-UK | Keir Starmer

ലേബര്‍ പാര്‍ട്ടിക്ക് ഇന്ത്യയോട്
എതിര്‍പ്പോ?
യു.കെയില്‍ ഇനി എന്ത്?
യുകെയില്‍ കെയര്‍ സ്റ്റാമറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുമ്പോള്‍ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത്? എന്താണ് ലേബര്‍ പാര്‍ട്ടിയുടെ ചരിത്രവും നിലപാടുകളും?
ലേബര്‍ പാര്‍ട്ടി വരുന്നതോടെ യുകെയുടെ വിദേശ നയത്തില്‍ കാര്യമായ മാറ്റം വരുമോ? ഇന്ത്യയോടുള്ള ലേബര്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് മാറുമോ? പരിശോധിക്കാം വിശദമായി.
യുകെ പൊതു തെരഞ്ഞെടുപ്പില്‍ കെയര്‍ സ്റ്റാമറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി ഉജ്ജ്വല ജയമാണ് നേടിയിരിക്കുന്നത്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, അഞ്ച് പ്രധാനമന്ത്രിമാരുടെ ഭരണത്തിന് ശേഷം, അധികാരത്തില്‍ നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബാലറ്റിലൂടെ പുറത്താക്കപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി പദത്തിലെത്തുന്ന കെയര്‍ സ്റ്റാമര്‍ ആ പദവിയില്‍ എത്തുന്ന ഏഴാമത്തെ ലേബര്‍ പാര്‍ട്ടി നേതാവാണ്. നമുക്ക് ലേബര്‍ പാര്‍ട്ടിയുടെ ചരിത്രവും വര്‍ത്തമാനവും വിദേശ നയവും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും എന്തൊക്കെ എന്ന് പരിശോധിക്കാം
#laborparty #india #uk

Пікірлер: 49

  • @enlightnedsoul4124
    @enlightnedsoul412422 күн бұрын

    Hi Leo 👍

  • @prasadgnair6683
    @prasadgnair668323 күн бұрын

    ചുവപ്പ് കൊടിയിലും പേരിലും മാത്രമേ ലേബർ പാർട്ടിക്കുള്ളൂ എന്ന് തിരിച്ചറിയുക

  • @anandu.m242

    @anandu.m242

    23 күн бұрын

    Ee karachil pora..ithinu shakthi illa

  • @user-fg3by2wv5p

    @user-fg3by2wv5p

    23 күн бұрын

    ശുനകൻ ഇനി വീട്ടിൽറസ്റ്റ് എടുക്കാം…😂😂😂 കരഞ്ഞോളൂ😂😂😂

  • @mahadevanviswanathan2921

    @mahadevanviswanathan2921

    23 күн бұрын

    He is against palastene, alkeralam hamasolikal😭😭😭😭😭

  • @anandu.m242

    @anandu.m242

    23 күн бұрын

    @@mahadevanviswanathan2921 ingane karayatheda... they are athiest...avide ulla sankikalkum theermanam aavum...rand mathakkarum avide thampaduchittundello.. ellaathintem poka kaana😂

  • @palladium3363

    @palladium3363

    23 күн бұрын

    ​@@anandu.m242അനന്തുട്ടൻ മോന്റെ sfi ആണ് labor എന്ന് വിചാരിച്ചോ?

  • @Loluuuyrtffgg
    @Loluuuyrtffgg23 күн бұрын

    Indiayod ethirp enthin indiak swathadhrym kitty

  • @aksuraj29
    @aksuraj2923 күн бұрын

    ബ്രിട്ടൻ നന്നായി കാണണം എന്ന് എനിക്ക് ഒട്ടും ആഗ്രഹമില്ല. പട്ടിണിമൂലം മരിച്ച ലക്ഷകണക്കിന് ഇന്ത്യക്കാരുടെ അവസ്ഥ ബ്രിട്ടന്റ പുതിയ തലമുറക്ക് ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം.

  • @abz9635

    @abz9635

    23 күн бұрын

    അവിടെ ഒള്ള പാകിസ്താനികൾ ആ പണി വൃത്തിക്ക് ചെയ്യും

  • @Odinvillive

    @Odinvillive

    22 күн бұрын

    Enteyum

  • @renjup.r6210

    @renjup.r6210

    22 күн бұрын

    😢😢😢പൊന്നു bro ഞാൻ ഇവിടെ nurse ആണ്.. നാട്ടില് private hospital il nurse ന്റെ salary എത്ര ആണെന്ന് അറിയാല്ലോ.. ഒത്തിരി കഷ്ടപ്പെട്ട് പഠിച്ച ഇവിടെ എത്തിയെ 😢. ഇങ്ങനെ ഒന്നും പറയല്ലേ 😢

  • @aksuraj29

    @aksuraj29

    22 күн бұрын

    ഇങ്ങനെ പേടിക്കാതെ. ചുറ്റും നടക്കുന്ന കാര്യങ്ങളെ അറിയുക, വിലയിരുത്തുക, പ്രതികരിക്കുക. അത്രയേ ഞാനും ചെയ്തുള്ളൂ. നിങ്ങൾ മാത്രമല്ല കോടിക്കണക്കിനു ജനങ്ങൾ അവിടെ വേറെയും ഉണ്ടല്ലോ.

  • @renjup.r6210

    @renjup.r6210

    22 күн бұрын

    @@aksuraj29 അതാ..

  • @saranyas240
    @saranyas24021 күн бұрын

    Adyam paranjath Indians ine ishtam ennallyo?.now what happened. Indian origin .(now british) anu priyam

  • @mmathew6735
    @mmathew673521 күн бұрын

    Who care why 🇮🇳India bother about loteera

  • @bmt239
    @bmt23920 күн бұрын

    Nothing new information 😔

  • @rajendranv2582
    @rajendranv258222 күн бұрын

    ഇന്നത്തെ ബ്രിട്ടൺ അല്ല 1900 ത്തിലെ ബ്രിട്ടൺ. അവരുടെ colonial hangover ഇനിയും തീർന്നില്ലേ?

  • @salessales6287
    @salessales628723 күн бұрын

    ലേബർ പാർട്ടി ഇടതാ

  • @srinath3387

    @srinath3387

    23 күн бұрын

    Athe.. left-central

  • @renjup.r6210

    @renjup.r6210

    22 күн бұрын

    നമ്മുടെ നാട്ടിലെ left പോലെയല്ല.. Fully വേറെയാ

  • @user-kq2ei7ln6d
    @user-kq2ei7ln6d23 күн бұрын

    Labour party 💪 Left 💪

  • @Akash-oi7jm

    @Akash-oi7jm

    23 күн бұрын

    "Labour"

  • @AkhilBabu-ul2gk

    @AkhilBabu-ul2gk

    22 күн бұрын

    Left😂

  • @user-kq2ei7ln6d

    @user-kq2ei7ln6d

    22 күн бұрын

    @@AkhilBabu-ul2gk Thozoillali party sindabad 💪Labour party sindabad 💪 Left part sindabad 💪💪💪

  • @renjup.r6210

    @renjup.r6210

    22 күн бұрын

    എന്റെ പൊന്നു saho നമ്മുടെ നാട്ടിലെ പോലത്തെ കമ്മ്യൂണിസ്റ്റ്‌ party ഒന്നും അല്ല ഇത്.. Fully വേറെയാ.

  • @enlightnedsoul4124

    @enlightnedsoul4124

    22 күн бұрын

    ഇപ്പോൾ ഇത് സംഘി പാർട്ടിയാണ് 😂

  • @althaf4978
    @althaf497823 күн бұрын

    SUNAGANE GET OUT ADICHA BRITISH COMMUNITIKKU CONGRATULATIONS . 🎉🎉🎉 .

  • @sanalchandran2122

    @sanalchandran2122

    23 күн бұрын

    Enni shuddu kallude kashtta kallam

  • @rahusphere

    @rahusphere

    23 күн бұрын

    UKs new prime ministers wife is Jewish - don’t be happy too much. 😅

  • @alexthomas7555

    @alexthomas7555

    23 күн бұрын

    ​@@sanalchandran2122British ka Kum jastkalanim Islamist terrorist kalku green card

  • @cowubl

    @cowubl

    23 күн бұрын

    Yes we know who you are from your Arabic Name.

  • @roykochuparampil2708

    @roykochuparampil2708

    23 күн бұрын

    Rishi Sunak was brilliant as Prime minister

  • @sajikunjupillai3311
    @sajikunjupillai331123 күн бұрын

    Udaayippu mongiyude tharikida nadakkilla.

  • @abz9635

    @abz9635

    23 күн бұрын

    ഇടത് ഇലേൽ uk ila

  • @enlightnedsoul4124

    @enlightnedsoul4124

    22 күн бұрын

    ഒലക്ക.. ഇപ്പോൾ ജയിച്ചത് കട്ട സംഘിയാണ്.. ലേബർ പാർട്ടി ഇപ്പോൾ പഴയ കമ്മുനിസ്റ്റ്‌ പാർട്ടി അല്ലാ

Келесі