ക്യാൻസറിനെ ചെറുക്കാൻ പച്ചക്കറി കഴിക്കാം; ഡോ. നാരായണൻ കുട്ടി വാര്യരുടെ പച്ചക്കറിത്തോട്ടത്തിലേക്ക്

കോഴിക്കോട്ടെ ഓങ്കോളജിസ്റ്റ് ഡോ. നാരായണൻകുട്ടി വാര്യരുടെ കൃഷിയിടം ജൈവകൃഷിയുടെ പറുദീസയാണ്. കഴിക്കുന്ന ആഹാരത്തിനെ പോലും ഭയക്കേണ്ടിവരുന്ന ഈ കാലത്ത് നല്ല ആഹാരമാണ് ഇവിടുത്തെ ഹൈലൈറ്റ്
#krishibhumi #oncologist #biofarming #naturalfarming #mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 28

  • @sujithsv8082
    @sujithsv8082 Жыл бұрын

    മാതൃകപരമായ കൃഷി.... അഭിനന്ദനങ്ങൾ Dr.

  • @byjurajnj3113
    @byjurajnj3113 Жыл бұрын

    ഉദാത്തമായ മാതൃക ... നിസ്വാർത്ഥമായ സാമൂഹിക പ്രതിബദ്ധത ... നന്നായിട്ടുണ്ട് ...

  • @nishadkbalan2138
    @nishadkbalan2138 Жыл бұрын

    Very informative video

  • @utthishtabharata8327
    @utthishtabharata8327 Жыл бұрын

    എല്ലാവർക്കും പ്രചോദനമാകട്ടേ!

  • @baburajnj1210
    @baburajnj1210 Жыл бұрын

    Thanks doctor for this great information

  • @torpidotorpido3081
    @torpidotorpido3081 Жыл бұрын

    Exellent one

  • @deepadaniel611
    @deepadaniel611 Жыл бұрын

    Dear Doctor what's your opinion about seedless veg &fruits,antibiotic chiken,milk with urea....

  • @agapemusics4148
    @agapemusics4148 Жыл бұрын

    Good.

  • @gopalabykrishnan744
    @gopalabykrishnan744 Жыл бұрын

    വര്യരേ,.... നല്ല ബുദ്ധി,..... കൂടെ ഉള്ളവരെ ബോധിപ്പിക്കാൻ ശ്രെമിക്കു,.. .. 😔😔😔😔😔

  • @manojkumar-be2wl
    @manojkumar-be2wl Жыл бұрын

    Super

  • @saurabhfrancis
    @saurabhfrancis Жыл бұрын

    ❤👌

  • @binupg166
    @binupg166 Жыл бұрын

    Excellent presentation. Beautiful report. Best wishes Reporter and camera man.

  • @shafishafeeq3031
    @shafishafeeq3031 Жыл бұрын

    Good

  • @somanponnempalath2586
    @somanponnempalath2586 Жыл бұрын

    V nice 👍

  • @dasthaageernk6031
    @dasthaageernk6031 Жыл бұрын

    കാൻസർ ചികിത്സ കൊടുക്കുന്ന ഡോക്ടർമാർ തങ്ങളുടെ രോഗികളിൽ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കാൻ സമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sajithamk1065
    @sajithamk1065 Жыл бұрын

    നാം നിത്യവും ഉപയോഗിക്കുന്ന കറിവേപ്പില പച്ചമുളക് പപ്പായ എന്നിവയെല്ലാം വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽഉണ്ടാക്കാം കടയിൽ നിന്ന് വാങ്ങുന്ന കറിവേപ്പിലയിലും പച്ചമുളകിലും ധാരാളം കീടനാശിനിയും ഉപയോഗിക്കുന്നുണ്ട്

  • @shijushijucherayi956
    @shijushijucherayi956 Жыл бұрын

    Chanakam ital jaivavalamaako...

  • @ayishakarippali7699
    @ayishakarippali7699 Жыл бұрын

    👍👌😄🙏🤲🌹

  • @rsradhika9967
    @rsradhika9967 Жыл бұрын

    🤝👌👍🙏💯

  • @paulosemathay2872
    @paulosemathay2872 Жыл бұрын

    ഉപകാര പെടുന്ന വിവരണം ഒരു രോഗവും ഓടി എത്തി പിടിക്കുന്നത് അല്ല, ശരീരത്തിൽ രോഗ ത്തിനു അനുകൂല മായ സാഹചര്യം ഉള്ളത് കൊണ്ടാണ് രോഗങ്ങൾ ഉണ്ടാകുന്നതു. പോഷകങ്ങളുടെ കുറവ് ആണ് മിക്കവാറും രോഗങ്ങൾക്കു കാരണം, അതിനു പോഷങ്ങളുടെ കലവറ ആയ പഴങ്ങളും പച്ചക്കറി കളും വേവിച്ചും വേവിക്കാത്തതും ആവോളം കഴിക്കുക രോഗ മില്ലാതെ ജീവിക്കാം

  • @deepblue3682
    @deepblue3682 Жыл бұрын

    ഹെജിമണി

  • @dna2359
    @dna2359 Жыл бұрын

    കൂടുതല്‍ കാലം ജീവിച്ചിരുന്നാലും ക്യാന്‍സര്‍ വരാം അപ്പോള്‍ എന്ത് ചെയ്യും?

  • @soorajkritik3784
    @soorajkritik3784 Жыл бұрын

    No.according to me ithu Kazhikkan padilla.according to me ithu nattukkare theettikkunathu Warrierist Hegemony😜🤣🤣🤣🤣

  • @Usertzxy3
    @Usertzxy3 Жыл бұрын

    നവോത്ഥാന അമൈരക ശിരസ്കൻ ഈ വീഡിയോ കാണാതിരുന്നാൽ അങ്ങയുടെ ഭാഗ്യം ! അയാൾ ഏതെങ്കിലും ഹെജിമണി അങ്ങയുടെ സദ് ഉദ്ദേശത്തിന്റെ മുൻപിലും പേരിന്റെ പിൻപിലും കുട്ടി കെട്ടി മനുഷ്യരുടെ മനസ്സിൽ ക്യാൻസർ വിത്തുകൾ പാകും!!!! പാവം പഴയിടം തിരുമേനിക്കുണ്ടായ അനുഭവം !!!!!

Келесі