No video

ക്യാമ്പസ് ഡേയ്സ് SHAHUL MALAYIL MALAYALAM STORY

SHAHUL MALAYIL STORY WORLD
PRESENTATION - SHAHUL MALAYIL
EDITING - SHAREEJ POONOOR
WRITING - Thanseeh vayanad
shahul malayil stories
shahul malayil new
shahul malayil new story
shahul malayil love story
shahul malayil love stories new

Пікірлер: 42

  • @Athira-5898
    @Athira-589824 күн бұрын

    ഈ സ്റ്റോറി കേട്ടപ്പോൾഎനിക്ക് എന്റെ +1,+2 ലൈഫ് ആണ് ഓർമ്മവന്നത്💞 💞ഒരിക്കലും മറക്കാൻആവാത്ത സുന്ദര നിമിഷങ്ങളാണ് സ്കൂൾ കാലഘട്ടം🥰🥰

  • @ancyfathima5943
    @ancyfathima594324 күн бұрын

    സ്കൂൾ,കോളേജ് ലൈഫ് ♥️ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ 🥰🥰🥰♥️♥️തിരിച്ചുകിട്ടാത്ത ആ മനോഹര കാലഘട്ടം എല്ലാവരും ഒരുപാട് ആസ്വദിക്കുക ♥️♥️പിന്നീട് ചിന്തിക്കുമ്പോൾ നിറമുള്ള ഓർമകളായിരിക്കും അവ ഓരോന്നും ♥️ ഒരുപാടിഷ്ടമായി നല്ല കഥ ♥️

  • @anupp7694
    @anupp769424 күн бұрын

    ❤ ജീവിതത്തിൽ എന്നും ഒരു നിറഞ്ഞ ചിരിയോടെ ഓർത്തു വെക്കാൻ ബാക്കിയാവുന്നത് തീർച്ചയായും ബാല്യവും കലാലയ ജീവിതവും ആയിരിക്കും കഴിഞ്ഞുപോയാൽ വീണ്ടും തിരിച്ചു കിട്ടാത്ത ഇവ രണ്ടും എപ്പോഴും ഒരു നഷ്ടം തന്നെയാണ്( കുട്ടിയായിരുന്നപ്പോൾ ഒന്ന് പെട്ടെന്ന് വലുതായാൽ മതിയായിരുന്നു എന്നായിരുന്നു ചിന്ത വലുതായി കഴിഞ്ഞപ്പോഴല്ലേ ഈ വലുതായതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്) സൂപ്പർ സ്റ്റോറി ആയിരുന്നു ഒരു നിമിഷം കലാലയം ജീവിതം മനസ്സിലേക്ക് ഓടിയെത്തി❤❤❤❤👌🏻

  • @nidhumagesh5567
    @nidhumagesh556724 күн бұрын

    തിരിച്ചു കിട്ടാത്ത ആ മനോഹരമായ കാലഘട്ടങ്ങൾ❤❤❤

  • @binijabinija
    @binijabinija22 күн бұрын

    അടിപൊളി.

  • @sooryarajesh6068
    @sooryarajesh606824 күн бұрын

    ഓർമ്മകൾ ♥️♥️വീഞ്ഞ് പോലെയാണെന്ന് പഴകും തോറും വീര്യമേറും ♥️... ആരോ പറഞ്ഞു കേട്ടതാണ് ❤️ അത് സത്യവുമാണ് 💞💞ഓർക്കുന്നു തിരിച്ചു കിട്ടാത്ത ബാല്യവും, കൗമാരവും, കലാലയ ജീവിതവും ♥️♥️ ഒരുപിടി നല്ല നിമിഷങ്ങളും ♥️❤❤

  • @ArifarArifar

    @ArifarArifar

    24 күн бұрын

    ❤️👌👌❤

  • @sooryarajesh6068

    @sooryarajesh6068

    23 күн бұрын

    @@ArifarArifar da

  • @Rahul-iu7jl
    @Rahul-iu7jl22 күн бұрын

    സൂപ്പർ ❤️

  • @reshmaachu122
    @reshmaachu12223 күн бұрын

    അടിപൊളി ഇഷ്ടമായി ഇനിയും പഠിക്കാൻ തോനുന്നു എല്ലാം മിസ്സ്‌ ചെയ്യുന്നു ☹️കാലത്തിനു പുറകോട്ടു സഞ്ചരിക്കാൻ പറ്റിയെങ്കിൽ എന്നു തോനുന്നു 😊

  • @Adi54524
    @Adi5452424 күн бұрын

    പഴയ കാല ഓർമ്മകൾ 🥰🥰

  • @mayapadmanabhan956
    @mayapadmanabhan95624 күн бұрын

    Super nostalgia👍❤❤❤❤

  • @kochumonjoshi3346
    @kochumonjoshi334624 күн бұрын

    സൂപ്പർ സ്റ്റോറി 💕

  • @sruthisivankutty
    @sruthisivankutty23 күн бұрын

    ❤ഞാനും എന്റെ pree degree കാലം ഓർത്തു ❤❤❤

  • @gopikavg7009
    @gopikavg700923 күн бұрын

    Superrr kadhaa🥰🥰🥰

  • @niyajohny4207
    @niyajohny420724 күн бұрын

    Super story adipoli

  • @ArifarArifar
    @ArifarArifar24 күн бұрын

    ❤️😘😘😍👌❤🎉

  • @gopikavg7009
    @gopikavg700923 күн бұрын

    Hooo nenjil oru bharam vannu.. Ente college orma vannu... 😢🥰🥰🥰

  • @Name_is_KD
    @Name_is_KD18 күн бұрын

    ഞാൻ പോയി ടൈം മെഷീൻ ഉണ്ടാക്കിയിട്ട് വരാം 😢😢😢

  • @ancyfathima5943
    @ancyfathima594324 күн бұрын

    ♥️🥰🥰♥️

  • @Mufeedasafvan4906

    @Mufeedasafvan4906

    24 күн бұрын

  • @Hibafathzzz
    @Hibafathzzz23 күн бұрын

    ❤️❤️

  • @ammuthrikkakara2824
    @ammuthrikkakara282424 күн бұрын

    ഈ കഥ കേട്ടപ്പോൾ എനിക്കും എൻറെ പ്ലസ് വൺ പ്ലസ് ടു കാലഘട്ടമാണ് ഓർമ്മവന്നത് എന്തു പറയാൻ ഒന്നും പറയാനില്ല

  • @Zichuzonu
    @Zichuzonu23 күн бұрын

    Ithil akhil starting paranna vaakukal nangalum parannirunnu final year aayappol clg life ufff😢

  • @Adi54524
    @Adi5452424 күн бұрын

    1❤❤❤

  • @hymasatheesh5578
    @hymasatheesh557824 күн бұрын

    സൂപ്പർ ❤️❤️❤️

  • @user-qi7pt3gg4s
    @user-qi7pt3gg4s22 күн бұрын

    ❤❤❤❤❤

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan143124 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Nusaibasemi2648
    @Nusaibasemi264824 күн бұрын

  • @SullaNoufal
    @SullaNoufal24 күн бұрын

    ❤❤❤

  • @kurumban1434
    @kurumban143424 күн бұрын

    💖💖💖

  • @user-qp4ic4wm4o
    @user-qp4ic4wm4o24 күн бұрын

    ❤❤❤❤❤❤

  • @fayisp7175
    @fayisp717524 күн бұрын

    ❤❤❤❤❤❤❤❤❤

  • @RashidaRashi-et2qu
    @RashidaRashi-et2qu24 күн бұрын

    🌹🌹😘😘😘😘

  • @Noorjahan-ec3wb
    @Noorjahan-ec3wb24 күн бұрын

    ❤❤❤🥰🥰🥰🥰😍😍😍

  • @NaseemaAlfidh
    @NaseemaAlfidh24 күн бұрын

    ♥️♥️♥️🫶🫶🫶

  • @ruksanabinthali5881
    @ruksanabinthali588124 күн бұрын

    ❤️❤️

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj24 күн бұрын

  • @bindhurameshbindhuramesh1587
    @bindhurameshbindhuramesh158724 күн бұрын

    ❤❤❤❤❤

  • @Mufeedasafvan4906
    @Mufeedasafvan490624 күн бұрын

    ❤️❤️❤️

  • @ancyfathima5943

    @ancyfathima5943

    24 күн бұрын

    ♥️

  • @semeenasemeena2252
    @semeenasemeena225224 күн бұрын

    ❤❤❤❤❤

Келесі