ക്യാബ്രാ കളിക്കാൻ ഇത് മോഹനന്റെ വീടോ അതോ ജോസ് പ്രകാശിന്റെ കൊള്ള സങ്കേതമോ 🤣🤣

Ойын-сауық

ക്യാബ്രാ കളിക്കാൻ ഇത് മോഹനന്റെ വീടോ അതോ ജോസ് പ്രകാശിന്റെ കൊള്ള സങ്കേതമോ 🤣🤣
#Comedymasters #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #laugh #AmritaLive

Пікірлер: 18

  • @shamsumoideen89shamsu52
    @shamsumoideen89shamsu522 жыл бұрын

    ചേച്ചിയായി വന്ന കലാകാരൻ എല്ലാ പ്രോഗ്രാമുകളിലും കലക്കൻ പെർഫോമൻസാണ്!

  • @SamSung-yr9wy

    @SamSung-yr9wy

    2 жыл бұрын

    👍ഇദ്ദേഹം കുറേ senior ആണ്. പണ്ടൊരു സ്കിറ്റ് ഓർക്കുന്നു - വീട്ടിൽ സാരി വിക്കാൻ വരുന്ന ഒരു കച്ചോടക്കാരന്റെ അടുത്ത് ഈ കഥാപാത്രത്തിന്റെ വിലപേശൽ... Super ആരുന്നു ആ skit 😁😁

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Жыл бұрын

    ചേച്ചി ആയി അഭിനയിച്ച ചേട്ടൻ എല്ലാറ്റിലും supper 👍

  • @lissyroby5901
    @lissyroby59012 жыл бұрын

    Chechi super.. ഏതു കോമഡിയിലും

  • @sheenasuni7881
    @sheenasuni78812 жыл бұрын

    😅😅😅

  • @ANILKumar-kv5qs
    @ANILKumar-kv5qs2 жыл бұрын

    ഇത് കോമഡി അല്ല കോമാളി തരം 🙏

  • @AbdulRasheed-mw3sx
    @AbdulRasheed-mw3sx2 жыл бұрын

    ഈ പരിപാടി ക്ക് എന്ത് പേരാണ് പറയുക

  • @indian6346
    @indian63462 жыл бұрын

    വാവ സുരേഷിനേ മാത്രമേ കണ്ടുള്ളൂ നിങ്ങൾക്ക് ട്രോളാൻ

  • @shafeekahammedshafeek2436
    @shafeekahammedshafeek24362 жыл бұрын

    വന്നു വന്ന് ഒരു നിലവാരവും ഇല്ലാതായി അറു ബോർ

  • @roopamstudiopta6035
    @roopamstudiopta60352 жыл бұрын

    Dot kill snake because then there is no snake to catch

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    😂😂😂😂💪💪💪💪💕💕💕💕💕🙏🙏🙏👌👌👌👌

  • @basheernikarthil2174
    @basheernikarthil21742 жыл бұрын

    ഇത് വല്ലാത്തൊരു ദുരന്തം ആയിപ്പോയി

  • @vikramannairvikramannair6498
    @vikramannairvikramannair64982 жыл бұрын

    വച്ചിട്ട് പോടെ

  • @asirani3465
    @asirani3465 Жыл бұрын

    എടുത്തോണ്ട് പോടാ...

  • @prasannap2531
    @prasannap25312 жыл бұрын

    Moonjiya skit😡

  • @remeshnarayan2732
    @remeshnarayan2732 Жыл бұрын

    എന്തിനാടാ വാവ സുരേഷ് എന്ന നല്ല വ്യക്തിയെ ആക്ഷേപിച്ചത്. കഷ്ടം സ്കിറ്റ് skip ചെയ്യുന്നു

Келесі