No video

ക്യാബേജ് നിങ്ങൾ ഇങ്ങനെ വച്ചിട്ടുണ്ടോ 🥰

എല്ലാവരും video skip ചെയ്യാതെ കാണണേ sheair #like#subscribe ചെയ്യാനും മറക്കരുത്

Пікірлер: 32

  • @ashasremesh
    @ashasremesh5 ай бұрын

    എണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ അതിലേക് കടുക് ഇട്ടു കൊടുത്തു പൊട്ടി വരുമ്പോൾ ക്യാബേജ്, സബോള, ക്യാപ്സിക്കം,ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞത് ചേർത്ത് കൊടുത്തു നല്ല പോലെ മിക്സ്സ് ചെയ്തു വേവിച്ചു എടുത്ത് അതിലേക്ക് പകുതി വേവിച്ചു വച്ച പരിപ്പ് കൂടി ചേർത്ത് നല്ല മിക്സ്‌ ചെയ്തു എന്നിട്ട് തേങ്ങാ ചിരവിയത് കുറച്ചു മുളക് പൊടി, മഞ്ഞൾപൊടി, ജീരകം പൊടിച്ചത് എന്നിവ കൂടി ചേർത്ത് ഒന്നും കൂടെ നല്ല പോലെ മിക്സ്‌ ചെയ്തു നല്ല പോലെ ചൂടായി വരുമ്പോൾ അവസാനമായി മൂന് മുട്ട കൂടി ചേർത്ത് കൊടുത്തു തയ്യാറാക്കി എടുത്ത നല്ല ടേസ്റ്റിയും അതുപോലെ വളരെ ഹെൽത്തിയും ആയ തോരൻ തന്നെ ആണല്ലോ. നല്ലൊരു റെസിപ്പി ആയിരുന്നു. തയ്യാറാക്കി എടുക്കേണ്ട രീതികൾ എല്ലാം വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ അവതരിപ്പിച്ചു. നന്നായിട്ടുണ്ട്. താങ്ക്സ് ഫോർ ഷെയറിങ് വിൻസെന്റ് ചേട്ടാ 😍😍👌👍

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    Thankyou ആശ 🥰🥰❤❤

  • @HeerasDreamChannel
    @HeerasDreamChannel5 ай бұрын

    Cabbage kondulla curry soopr aayitund🥰🥰🤤🤤nice presentation 6:59 L20

  • @springlife_entertainment
    @springlife_entertainment5 ай бұрын

    അടിപൊളി 👌😋🥰❤️

  • @CookwithSN
    @CookwithSN5 ай бұрын

    Nice sharing

  • @SanjusWorld
    @SanjusWorld3 ай бұрын

    ഞാൻ ആദ്യമായാണ് പരിപ്പ് ചേർത്ത് ക്യാബേജ് തോരൻ ഉണ്ടാക്കുന്നത് കാണുന്നത് , nice Sharing 🎉

  • @VincentVincent-ql5mu

    @VincentVincent-ql5mu

    3 ай бұрын

    🥰🥰❤❤

  • @archusmedia1759
    @archusmedia17595 ай бұрын

    Delicious cabbage thoran 👌🏻👌🏻❣️

  • @johncymedia
    @johncymedia5 ай бұрын

    adipoli

  • @thaimmaskichenworldd2805
    @thaimmaskichenworldd28055 ай бұрын

    തോരൻ റസിപി അടിപൊളി ആയിട്ടുണ്ട് ബ്യൂട്ടിഫുൾ വിഡിയോ ❤️ ചേട്ടാ സുഖമാണോ

  • @SamVlogz1
    @SamVlogz15 ай бұрын

    കാബ്ബജ് തോരൻ അടിപൊളി ആയിട്ട് ഉണ്ട് ഇതുപോലെ ആദ്യമായിട്ട് കാണുന്നു ഗുഡ് വീഡിയോ thanks ഫോർ ഷെറിങ് 🥰🥰🥰🥰

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    Thankyou sam 🥰

  • @Lasin_lasi
    @Lasin_lasi5 ай бұрын

    സൂപ്പർ Lk 8✅

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    🥰🥰🙏

  • @Bibitha34
    @Bibitha345 ай бұрын

    അടിപൊളി ചേട്ടാ 🎉🎉🎉

  • @sumishanavas2914
    @sumishanavas29145 ай бұрын

    Super 6:59

  • @Aliya.vlog.
    @Aliya.vlog.5 ай бұрын

    Super ആണല്ലോ 👍👍👍🎉🎉🎉🎉

  • @Recordkitchen
    @Recordkitchen5 ай бұрын

    👍🏻👍🏻👍🏻

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    🥰🥰🙏🙏

  • @prajivlogs007
    @prajivlogs0075 ай бұрын

    ഞങ്ങൾ ക്യാബേജ് ചെമീൻ പൊടിച്ചു ചേർത്ത് തോരൻ വെക്കും... പിന്നെ പയർ ചെർത്തും.. ഇത് അടിപൊളി.. ഒന്ന് try ചെയ്തു നോക്കണം vinsu 👌👌👌❤️

  • @hasishami
    @hasishami5 ай бұрын

    നന്നായിട്ടുണ്ട്❤

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog20895 ай бұрын

    കൊള്ളാം അടിപോളി 👍👌

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    🥰🙏🙏

  • @rubyangel-fq7kb
    @rubyangel-fq7kb5 ай бұрын

    😊😊😊 👍👍👍

  • @Nileworld-21
    @Nileworld-215 ай бұрын

    ക്യാബേജ്, egg തോരൻ വെച്ചിട്ടുണ്ട്. ബട്ട്‌ മുളക്പൊടി, ജീരകം ഇടാറില്ല. ഇനി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ട്രൈ ചെയ്യണം 😍👌🏻👍🏻

  • @ateMvlog
    @ateMvlog5 ай бұрын

    ❤yummy

  • @anilaanand8772
    @anilaanand87725 ай бұрын

    Yummy 😊

  • @kappadkitchen
    @kappadkitchen5 ай бұрын

    വറ്റൽ മുളക് ഇട്ടാൽ 👌 മുന്ന് മുട്ട യും ഇതാണ് തൊരൻ ഞാൻ നാളേ സബ് ചെയ്യാം ഇഷ്ടം ആയി 👌👌👍😂

  • @learnershouse
    @learnershouse5 ай бұрын

    Nalloru Thoran Recipe

  • @Shanid1shanu
    @Shanid1shanu5 ай бұрын

    😂😂😂😂😂 സൂപ്പർ കലക്കി

  • @VincentVincent-ql5mu

    @VincentVincent-ql5mu

    5 ай бұрын

    🥰🥰🙏🙏

  • @shareefamuthu4015
    @shareefamuthu40155 ай бұрын

    ഞാൻ കൂട്ടായി തിരിച്ചും കുട്ടക്കുമോ ☺️.

Келесі