കുവൈറ്റിൽ നിന്നും യദുവിനെത്തേടി | Driver Yadu

#kbganeshkumar #mayoraryarajendran #driveryadu

Пікірлер: 203

  • @different_angles
    @different_anglesАй бұрын

    പുതിയചാനൽ സബ്സ്ക്രൈബ് ചെയ്യുക www.youtube.com/@villagemalayali

  • @saroja5321

    @saroja5321

    Ай бұрын

    ഞാനും ചേരുന്നു

  • @devasiajoseph7531

    @devasiajoseph7531

    Ай бұрын

    🎉

  • @T0134om

    @T0134om

    Ай бұрын

    ❤❤

  • @Dinesh-gt6uf

    @Dinesh-gt6uf

    Ай бұрын

    ​@@saroja5321😮😮😮😮😮 ji ni

  • @unnikrishnapillai152
    @unnikrishnapillai152Ай бұрын

    നീതിക്കൊപ്പം നില്കുന്നതിൽ താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @RajithaUae-fh6to
    @RajithaUae-fh6toАй бұрын

    വളരെ അറിവുള്ള ഒരു ചെറുപ്പക്കാരൻ ആണ് യദുവിനെ സപ്പോർട്ട് ചെയ്യുന്നു

  • @alicepurackel7293

    @alicepurackel7293

    Ай бұрын

    yes you said it.

  • @SleepyCanoe-qd9xu

    @SleepyCanoe-qd9xu

    Ай бұрын

    Yedhu super man❤❤

  • @abdulrazakrazak3491
    @abdulrazakrazak3491Ай бұрын

    താങ്കൾക്ക് എല്ലാവിദ അഭിനന്ദനങ്ങളും നേരുന്നു👍👍👍

  • @mollymani8895

    @mollymani8895

    Ай бұрын

    എല്ലാവിധ

  • @subashedathua9217
    @subashedathua9217Ай бұрын

    കുവൈറ്റിൽ നിന്ന് യദു വേണ്ടി പ്രതികരിച്ച ഈ കുവൈറ്റ് പ്രവാസിക്ക് എന്റെ എന്റെ അഭിവന്ദനം ഞാനും ഒരു കുവൈറ്റ് പ്രവാസിയാണ്

  • @shinyshiny2412

    @shinyshiny2412

    27 күн бұрын

    ഞാനും

  • @nebupoommen48
    @nebupoommen48Ай бұрын

    100% സത്യമാണ് അദ്ദേഹം പറഞ്ഞത്...അഭിനന്ദനങ്ങൾ പ്രവാസി സഹോദരാ........

  • @anilmathew688
    @anilmathew688Ай бұрын

    നല്ല അറിവുള്ള മനുഷ്യൻ - ഫോണിൽ സംസാരിച്ചത്❤

  • @johnmathai8720
    @johnmathai8720Ай бұрын

    ഏതു എന്നാ കെഎസ്ആർടിസി ഡ്രൈവർ മദ്യപിക്കാതെ ബസ് ഓടിച്ചത് കൊണ്ടാണ് ഇപ്പോഴും മേയറും എംഎൽഎയും ജീവിച്ചിരിക്കുന്നത് അവരുടെ ജീവൻ രക്ഷിച്ചതിന് യദുവിനെ ആണ് നന്ദി പറയേണ്ടത്

  • @ismailkmpaleri2228
    @ismailkmpaleri2228Ай бұрын

    ആ പാവത്തിനെ എല്ലാവരും ഒരു കൈ സഹായം ചെയ്യണം

  • @elizabethjoseph158
    @elizabethjoseph158Ай бұрын

    കട്ട support യദുവിന്

  • @maryjohn5975
    @maryjohn5975Ай бұрын

    നല്ല മഷ്യരും ഉണ്ട് - പാവം യദു വിനെ ഇങ്ങനെ നരകിക്കുന്നതു് ദൈവം ചോദിക്കും ഉറപ്പാണ്.

  • @kunhimoossavp1701
    @kunhimoossavp1701Ай бұрын

    ഞാനും ഉണ്ട് യദുവിന്റെ കൂടെ

  • @maryvarghese4798
    @maryvarghese4798Ай бұрын

    ഇത്രയും നല്ല രീതിയിൽ യെദുവിന്റെ പ്രശ്നങ്ങളെ വിശകലനം ചെയ്ത ഈ പ്രവാസി സഹോദരന് ഒരു 🙏 കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലാത്ത ഞങ്ങളെ പോലെയുള്ള സാധാരണ ജെനങ്ങൾ മാനസ്സീകമായിതളർത്തുന്നു കാര്യങ്ങളാണ് ഇവിടെ നടമാടുന്നത്. നിങ്ങൾ ആരും ഈ രാഷ്ട്രീയക്കാരാൽ പിഴപ്പിച്ച നാട്ടിലേക്കു വരരുത്. ഇവിടെ ഇപ്പോൾ ചെകുത്താന്റെ നാടാണ്. കൂടോത്രം വരെ എത്തി നിൽക്കുന്നു കേരള രാഷ്ട്രീയം വിദ്യാഭ്യാസം മുന്നിട്ടുനിൽക്കുന്ന സംസ്ഥാനം എന്നു പറയുന്നവരുടെ അധ: പധനം എത്രയെന്നു ഊഹിക്കാവുന്നതിലപ്പുറമാണ്. സാധാരണ ജനങ്ങൾക്ക്‌ യാതൊരു നീതിയും കിട്ടുന്നില്ല. രാഷ്ട്രീയമില്ലാത്ത നമ്മുടെ കുട്ടികളെ രാഷ്ട്രീയക്കാരുടെ ഗുണ്ടകളായ കൊച്ചു സഖാക്കൾ തല്ലി കൊല്ലുന്നു ഞങ്ങൾ അമ്മമാരുടെ മനസ്സിൽ തീയാണ്. എപ്പോഴാണ് വിദ്യാലയങ്ങളിൽ ഞങ്ങളുടെ കുട്ടികളുടെ ജീവൻ എടുക്കുന്നത് എന്നു ആലോചിച്ചിട്ട്. കേരളം ധാർമികമായി അധ:പതിച്ചു നാരാണ ക്കല്ലായി. ഒരു നീതിന്യായവും ഇവിടെ ഇപ്പോൾ നിലവിലില്ല പോലീസും കോടതിയും 50 കേസ് ചെയ്തവനെ സമൂഹത്തിൽ അഴിഞ്ഞാ ടാൻ വിടുന്നു. ന്യായം കിട്ടേണ്ടവന് നീതിയില്ല. ഈ മന്ത്രി മാരെല്ലാം പ്രവാസിമലയാളികളെ meet ചെയ്യാൻ വരുമ്പോൾ നിങ്ങൾ നാട്ടിലുള്ള നിങ്ങളുടെ മലയാളി സഹോദരരെ പ്രതി ഇവന്മാരെ ഒന്നും സ്വീകരിക്കരുത് ഒരു പട്ടിയുടെ വില പോലും കൊടുക്കരുത്. നാണം കെട്ടവർ യെദു വിന്റെ 10,000 രൂപയും കൊടുക്കാതെ കഷ്ട പ്പെടുത്തുന്നു. ഗൾഫിലെ പോലെ ഇവന്മാരെ ചാട്ട വാറിനടിക്കണം

  • @abhy8845
    @abhy8845Ай бұрын

    Big big salute sir.... 🎉🎉❤❤❤❤ yadhunu vendi samssrichathinu........ ❤❤❤❤❤

  • @user-jq2gw9du2e
    @user-jq2gw9du2eАй бұрын

    താങ്കളെ പോലെ നല്ല മനുഷർ ഇനിയും മുന്നോട്ട് വരിക

  • @user-em6ko4nl1k
    @user-em6ko4nl1kАй бұрын

    ഇതാരായാലു൦ നല്ല വിവരമുള്ള ചേട്ടൻ. ഇതാ കൊണേശ൯ ഒന്നു കേട്ടാൽ കൊള്ളായിരുന്നു. ഓ അതിപ്പോൾ കേട്ടിട്ടു ഒരു കാര്യം ഇല്ല. നാണമുള്ളവ൯ അല്ലല്ലോ.

  • @user-ez1bf4de3k
    @user-ez1bf4de3kАй бұрын

    എന്റെ ചേട്ടാ പറഞ്ഞത് 100% ശരിയാണ് 🌹🌹🌹🌹❤️❤️❤️രാജി വെച്ച് ഇറങ്ങി പോകണം 10000 രൂപ നിയൊക്കെ നിന്റെ 16 ന് ❤️എന്റെ വക 💞ന്ന് പറയണം 💞💞

  • @jacobmathew6130
    @jacobmathew6130Ай бұрын

    ഞാനും ഒരു ഡ്രൈവർ ആണ്,,, വണ്ടി ഓടിക്കുന്നവനെ മറ്റൊരു ഡ്രൈവറിന്റ ബുദ്ധിമുട്ട് മനസ്സിൽ ആവുക ഉള്ളു അല്ലാത്തവർക്ക് പറഞ്ഞാൽ മനസ്സിൽ ആവുക ഇല്ല,,,

  • @malathichettur2367
    @malathichettur2367Ай бұрын

    🙏🙏🙏🙏🙏 നന്മ മരിച്ചിട്ടില്ലെന്ന് അറിയുന്നതിൽ സന്തോഷം

  • @VideoCounterOnline
    @VideoCounterOnlineАй бұрын

    ആ ആക്സിഡന്റ് നടന്നതിനെ പറ്റി യദു പറഞ്ഞത് കേട്ടപ്പോൾ തന്നെ അയാളുടെ ഡ്രൈവർ ജോലിയിൽ ഉള്ള താല്പര്യം മനസ്സിലാകും.... യദുവിനെ പോലെ ഒരു വ്യക്തിയെ ജോലിക്കു തിരികെ എടുക്കാതിരിക്കുന്നതിനു KSRTC യ്ക്കാണ് നഷ്ട്ടം ...

  • @user-wz1ob3sd8q

    @user-wz1ob3sd8q

    Ай бұрын

    വേറെ ആളുകൾ ജോലിക്ക് കയറുന്നുണ്ട്. നാട്ടുകാരുടെ മെക്കിട്ട് കയറാത്തവരെ

  • @josephjudekanattenicolas5165

    @josephjudekanattenicolas5165

    Ай бұрын

    തീർച്ചയായും

  • @sundarlokesan3465
    @sundarlokesan3465Ай бұрын

    യദു വിനെ സംരക്ഷിക്കേണ്ട ബാധ്യത നമുക്ക് ഓരോരുത്തർക്കും ഉണ്ട്

  • @surendranpr2614
    @surendranpr2614Ай бұрын

    അഭിനന്ദനങ്ങൾ

  • @aboobackerkappil7598
    @aboobackerkappil7598Ай бұрын

    ഈസഹോദരൻപറഞ്ഞത്100/ശതമാനംശെരിയാ👍

  • @skbankers4160
    @skbankers4160Ай бұрын

    ഗണേശന് പെണ്ണുങ്ങൾ എപ്പോഴും ഒരു വീക്നസ് ആണ് . സരിതയെ രംഗത്തിറക്കിയതും ഗണേശനാണന്ന് ലോകത്തെല്ലാവർക്കും അറിവുള്ള കാര്യമാണ്.

  • @josephsalin2190
    @josephsalin2190Ай бұрын

    കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗം പേരും യദുവിനൊപ്പമാണ്. വിദേശങ്ങളിലുള്ള മലയാളികളും

  • @user-sr7cw4ry1x
    @user-sr7cw4ry1xАй бұрын

    അടിപൊളി 👍👍

  • @josephsalin2190
    @josephsalin2190Ай бұрын

    ഇത്രയും പറഞ്ഞ വിദേശമലയാളിക്ക് BigSalue

  • @JiGeo
    @JiGeoАй бұрын

    Glad to hear from you sir. Completely agree with you 🙏🏻.

  • @Krishnakurup-eo3sp
    @Krishnakurup-eo3spАй бұрын

    എന്തായാലും വിജയം കാണും വരെ ഈ ജനകീയ സമരം തുടരണം കൂടുതൽ കൂടുതൽ ജെനങ്ങൾ യെദു എന്ന യുവ ഡ്രൈവർക്ക് വിജയൻ കാണുന്നതുവരെ ശക്തമായ പിന്തുണ കൊടുക്കണം ഈ ഉള്ളവന്റെ എല്ലാ സ്സ്പോർട്ടും തരുന്നു

  • @lissychacko3313
    @lissychacko3313Ай бұрын

    അഭിനന്ദനങ്ങൾ, യദുവിനും ഇല്ലേ ഒരു നല്ല ഉപജീവനമാർഗം. നല്ല ഡ്രൈവറായ യദുവിന് ഗർഫിൽ ജോലി കിട്ടുമല്ലോ👌👌👌👌

  • @indirasukumar5849

    @indirasukumar5849

    Ай бұрын

    നാട്ടിലെ ജോലി മതി യദുവിനെ., കുഞ്ഞിനെ നോക്കണം, പ്രായമായി വരുന്ന parents നെ നോക്കണം.

  • @krcpillai4615
    @krcpillai4615Ай бұрын

    യദു നു നീതി കിട്ടുവരെ. അങ്ങ് യദു നു ഒപ്പം നിൽക്കണേ സർ.

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276Ай бұрын

    ഇതിൽ ഒരുത്തനും വിവരം , വിദ്യാഭ്യാസം ഇല്ല. ഈ മെയാർകും, മണം പിടിച്ചുന്ന ,m.l.a, മുക്ക്യാൻ, വലുമോൻ, പാഞ്ചാലി മോളും എല്ലാം മലയാള നിഘണ്ടു കണ്ടിട്ടില്ല.

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967Ай бұрын

    100% സത്യമാണ്.......

  • @malathichettur2367
    @malathichettur2367Ай бұрын

    വളരെ വിവേകമുള്ള യുവാവാണ് യദു

  • @udayachandran3845
    @udayachandran3845Ай бұрын

    എന്റ പിന്തുണ എതുവിന് 👍🙏❤️🌹

  • @user-yw1qx7jq8n
    @user-yw1qx7jq8nАй бұрын

    ചേട്ടൻ സൂപ്പർ ഇങ്ങനെ തന്നെ പറയണം

  • @user-zc7em9hm9t
    @user-zc7em9hm9tАй бұрын

    ഈ മന്ത്രി ഇത്രയും തരം താണ പരിപാടി നിർത്തണം. മന്ത്രി ക്കു ഒരു വില ഉണ്ടായിരുന്നു അത് കളഞ്ഞു

  • @joseenthanakuzhy2561
    @joseenthanakuzhy2561Ай бұрын

    Very good explanation, information and message . I support Yedhu .

  • @madhu.tthankappanpillai8360
    @madhu.tthankappanpillai8360Ай бұрын

    വകുപ്പ് മന്ത്രി ക്ക്‌ ഒരു തീരുമാനം എടുക്കുവാൻ ഇതു വരെ കഴിഞ്ഞിട്ടില്ല, വളരെ കഷ്ട്ടം തന്നെ

  • @philipthomas9777

    @philipthomas9777

    Ай бұрын

    പിണുവിനെ വെറുപ്പിക്കാൻ പറ്റില്ലല്ലോ. 😌

  • @user-ud5fx3zh2q
    @user-ud5fx3zh2qАй бұрын

    🙏👍❤️താങ്കൾ രണ്ടുപേരും പറയുന്നത് സത്യമാണ് 🙏👍❤️

  • @mathewmm440
    @mathewmm440Ай бұрын

    A big salute.

  • @antonyleon1872
    @antonyleon1872Ай бұрын

    Nalla❤malayali 🤝prethikaranam 💐👍 thanks

  • @SalimusmanSalim
    @SalimusmanSalimАй бұрын

    ആശംസകൾ...

  • @pvijayan8970
    @pvijayan8970Ай бұрын

    സാർ പറ്റുമെങ്കിൽ ഒരു ജോലി കൊടുത്ത് ഈ മനുഷ്യനെ സഹായിക്കു..... പ്ലീസ്...

  • @neelakhandanbhagavathiamma6058

    @neelakhandanbhagavathiamma6058

    27 күн бұрын

    Yaduvine sahayikkumo pl.

  • @MaryJacob10
    @MaryJacob10Ай бұрын

    Very good advice Yadu.

  • @pillairc9428
    @pillairc9428Ай бұрын

    Very good comments.

  • @sudhanair6018
    @sudhanair6018Ай бұрын

    പാവം ഒരു കെ എസ് ആർ ടി സി ഡ്രൈവറയിരുന്ന ആയിരുന്ന യദുവിനെ ഒരു ലോകപ്രശ്തനാവാൻ സഹായിച്ച ഗതാഖത മന്ത്രി ഗണേശ്കുമാറിനും കൂട്ടർക്കും ഒരു വല്യ സല്യൂട്ട്.

  • @elizabethjacob6354
    @elizabethjacob6354Ай бұрын

    Good advice. Yadhu has got better future. Yadhu should go for LLB. He will become a good lawyer.

  • @gopalankp5461
    @gopalankp5461Ай бұрын

    Best speeches from foreign countries. We congratulate him.

  • @roselyxavier8689
    @roselyxavier8689Ай бұрын

    കാലം എത്ര കഴിഞ്ഞാലും സത്യം തന്നെ തെളിയും പക്ഷെ നമ്മൾ കാത്തിരിക്കണം. യദുവിന് എല്ലാ support ഉം നൽകുന്നു. നിരാശനാകാതെ മുന്നോട്ട് നീങ്ങുവാൻ പ്രാർത്ഥിക്കുന്നു.

  • @raj-mu3hd
    @raj-mu3hdАй бұрын

    നട്ടെല്ല് ഉള്ളവർ കേട്ടാൽ വല്ല ഗുണവും ഉണ്ടാവും, അല്ലാതെ പേരിനു വേണ്ടി എന്ടെങ്ങിലും ഒക്കെ ചെയ്യുന്നവർ ഇതു കേട്ടിട്ട് ഒരു കാര്യവും ഉണ്ടാവില്ല

  • @roykallumpurathu4783
    @roykallumpurathu4783Ай бұрын

    ഈ വകുപ്പിൽ ഇതൊക്കെ അറിയാവുന്നവർ ഒരുത്തനെങ്കിലും ഉണ്ടോ എല്ലാം നഷ്ടത്തിൽ

  • @mjknr5374
    @mjknr5374Ай бұрын

    ആരെങ്കിലും ആ ചെറുപ്പകാരന് ഒരു ജോലി കൊടുക്കണം. Ksrtc നശിച്ചു പണ്ടാരമടങ്ങട്ടെ. ഇവിടെ സിഡ്‌നിയിൽ മനോഹരമായ ബസുകൾ കാര്യക്ഷമമായി സർവീസ് നടത്തുന്നു. സർക്കാർ അവർക്ക് സബ്‌സിഡി കൊടുക്കുന്നു.

  • @padmakumarpb1058
    @padmakumarpb1058Ай бұрын

    Sir your oppinion is very correct and apt and accurate

  • @DestimonaAlexander
    @DestimonaAlexanderАй бұрын

    എധുവിനു വേണ്ടി സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ❤❤❤

  • @gopick8992
    @gopick8992Ай бұрын

    9മണി മുതൽ 5മണി വരെ 1000രൂപ കിട്ടും എറണാകുളത്തു

  • @najeebs6269

    @najeebs6269

    Ай бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @babub45
    @babub45Ай бұрын

    യെധുവിനു ഒരു കുന്നുണ്ടായെങ്കിൽ ഒരു കുഴിയുമുണ്ട് പിണറായിയും ഈ ഡാമ്മിക്കുട്ടിയും നായ് ഓട്ടിൽ വെള്ളം കുടിച്ചവരാണ് അവര് വലുതായില്ലേ അതുപോലെ യെധുവിനു ഒരവസ്സരം വരും ഇവരുടെ സ്വഭാവം കാണിക്കാത്തിരുന്നാൽ മതി ഈ അഗംഭാവവും തിമിറും ഒതുങ്ങാൻ സമയമായി ഇനി Ee CPM പാർട്ടിക്കാർ ഇടതും വലുതും കേരളം വിട്ടോടും യാധു ഒരു നിമിത്തമായ മാറി കഴിഞ്ഞു അല്പം കഷ്ടത പിന്നെ സന്തോഷം വരും വരാതിരിക്കില്ല

  • @madhusoodananp3489
    @madhusoodananp3489Ай бұрын

    എത്രയും വേഗം തീരുമാനം എടുക്കാനുള്ള കഴിവാണ് ഒരു അധികാരിയുടെ അന്തസ്സ്.... ബഡായി പ്രസംഗംനടത്താം... ഈ ചാനൽ യദുവിനു നൽകുന്ന പിന്തുണ അനുകരണീയമാണ്.

  • @s.s6489
    @s.s6489Ай бұрын

    Very correct

  • @mollammaponnuse2917
    @mollammaponnuse2917Ай бұрын

    Good 💯

  • @kunhimoossavp1701
    @kunhimoossavp1701Ай бұрын

    നിങ്ങളെ പോലെ ഉള്ള channel നടത്തുന്ന ആളുകൾ ഇല്ലായിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി.

  • @mariammamathew5048
    @mariammamathew5048Ай бұрын

    Good suggestion

  • @smohankaruppayil570
    @smohankaruppayil570Ай бұрын

    Support Yadu

  • @Kamalakamala-fo8iy
    @Kamalakamala-fo8iyАй бұрын

    Kuwitt sahodaranu. Abinandanam.

  • @pksurendran9018
    @pksurendran9018Ай бұрын

    കമ്യൂണിസത്തിൻ്റെ മഹത്വം ജനം അറിയാൻ തുടങ്ങിയ തെയുള്ളു

  • @suseelanpanicker9923
    @suseelanpanicker9923Ай бұрын

    നമ്മുടെ മന്ത്റിമാര് എന്തിനാണ് സത്യപ്തിജ്ഞ ചെയ്യുന്നത്? അവര്ക്കും നമൂക്കും കൃത്യമായും അറിയാം ഇപ്പറയുന്നതൊക്കെ പച്ചക്കള്ളമാണെന്ന്.

  • @BijiBiji-vt7nv
    @BijiBiji-vt7nvАй бұрын

    Good

  • @anilthomas467
    @anilthomas467Ай бұрын

    Kuwaitile cheta namaskaram. Njanum oru driver anu .yeduvine 109 thavana support. Orikkslenkilum long drive cheyyanam ennale ariyoo athinte kastappad.

  • @smohankaruppayil570
    @smohankaruppayil570Ай бұрын

    Shame on state police and govt

  • @maryjohn7797
    @maryjohn7797Ай бұрын

    ഗണേഷ് ഇങ്ങിനെ നട്ടെല്ലില്ലാത്ത പെണ്ണണ്ണി ആയി പോയല്ലോ

  • @jubyjohn8158
    @jubyjohn8158Ай бұрын

    We support Yadhu

  • @user-nt1du7op2u
    @user-nt1du7op2uАй бұрын

    We all World wide Keralaites crores of people coming. I am from Maharashtra State. Please help Mr. Yadhu all overall worldwide Keralaites support to Mr. Yadhu.

  • @annammajacob679
    @annammajacob679Ай бұрын

    Bro you are great person .God bless you 🙏

  • @sindhukv7149
    @sindhukv7149Ай бұрын

    Yaduvinu neethi kittum😊

  • @ramadasandisseri3557
    @ramadasandisseri3557Ай бұрын

    Really this is a motivation class

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oqАй бұрын

    പ്രൈവറ്റ് ബസ് ഇൽ ഡെയിലി 1000/ രൂപ കിട്ടും.

  • @shinyc1378
    @shinyc1378Ай бұрын

    Good 👍👍

  • @Kamalakamala-fo8iy
    @Kamalakamala-fo8iyАй бұрын

    Yadu nallavanammal ottakettay. Yaduvine. Support cheyuanam

  • @antonyleon1872
    @antonyleon1872Ай бұрын

    Avatharanam 💯 true 🙏❤️ thanks

  • @tzr5156
    @tzr5156Ай бұрын

    Addegamparanjathucurrect❤

  • @ushakumari-zx4fm
    @ushakumari-zx4fmАй бұрын

    സത്യം.... ഒരു resignation ലെറ്റർ എഴുതികൊടുത്തിട്ട്... വേറെ നല്ല ജോലിക്ക് പോയി ക്കൂടെ യദു.... അതുതന്നെയാണ് എനിക്കും പറയാനുള്ളത്

  • @prakashmelasseril923
    @prakashmelasseril923Ай бұрын

    Absolutely correct msge big saluit. 🙏🙏🙏

  • @gopinathanchandran2944
    @gopinathanchandran294427 күн бұрын

    Yes very right brother good message

  • @vijoymp9350
    @vijoymp9350Ай бұрын

    Excellent pravasi sir.

  • @sindhukv7149
    @sindhukv7149Ай бұрын

    Thurannu parajthinu thanks

  • @shyamkuzhimattam8888
    @shyamkuzhimattam888825 күн бұрын

    Very well said (Kuwait audio clip). Full support to Yadu always

  • @pushparajanvasudevan3393
    @pushparajanvasudevan339326 күн бұрын

    🙏നമ്മുടെ ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കള്ളന്മാരുടെ ഭരണത്തിൽ നീതിന്യായ മില്ല 😢😢

  • @indirasukumar5849
    @indirasukumar5849Ай бұрын

    ആ ഫോണില് സംസാരിച്ച വ്യക്തിക്കു നൂറു നൂറു് അഭിനന്ദനങ്ങള്. 100% Correct ആണു് പറഞ്ഞിരിക്കുന്നതു്. ഏറ്റവും മാന്യമായ , ആദരണീയമായ ജോലിയാണു് ക്റഷിയും ക്റഷിക്കാരനും. Farmers നെ ആശ്രയിക്കാതെ ഒരു കൊംപനും ജീവിക്കാനൊക്കില്ല.

  • @viswanathannairtviswanath1475
    @viswanathannairtviswanath1475Ай бұрын

    സിപിഎം ഈ നാട്ടിൽ ഉള്ളകാലം നാട് നന്നാവില്ല

  • @chithrangadankt
    @chithrangadanktАй бұрын

    ആ മനുഷ്യൻ ആരുത്തന്നെ ആയാലും ഇതു പറയാനുള്ള ആർജവം കാണിക്കണം നാം ഓരോരുത്തരും. ഈ ജനസേവകർ നാം ഓരോരുത്തരുടെയും സേവകരല്ലേ ?

  • @jayagopi362
    @jayagopi36227 күн бұрын

    സത്യംമായ കാര്യങ്ങൾ 👍👍🙏🙏

  • @manualexander3119
    @manualexander3119Ай бұрын

    correct

  • @BanuMathi-cw9cc
    @BanuMathi-cw9ccАй бұрын

    യദു 🎉🎉🎉🎉🎉❤️❤️❤️❤️❤️👌👌👌👌🙏 യദു വിന് 100% സപ്പോർട്ട്. യദു ആണ് സത്യം. അല്ലാതെ ആ തള്ള മേയറച്ചി അല്ല എന്ന് ഏവർക്കും അറിയാം

  • @surendranunnisurendranunni520
    @surendranunnisurendranunni520Ай бұрын

    മന്ത്രി ഗണേശ നിനക്കൊരു തീരുമാനമെടുക്കാൻ പറ്റുന്നി ഇല്ലെടാ എധുവിന്റെ കാര്യത്തിൽ

  • @padmanabhannair1751
    @padmanabhannair1751Ай бұрын

    ഞാനും യോജിക്കുന്നു 🌹

  • @muralinarayanan6120
    @muralinarayanan6120Ай бұрын

    കേരള ത്തിലെ സർകാർ വിവരം ഇല്ലാത്ത പരട്ട പിന്നെ ഇത ആര് ചെയ്യും ഉലകിൽ പഠിച്ച മുട്ടാൾ മലയാളി 😂😂😂😂

  • @kunjumonkk1550
    @kunjumonkk1550Ай бұрын

    ഈഡ്രൈവറുടെ അത്ര ബോധം പോലുമില്ലാത്തതായി പോയല്ലൊ മന്ത്രിക്ക് പണ്ടി ഓഡിച്ചിട്ട് കാര്യമില്ല മെക്കാനിസം കുടി മനസിലാക്കണം അതിന് തലക്കകത്ത് ആളു താമസം വേണം ഞാൻ പല പ്രാവശ്യവും KSRTC യിൽ കയറു മ്പോൾ കാണാറുണ്ട്‌ ക്ലച്ച് ചവിട്ടാതെ ഗിയർ മാറ്റി ഗിയർ ബോക്സ് പൊളിക്കുന്നതു ക്ലച്ച് എന്താണെന്നും ഗിയർ എന്താണെന്നും അറിയാത്ത വൻ മാരാണ്കൈയ്യടിക്കുന്നതിനു വേണ്ടിയുള്ള മന്ത്രിയാകരുത്

  • @yamunababu4842
    @yamunababu4842Ай бұрын

    👍🏻👍🏻

  • @sarovaramaravind_1961
    @sarovaramaravind_196123 күн бұрын

    ഗണേഷ് ഇത് എങ്കിലും കേട്ട് പഠിക്കട്ടെ...

  • @kunjunjammathomas
    @kunjunjammathomasАй бұрын

    Very, good,

Келесі