​'കുത്തകയാക്കിയ ​ഗുജറാത്ത് പിടിക്കും'; രാ​ഹുൽ ഒരുങ്ങിത്തന്നെ | Rahul Gandhi

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 93

  • @cityconcretecutters9861
    @cityconcretecutters98618 күн бұрын

    രാഹുൽ ഗാന്ധി ഇന്ത്യ യുടെ രക്ഷകൻ👍👌🇮🇳🇮🇳🇮🇳

  • @Deen2100
    @Deen21007 күн бұрын

    ബാലറ്റിൽ ആണ് തെരഞ്ഞെടുപ്പ് എങ്കിൽ രാഹുൽ പറഞ്ഞത് 100%.

  • @rasputin7880

    @rasputin7880

    7 күн бұрын

    😂😂😂

  • @sajansamuel9750
    @sajansamuel97508 күн бұрын

    Rahul jiii

  • @user-qt5hs7mf9u
    @user-qt5hs7mf9u8 күн бұрын

    രാഹുൽ ജി യുടെ നാക്ക് പോന്നാകട്ടെ 👌💜💜

  • @jafarattakkulam2039
    @jafarattakkulam20398 күн бұрын

    Congress🎉

  • @preethi7705
    @preethi77058 күн бұрын

    Jayikumo illayo, ithupole challenge cheiyanulla confidence aparam 👍💛

  • @mohammedfahis165
    @mohammedfahis1658 күн бұрын

    In sha Allah 🤲🏻🤲🏻🤲🏻india

  • @user-qr6lx1iz5k
    @user-qr6lx1iz5k7 күн бұрын

    രാഹുൽ ❤❤❤

  • @binu1326
    @binu13268 күн бұрын

    Hero... Daa.... Rahul gi kiiii jay ❤🥰

  • @asees805
    @asees8058 күн бұрын

    👍

  • @muhammedshameeracm9405
    @muhammedshameeracm94058 күн бұрын

    RG👌👌👌👍👍💪💪💯💯💯

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii8 күн бұрын

    ❤❤❤raga

  • @alikurikkal4416
    @alikurikkal44166 күн бұрын

    👍👍👍👍👍👍👍👍👍

  • @ManojKumar-tn8qi
    @ManojKumar-tn8qi8 күн бұрын

    Rahul a real hero❤️❤️❤️

  • @vijaybalan2459

    @vijaybalan2459

    8 күн бұрын

    Only for people of Vayanad 😂😂

  • @baboostraveler7777
    @baboostraveler77777 күн бұрын

    സൗണ്ട് വളരെ കുറവാണ്, ഈ വീഡിയോ കണ്ട് മറ്റൊരു വീഡിയോ ഇടുമ്പോൾ ആണ് എത്രത്തോളം ചെറിയ സൗണ്ടാണ് ഇത് എന്ന് മനസിലാക്കാൻ കഴിയൂ... മാസ്റ്റർ സൗണ്ട് ഉയർത്തി കൊടുക്കൂ

  • @hussainp.kabudhabi3150
    @hussainp.kabudhabi31508 күн бұрын

    ഈ കഴിഞ്ഞ എലെക്ഷനിൽ വാരാണസിയിൽ പ്രിയങ്കയെ മത്സരിപ്പിച്ചിരുന്നെങ്കിൽ പുല്ലു പോലെ ജയിക്കുമായിരുന്നു

  • @jayaraje8727

    @jayaraje8727

    8 күн бұрын

    @@hussainp.kabudhabi3150 അത് പ്രിയങ്ക ക്ക് തോന്നണ്ടേ😀😀😀😀😀😀😀

  • @hussainp.kabudhabi3150

    @hussainp.kabudhabi3150

    8 күн бұрын

    @@jayaraje8727 അടുത്ത പ്രാവശ്യം തോന്നും

  • @tastyfood1248

    @tastyfood1248

    8 күн бұрын

    അയ്യോ നിൽക്കാൻ നട്ടെല്ല് വേണം അതില്ല രണ്ടിനും😅😅

  • @hussainp.kabudhabi3150

    @hussainp.kabudhabi3150

    8 күн бұрын

    @@tastyfood1248 നിന്റെ ഫുഡിൽ ചാണകം ഉണ്ടോ അതായിരിക്കും ഇത്രയും ടേസ്റ്റ്, ഹെൽത്തിനെ കൊണ്ട് പരിശോധിപ്പിക്കുന്നുണ്ട്

  • @tastyfood1248

    @tastyfood1248

    8 күн бұрын

    @@hussainp.kabudhabi3150 ഞങ്ങടെ നിങ്ങടെ മാതിരി ആരുടെയും വിസർജ്യം തിന്നാറില്ല പിന്നെ ചാണകം അത് ചെടികളും സസ്യങ്ങളും തഴച്ചു വളരാനും വീട് ശുദ്ധീകരിക്കാനുമാണ് ഞങ്ങൾ ഉപയോഗിക്കാറ് അല്ലാതെ പാതി വെന്ത മൂരി തിന്നുന്ന നിങ്ങടെ ബുദ്ധിയല്ല ഞങ്ങൾക്ക്

  • @melvin_aryans
    @melvin_aryans7 күн бұрын

    RaGa❤️

  • @noushadputhalath9181
    @noushadputhalath918122 сағат бұрын

    ❤❤❤❤

  • @sharafsharafudheen6918
    @sharafsharafudheen69188 күн бұрын

    💙💙💙💙💙

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl8 күн бұрын

    Rahul.❤❤❤

  • @user-qr6lx1iz5k
    @user-qr6lx1iz5k7 күн бұрын

    രാഹുൽ റിയൽ ഹീറോ

  • @shahiash3571
    @shahiash35718 күн бұрын

    Rahul❤❤❤❤❤❤❤

  • @josephputhran4871
    @josephputhran48718 күн бұрын

    ❤🎉 Rahul is a real Hero .He proved Truth and Humanity could win over Hindutva Terrorism and Fascism!!

  • @bthayyil
    @bthayyil5 күн бұрын

    വേണം ഒരു മാറ്റം ഗുജറാത്തിൽ

  • @user-ig2hk7mv6s
    @user-ig2hk7mv6s2 күн бұрын

    Rahul the great leader of the world

  • @picknpab1374
    @picknpab13743 күн бұрын

    Medi one kushi kushi❤

  • @vijayanachuthan3215
    @vijayanachuthan32158 күн бұрын

  • @user-uw2hr9vx4l
    @user-uw2hr9vx4l5 күн бұрын

    Evm ഇല്ലെങ്കിൽ വിശോസിക്കാമായിരുന്നു

  • @ramlabeevi3185
    @ramlabeevi31856 күн бұрын

    💜💙💜 മാജിക്ക്‌ പെട്ടി ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താതിരുന്നാൽ സത്യം ജയിക്കും..... 💜💙💜

  • @ashrafkudallur3229
    @ashrafkudallur32298 күн бұрын

    Evm മറി ബാലറ്റ് പേപ്പർ വരണം

  • @rasputin7880

    @rasputin7880

    7 күн бұрын

    വേണ്ട. EVM മതി.

  • @shibilrehman
    @shibilrehman7 күн бұрын

    ജിഘ്‌നേഷ് മേവാനിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം കൊടുത്താൽ കോൺഗ്രസ്‌ന് അധികാരം പിടിക്കാം... ഭരണ വിരുദ്ധ വികാരം മുതലാക്കുക

  • @Cskbnnnm
    @Cskbnnnm6 күн бұрын

    😂😂😂😂😂

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm6 күн бұрын

    ആകെ 99 സീറ്റ്‌ അത് തന്നെ പ്രാദേശിക പാർട്ടികൾ സഹായത്താൽ ആദ്യം കോൺഗ്രസ്‌ സ്വയം ബാലപ്പെടണം എന്നിട്ട് മതി ബാക്കി

  • @manalipuzha
    @manalipuzha8 күн бұрын

    ജൂൺ 4 ൽ മോദി പ്രധാനമന്ത്രി ആകില്ല എന്നത് എഴുതി വെച്ചോളൂ എന്ന് പറഞ്ഞത് എഴുതി വെച്ചത് കുറച്ച് ദിവസം മുന്നെ മായ്ച് കളഞ്ഞു!

  • @tastyfood1248

    @tastyfood1248

    8 күн бұрын

    കുറച്ചു വെള്ളതണ്ട് പൊട്ടിച്ചു വച്ചോ പപ്പു പറയും എഴുതും പിന്നെ മായ്ക്കും😅😅

  • @Shamedia-jannathu

    @Shamedia-jannathu

    8 күн бұрын

    Daa kunne EVM illyaathe ballettil undo muttaan pidukka virakkum nintte bond ji youde

  • @habeeb3402
    @habeeb34027 күн бұрын

    Evm 😂😂😂 undh avide onnum nadakilla

  • @PabloPablo-sv8hq
    @PabloPablo-sv8hq8 күн бұрын

    😂😂😂

  • @oxygenboy805
    @oxygenboy8058 күн бұрын

    rahul😍

  • @mohammedfahis165
    @mohammedfahis1658 күн бұрын

    Congress 🤍💙

  • @user-hn7ky6ik3x
    @user-hn7ky6ik3x8 күн бұрын

    Pidichal nalatheeee athineee adithathil irangi pravarthikanam

  • @jayaraje8727
    @jayaraje87278 күн бұрын

    രാഹുലിന് ആരെയെങ്കിലും വേണം സഖ്യത്തിന്. പ്രതിപക്ഷ നേതാവ് എന്ന രീതിയിൽ എന്ത് പ്രവർത്തനം ? തള്ളല്ലേ മോനേ? മതി മതി😂😂😂😂😂

  • @dilshaddls333

    @dilshaddls333

    8 күн бұрын

    അത് കൊണ്ടാണല്ലോ ഇപ്പോള്‍ ബിജെപി പോയി NDA ആയി മാറിയത് 😅

  • @JaisWorld1

    @JaisWorld1

    8 күн бұрын

    Sangi opposition leader ayitum janagalk idayil varunnund Rahul Gandhi KZread channel nokiyal mathi janagalk idayil irangy avruda prblms chothich mansilakunnund , Congress mukth Bharath enna tagline ninn Kara keriyath ale apo alliance venam ini ark ayalum bjp vare ee vattam bharikan ayit alliance vendi vannile so ini Ula kaalam arkayalum alliance venam🙌

  • @mujeeburrahman1517

    @mujeeburrahman1517

    8 күн бұрын

    Mr. Jayaraj, മോദിക്ക് തനിക്ക് ഇഷ്ടപ്പെട്ട തിരെഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വേണം, തിരെഞ്ഞെടുപ്പ് EVM ഉപയോഗിച്ച് തന്നെ തിരെഞ്ഞെടുപ്പ് നടത്തണം, പ്രതിപക്ഷ പാർട്ടികളെ പുലർത്തണം, പ്രതിപക്ഷ സർക്കാരുകളെ മറിച്ചിടണം, പ്രതിപക്ഷ പാർട്ടികളുടെ അകൗണ്ടുകൾ മരവിപ്പിക്കണം, ഈഡി ഐടി തുടങ്ങിയവയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കള്ളകേസുകൾ എടുത്തു അവരെ തെരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്തണം, വർഗീയ കാർഡ് ഇറക്കണം, 38 പാർട്ടികളുടെ സഹായം വേണം, എന്നിട്ട് വേണം മോദിക്ക് പ്രതിപക്ഷത്തെ തോൽപ്പിക്കാൻ,

  • @hadizayn
    @hadizayn8 күн бұрын

    പപ്പു പാർലമെൻറ് തിരഞ്ഞെടുപ്പിനു മുന്നേ ഇതുതന്നെയല്ലേ പറഞ്ഞത്.. 😅 "എഴുതി വെച്ചോ മോദി പ്രധാനമന്ത്രി ആവില്ല എന്ന്"... പൊട്ടത്തരം കേട്ട് എഴുതിവച്ചവർ ഇപ്പോ ആരായി 🤣😅

  • @shameernmr4687

    @shameernmr4687

    8 күн бұрын

    400

  • @Shamedia-jannathu

    @Shamedia-jannathu

    8 күн бұрын

    400 😂 then kehjrivaline akathaaki jayichu ippo bharikunathu 2 oonnuvaadikalude sahaayathil ulupphndo mairasle😂😂😂😂😂

  • @vyshakhkrishnan1021

    @vyshakhkrishnan1021

    8 күн бұрын

    ​@@Shamedia-jannathu272 Congress ottake nadum onne kudi Rahul paraje arunne🤣😂

  • @muhammedrashidrashid8639
    @muhammedrashidrashid86398 күн бұрын

    Rahul Ji ❤🥰

  • @NavasNavas-fo1qm
    @NavasNavas-fo1qm8 күн бұрын

    എഴുതി - എഴുതി.... മഷി തീർന്നു😂😂😂

  • @Useyourbrain-c7s

    @Useyourbrain-c7s

    8 күн бұрын

    Kando

  • @JaisWorld1

    @JaisWorld1

    8 күн бұрын

    AAP and SP alliance ulath marakale sanki😂😂 Avr mathi gujarath pidikan😂😂

  • @tastyfood1248

    @tastyfood1248

    8 күн бұрын

    ​@@JaisWorld1ഉവ്വ് AAP യുടെ ഡൽഹി BJP തൂത്തുവാരി പിന്നെയാ ഗുജറാത്ത് 😅😅

  • @tastyfood1248

    @tastyfood1248

    8 күн бұрын

    ​@@JaisWorld1AAP യുടെ ഡൽഹി BJP തൂത്തുവാരി പിന്നെയാ ഗുജറാത്ത് ഈ കമൻ്റ് മുക്കുന്നവൻ ഉത്തരം മുട്ടിയവൻ😅😅

  • @jaleeljaleel1900
    @jaleeljaleel19008 күн бұрын

    ഗുജറാത്തി ലൊക്കേ ഇവിഎം മെഷീൻ ജയിപ്പിച്ച തല്ല്

  • @saseendranp3063
    @saseendranp30638 күн бұрын

    പപ്പു എന്നും പപ്പു തന്നെ ആയിരിക്കും

  • @autofocus211

    @autofocus211

    8 күн бұрын

    വേറെ ഒന്നും പറയാൻ ഇല്ലല്ലോ, അപ്പോ പിന്നെ ഇത് തന്നെ sharanam

  • @Shamedia-jannathu

    @Shamedia-jannathu

    8 күн бұрын

    Ithum paranju ethra naal jeevikkkun thaanum sangi saga muri andikalum 😂😂😂😂

  • @vijaybalan2459

    @vijaybalan2459

    8 күн бұрын

    Aarokkeyo Pappu viney unthi thalli 99 il ethichu...Ini athundakumo ennarriyilla..... Akhilesh Yadav PM aakan vendi nadathiya drama... KINDI munnani yiley oru party um Pappu PM aavan ishtam.... Pappu vintey thalla Soniaye PM aakkan sramichappol 3 Defence Thalavanmarum ethirppu praktippichirunnu President Dr APJ Abdul Kalam Intey munnil... Pappu vintey gathiyum athu thanneyanu.. BJP Only can save Our proud Bharat from all terrorist supported Parties of India...Now BJP knew who are all Back Stabbers.....A big chunk of Hindu voters voted against BJP......So Modi also should learn Hindus all will Vote for him... Whoever voted for BJP are for the Development which we can't expect from a Looter KH AN GRESS party.😩😩😠😠😮😮😪😪

  • @shaheedm4565
    @shaheedm45658 күн бұрын

    ഗുജറാത്തിൽ ബിജെപി തകരുന്നു

  • @KrishnanNk-mr5wx
    @KrishnanNk-mr5wx8 күн бұрын

    നൂറ് സീറ്റ് തികക്കൂ ആദ്യം.

  • @The_hope_08

    @The_hope_08

    Күн бұрын

    Search Google congrus 101 seat.

  • @timetothink8939
    @timetothink89398 күн бұрын

    Gujaratil Ithavana Jayichillenkilum Nalla Achu kettam undakanam Chanakathakalanu avide muzhuvan 😂 Kurachu paniyedendi varum

  • @midlajmoorkannil7789
    @midlajmoorkannil77892 күн бұрын

    Sangi alla hindu 💪💪

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii8 күн бұрын

    Mongi is alway mongi

  • @vijaybalan2459
    @vijaybalan24598 күн бұрын

    Immature Pappu ganti... Power monger still roaming...Till 2014 his dynasty rule ..He can't sit without power...Anti Hindu Medias highlighting this fellow 😂😂

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp5 күн бұрын

    കുറുക്കൻ പപ്പു ഡയലോഗ് അടി മാത്രമേ ഉള്ളൂ കഴിഞ്ഞ മൂന്നു ലോകസഭ തിരഞ്ഞെടുപ്പിൽ എഴുതിവെച്ചോ എന്നുപറഞ്ഞ് ഒന്നും നടന്നില്ല ഉദാഹരണം കർണാടകയിൽ വാരിക്കോരി വാഗ്ദാനങ്ങൾ കൊടുത്തു ഒന്നും നടപ്പിലായില്ല അതിന് ഫലം കഴിഞ്ഞ ലോകസഭ തെഞ്ഞെടുപ്പിൽ വൻ പരാജയം അല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രി ആകാമായിരുന്നു വാണിജ്യ പരമായി വ്യവസായിപരമായി കാർഷികപരമായി മുന്നിൽ നിൽക്കുന്ന കർണാടക സംസ്ഥാനം ഇപ്പോൾ ഖജനാവ് കാലി ഡീസൽ വെള്ളം തുടങ്ങിയവ എല്ലാത്തിനും വില കൂട്ടിക്കൊണ്ടിരിക്കുന്നു ജനങ്ങൾ മണ്ടന്മാരല്ല രാജ്യത്തിലെ എല്ലാ കാര്യങ്ങളും മിക്ക ജനങ്ങളും ശ്രദ്ധിക്കാറുണ്ട്.തമിഴ് നാട്ടിൽ വ്യാജമദ്യദുരന്തം ഉണ്ടായി പപ്പു എന്തെങ്കിലും അക്ഷരം പറയുകയോ പ്രതിഷേധം നടത്തുകയോ ചെയ്തില്ല യുപിയിലോ കേരളത്തിലോ ആയിരുന്നെങ്കിൽ സമരം ചെയ്ത് നാടുമുഴുവൻ കത്തിച്ചേനെ

  • @TheMpakareem
    @TheMpakareem8 күн бұрын

    👍

Келесі