No video

കുത്ത് റാത്തീബ് നടത്തി,അവസാനം സംഭവിച്ചത് കണ്ടോ? | kuth ratheeb | malayalam | visal media

കുത്ത് റാത്തീബ് നടത്തി,അവസാനം സംഭവിച്ചത് കണ്ടോ? | kuth ratheeb | malayalam | visal media
#kuthratheeb

Пікірлер: 207

  • @sabeeh655
    @sabeeh6552 жыл бұрын

    റിഫായി റാത്തീബ് എന്റെ നാട്ടിൽ വിബുല മായി നടക്കാറുണ്ട്. പള്ളിയിൽ ആണ്ടും അന്നദാനവും കുടിച്ചോറും നൽകാറുണ്ട്. മാഷാഅല്ലാഹ്‌.

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    നന്ദി

  • @shabeer88
    @shabeer882 жыл бұрын

    കുത്തുബോൾ അല്ലാഹുവിൽ അത്രക്കും വിശ്വസം വേണം മനസ് ഉറച്ച അള്ളാ അള്ളാ ഇല്ലാദേ ചെയ്യ്തൽ ഹോസ്പിറ്റൽ പോണ്ടവേരും ഞാൻ കണ്ടത് വിശ്വസത്തിന്റെ രതിബ എനിക്ക് വിശ്വാസമാ ഞാൻ നേരിട്ടു കണ്ടട്ടിണ്ട്

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    S

  • @yehsanahamedms1103
    @yehsanahamedms11032 жыл бұрын

    വളരെ നല്ല വിഷയം. ചർച്ച ചെയ്യപ്പെടണം. എൻ്റെ ബാല്യം മുതൽ കേട്ടിരുന്ന ഒന്ന് തന്നെയാണ് ഈ പറയുന്ന വെട്ടും കുത്തും റാതീബ്.....അങ്ങനെ ഞാൻ വലുതായി ഇരുപത് വയസ്സിനു ശേഷം,ഇത് നേരിൽ കാണാൻ ഒരു നല്ല അവസരം വന്നു കിട്ടി.1980 ഇൽ ആണ്. അന്ന്,എൻ്റെ സ്വന്തം ജേഷ്ടൻ ഒരു മാജിക്ക്കാരൻ ആയിരുന്നു.അക്കാലത്ത് തന്നെ അദ്യേഹം യുഎസ് എ യിൽ പോലും പ്രസിദ്ധഅൻ ആയിരുന്നു.അങ്ങനെ അദ്യേഹത്തെ കാണാൻ ഹോളണ്ടിൽ നിന്നും ലോക പ്രസിദ്ധ മാന്ത്രികൻ dr. പോൾഡർമാൻ ഇരിഞ്ഞാലക്കുട യിൽ വന്നു.അദ്യേഹത്തിന് നേരിൽ കാണാൻ,ചില മതപരമായ മാന്ത്രിക പ്രകടനങ്ങൾ ഞങ്ങൾ അന്ന് സഘടിപ്പിച്ചു.അതിൽ ഒന്നാമത്,ഈ പ്ലറഞ്ഞ കുത്ത് റാതീബ് ആയിരുന്നു.തൃശൂർ വാടാനപ്പളളി യിലെ നല്ല മുടി നീട്ടി വളർത്തിയ ഒരു ഉസ്താദും സംഘവും വന്നെത്തി.പച്ച പട്ട് കൊണ്ട് വസ്ത്രം ധിച്ചിരുന്ന അദ്യേഹം പ്രധാനി ആയി നാലുപേർ കുത്തിൽ പങ്കെടുത്തു.സംഭവം രസകരം ആയിരുന്നു.ഞങ്ങൾ മാജിക് കാർ ആയതിനാൽ...അവർ ഞങ്ങളോട് സംസാരിച്ചത്...ആത്മീയ പരിവേഷം ഇല്ലാതെ... റിയൽ ആയിട്ട് തന്നെ ആയിരുന്നു.ഞങ്ങൾക്ക് അറിയാവുന്ന ഒന്നുരണ്ടു മാജിക്കുകൾ അവർ അതിൽ ഉൾപ്പെടുത്തിയിരുന്നു.ഒന്ന്...ഒരുകുട്ടിയുടെ കഴുത്തിൽ കത്തി കയറ്റുന്ന ഒന്നാം തരം മാജിക് ഉടായിപ്പ്.രണ്ടു...താങ്കൾ പറഞ്ഞ നാവു മുറിക്കൽ .....ഇതിൻ്റെ ട്രിക്കുകൾ ഞാൻ ഇവിടെ വെളിപ്പെടുത്തുന്നില്ല. ആത്മീയതയിൽ പലവിധ ഉടായിപ്പുകൾ എല്ലാകാലത്തും നിലനിൽക്കുന്നു എന്ന് പറഞ്ഞു എന്ന് മാത്രം. നന്ദി.🙏

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    അടിപൊളി

  • @kunjippakunjippa-ww2co

    @kunjippakunjippa-ww2co

    9 ай бұрын

    ഇതും ഒരുമാജിക് തന്നെയാണ്. ഓരോ വരയിടുന്നദേ ഉള്ളൂ. അതുകഴിഞ്ഞാൽ മുറിണങ്ങുവാനുള്ള മരുന്നും പുരട്ടുന്നുണ്ട്. എങ്ങിനെയായാലും ഇസ്ലാമിൽപാടില്ലട്ടോ

  • @askarpennu842
    @askarpennu8422 жыл бұрын

    എല്ലാം ഒരു വിശ്വാസം.. എന്നാലും ഇതിനെ കുറിച്ച് ഇത്രയും അറിയിച്ചല്ലോ നിങ്ങൾ 👍🏻👍🏻Allahu ബർക്കത്താക്കട്ടെ..... 🤲🏻🤲🏻

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    ആമീൻ

  • @abuthahirk4343
    @abuthahirk43438 ай бұрын

    ഞങ്ങൾ ദിക്റ് ചൊല്ലി കുത്തും കമ്പി കയറ്റും ഒരു വഹാബിയെങ്കിലും ദിക്റ് ചൊല്ലി 1 കമ്പി യെങ്കിലും കയറ്റുമോ?

  • @sakkeenasakki4392
    @sakkeenasakki43922 жыл бұрын

    ദീനിൽ ഇല്ലാത്ത ഓരോ ആചാരങ്ങൾ അള്ളാഹു എല്ലാവർക്കും ഹിദായത്ത് നെൽക്കട്ടെ അള്ളാ നീ ശിർക്കിൽനിന്ന് കാക്കണേ

  • @Berlin-cj5ly

    @Berlin-cj5ly

    2 жыл бұрын

    അത് ശിർക് അല്ല സകീന

  • @sakkeenasakki4392

    @sakkeenasakki4392

    2 жыл бұрын

    ബിദ്ഹതല്ലേ ദീനിൽ പുതിയത് കൂട്ടിച്ചേർക്കാൻ പാടില്ല ദീൻ നമ്മുക്ക് പൂർത്തീകരിച്ചു തന്നിട്ടുണ്ട്

  • @Berlin-cj5ly

    @Berlin-cj5ly

    2 жыл бұрын

    @@sakkeenasakki4392 നല്ല ബിദ് അത് ഉണ്ട് അതിൽ പെട്ടത് ആണ് ഇത് 😂

  • @nafirahmank7131

    @nafirahmank7131

    2 жыл бұрын

    Aameen

  • @masthan.kochannur3369

    @masthan.kochannur3369

    2 жыл бұрын

    ഈ പറയുന്ന ആൾക്ക് ഹിദായത്തും പരിശുദ്ധിയും ഒക്കെ കിട്ടിയോ ഈ മാൻ കാമിലായോ

  • @sherin4542
    @sherin45422 жыл бұрын

    ആത്മഥയിൽ അവതരിപ്പിക്കുന്നു എനിക്ക് ഇത് ഈ പരിപാടി ഭയക്കര ഇഷട്ടം മാണ് ഉള്ളത് പേലെ അവതരിപ്പിക്കുന്നു

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി

  • @molrifamol
    @molrifamol2 жыл бұрын

    കറക്റ്റ്. 👍എല്ലാറ്റിനും ഒരു വിശ്വാസം വേണം. അത് ഇല്ലങ്കിൽ. എന്ത് ചെയ്താലും ഫലികൂലാ... ന്റെ വീടിന്റെ അടുത്ത് oru മക്കമിൽ പണ്ട് കാലത്തെ ഉള്ള ഒരു ഉറൂസ് നടക്കുന്നു.. അവിടെ കുത്ത്റാത്തീബ് നടക്കാറുണ്ട് പങ്കെടുക്കറുണ്ട്. മാഷാ അള്ളാ അള്ളാഹു എല്ലാവർക്കും നല്ല ബുദ്ധി കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    സന്തോഷം

  • @ayishakp3791

    @ayishakp3791

    Жыл бұрын

    راتب معناها معاش salery🐒🐒🐒

  • @moideenkuttym1714
    @moideenkuttym17142 жыл бұрын

    ഈ ചാനലിന്റെ സത്യസന്ധതയിൽ ഇതുവരെ വിശ്വാസമുണ്ടായിരുന്നു. ഈ വീഡിയോ അതിന് വിപരീതമായിരിക്കുന്നു.

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    അയ്യോ... എന്തിന്

  • @abuthahirk4343
    @abuthahirk4343 Жыл бұрын

    സത്യം ഞാൻ ഇത് ചെയ്യുന്ന ആളാണ് അൽ ഹംദുലില്ലാഹ്

  • @shamnadshamnad1594
    @shamnadshamnad1594 Жыл бұрын

    നേരിട്ട് കണ്ട് അനുഭവം ഉള്ളത് കൊണ്ട് വിശ്വസിക്കുന്നു കളിയാക്കിയാൽ പണി കിട്ടും എന്നതാണ് പരമ സത്യം

  • @abdullaothayoth8187
    @abdullaothayoth8187 Жыл бұрын

    വളരെക്കാലമായി സംശത്തോടെ നോക്കി ക്കണ്ടിരുന്ന ഒരുപ്രശ്നത്തിനാണ് ഇപ്പോൾകുറഞ്ഞ പരിഹാരമായിരിക്കുന്നത് ഇൻശാഅല്ലാഹ് തുടർ ഭാഷണങ്ങൾ കൊണ്ട് പൂർണ്ണമാകും എന്ന് വിചാരിക്കുന്ന വിശദീകരണം നൽകിയതിൽ വളരെ സന്തോഷം അസ്സലാമു അലൈകും

  • @AbidAbid-tx8oz
    @AbidAbid-tx8oz2 жыл бұрын

    New ജനറേഷൻ കാലത്ത് ഇത്തരം കരിയങ്ങൾ പറയാൻ ധയരിയം കാണിച്ച നിങ്ങള്ക് ബിഗ് സലയൂട്ട്

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    സന്തോഷം

  • @nafirahmank7131

    @nafirahmank7131

    2 жыл бұрын

    😃😃

  • @Guppyfarm876
    @Guppyfarm8762 жыл бұрын

    ഞങ്ങളെ നാട്ടിൽ ഇപ്പോഴും നടക്കുന്നുണ്ട് ഒരു കുഴപ്പം ഉണ്ടാവാറില്ല അതിന് വിശോസം മാത്രം വേണം

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @faoziya2105
    @faoziya21052 жыл бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @razakmaliakal4437
    @razakmaliakal44378 ай бұрын

    പ്രവാചകന്റെയും അനുചരന്മാരുടെയും മാതൃക ഇല്ലാത്തതൊന്നും ദീനല്ല അനാചാരമാണ് അതുമാത്രം മനസ്സിലാക്കിയാൽ മതി

  • @shahanazibrahim1057
    @shahanazibrahim10572 жыл бұрын

    എന്തിനാ റസൂൽ പഠിപ്പിക്കാത്ത ഓരോ ബിദ് അത്തുകളും ജനങ്ങളോട് പറഞ്ഞ് വഴി പിഴപ്പിക്കുന്നത്

  • @febiranasana8503
    @febiranasana85032 жыл бұрын

    ഞങ്ങൾ പോവാറുണ്ട് കോഴിക്കോട് ജില്ലയിലെ പുത്തൂര് . കൊയിലാട്ട്

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    ഗുഡ്

  • @hanan24681
    @hanan246812 жыл бұрын

    ഞാൻ കണ്ടിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്ന ടീമിന്റെത് തന്നെയാണ് കണ്ടത്. മാഷാ അല്ലാഹ്.

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @zainabmaryam7542
    @zainabmaryam75422 жыл бұрын

    ദുരചാരം അനാചാരം.. ഇതിനൊക്കെ പ്രോത്സാഹനം കൊടുക്കുന്നത് നല്ലത് ആണോ

  • @AbdulSalam-yo2co
    @AbdulSalam-yo2co Жыл бұрын

    Ma sha allah alhamdulillah please dua my family and all muslims and friends

  • @AbdulSalam-yo2co
    @AbdulSalam-yo2co Жыл бұрын

    Ma sha allah alhamdulillah please dua my family and all muslims and friends and family

  • @sumeshandimukh8389
    @sumeshandimukh83892 жыл бұрын

    ഫക്രു സാർ ദീനിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിക്കരുത് ഇത് മുഹറം മാസം സിയാകൾരക്തം ചിന്തുന്ന ഒരു പരിപാടിആണ് അതിൽ നിന്ന്കേരളത്തിൽ എത്തിപ്പെട്ടതാണ് റസൂലിന്റെകാലത്തു സഹബാ ക്കൾടെ കാലത്ത് ഒന്നും ഇല്ലാത്ത ആചാരങ്ങൾ വെളിച്ചപ്പാട് തീയിൽ തുള്ളുന്നു, തമിഴ് നാട്ടിൽ ശരീരത്തിൽ തുളച്ചു ഹൂക് ഇട്ട്കയറിൽ തൂക്കി ഇടുന്നു ഇസ്ലാം ഒരിക്കലും തന്റെ ശരീരത്തെ പ്രയാസപ്പെടുത്തി പീഡനം നടത്താൻ അനുവദിക്കില്ല, ഇതൊക്കെശുദ്ധ കുഫ്രിയ്യത്താണ്, ഇതൊക്കെ നിർമാർജനം ചെയ്യാൻ ശ്രമിക്കുക സുഹൃത്തേ

  • @sakkeenasakki4392

    @sakkeenasakki4392

    2 жыл бұрын

    സത്യമാണ് 100ശതമാനം ജനങ്ങൾക്ക് ഇനിയും നേരം വെളുത്തിട്ടില്ല ദീനിൽ ഇല്ലാത്ത കാര്യങ്ങൾ ബിദ്ഹതാണ്

  • @nichuazim3366
    @nichuazim33662 жыл бұрын

    അവതരണം സൂപ്പർ 👍

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    സന്തോഷം

  • @ashrafka3255
    @ashrafka32552 жыл бұрын

    ഞാൻ കുത്ത് രാത്രിയിൽ കണ്ടിട്ടുണ്ട് .....തൊഴിലെടുത്തു തിന്നുവാൻ മടിയുള്ളവർ

  • @niyasvk8823

    @niyasvk8823

    Жыл бұрын

    EttavumNallamarupadi.entayellasaportom

  • @abdulmuneermuneer8681
    @abdulmuneermuneer86812 жыл бұрын

    ഞങ്ങളുടെ നാട്ടിലും സ്ഥിരമായി നടത്തിവരുന്ന ഒരു റാത്തീബ് ഇത്

  • @Kabeer-uw5bi
    @Kabeer-uw5bi2 жыл бұрын

    എതിർക്കേണ്ടതില്ല ആരും ചെയ്യുന്നില്ലെങ്കിൽ കാണാനെ ങ്കിലും മനസ്സ് കാണിക്കാം... വിമർശിക്കരുത്.. ആരും .. അത് ഖബർ സിയാറത് ആയാലും നബിദിനം ആയാലും രാതീപ് ആയാലും.. പുശ്ചി ക്കരുത് വേണ്ടങ്കിൽ ചെയ്യണ്ട.. പോർക്കിനെ തിന്നുന്നില്ലെങ്കിൽ തിന്നണ്ട എന്നപോലെ..👌

  • @haseenahassi3331
    @haseenahassi33312 жыл бұрын

    കേട്ടിട്ടുണ്ട് കണ്ടിട്ടില്ല ഈ വീഡിയോയിലൂടെ അറിയാൻ പറ്റി. സർ ന്റെ വിവരണം masha allah 👍👍

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    സന്തോഷം

  • @subairmv944

    @subairmv944

    Жыл бұрын

    and

  • @masthan.kochannur3369

    @masthan.kochannur3369

    7 ай бұрын

    ഞാൻ രാത്തീബിൽ ഉള്ള ആളാണ്

  • @abdulkhaderkunippalil9991
    @abdulkhaderkunippalil99912 жыл бұрын

    You are correctwerds

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    നന്ദി...

  • @jameelajameela7535
    @jameelajameela75352 жыл бұрын

    അൽഹംദുലില്ലാഹ്. ഞാൻ നേരിട്ട് കണ്ടതാണ്

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @Berlin-cj5ly
    @Berlin-cj5ly2 жыл бұрын

    😂😂ആ ഒരുസുന്നത് കല്യാണം എനിക്കുമുണ്ട് അനുഭവങ്ങൾപറയാൻ നല്ല ഒരു ആഘോഷം ആയിരുന്നു പന്തൽ കെട്ടലും ദഫ് മുട്ടലും ഫുഡും മറ്റും ആളുകൾ വരുന്നത് മൊക്കെ ഇന്നും ഞാൻ ഓർക്കുന്നു പക്ഷെ വേദന ഞാൻ മാത്രം അനുഭവിച്ചു 😂ഇന്ന് ഒക്കെ എന്ത്

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    അതൊക്കൊരു കാലം

  • @sinankp936
    @sinankp9362 жыл бұрын

    ആമീൻ ആമീൻ

  • @Sharshavlogs
    @Sharshavlogs11 ай бұрын

  • @ismailmammed8980
    @ismailmammed89802 жыл бұрын

    Islam mai yathoru Bandawum Ella Ewammare Sharril Allahu Muslim Samudayete Kakette Ameen

  • @mohammedkutty1352
    @mohammedkutty1352 Жыл бұрын

    മാഷാ അള്ളാ ഇത് ദുബായിൽ ഉണ്ട് പങ്കെടുത്തിട്ടുണ്ട് കണ്ടിട്ടുമുണ്ട് ഞാൻ ദുബൈയിൽ ഇത്റാബീഹുൽ അവ്വൽ പന്ത്രണ്ടിന് റാശിദീൻ ആണ് നടന്നിരുന്നത്

  • @fathimashoukathali5418
    @fathimashoukathali54182 жыл бұрын

    ഞാൻ ഇതിൽ വിശ്വസിക്കുന്ന ആൾ അല്ല വീഡിയോ ഞാൻ മുഴുവനും കണ്ടു

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    നന്ദി

  • @rahmaaazeee1487
    @rahmaaazeee14872 жыл бұрын

    Eeere ariyaan agrahicha kaaryam yah allaah

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @jaseenajasi274
    @jaseenajasi2742 жыл бұрын

    ഞാൻ ഒക്കെ ഇദ് കാണാൻ പോയിട്ട് ഉണ്ടകിൽ ബോധം എപ്പോ പോയി ന്ന് ചോദിച്ചാൽ മതി 😳

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    ഹ ഹ ഹ

  • @mubimubashira1283

    @mubimubashira1283

    2 жыл бұрын

    Lakshadweepilekk va kaanich tharam

  • @abuthahirk4343
    @abuthahirk4343 Жыл бұрын

    ഞാൻ ഇത് ചെയ്യുന്ന ആളാണ് ദിക്റുകൾ ചൊല്ലി കുത്തുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെയാ

  • @moideenkuttym1714
    @moideenkuttym17142 жыл бұрын

    കുത്ത് റാത്തീബ് നടത്തി ഭീമൻ തട്ടിപ്പിന് കൂട്ടുനിൽക്കുകയല്ലെ താങ്കൾ ചെയ്യുന്നത്. ഗൗരവമുള്ള അപരാധമാണ് നിങ്ങൾ ചെയ്യുന്നത്.

  • @httsgarden7796

    @httsgarden7796

    Жыл бұрын

    ഓ നീയൊക്കൊരു മനുഷ്യനാണോ നിനക്ക് ഇപ്പൊ എന്തിലാണ് വിശ്വാസം

  • @Guppyfarm876
    @Guppyfarm8762 жыл бұрын

    വിശോസം ഉള്ളവർ ചെയ്‌താൽ മതിയല്ലോ വിശോസം മാത്രം പോരാ അതിനു റബ്ബിനോട് നല്ലോണം വിശോസം ഉണ്ടാവണം ഭയ ഭക്തിയും ഉണ്ടാവണം

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @harshidajamsheer8525
    @harshidajamsheer85252 жыл бұрын

    ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടുണ്ട്. എന്റെ ബ്രോ പോവാറുണ്ട്, കുത്ത് റാത്തീബിനു. കൂടുതലായി സാർന്റെ വീഡിയോ യിലൂടെ അറിയാൻ സാധിച്ചു👍🏻. ✨️🤲🏻

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    സന്തോഷം

  • @masthan.kochannur3369

    @masthan.kochannur3369

    2 жыл бұрын

    ഞങ്ങളുടെ റാത്തീബിന്റെ പേര് mkm റാത്തീബ് സംഗം ഞങ്ങളുടെ ഉസ്താദിന്റ നമ്പർ അതിലുണ്ട് വിളിച്ചു റാത്തീബ് നടത്താൻ ശ്രമിക്കുക

  • @ayishakp3791

    @ayishakp3791

    Жыл бұрын

    راتيب انها جهالة🐒🐒🐒

  • @ummerp5867
    @ummerp58672 жыл бұрын

    Njan ende cherupathil kanditund

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @salimmoyikal5295
    @salimmoyikal52952 жыл бұрын

    ശിയായിസത്തിൽ നിന്നാണ് ഇത് കേരളത്തിൽ വന്നത്

  • @HaseenaHaseena-xx3ll
    @HaseenaHaseena-xx3ll8 ай бұрын

    മംഗലാപുരം എയർ ഹോസ്റ്റസിന്റെ കൊലപാതകം മുതൽ മറ്റു പല ഹൃദയം പിളർക്കുന്ന ആത്മഹത്തിയും കൊല പാതകങ്ങളും റിപ്പോര്ട്ട് ചെയ്ത് കണ്ണീർ വാർത്ത താങ്കൾ മുഹമ്മദ്‌ നബിയും സഹബികളും അമ്പിയക്കാളും പഠിപ്പിച്ച ദിനുൽ ഇസ്ലാമിനെ പിച്ചി ചീന്തിയത് കുത്ത്രാത്തിബിനെ ദനിൽപ്പെട്ടതാണെന്ന് കാണിക്കാൻ കാട്ടിയ മിടുക്കനെ അഭിനന്ദിക്കതിരിക്കാൻ കഴിയില്ല

  • @razeenrazi7349
    @razeenrazi73492 жыл бұрын

    👍

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @ansarkn351
    @ansarkn3512 жыл бұрын

    കുത്ത് രാതീബ് നടത്തി കുത്ത് പ്പാള എടുത്തവരുണ്ടോ?

  • @m_sinan_ox

    @m_sinan_ox

    Жыл бұрын

    . d

  • @ayishakaipattaayishakaipat5578
    @ayishakaipattaayishakaipat55782 жыл бұрын

    എന്നാലും അത്ഴവേണ്ടാതാതാണ് നല്ലത് വിശ്വാസം ഇല്ലാതെ വർക്ക് ഇത് കണ്ടാൽ ഉള്ള വിശ്വാസം നഷ്ടപെടും

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @AbdulSalam-yo2co
    @AbdulSalam-yo2co Жыл бұрын

    Please dua my family and all muslims and friends and

  • @abuthahirk4343
    @abuthahirk43438 ай бұрын

    വഹാബികൾ സ്റ്റേജിൽ നിന്ന്വെല്ല് വിളിക്കും പക്ഷെ ഞങ്ങൾ വെല്ല് വിളിച്ചിട്ട് ഒരു വഹാബിയും വന്നിട്ടില്ല പേടിച്ചിട്ട്😀😀😀

  • @nafirahmank7131
    @nafirahmank71312 жыл бұрын

    Kuth ratheebil murivukal undakkunnilla ath thattippan enn ith padicha oralil ninnum ariyan kazhinju

  • @shanzazahr.4058
    @shanzazahr.40582 жыл бұрын

    റാത്തീബ് നെ കുറിച് അറിയണമെന്നുണ്ടായിരുന്നു. അത് ഇപ്പോൾ അറിഞ്ഞു. Thanks

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    നന്ദി

  • @sherin4542
    @sherin45422 жыл бұрын

    സൂപ്പർ

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    നന്ദി

  • @haneefapk7613
    @haneefapk76132 жыл бұрын

    കാണികൾക്ക് കുത്താൻ അവസരം കിട്ടുമൊ 😄😄😄😄

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    ഹ ഹ

  • @fazifazi9943

    @fazifazi9943

    2 жыл бұрын

    കാണുന്നവർക്ക് കുത്താൻ അവസരം ഉണ്ടെങ്കിൽ അവർ വരില്ല

  • @HaseenaHaseena-xx3ll
    @HaseenaHaseena-xx3ll8 ай бұрын

    താങ്കൾ ഇതു വരെ റിപ്പോര്ട്ട് ചെയ്ത വേദന ജനകമായ എല്ലാ ന്യൂസ്‌ കളെ ക്കാളും അന്ധ വിശ്വാസി അല്ലാത്ത യഥാർത്ഥ വിശ്വാസി ആയ മുഹമ്മദ്‌ നബിയുടെ ഉമ്മത്തിൽ പെട്ട ഓരോ വിശ്വസിയുടെയും നെഞ്ചിലേക്കാണ് താങ്കൾ മംഗ്ലാപുരത്തെ ആൾ ചെയ്‍തത് ഒരു കുടുംബത്തിനോടാണെങ്കിൽ താങ്കൾ ചെയ്തത് ലോകത്തിലെ കോടിക്കണക്കിനു വിശ്വാസികളോടാണ്

  • @sabiviog6323
    @sabiviog63232 жыл бұрын

    എല്ലാം കേട്ടു കൊറെ അറിവുക കിട്ടി

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    നന്ദി

  • @railwayyathra4171
    @railwayyathra4171 Жыл бұрын

    It is a Magic

  • @rashiduv6587
    @rashiduv65872 жыл бұрын

    Sufism.... Pati video cheyumo

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    ചെയ്യാം

  • @rukyarukya9372
    @rukyarukya93722 жыл бұрын

    ഞാൻ അദ്കാണലില്ല എനിക്കു ബയമാണ്

  • @pk.schennalod819
    @pk.schennalod8192 жыл бұрын

    R. 5.5. കാർ കണ്ടാൽ ആയുധ പരിശീലനമാണെന്ന് ധരിക്കും😀

  • @smhmedia2094

    @smhmedia2094

    2 жыл бұрын

    Ayin

  • @moideenkuttym1714
    @moideenkuttym17142 жыл бұрын

    പാവം ജനങ്ങളെ വഴി പിഴപ്പിക്കുന്നതിൽ ഇയാൾക്കും എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.

  • @haneefapk7613
    @haneefapk76132 жыл бұрын

    ശിയാക്കൽ ഇതിലും നല്ല കുത്ത് കുത്തും

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    ഗ്ന

  • @abibabu500
    @abibabu5002 жыл бұрын

    Kalkarund kanditilla agrahamund kanaan

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @saifudeenkpz7987
    @saifudeenkpz79872 жыл бұрын

    ഒരാളുടെ നാവ് മുറിച്ചു കഴിഞ്ഞാൽ എങ്ങനെയാണ് പിന്നെ അയാളുടെ ഭാവി

  • @noufalnoufal6690
    @noufalnoufal6690 Жыл бұрын

    Ushaaarrr

  • @ayishaansar6263
    @ayishaansar62632 жыл бұрын

    Njan kandittilla paraju kettittudu

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @kanjirakkadumuslimjama-ath6282
    @kanjirakkadumuslimjama-ath6282 Жыл бұрын

    Kittu ratheeb sathyam aanu!!!

  • @shahansidan9571
    @shahansidan95712 жыл бұрын

    കുത്താറാതീബ് ഇന്റെ വെലിപ്പാടെ മൂത്തപ്പാടെ പണ്ടൊക്കെ നടന്നീർന്നു വയർ ഒക്കെ കുത്തി മുറിക്കും പിന്നെ അതൊക്കെ മുറിവ് കൂടും കുത്തിയ മുറി കൂട്ടി കൊണ്ട മൂഹിയദ്ധീനെ പറയും അത് കൂടിർന്നു അന്നൊക്കെ 30 വർഷം munne ഒക്കെ 🥰

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @saleenake5715
    @saleenake57152 жыл бұрын

    ഇതൊക്കെ കാണിച്ചു തരണ്ടേ അത് കാണാൻ ഞാൻ നോക്കിയിരുന്നു കണ്ടില്ല

  • @saleenkj9887
    @saleenkj98872 жыл бұрын

    സെബാസ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക

  • @dhilusvlog6515
    @dhilusvlog65152 жыл бұрын

    👍👍

  • @ahmadabdullah4149
    @ahmadabdullah4149 Жыл бұрын

    എനിക്ക് ഇതിലൊന്നും കാര്യമായി പറയാനില്ല അതായത് ഇതിനെപ്പറ്റിയുള്ള അറിവില്ല എന്റെ ശൈഖന്മാരാരും ഇത് കാണിച്ചത് കണ്ടിട്ടുമില്ല!

  • @sulaimanappakutty690
    @sulaimanappakutty690 Жыл бұрын

    Ellam alla tharuna hub athimiya lahari

  • @musthafaindia5364
    @musthafaindia53642 жыл бұрын

    Kuth.rathib.shiyaissam.shirkkum

  • @KhadeejaKhadeeja-jg6bn
    @KhadeejaKhadeeja-jg6bn8 ай бұрын

    അങ്ങനെയെങ്കിൽ ആത്മഹത്യ ഒരു സുന്നത്തായി മാറണ്ടേ

  • @abidabasheer9741

    @abidabasheer9741

    3 ай бұрын

    Ne pode

  • @user-nb7dx2so9u
    @user-nb7dx2so9u5 ай бұрын

    നിങ്ങളിൽ ഒരു മതിപ്പു ഉണ്ടായിരുന്നു സ്വയം ദേഹത്തെ വേദനിപ്പിക്കൽ ഇസ്‌ലാമീയ മോ ..

  • @faseelak9079
    @faseelak90792 жыл бұрын

    👍🏻

  • @sinankp936
    @sinankp9362 жыл бұрын

    👍🏼👍🏼

  • @Discovery-info
    @Discovery-info8 ай бұрын

    Dhehathe peedipikkunna aaraadhna murakal paadilla ennu oru hadhees kandittundallo..?

  • @muhammedchithaly2310
    @muhammedchithaly2310 Жыл бұрын

    Ejaziyyath krthyamay chollivannal sareeram muriichu mattum sesham cherkum

  • @kamarumol7987
    @kamarumol79872 жыл бұрын

    കുത്ത് റാത്തീബ് കണ്ടിട്ടില്ല കേട്ടിട്ടുണ്ട്

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    ഗ്ന

  • @samedvzm7997
    @samedvzm79972 ай бұрын

    തെയ്യം കല പോലെ താലത്ക മായ ഒരു കലയാണ് കുത്ത് രതീ എന്ന് പറഞ്ഞത് ഒട്ടും ശരിയല്ല

  • @moideenkuttym1714
    @moideenkuttym17142 жыл бұрын

    കുത്ത് റാത്തീബിന്റെ ശരിയും തെറ്റും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയാണോ താങ്കൾ ചെയ്യുന്നത്? അതോ അതിനെ ന്യായീകരിക്കുകയാണോ ?

  • @ibrahimnp4680
    @ibrahimnp4680 Жыл бұрын

    Puthoor koyilattumund deupp 24 hrs timilum kth ratheebaaa

  • @razeenrazi7349
    @razeenrazi73492 жыл бұрын

    First

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    നന്ദി

  • @mohsinsalih3372
    @mohsinsalih3372 Жыл бұрын

    ഒരു മുഹിയുദ്ദീൻ ഷെയ്ഹും ഒരു രിഫാഈ ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുമില്ല ചെയ്തിട്ടുമില്ല ഇസ്ലാമിലെ ആചാരവും അല്ല ദീനിൽ ഇസ്ലാം എന്താണെന്ന് അറിയാത്ത ചില ആളുകൾ ചെയ്യുന്ന കോപ്രായങ്ങൾ എന്നെ ഇതിന് പറയൂ. ഇത്തരം പ്രവർത്തനങ്ങൾ ഇതൊരുപോലെതന്നെ മറ്റു പലതരത്തിലും ധാരാളം മറ്റു മതവിശ്വാസികളിലും കാണാറുണ്ട്. ചില ആളുകൾ ചെയ്യുന്ന കോപ്രായങ്ങൾ എന്നല്ലാതെ ഇതിനൊരു ആത്മീയതയും ഇല്ല.

  • @abdulrazake5185
    @abdulrazake5185 Жыл бұрын

    റസുലും ഖലീഫമാരും സഹാബത്തും ഇതുപോലെ ശരീരം കുത്തി മുറിവേല്പിച്ചിട്ടുണ്ടോ.? ഉണ്ടെങ്കിൽ പ്രമാണം ഉദ്ധരിച്ചു കൊണ്ട് പറയുക. ഷിയാ മുസ്ലിങ്ങൾക്ക് മാത്രമാണ് ഇങ്ങിനെ ഒരു ആഘോഷമുള്ളത് ആദിവാസി ഗോത്രങ്ങൾക്കിടയിലും ഇങ്ങിനെ ചില ആചാരങ്ങൾ ഉണ്ട് പഴനി ക്ഷേത്രത്തിലും ഇതിനോട് സാമ്യമുള്ള ആചാരങ്ങളുണ്ട് വെളിച്ചപ്പാടും ഭദ്രകാളി കാവുകളിലും ഇത് കാണാം ഇസ്ലാമിക പ്രമാണങ്ങളിൽ എവിടെയും ശരീരം കുത്തി മുറിവേൽപ്പിക്കുന്ന ഒരു ആചാരം കാണാനില്ല ഇത് ആഭിചാരക്രിയകളുടെയും നരഹത്യയുടെയും ആദ്യ സ്റ്റെപ്പായി പരിഗണിക്കാം

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Жыл бұрын

    ഞാൻ. സുനി. Ratheb. ഓക്കേ.ആയുധം. വേണ്ട.

  • @rabirabaah6535

    @rabirabaah6535

    Жыл бұрын

    Hi സുനി 😁

  • @hibasulathana6059
    @hibasulathana60592 жыл бұрын

    Kettin pakshe kandillaa

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    m

  • @nichuazim3366
    @nichuazim33662 жыл бұрын

    ഒരു importanent matter സാറുമായിട്ട് പങ്കു വെക്കാൻ വേണ്ടിയായിരുന്നു കോൺടാക്ട് no. ചോദിച്ചത്. No. തരാൻ പറ്റുന്നില്ലെങ്കിൽ സാറെ കോൺടാക്ട് ചെയ്യാൻ വേറെ മാർഗം ഉണ്ടെങ്കിൽ പ്ലീസ് ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    പൊന്നു സുഹൃത്തേ നമ്പർ ഇതിൽ കമൻ്റായി ടൈപ്പ് ചെയ്യാൻ യൂറ്റ്യൂബ് അനുവദിക്കുന്നില്ല.അവർ തന്നെ അത് ഡിലീറ്റാക്കുകയാണ്

  • @SweetyVision

    @SweetyVision

    2 жыл бұрын

    @@fakrudheenpanthavoor1933 നമ്പർ അക്ഷരത്തിൽ എഴുതിയാൽ ഡിലീറ്റ് ആവില്ല

  • @KhalidP-ds2pj
    @KhalidP-ds2pj9 ай бұрын

    Adene.adetevzekuvetukude.

  • @abbu_hemin
    @abbu_hemin2 жыл бұрын

    Shiyaakal

  • @AppleApple-kx3hr
    @AppleApple-kx3hr2 жыл бұрын

    Shiyakall gulfil nadathunnu ithil kuthikeeral anuvadineeyamano

  • @user-mu2bu3tp4n
    @user-mu2bu3tp4n2 жыл бұрын

    Visosamellasar

  • @nichuazim3366
    @nichuazim33662 жыл бұрын

    താങ്ക്സ്. പിന്നെ വല്ല മാർഗവും ഉണ്ടോ സാറിനെ കോൺടാക്ട് ചെയ്യാൻ

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    നമ്പറുള്ള ഒരു വീഡിയോയുടെ ലിങ്ക് ഇവിടെ നൽകാം

  • @fakrudheenpanthavoor1933

    @fakrudheenpanthavoor1933

    2 жыл бұрын

    ഇതിലുണ്ട്. kzread.info/dash/bejne/dqiXzrOeadOek9Y.html

  • @nichuazim3366

    @nichuazim3366

    2 жыл бұрын

    ഓക്കേ thanks. Very. Much👍

  • @ihsankottayil6184
    @ihsankottayil61842 жыл бұрын

    Raatheebnaalla

  • @ammoottyk6669
    @ammoottyk6669 Жыл бұрын

    Saheehaya,hadeed,Qur'an,sukthamethenda,thalev,undo

  • @muhammedchithaly2310
    @muhammedchithaly2310 Жыл бұрын

    Majakkolay maqam mahan Kay kal kazuth murichidum swayam kandavar parnjathn nagoorinu aduthn sthalam

  • @niyasvk8823
    @niyasvk8823 Жыл бұрын

    Kutharatheeb.athinusheshamenthusambavich.???????????????

  • @haneefapk7613
    @haneefapk76132 жыл бұрын

    ശിയാക്കൽ ഒറിജിനൽ കു ത്താണ് ചൊറിയാൻ ആർക്കും പറ്റും

  • @masthan.kochannur3369

    @masthan.kochannur3369

    2 жыл бұрын

    angil നീയൊന്നു കുത്തട pattumengil

  • @masthan.kochannur3369

    @masthan.kochannur3369

    2 жыл бұрын

    ഞാൻ chwythukattithra റാത്തീബ് നിനക്ക് ഞാൻ കാണിക്കുന്നതിന്റെ pakuthipattumo

  • @haneefapk7613

    @haneefapk7613

    2 жыл бұрын

    @@masthan.kochannur3369 കത്തികൊണ്ട് ചൊറിയാൻ കുറച്ചു പ്രാക്ടീസ് മതി നന്നായി പ്രാക്ടീസ് ചെയൂ shiyakalepole

  • @haneefapk7613

    @haneefapk7613

    2 жыл бұрын

    @@masthan.kochannur3369 ചെല്ലാനുള്ളത് മുഴുവൻ നീ കുത്താനുള്ളത് ഞാനും എന്താ 😀😀😀😀😀

  • @masthan.kochannur3369

    @masthan.kochannur3369

    2 жыл бұрын

    @@haneefapk7613 നിനക്കൊന്നും കൈ പൊന്തില്ലടാ അതിനും changoottam വേണം എന്തുമുറിവാണെങ്കിലും അത് ശിഫയാക്കാനുള്ള ഖുർആനിന്റെ ആയത്തുകൾ ചൊല്ലിയിട്ടുതന്നെയാണ് അവിടെ ആയുധം എടുക്കുന്നത് നിന്നെപ്പോലെ ഇഖ്‌ലാസ് ഇല്ലാത്തവർക്ക് ആയുധം കൊണ്ട് മുറിക്കാനല്ല അതിൽ തൊടാൻ പോലും കഴിയില്ല

Келесі