No video

കുരുമുളക് നടുന്ന ഒരു പുതിയ രീതി, ഇങ്ങനെ നട്ടാൽ ഒന്നും ചീഞ്ഞ് പോവില്ല.

Пікірлер: 19

  • @Ltj1280
    @Ltj1280Ай бұрын

    Good

  • @Sinopepperfarm
    @SinopepperfarmАй бұрын

    ഞങ്ങൾ ചെന്തല മുറിച്ച് നേരിട്ട് ആണ് നടുന്നത്, ഒരു ലായനിയിലിലും മുക്കാറില്ല കാര്യം ആയിട്ട് ചീഞ്ഞു പോക്ക് ഒന്നും ഇല്ല. കേറു തല നടുമ്പോൾ വേഗം കായ്ക്കും പക്ഷേ കൂടുതൽ കാലം വിളവ് കിട്ടുക ഇല്ല

  • @agritechtvchanel
    @agritechtvchanelАй бұрын

    Super

  • @syamlalmc9105

    @syamlalmc9105

    Ай бұрын

    🙏

  • @VimalKumar-er1up
    @VimalKumar-er1upАй бұрын

    Poli poli

  • @NIJALEEL
    @NIJALEELАй бұрын

    ഇത് എവിടെ യാണ്, സ്ഥലം. ടോപ് shoot plant വില്പന ഉണ്ടോ

  • @syamlalmc9105

    @syamlalmc9105

    Ай бұрын

    കോട്ടയം കടുത്തുരുത്തി. Plant വില്പന ഇല്ല വിത്തുകൾ അയച്ച് തരാം fruit Plant only ,

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082Ай бұрын

    Good video

  • @syamlalmc9105

    @syamlalmc9105

    Ай бұрын

    Thank you 🙏

  • @Chittilappilly
    @Chittilappilly28 күн бұрын

    എന്താണ് സാഫ്

  • @syamlalmc9105

    @syamlalmc9105

    26 күн бұрын

    Funguside

  • @sasankants4881
    @sasankants4881Ай бұрын

    2keruthala tharamo.pls.pay cheyam

  • @syamlalmc9105

    @syamlalmc9105

    Ай бұрын

    9400088129

  • @hussainvpm8577
    @hussainvpm8577Ай бұрын

    ഇതു എവിടെ യാണ് സ്ഥലം എന്ന് കൂടെ അറിയിക്കൂ

  • @syamlalmc9105

    @syamlalmc9105

    Ай бұрын

    കടുത്തുരുത്തി, കോട്ടയം

  • @rawtherasanarbasheer443
    @rawtherasanarbasheer443Ай бұрын

    ഓരോ അന്തവിശവാസം എന്ന് നട്ടാലും കുരുമുളക് കിളിക്കും

  • @lovelandmedia638
    @lovelandmedia638Ай бұрын

    ഇതൊക്കെ കാലങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ ചെയ്യത രീതിയാ ചേട്ടാ ഇത് വല്യ സംഭവമെന്നുമല്ല:

  • @syamlalmc9105

    @syamlalmc9105

    Ай бұрын

    എല്ലാവർക്കും ഈ അറിവ് ഉണ്ടാകണം എന്നില്ലല്ലോ അനിയാ അറിയാത്തവർക്ക് വേണ്ടിയാണ് ഈ അറിവ് ഷെയർ ചെയ്തത്,

  • @sunilkumararickattu1845

    @sunilkumararickattu1845

    27 күн бұрын

    ആണോ😢 ഭയങ്കരം തന്നെ😁

Келесі