കുന്നംകുളത്തെ അജ്ഞാതനെന്ന് പ്രചാരണം; വീട്ടിൽ കയറേണ്ടന്ന് ഉമ്മയും; ഒറ്റപ്പെട്ട് യുവാവ്

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 5 400

  • @user-AmmamaKochumon
    @user-AmmamaKochumon4 жыл бұрын

    ഈ ന്യൂസ്‌ കൊടുക്കാൻ മനസ്സ് കാണിച്ച മനോരമക്ക് ഹൃദയത്തിൽ തൊട്ട് ഒരു big salute... ചേട്ടനെ കേരളക്കര മനസിലാക്കി...

  • @rvm95

    @rvm95

    4 жыл бұрын

    Chettanum ammammakkum sugamalle..😍

  • @SuperShameerkhan

    @SuperShameerkhan

    4 жыл бұрын

    Bro can u give me ur contact number

  • @user-AmmamaKochumon

    @user-AmmamaKochumon

    4 жыл бұрын

    @@rvm95 സുഖം

  • @user-AmmamaKochumon

    @user-AmmamaKochumon

    4 жыл бұрын

    @@SuperShameerkhan 9061155582

  • @SuperShameerkhan

    @SuperShameerkhan

    4 жыл бұрын

    @@user-AmmamaKochumon thankz broo

  • @renjeeshnb8405
    @renjeeshnb84054 жыл бұрын

    ഈ നിരപരാധിയെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത മനോരമക്ക് നന്ദി

  • @liju2691

    @liju2691

    4 жыл бұрын

    👍👍

  • @remolove6275

    @remolove6275

    4 жыл бұрын

    Renjeesh Nb . 👍👍👍

  • @killukkampetti4920

    @killukkampetti4920

    4 жыл бұрын

    Ekka ee lokam egane thanne , vishamikanda ekkante avastha arkum undakathe erikate , ethu cheytha aline samoohathinte munnil kond varanam .

  • @haneefaabdulrahman9757

    @haneefaabdulrahman9757

    4 жыл бұрын

    Thank you

  • @aanapremempooram6444

    @aanapremempooram6444

    4 жыл бұрын

    Pavam

  • @rahulgopal3882
    @rahulgopal38824 жыл бұрын

    *ഇൗ മച്ചാനെ സിനിമയിൽ അഭിനയിപ്പിക്കാൻ ഉള്ള look ഉണ്ട് എന്ന് തോന്നുന്നവർ ഉണ്ടോ....ഒരു കട്ട വില്ലൻ* 👈👈👈💪💪💪🥰

  • @sisirajk

    @sisirajk

    4 жыл бұрын

    Sathyam.... enikum thonni 😉

  • @rahulgopal3882

    @rahulgopal3882

    4 жыл бұрын

    @@sisirajk 🤪🤪🤪🤪👍👍👍👍👈

  • @anshads9435

    @anshads9435

    4 жыл бұрын

    ഉണ്ട്

  • @rahulgopal3882

    @rahulgopal3882

    4 жыл бұрын

    @@anshads9435 😄

  • @fawazzawaf235

    @fawazzawaf235

    4 жыл бұрын

    Eedha body

  • @raeeskoottampararaeeskoott1089
    @raeeskoottampararaeeskoott10894 жыл бұрын

    എന്റെ കയ്യിൽ ആദ്യമായി വടം എടുത്ത് തന്ന എന്റെ ആശാൻ സാക്ഷാൽ ബനാത് പുല്ലാര

  • @user-yd4iu8wt8b

    @user-yd4iu8wt8b

    4 жыл бұрын

    കള്ളൻ

  • @hardgamer6251

    @hardgamer6251

    4 жыл бұрын

    @@user-yd4iu8wt8b poyi chathooode myre

  • @saidasaleem8107

    @saidasaleem8107

    4 жыл бұрын

    @@hardgamer6251 why u being offensive?

  • @shiyazabdulazeez

    @shiyazabdulazeez

    3 жыл бұрын

    @@saidasaleem8107 pinne enthan cheyedath avanikk umma kodukano😂

  • @tinugtec

    @tinugtec

    3 жыл бұрын

    Pavappettavan

  • @anuchunks5810
    @anuchunks58104 жыл бұрын

    മനോരമക്ക് നന്ദി ആ പാവത്തിന്റെ നിരപരാധിത്തം തെളിയിച്ചതിന് 🙏

  • @afsalmuhammed4838

    @afsalmuhammed4838

    4 жыл бұрын

    anu Chunks 🙏🏻

  • @thedarkbeezvlog6649

    @thedarkbeezvlog6649

    4 жыл бұрын

    ♥️

  • @camstermedia

    @camstermedia

    4 жыл бұрын

    👍🏻

  • @ashiqkt71

    @ashiqkt71

    4 жыл бұрын

    Nandi

  • @ponnuminnu5388

    @ponnuminnu5388

    4 жыл бұрын

    ❤️

  • @user-kl8fi6ns2h
    @user-kl8fi6ns2h4 жыл бұрын

    അയാളുടെ ഏറ്റവും വലിയ സങ്കട മായിരിക്കും. അയാളുടെ ഉമ്മ വീട്ടിൽ കയറണ്ട എന്നു പറഞ്ഞത്...😢😢😢

  • @suharaakbar2625

    @suharaakbar2625

    4 жыл бұрын

    Yes

  • @rahul.kuzhikkattu6480

    @rahul.kuzhikkattu6480

    4 жыл бұрын

    Ithra vivaram ille veetu karkku

  • @chandrankannur2611

    @chandrankannur2611

    4 жыл бұрын

    Paavam umma mattullavar paranjathu kettu aswasthamaaya manassode paranjupoyathaakaam ...enthaayaalum Ummayalle porukkanam sahodaraa...

  • @glaxysijo6023

    @glaxysijo6023

    4 жыл бұрын

    Umma makanodu angane perumararuthu

  • @njan_ragavn1248

    @njan_ragavn1248

    4 жыл бұрын

    @@chandrankannur2611 swantham makaney manusilakatha ummayoo!

  • @bru_tal_43
    @bru_tal_433 жыл бұрын

    ശരീരത്തിന്റെ നിറവും മുഖത്തിന്റ ലുക്കും നോക്കിയാണോ കള്ളൻ എന്ന് വിളിക്കുന്നത് കഷ്ട്ടം. വീഡിയോ ചെയിതിട്ടു ആണെങ്കിലും ഈ പുള്ളിയുടെ സ്വാഭവം മനസിലാക്കി തന്ന ചാനലിനു നന്ദി 🖤✌️

  • @bivinbivi6064
    @bivinbivi60644 жыл бұрын

    വടംവലിയിലെ ഉരുക്ക് മനുഷ്യൻ... ബനാത്തിക്ക.... 💪💪💪 നുമ്മ വടംവലിക്കാരുടെ ചങ്ക്

  • @liju2691
    @liju26914 жыл бұрын

    ഈ റിപ്പോർട്ട് തയ്യാറാക്കിയ മനോരമ ലേഖകനും ക്യാമറാമാനും ഹൃദയത്തിൽ തട്ടിയ നന്ദി അറിയിക്കുന്നു. ഈ സാധുവിനെ ഇത്രയും വേദനിപ്പിച്ചത് ആരായാലും നിയമത്തിനു മുന്നിൽ എത്തിക്കണം. FULL SUPPORT.. 👍👍

  • @yesudasjoseph7831

    @yesudasjoseph7831

    4 жыл бұрын

    ❤️

  • @ismailmp3538

    @ismailmp3538

    4 жыл бұрын

  • @liju2691

    @liju2691

    4 жыл бұрын

    @@shahinasherin8041 👍

  • @liju2691

    @liju2691

    4 жыл бұрын

    @@yesudasjoseph7831 ❤️

  • @liju2691

    @liju2691

    4 жыл бұрын

    @@ismailmp3538 ✌️✌️

  • @ms4848
    @ms48484 жыл бұрын

    ഉമ്മ പറഞ്ഞു വീട്ടിൽ കയറണ്ടാന്ന്, ' ചങ്ക് പിടച്ച് കാണില്ലേ ആ പാവത്തിന്റെ,,

  • @noorwafa4716

    @noorwafa4716

    4 жыл бұрын

    😔

  • @Shamnakt-se3ut

    @Shamnakt-se3ut

    4 жыл бұрын

    😪😪😪😪😪ഉറപ്പല്ലേ കേട്ടിട്ട് തന്നെ പിടച്ചു

  • @rozario172

    @rozario172

    4 жыл бұрын

    😭

  • @sumisumayya5129

    @sumisumayya5129

    4 жыл бұрын

    പാവം .നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു.

  • @ashiqmk1152

    @ashiqmk1152

    4 жыл бұрын

    Uppa parayunnath pole alla Umma parayunnath

  • @VKremixstudio
    @VKremixstudio4 жыл бұрын

    ഈ പാവം മനുഷ്യന്റെ നിരപരാധിത്തം ജനങ്ങൾക്ക് മുമ്പിൽ എത്തിച്ച മനോരമ ന്യൂസിന് നന്ദി 🙂🙏💯🥰

  • @anez1478
    @anez14783 жыл бұрын

    വീട്ടുകാർക്ക് സ്വന്തം മോനേ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ വേറെ ആർക്ക് പറ്റും 🤬

  • @ArshadAli-lh7fj

    @ArshadAli-lh7fj

    3 жыл бұрын

    @PSYCHO BRO എന്റെ നാട്ടുകാരൻ ആണ് banath

  • @motivational_muse

    @motivational_muse

    3 жыл бұрын

    😎😎😎😎😎

  • @jacobthomas3180

    @jacobthomas3180

    3 жыл бұрын

    Satyam.veetukarku enthu patti?

  • @xrxcarnagegaming1595

    @xrxcarnagegaming1595

    2 жыл бұрын

    @@jacobthomas3180 ippo engane irkkn 😐😑

  • @jancyjancy5567

    @jancyjancy5567

    Жыл бұрын

    Aru talli paranjalum amma talli parayarutaerunnu😢

  • @hadihasan6665
    @hadihasan66654 жыл бұрын

    ആദ്യമായിട്ടാൺ ഒരു ന്യൂസ് ചാനലിന് ലൈക്ക് അത് ബാനാത്ത് ഇക്കാക്ക് വേണ്ടി

  • @Hisham-vl3pv

    @Hisham-vl3pv

    4 жыл бұрын

    ഞാനും 👍

  • @hadihasan6665

    @hadihasan6665

    4 жыл бұрын

    @@Hisham-vl3pv ha😁

  • @newaccount3853

    @newaccount3853

    4 жыл бұрын

    ❤️👍

  • @kristy_official9519
    @kristy_official95194 жыл бұрын

    ആരൊക്ക എന്ത് പറഞ്ഞാലും സ്വന്തം അമ്മകൂടി നമ്മളെ മനസിലാകാത്ത അവസ്ഥ വളരെ വേദനിപ്പിക്കുന്നത് ആണ്.

  • @mohammadfaizal3071

    @mohammadfaizal3071

    4 жыл бұрын

    Yes bro 😞😔😢

  • @sudheeshp9985

    @sudheeshp9985

    4 жыл бұрын

    😢

  • @minumaria2286

    @minumaria2286

    4 жыл бұрын

    Oraludea jivitham nasippichappol ethu cheitha aalku santhoshamayi kanum allea...... kashtam.😠👊

  • @shifin1360

    @shifin1360

    4 жыл бұрын

    സാരമില്ല എന്നെങ്കിലും ഉമ്മ തിരിച്ചറിയും

  • @athulyasuresh5724

    @athulyasuresh5724

    4 жыл бұрын

    Yes bro

  • @arjunvs3118
    @arjunvs31184 жыл бұрын

    താങ്കൾ ആരാന്നു അറിയാത്തവർക് ഞങ്ങൾ പറഞ്ഞു മനസ്സിലാക്കികൊള്ളം... ധൈര്യമായി മുന്നോട്ടു പോ ഇക്ക... എല്ലാരുടെയും സപ്പോർട് ഉണ്ടാവും...

  • @ajithpp9761

    @ajithpp9761

    3 жыл бұрын

    Ys

  • @rkork9925
    @rkork99254 жыл бұрын

    എന്ത് ലുക്കാ....., എല്ലാ വില്ലൻ കഥാപാത്രത്തിനും ഒത്ത ലുക്ക്🥰

  • @nidhinlabeeb5642

    @nidhinlabeeb5642

    2 жыл бұрын

    Enthaa hero aaikude

  • @siddiquelakbar
    @siddiquelakbar4 жыл бұрын

    ആദ്യമായിട്ടാണ് മനോരമക്ക് ലൈക്കടിക്കുന്നത് ... ഈ വാർത്തയ്ക്ക് അഭിവാദ്യങ്ങൾ മനോരമയ്ക്ക് ,

  • @ayyoobkt1097

    @ayyoobkt1097

    4 жыл бұрын

    മനോരമ തന്നെയാ കുന്നം കുളത്തു അജ്ഞാതൻ ന്ന് പറഞ്ഞു ആദ്യ പോസ്റ്റ് ഇട്ടത്

  • @VKremixstudio

    @VKremixstudio

    4 жыл бұрын

    ഞാനും

  • @powerfullindia5429

    @powerfullindia5429

    4 жыл бұрын

    Media one polum chythilla.. so manorama big salute

  • @rimnashazi8648

    @rimnashazi8648

    4 жыл бұрын

    J

  • @itsmetorque

    @itsmetorque

    4 жыл бұрын

    True😂😂😂 this is why new channel stands for... athayirikanameda news

  • @nothantech
    @nothantech4 жыл бұрын

    ഇതേഹം എന്റെ നാട്ടുകാരാണ് ആണ് . ഈ നുണ പ്രചാരണം നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം 😡😡😡

  • @Underworld121

    @Underworld121

    4 жыл бұрын

    Nothan Tech താങ്കളുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് വേണ്ടി നാട്ടുകാർ മുന്നോട്ട് വരൂ. അതാണ് നിങ്ങൾക്‌ ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഒരു നല്ല കാര്യം

  • @roshanz1204

    @roshanz1204

    4 жыл бұрын

    Pullara aa chembrammal kurach oolakal und..

  • @mohammedsuhailsuhail7076

    @mohammedsuhailsuhail7076

    4 жыл бұрын

    Bro idhehathinte contact no kittoo

  • @sreejithrs4797

    @sreejithrs4797

    4 жыл бұрын

    🤫🤕

  • @dinkan3715

    @dinkan3715

    2 жыл бұрын

    Aadaaa pavaam maushyan nattukarude kundik urappilla myran mar ,korch six back oke kandaal ayaal aknjathaa jeevj ennano myr

  • @terminator1670
    @terminator16703 жыл бұрын

    ഒരു കൊല്ലം കഴിഞ്ഞ് ആരേങ്കിലുമുണ്ടോ😅

  • @nishuz1541

    @nishuz1541

    3 жыл бұрын

    Me😢

  • @motivational_muse

    @motivational_muse

    3 жыл бұрын

    Njane

  • @Naveennaveen-wh5cl

    @Naveennaveen-wh5cl

    3 жыл бұрын

    ഞാൻ

  • @akhilasokam906

    @akhilasokam906

    3 жыл бұрын

    Yes

  • @aliasgarashraf9555

    @aliasgarashraf9555

    3 жыл бұрын

    Pavam

  • @user-zq2pd6pf5m
    @user-zq2pd6pf5m4 жыл бұрын

    *പാവം മറിയതാക്കു ഒന്ന് സംസാരിക്കാൻ പോലും അറിയില്ല ഈ മനുഷ്യനെ കള്ളൻ ആക്കിയവനെ ഒക്കെ ന്താ ചെയ്യാ*

  • @prabeeshkizhakkethil6685
    @prabeeshkizhakkethil66854 жыл бұрын

    ഒരു പാവത്തിന്റെ ജീവിതം കുട്ടിച്ചോറാക്കിയപ്പോൾ എല്ലാവർക്കും സമാധാനമായില്ലേ...

  • @suhailnp8659

    @suhailnp8659

    4 жыл бұрын

    Very sad

  • @Konlive42

    @Konlive42

    4 жыл бұрын

    Ee ella porimakkalkum phone medichu kodukunna thanthayeyum thaleyum thallanam

  • @sidheeqmanu1848

    @sidheeqmanu1848

    2 жыл бұрын

    അവൻ ഗുണം പിടിക്കില്ല ബ്രോ

  • @shachanel7101

    @shachanel7101

    11 ай бұрын

    🤲🤲🤲🤲🤲👍👍👍

  • @belfortbelfor6581
    @belfortbelfor65814 жыл бұрын

    ബനാത്ത് ചേട്ടൻ പേടിക്കണ്ട നല്ല ആളുകൾ നിങ്ങളെ കൈവിടില്ല ഞങ്ങൾ ഇത് വൈറൽ ആക്കിത്തരാം എല്ലാരും shere ചെയ്യണേ

  • @johnkm301

    @johnkm301

    4 жыл бұрын

    👍👍👍👍

  • @askaraliaskar209

    @askaraliaskar209

    4 жыл бұрын

    Belfort Belfor ..

  • @sabahd8199

    @sabahd8199

    4 жыл бұрын

    MAXIMUM SHARE SET AKK

  • @user-yd4iu8wt8b

    @user-yd4iu8wt8b

    4 жыл бұрын

    ഊമ്പും പോടാ മൈരേ കള്ളന് കഞ്ഞി

  • @belfortbelfor6581

    @belfortbelfor6581

    4 жыл бұрын

    @@user-yd4iu8wt8b 👹👺👹 poda nombinu parayipikalle

  • @janeesjns8716
    @janeesjns87164 жыл бұрын

    ഈ dislike അടിച്ചവരൊക്കെ ആ fake news share ചെയ്തവരിൽപെട്ടതായിരിക്കും

  • @Rocky14332
    @Rocky143324 жыл бұрын

    ഇങ്ങനെ ആണ് യഥാത്ഥ മാദ്യമധർമം ചെയ്യേണ്ടത❤️്... ഏഷ്യാനെറ് കണ്ടു പഠിക്കട്ടെ

  • @PETTALKSMANKADA
    @PETTALKSMANKADA4 жыл бұрын

    ഞങ്ങളുടെ ബനാത് ഇക്കയുടെ പേരിൽ ഈ കള്ള പ്രജരണം നടത്തിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് വരെ ഞങ്ങൾ ഒറ്റകെട്ടായി പോരാടും

  • @shameerap8020

    @shameerap8020

    4 жыл бұрын

    പോരാടണം bro.. ഫുൾ സപ്പോർട്ട്

  • @manafdosth613

    @manafdosth613

    4 жыл бұрын

    Katts saport

  • @muhammedrazik451

    @muhammedrazik451

    4 жыл бұрын

    Full support

  • @jamaludheenvp9608

    @jamaludheenvp9608

    3 жыл бұрын

    നിങ്ങൾ ചെയ്യേണ്ടത് അതാണ് . ആ കുറ്റവാളികളെ പിടിച്ച് ശിക്ഷ വാങ്ങിക്കൊടുക്കാൻ സഹായിക്കുക

  • @suhail-bichu1836

    @suhail-bichu1836

    2 жыл бұрын

    👍👍👍

  • @user-gd8lj5by2g
    @user-gd8lj5by2g4 жыл бұрын

    ഒട്ടും വിഷമിക്കേണ്ട ... ഈ ന്യൂസ് എല്ലാവരും കാണുന്നതോട് കൂടി നിങ്ങളോടുള്ള തെറ്റിദ്ധാരണ മാറും ... എല്ലാം നല്ലത് പോലെ ആവട്ടെ ...😊

  • @razakrazu8870

    @razakrazu8870

    4 жыл бұрын

    Correct

  • @samsebin7895

    @samsebin7895

    2 жыл бұрын

    Hey I am late here how's life going for him right now because IDK malayalam

  • @SHIFAS__YT__123
    @SHIFAS__YT__1233 жыл бұрын

    ഈ ന്യൂസ്‌ കൊടുത്ത മനോരമ ന്യൂസിന് ബിഗ് സല്യൂട്ട് 👍👍👌👌

  • @shafeequeshafeeque7701
    @shafeequeshafeeque7701 Жыл бұрын

    ഈ മനുഷ്യന്റെ നിരപരാധിത്വവും , ജീവിത മാർഗവും തിരിച്ചു നൽകാൻ മനോരമ വഹിച്ച പങ്ക് അഭിനന്തനാർഹമാണ്

  • @srjfromuniverse8645
    @srjfromuniverse86454 жыл бұрын

    ബനാത് ഇക്ക വിഷമിക്കണ്ട ഇനി എല്ലാരും ഇക്കയെ തിരിച്ചറിഞ്ഞോളും # i support

  • @abdulbasith4921
    @abdulbasith49214 жыл бұрын

    മനോരമക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ വെറും ഈച്ച സ്വഭാവം ഉള്ള മാധ്യമങ്ങൾ ഇങ്ങനെയുള്ള വാർത്തൽകും പ്രാധന്യം കൊടുക്കണം

  • @rhythmofbl
    @rhythmofbl4 жыл бұрын

    ചേട്ടൻ വിഷമിക്കണ്ട, എല്ലാവർക്കും സത്യം മനസിലാകും 🙂

  • @mrsureshnitc
    @mrsureshnitc4 жыл бұрын

    Humble and simple man. His family must also be similarly genuine. All support to him and family.

  • @thekanaranjaliyan8204
    @thekanaranjaliyan82044 жыл бұрын

    വികൃതി സിനിമ ഓര്‍മ വന്ന് എന്തൊരു അവസ്ഥയാണ് മനോരമ ഒരായിരം കടപ്പാട് അങ്ങേര്ക്ക് വേണ്ടി ഇങ്ങനെ ഒരു ന്യൂസ് കൊടുത്തതിന് 🙌

  • @shajirjsf
    @shajirjsf4 жыл бұрын

    രൂപം മാത്രമേ ഉള്ളൂ.. കുട്ടികളുടെ മനസ്സാണ്...എന്ന്‌ തോന്നുന്നു...എനിക്ക് അങ്ങിനെ ആണ് തോന്നുന്നത്

  • @mujeebmoidu

    @mujeebmoidu

    4 жыл бұрын

    സത്യം

  • @shyams6929

    @shyams6929

    4 жыл бұрын

    അതെ പാവം

  • @valsammaprasad6388

    @valsammaprasad6388

    4 жыл бұрын

    Please help this poor fellow.

  • @padmakumari8558

    @padmakumari8558

    4 жыл бұрын

    ഇദ്ദേഹത്തിന്റെ ഭാവി നശിക്കാതിരിക്കാൻ എല്ലാവരും സഹായിക്കൂ.

  • @Safvan6120

    @Safvan6120

    4 жыл бұрын

    Satyam

  • @majeednusrath7671
    @majeednusrath76714 жыл бұрын

    പാവം മനുഷ്യൻ... ഈ കാര്യം ജനങ്ങളിലേക്ക് എത്തിക്കാൻ മനസ് കാണിച്ച മനോരമ ക്കു ഒരുപാട് നന്ദി

  • @afsumedia9878
    @afsumedia98784 жыл бұрын

    തളരരുത് നിങ്ങൾക്കു നമ്മൾ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടങ്കിൽ പിന്നെ മറ്റുള്ളവരെ നോക്കണ്ട തല ഉയർത്തി തന്നെ നടക്കണം ✌

  • @thalappokkamchannel4388
    @thalappokkamchannel43884 жыл бұрын

    വലിയ ഒരു ഒറ്റപ്പെടലിന്റെ വേദന ഈ മുഖത്തുണ്ട് . നാട്ടുകാർ കുറ്റപ്പെടുത്തിയാലും സ്വന്തം വീട്ടുകാർ കുറ്റപ്പെടുത്താൻ പാടില്ലായിരുന്നു .പാവം മനുഷ്യൻ . സത്യ കഥ എല്ലാവരിലും എത്തിച്ച മനോരമ ന്യൂസ് ന് ഇരിക്കട്ടെ ഒരു like 👍👍👍👍

  • @RIYAS801
    @RIYAS8014 жыл бұрын

    ഇത് ഞങ്ങളുടെ ബനാത് ക ആണ് പാവം ഇക്കാ. വടം വലിയുടെ രാജകുമാരൻ.....

  • @saneerms369

    @saneerms369

    4 жыл бұрын

    Your really hero Banaath ikka

  • @udithkrishna6266
    @udithkrishna62662 жыл бұрын

    Aaha enna film kand vvannatha❤️

  • @priyajoseph7108
    @priyajoseph71084 жыл бұрын

    Hats off to manorama...This video is a life saver for this poor guy🙌

  • @jwzmohammad1418

    @jwzmohammad1418

    4 жыл бұрын

    Yess really

  • @mobilesurgeon2991

    @mobilesurgeon2991

    3 жыл бұрын

    Really

  • @xxxxxxx2890

    @xxxxxxx2890

    3 жыл бұрын

    The only English comment I could find 😊

  • @ThrottleZone
    @ThrottleZone4 жыл бұрын

    ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കരുത്.. Social Media നല്ലതിന് മാത്രം ഉപയോഗിക്കുക...💯എന്റെ നാടിന്റെ അടുത്തുള്ള...ആളാണ്...

  • @alecjohn979

    @alecjohn979

    4 жыл бұрын

    Social media. Thphu

  • @puntoevo
    @puntoevo4 жыл бұрын

    Cyber cell ഇങ്ങനത്തെ genuine കേസുകളൊന്നും എടുക്കില്ലെ ? ഇത് അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തേണ്ടത് ഇപ്പൊൾ ജനങ്ങളുടെ ആവശ്യമാണ്.

  • @suhailsq1935

    @suhailsq1935

    4 жыл бұрын

    സൈബർ സെല്ലോക്കെ തമാശയല്ലേ സേട്ടാ

  • @blcriyassr2744

    @blcriyassr2744

    4 жыл бұрын

    Sheriya bro വെല്ല നടിമാരുടെയും ജട്ടി പോസ്റ്റ്‌ ചെയ്താൽ അവനെ സൈബർ കണ്ടു പിടിക്കും

  • @fadhilz963

    @fadhilz963

    4 жыл бұрын

    @@blcriyassr2744 അങ്ങനെ ഇന്ററസ്റ്റിംഗ് കേസുകൾ ഞങ്ങൾ സൈബർ സെല്ലുകാരുടെ ഒരു weakness ആണ്

  • @jacksonkottarakara6045

    @jacksonkottarakara6045

    4 жыл бұрын

    Sreekanth ശ്രീ cyber cell ഓക്കെ വലിയ തമാശ അണ് ബ്രോ

  • @safa----henna5779

    @safa----henna5779

    4 жыл бұрын

    Cyber cell kandupidikanm

  • @rayeesrayees8486
    @rayeesrayees84864 жыл бұрын

    വികൃതി സിനിമയിലെ സുരാജിനേ ഓർമ വന്നു

  • @haneefshirozhaneefshiroz3371
    @haneefshirozhaneefshiroz33714 жыл бұрын

    ഈ പാവത്തിനെ മനപ്പൂർവം കുടുക്കിയവർ അനുഭവിക്കും ഇവന്റെയൊക്കെ മക്കൾ ഇതിനും അപ്പുറം വലിയ കുഴിയിൽ അകപ്പെടും. ഈ നിരപരാധിയെ സത്യം ബോധിപ്പിക്കാൻ അവസരം കൊടുത്ത നിങ്ങളുടെ വലിയ മനസ്സിന് ഒരായിരം നന്ദി

  • @artofblessings9690
    @artofblessings96904 жыл бұрын

    He need support from society...support him

  • @Helen.5k

    @Helen.5k

    4 жыл бұрын

    ഇത് ചെയ്ത അസൂയക്കരനെ വെറുതെ വിട്ടൂട... പോലീസ് ഉടനെ വേണ്ടത് ചെയ്യണം. Corona യേക്കളും നാശം വിതയ്ക്കുന്ന ആ അലവലാതിയെ പൂട്ടണം..എന്തും കിട്ടുന്നതിന് മുൻപ് forward ചെയ്യുന്ന ആൾക്കാരും അൽപം ചിന്തിക്കണം ഇത് എത്രത്തോളം ശരിയാണ് എന്ന്.. എന്ത് കിട്ടിയാലും forward ചെയ്യുന്ന ശീലം മാറ്റണം.

  • @vyshnavshivdas3654
    @vyshnavshivdas36544 жыл бұрын

    നമ്മള് വടംവലി ക്കാരെ നെയ്മറും റൊണാൾഡയും ഓക്കെ ഈ മൊതലാണ് അങ്ങനെയുള്ളവർ Like അടി ബനാത്ത്

  • @najahequality6715

    @najahequality6715

    4 жыл бұрын

    Yes,I know

  • @ahadrdx7528

    @ahadrdx7528

    3 жыл бұрын

    😭😭

  • @shamsadkurikkal565
    @shamsadkurikkal5654 жыл бұрын

    കാള പെറ്റു എന്ന് കേൾകുമ്പോയേക്കും കയറെടുക്കുന്ന കുറെ ആളുകൾ ഉണ്ട്.. ദുരന്തങ്ങൾ

  • @eldhosepetereldhose8045
    @eldhosepetereldhose80452 жыл бұрын

    ശാരീരം ഉരുക്ക് ആണെങ്കിലും, മനസ്സ് വളരെ നിഷ്കളങ്കമാണ്‌ ❤👍🏻👍🏻

  • @user-vx5xv1no2x
    @user-vx5xv1no2x4 жыл бұрын

    നിങ്ങൾ അടുത്ത സൂപ്പർ ഹീറോ ആവും . സോഷ്യൽ മീഡിയയിൽ അതങ്ങനെയെ വരു ഇല്ലെങ്കിൽ ഇക്ക കണ്ടോ

  • @sreesri7309

    @sreesri7309

    4 жыл бұрын

    ചേട്ടനെ സിനിമയിൽ എടുക്കട്ടെ അല്ലെ 😍😍

  • @rishadrichu5738

    @rishadrichu5738

    4 жыл бұрын

  • @jayakumarg6417

    @jayakumarg6417

    4 жыл бұрын

    സത്യം. ഈ കുരിശിൽ നിന്നും ഉയർത്തെഴുന്നേൽക്കും.

  • @krprasanth2268

    @krprasanth2268

    4 жыл бұрын

    👍✌

  • @kiranfelix5799

    @kiranfelix5799

    4 жыл бұрын

    ഉമ്മ കള്ളൻ എന്ന് വിശ്വസിച്ച് വീടി കെറണ്ട എന്ന് പറഞ്ഞത് തിരിച്ച് എടുക്കാൻ പട്ടിലാലോട

  • @sadikkolkkaran8819
    @sadikkolkkaran88194 жыл бұрын

    ഇയാളെ കള്ളൻ എന്ന് ആക്ഷേപിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം

  • @sudhaanil1037

    @sudhaanil1037

    4 жыл бұрын

    Adhehathinte athir teamil thanne ulla arenkilum aarikkum.....pavom manushyan......

  • @s_k_dhanaz9834
    @s_k_dhanaz98343 жыл бұрын

    Kerala police നോട്‌ ഓരോ നിമിഷം കൂടും തോറും പുച്ഛം തോന്നുന്നു 😏

  • @sahadmp6256
    @sahadmp62564 жыл бұрын

    ചെറ്റത്തരം ഈ പാവം മനുഷ്യനോട് ചെയ്ത നായ്ക്കളെ വെറുതെ വിടരുത്

  • @ashiknk853
    @ashiknk8534 жыл бұрын

    ഈ പാവത്തിനെ ആണല്ലോ പടച്ചോനെ ഇത്രയും ആൾക്കാർ ക്രൂശിച്ചിരുന്നത്........... 😔😔😔😔

  • @sameelpkm
    @sameelpkm4 жыл бұрын

    പുറമെയുള്ളവർ എന്തെങ്കിലും അസത്യം പ്രചരിപ്പിക്കുമ്പോഴേക്ക് സ്വന്തം വീട്ടുകാർ പോലും തളളിപ്പറയുന്നത് സങ്കടകരമാണ് ..

  • @leelan4581

    @leelan4581

    4 жыл бұрын

    തീർച്ചയായും.. വളരെ സങ്കടകരം തന്നെ 😪😰

  • @afeefmuhammed6899

    @afeefmuhammed6899

    4 жыл бұрын

    Sathyyam😢😢

  • @bindusivan3410

    @bindusivan3410

    4 жыл бұрын

    Athe enthoru kashamanith... valarthi valuthakitavark polum iddehathinte swabhavam arile mattulloroke enthoke paranjalum namml ethirthu nilkum bt swantham alkar thalliparayumbol pinnenthu parayan arodu parayan aru klkn... padachon undakum thankalude oppam.. ethu sangadathinum oru kalavadhiyund padachonte anugraham ullathukondanu ipolee sathyam purathu vannathu.. manasu thalararuth... padachon kakkatte

  • @afeefmuhammed6899

    @afeefmuhammed6899

    4 жыл бұрын

    @@bindusivan3410 aameen

  • @jaymohanpn7127

    @jaymohanpn7127

    4 жыл бұрын

    Sathyam

  • @nadeer.master3559
    @nadeer.master35592 жыл бұрын

    ഇ പാവം മനുഷ്യനെ സ്പ്രിംഗ് മനുഷ്യൻ ആക്കി 🤦‍♂️ചിരിയും വരുന്നു കരച്ചിലും വരുന്നു🤣🤣🤣

  • @muhammedshahanab1864
    @muhammedshahanab18644 жыл бұрын

    ഒരുപാട് ആളുകളെ കണ്ണീരിലാക്കി സുഖം കണ്ടെത്തുന്ന വ്യത്തികെട്ട ആളുകളെ പണി ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ഇത് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. ഈ പാവപെട്ട മനുഷ്യനെ നന്നായി സപ്പോർട്ട് ചെയ്യുക 👍👍👍👍👍

  • @naaztn1392
    @naaztn13924 жыл бұрын

    ഒരു കാര്യം മനസിലായി ഒരാൾക്ക് ഒരു സങ്കടം വന്നാൽ അതിൽ ജാതിയും മതവും ഒന്നും വിഷയം അല്ല കമെന്റ് എല്ലാം വായിച്ചപ്പോൾ തോന്നിയത്

  • @mohdmomi4898

    @mohdmomi4898

    4 жыл бұрын

    NaaZ Tn 🤞sherikum

  • @abhidybala105

    @abhidybala105

    4 жыл бұрын

    😍😍

  • @helloamerica4349

    @helloamerica4349

    4 жыл бұрын

    sathyam..

  • @rehanazashu

    @rehanazashu

    4 жыл бұрын

    @@abdullaabdulla4911 1(B) 2(A)

  • @manafsillabada8507

    @manafsillabada8507

    4 жыл бұрын

    @@abdullaabdulla4911 ഈ ഒപ്ഷൻസ് തന്നെ പ്രഹസനം ആണ്

  • @sinanvga6762
    @sinanvga67624 жыл бұрын

    *അങ്ങനെ ബനാത്തിനു വേണ്ടി ജന്മനസ്സുകൾ ചേർന്ന് ഈ വീഡിയോ trending 01 ആക്കി ◻◻* *Big saloute for manoran* ◻◻

  • @saheerkhan4675
    @saheerkhan46752 жыл бұрын

    ആ പാവത്തിനു രക്ഷകനായി വന്ന മനോരമക് നന്ദി ♥️

  • @Sushitha_shinil
    @Sushitha_shinil4 жыл бұрын

    ഇത് കണ്ടവർ നിങ്ങളെ കളളനായി കാണില്ല ഭായ്.all the best

  • @mahirzain1222
    @mahirzain12224 жыл бұрын

    വടംവലി എന്ന ഞങ്ങളുടെ മഹായുദ്ധത്തിലെ ഉരുക്കു മനുഷ്യൻ ആണ് ഞങ്ങളുടെ സൂപ്പർ സ്റ്റാർ വടംവലി ലോകത്തെ അസാമാന്യ കരുത്തും സ്റ്റാമിനയും ഉള്ളവരിൽ ഒരാളാണ് ഇദ്ദേഹം

  • @jishalenin2854

    @jishalenin2854

    4 жыл бұрын

    ഈ മനുഷ്യനോട് ഇങ്ങനെ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. തക്ക ശിക്ഷയും കൊടുക്കണം

  • @soorajiringavoor9934
    @soorajiringavoor99344 жыл бұрын

    ഇങ്ങള് പേടിക്കേണ്ട ബായ്.. ഞമ്മള് വൈറലാക്കിത്തരാം... ഏതെങ്കിലും ഞരമ്പ് രോഗികളാവും ഫോട്ടോ ഇട്ടത്...

  • @shanushanu261

    @shanushanu261

    4 жыл бұрын

    വളരെ നല്ല കാര്യം 👍👍👍👍👍

  • @bineesh7306
    @bineesh73064 жыл бұрын

    നാട്ടിൽ അരയും ഡിപ്പന്റെ ചായാതെ നടക്കുന്നത് കാണുബോൾ ചില ചൊറിയാൻ th......... കൾക്ക് കടി മുത്ത് എന്തിനാ പാവങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത് സത്യം പുറത്ത് കൊണ്ട് വരാൻ കൂട്ട് നിന്ന എല്ലാപേര്ക്കും എന്റെ നന്ദി അരിച്ചു കൊള്ളുന്നു 🙏💪

  • @aneeshiyabiju5519
    @aneeshiyabiju55193 жыл бұрын

    ആ പാവത്തിന് പറയാൻ പോലും പറ്റണില്ല 😪

  • @taptoretry7824
    @taptoretry78244 жыл бұрын

    ഈ ഇന്റർവ്യൂ എടുത്ത manorama news ന് ബിഗ് സല്യൂട്ട്. ചോദിക്കാനും പറയാനും 💪🥰

  • @ThemaskedMallu
    @ThemaskedMallu4 жыл бұрын

    ഇത് ബനാത് എനിക്ക് അടുത് പരിജയം മുളള ആളാണ് ഞങ്ങൾ പൂക്കോട്ടൂർ കാരുടേ സ്വകാര്യ അഹങ്കാരം

  • @trendkerala7931
    @trendkerala79312 жыл бұрын

    ആഹായിൽ മച്ചാനെ കണ്ടു സൂപ്പർ

  • @fahizm7194
    @fahizm71944 жыл бұрын

    മലയാളി ഒരിക്കലും നന്നാവില്ല. ഈ പാവത്തിന്റെ കണ്ണീർ ഇന്റെ കണക്കു തീർക്കാൻ covid 19 തികയാതെ വരും. ഇതിലും വലുതെന്തോ വരാൻ ഉണ്ട്

  • @sajeersajeers7598

    @sajeersajeers7598

    3 жыл бұрын

    Vannallo

  • @noorulhaqnoorulhaq1607
    @noorulhaqnoorulhaq16074 жыл бұрын

    ഇങ്ങേരുടെ അടുത്ത് നിന്ന് ആഞ്ഞ് ഒന്ന് കിട്ടിയാൽ മതി,പിന്നെ ഇമ്മാതിരി പണിക്ക് നോക്കില്ല

  • @V.M1437

    @V.M1437

    4 жыл бұрын

    Noorul haq Noorulhaq parayan Indo

  • @rameeskhan8186

    @rameeskhan8186

    4 жыл бұрын

    Sathyam.

  • @an.ma007

    @an.ma007

    4 жыл бұрын

    😂

  • @abdulrouf4071

    @abdulrouf4071

    4 жыл бұрын

    😁😁

  • @afeefmuhammed6899

    @afeefmuhammed6899

    4 жыл бұрын

    Sathyyam ikka. 🤣. Avan chathu malannu kidakkum

  • @vinuvinu9533
    @vinuvinu95334 жыл бұрын

    ഇ വാർത്ത പുറം ലോകത്ത് കൊണ്ടുവന്ന് ബനാഥ് എന്ന വ്യക്തിയെ സഹായിക്കാൻ ശ്രിമിച്ച മനോരമ ന്യൂസ്ന് അഭിനന്ദങ്ങൾ

  • @Kallu_kL60
    @Kallu_kL602 жыл бұрын

    2022 August L kanunnavar undo

  • @a.b.s.h9536
    @a.b.s.h95363 жыл бұрын

    കരഞ്ഞു പോവും ഇയാളുടെ അവസ്ഥ കാണുമ്പോൾ

  • @aajukamal2312
    @aajukamal23124 жыл бұрын

    ആ ഫേക്ക് ന്യൂസ് വൈറൽ ആയത് പോലെ ഈ ന്യൂസും എല്ലാവരും ഷെയർ ചെയ്ത് എല്ലാവിടെയും എത്തിച്ചാൽ കുറച്ചു പ്രശ്നങ്ങളൊക്കെ തീരും

  • @shabeebshibu
    @shabeebshibu4 жыл бұрын

    പാവം മനുഷ്യൻ ❤️❤️ചെയ്തവൻ മുടിഞ്ഞു പോവും 🙏🏻 "വികൃതി "

  • @hilshakhil

    @hilshakhil

    4 жыл бұрын

    Sathyam... njanum ariyand manasilu agane paranju poi.... eganoru paavam manushyante jeevitham vachu venairunno avanoke sandhoshikan

  • @abdulgafoorcp1756

    @abdulgafoorcp1756

    4 жыл бұрын

    സത്യം

  • @shabeebshibu

    @shabeebshibu

    4 жыл бұрын

    Hilsha Akhil yes

  • @sinanvga6762
    @sinanvga67623 жыл бұрын

    ഒരു വർഷത്തിനു ശേഷം കാണുന്നവരുണ്ടോ ഇത്

  • @kannan9912
    @kannan99123 жыл бұрын

    പണ്ട് മെട്രോയിൽ തളർന്ന് കിടന്നു ഇറങ്ങിയ ചേട്ടൻ്റെ കാര്യം ഓർമ വരുന്നു ഇത് കണ്ടപ്പോൾ. അദ്ദേഹത്തിൻ്റെ ജീവിതം തന്നെ നശിപ്പിച്ചു കളഞ്ഞു.. എല്ലാരും ഫേസ്ബുക്കിലും വാട്സ്ആപ്പിലും shere ചെയ്തു ഒരു മനുഷ്യൻ്റെ ജീവിതം നശിപ്പിച്ചിട്ടു. അവസാനം സത്യം അറിയുമ്പോൾ സോറി എന്നൊരു വാക്ക് പറഞാൽ എല്ലാം ശെരി ആവുമോ?? അവർ അനുഭവിച്ച വേദനക്കും, അവരുടെ ജീവിതത്തിനും ആര് സമാധാനം പറയും??

  • @toptenknowledge6399
    @toptenknowledge63994 жыл бұрын

    സുരാജ് വെഞ്ഞാറമ്മൂടിന്റെ വികൃതി എന്ന ഓർമ വന്നവരുണ്ടോ

  • @weatherwizard7637

    @weatherwizard7637

    4 жыл бұрын

    Ath nadanna sambavam anu . Kochi

  • @sidhartha0079

    @sidhartha0079

    4 жыл бұрын

    hashif Muhammed Und

  • @abdulnasserkv2950
    @abdulnasserkv29504 жыл бұрын

    പാവം' മനുഷ്യൻ ഇദ്ദേഹത്തെ ദ്രോഹിച്ചിട്ട് എന്ത് കിട്ടാനാ ആ തെമ്മാടിക്ക് സർ നിങ്ങളുടെ കൂടെ ഈ കേരളത്തിലെ മുഴുവൻ ജനങ്ങളുമുണ്ട് Big saluit

  • @soudhabyshihab6164

    @soudhabyshihab6164

    4 жыл бұрын

    പാവം

  • @akhilsiva2527
    @akhilsiva25272 жыл бұрын

    ജീപ്പിൽ ഇരിക്കുന്ന പിക് കണ്ടാൽ ശരിക്കും ലെബ്രോൺ ജെയിംസ് നെ പോലെയുണ്ട് 😄

  • @bibinkumar2243
    @bibinkumar22434 жыл бұрын

    സങ്ക ഡ പെടണ്ട മച്ച സംബവിച്ചത് എല്ലം നല്ലതിന് ഇനി സംബവിക്കൻ പെ കുന്നതും നല്ലതിന് ' തി ർ ച്ചയായും നിങ്ങൾ: ഒരു നല്ല നഡ നാവും

  • @snp-zya
    @snp-zya4 жыл бұрын

    ഇൗ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിച്ച മനോരമക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്....

  • @sameenasami7763

    @sameenasami7763

    4 жыл бұрын

    Ella videos ilum undallo ningalde cmnt. 😝🙄😂

  • @padmalochananpadmalochanan8678

    @padmalochananpadmalochanan8678

    4 жыл бұрын

    Aa

  • @mhdadhilthathoor9821
    @mhdadhilthathoor98214 жыл бұрын

    ആരോഗ്യമുണ്ട് എന്ന അഹങ്കാരമില്ലാത്ത പാവം മനുഷ്യൻ താങ്കൾ ഉയരങ്ങളിൽ നിന്നും ഉയരഞളിൽ എത്തും

  • @user-xd5gk8mf9e

    @user-xd5gk8mf9e

    4 жыл бұрын

    മലബാറിൽ വടംവലി കാണുന്നവർക്കു ചിരപരിചിതൻ... ബനാത് ഇഷ്ട്ടം ##

  • @paachuabdu

    @paachuabdu

    4 жыл бұрын

    inshaallah ethettteee aameen

  • @vishnuLeo10
    @vishnuLeo102 жыл бұрын

    പാവം മനുഷ്യൻ. അയാളുടെ ആ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയേ പാവം 😭

  • @jabaanboy
    @jabaanboy2 жыл бұрын

    Aaha moviyil uddallo e chettan Friends Edappal enna teamil ayirunnu

  • @minifan1119
    @minifan11194 жыл бұрын

    'ഉമ്മ വീട്ടിൽ കയറണ്ടാന്ന് പറഞ്ഞു '. ഹൃദയം നുറുങ്ങുന്നു

  • @AgniyahShaikh

    @AgniyahShaikh

    4 жыл бұрын

    ഉമ്മ പേടിച്ചിട്ടുണ്ടാവും... സമൂഹം ഒറ്റപ്പെടുത്തിയാൽ പിന്നെ നമ്മുടെ നാട്ടിൽ എന്തെര് ജീവിതം !!🙁🙁

  • @kunjootti2022

    @kunjootti2022

    4 жыл бұрын

    @@AgniyahShaikh swantham makaneyo athum ithrakk kazhivulla orale ingana veettukarkku engana kazhiyum kashtam

  • @shijishiji2481
    @shijishiji24814 жыл бұрын

    ഇദ്ദേഹ'ത്തിൻ്റെ ശരീരം പോലെ ഒന്നുമല്ലല്ലോ മനസ്സ് ശുദ്ധപാവം നിങ്ങളെ ദൈവം രക്ഷിക്കു.

  • @dsvlss

    @dsvlss

    4 жыл бұрын

    Sharirathinu entha kuzhappam.. he looks smart

  • @anupriya9573

    @anupriya9573

    4 жыл бұрын

    @@dsvlss his body is strong.. But mind is fragile. That's what she said

  • @fahadfaaz2362

    @fahadfaaz2362

    4 жыл бұрын

    ശരിയ

  • @bhuvaneshramakrishnan4457

    @bhuvaneshramakrishnan4457

    4 жыл бұрын

    ഈ ആതിര മാരൊക്കെ ഇങ്ങനെയാ ആണോ

  • @zaheer...kk7

    @zaheer...kk7

    4 жыл бұрын

    Athira Love u for your heartful

  • @mohammedaslam348
    @mohammedaslam3482 жыл бұрын

    Aaha 🔥

  • @chi_yan_.
    @chi_yan_.4 жыл бұрын

    PAVAM😭😭മനോരമ RESPECT ഈ പാവം മനുഷ്യന്റെ നിരപരാധിത്വം മനസ്സിലാക്കി തന്നതിന് 😍

  • @fasimali582
    @fasimali5824 жыл бұрын

    മനുഷ്യൻ താഴ്ത്തിയ പടച്ചോൻ ഉയർത്തും.. ഇങ്ങൾ വേറെ ലെവൽ ആവും.

  • @abirealestate5946

    @abirealestate5946

    4 жыл бұрын

    തീർച്ചയായും

  • @beautyfullgramavaasi2974

    @beautyfullgramavaasi2974

    4 жыл бұрын

    താഴ്ത്തുമ്പ പടച്ചോൻ ഉറങ്ങിപ്പോയ??

  • @shibilshibi3251

    @shibilshibi3251

    4 жыл бұрын

    @@beautyfullgramavaasi2974 illadoa padachavan oree pareekshnaghal koadukkum athine അതിജീവിക്കുന്നവനേ padachavan naalle uyarthum athh Ee loakathallakill paraloakathileekillum

  • @SunilDas-tu7iv

    @SunilDas-tu7iv

    4 жыл бұрын

    എല്ലാ ദൈവങ്ങളും lockdown ണിൽ പെട്ടു. ഈ പാവതിന് പണി കിട്ടിയ നേരത് ദൈവങ്ങൾ ഉറകതിൽ ആയിരുന്നു

  • @SunilDas-tu7iv

    @SunilDas-tu7iv

    4 жыл бұрын

    പണി കൊടുത ആ പൊന്നുമോനെ ഇയാളുടെ കൈയിൽ തനെ കിട്ടിയിരുന്നെങ്കിൽ ഹൊ നല്ല കളർഫുൾ ആയിരുന്നേനെ

  • @alianwarmukkil6468
    @alianwarmukkil64684 жыл бұрын

    ഗ്രാമീണതയുടെ നിഷ്കളങ്കത ആ വാക്കുകളിൽ മുഴച്ച് നിൽക്കുന്നു.. സാധു പച്ച മനുഷ്യൻ.

  • @afithashejeer7075

    @afithashejeer7075

    4 жыл бұрын

    Paavam

  • @suhailnp8659

    @suhailnp8659

    4 жыл бұрын

    Exactly

  • @rozokjust7978
    @rozokjust79784 жыл бұрын

    നമ്മൾ ഉണ്ട് കൂടെ ബനാത് നിന്റെ ജീവിതം തടഞ്ഞവർക്ക് അള്ളാഹു കൊടുത്തോളും നീ പേടിക്കണ്ട

  • @Thief303
    @Thief3032 жыл бұрын

    Pavam🥺

  • @elappasworldkichen8591
    @elappasworldkichen85914 жыл бұрын

    മുത്തേ നീ പേടിക്കേണ്ട പടച്ചവൻ നിന്റെ കൂടെയുണ്ട് ഞങ്ങളുടെ എല്ലാവരുടേയും ദുആനിന്നിൽ ഉണ്ടാവും

  • @shajik.p4758
    @shajik.p47584 жыл бұрын

    സ്വന്തം ഉമ്മാ പോലും മക്കളെ മനസ്സിലാക്കാതെ പോകുന്നു എന്തൊരു കാലമാണ്

  • @sujathamukundan4415

    @sujathamukundan4415

    4 жыл бұрын

    Aa amma addehathinte koode ninnengle itraum vishamikkillayirunnu pavam

  • @shreyashan1749
    @shreyashan17492 жыл бұрын

    Pavam

  • @athiramilneshathiramilnesh8463
    @athiramilneshathiramilnesh84633 жыл бұрын

    Pavam manushyan.

  • @visualvoyager8495
    @visualvoyager84954 жыл бұрын

    ടെൻഷൻ വേണ്ട ബ്രോ മനോരമയിൽ ഈ വാർത്ത വരുന്നതോട് കൂടി എല്ലാം ശരിയാകും. Be happy👍

  • @aswathyjoy8248

    @aswathyjoy8248

    4 жыл бұрын

    Sarianne.....

  • @justmemyself3281

    @justmemyself3281

    4 жыл бұрын

    Athe dont worry

  • @wowvideosindia5104

    @wowvideosindia5104

    4 жыл бұрын

    Asinet varathade baagyam

  • @mathewsnangani1643
    @mathewsnangani16434 жыл бұрын

    ഉമ്മ ഈ മകനെ മനസ്സിലാക്കി വീട്ടിലേക്ക് തിരികെ വിളിക്കുക. ഉമ്മയ്ക്ക് മാത്രമാണ് ആ മകനെ മനസ്സില്ലാക്കാൻ സാധിക്കുകയുള്ളൂ.

  • @Commentoli-Manushyan

    @Commentoli-Manushyan

    4 жыл бұрын

    ഇതുപോലെ വിവരമില്ലത കുറേ പേര് ഉണ്ട്..സ്വന്തം മകൻ ചെയ്യുന്ന പണി പോലും അറിയില്ല...സ്വന്തം മകനെ മനസിലാക്കാൻ പോലും കഴിഞ്ഞിട്ടില്ല...അവർ വിശ്വസിച്ചത് നാട്ടുകാർ പറയ്യന്നതും ഫേസ്ബുക്കിൽ വന്നതും ആണ് കഷ്ട്ടം...ഇതിൽ നല്ല 'അമ്മ യാണ് uapa ചുമത്തി ജയുള അടച്ച ആ കമ്മ്യൂണിസ്റ്റ് ചെക്കന്റെ 'അമ്മ..അവർ അപ്പോഴും പറയുന്നത് മകൻ നിരപരാധി ആണ് എന്നാണ്..

  • @-90s56

    @-90s56

    4 жыл бұрын

    @@Commentoli-Manushyan ആ അമ്മയെ കുറ്റം പറയണ്ട അവരുടെ നന്മ കൊണ്ടും സ്വന്തം മകൻ തെറ്റ് ചെയ്‌തെന്നുമുള്ള വിഷമം കൊണ്ട് ചെയ്തതായിരിക്കും എന്ത് തെമ്മാടിത്തരം കാണിച്ചാലും അംഗീകരിക്കുന്ന മാതാപിതാക്കൾക്ക് ഇവരെ പോലുള്ളവർ ഒരു പാഠം ആണ്

  • @itsmetorque

    @itsmetorque

    4 жыл бұрын

    Manasilakiyilllao!!! Adhyam that really shameful!!!!

  • @itsmetorque

    @itsmetorque

    4 жыл бұрын

    HAVILDAR koshy KURIAN but enthoke ayalum they should not ignore him at any situation,,

  • @Commentoli-Manushyan

    @Commentoli-Manushyan

    4 жыл бұрын

    @@-90s56 അതിനു ഇവിടെ അയാൾ കള്ളൻ ആണെന്ന് പറഞ്ഞത് കോടതിയോ പൊലീസോ അല്ല..കുറെ വിവരമില്ലാത്ത ജനങ്ങളും സോഷ്യൽ മീഡിയ യും ആണ്..... മകന്റെ ജോലി പോലും അറിയാത്തവരെ പിന്നെ എന്ത് പറയണം...

  • @beebuandroth8453
    @beebuandroth84533 жыл бұрын

    പാവം.... നേരയാവട്ടെ... ആമീൻ.

  • @salukdytravelvlogs155
    @salukdytravelvlogs1554 жыл бұрын

    പാവം നിഷ്കളങ്കമുള്ള മനസ്സിന്നുടമയാണ്♥️❣👍പറഞ്ഞവർ അനുഭവിക്കട്ടെ♥️

Келесі