കുനിയാൻ പറഞ്ഞപ്പോൾ ഇഴഞ്ഞില്ല , നിവർന്നു നിന്നു || അടിയന്തരാവസ്ഥ അനുഭവങ്ങൾ || Rajasekhara Panicker

കുനിയാൻ പറഞ്ഞപ്പോൾ ഇഴഞ്ഞില്ല , നിവർന്നു നിന്നു || അടിയന്തരാവസ്ഥ അനുഭവങ്ങൾ || Exclusive Interview with Rajasekhara Panicker
ജനാധിപത്യമെന്ന് മിണ്ടാൻ പോലും അവർക്ക് അർഹതയില്ല||ഭരണഘടനയ്ക്ക് വേണ്ടി പോരാടിയത് സംഘമാണ്
• ജനാധിപത്യമെന്ന് മിണ്ടാ...
#braveindia #bravetalks #emergency #keralapolitics #indiragandhi #emergencyresponse #1975emergency #rss #congress #indiangovernment #indianpolitician #politics #politicalview #keralanews #keralagovernment #cm #keralacm #keralanews #keralaupdates #keralanewsupdates #Nilinkripakaran #podcastwithvayujith

Пікірлер: 19

  • @rmohanan8663
    @rmohanan8663Ай бұрын

    അടിയന്തിരാവസ്ഥയെ ക്കുറിച്ച് നടത്തിയ വിശദീകരണത്തിന് അഭിനന്ദനങ്ങൾ .

  • @gopinathanms4084
    @gopinathanms4084Ай бұрын

    നമസ്തേ രാജേട്ടാ 🙏

  • @TDMuthu-uu6zb
    @TDMuthu-uu6zbАй бұрын

    കുറെയേറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. ഭാവുകങ്ങൾ.. 👍🥰

  • @raveendranathkaladarpanam3273
    @raveendranathkaladarpanam3273Ай бұрын

    അടിയന്തിരാവസ്ഥയെക്കുറിച്ചും സമരത്തെക്കുറിച്ചും ഉള്ള വീഡിയോ കണ്ടു. ഞാൻ ആക്കാലത്ത് മലപ്പുറത്ത് പ്രചാരക് ആയിരുന്നു. ഞങ്ങളുടെ ബാച്ചിൽ 13 പേരാണ് ഉണ്ടായിരുന്നത്. ഞങ്ങളെ 9 മാസം കഠിന തടവിന് ശിക്ഷിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. ജയിലിൽ നടന്ന ഉപവാസത്തെ തുടർന്ന് ഞങ്ങളെ 4 മാസവും ഒരാഴ്ചയും കണ്ടംട് സെല്ലിൽ അടക്കുകയും ക്രൂരമർദ്ദനങ്ങൾക്ക് വിധേയരാകുകയും ചെയ്തു.

  • @babumanikkattu5639
    @babumanikkattu5639Ай бұрын

    Great ❤

  • @divakaranmd7543
    @divakaranmd7543Ай бұрын

    രാജശേഖരൻജി നമസ്ക്കാരം.🙏🙏🙏

  • @sreesushamanohar6239
    @sreesushamanohar6239Ай бұрын

    മാധ്യമരംഗത്തെ കെടാത്ത കൽവിളക്കുകളിൽ ഒരാൾ 🙏

  • @Velayudhan-pr2pr
    @Velayudhan-pr2pr21 күн бұрын

    👍

  • @anilkumars4275
    @anilkumars4275Ай бұрын

    🙏👏

  • @jayanthianilkumar6390
    @jayanthianilkumar6390Ай бұрын

    💐

  • @bharath9166
    @bharath9166Ай бұрын

    🙏

  • @radhakrishnancm6261
    @radhakrishnancm6261Ай бұрын

    🙏🙏🙏

  • @sureshkumarp.c6346
    @sureshkumarp.c6346Ай бұрын

    കാലം മാറി, ഭരണാധികാരികളും മാറി - വാർത്താ മാധ്യമങ്ങൾ സാമൂഹ്യ മാധ്യമങ്ങൾക്ക് വഴിമാറുന്ന ഈ പരിവർത്തന ഘട്ടത്തിൽ പോലും വാർത്താ മാധ്യമങ്ങൾ തങ്ങളുടെ അടിമത്ത മനോഭാവം ഇനിയും കൈവെടിഞ്ഞിട്ടില്ലെന്നല്ലേ ഈ അടുത്ത കാലത്തെ സംഭവ വികാസങ്ങളും തെളിയിക്കുന്നത് ?

  • @kaaliyambi
    @kaaliyambiАй бұрын

    ഇന്ദിര കുനിയാൻ പറഞ്ഞപ്പോൾ ഇന്ത്യയിലെ മിക്ക പത്രപ്രവർത്തകരും ഇഴഞ്ഞു. ധീരന്മാർ നിവർന്ന് നിന്നു. രാജശേഖരപ്പണിക്കർ സർ💖💖💖🙏🏽🌞

  • @narayanankuttyk1246
    @narayanankuttyk1246Ай бұрын

    R prakash Mattancherry 👌🏻

  • @user-gj9dt6nn4c
    @user-gj9dt6nn4cАй бұрын

    ""ആരും പറയാത്ത കഥ"".അടിയന്തിരാവസ്ഥക്ക് തൊട്ടു മുൻപുള്ള ചില സ०ഗതികൾ ::കേരള० ദാരിദ്ര്യത്തിൽ മുങ്ങി നിൽക്കുന്നു , ഗൾഫിൽ പോക്കു തുടങ്ങിയിട്ടില്ല, റേഷൻ കടയിൽ കല്ലരി, മണ്ണെണ്ണ കിട്ടുന്നില്ല.പൂഴ്ത്തിവയ്പ്പു० കരിഞ്ചന്തയും, പലചരക്കു കടയിൽ ഒരു കിലോ അരിക്ക് അര കിലോ കല്ലു വീതം, തുണിയില്ല, ""സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ""അനിശ്ചിതകാല സമരം, അതു കഴിഞ്ഞാൽ എസ് എഫ് ഐ സമരം, പിന്നെ കെ എസ് യു സമരം, കർഷകത്തൊഴിലാളി സമരം, പന്ത० കൊളുത്തി പ്രകടനം, കുട്ടനാട്ടിലെ പാടങ്ങൾ കത്തിക്കൽ, രക്തസാക്ഷികളെ ഉണ്ടാക്കൽ നക്സലൈറ്റുകളുടെ തേരോട്ടം ഇങ്ങനെ ആരും പറയാത്ത കോലാഹലങ്ങൾ നടമാടിയിരുന്ന കാല० 1975ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു .ശേഷ० രണ്ടു വർഷ० കേരളത്തിന്റെ സുവർണ്ണകാല० ആയിരുന്നു. 1977 ൽ അടിയന്തിരാവസ്ഥ പിൻവലിച്ചു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ 110 സീറ്റോടുകൂടി കോൺഗ്രസ്സിനെ കേരളത്തിൽ അധികാരത്തിൽ വരുത്തി. പിന്നീടു നടന്ന രാഷ്ട്രീയ കസേരകളിയിൽ കോൺഗ്രസ്സ് പൊട്ടിപ്പാളീസായി.

  • @anilpai4702
    @anilpai4702Ай бұрын

    🙏

  • @mohanannair9468
    @mohanannair9468Ай бұрын

    🙏

  • @ASK93721
    @ASK93721Ай бұрын

    🙏

Келесі