കുമ്പിടിയുടെ തന്ത്രത്തിൽ വീഴുന്ന പാവം കേശവൻ നായർ .. | Nandanam Malayalam Movie

Ойын-сауық

കുമ്പിടിയുടെ തന്ത്രത്തിൽ വീഴുന്ന പാവം കേശവൻ നായർ ..
"നന്ദനം" ഫുൾ സിനിമ കാണാൻ ക്ലിക്ക് ചെയൂ : bit.ly/Nandanam-ManoramaMAX
#ViralCuts #ManoramaMAX #NandanamMalayalamMovie #Prithviraj #NavyaNair

Пікірлер: 117

  • @febinfayazz
    @febinfayazz3 жыл бұрын

    *മലയാള സിനിമയിൽ ഇത്ര ഭംഗിയായി ചിക്കൻ കഴിക്കുന്ന വേറൊരു നടൻ ഉണ്ടാകില്ല ലെ ജഗതിച്ചേട്ടൻ* ..... 😂🔥💯

  • @ratheeshratheesh.p7169

    @ratheeshratheesh.p7169

    3 жыл бұрын

    അത് സത്യമാണ്.

  • @VettichiraDaimon

    @VettichiraDaimon

    3 жыл бұрын

    ചിക്കൻ - ജഗതി അടിപൊളി combo ആണ്. ഉദയപുരം സുല്‍ത്താന്‍ പടത്തിലും മുറുക്കാന്‍ ആണെന്ന് ചിക്കൻ എടുത്തു പൊക്കി കാണിക്കുന്നത് 🤣🤣🤣

  • @basimaslamparedath

    @basimaslamparedath

    3 жыл бұрын

    അത് ചിക്കൻ അല്ല

  • @nek7657

    @nek7657

    3 жыл бұрын

    ഗ്രാമപഞ്ചായത്ത് സിനിമയിൽ ജഗതി ചേട്ടൻ ഹെയർ ഡ്രസ്സർ ആയി വരുന്നണ്ട് R A ജപ്പാൻ എന്ന പേരിൽ, പുള്ളിടെ നോൺ കഴിക്കലും അത് നോക്കി നിൽക്കുന്ന ഇന്ദ്രൻസ് കഥാപാത്രവും രസകരമായ രംഗമാണ്

  • @godblessyou4966

    @godblessyou4966

    3 жыл бұрын

    Mm.. അതുപോലെ ഇന്ദ്രൻസ് കഴിക്കുന്നതും 😂

  • @kaleshcn5422
    @kaleshcn54222 жыл бұрын

    ജഗതിചേട്ടൻ ഒരു മഹാ സംഭവം തന്നെ 👍😂

  • @nava4212
    @nava42123 жыл бұрын

    ജംബൂ ഫലാനി പക്വാനി , പദന്തി വിമലേ ജലേ കപി കമ്പിത ശാഖാഭ്യാം ഗുലു ഗുഗ്ഗുലു ഗുഗ്ഗുളു! 😂 "കുരങ്ങൻ കൊമ്പു കുലുക്കിയപ്പോൾ പഴുത്ത ഞാവൽ പഴങ്ങൾ വിമലമായ ജലത്തിലേക്കു ഗുളു ഗുളു ശബ്ദത്തോടെ വീണു " 😍

  • @sumeshcs3397

    @sumeshcs3397

    3 жыл бұрын

    😂😂😂😂😂

  • @cozmos3678

    @cozmos3678

    3 жыл бұрын

    കാളിദാസന്റെ വരികൾ ആണ്... 6th ലോ 7th ലോ സംസ്‌കൃതത്തിൽ പഠിച്ചിട്ടുണ്ട്... ❤️

  • @honeymohan1

    @honeymohan1

    3 жыл бұрын

    ഇതിന് ഇങ്ങനെ ഒരർത്ഥം ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്, thanks for the translation

  • @venugopals5733

    @venugopals5733

    3 жыл бұрын

    👍👍

  • @anzafibrahim
    @anzafibrahim3 жыл бұрын

    ജംബു ഫലാനി പക്വനി പദന്തി വിമലേ ജലേ കബി കംബിദശാങ്കമാം ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു 😂😂😇എന്റമ്മോ ജഗതി 👌👌😍😍😍

  • @sreekantanl7822

    @sreekantanl7822

    3 жыл бұрын

    ഇത് രാമായണത്തിലെ ഭാഗം ആണ് 🤣🤣

  • @sreejithsreedharanachary835

    @sreejithsreedharanachary835

    3 жыл бұрын

    @@sreekantanl7822 കാളിദാസന്റെ സമസ്യ ആണ്...

  • @biker9374

    @biker9374

    3 жыл бұрын

    ഗുളുഗും ഗുളുഗും ഗുളുഗും...😀

  • @user-cj3ro7xi8d

    @user-cj3ro7xi8d

    3 жыл бұрын

    😄😄😄

  • @cozmos3678

    @cozmos3678

    3 жыл бұрын

    @@sreejithsreedharanachary835 crct

  • @akhilkunhimangalam
    @akhilkunhimangalam3 жыл бұрын

    രഞ്ജിത്ത് മാജിക്‌... നന്ദനം 👍👍

  • @johnsktnm007
    @johnsktnm0073 жыл бұрын

    പകൽ ചുട്ട കോഴിനെ പറപ്പിക്കുക... രാത്രി അതിനെ പിടിച്ചു തിന്നുക 🤣🤣🤣

  • @iamg46

    @iamg46

    3 жыл бұрын

    😂 ippozhum kaanan aalundu alle

  • @johnsktnm007

    @johnsktnm007

    3 жыл бұрын

    പിന്നെ...

  • @daysondayson4472
    @daysondayson44722 жыл бұрын

    4 എടുത്ത് ഒരേ സമയം കണ്ടിരിക്കുന്നു ചിലരെ😆

  • @ratheeshkumar1282
    @ratheeshkumar12823 жыл бұрын

    നിറച്ചും പറയാം മലയാസിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ചേട്ടൻ

  • @syammohansyam4014

    @syammohansyam4014

    3 жыл бұрын

    ഇന്നസെന്റും ഒപ്പം നിൽക്കും ബ്രോ 👍👍

  • @gabbarsingh4833
    @gabbarsingh48333 жыл бұрын

    2:08 എന്താ കേശവാ😂😂😂

  • @appu2589
    @appu25893 жыл бұрын

    കുടുംബിയെ ഞാൻ പിടിച്ചു😀

  • @imoutspoken6728
    @imoutspoken67282 жыл бұрын

    ജഗതി,ഇന്നസെന്റ്...ഇവർക്ക് തുല്ല്യം ഇവർ മാത്രം... ഇന്ന് മലയാള സിനിമ നേരിടുന്ന പ്രധാന ദാരിദ്ര്യം ഇവരെ പോലെയുള്ള നടൻമാർ ഇല്ല എന്നതാണ്

  • @user-xu1ie4vk7s
    @user-xu1ie4vk7s2 жыл бұрын

    വെള്ളടിക്കാ കോഴിനെ തിന്നാ വെള്ളടിക്കാ കോഴിനെ തിന്നാ😁😁😁

  • @maheshnarayanan7866
    @maheshnarayanan78663 жыл бұрын

    ആ പാവം ഉണ്ണിയമ്മയെ മായം കാട്ടി തക്കിട തരികിടയാക്കി.. നാട്ടുകാരെ മുഴുവൻ പറ്റിച്ചു... എടാ കുമ്പിടു... 😁

  • @jithuraj2010
    @jithuraj20103 жыл бұрын

    ആ റം അടി, ചിക്കൻ പീസ് കടി, അതു കയ്യിൽ നിന്നും വീഴുന്ന ഫ്‌ളോ.. എല്ലാം കഴിഞ്ഞു ഓടി അവിടെ ചെന്നിട്ടു ജംബു ഫലാനി പക്വനി പതന്തി വിമലേ ജലെ കപി കമ്പിത ശിഖാനി ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു... ഇതൊക്കെ സ്ക്രിപ്റ്റിൽ ഇല്ലാത്ത ഐറ്റം ആണെന്ന് പറഞ്ഞാൽ ആരു വിശ്വസിക്കും.. പക്ഷെ സിറ്റുവേഷനും ബേസിക് സ്ക്രിപ്റ്റും മാത്രമേ ഇതിൽ ഉള്ളു.. ബാക്കി എല്ലാം അമ്പിളി ചേട്ടൻ സ്വന്തം കയ്യിൽ നിന്നും ഇടുന്ന മാരക ഐറ്റങ്ങൾ ആണ്. മീശമാധവനിലെ "പുരുഷു എന്നെ അനുഗ്രഹിക്കണം.എന്ന ഡയലോഗ് വരെ."

  • @sajithnair4484
    @sajithnair44842 жыл бұрын

    ജഗതി ഒരു മഹാ സംഭവം തന്നെ

  • @amalmohandas.t3838
    @amalmohandas.t38382 жыл бұрын

    കുമ്പിടി ഡബിൾ ഡബിൾ ആ... അവിടെയും കണ്ടു ഇവിടെയും കണ്ടു🔥🔥

  • @MalluThugLifetroll
    @MalluThugLifetroll3 жыл бұрын

    ഈ movei കാണുമ്പോൾ എന്തോ ഒരു ഫീൽ ആണ്

  • @ranju3848
    @ranju38482 жыл бұрын

    രാഷ്ട്രീയ നേതാക്കളൊക്കെ ശരിക്കും പറഞ്ഞാൽ കുമ്പിടി തന്നെ യല്ലേ 🤭🤭🤭

  • @harigovindhsreekumar950
    @harigovindhsreekumar9502 жыл бұрын

    ഗുളു ഗുളു ഗുളു... ദാ കഴിഞ്ഞു... 🔥🤣💯

  • @TheAlphaBeast007
    @TheAlphaBeast0073 жыл бұрын

    അനിയാ നിൽ.. 😂😂😂

  • @user-ev5ty2ou1v
    @user-ev5ty2ou1v3 жыл бұрын

    0:58 ഡാ കുമ്പുഡും..... 😂

  • @rejeeshkannan7768
    @rejeeshkannan77682 жыл бұрын

    2:22 എന്റെ കഴിഞ്ഞു 😆😆

  • @venugobal8585
    @venugobal85853 жыл бұрын

    😁Jagathi chettanu ente❤️❤️❤️❤️🌷

  • @dishobkalarikkal9173
    @dishobkalarikkal91732 жыл бұрын

    Bgm പൊളിച്ചു

  • @lekshmyms91
    @lekshmyms912 жыл бұрын

    Kumbidi fans pever kanikk makkale❤🔥👍

  • @viralboy2374
    @viralboy23743 жыл бұрын

    Mm എന്നോടാ കളി അവന്റെ 😂😂😂

  • @shabeebmuhammedc8811

    @shabeebmuhammedc8811

    3 жыл бұрын

    😁

  • @Shl-k1c
    @Shl-k1c2 жыл бұрын

    Navya Nair 🥰 nalla nadan pennu

  • @saibijumonvk2478
    @saibijumonvk24782 жыл бұрын

    അവനവൻ ചെയ്യുന്ന കർമ്മഫലം അവനവൻ അനുഭവിക്കും

  • @syamsasikumar5893
    @syamsasikumar58933 жыл бұрын

    Kumbidi😍🥰

  • @midhunkumarp.r5087
    @midhunkumarp.r50873 жыл бұрын

    സിദ്ധനാ മഹാ സിദ്ധൻ..... ഡബിള ഡബിള്......🙄🙄 ആ നാളെ ഞാൻ ഇന്ടെങ്കിൽ അല്ലെ പറയാൻ പറ്റ്റൂ...എല്ലാരും കുമ്പിടി യുടെ ആൾക്കാര... നീയും ഗുരുവായൂർഅപ്പനും കുമ്പിടിയുടെ ആൾക്കാര.... !!!!! കേശവൻ നായർ 😄😄🔥🔥

  • @vivianxavier5905

    @vivianxavier5905

    2 жыл бұрын

    Enthina furu vayoor appan kumhidine support cheyyane

  • @sujeshc9566
    @sujeshc95663 жыл бұрын

    Kumbidi...😁

  • @ashikhaidross6162
    @ashikhaidross61623 жыл бұрын

    Film - നന്ദനം (2002) Director - രഞ്ജിത്

  • @azeezmathath310

    @azeezmathath310

    3 жыл бұрын

    നിർമ്മാണം സിദ്ദിഖ്

  • @vishakvis1455

    @vishakvis1455

    3 жыл бұрын

    നായകൻ -പൃഥ്വിരാജ് നായിക -നവ്യ നായർ ഗായകർ - കെ ജെ യേശുദാസ്, എംജി ശ്രീകുമാർ, കെഎസ് ചിത്ര, സുജാത മോഹൻ, പി ജയചന്ദ്രൻ ❤❤❤❤❤

  • @saratharnoldarnold8082
    @saratharnoldarnold80823 жыл бұрын

    കഴിഞ്ഞു

  • @syamshivaa1050
    @syamshivaa10503 жыл бұрын

    ശെരിയാ.. ഈ movie kaanumbol എനിക്കും ചിലപ്പോൾ തോന്നും ഗുരുവായൂരപ്പൻ കുമ്പിടിയുടെ ആളാ...ന്ന്

  • @akhilcsakhilcs1403
    @akhilcsakhilcs14033 жыл бұрын

    സിദ്ധാനാ മഹാ സിദ്ധൻ 🤣👍

  • @kamalprem511
    @kamalprem5112 жыл бұрын

    Hahaha pwolimayam 😁👌

  • @shyamrandy6939
    @shyamrandy69393 жыл бұрын

    👍👍👍

  • @tijukokkanthara2855
    @tijukokkanthara2855 Жыл бұрын

    i love you athulya 😍😘🥰❤️

  • @lifeinwarmyellows6048
    @lifeinwarmyellows60483 жыл бұрын

    What a funny

  • @sreejithv.r855
    @sreejithv.r8553 жыл бұрын

    Kumbidii😅😅

  • @anandhukannai544
    @anandhukannai5442 жыл бұрын

    സിദ്ധനാ മഹാ സിദ്ധൻ, നാല് ഇടത്ത് ഒരേ പോലെ കണ്ടിരിക്കുന്നു ചിലർ 😂

  • @offtheradar1898
    @offtheradar18982 жыл бұрын

    02:09 Divine Moment

  • @imoutspoken6728
    @imoutspoken67282 жыл бұрын

    എടാ കുമ്പുടൂ 🤣🤣

  • @user-xu1ie4vk7s
    @user-xu1ie4vk7s2 жыл бұрын

    പകല് ചുട്ട കോഴിനെ പറപ്പിക്കാ രാത്രി അതിനെ പിടിച്ച് തിന്നാ😂😂😂😂😂😂

  • @user-lg1td5wv4n
    @user-lg1td5wv4n3 жыл бұрын

    എന്താ.... കേശവാ

  • @AshokKumar-fr3fj
    @AshokKumar-fr3fj3 жыл бұрын

    😀😀😀👌👌👌😂😂😂😂

  • @josemathew5892
    @josemathew58922 жыл бұрын

    Kumbidi effect

  • @shabujohnjohn
    @shabujohnjohn3 жыл бұрын

    ഈ സിനിമയുടെ കാലത്തു പ്രേമിച്ചവർ ലൈക്കടി .....പ്ലീസ് .....

  • @muhammedihthisham2154
    @muhammedihthisham21542 жыл бұрын

    Kumbidi 😁

  • @anwarcr7450
    @anwarcr74502 жыл бұрын

    Ellam Jagathi mayam🤣

  • @johnthomasjohn7227
    @johnthomasjohn72273 жыл бұрын

    John

  • @njneethujohnson.malugirl3757
    @njneethujohnson.malugirl37573 жыл бұрын

    🤣🤣🤣

  • @jabirk6560
    @jabirk65603 жыл бұрын

    Movie name plz

  • @sabi8564

    @sabi8564

    3 жыл бұрын

    നന്ദനം. സൂപ്പർ മൂവി ആണ്

  • @arjunpadmakumar2961

    @arjunpadmakumar2961

    3 жыл бұрын

    Nandanam

  • @Sacran846

    @Sacran846

    3 жыл бұрын

    Chemmeen

  • @dandellion-f5q

    @dandellion-f5q

    2 жыл бұрын

    Nandanam ariyille😳😳😳😳

  • @zenicv
    @zenicv3 жыл бұрын

    Innocent is top

  • @changathikkoottamkl4962
    @changathikkoottamkl49622 жыл бұрын

    ജംബാ ഫലാനി പക്വനി പതമ്പി വിമലെചലേ കഭി കംബിത ഷഗാഗ്ര കുളുക കുളു കുളു 😂

  • @musthafamusthafa3006
    @musthafamusthafa30063 жыл бұрын

    എന്താ കേശവാ

  • @irc2938
    @irc29382 жыл бұрын

    😁

  • @janseerjansi1452
    @janseerjansi14522 жыл бұрын

    ജീവിതത്തിലും ജഗതി പെണ്ണും പെണ്ണ് പിടിയും ആയി നടന്നത് കൊണ്ടാ ഇപ്പോൾ ദൈവം കിടപ്പിൽ ആക്കിയേ... 🚶🚶

  • @JP-qf9by

    @JP-qf9by

    2 жыл бұрын

    Podo ....angananenkil thante veettil arkkrnkilum accident pattiyal nattukar enthu parayum

  • @janseerjansi1452

    @janseerjansi1452

    2 жыл бұрын

    @@JP-qf9by നിന്റെ പെങ്ങളെ ആണ് ഇത്‌ പോലെ ചെയ്തിരുന്നേൽ നീ ഇങ്ങനെ പറയോ daa 😠😠

  • @sirrolex8832

    @sirrolex8832

    Жыл бұрын

    Ninak oke poi om koode

  • @dhaneeshkichu6243
    @dhaneeshkichu62433 жыл бұрын

    ഞാൻ എവ്ട്ന്നാ വന്നെ

  • @Al_ameen_
    @Al_ameen_2 жыл бұрын

    സിദ്ധനാ സിദ്ധൻ 😂🤣

  • @rajeshunnimon1889
    @rajeshunnimon18892 жыл бұрын

    😂😂😂

  • @muralit9158
    @muralit91583 жыл бұрын

    Jagadhiude migachaabhinayam

  • @shabujohn6794
    @shabujohn67943 жыл бұрын

    എന്താ കേശവ ??എന്ന ഭാഗംതൊട്ടു കൈകൂപ്പി ആരാധിക്കുന്ന വിഡ്ഢികളും നമ്മുടെ സമൂഹത്തിലുണ്ട് .....!!!

  • @shamsadtp7678
    @shamsadtp76783 жыл бұрын

    🤣🤣🤣

  • @sarathc1382
    @sarathc13822 жыл бұрын

    😂😂

Келесі