കുമരീകണ്ടം | Single Watch | Webseries

Ойын-сауық

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
---------
Reference
---------
Additional Music
'Machina' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
'Hour Of The Witch' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com

Пікірлер: 291

  • @CinemagicMalayalam
    @CinemagicMalayalam3 күн бұрын

    Correction - 23:58 ചെറിയച്ഛൻ അല്ല വല്യച്ഛൻ ആണ്.

  • @Ajmal_Ashraf
    @Ajmal_Ashraf4 күн бұрын

    ഇത് theatre ൽ പോയി കാണണം എന്ന് ഉള്ളവർ 😁👇🏻

  • @ozrahees4691

    @ozrahees4691

    4 күн бұрын

    Sherikkum... ❤️‍🔥

  • @RayanM007

    @RayanM007

    4 күн бұрын

    Theatre ഇങ്ങോട്ട് വരണം എന്ന് ഉള്ളവർ 😁👇🏻

  • @athulkrishna6087

    @athulkrishna6087

    4 күн бұрын

    1000കോടി conform

  • @Craftbyajmal2977

    @Craftbyajmal2977

    4 күн бұрын

    Hi bro ​@@RayanM007

  • @lolan9256

    @lolan9256

    4 күн бұрын

    Ente veed thanne oru theatre anu ath mathi 🎉

  • @GDVGDV-gh4vq
    @GDVGDV-gh4vq4 күн бұрын

    എല്ലാ വിഡിയോസും ചേർത്ത് ഒരുമിച്ച് അപ്‌ലോഡ് ചെയ്തതിന് . Thankyou ❤

  • @realrulers9104
    @realrulers91044 күн бұрын

    ഈ ചാനൽ വെറും 185 subscribers ഉള്ളപ്പോൾ കാണാൻ തുടങ്ങിയതാണ് ഞാൻ. പക്ഷേ ഇന്ന് ഞാൻ അതുപോലെതന്നെ ഉണ്ട് പക്ഷേ ഈ ചാനൽ അതൊരു അത്ഭുതമായി മാറിയിരിക്കുന്നു💥🤍

  • @g0kulm0han

    @g0kulm0han

    3 күн бұрын

    🖐️

  • @adarshs9337

    @adarshs9337

    Күн бұрын

    Njn ithu 100;k kku munbu subscribe cheyththanu

  • @Thejus_jacob_20
    @Thejus_jacob_204 күн бұрын

    അടിപൊളി 🔥

  • @sarika.smavelikaraalappuzh171
    @sarika.smavelikaraalappuzh1714 күн бұрын

    Ente amme kidoo......kgf saalar,bahubali orumichu kanda feel ennik goosebumps varunu...... amazing work sir hats off

  • @mohammedshamil2736
    @mohammedshamil27363 күн бұрын

    ഈ കഥക്ക് മറ്റുള്ളവയെ വെല്ലാൻ മാത്രം ഉള്ള എന്തോ ഒരു പ്രത്യേകത ഉണ്ട്. എന്നാലും അവസാനം ഒരു കുഴപ്പിക്കുന്ന ഒരു twist ആയി പോയി. How is that possible?😳😤😤😵‍💫😵‍💫. Season 2 ഉണ്ടാക്കും എന്ന് കരുതി ഞാൻ ഒന്ന് സമാധാനിച്ചോട്ടെ ? ഇനി ഇല്ലെങ്കിൽ ഇത് പോലെയുള്ള കഥകൾ ഇനിയും വേണം please ❤❤❤

  • @nandanarnandhuzz3358
    @nandanarnandhuzz33584 күн бұрын

    episodes kandathinu shesham orumich kanan vannavar arokke 😊😊😊

  • @ajmeerkhan1450
    @ajmeerkhan14504 күн бұрын

    Brilliant, ഒരു ബാഹുബലി, k g f film ഒരുമിച്ച് കണ്ട ഫീലിംഗ്. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ ❤

  • @SyamRaj-ne1vd
    @SyamRaj-ne1vd4 күн бұрын

    ഈ ശബ്‌ദത്തിന്റെ ഉടമയെ കാണുവാൻ ഒരു മോഹം ❤

  • @headhunter8853
    @headhunter88534 күн бұрын

    Ethu pole ettal oru thrilling il kettu pokum ethu mathi 🎉🎉

  • @midlaj47
    @midlaj474 күн бұрын

    Episodes ഓരോന്നായി കണ്ടിട്ടും വീണ്ടും മുഴുവനായുള്ള ഈ വീഡിയോ ഒന്നുകൂടി കണ്ടവർ ഇവിടെ common ❤️😂

  • @F.unlimited
    @F.unlimited4 күн бұрын

    🎉പുരാതന തമിഴ് സാഹിത്യങ്ങളും ചില സംസ്കൃത സാഹിത്യങ്ങളും അനുസരിച്ച്, ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങുന്നതിന് മുമ്പ് ആയിരക്കണക്കിന് വർഷങ്ങളായി പാണ്ഡ്യ രാജാക്കന്മാർ ഭരിച്ചിരുന്ന ഐതിഹാസികമായ ഒരു ഭൂഖണ്ഡമാണ് കുമരി കണ്ഡം.‼️

  • @ansajkk6994
    @ansajkk69944 күн бұрын

    Big budgetil nalloru teaminte kayyil kittiyal oru heavy movie akkanullath und... Hatzoff cinemagic..pure magic❤

  • @weeeenon

    @weeeenon

    4 күн бұрын

    Indiail ith cheyan patti production house illann thonnunu

  • @myselfnithishdavisaluvakka2232
    @myselfnithishdavisaluvakka22324 күн бұрын

    Second season plan chey

  • @amal9475

    @amal9475

    4 күн бұрын

    കഥ മനസിലായവർ ഒന്നുപറഞ്ഞു തരാമോ

  • @myselfnithishdavisaluvakka2232

    @myselfnithishdavisaluvakka2232

    4 күн бұрын

    @@amal9475 story climaxil enikkum pidi kittittilla bro,mothathil angu thirinju last

  • @Saran20068

    @Saran20068

    2 күн бұрын

    @@myselfnithishdavisaluvakka2232 bro enikkum doubt indd last anivesh anu reghunath ennu parayunnund.pakshe engane ann aa sooryabhanu vinte statue nu regunathinte mugham vannath.and also aa hiranyaprabha kayyil vechu marikkunna aal athe ormakalode punarjenukkum ennum parayunnund pinne enthu kondanu regunath nu pandathe ormakal onnum undakathirunnath

  • @myselfnithishdavisaluvakka2232

    @myselfnithishdavisaluvakka2232

    2 күн бұрын

    @@Saran20068 entho evdeyo oru thagaraaru pole

  • @sreyass5004

    @sreyass5004

    Күн бұрын

    ​@@Saran20068 agniveshun purarjenichu and oru accident I'll past marann poy and pinna aa hiraniyaprabhayil tottapol ann ellam orma vanne athinde indication ann rekunathande cherupathilee peer ishtapedand swayam Agni veshun enn akkiyee

  • @BettinaThomas-z2q
    @BettinaThomas-z2q4 күн бұрын

    Ente.. Mwonnee..entha story.. Thrilling ennu paranja pakka thrilling.. Animation+Bgscore onnum oru rekshayvilla.. 🤯👌🎉

  • @sangeethageethu4599
    @sangeethageethu45994 күн бұрын

    ഈ ചാനൽ അന്നും ഇന്നും പൊളി തന്നെ.. ❤

  • @alanthomas6213
    @alanthomas62134 күн бұрын

    Long length undeal night ketu uranghayirunu🎉

  • @b2anwaryt

    @b2anwaryt

    4 күн бұрын

    ❤️

  • @AdarshC-uy3xx

    @AdarshC-uy3xx

    4 күн бұрын

    ❤❤

  • @AlvinAbhilash
    @AlvinAbhilash4 күн бұрын

    Eth ange aadhyame etta pore single watch. Berthe tention adichu next part varunna vare 🙂

  • @sajanp.vvarghese8737
    @sajanp.vvarghese87374 күн бұрын

    Captn ragunathanu aghnivesan engil ayyalkkengane rajavinte face similarity vannu❤😮

  • @anuragmandoth9042

    @anuragmandoth9042

    3 күн бұрын

    Ath sheri analo

  • @shaharbanshaharban8
    @shaharbanshaharban84 күн бұрын

    Njn paranjaal ninghal kelkkumo nn enikk ariyilla pakshe .....ninghal ithpoolulla videos irakknm ith oru sadhnam thanne aayirinnu😮

  • @VishBob
    @VishBob2 күн бұрын

    Thanx fr this single watch video

  • @shinumohan2780
    @shinumohan27804 күн бұрын

    Thank you so much cinemagic🙌🥰

  • @shinumohan2780

    @shinumohan2780

    4 күн бұрын

    Kathiripinte sukhm onn vere thnneya😍🤗

  • @marvelisam2702
    @marvelisam27023 күн бұрын

    Face reveal vendavar 👍

  • @WorldofLP
    @WorldofLP3 күн бұрын

    എന്റെ ഒരു സംശയമാണ്.. കഥയുടെ ആദ്യത്തിൽ രഘുനാഥിനെ കാണുമ്പോൾ ജനങ്ങൾ സന്തോഷിക്കുന്നതാണ് കാണിക്കുന്നത്. Flashback ൽ ഉള്ള കഥയിൽ സൂര്യഭാനുവും സുദർശനും ആയിരുന്നു ജനങ്ങൾക്ക് സ്വീകാര്യമായ രാജാക്കന്മാർ. പിന്നീട് കാലങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന സൂര്യഭാനു തൻ്റെ ശരീരത്തിലാണെന്ന് രഘുനാഥ് പറയുന്നുണ്ട്. പക്ഷേ അവസാനത്തിൽ താൻ അഗ്നിവേശനാണെന്ന് (അല്ലെങ്കിൽ പുനർജന്മമാണെന്ന്) രഘുനാഥ് തന്നെ പറയുന്നു. അപ്പോൾ പിന്നെ രഘുനാഥിനെങ്ങനെ സൂര്യഭാനുവിൻ്റെ മുഖം വന്നു? തുടക്കത്തിൽ പറഞ്ഞ ആ പ്രതിമ എങ്ങനെ വന്നു? ജനങ്ങൾ എന്തിന് ആർത്തു വിളിച്ചു? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

  • @ErXDLZtKudpNMEvA-yy5kc

    @ErXDLZtKudpNMEvA-yy5kc

    3 күн бұрын

    its a time loop everything happen second time think more

  • @Spinix.24

    @Spinix.24

    3 күн бұрын

    Same doubt

  • @WorldofLP

    @WorldofLP

    3 күн бұрын

    ​@@ErXDLZtKudpNMEvA-yy5kcplease explain

  • @thanshihahammed3613

    @thanshihahammed3613

    3 күн бұрын

    അതായത് സൂര്യഭാനുവിന്റെ ശരീരരൂപത്തിൽ അഗ്നിവേഷന്റെ പുനർജന്മം ആണ് ഉണ്ടായത്

  • @WorldofLP

    @WorldofLP

    2 күн бұрын

    ​@@thanshihahammed3613 hmm.. anganem avam alle.. kathayil chodyamillalo 👍🏼😊

  • @adarshashok3659
    @adarshashok36594 күн бұрын

    Will see this on theatre within 10 years 💯💯🔥…loading…..

  • @RidhinR-mt3fr
    @RidhinR-mt3fr3 күн бұрын

    Headset highly recommended 🔥 അതുവെച്ചു കേൾക്കണം ഈ ചാനലിലെ ഓരോ വിഡിയോസും.. എന്നാലേ ഇതിന്റെ ക്വാളിറ്റി മനസ്സിലാവൂ... 🔥🔥🥰🥰⚡⚡❤️😍😍

  • @amy9964
    @amy99642 күн бұрын

    Ee presentation il oru orginal series venam enn agrahichirunu., finally ♥️♥️

  • @bobasalwin6312
    @bobasalwin63123 күн бұрын

    ഇത് തന്നെ ഞങ്ങൾ ആഗ്രഹിച്ചത് 🙏🏻👏🏻❤️❤️❤️

  • @ShuhaibMusthafa
    @ShuhaibMusthafa3 күн бұрын

    മുഴുവനും മനസ്സിലായില്ല.. confusion ഉണ്ട്

  • @user-ef6hq1jt8c
    @user-ef6hq1jt8c4 сағат бұрын

    Yaa moonee eejjathi❤‍🔥❤‍🔥❤‍🔥❤‍🔥

  • @avinchackomathew200
    @avinchackomathew2004 күн бұрын

    Thank u so much cinemagicc luv uuuu❤️

  • @ASMediashahinakku
    @ASMediashahinakku4 күн бұрын

    Kumarikandam part-2 waiting 💥💥

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf4 күн бұрын

    എല്ലാം ആഴ്ച യിൽ വീഡിയോ ഇട്ടാൽ പെട്ടെന്ന് cinemagic million subscriber മറി കടക്കും 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍

  • @prathushiva
    @prathushiva3 күн бұрын

    23:58 ചെറിയച്ഛൻ എന്നാണ് പറയുന്നത് ശെരിക്കും വല്യച്ഛൻ അല്ലെ

  • @athirasatheesan4241
    @athirasatheesan42414 күн бұрын

    ചക്രപാണി വിക്രാനന്ദന്റെ ജ്യേഷ്ഠനല്ലേ.. അപ്പോൾ ചക്രപാണി അഗ്നിവേശന്റെ വല്ല്യച്ഛൻ അല്ലേ.. ചെറിയച്ഛനല്ലല്ലോ...

  • @midlaj47

    @midlaj47

    4 күн бұрын

    Yes ath njanum ortha kaaryam aan…cheriyoru mistake aanath

  • @riyasmhd5603
    @riyasmhd56034 күн бұрын

    perfect come back. cinemagic

  • @vijilardru
    @vijilardru4 күн бұрын

    ദയവ് ചെയ്ത് ഇത് ആരെങ്കിലും ആ രാജമൗലിയുടയോ പ്രശാന്ത് നീലിന്റെയോ ശ്രദ്ധയിൽ പെടുത്തുമോ.. അങ്ങനെയാണെങ്കിൽ.... 🔥🔥🔥🔥🔥

  • @abhinandp104

    @abhinandp104

    2 күн бұрын

    Njan paranjittund ,nookiyitt cheyyaam ennu paranju😊

  • @kamarudheengkz4399
    @kamarudheengkz4399Күн бұрын

    ഇത്രയും ദിവസം കാത്തിരുന്നത് വെറുതെ ആയില്ല 🔥

  • @fathimabeevi3799
    @fathimabeevi37994 күн бұрын

    Big salute this brilliant story created by cinemagic ❤❤❤❤❤😊😊😊🎉

  • @sivanandans4125
    @sivanandans41253 күн бұрын

    ഇതുപോലത്തെ webseries iniyum വേണം....❤

  • @athultk_77
    @athultk_774 күн бұрын

    17:15 goosebumps 🔥🔥🔥🔥

  • @user-ks2nu9we3o
    @user-ks2nu9we3o3 күн бұрын

    ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരായിരം അഭിനന്ദനങ്ങൾ 👌🏻👍🏻

  • @praveenp9809
    @praveenp98094 күн бұрын

    Last onnum mnsilyilla..... Agniveshan suryabhanu aayethengene..... Aa prethima

  • @gamingvlogs4182
    @gamingvlogs41825 сағат бұрын

    Ningalude channel vere level anu Iniyum video cheyyanam pls waiting for next magic

  • @noufalmasroor3575
    @noufalmasroor35754 күн бұрын

    എന്നാലും ആ വെള്ളപ്പൊക്കം ഉണ്ടായിരുന്നില്ല എങ്കിൽ... കുറച്ചു കൂടെ ത്രില്ലടിക്കാമായിരുന്നു.. ഇതിപ്പോ ഒന്ന് രസം പിടിച്ചു വന്നപ്പോഴേക്കും ഒരു തിരമാല വന്നു ആ 🔥 അങ്ങ് കെടുത്തിക്കളഞ്ഞില്ലേ...😅

  • @user-gv2zl3je5j
    @user-gv2zl3je5j4 күн бұрын

    Bro adi poli❤ ഇനിയും ഇതു പോലുള്ള videos ഇടണം please 🙏❤❤❤

  • @ashishakumar
    @ashishakumar4 күн бұрын

    Iniyum ithu pole ulla kathakal pratheekshikunnu

  • @akashpilicode4733
    @akashpilicode473319 сағат бұрын

    അവസാനത്തെ കുഞ്ഞിന്റെ കരച്ചിൽ. അതിൽ വീണ്ടും പുനർജനിക്കുന്നു കഥ., the time loop🔥. Hiranyaprabhayude രണ്ടാമത്തെ ഉപകാരം അല്ലെങ്കിൽ ശാപം!. കൈവശം ഉള്ളവൻ പുനർജനിയ്ക്കുന്നു.! That is the time loop.. Everything happens for a reason💎

  • @tonyabraham1239
    @tonyabraham12392 күн бұрын

    O🔥🔥പണ്ട് കോട്ടയം പുഷ്പ നാദിന്റെ ക്രൈം സ്റ്റോറി വായിച്ചത് പോലെ ❤️❤️👍👍🔥

  • @sajilnelson33
    @sajilnelson333 күн бұрын

    Goosebumps 💥💥💥

  • @user-hp4kl5gv4o
    @user-hp4kl5gv4o4 күн бұрын

    കുമരീകണ്ടം Single Watch അതെന്തായാലും നന്നായി💯♥️

  • @Ratheesh0078
    @Ratheesh00784 күн бұрын

    Thank you 🙏🙏🙏

  • @HarshilHari
    @HarshilHari4 күн бұрын

    Wonderful

  • @Haniyavlogs1
    @Haniyavlogs14 күн бұрын

    Ufff ente ponne🎉🔥

  • @anaghabalan4835
    @anaghabalan48354 күн бұрын

    Wow super, excellent , beautiful, amazing great ❤ 🥰

  • @noelzacharias7286
    @noelzacharias72863 күн бұрын

    Single watch video is kidilan

  • @dhaneshraj3753
    @dhaneshraj37534 күн бұрын

    Bro ningalde channel adipoli anu, oru cinema kanda feel

  • @nitheeshkrishnan4046
    @nitheeshkrishnan40463 күн бұрын

    It's wonderful...🎉

  • @sajusaju1619
    @sajusaju16194 күн бұрын

    Last Bgm was awsome

  • @cnzr6764
    @cnzr67644 күн бұрын

    the man the come back

  • @siyadgaming7510
    @siyadgaming75102 күн бұрын

    Daily cinemagic video ittutudoo check cheyunavar undo

  • @aravindm.s.486
    @aravindm.s.4863 күн бұрын

    what a story and presentation guys....superbbbbbbbbbb

  • @forwheeldrive
    @forwheeldrive3 күн бұрын

    ഞങ്ങളോട് ഇത് വേണ്ടായിരുന്നു കേട്ടോ 😢😢😢😢😢😢😢😢😢😢

  • @anoopmathewjohn9551
    @anoopmathewjohn95513 күн бұрын

    കുമരികണ്ടം ശരിക്കും ഉള്ള ഒരു സ്ഥലം ആണ് അല്ലെ. The lost land. ഈ സീരീസ് കണ്ട് കഴിഞ്ഞു ആണ് മനസ്സിലായത്.

  • @shijuvenu4845
    @shijuvenu48453 күн бұрын

    Brilliant work❤

  • @anaghabalan4835
    @anaghabalan48354 күн бұрын

    Amazing feeling and experience 👌

  • @nowsheerk5927
    @nowsheerk59272 күн бұрын

    Brilliant ❤

  • @bijoybaby3551
    @bijoybaby35513 күн бұрын

    എന്തു കൊണ്ട് ഇതൊരു സിനിമ ആക്കികൂട ❤❤❤❤

  • @user-nu6nd2in5j
    @user-nu6nd2in5j2 күн бұрын

    Ufff രോമാഞ്ചം 🔥🔥🔥🔥🔥🔥💙

  • @AchuJK-nf6gc
    @AchuJK-nf6gc4 күн бұрын

    Kidu ennu paranjal kidu Theatre exp cheyyanda item❤❤

  • @rashidramzan5196
    @rashidramzan51964 күн бұрын

    Poli poli...🎉🎉🎉

  • @gamingrocky5207
    @gamingrocky5207Күн бұрын

    Eda mone kidilam 😮 Vishayam climax

  • @sportsbloger8100
    @sportsbloger8100Күн бұрын

    Bro climax punch 🔥

  • @SRIHARI_VISWANATH
    @SRIHARI_VISWANATH4 күн бұрын

    Will watch it even if I watched it already

  • @AbhiAbhi-nj6nm
    @AbhiAbhi-nj6nm4 күн бұрын

    Enta ponno climax... 🔥🙌🏻...

  • @Mallusmediatrendingshorts
    @Mallusmediatrendingshorts4 күн бұрын

    അടിപൊളി

  • @thorappankochunni437
    @thorappankochunni4374 күн бұрын

    bro ith egana cheythe animation

  • @shefeer2812
    @shefeer28123 күн бұрын

    കിടിലൻ 💥

  • @sajinaca2091
    @sajinaca20914 күн бұрын

    Super ❤❤❤❤

  • @mhdadeeb3398
    @mhdadeeb33982 күн бұрын

    Story telling 👍🏼

  • @kannanemoo910
    @kannanemoo9104 күн бұрын

    Superb❤

  • @BibinBenson
    @BibinBenson16 сағат бұрын

    Just woow

  • @joyelvarghese2351
    @joyelvarghese23514 күн бұрын

    Nice bro, I really want to see it again in single stretch.

  • @syamsivanandhan7701
    @syamsivanandhan77014 күн бұрын

    പൊളിച്ചു മച്ചാനെ 🥰🥰

  • @010TBCP10
    @010TBCP103 күн бұрын

    Best animation video

  • @youhas6358
    @youhas63584 күн бұрын

    Ath kalakki

  • @sreeraj3448
    @sreeraj34483 күн бұрын

    Level up sanam❤❤❤

  • @anzus
    @anzus4 күн бұрын

    awsome

  • @arjunprasad6961
    @arjunprasad69614 күн бұрын

    Fantastic movie 🎉😎🔥👍👏😘

  • @gamerztoki9220
    @gamerztoki92203 күн бұрын

    Wow❤

  • @amrasameen
    @amrasameen3 күн бұрын

    ♥️♥️😍😍

  • @thetruth4760
    @thetruth47603 күн бұрын

    അടിപൊളി 🎉

  • @010TBCP10
    @010TBCP10Күн бұрын

    Good 👍

  • @Xand7383
    @Xand73834 күн бұрын

    ❤❤❤

  • @Vishnu-dh2xj
    @Vishnu-dh2xj4 күн бұрын

    ❤❤

  • @feastoftaste3668
    @feastoftaste36684 күн бұрын

    ഹിരണ്യ പ്രഭ ഇപ്പൊൾ എൻ്റെ കയ്യിൽ ഉണ്ട്

  • @gamingrocky5207
    @gamingrocky5207Күн бұрын

    Edaaa monee vishayam....😮kidilam climax

  • @Lifeofvayishh
    @Lifeofvayishh4 күн бұрын

    Yeh ❤

  • @alahhhnnnInsta
    @alahhhnnnInsta4 күн бұрын

    ഇത് തീയേറ്ററിൽ പോയി കാണാണമെന്നുള്ളവർക്ക്... ഞാൻ ഇത് കാണിക്കാം 😌

Келесі