ആകുലതകളിൽ നിന്നുള്ള വിടുതൽ പ്രാപിക്കാം | Pr. Babu Cherian Messages | Malayalam Christian Messages

Pr Babu Cherian Messages in Malayalam
Assemblies of God Church, (AG Plamoodu).
Malayalam Message:- "ആകുലതകളിൽ നിന്നുള്ള വിടുതൽ പ്രാപിക്കാം"
===== ==== === == = == === ==== =====
ReRo Media Productions:-
🔹Mobile: +91 9745 6000 23
🔹Telegram: t.me/rerogospel
🔹Whatsapp: wa.me/919745600023
🔹KZread: / rerogospel
🔹Facebook: / rerogospel
===== ==== === == = == === ==== =====
For more New Malayalam Christian Messages 👇
🔸 • Malayalam Christian Me...
~~~~~~~~Reference~~~~~~~~
◼️ സങ്കീർത്തനങ്ങൾ 34 : 10
ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.
◼️ മത്തായി 6 : 33
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
◼️ സങ്കീർത്തനങ്ങൾ 27 : 8
“എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കൽനിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.
◼️ റോമർ 12 : 1,2
1 സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.
2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
◼️ മത്തായി 6 : 31-33
31 ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.
32 ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.
33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
◼️ 1 യോഹന്നാൻ 3 : 13
സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു.
◼️ 1 യോഹന്നാൻ 2 : 15
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
◼️ 1 യോഹന്നാൻ 5 : 19
നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.
◼️ 1 യോഹന്നാൻ 5 : 4
ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
◼️ 1 പത്രൊസ് 5 : 7,8
7 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
8 നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.
◼️ റോമർ 16 : 20
സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
◼️ കൊലൊസ്സ്യർ 2 : 14,15
14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;
15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
◼️ റോമർ 8 : 34
ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.
===== ==== === == = == === ==== =====
Listen to the Malayalam message delivered by Pr Babu Cherian at Assemblies of God Evangelistic Centre. Hope this Malayalam message a blessing to many Christian Services. Malayalam Christian Live
***** **** *** ** * ** *** **** *****
⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered as copyright infringement and will be dealt with.
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~
#PrBabuCherian #christianmalayalammessage #rero #rerogospel #sermon #gospel #bible #malayalamchristianmessage #malayalammessage #newmalayalammessage #malayalampentecostmessage #malayalampentecostalmessage #babucherian2019 #babucherian2020 #babucherianbiblestudy #babucherianlatestmessage #babucheriansongs #newmalayalamchristianmessage #latestmalayalamchristianmessage #malayalamgospelmessage #pastorBabuCherian #AssembliesofGod #AGplamoodu #AG #malayalamdeliverancemessage #livingmanna #malayalammotivationalmessage #malayalambiblemessage #babucherianmessages #malayalamholymessage #newmalayalampentecostmessage #ChristianMalayalamMessage #ChurchofGod #BabuCherianMessages
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~

Пікірлер: 88

  • @ReRoGospel
    @ReRoGospel4 жыл бұрын

    Pr Babu Cherian New Messages 👇👇👇 ►kzread.info/head/PLwHwrC3Rglx_170HkjxMMWozD12qrs3e6 New Malayalam Christian Messages 👇👇👇 ►kzread.info/head/PLwHwrC3Rglx8CA1yDTqAKk5wjtozSE_iu

  • @BabuThomasOotyTamilNaduIndia

    @BabuThomasOotyTamilNaduIndia

    3 жыл бұрын

    L

  • @BabuThomasOotyTamilNaduIndia

    @BabuThomasOotyTamilNaduIndia

    3 жыл бұрын

    L

  • @BabuThomasOotyTamilNaduIndia

    @BabuThomasOotyTamilNaduIndia

    3 жыл бұрын

    Lllll

  • @BabuThomasOotyTamilNaduIndia

    @BabuThomasOotyTamilNaduIndia

    3 жыл бұрын

    L

  • @sinirajan130
    @sinirajan1302 жыл бұрын

    Ente chinthakulangal yesuvinte mel vachukollunnu amen

  • @sinirajan130
    @sinirajan1302 жыл бұрын

    Hallelujah sthothram

  • @rajeshms6554
    @rajeshms6554 Жыл бұрын

    Amen🙏🙏🙏Sthothram🙏🙏🙏

  • @prafulas7337
    @prafulas7337 Жыл бұрын

    Amen Praise the lord🙏🙏🙏

  • @prakashnooranad5876
    @prakashnooranad5876 Жыл бұрын

    Amen sthothram🙏

  • @ananthu6593
    @ananthu6593 Жыл бұрын

    Hallelujah 🙏🙏 sthothram

  • @salvationkuwait5992
    @salvationkuwait59922 жыл бұрын

    thanks lord

  • @sinirajan130
    @sinirajan1302 жыл бұрын

    Amen

  • @jaimony4968
    @jaimony49683 жыл бұрын

    Adipoli antha parayai

  • @sinirajan130
    @sinirajan1302 жыл бұрын

    Njanum angane prarthichittund

  • @jaimony4968
    @jaimony49683 жыл бұрын

    Super message

  • @RG-ts9uq
    @RG-ts9uq Жыл бұрын

    Amen 🙏

  • @daughterzionros2136
    @daughterzionros21364 жыл бұрын

    Amen! സ്വർഗീയ വചനം നമുക്ക് വായിക്കാം, നമ്മുടെ കർത്താവു ഈ ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വേഗം വരുന്ന വരവിനെ ധ്യാനിക്കാം ; കർത്താവിന്റെ വേഗം വരവ് ആഗ്രഹിക്കാം ; സ്വർഗ്ഗത്തിലെ പിതാവിനോട് , അനുസരിക്കുന്ന സ്വർഗീയ മക്കൾക്കുവേണ്ടി വാഗ്ദത്തം ചെയ്ത സ്വർഗ്ഗരാജ്യം വേഗം വരുവാൻ പ്രാർത്ഥിക്കാം ; ( Matthew 6v10; Luke 21v28,36; Rev11v15; 22v17;).....സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുമ്പോഴേ നമ്മുടെ എല്ലാ പ്രശ്നങ്ങളും മാറൂ ; ...അല്ലെങ്കിൽ നമ്മെ ഭയപ്പെടുത്തുവാനും , നിരാശപ്പെടുത്തുവാനും, കർത്താവിന്റെ വരവിനെ നോക്കി കാത്തിരിക്കാതെ ആഗ്രഹിപ്പിക്കാതെ ശ്രദ്ധ തിരിപ്പിക്കുവാനും മടുപ്പിക്കുവാനും ഒക്കെ ഓരോ ഓരോ പ്രശ്നങ്ങൾ ശത്രു ഇട്ടു തന്നുകൊണ്ടിരിക്കും ; അതാണ് ശത്രുവിന്റെ തന്ത്രം ; ...കാരണം ,ക്രിസ്തുവിന്റെ രാജ്യം വന്നാൽ പിന്നെ , മനുഷ്യ ജീവിതങ്ങളെ അറുത്തു മുടിച്ചു , സ്വർഗം നിക്ഷേപിച്ച നിത്യജീവൻ മോഷ്ടിച്ചു , താറുമാറാക്കുന്ന അദൃശ്യ ശത്രുരാജ്യം /ദുഷ്ടന്റെ രാജ്യം ഇല്ലാതെയാകും (Gospel John 10v10; 1 John 5v19; ),,,,,ദുഷ്ട്ടരാജ്യം നിലനിർത്തുവാൻ വേണ്ടി യുള്ള ദുഷ്ടസാമ്രാജ്യത്തിന്റെ തന്ത്രം ആണിത് ;.......കാരണം, വേഗം വരുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ ജീവിക്കുവാൻ വേണ്ടി സ്വർഗം തിരഞ്ഞെടുത്തു ഇപ്പോൾ ഈ ഭൂമിയിൽ ആക്കി വച്ചിരിക്കുന്ന സ്വർഗീയ മക്കൾ ഒന്നിച്ചു ഐക്യതയോടെ സ്വർഗീയ പിതാവിനോട് പ്രാർത്ഥിച്ചാൽ സ്വർഗ്ഗ രാജ്യം ഭൂമിയിൽ വരും എന്ന് ദുഷ്ട സാമ്രാജ്യത്തിനു നന്നായി അറിയാം ; ( Luke 12v32; Gospel John 17v23; ).....സ്വർഗ്ഗരാജ്യം വരവ് തടയാൻ വേണ്ടിയാണ് , നമ്മുടെ വ്യക്തി ജീവിതങ്ങളിലും , സഭയിലും സ്വർഗീയ മക്കളിൽ ഭിന്നിപ്പുണ്ടാക്കി ക്കുന്നത്, ;...അങ്ങനെ നമ്മുടെ മനസ്സിനെ ഇളക്കി ശത്രുവിന്റെ നേരെ നോക്കി വഴക്കിടാനും , ലോകത്തിന്റെ ആകര്ഷണങ്ങളിലേക്കു നോക്കിപ്പിക്കുവാനും ഒക്കെ സാധിക്കും; അഴകുള്ള കുട്ടനെയും മുട്ടനെയും അടിപ്പിച്ച കഥപോലെ ; സ്വർഗീയ കൃപയുടെ അഴകുള്ള സ്വർഗീയ മക്കളെ തെറ്റിക്കുവാൻ അത്രേ ഇത്.......പക്ഷെ ശത്രുവിന്റെ ഈ തന്ത്രം മനസ്സിലാക്കാതെ, അനേക സുവിശേഷകർ , സ്വർഗരാജ്യം വരുവാൻ കർത്താവു പറഞ്ഞു തന്ന പ്രാർത്ഥന അടിച്ചു മാറ്റിയിട്ടു , സ്വന്തം കാര്യങ്ങൾക്കായി പ്രാർത്ഥിക്കുവാൻ ജനത്തെ ഉത്സാഹിപ്പിക്കുന്നു ; ഭിന്നതകളെ പ്രോത്സാഹിപ്പിക്കുന്നു ; അതും ശത്രുവിന്റെ തന്ത്രം അത്രേ ; ( 1 Peter 5v8; Ephesians 6v11;).... നമ്മുടെ കാര്യങ്ങൾക്കു വേണ്ടി ഇനി നമുക്ക് കുറച്ചു പ്രാർത്ഥിക്കാം; സ്വർഗ്ഗരാജ്യം വരുവാൻ കൂടുതൽ പ്രാർത്ഥിക്കാം ....ഇത്തരം അദൃശ്യ ദുഷ്ട സാമ്രാജ്യത്തിന്റെ രഹസ്യം പറഞ്ഞു തന്നു , സ്വർഗീയ പിതാവിനോട് പ്രാർത്ഥിക്കുവാനും ; കർത്താവിന്റെ, രാജാധി രാജാവിന്റെ വരവ് ആഗ്രഹിക്കുവാനും , ക്രിസ്തുവിന്റെ പാപം ഇല്ലാത്ത നീതി വസിക്കുന്ന രാജ്യം ആഗ്രഹിക്കുവാനും ഒക്കെ പറഞ്ഞു തരുവാനും ഒക്കെ യാണ് യേശു കർത്താവു വന്നത് ; .....അതുകൊണ്ടു ദുഷ്ടസാമ്രാജ്യം നമ്മെ ശ്രദ്ധ തിരിപ്പിക്കുവാൻ കൊണ്ടുവരുന്ന പ്രശ്നങ്ങൾക്ക് കുറച്ചു ഇടമേ നമ്മുടെ ചിന്തയിൽ കൊടുക്കാവൂ , കൂടുതൽ ഇടം ക്രിസ്തുവിന്റെ വരുവാനുള്ള രാജ്യത്തെ ചിന്തിക്കുന്നതിനു കൊടുക്കാം ; നീതിയും സത്യവും സമാധാനവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തെ ഓർത്തു സന്തോഷിക്കാം; ( Luke 11v25; Ephesians 4v27; )....ദുഷ്ട സാമ്രാജ്യത്തിനു ഇനി അധിക കാലം ഇല്ലാത്തതുകൊണ്ട് വളരെ ക്രോധത്തോടെ സ്വർഗീയ മക്കളെയും ഭയപ്പെടുത്തുവാനും പിന്തിരിപ്പിക്കുവാനും ഒക്കെയായി COVID / കോവിടു ബാധയും മറ്റു പ്രശ്നങ്ങളും ഒക്കെയായി ഇറങ്ങി വന്നിരിക്കുന്നു .....പ്രശ്നങ്ങൾ വലിയ പ്രശ്നങ്ങൾ തന്നെയാ ; പക്ഷെ കർത്താവിന്റെ വേഗം വരവ് വരെ സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീക ഗീതങ്ങളാലും കൂട്ടായ്മകളാലും നമ്മുടെ മനസ്സിന്റെ ഇടത്തെ നിറയ്ക്കുവാൻ ശ്രമിക്കാം ; (Ephesians 5v19; )... വേഗം വരുന്ന സ്വർഗ്ഗരാജ്യത്തിലെ നീതിയും സത്യവും നീതിയും സമാധാനവും അന്വേഷിക്കാം, ആഗ്രഹിക്കാം , അപ്പോൾ നാം അറിയാതെ തന്നെ സ്വർഗീയ പിതാവ് കാര്യങ്ങൾ ഏറ്റെടുത്തു നടത്തും (Matthew 6v33; Gospel John 10v29; ) ; കർത്താവു പറഞ്ഞു തന്നതുപോലെ നമ്മുടെ ശത്രുക്കൾക്കു വേണ്ടി യും പ്രാർത്ഥിക്കാം , ശൗലിനെ പൗലോസ് ആക്കിയപോലെ കർത്താവു അവരെ ആക്കും... കർത്താവു പറഞ്ഞു ഞാൻ എന്റെ സഭയെ പണിയും , ദുഷ്ട സാമ്രാജ്യം അതിനെ ജയിക്കില്ല എന്ന് ( Matthew 16v18; Acts ; ) .... ക്രിസ്തുവിന്റെ സത്യ സഭ വെളിപ്പെടാറായി ( Rev 19v6; Eph 5v26;)...

  • @thomasbabu9523
    @thomasbabu95233 жыл бұрын

    Praise God

  • @subashkjose6381
    @subashkjose63812 жыл бұрын

    ❤️❤️❤️

  • @shinythomas7643
    @shinythomas76432 жыл бұрын

    Deliver us from al that is evil

  • @jaimony4968
    @jaimony49683 жыл бұрын

    Praise the load

  • @sunithababy6646
    @sunithababy66463 жыл бұрын

    Glory to God Amen

  • @georgead6484
    @georgead64843 жыл бұрын

    GOD BLESS Pr Amen 🔥🔥🔥🌏

  • @thomasbabu9523
    @thomasbabu95233 жыл бұрын

    Praise the Lord

  • @varshabr3928
    @varshabr39284 жыл бұрын

    എനിക്ക് ആന്തരിക മുറിവുകൾ ഉണ്ട്. പൂർണ്ണമായി മാറണം. . പുറംഭാഗത്ത് ഒരു മുഴയുണ്ടായി. ഇപ്പോ വേദന 1 ക്കുന്നു. പൂർണ്ണമായി കർത്താവിൽ മാറണം. എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണം.

  • @womensfellowshipskd7406

    @womensfellowshipskd7406

    3 ай бұрын

    🙏🏻🙏🏻❤

  • @7onemedia696
    @7onemedia6963 жыл бұрын

    Reall word of God

  • @bijualexander4409
    @bijualexander44093 жыл бұрын

    Praise the lord

  • @ranigeorge1136
    @ranigeorge11362 жыл бұрын

    🙏

  • @rosammajoseph3967
    @rosammajoseph39673 жыл бұрын

    AMEN, praise the Lord God bless you

  • @LD72505
    @LD725053 жыл бұрын

    Very blessed message Pastor Uncle

  • @remaaji6024
    @remaaji60243 жыл бұрын

    Lord loves us

  • @Rock-vr9us
    @Rock-vr9us3 жыл бұрын

    This message is talk to me. Thanks Pastor

  • @bijualexander4409
    @bijualexander44093 жыл бұрын

    I am praying for new job.praise the lord

  • @josephthomas9338
    @josephthomas93383 жыл бұрын

    Amen. Praise the lord

  • @remaaji6024
    @remaaji60243 жыл бұрын

    Hallelujah lord loves us

  • @jibyvargheseedakkara2073
    @jibyvargheseedakkara20734 жыл бұрын

    Glory to God

  • @mercysamuel2563
    @mercysamuel25634 жыл бұрын

    Amen.

  • @bijiraju421

    @bijiraju421

    4 жыл бұрын

    Amen

  • @lathakumari368
    @lathakumari3683 жыл бұрын

    Yes hallelujah🙏

  • @ManikandanManikandan-vw3ft
    @ManikandanManikandan-vw3ft2 жыл бұрын

    Amen🙏🙏🙏

  • @m.cvarghese7735
    @m.cvarghese7735 Жыл бұрын

    Sostram

  • @nishaaji8122
    @nishaaji81224 жыл бұрын

    God bless you pastor

  • @vineesharenjith1475
    @vineesharenjith14753 жыл бұрын

    Amen...amen praise the lord...good msge..God bls ur family

  • @annammaabraham9383
    @annammaabraham93833 жыл бұрын

    Praise God 🙏

  • @susanancheril8538
    @susanancheril85384 жыл бұрын

    Amen! Very timely message

  • @nisharobin1090
    @nisharobin10904 жыл бұрын

    God bless pastor

  • @kadeshvoice6184
    @kadeshvoice61844 жыл бұрын

    God bless you

  • @josethomas2709
    @josethomas27094 жыл бұрын

    WONDERFUL MESSAGE..THANK YOU

  • @ReRoGospel

    @ReRoGospel

    4 жыл бұрын

    Welcome! God Bless you

  • @sulekhadaniel6367

    @sulekhadaniel6367

    4 жыл бұрын

    Shibu thomas

  • @gracethomas7593
    @gracethomas75934 жыл бұрын

    Good message Praise God

  • @raniracheljohn6078
    @raniracheljohn60784 жыл бұрын

    Praise the Lord,this message is for me

  • @remaaji6024
    @remaaji60243 жыл бұрын

    Praise the lord God bless us Kumbanad message was a message from holy spirit

  • @remaaji6024
    @remaaji60243 жыл бұрын

    I was encouraged by the word of God ofKumbanad message in North lndian ministry

  • @TwinkleKhanna291
    @TwinkleKhanna2914 жыл бұрын

    AMEN

  • @reesagomez1527
    @reesagomez15274 жыл бұрын

    "The God of peace wil soon crush Satan under your feet" Rom.16:20. Amen, Hallelujah., very very useful message. Blessed message. God bless you.

  • @ReRoGospel

    @ReRoGospel

    4 жыл бұрын

    Amen. God Bless you

  • @josphy7892
    @josphy78923 жыл бұрын

    T

  • @latha4450
    @latha4450 Жыл бұрын

    ജീവിതമഗ്ഗം കാണതെ കഷ്ടപ്പെടുന്ന ഹേമ്മലത എന്ന സഹോദരിക്കായി പ്രാർത്യക്കാമോ

  • @womensfellowshipskd7406

    @womensfellowshipskd7406

    3 ай бұрын

    🙏🏻🙏🏻🙏🏻

  • @jessysebastian1272
    @jessysebastian12723 жыл бұрын

    Childless SAJU Jessy God give twins male babies my husband face God fear good healthy

  • @Celestials411
    @Celestials4113 жыл бұрын

    Good message but why were certain parts cut and edited? There is no need to do this.

  • @godson-je-je-ebhephzibahfr3694
    @godson-je-je-ebhephzibahfr36944 жыл бұрын

    1peter 2:19, 20 I am yor happy hai good like & life... alright

  • @womensfellowshipskd7406

    @womensfellowshipskd7406

    3 ай бұрын

    May God bless you 🙏🏻

  • @womensfellowshipskd7406

    @womensfellowshipskd7406

    3 ай бұрын

    May God bless you 🙏🏻

  • @sinirajan130
    @sinirajan1302 жыл бұрын

    Amen

  • @thomasbabu9523
    @thomasbabu95233 жыл бұрын

    Praise the Lord

  • @sarammaponnachan6358
    @sarammaponnachan63584 жыл бұрын

    Amen.

  • @remyamerwin6015
    @remyamerwin60154 жыл бұрын

    Praise the lord

  • @ReRoGospel

    @ReRoGospel

    4 жыл бұрын

    Praise The Lord

  • @jehovajerreh90
    @jehovajerreh903 жыл бұрын

    Amen

  • @binoyjohn9270
    @binoyjohn9270 Жыл бұрын

    Amen

  • @deepajustine
    @deepajustine4 жыл бұрын

    Amen

  • @bindupaul8533
    @bindupaul85334 жыл бұрын

    Amen

  • @geethasatheesh1696
    @geethasatheesh16964 жыл бұрын

    Amen

  • @nishaaji8122
    @nishaaji81224 жыл бұрын

    Amen

  • @thomasbabu9523
    @thomasbabu95233 жыл бұрын

    Praise the Lord

  • @aryamuraleedharan9972
    @aryamuraleedharan99723 жыл бұрын

    Amen

  • @bijuabraham6747
    @bijuabraham67473 жыл бұрын

    Amen

  • @thomasgeorge8985
    @thomasgeorge89853 жыл бұрын

    Amen

  • @kathayumkaryavum659
    @kathayumkaryavum6594 жыл бұрын

    Praise the Lord

  • @sarlaism
    @sarlaism4 жыл бұрын

    Praise the Lord

  • @binitharajesh1372
    @binitharajesh13723 жыл бұрын

    Amen

  • @manjusunny8933
    @manjusunny89333 жыл бұрын

    Praise the lord

  • @kuwaitstar6199
    @kuwaitstar61994 жыл бұрын

    Amen

Келесі