കുജന്റെ രാശിമാറ്റം നാളെ, ഈ 6 നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇനി സൗഭാഗ്യ സമയം
Planet Mars transition happening on July 12th 2024 as a result several astrological changes happening for stars as per Hindu astrology. Majorly 6 nakshathras or stars have significant positive changes. This explained in detail in this video.
Пікірлер: 520
നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി ഗായത്രി -ഉത്രാടം അഷ്ടപദി -അവിട്ടം കാദംബരി -ചിത്തിര
@infinitestories3221
23 күн бұрын
നാളത്തെ മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും - പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് 🙏
@sandrasatheeshbindu7679
23 күн бұрын
Bindu uthradam sandra makam
@sijagnanadas8712
22 күн бұрын
@@infinitestories3221 brabin uthram Sija anizham
@Meow_p_z
22 күн бұрын
@@infinitestories3221sir please ente comment onn vayikanam. 33 yr ayi ee 25 thine 34 akum. Kannere ozinj oru neramilla. Enik entha ingane. Prardhich prardhich enik vayya. Maricha mathi. Podi kunjugale orth marikanilla. Athraykum anubhavika ane njan. Enik vendi onn prardhikumo. Contact cheyan enthane vazi. Anju pooram
@jyothiraghaven6002
22 күн бұрын
Thirumeni poojayil pray cheyyanam.vslare bhudhimuttilaanu
Namaskar am thirumeni nallakariyangal paranju thanathinu thanks ❤
@infinitestories3221
23 күн бұрын
നന്ദി 🙏
Aneesh - Karthika Abhishek -Anizham Joli sambhatham Aya thadasangal Maran prarthikkane
NamasakaramThirumeni Maya B Avittam Poojayil ulpeduthanamennagrahikkunnu
@infinitestories3221
23 күн бұрын
ഉൾപ്പെടുത്താം 🙏 കുറിച്ചെടുത്തിട്ടുണ്ട്
Sajina moolam nakshathram, job sthiratha akan vendi prarthikkane thirumeni 🙏
Namaskaram Thirumeni Nallathe poojayil Ulpeduthane Abhinanda Thriketta Abhirami uthratathi Reena pooyam 🙏🙏🙏🙏🙏
@infinitestories3221
23 күн бұрын
ഞാൻ ഉൾപ്പെടുത്താം
Jayakumar pooyam, arjun bharani avani thiruvathira,salini punartham prarthanayil ulpeduthane thirumeni🙏🙏🙏
Arun Thiruvonam Abhay Aswathi Prardhhikkaney Thirumeni
തിരുമേനി നമസ്കാരം 🙏 🌹 Rishikumar -punartham Sivasankar -makayiram
നമസ്കാരം തിരുമേനി.🙏 ബിന്ദു -വിശാഖം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
Angayude navu,ponnakatte orupadu,thanks
Ratheesh - bharani Neena - Ashwathy Ishwar - Pooradam Vignesh - Vishakam Sambathikamayi orupadu bhudhimuttund prarthikkanam thirumeni 🙏
❤രാജി അശ്വതി... വിദേശത്താണ് വിസ കഴിഞ്ഞു പുതിയത് എടുക്കുവാൻ തടസങ്ങൾ ആണ് സാമ്പത്തിക പ്രശ്നങ്ങൾ മാനക്കേട്... ഇനി ഈ ജന്മത്തിൽ അനുഭവിക്കാൻ ഒന്നും ഇല്ല.. തിരുമേനിയുടെ നാവ് പൊന്നാകട്ടെ... പ്രാർത്ഥനയിൽ പൂജയിൽ ഉൾപ്പെടുത്തണേ.. 🙏🏻
@rejeevemr
23 күн бұрын
Horoscopil Rahu evideyanennu nokku.
@infinitestories3221
23 күн бұрын
രാജി madam - ഞാൻ പ്രാർത്ഥിക്കാം - എഴുതി എടുത്തിട്ടുണ്ട് 🙏
@rajisujith5699
23 күн бұрын
@@rejeevemr 🙏🏻🙏🏻
@rajisujith5699
23 күн бұрын
@@infinitestories3221🙏🏻🙏🏻🙏🏻 നന്ദി തിരുമേനി നന്ദ
@dileepbalakrishnan3362
23 күн бұрын
Raji Sujith om namo narayanaya ethu മതി
നമസ്കാരം തിരുമേനി 🙏ബിനുകുമാർ :തിരുമേനി, അശ്വതി :അശ്വതി, അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Harikumar..revathy Puahpa..punartham Thejus..anizham Jyothis...thrikketta..... Poojayil ulpeduthane thirumeni....🙏🏻🙏🏻🙏🏻🙏🏻🙏🏻
Very true about aswathy.Thanks.
@infinitestories3221
23 күн бұрын
നന്ദി 🙏
Thirumeni namaskaram.,orupad Vishamam und ini varuna Azhcha enik ezhuthan Pattuna Last psc exam annu. nannayi exam ezhuthanum listil varanum Joli kittanum vendi thirumeni prarthanayi eneyUM ulpeduthanam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Sambatheega Budhimuttu maaran Prarthikkanem Thirumanae 🙏🙏🙏
തിരുവാതിര, പ്രശോഭ്.അർജുൻ ,പൂരാടം.അപർണ,ചിത്തിര. പ്രകർഷ ന്,തൃക്കേട്ട.ജയന്തി,പൂയം.കടങ്ങൾ മാറി കിട്ടാൻ പ്രാർത്തിക്കനെ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
Thirumeni Namaskaram 🙏 Ajitha Uthram Sudeej Pururuttathi Sudija Revathi Syam Puradam Manna Puradam Madhav karthika Sachu Makayiram Chakkara Bharani Vava Bharani Evarude asugam allam maran prathikane Thirumeni 🙏🙏🙏
Namaskaram thirumeni prarthanayil ulpeduthane.... Neethu Revathy 🙏🙏🙏🙏
@infinitestories3221
23 күн бұрын
ulppedutham madam
Aneesh - Karthika Aswathy - Pooyam Adhithyadev - Uthrittathy Sreekumar -Pooyam Jaya - Karthika Abhishek -Anizham Njangade kudumpathinte aishwaryathine vendi Prarthikkane thirumany
Prasanth Pooyam, Riya Bharani,Diya Chithira, Jyothi Moolam nalathe poojayil ulpeduthsne thirumeni
Namaskaram Thirumeni 🙏 Saranya uthradom Adharv uthradom Akhil pooram Prarthikane Thirumeni 🙏
ഞാനും മോളും അശ്വതിയാണി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@vishnu7395
22 күн бұрын
✅
Ganesan- അവിട്ടം, ഗീന -ഉത്രം, അപർണ -അവിട്ടം, അശ്വതി -ചോതി സാമ്പത്തിക അഭിവൃദിയും, മനസന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി
Tirumeni - Renjith karthika🙏🙏
Star Aswathy orupad duridam anubavichu correct ane nice job kittan prarthikane Om namassivaya Om namo narayana amme devi mahamaye 🎉🎉🎉🎉
🙏Karuppaswaami chathayam nakshathram, Nisha moolam nakshthram, Adarsh pooram nakshathram, Ananya uthrattaadi nakshthram🙏🙏🙏
Bibin revathy sambathibudhimutte maaran prarthikkanam thirumeni
jayadarsh,aswathy,prathikaney swamiji🙏🙏🙏
സിതാര. അശ്വതി.തിുമേനി പ്രതിക്കണം.പറഞ്ഞകാര്യങ്ങൾ.ശെരിയാണ്
Thirumeni kodi kodi pranamam.
@infinitestories3221
23 күн бұрын
പ്രണാമം 🙏🌼
Namaskaaram thirumeni Neetha uthruttathy Suresh Babu aswathi Arjunbabu thiruvonam Aiswarya Babu anizham Chellamma chithira, Ambika Visakom Ellaa doshangalum maarunnathinu vendi prarthikkane thirumeni
Sindhu. Aswathy. Kadangal. Maran. Prarthikkane. Thirumeni🙏🙏🙏
Devika- karthika Deepak- thrikketta Niranjan- pooram Mahalakshmi poojayil ulpeduthane thirumeni🙏🙏 Njan idavam rashiyile karthika nakshathram aanu..enikkum karthika nakshathrathinte nalla samayam undakumo
Thirumeni kadangal kaaranm orupad budhimuttanu prarthikkane venugopal moolam geetha aayillym Anandhu chothi unnimaya punartham 🙏
തിരുമേനി🙏🙏 നമസ്കാരം🙏🙏 ശിവകുമാർ- ചോതി സജിത- പൂയം മാധവ്നാരായൺ-തൃക്കേട്ട- മഹിരാജ്-രോഹിണി തിരുമേനിയുടെ എല്ലാപ്രാ൪ത്ഥനയിലു൦ ഞങ്ങളേയു൦ ഉൾപ്പെടുത്തണേ🙏🙏
Namaskarram thirrumeni. Kunjumol revathy. Prayer to me.
Thiiirumeni.thanks.bindhuaayilliyam 10:09
@infinitestories3221
23 күн бұрын
ആയില്യം എല്ലാം മംഗളമാകും 🙌
പ്റസാദ്,ആർ,പൂരം,ശുക്ളപക്ഷപഞ്ചമി,തിഥി,1978,46,വയസ്
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏 അങ്ങ് പറഞ്ഞതു പോലെ തന്നെ സംഭവിക്കാറുണ്ട്. എല്ലാവർക്കും നല്ലത് വരട്ടെ
നല്ലത് കേട്ടപ്പോൾ തന്നെ സന്തോഷം
ജയപ്രകാശ് തൃകേട്ട, രഞ്ജിത അവിട്ടം, ദേവിക അശ്വതി, കലാവതി മകം, ദയാനന്ദൻ പൂരുട്ടാതി. പ്രാർത്ഥന വേണമേ 🙏🙏
വിപിന് മകയിരം. വിജിൻ പുണർതം. അമ്മു-കാർത്തിക. ദർശി പൂയം. വിക്രമൻ-കാർത്തിക. ജീവിതത്തില് നന്മ ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി ജി 🙏
Sindhu punartham 6/4/1968 Jayan Karthika poojayil Ulpedthane Thirumeni
,namaskaram thirumeni friday poojayil ulpettuthane.... Viswanathan chathayam saritha poororuttathi a Abhishek atham aswinth chithra
Namaskaram thirumeni angayude navu ponnakatte
Thirumenii j Chandrika Aswathi prardhikkaney
Thank you sir
@infinitestories3221
23 күн бұрын
Thank You 🙏
Namaskaram thirumeni Ithinu munpulla video il sreekrishna shethrathil cheyunna vazhipadu paranjirunnu . Aa vazhipaadu vishnu shethrathilum cheyamallo thirumeni.
Namaskarram thirrumeni. Anokhi rohin arrushy revathy. Niharra anizham. Neerav thirruvathira.
Ramkiran Bharani... Vivaham ethrayum vegam nadakkan vendi prarthikkane thirumeni 🙏🙏🙏
Aswathi - bharani Advik Krishna - makam Vibin - rohini Naalethe poojayil ulpeduthi prarthikane thirumeni
Vivek makeriram thirumeni thadasanghal Maran vendi prathikiyam
Sinimol.. Makam.... Dhamathya prasangal maaruvaan prarthikkane
നമസ്കാര. തിരുമേനി പ്രാർത്ഥിക്കണേ വിജയൻ കാർത്തിക
Santhosh aswaty. Abhinandhana chathayam
Surendhran rohini, saritha aswathy, sooraj punartham, sayooj pooyam Kadanjal theeran prarthikkane thirumeni
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, സ്വന്തമായി ഒരു വീട് വെക്കുന്നതിനു വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി, ഒരുപാട് സങ്കടത്തിൽ ആണ് ജോലി ചെയ്തു കിട്ടുന്ന ഒരു രൂപ പോലും save ചെയ്യാൻ പറ്റുന്നില്ല, അങ്ങയുടെപ്രാർത്ഥനയിൽ ഞങ്ങൾ എപ്പോഴും ഉണ്ടാവണേ ദിവ്യ -കാർത്തിക ജയ്മോൻ (ജയൻ )-ചോതി അമൃത -മകം
നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏ശ്രുതി ഉത്രട്ടാതി ശാലു ചതയം സെല്ലി വിശാഖം
ഗീത.മൂലം.. ഓമന.. രേവതി... ആദികൃഷ്ണ. പുണർതം.. പൂജയിൽ. ഉൾപെടുത്തണേ. തിരുമേനി..വിദ്യ തടസ്സവും. സാമ്പത്തിക തടസ്സവും... മാറുന്നതിനു. പ്രാർത്ഥിക്കണേ... 🙏🙏🌹🌹🙏🙏
പ്രദീപ് -ആയില്ല്യം 🙏🏻♥️ഭഗവാനെ ബിസിനസ് ചെയ്തു വിജയിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻
Sini karthoka sabarinadh bharani abhimanue uthrittAthi includes in your prayers
Arun uthram Aadhi arun ..Atham Aadhya arun .. Makayiram.
മണികണ്ഠൻ പൂയം. ദീപ അശ്വതി. വിഷ്ണു ചതയം നിധിൻ. ചോതി. ഞങ്ങളെ. പൂജയിൽ ഉൾപെടുത്തണേ
സത്യം ആയില്യം ❤
എന്റെ തിരുമേനി ഒക്ക വെറുതെ ആണ് 68 വയസായി ഇന്ന് ഈ സമയം വരെ ഒരു ഗുണം ഇല്ലാത്ത നക്ഷത്രം ആണ് കാർത്തിക . കഷ്ട്ടപ്പാടും ദുരിത വും സമാദാനം സന്തോഷം ഒന്നും ഇല്ലാത്തതാണ് ഇനി ഒന്നിലും പ്രതിഷ ഇല്ല ജാനകി അമ്മ
@infinitestories3221
23 күн бұрын
പ്രതീക്ഷ കൈവിടരുത് 🙏 ഭഗവാൻ എല്ലാത്തിനും ഒരു പരിഹാരം കാണിച്ച് തരും 🙏
@pramodpk7392
23 күн бұрын
സത്യം❤ കാർത്തിക
സഞ്ജു അനിഴം ഷിനുമോൾ പൂരം സുന്ദരൻ മകയിര്യം ഗീത ഉത്രട്ടാതി ജിനു തിരുവോണം ജിതു തിരുവോണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏾🙏🏾
Harisankar Pooyam jolikkayi poojayil ulpeduthane, Naveen Punartham
Anu karthika . prarthikane thirumeni.
Namaskaram thirumeni Sreekrishna shethrathil cheyavunna vazhipadukal thirumeni paranjirunnu. Ee vazhipadukal vishnu shethrathilum cheyamallo thirumeni.
നമസ്കാരം തിരുമേനി വിലാസിനി പൂരം ഗോപാലൻ കാർത്തിക നിമിഷ തിരുവാതിര നമിത കാർത്തിക സാമ്പത്തികം vannucheranum rogashamanathinum vendi poojayil ulpaduthi prathikane thirumeni
Sudheer -Chothi Smitha -Uthradam Aishwarya -Thriketaka Athulya - Thiruvathira Njangade aiswryathinu vendi prarthikane thirumeni
amrites Kumar Atham Sréekumar pooyam
ഹരേ കൃഷ്ണ 🙏🏻🙏🏻ഹരേ രാമ 🙏🏻🙏🏻രാമ രാമ ഹരേ ഹരേ 🙏🏻🙏🏻♥️♥️
Sujatha uthram Soorya atham Surendrakumar anizham
Namaste ThirumeniMini Ayilyam
Rathnakaran thiruvonam Reena makeeriam sreenandha revathi
Namaskaram thirumeni 🙏 Nale monte piranal ane Amarnath utram Prarthanayil ulpeduthane thirumeni 🙏
@infinitestories3221
23 күн бұрын
അമർനാഥ് മോന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🙏 ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏 ഞാൻ നാളത്തെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🙏
@jaganathan1883
23 күн бұрын
🙏🙏🙏🙏🙏 thank you very much thirumeni 🙏🙏🙏
ദിലീപ്.കാർത്തിക പൂജയിൽ പ്രാർത്ഥിക്കണേ തിരുമേനി
Arun, Pooram and Uthra, Uthram santhana bhagyathinayi prarthikkumallo thirumeni
Geetha pooradm prarthikanam tirumeni
അനിത -അശ്വതി sidharth - ആയില്യം sangeerth -ആയില്യം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
മഹേശൻ - മകം ആവണി - ഉതൃട്ടാതി രാജമ്മ - പൂരാടം ആര്യ - മൂലം പ്രാർത്ഥനയിൽ ഓർക്കേണമേ 🙏🙏🙏🙏
Bindu-Aayilliam PSC kittan prathyekam prarthikkane ,,,,,,,,,,,,,, sreenand Bharani vidhyavijayam,,,,,,, Nynika-pooram vidhyavijayam,,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
Nimisha pooyam Ramesh pooyam Nivedith karthika Seema pooram Theerumani kadam kod poruthimutti irkkane parthikkane🙏🙏
നമസ്കാരം തിരുമേനി എന്റെ മകൾക് ഒരു ഗവർമെന്റ് ജോലികിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി രോഹിത അവിട്ടം നക്ഷത്രം മോഹനൻ ആയില്ലം കടങ്ങൾ വിട്ടാൻ പ്രാർത്ഥിക്കണേ
🙏നമസ്കാരം 🙏
@infinitestories3221
23 күн бұрын
നമസ്കാരം madam 🙏
തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന് വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻
Namaskaram thirumeni ente molekku vendi anu 8.5.1997 5.20 am arogyaprashnangal bhedamavan prarthikkane thirumeni prarthanayil ulpeduthane
നാരായണ കുട്ടി ഉത്രാടം അക്ഷയ് അശ്വതി ജോലി കിട്ടാൻ ലീത പൂയം 🙏🙏🙏🙏
Thirumeni nalle ano sashti vrutham edukanthatha. Pls reply
നമസ്കാരം തിരുമേനി 🙏 എന്റെ കുടുംബത്തിലെ കടബാധ്യത തീരുവാൻ പ്രാർത്ഥിക്കണേ.... സിമി -അവിട്ടം🙏🙏🙏🙏🙏
🙏🏻Keerthana Punnerthem 🙏🏻🙏🏻
@infinitestories3221
23 күн бұрын
🙏🌺
Umesh Asthti parthikena Thirumeni
തിരുമേനി എനിക്കും എന്റെ കുടുംബത്തിലുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ പേര് നിതിൻ നക്ഷത്രം പൂയം വയസു 26. എനിക്ക് ഇപ്പോൾ ജോലി ഇല്ല. ജോലിയിൽ നല്ല തടസമുണ്ട്. ഒരു സ്ഥിരമായി ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്നിലും എന്റെ കുടുംബത്തിലുള്ളവരിലും വന്നിട്ടുള്ള ദോഷങ്ങൾ അകറ്റി ഞങ്ങളെ അനുഗ്രഹിക്കാനായി prarthikkename
@infinitestories3221
23 күн бұрын
നിതിൻ - വിഷമിക്കേണ്ട - ഇത് എല്ലാം എല്ലാം ക്ഷണികമാണ് - കാര്യങ്ങൾക്ക് മാറ്റം ഉണ്ടാകും - ഞാൻ എന്റെ പൂജാപ്രാർത്ഥനയിലും ഉൾപ്പെടുത്താം 🙏
Megha - Chithira Thirumeni njan oru payyane orupadu snehikkinnundu... orupadu kashapettittu athu kalliyanam vare kondu ethichu date okke eduthu...ippo veetil ennum preshnm anu...chuttum nilkkunnavarkku njangal engane engilum piriyan veendi kaathirikkuvanu.... njangal orikkalum piriyathe irikkanum kalliyanam oru thadassavum illathe valare bhangi ayi adutha varsham urappicha date il thanne nadakkanum prarthikkane thirumeni...arokke njangale pirikkan nokkiyalum nthokke cheythalum njan ente payyanum piriyalle thirumeni....njan snehikkunna alkku dheekhayusum arogyavum kittane...enikku dheerkhamangalyam undavane...oru thadasangal illathe njangalude 2 veetukarude poornasammathathode adutha varsham april kalliyanam nadakkane...avan enne orikkalum chathikkalle...enikku orikkalum avane nashtapedallee thirumeni.... prarthikkane thirumeni... njangalude joliyum shambalavum orikkalum nashtapedallee thirumeni
Ajeesh Ayilam prathanayil ulpeduthumoo thirumeni
നമസ്ക്കാരം 🙏🙏🙏
@infinitestories3221
23 күн бұрын
നമസ്കാരം 🙏