കുഞ്ഞായന്റെ കുസൃതികൾ | മങ്ങാട്ടച്ചനും കുഞ്ഞായൻ മുസ്ലിയാരും | comedy web series |

Комедия

ചത്തപാമ്പും വേലിപ്പത്തലും
വേലിപ്പത്തലുകൊണ്ട് തല്ലിക്കൊന്ന പാമ്പിനെ മങ്ങാടൻ എന്തു ചെയ്തു? കുഞ്ഞായൻ്റെ മനസ്സിലെ ചോദ്യചിഹ്നത്തിന്, നാലഞ്ചു കൊല്ലം കഴിഞ്ഞാണ് മങ്ങാടൻ ഉത്തരം പറയുന്നത്. വേലിപ്പത്തലുകൊണ്ട് ചത്തപാമ്പിനെ മങ്ങാടൻ എന്താണ് ചെയ്തിട്ടുണ്ടാവുക?

Пікірлер

    Келесі