കുറുപ്പിനെ വെറുക്കും സിനിമ കണ്ടാൽ ? || StarJam with Dulquer Salmaan

Ойын-сауық

കുറുപ്പിന് ഇത്ര ഗ്ലാമർ വേണോ ?
Dulquer Salmaan about Kurupp Movie
Dulquer Salmaan is an Indian actor, playback singer and film producer who predominantly works in Malayalam cinema. He has also appeared in few Tamil, Hindi and Telugu films.Salmaan graduated with a bachelor's degree in business management from Purdue University, and worked as a business manager before pursuing a career in acting. He is the winner of four Filmfare Awards South and one Kerala State Film Award.
After a three-month acting course at the Barry John Acting Studio, he made his debut in the 2012 action drama Second Show, for which he received the Filmfare Award for Best Male Debut. He received his first Filmfare Award for Best Actor nomination for his performance in Ustad Hotel (2012).
After the commercial success of the comedy ABCD: American-Born Confused Desi (2013) and the road thriller Neelakasham Pachakadal Chuvanna Bhoomi (2013), Salmaan appeared in the Tamil romantic comedy Vaayai Moodi Pesavum (2014). He then starred in the ensemble romantic drama Bangalore Days (2014), which ranks among the highest-grossing Malayalam films. He achieved further success in Tamil cinema with Mani Ratnam's critically and commercially successful romance O Kadhal Kanmani (2015). Subsequently, Salmaan garnered acclaim for portraying the title role in the 2015 romantic drama Charlie, winning him the Kerala State Film Award for Best Actor. He debuted in Telugu cinema with the biopic Mahanati (2018) and in the Hindi films Karwaan (2018) and The Zoya Factor (2019) marking his Bollywood debut.
Kurup is an 2021 Indian Malayalam-language biographical crime thriller film written by K. S. Aravind, Jithin K. Jose and Daniell Sayooj Nair based on the fugitive Sukumara Kurup and directed by Srinath Rajendran; starring Dulquer Salmaan in the title role along with Indrajith Sukumaran, Sobhita Dhulipala, Sunny Wayne, Shine Tom Chacko and Surabhi Lakshmi in supporting roles. The film score and songs are composed by Sushin Shyam.
Principal photography began in 1 September 2019 and lasted till February 2020, with filming carried out in Palakkad, Thrissur, Mumbai, Ahmedabad, Mangaluru, Mysuru, Bhopal and Dubai. [source : wiki 08-11-21]
#Kurup #DQ
A Club FM Production. All rights reserved.

Пікірлер: 1 800

  • @NeomHSErashidbin
    @NeomHSErashidbin2 жыл бұрын

    ഇങ്ങേരുടെ ഇന്റർവ്യൂ കാണാൻ തന്നെ ഒടുക്കത്തെ ഫീൽ ആണ് ❣️❣️❣️. വല്ലാത്തൊരു ജിന്നാണ്. ❣️❣️

  • @SaiSreeKanandhaSwamikal

    @SaiSreeKanandhaSwamikal

    2 жыл бұрын

    ഒരു വളി വിടുന്ന പോലെ ആണ്...

  • @ajithbaiju9766

    @ajithbaiju9766

    2 жыл бұрын

    @@SaiSreeKanandhaSwamikal ninte interviewnte karyam alla paranje ayin🤣🤣

  • @muhammedshafi2509

    @muhammedshafi2509

    2 жыл бұрын

    @@ajithbaiju9766 😂

  • @sagarsuresh9451

    @sagarsuresh9451

    2 жыл бұрын

    @@ajithbaiju9766 🤣

  • @amnmedia6143

    @amnmedia6143

    2 жыл бұрын

    @@ajithbaiju9766 😂

  • @thonnikkadan
    @thonnikkadan2 жыл бұрын

    41 മിനുട്ട്, നിർത്താതെ കണ്ടു,, കരിക്ക് സീരീസ് മാത്രമേ ഇത്പോലെ മുമ്പ് കണ്ടിട്ടുള്ളു 😍

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    👍 kzread.info/dash/bejne/lYihpcVxY7LJgaw.html

  • @beast8961

    @beast8961

    2 жыл бұрын

    Me too

  • @jibinkumar8584

    @jibinkumar8584

    2 жыл бұрын

    സഞ്ചാരം കാണാൻ തുടങ്ങിയാൽ അതൊക്കെ മാറിക്കോളും...

  • @poppy-ub7io

    @poppy-ub7io

    2 жыл бұрын

    @@jibinkumar8584 two are good dont compare and dont spread hate myre

  • @beenajoseph.

    @beenajoseph.

    2 жыл бұрын

    നേര് 🤗

  • @anoopanu5133
    @anoopanu51332 жыл бұрын

    "എല്ലാവരും വെറുക്കുന്ന ഒരാൾ ആവണം കുറുപ്പ്.." ആ വാക്കിൽ ഉണ്ട് സിനിമയുടെ ഒരു റേഞ്ച്.. 💥

  • @anjanaanjuz214

    @anjanaanjuz214

    2 жыл бұрын

    @story day 😁❤

  • @whiteboardguy9164

    @whiteboardguy9164

    2 жыл бұрын

    @story day 129th sub

  • @whiteboardguy9164

    @whiteboardguy9164

    2 жыл бұрын

    @story day ❤️

  • @factbyabhishek

    @factbyabhishek

    2 жыл бұрын

    Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🤗🤗

  • @ainbasheer5595

    @ainbasheer5595

    2 жыл бұрын

    @story day eda nee alle appurath vannu comment itte Elladathum vannu irakkaano 😂😂🤣🤣🤭

  • @Sanoofer_Sanu
    @Sanoofer_Sanu2 жыл бұрын

    Just ഒന്ന് കാണാൻ ആയിട്ട് കേറിയത... ഫുൾ ഇരുന്ന് കണ്ട്.. Bcs of Dq's ആറ്റിറ്റ്യൂഡ് 🥰❤ How simple he is

  • @sayoojsv5771
    @sayoojsv57712 жыл бұрын

    സിനിമ കണ്ടിറങ്ങുമ്പോൾ കുറുപ്പിനെ വെറുക്കാൻ തുടങ്ങിയാൽ.... അതാണ് ആ സിനിമയുടെ വിജയം എന്ന് വിശ്വസിക്കുന്നു.... അങ്ങനെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു...💥

  • @vishnurajragav7322

    @vishnurajragav7322

    2 жыл бұрын

    Huhuu😄.

  • @pappitechy2168

    @pappitechy2168

    2 жыл бұрын

    Yes

  • @arunmathew2030

    @arunmathew2030

    2 жыл бұрын

    സുകുമാരക്കുറുപ്പ് മരിച്ചു സത്യം ഇതാണ് ജോസ് ജോസഫ് പറയുന്നു kzread.info/dash/bejne/n4J6pq2HlsmwYs4.html

  • @sajadsajad4608

    @sajadsajad4608

    2 жыл бұрын

    @@arunmathew2030 ബോഡി. എവിടെ. മറവ്. Cheid

  • @aloy7895

    @aloy7895

    2 жыл бұрын

    @ᗩᖇᑌᑎ ᗰᗩTᕼEᗯ ᑕOᖇᖇEᑕTᗩᗩᑎ ᗩYᗩᒪ ᐯᗩᗪIYᗩᗩYᗩTE Kᗩᗩᒪᗩᗰ KOᖇEYᗩᗩY

  • @vishnushaji461
    @vishnushaji4612 жыл бұрын

    സിംപ്ലിസിറ്റി അതാണ് മൂപ്പരുടെ മെയിൻ . Dq 😍😍

  • @wizardsiva6457

    @wizardsiva6457

    2 жыл бұрын

    @story day erakkukayaanenn parayan nalla അഭിമാനം..🥱😹

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    👍 kzread.info/dash/bejne/lYihpcVxY7LJgaw.html

  • @factbyabhishek

    @factbyabhishek

    2 жыл бұрын

    Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🙏🤗

  • @akhils6391
    @akhils63912 жыл бұрын

    കുഞ്ഞിക്കടെ ഇന്റർവ്യൂ കാണാൻ വല്ലാത്തൊരു ഫീൽ ആണ് 🥰🥰🥰😘

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    👍 kzread.info/dash/bejne/lYihpcVxY7LJgaw.html

  • @aqubeflix4222

    @aqubeflix4222

    2 жыл бұрын

    Rare aayitta varaaru but💕

  • @akhils6391

    @akhils6391

    2 жыл бұрын

    @@aqubeflix4222 yes😌

  • @akshaybnair6874

    @akshaybnair6874

    2 жыл бұрын

    @@sanilkumar1709 PpPppppppppppppppppppppppp

  • @factbyabhishek

    @factbyabhishek

    2 жыл бұрын

    Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🤗🤗

  • @ayoobayoobp.v8574
    @ayoobayoobp.v85742 жыл бұрын

    ഞാൻ മുഴുവൻ ശ്രദ്ധിച്ചത് dq ന്റെ വിനയം നിറഞ്ഞ സംസാരം ആണ്. അതാണ് കാർന്നൊന്മാർ പറഞ്ഞത് "വിത്ത് ഗുണം പത്തു ഗുണം "

  • @ennakavi2129

    @ennakavi2129

    2 жыл бұрын

    thallayude vith aayirikkum

  • @Charlesfosterkanetorrance

    @Charlesfosterkanetorrance

    2 жыл бұрын

    Yes

  • @MrGK18

    @MrGK18

    2 жыл бұрын

    സത്യം 🔥🔥🔥

  • @anusallu7485

    @anusallu7485

    2 жыл бұрын

    @@ennakavi2129 😂

  • @liverbird709

    @liverbird709

    2 жыл бұрын

    Mammootty and Vinayam 😂

  • @Subairps
    @Subairps2 жыл бұрын

    എന്തൊരു രസാണ് കേട്ടിരിക്കാൻ,.. ❤️

  • @jithusaji4414
    @jithusaji44142 жыл бұрын

    Best interview of Dq till date

  • @untilwebreathmanumohan5388
    @untilwebreathmanumohan53882 жыл бұрын

    His sound is slowly turning into Mammooty sir !!!! 🔥❣️

  • @mr_dopeammine2005

    @mr_dopeammine2005

    2 жыл бұрын

    No, Thomas Shelby

  • @thesniarshad5709

    @thesniarshad5709

    2 жыл бұрын

    Crrct

  • @aadhi7903

    @aadhi7903

    2 жыл бұрын

    Athae...nanum chinthichu

  • @ThatGuy-my5ou

    @ThatGuy-my5ou

    2 жыл бұрын

    @@mr_dopeammine2005 👍🏼💥💥

  • @king_army304
    @king_army3042 жыл бұрын

    മലയാളിയുടെ അഹങ്കാരം മലയാളികൾക്ക് അഭിമാനം #dQ♥️🤩

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    👍 kzread.info/dash/bejne/lYihpcVxY7LJgaw.html

  • @mufflergaming584

    @mufflergaming584

    2 жыл бұрын

    @story day onnu poda athinte edakku koodi ndakunno

  • @harifa387

    @harifa387

    2 жыл бұрын

    Mm😙

  • @factbyabhishek

    @factbyabhishek

    2 жыл бұрын

    Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🤗

  • @soulmates1132
    @soulmates11322 жыл бұрын

    Ee interviewil dq bhayangara santhoshavananu ☺️

  • @jishnukm9188

    @jishnukm9188

    2 жыл бұрын

    ആഹാ

  • @Newmoviesco223

    @Newmoviesco223

    2 жыл бұрын

    Oky

  • @arunmathew2030

    @arunmathew2030

    2 жыл бұрын

    സുകുമാരക്കുറുപ്പ് മരിച്ചു സത്യം ഇതാണ് ജോസ് ജോസഫ് പറയുന്നു kzread.info/dash/bejne/n4J6pq2HlsmwYs4.html

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    👍 kzread.info/dash/bejne/lYihpcVxY7LJgaw.html

  • @shameeranjuparambil2200
    @shameeranjuparambil22002 жыл бұрын

    ദുൽഖർ പറഞ്ഞ ഉമ്മയുടെ കാര്യം എൻ്റെ ഭാര്യയുടെ ഉമ്മയാണ്. എൻ്റെ കുട്ടിയെ ഞാനും ഭാര്യയും ഉമ്മയും കൂടി എറണാകുളത്തുള്ള കൊച്ചിൻ ഹോസ്പിറ്റലിൽ പോയപ്പോഴാണ് കണ്ടത് ,അന്ന് ഉമ്മ മോനെ ഫൈസി എന്ന് വിളിച്ചു. ദുൽഖർ അന്ന് ഒരു പുഞ്ചിരിയും ,കൈവീശി കാണിക്കുകയും ചെയ്തു. അത് മറക്കാത്തൊരനുഭവമായിരുന്നു

  • @40.mohammedzedan20

    @40.mohammedzedan20

    2 жыл бұрын

    Kollam😂

  • @theeclipsegaming5034

    @theeclipsegaming5034

    2 жыл бұрын

    Nice🤣🤣🤣🤣

  • @shukoorpulikkal5974
    @shukoorpulikkal59742 жыл бұрын

    എന്താ ഗ്ലാമർ.. നോക്കി നിന്ന് പോകും... 😍

  • @ajithbaiju9766

    @ajithbaiju9766

    2 жыл бұрын

    🥰

  • @sagarsuresh9451

    @sagarsuresh9451

    2 жыл бұрын

    Kundan spotted

  • @ShortcutEntertainmentAmlu

    @ShortcutEntertainmentAmlu

    2 жыл бұрын

    @@sagarsuresh9451 പുരുഷൻ മറ്റൊരു പുരുഷൻ ഗ്ലാമർ ഉണ്ടെന്ന് പറഞ്ഞാൽ ആ പറഞ്ഞ ആൾ നിങ്ങൾ പറഞ്ഞ ആൾ ആവുന്നത് എങ്ങനെയാ?

  • @lucifer9632

    @lucifer9632

    2 жыл бұрын

    @@ShortcutEntertainmentAmlu avanu jealousy aa😂

  • @sagarsuresh9451

    @sagarsuresh9451

    2 жыл бұрын

    @@ShortcutEntertainmentAmlu veroru kundan😁

  • @silpasnath4126
    @silpasnath41262 жыл бұрын

    This girl has nice vibe...I liked her way of presentation...I just wanted see a few mins of d video...but she engaged me to watch d full length...♥️♥️

  • @Gamingwithjaizz

    @Gamingwithjaizz

    11 ай бұрын

    മഴവിൽ ആണോ

  • @abhinandhjohnson6147
    @abhinandhjohnson61472 жыл бұрын

    Dq is just WOW, AND KURUPU WILL BE A GREAT SUCESS😍😍

  • @abdularifarif9590
    @abdularifarif95902 жыл бұрын

    40:26 വീട്ടിലെ തീയേറ്ററിനേ പറ്റി ചോദിച്ചപ്പോൾ ഞങ്ങൾടെ വീട്ടിൽ മാത്രം അല്ല മറ്റു പല വീടുകളിലും കാണും എന്ന് പറഞ്ഞ ആ മറുപടി തീർത്തും അൽഭുത പെടുത്തി

  • @priyaz9247
    @priyaz92472 жыл бұрын

    Hez so humble n polite n down to earth😍😍😍Youngsters shud learn frm him...DQ ISHTAMMMM❤❤❤

  • @Dragon-lf6ru
    @Dragon-lf6ru2 жыл бұрын

    Dq ഈ വിനയമാണ് ഏറ്റവും ഇഷ്ടപ്പെടാനുള്ള കാരണം ❤️ God bless you 😍

  • @shanushanavas8938
    @shanushanavas89382 жыл бұрын

    28:00 Father moment 🥰

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    👍 kzread.info/dash/bejne/lYihpcVxY7LJgaw.html

  • @mohammedmusthafa3987
    @mohammedmusthafa39872 жыл бұрын

    1000%dq fan ❤️❤️❤️❤️❤️

  • @shaju7779
    @shaju77792 жыл бұрын

    സിനിമ കാണുമ്പോൾ കുറുപ്പിനെ നമ്മൾ വെറുക്കും ആയിരിക്കും .. എന്നാൽ കുഞ്ഞുക്ക ആയത് കൊണ്ട് വെറുക്കാൻ പറ്റും എന്ന് തോന്നില്ല...🤩 Because you are the simplest person I have ever met 💕💕💕💯

  • @shafeeqat957
    @shafeeqat9572 жыл бұрын

    Dq ഉയിരാണ് . ഇക്ക ചങ്കിടിപ്പാണ് രണ്ടു പേരെയും ഇഷ്ട്ടമാണ് 😍😍😍😍

  • @Positiveviber9025

    @Positiveviber9025

    2 жыл бұрын

    Pinnalla

  • @vntimes5560

    @vntimes5560

    2 жыл бұрын

    അപ്പൊ ഞാൻ...?😾

  • @sabu5727

    @sabu5727

    2 жыл бұрын

    @story day ഉദാഹരണം :::::::::പണ്ട് ചില പെണ്ണുങ്ങൾക്ക് വേറൊരു മാർഗവും ഇല്ലാതെ വരുമ്പോൾ വേശികൾ ആകേണ്ടി വരുന്ന അവസ്ഥയെ പോലെ 🤦🏻‍♂️അല്ലെ 👍🏻

  • @harifa387

    @harifa387

    2 жыл бұрын

    Pinalla

  • @vntimes5560

    @vntimes5560

    2 жыл бұрын

    @story day റേറ്റ് എത്ര ?😁

  • @sheminmathunni
    @sheminmathunni2 жыл бұрын

    Best interview of dulquer I have ever seen, many question that I have to ask were there, was a fun ride🥰

  • @nchl5340
    @nchl53402 жыл бұрын

    Remember watching Second Show when in college hostel. Didnt know its Mammootty's son, but we all liked "the new guy and pretty decent performance for a newbie" Years later, when we saw Ustaad Hotel, "Eh, ithayaalalle moment" Then somebody said "Mammoottyde monaa"

  • @ThatGuy-my5ou

    @ThatGuy-my5ou

    2 жыл бұрын

    @story day 🤦🏻‍♂️

  • @expstar7431

    @expstar7431

    2 жыл бұрын

    Years later aahh😂 Edo same year aanu ustad hotel erangiye it's his second film

  • @nchl5340

    @nchl5340

    2 жыл бұрын

    @@expstar7431 I lived outside Kerala for 18 years. Missed 8/10 Mallu movies. M.Phil aayirunnu makkale... No time to keep track of new releases then.

  • @arjunrajendran4826

    @arjunrajendran4826

    2 жыл бұрын

    @@expstar7431 usthad hotel oru varshathinu sesham iranghiyathaanu 2012

  • @Damu_x
    @Damu_x2 жыл бұрын

    6:00 ആ bell അടിച്ചത് സുകുമാര കുറുപ്പ് അല്ലെ😁😂

  • @haneena1854
    @haneena18542 жыл бұрын

    Dqnte interview mathram oru second pollum vedathe kannunath enne pole arekillium undu...

  • @nafidnafi2476

    @nafidnafi2476

    2 жыл бұрын

    Me too😍

  • @arshinarayalan443

    @arshinarayalan443

    2 жыл бұрын

    Njan Und

  • @reshbala754

    @reshbala754

    2 жыл бұрын

    Undu❤️

  • @mhm1d105

    @mhm1d105

    2 жыл бұрын

    Njan❤️

  • @shanushanavas8938
    @shanushanavas89382 жыл бұрын

    Interviewer : Haters ilatha chekana DQ : ഞാൻ ഒരുപാട് hatersine kanaar ind 😅

  • @sujinsudev344

    @sujinsudev344

    2 жыл бұрын

    ffc 😂

  • @minnalshibu1928

    @minnalshibu1928

    2 жыл бұрын

    @@sujinsudev344 🤨

  • @sujinsudev344

    @sujinsudev344

    2 жыл бұрын

    @@minnalshibu1928 thalaivaree neenghalaaa 😮

  • @factbyabhishek

    @factbyabhishek

    2 жыл бұрын

    Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🤗🙏

  • @aldrinpaul9757

    @aldrinpaul9757

    2 жыл бұрын

    @@sujinsudev344 😂

  • @Linsonmathews
    @Linsonmathews2 жыл бұрын

    Waiting ആണ് കുറുപ്പ് ❣️❣️❣️

  • @Zoro_the_wings

    @Zoro_the_wings

    2 жыл бұрын

    Channel name : shorts and music sm Category : songs, status, etc... Keep supporting 💖❤️❤️❤️

  • @SUPERFANlyrics

    @SUPERFANlyrics

    2 жыл бұрын

    കൊള്ളാം

  • @govind6081

    @govind6081

    2 жыл бұрын

    Evde

  • @thetruth1682
    @thetruth16822 жыл бұрын

    I think this was an excellent interview.. The interviewer was pro in making the interview decently entertaining..

  • @prittothomas9432

    @prittothomas9432

    2 жыл бұрын

    @story day ok

  • @rejivp261

    @rejivp261

    2 жыл бұрын

    Do you know her name?

  • @varshasam620

    @varshasam620

    2 жыл бұрын

    Yes. She's charming. Very friendly behaviour 👍

  • @sayyidqutubmazhar3634

    @sayyidqutubmazhar3634

    2 жыл бұрын

    Yes you are right . Not vulgar

  • @sudarsank.s8722

    @sudarsank.s8722

    2 жыл бұрын

    @@rejivp261 She's RJ Manju

  • @kosaksipasapugazh
    @kosaksipasapugazh2 жыл бұрын

    Adipoli Interview RJ Manju 👏🤝Good Job Keep it up.. Pine DQ..🥳🎊😍 Waiting for Kurup 🤞

  • @barath9013
    @barath90132 жыл бұрын

    Malayalam is so soothing to hear that too in dulquer bro's voice ❣🔥💯

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    👍 kzread.info/dash/bejne/lYihpcVxY7LJgaw.html

  • @mehanashareef
    @mehanashareef2 жыл бұрын

    Ikkayude interveu kanan thanne nalla feel an love you ikaaaaa💖💖💖💖💖💝💝💝🤞

  • @touchwood3958
    @touchwood39582 жыл бұрын

    He is just 🔥🔥🔥🔥🔥 the whole interview is damn good... The way he explained his daughter's birth story😍

  • @vipinpp7324
    @vipinpp73242 жыл бұрын

    DQ Very goood voice modulation

  • @bullseyeview8876

    @bullseyeview8876

    2 жыл бұрын

    ഇതിൽ തൊണ്ട അടച്ചിരിക്കുവാണെന്ന് തോന്നുന്നു...

  • @Mr_clever_10
    @Mr_clever_102 жыл бұрын

    Dq ന്റെ mannerism, attitude poli😍❤️

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    kzread.info/dash/bejne/lYihpcVxY7LJgaw.html.

  • @shanushanavas8938
    @shanushanavas89382 жыл бұрын

    Kunjikkade interview kanan തന്നെ ഒരു രസമാണ് 🥰

  • @abhiramiradhakrishnan
    @abhiramiradhakrishnan2 жыл бұрын

    Most charming personality

  • @Shadowgrey98

    @Shadowgrey98

    2 жыл бұрын

    Kaannan ettavum fun ulla interview tovinoyudethu aannu Intelligent and matured answers are from mammootty prithviraj fahad interviews

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    👍 kzread.info/dash/bejne/lYihpcVxY7LJgaw.html

  • @sportstrack8107

    @sportstrack8107

    2 жыл бұрын

    @@Shadowgrey98 mohanlal interviews enikk ishtalla avidem ividem thodathe bor aayi oronn parayum😡

  • @munnaajmal6661

    @munnaajmal6661

    2 жыл бұрын

    @@Shadowgrey98 aano nalla stage keri koovinn aal aale ദേഷ്യകാരൻ

  • @lapulgamagic8386

    @lapulgamagic8386

    2 жыл бұрын

    @@Shadowgrey98 Most Humble interview = DQ

  • @ranjithvc7107
    @ranjithvc71072 жыл бұрын

    അച്ഛന് puthiyathinod താൽപര്യം....മകന് pazhayathod താൽപര്യം...😁😁😁❤️❤️👍

  • @typicalone...4840

    @typicalone...4840

    2 жыл бұрын

    Bcz dulkarinte kochille puthiyathu kandu vannu pazhyathu feel cheythilla but mamooka nerea thiricha

  • @abdhulkadar544

    @abdhulkadar544

    2 жыл бұрын

    😄

  • @aparnap79
    @aparnap792 жыл бұрын

    DQ s best interview i have seen..he let loose bit and was so articulate.. interviewer also did a good job

  • @sumrajv
    @sumrajv2 жыл бұрын

    Acting seems to come naturally to this guy. He's a natural actor! It's a treat to the eyes watching him act

  • @seemashan8880

    @seemashan8880

    2 жыл бұрын

    സത്യം natural acting ആണ് dq👌👌

  • @jomonanickadu756
    @jomonanickadu7562 жыл бұрын

    ആദ്യം ആയിട്ട് ആണ് ഒരു ഇൻ്റർവ്യൂ മുഴുവൻ ആയും കാണുന്നത്

  • @BLOSSOMRAMLASVLOG9
    @BLOSSOMRAMLASVLOG9 Жыл бұрын

    Feeling so good to watch interview with DQ💞

  • @AnbinAntony
    @AnbinAntony2 жыл бұрын

    സാധാരണ ഞാന്‍ Interview ഒന്നും കാണാറില്ല😅.... എന്താണെന്ന് അറിയില്ല, ഈ Interview 40 Minutes Full കുത്തി ഇരുന്ന് കണ്ടു😁... ഒട്ടും മടുപ്പ് തോന്നിയില്ല 💯❤️

  • @DIRTYMONKS
    @DIRTYMONKS2 жыл бұрын

    ഒരു കാര്യം ഉറപ്പായി... സസ്പെൻസുകളുടെയും സർപ്രൈസുകളുടെയും ഒരു കൂമ്പാരം തന്നെ ആയിരിക്കും കുറുപ്പ്...😼 Dq 🔥😽

  • @rashiqkm74
    @rashiqkm742 жыл бұрын

    Nice interview.. നല്ല questions. Very engaging.. the anchor did an excellent job..

  • @s9ka972
    @s9ka9722 жыл бұрын

    His malayalam got refined . His confidence also improved. I think its time to stop asking him about his father as a cross reference . He has already became an Actor of good level 👏

  • @shaheemshemi6958
    @shaheemshemi69582 жыл бұрын

    Dq ❤️kurup katta waiting 🔥🔥🔥

  • @MOSCO3402
    @MOSCO34022 жыл бұрын

    ഈ ചെക്കനെ കണ്ടോണ്ടിരിക്കാൻ തന്നെ ഒരു രസാണ് DQ🥰

  • @leostar9730

    @leostar9730

    2 жыл бұрын

    sathyam

  • @user-ni3xk4lz8j

    @user-ni3xk4lz8j

    2 жыл бұрын

    ശെരി റാഷിദിക്ക

  • @shotoniphone9697

    @shotoniphone9697

    2 жыл бұрын

    @@user-ni3xk4lz8j nee edha

  • @Harishkundus

    @Harishkundus

    2 жыл бұрын

    @@user-ni3xk4lz8j penaldo

  • @user-ni3xk4lz8j

    @user-ni3xk4lz8j

    2 жыл бұрын

    @@Harishkundus kattoli appu puuri

  • @Sahadkakkad
    @Sahadkakkad2 жыл бұрын

    Dulquer salmaan sound poli 👍👍👍👍👍

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini2 жыл бұрын

    Simplicity, sincerity in words. Kurup theatre experience waiting

  • @vishnu9036
    @vishnu90362 жыл бұрын

    നീ ജയിലിൽ പോയാലും ഞാൻ പോവില്ല 🔥 കുറുപ് കട്ട waiting💥

  • @Zoro_the_wings

    @Zoro_the_wings

    2 жыл бұрын

    Channel name : shorts and music sm Category : songs, status, etc... Keep supporting 💖❤️❤️❤️

  • @vishnu9036

    @vishnu9036

    2 жыл бұрын

    @@Zoro_the_wings Ha😁

  • @messi10rn62

    @messi10rn62

    2 жыл бұрын

    Messi uyir💯

  • @vishnu9036

    @vishnu9036

    2 жыл бұрын

    @@messi10rn62 🙂

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    👍 kzread.info/dash/bejne/lYihpcVxY7LJgaw.html

  • @shabanaasmi-9538
    @shabanaasmi-95382 жыл бұрын

    Ithil dq voice nalla clear aanallo Dq voice🔥🔥🔥

  • @najeebnaji6024

    @najeebnaji6024

    2 жыл бұрын

    😂😂

  • @harifa387

    @harifa387

    2 жыл бұрын

    😄😄

  • @HIDUUUS

    @HIDUUUS

    2 жыл бұрын

    Eathila voice clear allathath😄

  • @harifa387

    @harifa387

    2 жыл бұрын

    @@thanthonni2368 😂😂

  • @janko8277
    @janko82772 жыл бұрын

    Probably the best interview of dq🔥❤️

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    👍 kzread.info/dash/bejne/lYihpcVxY7LJgaw.html

  • @shahadshah9192
    @shahadshah91922 жыл бұрын

    Best interview i have seen recently ❤❤❤anchor ❤❤

  • @mallu_voice_
    @mallu_voice_2 жыл бұрын

    Kurupp 🔥

  • @Zoro_the_wings

    @Zoro_the_wings

    2 жыл бұрын

    Channel name : shorts and music sm Category : songs, status, etc... Keep supporting 💖❤️❤️❤️

  • @anvinanayadi149
    @anvinanayadi1492 жыл бұрын

    9:40 nte mone andhadhunil dq aayirunno abhinayikkandath😱💥💥💥

  • @_._.illuminati._._._

    @_._.illuminati._._._

    2 жыл бұрын

    dq cannot handle that role

  • @ajithbaiju9766

    @ajithbaiju9766

    2 жыл бұрын

    Seen🔥

  • @nandakishor3532

    @nandakishor3532

    2 жыл бұрын

    😕

  • @mubashir3042

    @mubashir3042

    2 жыл бұрын

    @@_._.illuminati._._._ than cmt boxilum ithe pole copy paste aanllodeyyy 🤧🤧

  • @_._.illuminati._._._

    @_._.illuminati._._._

    2 жыл бұрын

    @@mubashir3042 😊

  • @LoneWolf-lu2fp
    @LoneWolf-lu2fp2 жыл бұрын

    When dq say andhadun❣️ her expression show.. Whts dq... Wht dq for us... Bt AK rocked it.. 101%.. So thats the true🔥❣️❣️

  • @rahulrshambhu1752
    @rahulrshambhu17522 жыл бұрын

    എനിക്ക് ദുൽഖർ ഒട്ടും ഇഷ്ട്ടം അല്ലാത്ത ഒരു ആക്ടർ ആയിരിന്നു...പക്ഷേ ഇപ്പൊ എന്തോ വല്ലാത്ത ഒരിഷ്ടം...എല്ലാ ചോദ്യത്തിനും ഒരേ കൂറിലുള്ള മറുപടികൾ... കുറുപ്പിൻ്റെ ആദ്യ ഷോ കാണാൻ ഞാനുമുണ്ട് 🔥💪🏻

  • @rosejohny8140
    @rosejohny81402 жыл бұрын

    After having seen the movie and then listening to the behind scenes description i must admit u have achieved your aims i could feel everything that was explained .Wonderful👌💕👌💕

  • @LoneWolf-lu2fp
    @LoneWolf-lu2fp2 жыл бұрын

    22.00 transformation of dq... Crowd saying he is coward... Right now.. All craps silent ❣️🔥🔥 that coward is now a big brand in india..

  • @abhiachuzz7746

    @abhiachuzz7746

    2 жыл бұрын

    ഏതു ബ്രാൻഡ് 😂😂😂😂😂കേരളത്തിൽ ബ്രാൻഡ്

  • @HOMOSAPIEN360

    @HOMOSAPIEN360

    2 жыл бұрын

    DQnte mattu language movies kandavarku manasilakum👍

  • @abhiachuzz7746

    @abhiachuzz7746

    2 жыл бұрын

    @@HOMOSAPIEN360 നിങൾ മറ്റുള്ള ആൾ കാരൂടെ മറ്റു സിനിമ കള് കാണ് ഏത് language പോയാലും താടി വടിച്ചു ചർലിനത് തന്നെ അല്ലേ അഭിനയം ഇവൻ്റെ

  • @lapulgamagic8386

    @lapulgamagic8386

    2 жыл бұрын

    @@abhiachuzz7746 Kidan karayathe poda thalleyoli Hater punde

  • @sreehari7190

    @sreehari7190

    2 жыл бұрын

    @@abhiachuzz7746 karayandamuthe kuru pottiyathalle😂😂

  • @snehamohan.k5673
    @snehamohan.k56732 жыл бұрын

    കുഞ്ഞിക്കയുടെ ചിരി ഒരു രക്ഷേം ഇല്ല🔥🔥🔥💥💥💥❤️❤️❤️

  • @alphasabu
    @alphasabu2 жыл бұрын

    Dq മുത്താണ്... 😍😍

  • @shirin9408
    @shirin94082 жыл бұрын

    പക്വമായ മറുപടികൾ❤️

  • @muneernilambur5915
    @muneernilambur59152 жыл бұрын

    Dq super super

  • @lechuuuzzz
    @lechuuuzzz2 жыл бұрын

    34:55 dq ഓ എന്നു പറയുന്നത് എത്ര വിനയത്തോടെയാ 😍💓

  • @poornima1739
    @poornima17392 жыл бұрын

    Njn vere oru celebrities ntem interview kanarilla.. But kunjikka.. ❤ kunjikka is special for me 💓

  • @yousufz2780
    @yousufz27802 жыл бұрын

    ☀️Dulquer Amazing Acting 👍

  • @cmuneer1597
    @cmuneer15972 жыл бұрын

    എല്ലാം കൊണ്ടും ഒരു കിടിലൻ ഇന്റർവ്യൂ👍 മുഴുവനായും കാണണം💖അവതാരിക& ദുൽഖർ സൂപ്പർ

  • @dericabraham8981
    @dericabraham89812 жыл бұрын

    DQ ishtem , എന്ത് പാവമാണ് 😘😘

  • @ajmalazar1210

    @ajmalazar1210

    2 жыл бұрын

    Nerit ariyon

  • @riyaafathiimaa
    @riyaafathiimaa Жыл бұрын

    7:47 yaa allah🥹❤️‍🔥

  • @ajmalajuss4149
    @ajmalajuss41492 жыл бұрын

    കുഞ്ഞികയുടെ pg ആയതു കൊണ്ട് ഫുൾ ഇരുന്നു കണ്ടു ഇല്ലെങ്കിൽ ഫാസ്റ്റ് അടിച്ചു കാണും കുറുപ് ഒരു വലിയ വിജയം ആയി തീരട്ടെ ❤🥰🥰🥰

  • @razavlogs1322
    @razavlogs13222 жыл бұрын

    What a Personality he is😍❤️🔥 തിയേറ്ററിൽ പോയി കാണണം എന്ന് എടുത്ത് പറയണ്ടാ...റിലീസിന് 10ദിവസം മുമ്പേ ticket ബുക്ക്‌ ചെയ്തായിരുന്നു DQ💪🏼😍 Waiting for that Big Bang Back in Theatres😍🙌🏻

  • @sanilkumar1709

    @sanilkumar1709

    2 жыл бұрын

    👍 kzread.info/dash/bejne/lYihpcVxY7LJgaw.html

  • @sonalaugustine2184
    @sonalaugustine21842 жыл бұрын

    First of all interview... Very nice... Athinollo effort eduthirikknnathe... Aa lady ane aa ladykke oru😚keep going✨️ DQ.. Fav person ever😍

  • @choiceofyouh9313
    @choiceofyouh93132 жыл бұрын

    Great personality ❣️

  • @rebel1403
    @rebel14032 жыл бұрын

    Andhadhun miss akkiya😯... Dq ath cheyyayirunnu.. Level maritundakum👌

  • @rihan3191

    @rihan3191

    2 жыл бұрын

    ath eplaa parNjath

  • @jithinatharakan9562

    @jithinatharakan9562

    2 жыл бұрын

    9

  • @_._.illuminati._._._

    @_._.illuminati._._._

    2 жыл бұрын

    no good decision taken by him dulquer cannot handle that role

  • @ajithbaiju9766

    @ajithbaiju9766

    2 жыл бұрын

    @@_._.illuminati._._._ athu parayan ni aradi naari😡

  • @_._.illuminati._._._

    @_._.illuminati._._._

    2 жыл бұрын

    @@ajithbaiju9766 njan movie kanunna oraal dqvinu ayushman level ethan patilla ath andhadhun kandavarkku manasilavum dq oru valya good actor alla oru average actor anenna karym marakkaruth

  • @mrbeast1603
    @mrbeast16032 жыл бұрын

    PERSONALITY ❤❤❤❤❤

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih19852 жыл бұрын

    Dq best wishes 👍👍👍👍♥♥🌹🌹🌹🌹🌹super duper....... ആകട്ടെ 👍👍👍

  • @samabraham3533
    @samabraham35332 жыл бұрын

    Love u DQ.stay blessed.

  • @HashThaqwa
    @HashThaqwa2 жыл бұрын

    Dq! What a simple man..sound change ayitund..lov u dq😍

  • @vahabvahu2078
    @vahabvahu20782 жыл бұрын

    ഇന്ത്യ കണ്ട ഏറ്റവും വലിയ മെഗാസ്റ്റാർ മമ്മൂക്കയുടെ മകനെന്ന പരിഗണന സിനിമാപ്രേമികൾ കൊടുത്തു അതിലുപരി ഡി ക്യു മികച്ച അഭിനേതാവും വളരെ കൂളായി വ്യക്തിയുമാണ് മമ്മൂക്കയുടെ ഇന്റർവ്യൂ കാണാൻ വളരെ രസമാണ് അതുപോലെ തന്നെയാണ് DQ 💯

  • @anujoseph_10

    @anujoseph_10

    Жыл бұрын

    Indian le ettavum velya star Amitabh Bachchan and SRK aanu. Allathe Mammootty alla😂

  • @jerishsarhan2713
    @jerishsarhan27132 жыл бұрын

    Dqs best interview ❤️❤️

  • @linufiyaworld2799
    @linufiyaworld27992 жыл бұрын

    Interview vare kandirikkan enthu rasam love u ❤️❤️❤️❤️dq

  • @abhijithbabu4363
    @abhijithbabu43632 жыл бұрын

    അദ്യ interview ൽ നിന്ന് ഒരുപാട് മാറി DQ.... നന്നായി മലയാളം പറയുന്നു. 😁😮

  • @muhammedaslefs6377

    @muhammedaslefs6377

    2 жыл бұрын

    S crct

  • @lethuhero9421

    @lethuhero9421

    2 жыл бұрын

    Josephe Kuttikk Malayalam ariyam 😁

  • @riderkunjani8083

    @riderkunjani8083

    2 жыл бұрын

    @@lethuhero9421 illa padivhathaa tamil aairunnu

  • @ziyad7997

    @ziyad7997

    2 жыл бұрын

    വീട്ടിൽ 3മാസം ഇരുന്നല്ലേ അപ്പം പടച്ചത് ആയിരിക്കും

  • @bilin2331

    @bilin2331

    2 жыл бұрын

    @story day 😂😂😂😂😂😂😂

  • @Alexander-jd4ph
    @Alexander-jd4ph2 жыл бұрын

    Dq 🔥🔥🔥

  • @unniyettan_2255
    @unniyettan_22552 жыл бұрын

    Dq a nice person...good interview അവതാരികയെ ശരിക്കും" മനസ്സിലായി". 😀😀😀😀😀shes ok good interviewer...

  • @reshbala754
    @reshbala7542 жыл бұрын

    I still remember goign for second show with the same preoccupied notion that 'oh he is Mammootty s son, that s how he got chance in the movie...this is not right' karke. But after watching the film, you hv changed that concept n since then I've started becoming your fan and it's has evolved rapidly to wt I'm today. I wish you all the best for all your upcoming films including kurup. Sincerely waiting for the release. ❤️

  • @hexxor2695
    @hexxor26952 жыл бұрын

    DQ ❤❤

  • @vivekm7213
    @vivekm72132 жыл бұрын

    വളരെ കട്ട Waiting പടം.... 𝐃 𝐐

  • @jasminesoosanjames2212
    @jasminesoosanjames22122 жыл бұрын

    Kunjikkade interview kanan vallathe oru feel annu love you kunjikka ❤💓💕💗

  • @praseelasasi5547
    @praseelasasi55472 жыл бұрын

    കുറുപ്പ് വൻ വിജയം ആവട്ടെ ദുൽഖർ ഉയരങ്ങളിൽ എത്തട്ടെ എല്ലാഅനുഗ്രഹങ്ങളും 👍🍦🍦🍦🍦✋

  • @briand705
    @briand7052 жыл бұрын

    ahh..wish to act with this legend..

  • @Zoro_the_wings

    @Zoro_the_wings

    2 жыл бұрын

    Channel name : shorts and music sm Category : songs, status, etc... Keep supporting 💖❤️❤️❤️

  • @arunmathew2030

    @arunmathew2030

    2 жыл бұрын

    സുകുമാരക്കുറുപ്പ് മരിച്ചു സത്യം ഇതാണ് ജോസ് ജോസഫ് പറയുന്നു kzread.info/dash/bejne/n4J6pq2HlsmwYs4.html

  • @nibinby968

    @nibinby968

    2 жыл бұрын

    Legend 😂😂

  • @riyastir

    @riyastir

    2 жыл бұрын

    Qube anu mammuka use cheyunnath. Arkkum edukkaam. Cash nallanam chelavaakum. Oro movie yum theatre cost il vaangendi varum. Mammuka ayathond producers chelappo free kodukkum

  • @makri2011
    @makri20112 жыл бұрын

    Excellent interview..... Enjoyed it.... 😘

  • @fayismuhammadhk5694
    @fayismuhammadhk56942 жыл бұрын

    Pwoli interview.. Luv u both. ♥️♥️♥️

  • @noufalkt844
    @noufalkt8442 жыл бұрын

    Look his confidence.... waiting for this

  • @hanidq4381
    @hanidq43812 жыл бұрын

    മലയാള സിനിമയെ ഇന്ത്യ മൊത്തം അറിയിക്കാൻ പോണ മുതൽ അതാണ് കുഞ്ഞീക്ക 😋😋😋

  • @abdurasheedatarayanthoppu9260

    @abdurasheedatarayanthoppu9260

    2 жыл бұрын

    @@littulorenze9055 😂😂😂😂

  • @hanidq4381

    @hanidq4381

    2 жыл бұрын

    @@littulorenze9055 മോഹൻലാൽ 7th ഓ...😂 വിക്കിപീഡിയ ആണോ 😂 സന്തോഷ് പണ്ഡിറ്റ് 4 ആം സ്ഥാനത് ആണ് 😂

  • @amalbinu1874

    @amalbinu1874

    2 жыл бұрын

    @@hanidq4381 😅

  • @arshinarayalan443

    @arshinarayalan443

    2 жыл бұрын

    Ath Sheriyaan

  • @anuchithra5892

    @anuchithra5892

    2 жыл бұрын

    @@hanidq4381 why so much hate bro Dq and mohanlal rand perum nalla actors aan And no need to compare them witj santhosh pandit Also mohanlal mammooka okke malayala cinemaye already famous aakiyitund...so athil doubt illa

  • @shaheemshemi6958
    @shaheemshemi69582 жыл бұрын

    Dq muthaaan ❤️

  • @tentraveler7339
    @tentraveler73392 жыл бұрын

    Dqnte interview kaanan veere oru feel aanu

  • @mohammednawas2649
    @mohammednawas26492 жыл бұрын

    Dq നെ നേരിട്ട് കണ്ടാൽ ചോദിക്കാൻ വിചാരിച്ച സെയിം ചോദ്യങ്ങൾ ചോദിച്ചതിന് CLUB FM ൻ നന്ദി ❤️❤️❤️

Келесі