കുറുപ്പിനെ കിട്ടിയാൽ??ചാക്കോയുടെ മകൻ മനസ്സ് തുറക്കുന്നു | kurup | Dulquer Salman| Sukumara Kurup |DQ

TRANSGENDER DASAN ⚡️⚡️⚡️
കാണുക 👇👇👇👇👇
• THE STORY OF TRANSGEND...
anoopactionvlogs
anoopkg2255@gmail.com
eranakulam
#anoopactionvlogs
#dulquersalman
#sukumarakurup
#kurup
#youtubetrending
#flowerstv
#mallutraveler
#dulquersalmanwhatsappstatus
#dulquerfans
#DQ
#ebulljet
#sanjutechy
#karikkumalayalam
#karikkunewvideo
#chattambees
#arunsmokie
കുറുപ്പ്
സുകുമാര കുറുപ്പ്
kurup
Dulquer Salman
sukumara Kurup
dulquersalman
kurupcar
sukumarakurupcar
chakkofamily
sukumarakurupfamily
DQ
KURUP BEHIND SCENES
KURUPCAR
KURUP LATIEST NEWS
DULQUER SALMAN
KURUP FILM COLLECTION
KURUP 100 CORE CLUB
KURUP EPISODE ANOOP ACTION VLOGS
ANOOPACTIONVLOGS
anoopactionvlogs
ANOOP ACTION VLOGS

Пікірлер: 439

  • @AnoopActionVlogs
    @AnoopActionVlogs2 жыл бұрын

    TRANSGENDER DASAN ആരും കരയരുത് 👇👇👇👇👇👇👇

  • @chinjushaiju9631
    @chinjushaiju96312 жыл бұрын

    കുറുപ്പ് സിനിമയുടെ വിജയം ഇ പാവങ്ങളുടെ ജീവിതത്തിൽ കൂടി നേടിയതാണ്... ദുൽഖർ ഇ കുടുംബത്തെ മനസറിഞ്ഞു സഹായിക്കുമെന്ന പ്രതീക്ഷിക്കുന്നു. ജിതിനെ കാണുമ്പോൾ സങ്കടം തോന്നുന്നു. ആ അമ്മയെ തൊഴുകുന്നു 🙏

  • @thomaskuttymeleth
    @thomaskuttymeleth2 жыл бұрын

    സ്വന്തം അച്ഛന്റെ സ്നേഹം കിട്ടാതെ വളർന്ന മകൻ.. എല്ലാവരും മോനെ സ്നേഹിക്കുന്നുണ്ട്. നല്ലവനായ ഒരു അച്ഛന്റെയും അമ്മയുടെയും മകൻ. ദൈവം മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤❤

  • @worldmalayalivlogger
    @worldmalayalivlogger2 жыл бұрын

    Jithin എന്റെ classmate ആണ്... അമ്മയെ parents meeting നു വരുമ്പോ കണ്ടിട്ടുണ്ട്... ആദ്യം ഭയങ്കര അത്ഭുതമായിരുന്നു ജിതിനെ കാണുമ്പോൾ , കൂട്ടുകാരികൾ പറഞ്ഞാണ് ആദ്യം കഥകൾ അറിഞ്ഞത്.... ജിതിനു എന്നെ ഓർമ്മ ഉണ്ടോ എന്നറിയില്ല.... അച്ഛൻ ഇല്ലാതെ ആ 'അമ്മ ഒത്തിരി പാടുപെട്ടാണ് ജിതിനെ വളർത്തിയത്.... 💕👍

  • @abhitalks4268
    @abhitalks42682 жыл бұрын

    Anoop machane full on full power തന്നെ full support ഇണ്ട് 💪

  • @minimoljoby7064
    @minimoljoby70642 жыл бұрын

    സിനിമയുടെ ലാഭം ജിതിനും അമ്മയ്ക്കും നൽകണം പാവം വളരെ വിഷമം അനുഭവിക്കുന്നു അമ്മയെ ഒരു നാളും സങ്കടപ്പെടുത്തരുത്

  • @pokkirisimon9063
    @pokkirisimon90632 жыл бұрын

    എന്താ പറയാ അതാണ് പുള്ളിടെ മെയിൻ

  • @parava453
    @parava4532 жыл бұрын

    വെറുതെ ജീവിച്ചോട്ടെ അവർ... കഷ്ട്ടം

  • @Shaluvlogs123
    @Shaluvlogs1232 жыл бұрын

    നിങ്ങളെ എത്ര അഭിനദിക്കണം എന്ന് എനിക്ക് അറിയില്ല.. അത്രക്കും സൂപ്പർ ആയി ആണ് ഓരോ വീഡിയോ യും ചെയുന്നത് 🙏ഫുൾ സപ്പോർട്ട്

  • @jayakumarchellappanachari8502
    @jayakumarchellappanachari85022 жыл бұрын

    ഒരു കുടുംബം അനാഥമായെങ്കിലും കുറുപ്പ് വിചാരിച്ചത് കൊണ്ട്

  • @thomastony3239
    @thomastony32392 жыл бұрын

    Huge huge respect for that mom 🙏

  • @Akshaykrishna2007
    @Akshaykrishna20072 жыл бұрын

    ചേട്ടാ ഇങ്ങനെ തന്നെ മുന്നോട്ടു പോകണം

  • @sunilkumar-re7cz
    @sunilkumar-re7cz2 жыл бұрын

    ചാക്കൊച്ചായന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. എങ്കിലും ആ നിരപരാധിയായ പാവം മനുഷ്യനെ.. ഈശ്വരാ സ്വന്തം കുഞ്ഞിനെ പോലും കാണാൻ കഴിയാതെ ആ കഴുകന്റെ മുൻപിൽ എന്തിന് പെടുത്തി 😢😢

  • @muhammedsoufan9112
    @muhammedsoufan91122 жыл бұрын

    Killady chettan💥

  • @jayakrishnanm9500
    @jayakrishnanm95002 жыл бұрын

    ഈ ക്രൂരത ചെയ്തിട്ടും ഭാസ്കരാപിള്ളക്കും പൊന്നപ്പനും കിട്ടിയത് പന്ത്രണ്ടു വർഷം

  • @karthikt6023
    @karthikt60232 жыл бұрын

    ചാക്കോയുടെ മകന് അച്ഛന്റെ കൊലപാതകിയോട് പ്രതികാരം തീർക്കണം എന്ന് വലുതാവുമ്പോൾ പറഞ്ഞാൽ അവനോട് പറഞ്ഞാൽ മതി..... "അത് പണ്ടേക്ക് പണ്ടേ ഒരു പോലീസ് കാരൻ തീർത്തതാണെന്ന് 🔥🔥mass dialogue 💥

  • @elgiescochin3192
    @elgiescochin31922 жыл бұрын

    Climax poli❤😂

  • @impactepoch986
    @impactepoch9862 жыл бұрын

    അനൂപേട്ടാ.... നല്ലത് അവതരണം ✌🏼✌🏼🙏🏽🙏🏽 ഉയരങ്ങളിൽ എത്തട്ടെ....

  • @Craftbyajmal2977
    @Craftbyajmal29772 жыл бұрын

    ഈ പടത്തിപകുതി ഷെയർ ചാക്കോ ചേട്ടന്റെ കുടുംബത്തിന് കൊടുക്കണം

  • @Aravanan
    @Aravanan2 жыл бұрын

    കുറുപ്പിനെ വിറ്റ് കാശ് അക്കുന്നവൻ ❤️❤️👍

Келесі