കുറുപ്പിന്റെ ആൻഡ്രയിലെ ഭാര്യ അഹമദ് കുട്ടി മനസ്സ് തുറക്കുന്നു |Sukumara Kurup|DulquerSalman|Kurup|DQ

anoopactionvlogs
anoopkg2255@gmail.com
eranakulam
അമ്മ മകനെ വീടിന്റെ ഉള്ളിൽ ജയിലിൽ ഉണ്ണ്ടാക്കി പൂട്ടിയത് എന്തിന് കാണുക
👇👇👇👇👇👇👇👇👇👇👇👇👇👇
• തിരുവനന്തപുരത്തെ ഒരമ്മ...
#anoopactionvlogs
#kurup
#dulquersalman
#sukumarakurup
കുറുപ്പ്
sukumarakurup
dulquer
Dulquersalman
anoopactionvlogs
sukumarakurup story

Пікірлер: 1 000

  • @AnoopActionVlogs
    @AnoopActionVlogs2 жыл бұрын

    അമ്മ മകനെ വീട്ടിൽ ജയിലിൽ ഇട്ടു എന്തിന് 👇👇👇👇👇👇kzread.info/dash/bejne/lqufu8qHdcK4mbg.html

  • @anjaysatheesan7159

    @anjaysatheesan7159

    2 жыл бұрын

    ഇതിൽ നുമ്മടെ കുഴിയേറ്റ് അമ്പലത്തിലെ മച്ചാൻ ഉണ്ടല്ലോ?

  • @sathghuru

    @sathghuru

    2 жыл бұрын

    എന്നാലും എന്റെ അനൂപേ ഇതൊക്കെ നിങ്ങൾ വിശ്വസിച്ചല്ലോ....🤣🤣🤣

  • @pravasiknifeandcuttingboar9926

    @pravasiknifeandcuttingboar9926

    2 жыл бұрын

    ആന്ത്രയിൽ പോയി ആ dead body യിൽ നിന്നും DNA സാമ്പിൾ എടുത്ത് test നടത്തിയാൽ ഉറപ്പാക്കികൂടെ സുകുമാരകുറുപ്പ് ആണോ എന്ന്...????

  • @sathghuru

    @sathghuru

    2 жыл бұрын

    @@pravasiknifeandcuttingboar9926 അപ്പോൾ സസ്‌പെൻസ് പൊളിയില്ലേ

  • @Anjooran369

    @Anjooran369

    2 жыл бұрын

    @@sathghuru killadi

  • @nikhilniki3539
    @nikhilniki35392 жыл бұрын

    കുറുപ്പ് മരിച്ചു എന്ന് എത്ര പറഞ്ഞാലും മലയാളി വിശ്വസിക്കില്ല. കുറുപ്പ് ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം

  • @uzoongaming7185

    @uzoongaming7185

    2 жыл бұрын

    Point

  • @shajiseema1428

    @shajiseema1428

    2 жыл бұрын

    Truth

  • @afsalpcafu4343

    @afsalpcafu4343

    2 ай бұрын

    Entin avan jivikkanam alle ennitt avane kanditt enikk kollanam

  • @safuwankkassim9748

    @safuwankkassim9748

    21 күн бұрын

    സത്യം

  • @abeysblog6474
    @abeysblog64742 жыл бұрын

    കുറുപ്പ് ഇത് കണ്ടു, ചിരിച്ചു ചിരിച്ചു കരഞ്ഞു എന്നിട്ട് പറഞ്ഞു പൊട്ടന്മാർ പോയി തുലയട്ടെന്ന്

  • @shereifcyoosuf7514
    @shereifcyoosuf75142 жыл бұрын

    നിങ്ങളുടെ പ്രയത്നത്തിന്‌ എല്ലാവിധ ആശംസകളും,,, വൈകിയപ്പോൾ വിചാരിച്ചു വല്ല പ്രേരണയിലും ഓടിപ്പോയൊന്ന്...... കൂടെയുണ്ട്‌ അനൂപ്‌ എല്ലാ പിന്തുണയും നേരുന്നു....

  • @JJkmn487
    @JJkmn4872 жыл бұрын

    നേരത്തെ ഒരു സന്യാസിയുടെ വീഡിയോ കാണിച്ചിട്ട് കുറപ്പാണെന്നു പറഞ്ഞിട്ട് എന്തായി.

  • @krishnadasmkv
    @krishnadasmkv2 жыл бұрын

    ഇതൊന്നും ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല

  • @user-hf9ck7sz4n
    @user-hf9ck7sz4n2 жыл бұрын

    കുറുപ്പിനെ കണ്ടെത്താൻ താങ്കൾക്കുകഴിയട്ടെ എന്റെ ഹൃദയം നിറഞ്ഞ നന്ദി

  • @AnoopActionVlogs

    @AnoopActionVlogs

    2 жыл бұрын

    Please ❤❤❤share👇⚡️⚡️⚡️⚡️⚡️⚡️⚡️

  • @sarathsp96
    @sarathsp962 жыл бұрын

    ഈ പറയുന്നതും,ഫോട്ടോയിൽ കാണുന്നതൊന്നും അയാളല്ല 👎 വാരണാസിയിൽ കണ്ടെത്തിയ ആ സന്യാസിയുമായി കുറുപ്പിന് നല്ല സാമ്യം ഉണ്ട്...

  • @lillylawrance6285

    @lillylawrance6285

    2 жыл бұрын

    ഈ പറഞ്ഞത് സത്യം. സന്യാസ്സിയാ കുറുപ്പ്.

  • @anandulal6033

    @anandulal6033

    2 жыл бұрын

    Aa sanyasiyude photo undo

  • @mayansbudha4317

    @mayansbudha4317

    2 жыл бұрын

    ഹിന്ദു സന്യാസി കഴിഞ്ഞു മുസ്ലീം മതസ്ഥനും കഴിഞ്ഞു അടുത്ത അവതാരം കൃസ്ത്യൻ സുവിശേഷകൻ ഉടനെ പ്രതീക്ഷിക്കാം

  • @Homei_skills1033

    @Homei_skills1033

    2 жыл бұрын

    @@mayansbudha4317 👍👍👍

  • @nidhin_gowri

    @nidhin_gowri

    2 жыл бұрын

    @@mayansbudha4317 അതും കഴിഞ്ഞു സുകു സിംഗ് ...!!!!!😃

  • @anandhanut
    @anandhanut2 жыл бұрын

    ആന്ധ്രയിൽ പോകണ്ട വാരാണസിയിൽ അയാൾ ഉണ്ട് എന്ന് തോന്നുന്നു. Ramseen ഇക്ക യുടെ വാക്കുകൾ genuine ആണ് എന്ന് തോന്നുന്നു

  • @sameerpmajeed6094
    @sameerpmajeed60942 жыл бұрын

    ചുമ്മാ ഓരോ കഥകൾ ഓരോ ആളുകൾ പറയുന്നു . ഈ കഥാപാത്രം ദുബായിൽ സുഖമായി ജീവിക്കുന്നു

  • @amanashanavas7207

    @amanashanavas7207

    2 жыл бұрын

    Athengane ariyan iyalk🤔🤔

  • @psn00

    @psn00

    2 жыл бұрын

    Sathyam... 😅

  • @aarongemon7716

    @aarongemon7716

    2 жыл бұрын

    സത്യം കുറുപ് ഇപ്പഴും എവിടെയോ ആഡംബര ജീവിതമാണ് ഇതൊക്കെ നുമായാണ്

  • @vinumnr2339

    @vinumnr2339

    2 жыл бұрын

    Dubaiyil evideyaanu ayal? Deira? Bur Dubai? Al Qusais? Muhaisnah? Mirdif? Jebel Ali?Al Nahda? DIP?

  • @kallichiri776

    @kallichiri776

    Жыл бұрын

    🤣🤣🤣

  • @kb.kottoor2403
    @kb.kottoor24032 жыл бұрын

    Bro... ഇത് കുറുപ്പും ആയി ഒരു ബന്ധം ഇല്ല... അത് കണ്ടാൽ ആർക്കും മനസിലാകും

  • @riyasameen4457
    @riyasameen44572 жыл бұрын

    എന്റെ ഒരു നിഗമനം വെച്ച് അയാൾ കുറുപ്പ് അല്ല കാരണം കുറുപ്പ് അതി ബുദ്ധി മാൻ ആണ് അയാൾ ഇത് പോലെ ഫോട്ടോ എടുക്കാൻ ഒന്നും നിന്ന് കൊടുക്കും എന്ന് തോന്നുന്നില്ല പിന്നെ ആധാർ എല്ലാം കൊണ്ട് അംഖോട് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ്

  • @pranilkv810
    @pranilkv8102 жыл бұрын

    അനൂപ് ഭായ്... ഇത്തരം ആളുകൾ തെറ്റായ വിവരം ആണ് നൽകുന്നത്...

  • @shinycharles3528
    @shinycharles35282 жыл бұрын

    ഇതു ഏതാണ്ട് കുട്ടികൾക്ക് രക്ഷസന്റെ കഥ പറഞ്ഞു കൊടുക്കുന്നപോലെ ആണല്ലോ സംസാരിക്കുന്നെ.. ഇത്ര സ്റ്റയിൽ വേണോ സംസാരിക്കാൻ സാധാരണ പോലെ സംസാരിക്കാൻ പറ്റില്ലേ 😳🙄

  • @sumolsunny2143

    @sumolsunny2143

    2 жыл бұрын

    Yes carect ower smart sadarana pole samsarikuuu

  • @asfamilyvlogs685
    @asfamilyvlogs6852 жыл бұрын

    Hi anoopetta,keep going on.pinne kuruppine neritt kaanam ennu vicharichu.pakshe aalu marichille?keep going on. Congrats for best KZreadr😃from anagha anilkumar. Hope your reply.

  • @niyaz800
    @niyaz8002 жыл бұрын

    അനൂപ് പൊളിച്ചടുക്കി സുകുമാരക്കുറുപ്പ് ബ്ലോഗ് അടിപൊളി....

  • @vazhiyathrikan533
    @vazhiyathrikan5332 жыл бұрын

    കേരള പോലീസ് റെക്കോർഡ്സിൽ സുകുമാര കുറുപ്പിന്റെ വിരലടയാളം ആന്ധ്രാ യിലെ ആധാർ കാർഡുമായി ഒത്ത് നോക്കിയാൽ സത്യം അറിയില്ലേ.

  • @anandhanut
    @anandhanut2 жыл бұрын

    ആന്ധ്രയിൽ പോകണ്ട വാരാണസിയിൽ അയാൾ ഉണ്ട് എന്ന് തോന്നുന്നു. Ramseen ഇക്ക യുടെ വാക്കുകൾ genuine ആണ് എന്ന് തോന്നുന്നു. 💕💕💕

  • @sreejiththulasi3539

    @sreejiththulasi3539

    2 жыл бұрын

    Nale aduthavan varum

  • @mrstranger6184
    @mrstranger61842 жыл бұрын

    ഇനി എന്തൊക്കെ ആയാലും കുറുപ്പിനെ പറ്റി ഉള്ള കഥകൾ ഇനിയും വന്നു കൊണ്ടെ ഇരിക്കും...😂

  • @rio5239

    @rio5239

    2 жыл бұрын

    Video kanunna kurup 😏

  • @liyakathriyadh2893
    @liyakathriyadh28932 жыл бұрын

    Bro nigall kurup inna kurachu aryanam, enn undayrnnu ath nigall sathichu thanuoo enni adhrayill episode kanuchutharanna full support💪

  • @maqsoodk.m7551
    @maqsoodk.m75512 жыл бұрын

    ഭർത്താവിനെ കൊന്നവനെ ഒരു ഭാര്യ രണ്ടാം ഭർത്താവ് ആയി സ്വീകരിക്കുമോ?.. വിശ്വസിക്കാൻ പ്രയാസം ഉണ്ട്

  • @vineethkv9069

    @vineethkv9069

    2 жыл бұрын

    രണ്ടാമത്തെ കല്ല്യാണം കഴിഞ്ഞപ്പോൾ കുറുപ്പിനും രണ്ടാം ഭാര്യക്കും പ്രായക്കുറവ് ആണ്. ഇത്രയും പ്രായം കുറഞ്ഞ പെണ്ണിന് ഇത്രയും പ്രായം കൂടിയ ഭർത്താവ് എങ്ങനെ

  • @ani_ka.
    @ani_ka.2 жыл бұрын

    Waiting ayirunnu

  • @jainla7430
    @jainla74302 жыл бұрын

    Every episode has different versions.. Wi8ng for the end 👍

  • @jaisonjaison1844
    @jaisonjaison18442 жыл бұрын

    Machanee waiting for andra vlog.....

  • @iamindian2430
    @iamindian24302 жыл бұрын

    കുറുപ്പുമായി പുള്ളിക്ക് ഒരു സാമ്യതയുമില്ല

  • @muhammedkasim3866

    @muhammedkasim3866

    2 жыл бұрын

    0

  • @souravsanthosh5232
    @souravsanthosh52322 жыл бұрын

    Bro itrayum effort edutu cheytu eniki ariyanam ulla kariyam ayirunu bro itu thelichu thanks

  • @ismailchekantakam1770
    @ismailchekantakam17702 жыл бұрын

    Excellent job youngmen Anoop. That vayalar politician and investigation officers involvement must be exposed and brought to justice. Whomsoever it is, those criminals should be brought and made to public notice

  • @kannangym759
    @kannangym7592 жыл бұрын

    Bro supper full support 😍😍👍👍👍😘😘💪💪👍😍😍😍team chettikulangara

  • @WilsonYathraVlogs8585
    @WilsonYathraVlogs85852 жыл бұрын

    നിങ്ങൾ ഇതിന്റെ പുറകെ പോയി സത്യം കണ്ടുപിടിക്കാൻ ശ്രെമിക്കുന്നതിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. എന്നാൽ മുൻപത്തെ എപ്പിസോഡിൽ രേഖപ്പെടുത്തിയ സന്യാസി രൂപനാണ് സുകുമാരക്കുറുപ്പ് എന്ന് പറയപ്പെടുന്ന ആളുമായി കൂടുതൽ രൂപസാദൃശ്യമുള്ളത്. എങ്കിലും ഇപ്പോൾ മരണപ്പെട്ട വ്യക്തിയുടെ കല്ലറയിൽ നിന്നും അവശേഷിപ്പ് എടുത്ത് സുകുമാരക്കുറുപ്പിൻ്റെ മക്കളുമായി ടെസ്റ്റ് ചെയ്തു നോക്കിയാൽ മാത്രമേ ഉറപ്പാക്കാൻ കഴിയൂ.

  • @vinerkannapi5486
    @vinerkannapi54862 жыл бұрын

    ഇ യൂട്യൂബറ് മാത്രമേ സത്യം പറയുന്നഉള്ളു അതാണ് നമ്മടെ അനൂപ് മച്ചാൻ ഉള്ളത്

  • @TrollAshaan
    @TrollAshaan2 жыл бұрын

    മെഗാ സീരിയലിൽ പോലെ നടി നടൻമാർ കൂടുതൽ പ്രതിഫലം ചോദിച്ചാ അടുത്ത എപ്പിസോഡ് ആ character കൊന്നുകളയും ... മുന്നേ വന്ന ഇക്കയും ഇതുപോലെ സത്യം തന്നെ അല്ലെ പറഞ്ഞത് .

  • @amaymanesh6999
    @amaymanesh69992 жыл бұрын

    എന്തായാലും നിങ്ങൾ കണ്ടെത്തട്ടെ എന്ന് ആശംസിക്കുന്നു❤️

  • @moviebits3360
    @moviebits33602 жыл бұрын

    അങ്ങനെ ഇയാൾക്ക് അറിയുമായിരുന്നേൽ ഇത്രേം കാലം ഇയാൾ എവിടെ ആയിരുന്നു ഹരിദാസ് ഒക്കെ അത്രേം ബ്രില്ലിയൻറ് ഓഫീസർ ആണ് അയാളുടെ വർത്താനം കേട്ട തോന്നും അയാളാണ് ഇന്റർപോൾ എന്ന് 😂🙏🏻

  • @libinl9434
    @libinl94342 жыл бұрын

    Vere level anu ningal👍 full support❤️

  • @anandhanut
    @anandhanut2 жыл бұрын

    ഹരിദാസ് sir അന്നത്തെ കാലത്തെ ഏറ്റവും മിടുക്കൻ ആയ officer ആണ് അദ്ദേഹത്തെ ഇങ്ങനെ പറയരുത്

  • @shanumoviesvlogs

    @shanumoviesvlogs

    2 жыл бұрын

    പോലീസ് അല്ലെ.... പൈസ കിട്ടിയിട്ട് ഉണ്ടാവും... പോലീസ് അന്നും ഇന്നും 🖕🖕🖕ഇതാണ്

  • @Hax10-v7b

    @Hax10-v7b

    2 жыл бұрын

    @@shanumoviesvlogs പോയ്‌ ചാവ് മൈരേ

  • @Lol-kp9qe

    @Lol-kp9qe

    2 жыл бұрын

    Okeda

  • @priyasathyan6521

    @priyasathyan6521

    2 жыл бұрын

    @@shanumoviesvlogs Engane vaayil thonnunnadhu....parayum ennullathondu cash vaangunnadhu thanne aanu ....nandiketta malayali kalodu police nu endhu baadhyadha

  • @shanumoviesvlogs

    @shanumoviesvlogs

    2 жыл бұрын

    @@Hax10-v7b നിന്റെ അച്ഛനോട് നിന്റെ ഊമ്പാൻ പറ പൂറിമോനെ... നീയൊക്കെ പോലീസിനെ താങ്ങി നടന്നോ... വീട്ടിലുള്ളവരെ ചോതിച്ചാൽ അതും കൊടുക്കും നീയൊക്കെ... 🖕🖕🖕🖕

  • @ramachandranhoney123
    @ramachandranhoney1232 жыл бұрын

    machaane orikkalum ee sukumara kurup ine pattiyolla case nirtharuth continue cheyyumo😁😍😘

  • @DRC-RB
    @DRC-RB2 жыл бұрын

    കറുപ്പിന് 6അടിയോളം പൊക്കമുണ്ടെന്ന് പറയപ്പെടുന്നു ഈ ഫോട്ടോയിൽ കാണുന്ന ആൾ ആ കൂട്ടത്തിൽ തന്നെ പൊക്കം കുറഞ്ഞ ആളാണ്. വാരാണസി റൂട്ട് കറക്റ്റായിരിക്കും വിട് വണ്ടി വാരാണസിക്ക് 💪🏻

  • @anandhanut
    @anandhanut2 жыл бұрын

    പക്ഷെ ഹരിദ്വാറിലെ സ്വാമി ആയി കുറുപ്പിന്റ ഫോട്ടോ ക്ക് സാമ്യം ഉണ്ട്

  • @kbnleo607
    @kbnleo6072 жыл бұрын

    ഫ്രാങ്കോ കേസിലും ദിലീപ് കേസിലും നിങ്ങൾ തന്നെ ഇറങ്ങേണ്ടി വരും 💥💥💥👍

  • @manipaul63

    @manipaul63

    2 жыл бұрын

    About Franco case ask to Jihadis they will inform the story how they created "13" times rape.

  • @chandrasekharkrishnannair4096

    @chandrasekharkrishnannair4096

    2 жыл бұрын

    Evanmmar ara CBI yo

  • @kbnleo607

    @kbnleo607

    2 жыл бұрын

    @@chandrasekharkrishnannair4096 അതുക്കും മേലേ, അവരുടെ passion, dedication and determination... സിബിഐ ഒന്നും അതിനടുത്തു എത്തില്ല ചന്ദ്രശേഖരകൃഷ്ണൻനായർ സാറേ...

  • @SANDEEP-wd5pu

    @SANDEEP-wd5pu

    2 жыл бұрын

    🤣🤣

  • @welkinmedia1354

    @welkinmedia1354

    2 жыл бұрын

    😄

  • @miracle9725
    @miracle97252 жыл бұрын

    Bro ചാനലിന് reach കിട്ടാൻ വേണ്ടി...സമർത്ഥനായ ഒരു പോലീസ് ഓഫീസറിനെ കുറിച്ചു ഇങ്ങനെ കുറ്റം പറയരുത്......plz..

  • @abhilashbhaskar9762
    @abhilashbhaskar97622 жыл бұрын

    ഈ വിവരങ്ങൾ അറിയാവുന്ന അഹമ്മദ് കുട്ടി ഇതൊക്കെ മറച്ചുവെച്ച് സുകുമാരക്കുറുപ്പിനെ രക്ഷിച്ചതിന് ടിയാനെ പിടിച്ച് പ്രോസിക്യൂട്ട് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് കോടതിയോട് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു...😂😂😂 അതോടൊപ്പം തന്നെ ഇത്രയും വലിയ ഒരു രഹസ്യത്തെ ചുരുളിച്ച തന്ന ബ്ലോഗർമാരെ പ്രത്യേകം അഭിനന്ദിക്കാനും ഈ അവസരം ഉപയോഗിക്കണം എന്ന് അഭ്യർത്ഥിക്കുന്നു....👍👏👍

  • @nashimnas2245
    @nashimnas22452 жыл бұрын

    കുഴിമാടം മാന്തി DNA ടെസ്റ്റ്‌ എടുക്കണം മച്ചാനെ മച്ചാൻനെ പൊളിക്ക് 👍

  • @jasirbacker9743

    @jasirbacker9743

    2 жыл бұрын

    Najanum adenne vegechechde

  • @Matrix3-hi4qm

    @Matrix3-hi4qm

    2 жыл бұрын

    Maknte DNA mathi

  • @ManeeshAppu770

    @ManeeshAppu770

    2 жыл бұрын

    അത് ശെരിയാണ്

  • @siniaa3335
    @siniaa33352 жыл бұрын

    നല്ല വീട് വെച്ച് കുടുംബമായി സുഖമായി കേരളത്തിൽ താമസിക്കേണ്ട വൻ കൈയ്യിലിരിപ് കൊള്ളാത്തതിനാൽ ചെന്നെത്തിയ സ്ഥലവും വീടു o കണ്ടോ 🙏

  • @sanj470
    @sanj4702 жыл бұрын

    സുകുമാരക്കുറുപ്പിന്‍റെ പഴയഫോടോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ ഇതില്‍ കാണിച്ച ആളുമായി യാതൊരു സാമ്യതയും ഇല്ല..

  • @jayamenon1279
    @jayamenon12792 жыл бұрын

    OMG 👍🏽 KURUP Series Nannavunnund 👍🏽👍🏽👍🏽

  • @anildhanyavlog8593
    @anildhanyavlog85932 жыл бұрын

    കണ്ണടക്കാരൻ 100%ഓവർ... ഒന്ന് keep ☑️

  • @bnymist1822

    @bnymist1822

    2 жыл бұрын

    Correct

  • @sangeethdevadas3650

    @sangeethdevadas3650

    2 жыл бұрын

    Satiyam

  • @user-im4vy8ov5x

    @user-im4vy8ov5x

    2 жыл бұрын

    ഓവറാക്കുന്നവരെ നിങ്ങൾ പിന്താങ്ങും .... മാന്യമായി സംസാരിക്കുന്നവരെ നിങ്ങൾ ഓവറാക്കും😢

  • @omromr5367
    @omromr53672 жыл бұрын

    അനൂപ് സൂപ്പർ മോനെ തകർത്തു 👍👍👍💪💪💪

  • @user-js4pz1xx2s
    @user-js4pz1xx2s2 жыл бұрын

    Unnal mudiyath thambi By.. Kurup

  • @vlogeofglobal3869
    @vlogeofglobal38692 жыл бұрын

    Sukumara kurup Enne all innum jeevikkunn ee youtube video um kandu🤣

  • @AnoopActionVlogs

    @AnoopActionVlogs

    2 жыл бұрын

    😀😀😀🤣

  • @Clipartsbro
    @Clipartsbro2 жыл бұрын

    ചേട്ടാ ഫുൾ സപ്പോർട്ട്

  • @Hussain-uh2hq
    @Hussain-uh2hq2 жыл бұрын

    വിശ്വസിക്കാൻ പറ്റില്ല ബ്രോ അതി ബുദ്ധിമാനായ കുറുപ്പ് ഇത്തരം ഇടങ്ങളിൽ എത്തില്ല

  • @appleklr4013
    @appleklr40132 жыл бұрын

    ഇത്തരം കഥകൾ കോമഡികൾ എപ്പിസോഡ്സ് ഇനിയും പല രൂപത്തിലും വരും, അതൊരു ചാനൽ ബിസിനസ്

  • @salmanmindvlog8607
    @salmanmindvlog86072 жыл бұрын

    Weldon anoop action💥

  • @nikhilv3858
    @nikhilv38582 жыл бұрын

    ഇതെ വിശ്വസിക്കാൻ പറ്റുന്നില്ല

  • @webtech1453
    @webtech14532 жыл бұрын

    ഓരോരുത്തർ അവർക്ക് വൈരാഗ്യം ഉള്ളവരെ എല്ലാം കുറുപ് ആണെന്ന് പറയുന്ന ട്രെൻഡ് നേരെത്തെ ഉണ്ടായിരുന്നു.. എന്റെ സംശയം ഇത് അവന്മാർ യൂട്യൂബർസ്‌ നെ വിളിച്ചു ഇതുപോലെ പണി കൊടുക്കുവാണെന്ന തോന്നുന്നത് 😂..

  • @krishnadasmkv

    @krishnadasmkv

    2 жыл бұрын

    Correct.ethippo pazhaya padi ayi.oro ohaa pohangal.kashtam. ee kallam parayunnavan ente nattukarum ayalo kashtam pattambi

  • @Dronacharya-Dji

    @Dronacharya-Dji

    2 жыл бұрын

    Ithu verum pottathram..

  • @sanoopps9867

    @sanoopps9867

    2 жыл бұрын

    Ella episodilayum Sathayanghal kettu maduthu

  • @unaistt9690

    @unaistt9690

    2 жыл бұрын

    Athathre ullu

  • @mayansbudha4317

    @mayansbudha4317

    2 жыл бұрын

    ഹിന്ദു സന്യാസി കഴിഞ്ഞു മുസ്ലീം മതസ്ഥനും കഴിഞ്ഞു അടുത്ത അവതാരം കൃസ്ത്യൻ സുവിശേഷകൻ ഉടനെ പ്രതീക്ഷിക്കാം.

  • @anandhum.s8949
    @anandhum.s89492 жыл бұрын

    Anoop bro...nigalde dedication and perseverance sammadichirikunu....Keep going and all the best bro..Hats Of

  • @AnoopActionVlogs

    @AnoopActionVlogs

    2 жыл бұрын

    🙏

  • @beeranak5476

    @beeranak5476

    Жыл бұрын

    ​@@AnoopActionVlogs 22 HV vu HV 😢😢

  • @user-wl4qx3kk4u
    @user-wl4qx3kk4u2 жыл бұрын

    ഇതല്ല ഞങ്ങളുടെ കുറുപ്പ്...ഞങ്ങളുടെ കുറുപ്പ് ഇങ്ങനെ അല്ല😜😜

  • @renjithpr2082
    @renjithpr20822 жыл бұрын

    George Joseph Sir paranjathaanu correct.. venel real story base cheythu oru web serial irakku.. Kuruppu aayi cinema serial actor Krishnakumar ( Summer palace fame) ne cast cheythal mathy..last Begger aayi theerunna scenes okke edukkanam orupadu abhinaya sadhyathakal undu athinu..

  • @elizabethjacob4473
    @elizabethjacob44732 жыл бұрын

    വയലാർ രവിയാണ് സുകുമാരകുറുപ്പിനെ രക്ഷിച്ചത് ... ദേ അവൻ രവി നിരങ്ങുന്നു ..

  • @somanshibu3719

    @somanshibu3719

    Жыл бұрын

    👍👍👍👍

  • @iloveindia1076

    @iloveindia1076

    Жыл бұрын

    Correct, പണം വാങ്ങി രക്ഷപ്പെടുത്തി

  • @aljojaison6903
    @aljojaison69032 жыл бұрын

    Anoop bro I will support you

  • @sasindranathan
    @sasindranathan2 жыл бұрын

    കേരളത്തിലെ പോലീസിന് ഇത്രയും കാലം ഈ സുകുമാര കുറുപ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല . അയാൾ മരിച്ചു പോയി എന്ന് കരുതിയാൽ തെറ്റില്ല . പിന്നെ അയാൾ ചെയ്ത തെറ്റിന് മനസ്സാമാധാനം നഷ്ടപ്പെട്ട പോലീസിനെയും , കോടതിയേയു ഭയന്നു ഓരോ നിമിഷവും ജീവിക്കേണ്ടി വന്ന ഗതികേട് തന്നെ ഒന്ന് ഓർത്തു നോക്കു .

  • @2.o544
    @2.o5442 жыл бұрын

    ഇത് ഇനി മലയാളികൾ കുറുപ്പ് ജീവിച്ചിരിക്കുന്നു മരിച്ചു എന്ന് പറഞ്ഞ് രണ്ട് ചേരി തിരിഞ്ഞ് അടിക്കണം....! 😜😜

  • @user-fy4gl3hw1v
    @user-fy4gl3hw1v2 жыл бұрын

    നിങ്ങളെ ആഹ് നല്ലവൻ ആയ ഹാരിദാസ് സാറിനെ മോശമായി പറഞ്ഞത് വളരെ തെറ്റാണ്.. പുള്ളിയുടെ യോഗ്യത ഇല്ലാത്തവന്മാർ ആണ് പുള്ളിയെ കുറ്റം പറയുന്നത്.. പുള്ളി കേസ് അന്വേഷിച്ചതുകൊണ്ട പലതും തെളിഞ്ഞത്...

  • @vishnubabu5278
    @vishnubabu52782 жыл бұрын

    കോപ്പാണ് ഫോട്ടോയിൽ കാണുന്ന ആളും കുറുപ്പും തമ്മിൽ എന്തു തേങ്ങയാ ഉള്ളത്

  • @againstwar9919
    @againstwar99192 жыл бұрын

    ആറു ബോറൻ അവതരണം..

  • @Anwar-chilllife

    @Anwar-chilllife

    6 ай бұрын

    Nono This is genuine He is super

  • @ammuammuu

    @ammuammuu

    2 ай бұрын

    Correct

  • @zagfaraan
    @zagfaraan2 жыл бұрын

    പറഞ്ഞ് പറഞ്ഞ് ബഡായി എപ്പിസോഡ് ആയിട്ടുണ്ട് ഇപ്പൊ🤣💥

  • @aspakaspu9115

    @aspakaspu9115

    2 жыл бұрын

    Ha bro😁😁😁😁

  • @mohammadshafi6674

    @mohammadshafi6674

    2 жыл бұрын

    😀😀😀😀

  • @jineshrahman4062

    @jineshrahman4062

    Жыл бұрын

    Haha😂😂 sathyam.. Comedy aayitund.. Kurupinte kolam nokiye😂😂😂😂😂😂😂😂😂😂. Anoop bro.. Cinemak kadha ezhuthikoode😂😂😂

  • @kalakairali4639
    @kalakairali46392 жыл бұрын

    DNA DNA പെട്ടന്നാകട്ടെ 💪💪💪 യഥാർത്ഥത്തിൽ കേസ് മുക്കിയതാണേൽ അവന്മാർ പുഴുത്തു ചാകും.. അവന്റെ ഫാമിലിയും പാവം ചാക്കോ 😪😪😪

  • @joshyjayarajan8217
    @joshyjayarajan82172 жыл бұрын

    അന്ന് ഈൗ വ്ലോഗ് ഇല്ലാത്തതു കുറുപ്പിന്റെ ഭാഗ്യം 😜

  • @fsrnizar2298
    @fsrnizar22982 жыл бұрын

    Anoop super star .

  • @abint7153
    @abint71532 жыл бұрын

    ഇത് പൊളിക്കും മച്ചാനെ

  • @DRC-RB
    @DRC-RB2 жыл бұрын

    ഇതൊക്കെ കയ്യിലുള്ള ആൾ കുറുപ്പിന്റെ ആളാണെന്നു തോനുന്നു anoop broyude വഴി കറക്റ്റായിരുന്നു അത് വഴിതിരിച്ചുവിടാനുള്ള കുറുപ്പിന്റെ തന്നെ കൈ ഇതിലുണ്ടാകും, വിട് വണ്ടി വാരാണസിക്ക് 💪🏻💪🏻👍🏻

  • @zagfaraan

    @zagfaraan

    2 жыл бұрын

    വാരാണസിയിൽ ഏത് കുഞ്ഞമ്മയാണാവോ😂😂

  • @DRC-RB

    @DRC-RB

    2 жыл бұрын

    @@zagfaraan നിനക്ക് നാടുമുഴുവൻ കുഞ്ഞമ്മയാണോ മലരേ.. ഓട് 🤦🏻‍♂️

  • @zagfaraan

    @zagfaraan

    2 жыл бұрын

    @@DRC-RB ഇവൻ ഓരോരുത്തരെ പിടിച്ച് കുറുപ്പ് കിറുക്ക് എന്നൊക്കെ പറഞ്ഞാ വിശ്വസിക്കാൻ നിന്നെ പോലോത്ത ഓരോന്നിനെ കിട്ടും.പിന്നെ കുറുപ്പ് വാരാണസിയിലുണ്ടെന്ന് നിന്നോട് അവൻ പറഞ്ഞിട്ടുണ്ടാകും ലെ വണ്ടി എങ്ങോട്ടാ വിടേണ്ടത്🤣🤣🤣🤣

  • @DRC-RB

    @DRC-RB

    2 жыл бұрын

    @@zagfaraan നിന്റടുത്തു എന്തെങ്കിലും കുണ്ണ പറഞ്ഞോടാ മൈരേ..?വല്ലവന്റേം സാമാനത്തെപിടിച്ചുവലിക്കാതെ ഓട് മൈരേ..

  • @zagfaraan

    @zagfaraan

    2 жыл бұрын

    @@DRC-RB ബാ മോനെ വാരാണസി പോവ്വാ 🤣🤣🤣😂😂

  • @sureshcheruvathoor3069
    @sureshcheruvathoor30692 жыл бұрын

    ഫുൾ സപ്പോർട്

  • @bdoxytechvid5488
    @bdoxytechvid54882 жыл бұрын

    ഇത് കുറുപ്പൊന്നും അല്ല... ആ ഫോട്ടോ ഒന്ന് വെച്ച് നോക്കി നോക്ക്... മൂക്കുകൾ തമ്മിലുള്ള വ്യത്യാസം കാണം... കുറുപ്പിന്റെ മൂക്ക് കുറച്ചു താഴ്ന്നിട്ടുള്ളതാണ്... ആ വാരാണസിയിൽ കണ്ടത് ഏതാണ്ട് ഒക്കെ സെയിം ആയിരുന്നു... ഇത് രാവിന്റേം പകലിന്റേം മാറ്റം ഉണ്ട്...

  • @arunkozhiloth6865

    @arunkozhiloth6865

    2 жыл бұрын

    Sathyam phtosil nala mattam ind arum ath nokitt ila

  • @ajiththomas6674
    @ajiththomas66742 жыл бұрын

    Waiting for kurup

  • @brunoushad
    @brunoushad2 жыл бұрын

    കേരള പോലീസിന്റെ തലപ്പത്തു അനൂപേ നീ വരോ,😀.കട്ട സപ്പോർട് മച്ചൂ

  • @skhealthcareproduct6780
    @skhealthcareproduct67802 жыл бұрын

    ഇതിൽ സത്യം ഉണ്ടെന്നു തോന്നിന്നില്ല ബ്രോ

  • @skhealthcareproduct6780

    @skhealthcareproduct6780

    2 жыл бұрын

    @M D BLOCKS ഞാൻ പഠിച്ച സ്കൂൾ വേറെ അന്നു മച്ചു അത് കൊണ്ട് പറഞ്ഞതാ

  • @ajith6202
    @ajith62022 жыл бұрын

    Anoop bai...vere level anu ketto

  • @ragig2836
    @ragig2836 Жыл бұрын

    Anoop action vloge super🙏👍

  • @ajiththomas6674
    @ajiththomas66742 жыл бұрын

    Kurup every one waiting to see

  • @ashishkk73
    @ashishkk732 жыл бұрын

    ഈ ഫോട്ടോയിൽ ഉള്ള ആളെ കാണുമ്പോൾ Height കുറവാണ്.......ശെരിക്കും ഉള്ള കുറുപ്പിന് നല്ല height ഉണ്ടെന്ന് ആണല്ലോ പറയുന്നത്...Pinne Kuruppinte pazhe photoyil sideile Hair-line കയറിട്ടുണ്ട്....ഇപ്പൊ എന്തായാലും കഷണ്ടി ആയി കാണും....പക്ഷേ ഈ ഫോട്ടോയിൽ കാണുന്ന ആൾക്ക് മുടി ഉണ്ട്.....കുറുപ്പ് sideilekk ആണ് മുടി ചീഗിയിരിക്കുന്നത്... പക്ഷേ ഈ photoyil കാണുന്ന ആൾ മേലേക്ക് ആണ് മുടി ചീഗിയിരിക്കുന്നത്....ഇത് എൻ്റെ മാത്രം തോന്നൽ ആണ്

  • @saamikp9759

    @saamikp9759

    2 жыл бұрын

    Best... ithokke matanpattunathalle bayya..

  • @ashishkk73

    @ashishkk73

    2 жыл бұрын

    @@saamikp9759 Height kurakkan pattumo ?

  • @gokulganesan2068

    @gokulganesan2068

    2 жыл бұрын

    Ith Kuruppinod Oru Samyomillalla🤔

  • @omdhanush

    @omdhanush

    2 жыл бұрын

    എനിക്കും ഇതേ സംശയം തോന്നായ്കയില്ല. കാരണം, പഴയ ഹെയർ സ്റ്റൈൽ നോക്കിയാൽ സൈഡിൽ നെറ്റി കേറിയിട്ടുണ്ട്, 40 വര്ഷം മുൻപ് ഇങ്ങനെയാണെങ്കിൽ എന്തുതന്നെയായാലും ഇപ്പോൾ കുറച്ചു കൂടി മുടി പോയിട്ടേ ഉണ്ടാവാൻ സാധ്യതയൊള്ളു. ഇപ്പോഴത്തെ ഫോട്ടോയിൽ കണുന്ന ആള് നല്ല പോലെ മുടി ഉണ്ട്, അതും ഈ പ്രായത്തിൽ. പിന്നെ ഉയരത്തിനെ കാര്യം പറയാൻ പറ്റില്ല, പ്രായാധിക്യം മൂലമോ ശാരീരിക അസ്വാസ്ഥ്യം മൂലമോ ആവാം.

  • @sanandhu_
    @sanandhu_2 жыл бұрын

    ഈ കിട്ടിയ ഫോട്ടോയൊക്കെ കുറുപ്പിന്റെ പഴയ വീടിന്റെ അടുത്തള്ളവരോട് ഇത് അയാളെ പോലെ ആണൊ ഇത് എന്ന് ചോദിച്ചാൽ തീർന്നില്ലേ കേസ് ആന്ധ്രയിലേക്ക് പോകുന്ന വീഡിയോക്ക് waiting 🔥

  • @pillechan640

    @pillechan640

    Жыл бұрын

    Ithu kurupponnumalla

  • @jithinprabhakaran1438
    @jithinprabhakaran14382 жыл бұрын

    കുറുപ്പിന്റെ ഭാര്യയും, മക്കളും ജീവനോടെ ഉണ്ടല്ലോ...

  • @muhamedrifath6964
    @muhamedrifath69642 жыл бұрын

    Nice special news 👍👍👌👍

  • @MN---Nambiar
    @MN---Nambiar2 жыл бұрын

    ചാവക്കാട് ഷാഹു ഈ ഫോട്ടോയിൽ ഉള്ളത് കുറുപ്പാണെന്ന് തന്നെ സ്ഥിതീകരിച്ചു എന്ന് ഒരു ന്യൂസ്‌ കേൾക്കുന്നു. ഫോള്ളോ him, all the best

  • @kjfam3332

    @kjfam3332

    2 жыл бұрын

    Ano? Adhinte link undo?

  • @mubarishbabu331

    @mubarishbabu331

    2 жыл бұрын

    അതിന്റെ ലിങ്ക് ഇട്ടേ ഒന്ന്

  • @baijuneethu2021
    @baijuneethu20212 жыл бұрын

    സുകുമാരക്കുറുപ്പ് കേസ് ക്ലൈമാക്സിലേക്ക്

  • @lookatme6113
    @lookatme61132 жыл бұрын

    Machante kashtapadinu salute✌️

  • @agniveshsb
    @agniveshsb2 жыл бұрын

    അന്ന് പോലീസ് അയാളെ സഹായിച്ചു എന്നത് ഉറപ്പ് ആണ്..

  • @sreehari4683
    @sreehari46832 жыл бұрын

    ഇങ്ങനെ പോയാൽ അടുത്ത് തന്നെ ബ്രൊ കുറുപ്പിനെ കണ്ടു പിടിച്ചു കുറുപ്പിന്റെ ഇന്റർവ്യൂ എടുക്കും 😄💥

  • @Rajesh-xr2ml
    @Rajesh-xr2ml2 жыл бұрын

    Good

  • @capedcrusader6074
    @capedcrusader60742 жыл бұрын

    Pwoli mood, vere level 💯💯♥️♥️Anoop uyirr baaki ellam mayirrr

  • @mayansbudha4317

    @mayansbudha4317

    2 жыл бұрын

    ഹിന്ദു സന്യാസി കഴിഞ്ഞു മുസ്ലീം മതസ്ഥനും കഴിഞ്ഞു അടുത്ത അവതാരം കൃസ്ത്യൻ സുവിശേഷകൻ ഉടനെ പ്രതീക്ഷിക്കാം

  • @albeyjr4236
    @albeyjr42362 жыл бұрын

    👍👍👍👍👍👍

  • @shahisajju7248
    @shahisajju72482 жыл бұрын

    👍

  • @rajeshaymanam6706
    @rajeshaymanam67062 жыл бұрын

    മച്ചാനെ പോളി..👌👌👌👌👌

  • @akashvs6355
    @akashvs63552 жыл бұрын

    Anoop bro kurupine kandepidichu he is appointed in intelligence 😂❤

  • @revathireghu2827

    @revathireghu2827

    Жыл бұрын

    Hhhaah

  • @creativeshortz658
    @creativeshortz6582 жыл бұрын

    പോലീസ് കണ്ടു പിടിച്ചില്ല. പിന്നല്ലേ ഈ youtuber. 😂😂😂

  • @shadhishafathu
    @shadhishafathu2 жыл бұрын

    ചേട്ടാ നിങ്ങൾക്ക് ഉള്ള ചങ്കൂറ്റത്തിന് 💖💥💖💥💝💥💖💖💥💖💥💝💥

  • @Amamichu
    @Amamichu2 жыл бұрын

    Ningal Vere level Anu Bro

  • @sinihubb5622
    @sinihubb56222 жыл бұрын

    ഇതാണ് കഥ 😂😂👍

  • @abhilash_ponnakkaran
    @abhilash_ponnakkaran2 жыл бұрын

    Anooopeaa neee poliii thannne..

  • @traveleyes6413
    @traveleyes64132 жыл бұрын

    ഇതോടെ മച്ചാൻ viral❤

Келесі