കുഴുമതിക്കാട് -മാർത്താണ്ഡവർമ്മ മഹാരാജാവ് കരം ഒഴിവാക്കി കൊടുത്ത ഗ്രാമം.-Vlog-08

പഴയ കാലത്ത് കേരളത്തിലെ ഗ്രാമവഴികളിൽ യാത്രികർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളാണ് വഴിയമ്പലങ്ങൾ. മിക്ക വഴിയമ്പലങ്ങളിലും യാത്രികർക്ക് ദാഹമകറ്റുന്നതിനും, ചുമട് ഇറക്കിവെക്കുന്നതിനും, കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഈ വീഡിയോയിൽ കൊല്ലം ജില്ലയിലെ കരീപ്ര ഗ്രാമ പഞ്ചായത്തിലെ കുഴുമതിക്കാട് എന്ന ഗ്രാമത്തിൽ ചിറക്കടവ് അമ്പലത്തിനു അടുത്തായുള്ള വഴിയമ്പലം ആണ് ചിത്രീകരിച്ചിരിക്കുന്നത്.
Equipments used : Canon R 50 ( 18-45 mm Lense )
: I phone 13 pro

Пікірлер: 15

  • @gokul3738
    @gokul3738Ай бұрын

    Super❤

  • @unnivs5992
    @unnivs5992Ай бұрын

    നന്നായിട്ടുണ്ട് ,അഭിനന്ദനങ്ങൾ

  • @ManojM-vw9uu

    @ManojM-vw9uu

    Ай бұрын

    thanks anna

  • @tkannakutty9562
    @tkannakutty9562Ай бұрын

    👍

  • @Ziyappu
    @ZiyappuАй бұрын

    👌🏻👌🏻❤

  • @teddyjthomas3482
    @teddyjthomas3482Ай бұрын

    Super....❤

  • @ManojM-vw9uu

    @ManojM-vw9uu

    Ай бұрын

    Thanks bro

  • @gokul3738
    @gokul3738Ай бұрын

    നന്നായിട്ടുണ്ട്....പഴയ കാലത്തിലേക്ക് പോയതുപോലെ❤

  • @ManojM-vw9uu

    @ManojM-vw9uu

    Ай бұрын

    Thanks bro..

  • @memydreams9701
    @memydreams9701Ай бұрын

    nice videography, Narration and BGM

  • @ManojM-vw9uu

    @ManojM-vw9uu

    Ай бұрын

    Thank you

  • @tomjames3385
    @tomjames3385Ай бұрын

    ഇത് നശിച്ചു പോകാതെ സംരക്ഷിക്കാൻ നാട്ടുകാർ തയ്യാറാകണം.

  • @ManojM-vw9uu

    @ManojM-vw9uu

    Ай бұрын

    You are right bro

  • @himagkrishnan4488
    @himagkrishnan4488Ай бұрын

    Super❤

  • @ManojM-vw9uu

    @ManojM-vw9uu

    Ай бұрын

    Thanks madam..

Келесі