കുറാ തങ്ങൾ ആരാണ് ? ഒരു ഹൈന്ദവ സുഹൃത്ത് പറയൂന്നദ്കേട്ടോ... ❤️👌

KR14VLOGS/KURAATHANGAL/ULLALTHANGAL/ULLAL/KURAA/THAJULHULAMA/THAJULHULAMAULLAL/
KURATH/THANGAL/APUSTHAD/AP/
PERODUSTHAAD/SIRAJUDEENKASIMI/KASIMI/KURAATHANGALWAFATH/WAFATH/KAUSARARAMANA/ARAMANA/KASARAGOD/KSD/ #KURATHANGAL #kura #Karnataka #kausararamana #KR14VLOGS #KASARAGOD #THAJULHULAMA #APUSTHAD #perodusthaad #usthaad #ullal #kausar #ujampadav #thangal

Пікірлер: 58

  • @Rolex6162
    @Rolex616215 күн бұрын

    ഞാൻ ഒരു ഹിന്ദു ആണ്. എനിക്കറിയാം പല അത്ഭുതം കാണിച്ച മഹാനാണ്. ഞാൻ കാസറഗോഡ് ആണ്. എന്റെ ജില്ലകാർക്ക് കൂടുതൽ അറിയാം

  • @kr14vlogs

    @kr14vlogs

    15 күн бұрын

    ❤👍അതുമ്മനസിലാക്കാത്ത ചില ആളുകൾ ഉണ്ട് സുഹൃത്തേ 😊

  • @user-mp7dr2yz6t
    @user-mp7dr2yz6t17 күн бұрын

    നമ്മെ മഹാന്മാരുടെ കൂട്ടത്തിൽ അല്ലാഹു സ്വർഗത്തിൽഒരു മിച്ചു കൂട്ടട്ടെ

  • @kr14vlogs

    @kr14vlogs

    17 күн бұрын

    ആമീൻ 🤲

  • @BaseetServices-bw6ug
    @BaseetServices-bw6ug14 күн бұрын

    അനുഭവങ്ങള്‍ ഇല്ലാത്ത കാസറഗോഡ് - കര്‍ണാടക സുന്നികള്‍ കുറവായിരിക്കും .... വല്ലാത്തൊരു തങ്ങള്‍ തന്നെ കുറ തങ്ങള്‍ 😪😍

  • @sabisabithzee3285
    @sabisabithzee328514 күн бұрын

    Masha Allah

  • @jabirpadiyani498
    @jabirpadiyani49817 күн бұрын

    Masha allah

  • @abdulazeezurmi1317
    @abdulazeezurmi131712 күн бұрын

    മികച്ച അവതരണംkausar bro അഭിനന്ദനങ്ങൾ 🎉🎉🎉 waiting for next video 👍

  • @kr14vlogs

    @kr14vlogs

    12 күн бұрын

    Thank you bro ❤insha Allah nex 👍

  • @shofithashofi3883
    @shofithashofi38839 күн бұрын

    അൽഹംദ്ദുല്ലാ

  • @ramlakadhapuzha4133
    @ramlakadhapuzha41338 күн бұрын

    Alhamdulilla maranasheshavum Mahanavargale karamath namukk undavatte Ameen

  • @kr14vlogs

    @kr14vlogs

    7 күн бұрын

    Aameen 🤲

  • @azziadoorofficial
    @azziadoorofficial17 күн бұрын

    😢

  • @rishasee6385
    @rishasee638517 күн бұрын

    Ma sha Allah 👌

  • @Hajara-lo3os
    @Hajara-lo3os17 күн бұрын

    Masha allaha

  • @user-ln2kv3sc3q
    @user-ln2kv3sc3q4 күн бұрын

    അയാ ൾ പോയോണ്ട് സൃഹുർത്ത് ബേജാറാഗ ണ്ട എനിയായിരിക്കും ശരിക്കും ട്രന്റ്

  • @kr14vlogs

    @kr14vlogs

    4 күн бұрын

    Yes 👍

  • @Bismillahimedia
    @Bismillahimedia17 күн бұрын

    Allah 🤲😭😭😭

  • @zakariyszaki8945
    @zakariyszaki894517 күн бұрын

    Good ❤❤❤

  • @abdulazeezurmi1317
    @abdulazeezurmi13178 күн бұрын

    🎉🎉

  • @abdulazeezurmi1317
    @abdulazeezurmi13178 күн бұрын

  • @jalalcr5760
    @jalalcr576015 күн бұрын

    👍👍

  • @kr14vlogs

    @kr14vlogs

    15 күн бұрын

  • @MohdHanif-rz9zf
    @MohdHanif-rz9zf17 күн бұрын

    Rk shetty

  • @kr14vlogs

    @kr14vlogs

    17 күн бұрын

    ❤👍

  • @abdurahman1262
    @abdurahman126215 күн бұрын

    ❤ameen

  • @pathummabeevimakkar3567
    @pathummabeevimakkar356717 күн бұрын

    അഹം ദുലില്ല അൽഹം ലില്ലംഅൽഹംദു

  • @samadsamadka9246
    @samadsamadka924614 күн бұрын

    💯✅✅✅✅👍🏻

  • @kr14vlogs

    @kr14vlogs

    14 күн бұрын

  • @samadsamadka9246
    @samadsamadka924614 күн бұрын

    Allha👍🏻👍🏻👍🏻👍🏻

  • @SuharaArimbrathidi
    @SuharaArimbrathidi17 күн бұрын

    Njangal oru usthathanmareyum kuttam parayel illa ath kond njangale samshayikkanda njangalkkun kudumbhathinum duacheyyuka

  • @kr14vlogs

    @kr14vlogs

    17 күн бұрын

    സുന്നികൾ ഒന്നാണ് ഇന്ഷാ അല്ലാഹ്

  • @SuharaArimbrathidi
    @SuharaArimbrathidi17 күн бұрын

    Aa kuttiye etrayum pettenn kittene allaah aameen

  • @kr14vlogs

    @kr14vlogs

    17 күн бұрын

    ആമീൻ

  • @NaseerNaseer-sw5oy
    @NaseerNaseer-sw5oy5 күн бұрын

    Allah nee swarkam kodkkane

  • @kr14vlogs

    @kr14vlogs

    4 күн бұрын

    Aameen 🤲

  • @sabusabira2137
    @sabusabira213716 күн бұрын

    😭😭😭😭😭😭😭💔💔💔💔💔🙏🤲🤲🤲🤲

  • @Ashrafcm64
    @Ashrafcm6417 күн бұрын

    Ho

  • @younuyounus4740
    @younuyounus474017 күн бұрын

    ഈ വീഡിയോയിൽ ജിഫ്രി തങ്ങളുടെ ഫോട്ടോ വെച്ചത് വളരെ മോശമായിപ്പോയി അവർ കൂറ തങ്ങളെ അപമാനിച്ചവരാണ് അതിനുദാഹരണമാണ് സുപ്രഭാതത്തലെ ചരമകോളത്തിൽ തങ്ങളുടെ ഫോട്ടോ കൊടുത്തത്

  • @kr14vlogs

    @kr14vlogs

    17 күн бұрын

    തങ്ങൾ ok but സുപ്രഭാതം 👎

  • @user-sz3tu8yn5d
    @user-sz3tu8yn5d15 күн бұрын

    കൂറ തങ്ങൾ വെറും ഒരു മനുഷ്യനാണ്

  • @kr14vlogs

    @kr14vlogs

    15 күн бұрын

    Yes + ഒരു സെയ്യിതും മാണ് 👍

  • @sbbssbsbbssbbbs3386

    @sbbssbsbbssbbbs3386

    8 күн бұрын

    അതെ... എന്നെക്കാളും റബ്ബിനെ പേടിച്ച് താഴ്മയോടെ ജീവിച്ച മനുഷ്യൻ... പ്രഗൽഭ പണ്ഡിതനും ആത്മീയ നായകനുമായ ഉള്ളാൾ തങ്ങളുടെ മകൻ എന്ന ലേബലിൽ കിട്ടുമായിരുന്ന ബഹുമാനം വേണ്ട എന്ന് ആഗ്രഹിച്ച് കുറ എന്ന കുഗ്രാമത്തിലെ കൊച്ചുപള്ളിയിൽ ആരുമറിയാതെ ഇബാദത്തിൽ കഴിഞ്ഞ് കൂടിയ പാവം മനുഷ്യൻ ... പക്ഷെ നബി തങ്ങൾ പറഞ്ഞത് പോലെ താഴ്മ കൂടിയപ്പോൾ റബ്ബ് വളർത്തി... അവരിലൂടെ കുറ എന്ന നാട് പ്രശസ്തമായി... ജാതി മത ഭേദമന്യേ ആയിരങ്ങൾ അവരുടെ പരിഹാര നിർദേശങ്ങൾക്ക് വേണ്ടി കാത്തിരുന്നു... എന്നിട്ടും സാദാ വസ്ത്രം ധരിച്ച് കോട്ടും സ്യൂട്ടും ഇല്ലാതെ സാധാരണക്കാരനായി മരണം വരെ ജീവിച്ചു... ഏത് പരിപാടിക്ക് ക്ഷണിച്ചാലും ആളുണ്ടെങ്കിലും ഇല്ലെങ്കിലും മരണത്തെ നിരന്തരം ഓർമ്മിപ്പിക്കുന്ന പ്രസംഗവും ദുആയും നടത്തി ബഹുമാനപ്പെട്ട വർ പോകും എപ്പോഴും പ്രസംഗത്തിൽ പറയും... റബ്ബിൻ്റെ അടുത്ത് തങ്ങളും ഖാളിയും ഖത്തീബും കണക്കാണ്... അവൻ്റെ ശിക്ഷയെ പേടിച്ചോ എന്ന്... പറയാൻ പലതും അനുഭവിച്ച ഞങ്ങൾക്ക് ഉണ്ട്...😢

  • @No.god.except.allah.
    @No.god.except.allah.15 күн бұрын

    🤦🏻‍♂️

  • @kr14vlogs

    @kr14vlogs

    15 күн бұрын

    🤨

  • @shakeerp3374
    @shakeerp337417 күн бұрын

    80000000000000000000000

  • @nawaz1265
    @nawaz126517 күн бұрын

    7 Kobaa dargaa

  • @kr14vlogs

    @kr14vlogs

    17 күн бұрын

    👍

  • @ashraf414
    @ashraf41413 күн бұрын

    Paid ചാനൽ ആണോ?

  • @kr14vlogs

    @kr14vlogs

    13 күн бұрын

    ?

  • @saidukunnath
    @saidukunnath17 күн бұрын

    😂അവർ ദര്ഗായിലേക്ക് വരുന്നു അതെ പോലെ നിങ്ങൾക് അമ്പലത്തിൽ പോവാം രണ്ടും ബിംഭാരതനക്കാർ

  • @karimindi2633

    @karimindi2633

    17 күн бұрын

    അത് നിന്റെ ചീഞ്ഞ മനസ് കൊണ്ട് ചിന്തിച്ചത് കൊണ്ട് നിനക്ക് തോന്നിയത് ആകുന്നു

  • @karimindi2633

    @karimindi2633

    17 күн бұрын

    മുസ്ലിം ബിംബം ആരാധന ക്ക് പോകില്ല ആർകെങ്കിലും അങ്ങെനെ തോന്നിയാൽ അവൻ ശൈത്താൻ ന്റെ അടുത്ത ആൾ ആകുന്നു

  • @saidukunnath

    @saidukunnath

    17 күн бұрын

    @@karimindi2633 സമസ്തക്കാർ പോകുന്നുണ്ട് നിങ്ങൾ മരിച്ചു കിടക്കുന്ന ആളോട് ചോദിക്കുന്നു. അവർ ഭിംബത്തോട് ചോദിക്കുന്നു. നിങ്ങൾ കബർ പ്രദക്ഷിണം വെക്കുന്നു. അവർ മൂർത്തിയെ വലം വെക്കുന്നു. നിങ്ങൾ ചീർണി വാങ്ങുന്നു. അവർ പ്രസാദം വാങ്ങുന്നു. നിങ്ങൾ എണ്ണയും വെള്ളവും ബറക്കത്തിന് വാങ്ങുന്നു. അവരും അത് ചെയ്യുന്നു. ഇതിൽ എന്താണ് വെത്യാസം 😄😄😄

  • @ashkaruk1121
    @ashkaruk112117 күн бұрын

    🤣🤣🤣🤣🤣

Келесі