കുട്ടിയാന കിണറ്റിൽ വീണ എറണാകുളം മലയാറ്റൂരിൽ നാട്ടുകാരുടെ പ്രതിഷേധം

കുട്ടിയാന കിണറ്റിൽ വീണ എറണാകുളം മലയാറ്റൂരിൽ നാട്ടുകാരുടെ പ്രതിഷേധം| വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു
Malayathur | Ernakulam | wild elephant

Пікірлер: 10

  • @SANISANI-qt3sz
    @SANISANI-qt3sz15 күн бұрын

    കാടുകയറി വീട് വച്ചു എന്നിട്ട് പ്രതിഷേധിക്കുന്നു വിവരമില്ലാത്ത മനുഷ്യവർഗ്ഗം ഈ മനുഷ്യർക്ക് എതിരെ സത്യത്തിൽ മൃഗങ്ങളാണ് പ്രതിഷേധിക്കേണ്ടത് അവർക്ക് അവകാശപ്പെട്ട അവരുടെ കാട്ടിൽ വലിഞ്ഞു കയറിയതും പോരാ എന്നിട്ട് നിന്ന് ന്യായം പറയുന്നു സത്യത്തിൽ ഈ മനുഷ്യരെ അല്ലേ അവിടെ നിന്നും കാട് ഇറക്കി പുറത്ത് വിടേണ്ടത്

  • @ravindranravi5773
    @ravindranravi577315 күн бұрын

    ഈ പരാധിപറയുന്ന ജനങ്ങൾക്കു വന്യജീവികളോട് ഒട്ടും തന്നെ സ്നേഹമില്ലാത്തവരാണു്!💚🐘💚🐘💚🐘💚🐘💚🐘💚🐘

  • @gayathrydas2529
    @gayathrydas252915 күн бұрын

    Mrigangalkum jeevikanam paavangal

  • @smisha7254
    @smisha725415 күн бұрын

    എന്ത് അറിഞ്ഞിട്ട് ആണ് ആനപ്രേമികൾ ഇവിടെ കമൻ്റ് ഇടുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല.... കാര്യം അറിയാതെ അഭിപ്രായം പറയാൻ നിൽക്കരുത്.....

  • @rajeshr4418
    @rajeshr441812 күн бұрын

    വനപ്രദേശം ആയിരുന്നു പണ്ട് . കുടിയേറിയ ആൾക്കാർ ആണ്

  • @georgekc2152
    @georgekc215215 күн бұрын

    Municipal/Panchayat Authorities should issue the Notice to Residents whoever residing nearest to Wild life Forest areas either to construct a 1.1m or 1.2m Height Safety Wall around the Well from Ground Level or to demolish (Fill & Level it with Ground) those Wells without Safety Wall which are Not in Use, which is to save the Lives of not only human beings but also to save wild life Animals Lives.

  • @akshaikumarnp8815
    @akshaikumarnp881512 күн бұрын

    1976 ഇവിടെ സർക്കാർ നൽകിയ ഭൂമിയിൽ വീട് വെച്ചവരാണ് എല്ലാവരും. അന്ന് മുതൽ ഇല്ലാത്ത ആന ശല്യം ഇപ്പോഴാണ് തുടങ്ങിയത്.ഇവിടെ കമന്റ്‌ ഇടുന്നവർ എല്ലാവരും ജീവിക്കുന്ന മണ്ണും കാട് തന്നെ ആർന്നു അല്ലാതെ ഭൂമിയിൽ സിറ്റി ഒന്നും അങ്ങനെ ഉണ്ടായിരുന്നുതല്ല. അവനവന്റെ നാട്ടിൽ വരുമ്പോഴേ ഇതൊക്കെ മനസിലാകൂ.

Келесі