No video

'ആ കുഞ്ഞിന്റെ വായില്‍ ബലമായി സയനൈഡ് ഒഴിച്ചു'; 1980-ലെ ആലുവ കൂട്ടക്കൊലയുടെ കഥ...| CRIME NO.005

1980-ൽ എറണാകുളത്ത് നടന്ന ആ സയനൈഡ് കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന കഥ... | CRIME NO.005 | Cyanide Massacre| Akshay Peravoor
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 18

  • @deadmanwalking9157
    @deadmanwalking91572 жыл бұрын

    Good presentation Pls include some pictures and photos of culprits

  • @bbforjusticeasi9358
    @bbforjusticeasi93583 жыл бұрын

    Good presentation.

  • @kasimkp462
    @kasimkp4622 жыл бұрын

    Polichu super

  • @ytninja1200
    @ytninja12003 жыл бұрын

    ഇത്തരം കൊലപാതകങ്ങൾ അവർത്തികത്തിരിക്കറ്റെ

  • @anianiarnd8325
    @anianiarnd83253 ай бұрын

    👍👍👍👍

  • @ratheeshmr8089
    @ratheeshmr80893 жыл бұрын

    Pavam

  • @Adil-gf1ke
    @Adil-gf1ke3 жыл бұрын

    👍

  • @sherin3896
    @sherin38962 жыл бұрын

    ആ വീട് വാങ്ങിയവരെല്ലാം ദുരൂഹത സാഹചര്യത്തിൽ മരിച്ചു.

  • @sofiyasofiya9366

    @sofiyasofiya9366

    Жыл бұрын

    Sathyam aano. Ath angana

  • @kasimkp1379
    @kasimkp1379 Жыл бұрын

    Medea one 👍👍👍👍👍👍👍👍👍👍👍👍👍

  • @muhammedshamil6682
    @muhammedshamil66823 жыл бұрын

    💞💞💞

  • @merlin3515
    @merlin35153 жыл бұрын

    ഈ കഥ എൻ്റെ വീടിനടുത്താണ് ഞാൻ അന്ന് 3ൽ പഠിക്കുന്നു.റാണാ സോണാ കൊലക്കേസ്.. അന്ന് വലിയ കോളിളക്കം സ്യഷ്ടിച്ചു.. അമ്മിണി Suicide ചെയ്തു

  • @drjhoncana3341

    @drjhoncana3341

    2 жыл бұрын

    ശരിക്കും

  • @arjunnoah6857

    @arjunnoah6857

    Жыл бұрын

    അമ്മിണി ഏത് വർഷമാണ് മരിച്ചതെന്ന് ഓർമ്മയുണ്ടോ?

  • @merlin3515

    @merlin3515

    Жыл бұрын

    @@arjunnoah6857 ശരിക്കും ഓർമയില്ല 87_90കാലഘട്ടങ്ങൾക്കിടയിലാണെന്ന്തോന്നുന്നു.. അമ്മിണി യുടെ മക്കൾ രണ്ട് പേരാണ് നല്ല ആഢ്യത്തമുള്ള പാവം മക്കൾ .. അവരെയും എനിക്കറിയാം ഇപ്പോൾ എനിക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല...ഞങ്ങൾഅവിടെനിന്നുംപോന്നിട്ട്വർഷങ്ങളായി...ടോമിയുടെ..ആ വീട് വർഷങ്ങളായി അടഞ്ഞ് കിടപ്പുണ്ടായിരുന്നു...

  • @sofiyasofiya9366

    @sofiyasofiya9366

    Жыл бұрын

    Aa Tomy jeevanod undo

  • @SilverSceptre

    @SilverSceptre

    8 ай бұрын

    ഞാൻ ഈ case study ചെയ്തു. ഒരു നോവൽ/ movie , webseries, ഇതിനുള്ള സ്കോപ് കാണുന്നു. അമ്മിണി വളരെ depth ഉള്ള character ആണ്. നല്ല lavish ആയി ജീവിച്ച അവരെ ഭർത്താവിൻ്റെ മരണം വല്ലാതെ ഉലയ്‌കുന്ന്. 3 കുഞ്ഞുങ്ങലുടെ ഉത്തരവാദിത്തം, ബന്ധുക്കളുടെ അവഗണന, ഒട്ട്ടപെടുതൽ, കുറ്റപ്പെടുത്തലുകൾ, മാറ്റിനിർത്തലുകൾ, ഇവയെലാം അവർക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറായിരുന്നു. പക്ഷേ അതിനെ തോൽപ്പിക്കാൻ അവർ തിരഞ്ഞെടുത്ത വഴി അവരുടെ തന്നെ നാശത്തിലേക്കായി. തൻ്റെ ലക്ഷ്യങ്ങൾ ഫലം കാണാതെ, വീണ്ടും കൊടിയ അവമതി താങ്ങാൻ കഴിയാതെ, അവർ സ്വയം മരണത്തിന് കീഴടങ്ങി

Келесі