കുറ്റിക്കോടിന്റെ സൗന്ദര്യം നിങ്ങളൊന്നു ആസ്വദിക്കു 😍, സൽമാൻ ഒളിവിൽ പോയ സ്ഥലം കണ്ടെത്തി 😄

#salmankuttikode #malappuram #funny #familyvlog #friendship

Пікірлер: 114

  • @arunantony6289
    @arunantony62892 ай бұрын

    സൽമാനെ കാണണം എന്ന് ആഗ്രഹം ഉണ്ട് സൽമാൻ്റെയും ചങ്ങായിമാരെയും കൂടെ ഒരു ദിവസം ചിലവഴിക്കണം എന്ന് ആഗ്രഹം ഉണ്ട് ട്ടോ..... നടക്കുവോ ആവോ

  • @kerala.frands
    @kerala.frands2 ай бұрын

    സൽമാന്റെ വിജയം കട്ട ചങ്കുകൾ തന്നെ ബിഗ് സല്യൂട് 👍👍👍

  • @messiha1720
    @messiha17202 ай бұрын

    ഉണ്ടപ്പായി സൽമാൻ compo ❤‍🔥😍☺️😂

  • @arafatharafath2468
    @arafatharafath2468Ай бұрын

    നല്ല സ്ഥലം പിന്നെ നിഷ്കളങ്കൻ ആയ സൽമാനും 👍

  • @hameedkalabhavan8132
    @hameedkalabhavan81322 ай бұрын

    സൽമാൻ നല്ല വൈബിലാണല്ലോ.. നൈസ്‌ place❤

  • @anilgopi1567
    @anilgopi15672 ай бұрын

    Super vedio... ഉണ്ടപ്പായി അടിപൊളിയാട്ടോ.

  • @shareefcheyyu5483
    @shareefcheyyu54832 ай бұрын

    Ningale naadinte etavum bangi salmaan aaan😘😘😘😘undapayi salman compo❤❤❤❤

  • @alipp1280
    @alipp12802 ай бұрын

    ഉണ്ടപ്പായി സൽമാൻ dk

  • @ZakkariyaCP
    @ZakkariyaCP2 ай бұрын

    സൽമാനെ പോലെത ന്നെ ഭംഗിയാണ് സ്ഥലവും

  • @VipinJosh-ut7jt
    @VipinJosh-ut7jt2 ай бұрын

    മലപ്പുറം ജില്ലയിലെ പാടം സൂപ്പർ ആണ് എന്റെ വൈഫ്‌ ഹൗസ് അവിടെ വാഴയൂർ പഞ്ചായത്ത്‌ കാരാട് ആണ്. പാടത്തിലൂടെ പോകുമ്പോൾ പ്രത്യേക വൈബ് തന്നെയാണ്.പാടത്തുന്ന് ഇഷ്ടം പോലെ മീൻ കിട്ടും. എന്റെ വീട് കോഴിക്കോട് പെരുവണ്ണാമൂഴി ആണ്. 👌👌

  • @ahwellprince1228

    @ahwellprince1228

    2 ай бұрын

    മുത്തേ ഞാൻ കടിയങ്ങാട് പാലം ആണ് 🥰🥰സൽമാന്റെ സ്ഥിരം പ്രേക്ഷകൻ 😂

  • @Shahul767

    @Shahul767

    2 ай бұрын

    നല്ല റോടാണല്ലോ 😂😂😂

  • @user-nl3ry1xg7o

    @user-nl3ry1xg7o

    2 ай бұрын

    കോഴിക്കോട് നിന്ന് മലപ്പുറത്തെക്ക് Train ഉണ്ടോ.

  • @thanks5729

    @thanks5729

    2 ай бұрын

    vibin josh kuttikodinte swantham marumakan aanallo

  • @VipinJosh-ut7jt

    @VipinJosh-ut7jt

    2 ай бұрын

    @@thanks5729 🥰🥰🥰

  • @hamykodinhi2807
    @hamykodinhi28072 ай бұрын

    നിങ്ങൾ ഏത് ഹൃദയഭാഗത്തേക്ക് പോവുകയാണെങ്കിലും ഹെൽമറ്റ് ധരിക്കുന്നതാണ് നല്ലത്

  • @riyazrkriyaz3220
    @riyazrkriyaz32202 ай бұрын

    സൽമാൻ ബായിക്കും കൂട്ടുകാർക്കും 👍👍👍

  • @kunjippukunjippun6760
    @kunjippukunjippun67602 ай бұрын

    സൂപ്പർ ചങ്കുകൾ

  • @palakkadtravel9527
    @palakkadtravel95272 ай бұрын

    അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @arunantony6289
    @arunantony62892 ай бұрын

    ഹ സൂപ്പർ ആമ്പിയൻസ് ആണല്ലോ Nice❤❤

  • @sulthanasufiyan3999
    @sulthanasufiyan39992 ай бұрын

    സൂപ്പർ അടിപൊളി

  • @Suhailkottayi
    @SuhailkottayiАй бұрын

    ഉണ്ടപ്പായി മ്മാനും കട്ട കോംബോ ❤😊😊

  • @muhammedkutty358
    @muhammedkutty3582 ай бұрын

    നല്ല ബംഗിയുള്ള നാട് ഒരു ദിവസം നിങ്ങളുടെ നാട്ടിൽ വരുന്നുണ്ട് പ്ലീസ് ലോകേസൻ

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8orАй бұрын

    സിനിമ ഷൂട്ടിംഗ് ചെയ്യാൻ പറ്റിയ നാട് ഗ്രാമ ഭംഗി പൊളി ❤️

  • @Prakash-cm6se
    @Prakash-cm6se2 ай бұрын

    Oru Lohidadas padam kanda feel :)

  • @irfanpo8125
    @irfanpo81252 ай бұрын

    നല്ല ലൊക്കേഷൻ

  • @Travelwithme6736
    @Travelwithme6736Ай бұрын

    ഇനിക്ക് ഉമ്മ തരാൻ ഞാൻ എൻ്റെ ഓള 😂😂😂 ഉണ്ടപ്പായി Roks 😂😂

  • @palakkadtravel9527
    @palakkadtravel95272 ай бұрын

    നിങ്ങളുടെ നാട് നല്ല മനോഹരമായിരിക്കുന്നു

  • @AjmalVv-dv1um
    @AjmalVv-dv1um2 ай бұрын

    കലാഭവൻ മണി ചാലക്കുടിക്കാരൻ ചങ്ങാതി

  • @dileeshkallingal9812
    @dileeshkallingal98122 ай бұрын

    ഹെൽമെറ്റ് തീർച്ചയായും വയ്ക്കാൻ പറയണം

  • @balkeesbalki7867
    @balkeesbalki78672 ай бұрын

    സൽമാൻ ഒരു സംഭവം തന്നെ😂❤

  • @sagedahsa210
    @sagedahsa21019 күн бұрын

    ഉണ്ടാപ്പി യുടെ കാര്യം അടിപൊളി 👌👍

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8orАй бұрын

    എന്ത് ഭംഗി ഉള്ള നാട് മ്യൂസിക് പോലെ അവിടെ ഒരു തടുക്കട ഉണ്ടെങ്കിൽ പൊളി ആയിരുന്നു ചായ കുടിച്ചിരിക്കാൻ പറ്റിയ സ്ഥലം

  • @SreeKuttan-yu4mv
    @SreeKuttan-yu4mv2 ай бұрын

    സൂപ്പർ ❤❤❤

  • @shafeekmohamed437
    @shafeekmohamed437Ай бұрын

    നല്ല ഭംഗി ഉള്ള സ്ഥലം

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8orАй бұрын

    ബെസ്റ്റ് കുട്ടുകാർ 👍👌

  • @sreejith7263
    @sreejith7263Ай бұрын

    Beautiful 👌❤️💚 Adipoli 👍👍👍

  • @user-bh7zd7mw9j
    @user-bh7zd7mw9jАй бұрын

    Udapayi.salman.supper

  • @Prakash-cm6se
    @Prakash-cm6se2 ай бұрын

    Salmante oru katta aradhakan from Dubai. Ningalude video kanumbol sherikum santhosham keep going bros. Salmane oru gift kodukan entha vazhi?

  • @nidhisanthageorge1394
    @nidhisanthageorge139424 күн бұрын

    നല്ല ഭംഗി ❤❤❤

  • @harikrishnanmk9352
    @harikrishnanmk93522 ай бұрын

    Mirror ഇല്ലാത വണ്ടി .രണ്ടാൾക്കും helmet ഇല്ല . ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെ ?

  • @shafeekmohamed437
    @shafeekmohamed437Ай бұрын

    Super❤❤❤......

  • @junaidhjunu1470
    @junaidhjunu14702 ай бұрын

    Nice place

  • @shahaludeensaibudeen9340
    @shahaludeensaibudeen93402 ай бұрын

    Super salman and undapai

  • @shahidayamsheed2626
    @shahidayamsheed26262 ай бұрын

    Salman mimicry tudangiyo 😂

  • @santhosh3912
    @santhosh39122 ай бұрын

    Excellent music ❤

  • @Saviour09
    @Saviour09Ай бұрын

    Helmet ille Safety first Video next

  • @sreejithm3004
    @sreejithm30042 ай бұрын

    Salman undappi combo😂😂😂😂

  • @MuhammadThennAla
    @MuhammadThennAla2 ай бұрын

    Bakki...... video.....vidado 🎉🎉🎉🎉

  • @Mhtt793
    @Mhtt7932 ай бұрын

    Butiful ❤❤

  • @user-si2yd2en6o
    @user-si2yd2en6oАй бұрын

    😅

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8orАй бұрын

    പൊളി നാട് പച്ചപ്പ് കാണാൻ ജയറാം സിനിമകളിൽ കണ്ട സ്ഥലം പോലെ

  • @ShahidShahid-df9uk
    @ShahidShahid-df9uk23 сағат бұрын

    😂😂😂😂

  • @MuhammadThennAla
    @MuhammadThennAla2 ай бұрын

    Inn fust..kittiyilla 😢😢😢 Yennalum thennala.hiba

  • @user-lu9fp9pf1x
    @user-lu9fp9pf1x2 ай бұрын

    👍👍👍👍

  • @SajidSajid-dn5kx
    @SajidSajid-dn5kx2 ай бұрын

    Super

  • @jameelanaithala3371
    @jameelanaithala3371Ай бұрын

  • @jameelanaithala3371

    @jameelanaithala3371

    Ай бұрын

    ❤❤❤❤

  • @nisarnisar6288
    @nisarnisar6288Ай бұрын

    😄😄😄😄😄💐

  • @habeeburahmanplr8146
    @habeeburahmanplr8146Ай бұрын

    ബ്രോ ഹെൽമെറ്റ് വെച്ചൂടെ നമ്മുടെ സേഫ്റ്റി നമ്മൾ നോക്കണ്ടേ

  • @FaisalVava-nd5dd
    @FaisalVava-nd5dd2 ай бұрын

    Faisal🐓

  • @AbhayAbhi-bl8pp
    @AbhayAbhi-bl8pp2 ай бұрын

    Dk❤️

  • @rifayitbm2293
    @rifayitbm2293Ай бұрын

    ❤❤❤

  • @user-mo1hh9dl7s
    @user-mo1hh9dl7s2 ай бұрын

    💖💖💖💖💖

  • @althafdm5179
    @althafdm51792 ай бұрын

    👍👍👍👌

  • @zakariyamelethil3470
    @zakariyamelethil34702 ай бұрын

    😅😅😅😊

  • @wahidwahid7776
    @wahidwahid7776Ай бұрын

    ❤❤❤❤👌👌👌👌

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt2 ай бұрын

    👍🏻

  • @okdarc8648
    @okdarc86482 ай бұрын

    ❤❤❤❤❤

  • @weone603
    @weone6032 ай бұрын

    നല്ല വീഡിയോ നാട് നല്ലത് തന്നെ പക്ഷെ ആളുകൾ ശെരിയല്ല 😄😄😘

  • @summer.vsummer.v2149
    @summer.vsummer.v21492 ай бұрын

    ❤️❤️❤️😘

  • @Abdulrazak-oq5vx
    @Abdulrazak-oq5vx2 ай бұрын

    👌👌👌👌👌

  • @user-nl3ry1xg7o
    @user-nl3ry1xg7o2 ай бұрын

    ❤❤

  • @saidhalavisaidhalavi4869
    @saidhalavisaidhalavi48692 ай бұрын

    👍👍👍❤❤

  • @Vibeeshvibee8281
    @Vibeeshvibee8281Ай бұрын

    😂❤❤❤❤

  • @Najmasadikck
    @Najmasadikck2 ай бұрын

    👍👍👍👍👍

  • @mammufamily9048
    @mammufamily90482 ай бұрын

    Mashallah Mashallah

  • @Jaf-knockforsix
    @Jaf-knockforsix2 ай бұрын

    🥰wibe analllo

  • @Raihanworld
    @Raihanworld2 ай бұрын

    😂😂😂❤

  • @shifavlog9966
    @shifavlog99662 ай бұрын

    Salooooooooooooo

  • @noufalshafee900
    @noufalshafee9002 ай бұрын

    Ptm

  • @jockerpandi799
    @jockerpandi7992 ай бұрын

    വീഡിയോ എടുക്കുന്ന അനക്ക് സൽമാൻ etra രൂപ tharundh 😇😇🤔😂😂😂😂

  • @achus5348

    @achus5348

    2 ай бұрын

    അങ്ങനെ ചിന്തിക്കാതെ . .വിഡിയോ എടുക്കുന്ന ആള് എത്ര ബുദ്ധിമുട്ടിട്ട് ആവും ഈ വിഡിയോ ഒകെ eadit ചെയ്തു നമ്മളിൽ ഏതിക്കുന്നത്. .മറ്റുള്ള കണക് അവർ നോക്കിക്കോളും 😃

  • @ansilanu8894

    @ansilanu8894

    2 ай бұрын

    Avan video idunath kond alle ninak ivide kadann comment idan pattunath 😅

  • @Zuraas-era

    @Zuraas-era

    2 ай бұрын

    @@ansilanu8894tremendous Reply 😂

  • @shahidkuttikkodeshahid7702

    @shahidkuttikkodeshahid7702

    2 ай бұрын

    സൽമാൻക്ക് തന്നെ കിട്ടുന്നില്ല😂പിന്നെ അല്ലേ വീഡിയോ എടുക്കുന്ന ആൾക്ക്😂സൽമാൻറെ വീഡിയോയി ഒരു പരസ്യം പോലും വരുന്നില്ല..പിന്നെ എങ്ങനെയാ പൈസ കിട്ടുന്നത്..അതുകൊണ്ട് രസകരമായ വിഡിയോസ് ചെയ്യുന്ന അവനെ നിരുൽസാഹപ്പെടുത്തണ്ട😂

  • @mohammedfaizal77

    @mohammedfaizal77

    Ай бұрын

    Thangalude ayalpakathum undavum ithpole ulla makkall nee ingana kond nadakanda oru vattam kanan poyirunno enn orth comment indu sahodara...

  • @user-ty8yu5ew1i
    @user-ty8yu5ew1i2 ай бұрын

    Saliman നമ്പർ ഉണ്ടോ

  • @user-um6kr1jc6r
    @user-um6kr1jc6r14 күн бұрын

    കുറ്റിക്കോട് ഏത് ജില്ലയില

  • @user-ty8yu5ew1i
    @user-ty8yu5ew1i2 ай бұрын

    നമ്പർ

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy2 ай бұрын

    Malappuram Jilla aano plz

  • @muhammedsafwan1657

    @muhammedsafwan1657

    2 ай бұрын

    No pkd aanu

  • @muhammedsafwan1657

    @muhammedsafwan1657

    2 ай бұрын

    Pkd aanu but border aanu

  • @AjmalVv-dv1um
    @AjmalVv-dv1um2 ай бұрын

    നൗഫൽ ഉമ്മയും മോനും ftkd

  • @ppakbarali
    @ppakbaraliАй бұрын

    ബൈക്കിൽ പോകുമ്പോൾ ഹെൽമെറ്റ് ഒന്നും വേണ്ടേ...?

  • @fishing..madman1393
    @fishing..madman13932 ай бұрын

    ഹെൽമെറ്റ്‌ വെച്ചിലകിൽ mvd പിടിക്കും

  • @hmspmna9036
    @hmspmna90362 ай бұрын

    എടേയ്,,, മുമ്പൊക്കെ സൽമാന്റെ വീഡിയോക്ക് കുറച്ചു നിലവാരം ഒക്കെ ഉണ്ടായിരുന്നു... ഇപ്പൊ അതൊക്കെ പോയി കൊണ്ടിരിക്കുന്നു. സൽമാനെ കാണാനും, അല്ലെങ്കിൽ അദ്ദേഹത്തോടുള്ള സഹതാപം കൊണ്ടുമാവും ഭൂരിഭാഗവും ഇത് കാണുന്നതും, subscribe ചെയ്യുന്നതും.. ഇതിപ്പോ അവന്റെ കൂട്ടുകാർക്ക് അഭിനയിക്കാനുള്ള ചാനൽ ആയി പോയോ? അതിനാൽ കുറച്ചൊക്കെ ശ്രദ്ധിക്കുക.. നിങ്ങൾ കാരണം അവന്റെ കഞ്ഞിയിൽ പാറ്റ ചാടരുത്.. ശ്രദ്ധിക്കുക.. സൽമാന്റെ വീഡിയോ സ്ഥിരം കാണുന്നവരുടെ അഭിപ്രായമാണ്..

  • @kabeerk5647

    @kabeerk5647

    2 ай бұрын

    എല്ലാവർക്കും വേണ്ടി സംസാരിക്കുന്ന നന്മ മരം. 🙏. ബാക്കിയുള്ള കമന്റ്‌ എല്ലാം വായിച്ചാൽ മനസ്സിലാകും, അതിന്നു കിട്ടും ഇതിനുള്ള മറുപടി

  • @ahwellprince1228

    @ahwellprince1228

    2 ай бұрын

    സാറ് കാണണ്ട ഞങ്ങള് കണ്ടോളാം വിട്ട് പിടി മോനെ 👍👍

  • @shahidkuttikkodeshahid7702

    @shahidkuttikkodeshahid7702

    2 ай бұрын

    Njngl kndola

  • @razhikmuhammed6718

    @razhikmuhammed6718

    2 ай бұрын

    ഇയാളുടെ അപിപ്രായത്തോട് ബാക്കിയുള്ളവരെ കൂട്ടി കെട്ടണ്ട...മനസ്സിന്റെ ദുഷിപ്പും കുശുമ്പും മാറ്റി വെച്ച മറ്റുള്ളവരെ മനസിലാക്കാൻ ശ്രമിക്കണം...❤

  • @hmspmna9036

    @hmspmna9036

    2 ай бұрын

    ആ ന്നാ ഒക്കെ... അതിനെ വെച്ച് നക്കിക്കോ.. കുറച്ചു കഴിയുമ്പോൾ മനസ്സിലാവും..

  • @user-tf6ij2nq4s
    @user-tf6ij2nq4sАй бұрын

    😂

  • @shahidayamsheed2626
    @shahidayamsheed26262 ай бұрын

    ❤❤❤

  • @khaleelrahman2331
    @khaleelrahman23312 ай бұрын

  • @user-ty8yu5ew1i
    @user-ty8yu5ew1i2 ай бұрын

    നമ്പർ

  • @arunvarghesetheheaven
    @arunvarghesetheheaven2 ай бұрын

    ❤❤❤

  • @ArshuNp
    @ArshuNp2 ай бұрын

  • @gladiesgeorge8801
    @gladiesgeorge88012 ай бұрын

  • @brothers1994
    @brothers19942 ай бұрын

    😂

Келесі