കുട്ടികളുടെ സുരക്ഷക്ക് വിദേശ രാജ്യങ്ങൾ ചെയ്യുന്നത് | Best examples that Kerala can adopt from USA .

The recent tourist bus accident that happened in Kerala has raised many questions about our road safety. There are many best examples that Gods own country can adopt from foreign countries in this matter. Recently our chief minister Mr.Pinarayi Vijayan and other Kerala ministers has visited many European countries. I hope that they will adopt these best examples that they saw in these countries to our state.

Пікірлер: 653

  • @krishnakumar-rg1rk
    @krishnakumar-rg1rk Жыл бұрын

    ഹെൽമെറ്റ്‌, കപ്പ, മാങ്ങ, സ്വർണം... 100 ൽ വിളിച്ചാൽ കള്ളന്മാരെകിട്ടുന്ന ഏക സംസ്ഥാനം കേരളം.. 😍😍😍 🙏🏻🙏🏻

  • @Joker-um2wl

    @Joker-um2wl

    Жыл бұрын

    😂😂😂😂😂😂

  • @raghuraj1365

    @raghuraj1365

    Жыл бұрын

    Ha ha God's own keralam

  • @bougainvillea8011

    @bougainvillea8011

    Жыл бұрын

    കറക്റ്റ്. ഇപ്പൊ ദേ മൂന്നാറും, ഹോട്ടൽ മുറിയും, ഫോൺ പഞ്ചാര വരെ ആയി.

  • @Theslim10

    @Theslim10

    Жыл бұрын

    😂😂

  • @noufalsiddeeque4864

    @noufalsiddeeque4864

    Жыл бұрын

    😀

  • @spetznazxt
    @spetznazxt Жыл бұрын

    സ്വന്തമായി cryogenic rocket engine, സ്വന്തമായി ballistic missiles defend shield develope ചെയ്ത 4 രാജ്യങ്ങളിൽ ഒന്ന്, പക്ഷെ വകതിരിവ് വട്ട പൂജ്യം, പ്രത്യേകിച്ചു motor vehicle department

  • @ajithn1458

    @ajithn1458

    Жыл бұрын

    vakathiriv illathath indiakk alla,keralathinu aan

  • @ArivinGurujiShortsOfficial

    @ArivinGurujiShortsOfficial

    Жыл бұрын

    എന്താ ചെയ്യാ😰

  • @zjk6549

    @zjk6549

    Жыл бұрын

    ഒരു ക്യൂ പോലും പാലിക്കാൻ അറിയാത്ത നമ്മുടെ ആളുകൾ, ഗവണ്മെന്റ് നിയമങ്ങൾ കൊണ്ടുവന്നാൽ അനുസരിക്കുമോ? US ഇൽ വീടിന്റെ മുൻപിലെ പുല്ലിന്റെ നീളം എത്ര വേണമെന്ന് govt തീരുമാനിക്കുന്നു. ഇവിടെ അങ്ങിനെ വല്ല നിയമവും കൊണ്ടു വന്നാൽ എന്തായിരിക്കും പുകില്? പ്രതിപക്ഷം ആ നിയമത്തിനെ എതിർക്കുന്നവരുടെ കൂടെ നിൽക്കും. ഏതു party ഭരിച്ചാലും ഇതാണ് ഇവിടെ നടക്കുന്നത്.

  • @adarshadarsh926

    @adarshadarsh926

    Жыл бұрын

    @@nxndz കേരളം മാത്രമല്ല bro മറ്റുപല സംസ്ഥാനങ്ങളും കേരളത്തേക്കാൾ വളരേ പുറകിൽ ആണ് , കേരളത്തിന് പുറത്ത് ഒരുപാട് യാത്ര ചെയ്ത അനുഭവം കൊണ്ട് പറയുന്നതാണ് , യൂട്യൂബിൽ ഇന്ത്യൻ traveling blogs കണ്ട് നോക്ക് അപ്പോൾ മനസ്സിലാകും

  • @itfam

    @itfam

    Жыл бұрын

    @@nxndz all India niyamam almost same thanne aan

  • @Linsonmathews
    @Linsonmathews Жыл бұрын

    അവിടെ ജനങ്ങളെ സ്നേഹിക്കുന്ന ഭരണാധികാരികൾ ഉണ്ട്... ഇവിടെ പാർട്ടിയെ സ്നേഹിക്കുന്ന ഭരണാധികാരികളും 🤒

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    😊

  • @selbinthomas3766

    @selbinthomas3766

    Жыл бұрын

    ☺😯

  • @Hal.z.2004

    @Hal.z.2004

    Жыл бұрын

    True💯

  • @rafeekhspex

    @rafeekhspex

    Жыл бұрын

    പോക്കറ്റിനെയും

  • @resmigopinathannair7216

    @resmigopinathannair7216

    Жыл бұрын

    100%

  • @DainSabu
    @DainSabu Жыл бұрын

    പൗരബോധം തീരെ ഇല്ലാത്ത നമ്മൾ 😅........ Savaari🥰🔥🔥

  • @beinghuman2034
    @beinghuman2034 Жыл бұрын

    ഇവിടെ ഒരു സിസ്റ്റം ഇല്ല അതിപ്പോൾ റോഡ് സുരക്ഷാ ആയാലും, waste management ആയാലും എല്ലാം കണക്കാ. സർക്കാറിൻ്റെ പദ്ധതികൾ ഒരു വഴിപാടുപോലെ നടക്കുന്നു , കുറെ പണവും കളയുന്നു .

  • @arunbm9566
    @arunbm9566 Жыл бұрын

    മനുഷ്യന് മൃഗങ്ങളുടെ പോലും വില ഇല്ലാത്ത നിയമ വാഴ്ച നഷ്ട്ടപ്പെട്ട ഒരു സംസ്ഥാനത്തു നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാൻ പറ്റു സർ 😔😔😔

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    🥲

  • @midhuns2300

    @midhuns2300

    Жыл бұрын

    രാജ്യം എന്ന് പറയൂ സുഹൃത്തേ..

  • @novauyir

    @novauyir

    Жыл бұрын

    @@midhuns2300 രാജ്യം atreyum ella Keralattil tanne 2 നിയമം അല്ലെ Bledy പിണറായി ☠️

  • @leolllllllllll

    @leolllllllllll

    Жыл бұрын

    @@midhuns2300 rajyam onnum valaya kuzhappamilla but keralam

  • @shameemarl8741
    @shameemarl8741 Жыл бұрын

    നിങ്ങൾ പറയുന്ന പല ചിന്തകളും എന്നെ വളരെ സ്വാദീനിക്കുന്നുണ്ട്..അവയിൽ പലതും ഞാനും ഇടക്ക് ചിന്തിക്കാറുള്ളത് ആണ്..Great💯🤍💙

  • @jptechtravelvlog101k5
    @jptechtravelvlog101k5 Жыл бұрын

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി. നമ്മുടെ കേരളത്തിലുള്ള മന്ത്രിമാർ അവരുടെ ടൂർ പാക്കേജ് കഴിഞ്ഞ് വന്നതിനു ശേഷം മാത്രമേ നാട്ടിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം കിട്ടുകയുള്ളൂ😂😂😂 പോലീസിന്റെ അതിക്രമങ്ങൾ കാണാതെ ചുറ്റും നടക്കുന്ന വിപത്തുകൾ മനസ്സിലാക്കാതെ അഞ്ചുവർഷം ഭരിച്ചു പോയി കഴിഞ്ഞാൽ നൂറും 200 300 കോടി ആസ്തിയായി മാറും എന്നത് എല്ലാവർക്കും അറിയാം. ഒരു ഇലക്ഷൻ മത്സരിക്കുന്നതിനു മുന്നേ എംഎൽഎ ആയി മത്സരിക്കുന്നതിനു മുന്നേ ഒരാളുടെ ആസ്തി 25 ലക്ഷവും അദ്ദേഹം അഞ്ചുവർഷം അത് പൂർത്തീകരിച്ച് അടുത്ത ഒരു ഇലക്ഷൻ മത്സരിക്കുമ്പോൾ ഇലക്ഷൻ കമ്മീഷനിൽ കൊടുക്കുന്ന റിപ്പോർട്ടിൽ അദ്ദേഹം കൊടുക്കുന്നത് രണ്ടും മൂന്നും കോടി ആണ്എങ്ങനെ കിട്ടുന്നു കേരളത്തിലെ ജനങ്ങൾ മണ്ടന്മാരാണോ അല്ലെങ്കിൽ മണ്ടന്മാരായി അഭിനയിക്കുന്നതാണോ😜

  • @Gilbertory

    @Gilbertory

    Жыл бұрын

    JP ക്ഷോഭികരുത്. കേരളീയർ അതി സാമർഥീയർ എന്ന് വേണമെങ്കിൽ പറയാം.

  • @vishnups5849
    @vishnups5849 Жыл бұрын

    ഖത്തർ ലോകകപ്പിനു പങ്കെടുക്കാൻ എത്തിയ ഓരോ രാജ്യങ്ങളുടെയും ടീം ബസ് കാണുന്ന കേരളത്തിലെ MVD : ഈശ്വരാ , ആ വണ്ടികളൊക്കെ കേരളത്തിൽ എത്തിയിരുന്നു എങ്കിൽ രക്ഷിക്കാമായിരുന്നു.

  • @dreamer-vk3xt

    @dreamer-vk3xt

    Жыл бұрын

    Endhin angitt ponam. Ivade ISL il vare Ella teamum colorful busil pokumbo blasters Vella busil

  • @infinity052

    @infinity052

    Жыл бұрын

    India full ind eee niyamam

  • @Gilbertory

    @Gilbertory

    Жыл бұрын

    @@infinity052 what is that നിയമം? I don't get what you are sayi

  • @akhilakhil389

    @akhilakhil389

    Жыл бұрын

    @@infinity052 hfc bus ippazhum use cheyunth yellow thanne anna

  • @rkmedia5715

    @rkmedia5715

    Жыл бұрын

    അത് ഖത്തറിലെ ഗവൺമെന്റ് ബസ് ആണ് അവുടെയുള്ള സ്വകാര്യ വ്യക്തിയുടെ അല്ലെങ്കിൽ കമ്പനിയുടെ ബസ് കണ്ടിട്ടുണ്ടോ അതിൽ സ്റ്റിക്കർ അടിച്ചു കാണിക്കാമോ

  • @Windows-Xp854
    @Windows-Xp854 Жыл бұрын

    വിവരവും വിദ്യഭാസവും ഉള്ളവർ നാട് ഭരിക്കണം. ഇത് രണ്ടും ഇല്ലാത്തവർ ആണ് ഇവിടെ ഭരിക്കുന്നത്😓😤

  • @NK-tm6tf
    @NK-tm6tf Жыл бұрын

    Divorce might be less in Kerala. But Domestic violence is extremely high and these fights leads to children with less confidence and emotional conflicts .

  • @arun2601

    @arun2601

    Жыл бұрын

    Well said

  • @ROSUJACOB

    @ROSUJACOB

    Жыл бұрын

    That's a good observation 👍.

  • @pdprasanth4217
    @pdprasanth4217 Жыл бұрын

    മിനിമം ട്രാഫിക്ക് റൂൾസും 70 ശതമാനം ഡ്രൈവർമാർക്കും അറിയില്ല എന്നതാണ് സത്യം. ഒപ്പം നിയമം പാലിക്കുന്നുണ്ടോ എന്ന് നോക്കുന്നവർക്ക് പോലും എന്ന് തോന്നുന്നു.

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Жыл бұрын

    വളരെ ശരിയാണ് 💯 ഇതുപോലുള്ള നല്ല ആശയങ്ങളാണ് നിയമം മൂലം നമ്മുടെ നാട്ടിൽ നിലവിൽ കൊണ്ടുവരേണ്ടത്👍👍ഭരണാധികാരികൾ വിദേശ യാത്രകൾ ചെയ്യുമ്പോൾ ഇതുപോലുള്ള നല്ല ആശയങ്ങൾ കണ്ടു മനസ്സിലാക്കി അത് ഇവിടെ പ്രായോഗികമാക്കാൻ ശ്രമിക്കണം. പ്രത്യേകിച്ച് വീഡിയോയിൽ കാണിച്ച സ്കൂൾ ബസ്സിന്റെ സ്റ്റോപ്പ് ബോർഡ് ഇൻഡിക്കേഷൻ സിഗ്നൽ സംവിധാനം

  • @UnknownUser-ym9fv
    @UnknownUser-ym9fv Жыл бұрын

    നന്നാക്കാൻ താൽപര്യം ഉള്ളവർക്ക് ഉദാഹരണങ്ങളുണ്ട്. അചാരം പോലെ ഭരിക്കുന്നവന് ജാതി മത ചിട്ടു തന്നെ ശരണം, Thank you Shinoth etta

  • @deepthynair2023
    @deepthynair2023 Жыл бұрын

    Hello Shinoth, Great job👍👍, I was just waiting for your video on this heartbreaking incident. I live in Florida. As you have mentioned, I am also really impressed with the traffic rules here, moreover, with the attitude of the people to obey the rules. You said it right, our leaders should really think about the ways to adopt the examples what they have seen during their foreign visits.

  • @madhupathiyil9251
    @madhupathiyil9251 Жыл бұрын

    നല്ലൊരു വീഡിയോ, കേൾക്കാൻ നല്ല സുഖം. നമ്മുടെ ഇന്ത്യയിൽ ഇതൊക്കെ എപ്പോൾ വരും എന്ന് ആർക്കറിയാം. ഈ വീഡിയോ ഒരു തുടക്കമാകട്ടെ👍👍🥰

  • @bijumathew2477
    @bijumathew2477 Жыл бұрын

    Hi Shinoth Bro, Video "Valare Informative" aayirunnu. Juniors ne kandu and they are Smart. Thanks for kind of videos. Go on. Hope you all doing well. Thanks again indeed.

  • @rafeekhspex
    @rafeekhspex Жыл бұрын

    sorry sir. ഇത് കേരളമാണ്. ഇവിടെ ഇങ്ങനെയാ. ഷവർമ തിന്ന് ആരെങ്കിലും മരിച്ചാൽ ഷവർമ നിരോധിക്കും. ബസ്സിടിച്ചു മരിച്ചാൽ അത് നിരോധിക്കും. പക്ഷെ കുറച്ചു കാലം കഴിഞ്ഞ എല്ലാം മറക്കും.

  • @marymanappurathu3228
    @marymanappurathu3228 Жыл бұрын

    Enjoyed the video. Thank you. Yes , USA is a developed country and the rules are strict . There are consequences if one doesn’t follow the rules. They are for everyone’s safety and people respect that.

  • @WorldOfAnAdventure
    @WorldOfAnAdventure Жыл бұрын

    Great video and information as always. ❤ The lack of seatbelt use in India always concerns me!!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊❤️yes

  • @amalsteephan4924

    @amalsteephan4924

    Жыл бұрын

    😅

  • @Akshay-pc3yc

    @Akshay-pc3yc

    Жыл бұрын

    I always wonder why they cant wear seat belts.whenever i ask my passengers to wear seat belts and they make fun of me.

  • @x8-rajin260
    @x8-rajin260 Жыл бұрын

    സത്യം പറയാലോ നിങ്ങൾ ഒരു സംഭവം ആണ്❤️

  • @sreekeshnair4355
    @sreekeshnair4355 Жыл бұрын

    എന്റമ്മോ 🙆🏽‍♂️ എത്ര വ്യക്തമായ മറുപടി ഓരോന്നിനും 🔥🔥

  • @sureshkumarvasudevan5488
    @sureshkumarvasudevan5488 Жыл бұрын

    ശിവൻകുട്ടിയണ്ണൻ എല്ലാം പഠിച്ചിട്ട് വന്നിട്ടുണ്ട്. ഉടനെ എല്ലാം ശരിയാക്കും

  • @anandhumanoharan402

    @anandhumanoharan402

    Жыл бұрын

    😹

  • @Handllovelyyou

    @Handllovelyyou

    Жыл бұрын

    🤣🤣

  • @ssureshkalarickal5791
    @ssureshkalarickal5791 Жыл бұрын

    കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളെക്കാൾ ഉത്തരവാദിത്തം കാണിക്കുന്ന ഗവണ്മെന്റ്.. 👍👍

  • @Shinto23

    @Shinto23

    Жыл бұрын

    പിന്നേ.. തോക്കും പിടിച്ചു കുട്ടികളെയും teachers നെയും വെടിവെച്ചു കൊല്ലുന്നതിനും നല്ല support ആണ് 😬

  • @Gilbertory

    @Gilbertory

    Жыл бұрын

    @@Shinto23 don't understand whatyou said. Are you being sarcastic?

  • @Gilbertory

    @Gilbertory

    Жыл бұрын

    Not quite like that

  • @Gilbertory

    @Gilbertory

    Жыл бұрын

    Slow down in praising the government. The rules were placed there by the government per the demands of the parents. Because somewhere something bad happened to a child due to some iresponsible driver.

  • @nobinalexander3198
    @nobinalexander3198 Жыл бұрын

    ഇതൊക്കെയാണ് നിയമങ്ങൾ 👏🏻

  • @jackdaniel1480
    @jackdaniel1480 Жыл бұрын

    In kerala we would know the standard of people on the road specially when we drive around , our educational system has to improve a lot , mainly to respect people ,this has to start from the schools, the observance of law is very poor in our country, our system is in a "sleep mode" until something happens, the public servants are to be properly educated to serve the people better, some people are above the law, sad to say there is no equal justice, let's hope the next generation can make a difference in the society 🤞

  • @Mr.Russo-369
    @Mr.Russo-369 Жыл бұрын

    You said it... irresponsibility of the government and of all is the reason behind it. We have more number of rules , than of laws... 😊😊 but at last it's all vanity .....only a responsible leader can make the society better... And I really like your videos ...informative and I also like your malayalam slang..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank you so much

  • @ashishmg4214
    @ashishmg4214 Жыл бұрын

    Your content delivery is amazing brother 🔝💯

  • @Bijakrishna
    @Bijakrishna Жыл бұрын

    സംഭവിക്കാനുള്ളത് സംഭവിക്കും.. പക്ഷെ, നമുക്ക് ചെയ്യാവുന്നത് maximum ചെയ്യുക അത്രെ ഉള്ളൂ.. Always appreciate whatever good, the govt of other countries do for the safety of their people. ഇവിടെ അത്യാവശ്യം നിയമങ്ങൾ ഉണ്ട് .. പക്ഷെ അത് പാലിക്കാൻ പലർക്കും താല്പര്യമില്ല .. A simple example is, police നെ കാണിക്കാൻ ആണ് helmet വക്കുന്നത് എന്ന മനോഭാവം ആണ് ഇവിടെ പലർക്കും , അല്ലാതെ സ്വന്തം തലയുടെ സുരക്ഷക്ക് വേണ്ടി അല്ല.. ഞാൻ തന്നെ, അടുത്ത ജംഗ്ഷനിൽ ബൈക്കിൽ പോകുമ്പോൾ ഹെൽമെറ്റ്‌ വച്ചാൽ, അടുത്ത വീട്ടിലെ അങ്കിൾ പറയും, മോനെ അപ്പുറം വരെ അല്ലേ പോകുന്നുള്ളൂ, പോലീസ് ഒന്നും വരത്തില്ല, വെറുതെ എന്തിനാ ഹെൽമെറ്റ്‌ വെക്കുന്നതെന്ന്.. അത് കേട്ട് ഞാൻ just ഒന്ന് പുഞ്ചിരിച്ചിട്ട് ഹെൽമെറ്റും വച്ചോണ്ട് പോയാൽ, മൂത്തവരുടെ വാക്ക് കേൾക്കാത്ത താന്തോന്നി ചെക്കൻ എന്ന മനോഭാവം ആണ് അങ്കിൾനു

  • @thresiammababu5971
    @thresiammababu5971 Жыл бұрын

    Video is very apt for the current situation in Kerala, hope changes will happen in next the decade.

  • @riyas6309
    @riyas6309 Жыл бұрын

    Well said brother 👏 Keep it up ⚡️

  • @minimadhavan9204
    @minimadhavan9204 Жыл бұрын

    താങ്കളുടെ സാമൂഹിക പ്രതി ബന്ധത അഭിനന്ദനീയം തന്നെ

  • @Ali-hd1dm
    @Ali-hd1dm Жыл бұрын

    അവതരണ ശൈലിയിലെ standard താങ്കളുടെ video കാണുമ്പോ കിട്ടുന്ന സുഖം കൂട്ടുന്നുണ്ട്😊👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank you 😊

  • @ckrishnan5958
    @ckrishnan5958 Жыл бұрын

    👌 നല്ല വിവരങ്ങൾ., നന്ദി. ആറു(6x2) കിലോമീറ്റർ നടന്നിട്ടാണ് high സ്കൂളിൽ പോയിരുന്നത്, ഞാൻ.1964. എല്ലാവരും കൂട്ടത്തോടെ... അതൊരു മറക്കാൻ പറ്റാത്ത കാലമായിരുന്നു... ചെരിപ്പ് ഇല്ല. ഏഴാം ക്ലാസ് വരെ ഒലക്കുട.അത് കഴിഞ്ഞു തുണികുടയിലേക്കുള്ള ഒരു promotion ആയിരുന്നു 1964. ഇപ്പോൾ സംഗതികൾ എല്ലാം മാറി.. High tech.. ഒരു കാര്യം ഗംഭീരം : പട്ടിയുടെ കാഷ്ടം വൃത്തിയാക്കുന്ന Owner...ഇവിടെ ആരാന്റെ പറമ്പിൽ അല്ലെങ്കിൽ റോഡിൽ

  • @surajtnr8139
    @surajtnr8139 Жыл бұрын

    Congratulations for the informative video. ഇതിൽ 5.50 മിനിറ്റു മുതൽ 6.10 വരെ പറഞ്ഞ ആ നിയമം എത്രയും വേഗം കേരളത്തിൽ ഒന്ന് പ്രാവർത്തികമാകാൻ പ്രാർത്ഥിക്കുന്നു.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Жыл бұрын

    👍nice വീഡിയോ ചേട്ടാ

  • @ranjivb6352
    @ranjivb6352 Жыл бұрын

    I respect you, everything you told is 💯 correct

  • @mikkuthomas1912
    @mikkuthomas1912 Жыл бұрын

    I had randomly seen this video, but after seeing this no words to say really an eyeopener.....Keep Going I really look forward to watching more intresting videos from your channel...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @angleofview5512
    @angleofview5512 Жыл бұрын

    Hi shinoth bro , thaankal paranjathu 100% sariyanu..... nammude naattile pradhana problem nammal thanne aanu ..... oru cheriya eg :- Mobile upayogichu vandi odikkaruthu ennu ellavarodum parayunund , helmet vekkanam ennum... ee niyamam USA undu ennu karuthunnu.... USA yil ithu 10% aalukal thettikkunnu enkil ivide athu 90% per thettikkunnu.... helmet vekkunathu ivide police pidikkathirikkan aanu enna karuthunathu aalukal ... ennal ningade aa naattil ithu apakadam kurakkan aanu ennu jangalkku ariyam athu kondu avar athu paalikkunnu... athu pole mobile phone vaahanam odikkumbol oru kaaranam kondum use cheyyaruthu... " Concentration" nashtapedum call samsarikkumbol.....pakshe athonnum keralathile (indiayile) janagalkku manasilakilla ethra paranjaalum.... oru apakadam undakumbol athu ethenkilum social mediayil post cheyyumbol ... aa apakadaathinte kaaranam kandupidikkunna social mediayil ulla 90 % aalukalum.... njan mukalil paranja thettu cheyyunnavar thanne aanu.... otta vaakkil paranjaal indians " Specially Malayalis " njangalkku onlinil upadeshikkan maathre ariyu.... oru niyamavum njangal paalikkilla... " sathyathil aa manobhaavam mattathe " ivide enthu vikasanam kondu vannittum oru karyavum illa...

  • @albinkwilson9413
    @albinkwilson9413 Жыл бұрын

    Your video content was awesomely. Thanks for your efforts.

  • @goodlife2036
    @goodlife2036 Жыл бұрын

    Polichu chetta last wordinga as usual😃

  • @rahuljaykar25
    @rahuljaykar25 Жыл бұрын

    Well said... Thank you for this video...

  • @messageon6435
    @messageon6435 Жыл бұрын

    Valuable advices Shinoth 👏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @jonesjjoseph
    @jonesjjoseph Жыл бұрын

    Very rightly expressed 👍🏼

  • @jithinmohan5501
    @jithinmohan5501 Жыл бұрын

    One of the best video I have seen after Virat Kohli’s innings yesterday. Good job.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @sajgeo2470
    @sajgeo2470 Жыл бұрын

    Hi Shinoth...appreciate all the wonderful videos..!! All good content and up to the point.. One common thing on ALL these issues are related to the basic awareness to the Public and New generation. These Topics should be included in the syllabus. Garbage disposal, Public safety,pollution,Healthy Eating,Government Public fundings(For example,people throw stones at KSRTC bus thinking that these are owned by the CM :( This is the tax payers property..!) Keepup with the good work :) Saj Toronto

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You so much Saj

  • @alexwakasa7000
    @alexwakasa7000 Жыл бұрын

    Just amazing videos man, give this kind of information into this world

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @jelithjerson9681
    @jelithjerson9681 Жыл бұрын

    Hi.. Many thanks for sharing a valuable information.. Keep going. All the best for your great efforts...👏👏👏👏👏👏👏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You

  • @jijinsimon4134
    @jijinsimon4134 Жыл бұрын

    Well said bro ♥️♥️♥️

  • @arjunmc3707
    @arjunmc3707 Жыл бұрын

    A big fan of yours, Keep going...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You Arjun

  • @mohamedashiq9225
    @mohamedashiq9225 Жыл бұрын

    നമ്മുട നാട് ഇങ്ങനെ ആണ്. 😢😞

  • @saigovindvs
    @saigovindvs Жыл бұрын

    Great video. കേരളത്തിൽ ബസ്സ് driver ന് പോലും സീറ്റ് ബെൽറ്റ് ഇല്ല. പിന്നെ അല്ലേ യാത്രക്കാർക്ക്. കുറച്ച് വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ ൽ വെച്ച് driver ബസിൽ നിന്നും തെറിച്ച് പോയി നാല് പേര് മരിച്ചിരുന്നു.

  • @fv3157
    @fv3157 Жыл бұрын

    വളരെ നന്നായിട്ടുണ്ട്👍

  • @bravely_boy8792
    @bravely_boy8792 Жыл бұрын

    They developed a lot even they even though they maintained the nature well 👍👍👍

  • @girishkumar7110
    @girishkumar7110 Жыл бұрын

    presentation is wonderful , congrats

  • @arunk5307
    @arunk5307 Жыл бұрын

    എല്ലാ സുരക്ഷാ നിയമങ്ങളും ഇവിടെയും ഉണ്ട് പാലിക്കപെടാതെ പോയതാണ്. അപകടം കഴിഞ്ഞ ഒരു ദിവസം കൊണ്ട് നിയമസഭ കൂടി നിലവിൽ വരുത്തിയ നിയമം അല്ല ഇപ്പൊൾ ഇവിടെ നടപ്പിൽ വരുത്തുന്നത്, പണ്ട് മുതലേ ഉള്ളതാണ്.

  • @Holmesjr
    @Holmesjr Жыл бұрын

    എല്ലാ വീഡിയോ യിലെയും അവസാന മിനുറ്റിലെ ആ ഡയലോഗ് ❤️❤️❤️❤️❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You

  • @subhashkesavan1681
    @subhashkesavan1681 Жыл бұрын

    നന്നായിട്ടുണ്ട് അവതരണം

  • @sadiqsadiq2690
    @sadiqsadiq2690 Жыл бұрын

    Well said bro

  • @manojpg4668
    @manojpg4668 Жыл бұрын

    Excellent video. Thank you

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @paulthomas4060
    @paulthomas4060 Жыл бұрын

    Well explained… comparison and clarification are excellent ❤ The End music will rewind the episode That’s lovefly

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank you so much

  • @albyalthaf7019
    @albyalthaf7019 Жыл бұрын

    Kalakki ❤

  • @iamachuuu
    @iamachuuu Жыл бұрын

    Wellsaid bro💙😍

  • @bennytc7190
    @bennytc7190 Жыл бұрын

    Yes we need to adopt positive matters from our journey and implement it in our own country for better safety standard. Waiting for next positive video. God bless you to share similar videos. ⚘🙋‍♂️🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @ramanakrishna590
    @ramanakrishna590 Жыл бұрын

    Avasanathe a punch athu innu keralathile ethoru sadharanakaranum parayanam ennu agrahikunna karyam thanneyanu. Enthu cheyana innale vangiya mobilil chooshanam cheyyapedunnu ennu polum arayathe Facebookum, Instagramum, Watsappum okke kanunna orupattam pavangal jeevikunna nadalle. Avare alle pattikan pattu. Great video bro

  • @FOULGAMERYT
    @FOULGAMERYT Жыл бұрын

    3:50 അത് nalla karym aanu..👏

  • @kannurashraf1775
    @kannurashraf1775 Жыл бұрын

    പ്രശ്നങ്ങളില്ലാത്ത രാജ്യമില്ല പക്ഷേ സ്വന്തം ജനതക്കും ജീവനും പുല്ലുവില പോലും കൊടുക്കാത്ത ഒരേ ഒരു നാട് കേരളം നമ്മളാണ് ലോകത്തെല്ലാം എന്ന് സ്വയം തള്ളുന്ന കേരളം

  • @asifnowshad5831

    @asifnowshad5831

    Жыл бұрын

    ഇന്ത്യ എന്ന് പറയൂ

  • @alsalamrichu3160

    @alsalamrichu3160

    Жыл бұрын

    Nammal lokatha വട്ടപ്പൂജ്യം. ആർക്കും ariyilla manapoorvam ഉണ്ടാക്കി nammala അടിച്ചമർത്തനം, lokatha മറിക്കുന്ന സ്ഥലമാ കേരളം 😁chirivarunn. Ntammwo സർക്കാർ തൊഴുതു. മുടിപ്പിക്കാനായി വന്നിരിക്കുന്നു ആരുവന്നാലും ഭരണത്തിൽ

  • @Gilbertory

    @Gilbertory

    Жыл бұрын

    @@asifnowshad5831 No, I will stick with keralam. No other states.

  • @Knightrider-gv5hk

    @Knightrider-gv5hk

    Жыл бұрын

    India mothathil

  • @yasarard
    @yasarard Жыл бұрын

    Well said 👏👏

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS Жыл бұрын

    Informative video 👍

  • @annammawilson2070
    @annammawilson2070 Жыл бұрын

    അറിവുകൾ നല്കിയതിന് .ഒരു big hi

  • @wasakahazmi8858
    @wasakahazmi8858 Жыл бұрын

    well said 👍

  • @iam_aswin4553
    @iam_aswin4553 Жыл бұрын

    Inspiring soul 😊

  • @marthery2012
    @marthery2012 Жыл бұрын

    WELL Said ...

  • @harikrishna3227
    @harikrishna3227 Жыл бұрын

    നിങ്ങളിലൂടെ അമേരിക്കയേ അറിയുന്നു..........♥️♥️♥️♥️♥️♥️

  • @minnu4200
    @minnu4200 Жыл бұрын

    Good Speech 👍👍🌹🌹

  • @aminpaul1746
    @aminpaul1746 Жыл бұрын

    Informative 🎉

  • @shafi_q7
    @shafi_q7 Жыл бұрын

    Great! 💐🙏

  • @user-pg1ur1zn9l
    @user-pg1ur1zn9l Жыл бұрын

    Well said❤

  • @ninanthomas1369
    @ninanthomas1369 Жыл бұрын

    Well said 😊

  • @libinlr7895
    @libinlr7895 Жыл бұрын

    You're Presentation is nice ozm..!

  • @sajijoseph2545
    @sajijoseph2545 Жыл бұрын

    Well said Shinod. 👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @explorekerala7352
    @explorekerala7352 Жыл бұрын

    ഇതൊക്കെ നമ്മുടെ നാട്ടിൽ പ്രാവർത്തികമാക്കിയാൽ വൻ പ്രക്ഷോഭമായിരിക്കും ഇവിടെ നിയമം പാലിക്കാൻ ജനങ്ങൾക്കും നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്കും യാതൊരു താൽപര്യവുമില്ല

  • @Notsemmm
    @Notsemmm Жыл бұрын

    Nice video brother

  • @user-lo4so3og9d
    @user-lo4so3og9d Жыл бұрын

    Valuable info🔥

  • @pradeepap7691
    @pradeepap7691 Жыл бұрын

    പൊളിച്ചു മൊട്ടെട്ടോ 🔥🔥🔥🔥

  • @mistermee8032
    @mistermee8032 Жыл бұрын

    Last paranjath 👌👍

  • @jomymathew2381
    @jomymathew2381 Жыл бұрын

    Polichu…❤

  • @subinkunjukunju7228
    @subinkunjukunju7228 Жыл бұрын

    നമ്മുടെ ആ മന്ത്രി റിയാസ് ,റോഡുകളെ പറ്റിയും വിനോദ സഞ്ചാര മേഖലകളെ പറ്റിയും പഠിക്കാൻ നമ്മുടെ നികുതി പണം മുടക്കി വിദേശ രാജ്യ പര്യടനത്തിന് നടക്കുന്നതിനു പകരം ഇത്തരം ഉപയോഗ പ്രദമായ വീഡിയോസ് നാട്ടിൽ ഇരുന്നു തന്നെ കണ്ടാൽ പോരെ ...

  • @aneesh7889
    @aneesh7889 Жыл бұрын

    You are lucky man 🌹

  • @shibilfawashamza4041
    @shibilfawashamza4041 Жыл бұрын

    great words

  • @decodelife4684
    @decodelife4684 Жыл бұрын

    I like the rules of streets. Etta like the video ❤️😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank you so much

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Жыл бұрын

    Systematically ✨

  • @Userhjk5885
    @Userhjk5885 Жыл бұрын

    Content king 👑

  • @WabiSabiz
    @WabiSabiz Жыл бұрын

    So true... Ellam oru prahasanam ane...

  • @jimmykm6069
    @jimmykm6069 Жыл бұрын

    Well said

  • @snehaelizabeth6678
    @snehaelizabeth6678 Жыл бұрын

    നന്നായി പറഞ്ഞു💯

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You

  • @shafihamurithara5496
    @shafihamurithara54967 ай бұрын

    Good safety information

  • @terleenm1
    @terleenm1 Жыл бұрын

    Great 👍

  • @avinashk8817
    @avinashk8817 Жыл бұрын

    This is India Never going to change

Келесі