കുട്ടികളുടെ അമിതമായ വികൃതി എങ്ങനെ പരിഹരിക്കാം❓ Attention Deficit Hyperactivity Disorder (ADHD)

#adhd #hyperactivity #behavioralproblems
കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന സ്വഭാവ പ്രശ്നങ്ങളിലൊന്നാണ് അമിതമായ വികൃതി / ഹൈപ്പർ ആക്ടിവിറ്റി.
100 കുട്ടികളിൽ 20 പേർക്ക് ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. ആൺകുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയില്ലെങ്കിൽ മുതിർന്ന ക്ലാസ്സുകളിൽ എത്തുമ്പോൾ ഗുരുതരമായ പഠന സ്വഭാവ പ്രശ്നങ്ങളിലേക്ക് വഴിവെക്കും.
For more information : -
Ph: 9605767923
www.jayeshkg.com

Пікірлер: 75

  • @glimpsesofhopeyoutubechann4775
    @glimpsesofhopeyoutubechann47752 жыл бұрын

    Good information

  • @chamunditvm747
    @chamunditvm74716 күн бұрын

    Super dr

  • @dhanvisuman
    @dhanvisumanАй бұрын

    Thank you sir

  • @ameenan1900
    @ameenan1900 Жыл бұрын

    Thank you so much

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Thank you 👍

  • @shijilps9977
    @shijilps99773 жыл бұрын

    👍👍

  • @devumkd
    @devumkd Жыл бұрын

    Hello doctor, Ithinu Allopathic medicines edukkenda aavashyam undo? Eduthal future il athinte side effects undavumo...dopamine level increase cheyyan ulla stimulants or brain boosters?

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    ആവശ്യമുണ്ടെങ്കിൽ മാത്രം മരുന്ന് എടുത്താൽ മതി

  • @binojbalakrishnan6185
    @binojbalakrishnan618526 күн бұрын

    Ee music vendayirunnu

  • @fayasmuhammad1919
    @fayasmuhammad1919 Жыл бұрын

    Sir ,ente monu 10yrs aayi.avanu kurach naalu munbanu adhd ennu njagalku manasilayathu avanu 3mnths kond oru holistic health centril remidial sessionu kond pokunund but behaviourinu oru change um varunilla.medicine koduthal oru paridhivare ithu cntrol cheyyanu parayunu.athukond kunjinu ndhelum budhimuttu bhaviyil undakumo.medicine lifelong use cheyyendivarumo

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @raseenamuneer588
    @raseenamuneer588 Жыл бұрын

    Sir njan ente makane dre kanichirunnu avar tablet kodukkan paranju kodukkan pattumo kaduth thudangi stop cheythal valla problavum undo plss rply sir

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    മരുന്നു നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് കൊടുക്കുക.

  • @bijeshbl2655
    @bijeshbl265524 күн бұрын

    Hi sir, thankyou for the detailed video of ADHD, i am not sure why my kid just changed like this, suddenly she has more than 8 symptoms which you have said she is 5 years old, do we need a psycologist councelling for this kindly recommed a Dr from Trivandrum if you would know.

  • @PsychologistJayesh

    @PsychologistJayesh

    18 күн бұрын

    Contact medical College

  • @aiyshamuhammed6395
    @aiyshamuhammed63953 жыл бұрын

    Inganeyulla kuttikale phycologistne consult cheyyikkendath compulsory aano...atho avare karyangal manasilaki maattiya mathiyo...please reply doctor

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    Need consultation. Because they can't control their impulsively. Otherwise it will affect children's concentration and learning

  • @neethukjos6509
    @neethukjos65092 жыл бұрын

    3 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഉണ്ടാകുമോ. ഇതിലെ ചില ലക്ഷണങ്ങൾ ഉണ്ട്. സഹോദരങ്ങളെ ഭയങ്കരമായി ഉപദ്രവിക്കുന്നു.

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    It's May be impulse disorder. Consult a Psychologist

  • @signagrace4205
    @signagrace4205Ай бұрын

    ഡോക്ടർ എൻറെ മോൾക്ക് അഞ്ച് വയസ്സ് ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും അവർക്കുണ്ട് ഞാൻ കൊണ്ട് കാണിച്ചപ്പോൾ എൽകെജി യുകെജി മെഡിസിൻ കൊടുക്കില്ല എന്നാണ് ഡോക്ടർ പറഞ്ഞത് എത്ര പ്രായത്തിലാണ് മെഡിസിൻ കൊടുക്കേണ്ടി വരിക

  • @PsychologistJayesh

    @PsychologistJayesh

    Ай бұрын

    പ്രശ്നങ്ങളും പൂർണ്ണമായും മനസ്സിലാകാതെ ഒന്നും പറയാൻ കഴിയില്ല

  • @Fathima-jy1ow
    @Fathima-jy1ow2 ай бұрын

    Calicut ethinu specialist undo doctor undenkil onnu paranju tharamo

  • @PsychologistJayesh

    @PsychologistJayesh

    2 ай бұрын

    Contact medical College

  • @madhueg5687
    @madhueg56872 күн бұрын

    Disterbance background music

  • @vlogs.and.crafts
    @vlogs.and.craftsАй бұрын

    Ente mon 4 year dr paranja ella karyangalum ente mon und. Bayankara vikrthiyaan ella kuttikaleyum adikkum

  • @PsychologistJayesh

    @PsychologistJayesh

    29 күн бұрын

    Consult me

  • @shamnaadish8411
    @shamnaadish8411 Жыл бұрын

    സർ...എൻ്റെ മോന് 8 വയസ്സാണ്.അവനു സർ പറഞ്ഞ ലക്ഷണങ്ങൾ കാണുന്നുണ്ട്.... കണ്ണൂരിൽ experienced ആയിട്ടുള്ള psychologistine പറഞ്ഞു തരാമോ?

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Contact medical college or district hospital

  • @user-fs4xg5om2l
    @user-fs4xg5om2l9 ай бұрын

    Sir, ADHD poornamaayi maattiyedukkaan kazhiyumo? Avarkk normal life sadhyamakille?

  • @PsychologistJayesh

    @PsychologistJayesh

    9 ай бұрын

    Yes

  • @heerakrishna6528
    @heerakrishna652811 ай бұрын

    Sir ente monu 6 vayasayi.mon schoolil valiya bahalam onnum illathe anusarikkunnu. But veetil vannal bayankara bahalavum anusarana illaymayum. Pinne padikkunna karyathil padippikkumbol shradhikkunnilla Letters yezhuthunnathum illa.but avanu ravile muthal urangunnathu vare bayankara yezhuthu aanu book il verum zero & one mathram. Shradha kurav undu Monu samaprayakarekaal muthirnnavarumayi idapazhakananu ishtam. Mon left hand kondanu yezhuthunnathum food kazhikkunnathum. Samsarikkunnund Avashyathinu mathrame samsarikkunnullu Nammal parayunnathokke manasilakunnum undu But avane aaru name vilichalum avanu avashyam ullavare mathrame mind cheyyunnolu Sir ithu autism aano?

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    Consult me

  • @zahrazain9443
    @zahrazain94435 ай бұрын

    Ente monu 1. Std padikunnu. Avan eppoyum pencil kalayannu.book keeri kalayanu. Padanathil shrdha illa. Eppoyum vikhrthiyanu eth Adhd anno plz comment

  • @PsychologistJayesh

    @PsychologistJayesh

    5 ай бұрын

    Need more details to confirm. Consult me

  • @RizlyRashi
    @RizlyRashiАй бұрын

    Ente kunj mashi irakkiyath aaayirunnu. Nalla hypr activitteem und

  • @PsychologistJayesh

    @PsychologistJayesh

    Ай бұрын

    നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ കൺസൾട്ട് ചെയ്യുക

  • @mohamedjunaisttjunu4161
    @mohamedjunaisttjunu4161Ай бұрын

    Ente mon 3 vayasum 3 maasavum aayi doctor paranja ere kore lakshanagal avanund. Ethan doctor njan cheyyendeth 😢

  • @PsychologistJayesh

    @PsychologistJayesh

    Ай бұрын

    Consult me

  • @sivapriya4488
    @sivapriya44883 ай бұрын

    3 vayas ulla kuttyk ee lakshanam ellam und avane dr kanikano

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    നിങ്ങൾക്ക് ഒട്ടും നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ കാണിക്കുന്നത് നല്ലതാണ്

  • @eshani4510
    @eshani451016 күн бұрын

    Ente molku 5 age akaarayi avalkku adhd und. Ee paranjakaryaghaloke avalil und . Ipo lkgyil anu. Ee oru avastha marillee?? orupad samsarikum but clear avillla ! Chilathonum. Speech therapy udayirunu ipo illaa.. oru thirichariv varunillaa 😢😢😢😢 screen time undarnu oru 2and half age vare

  • @PsychologistJayesh

    @PsychologistJayesh

    14 күн бұрын

    Consult me

  • @jesilyanil8498
    @jesilyanil84983 жыл бұрын

    Ante kuttyke ADHD. Ane marumo maranulla. Oru. Margam. Paranju. Tharamo

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    Consult a Psychologist near first and confirm. Activities for ADHD children are in this channel.

  • @krishnavenivinod2569

    @krishnavenivinod2569

    Жыл бұрын

    Give him proper therapy

  • @ronisha5620
    @ronisha5620 Жыл бұрын

    Sir can i consult u through online

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    For consultation send details to psychologistjayesh81@gmail.com

  • @jamesjames9746
    @jamesjames97463 ай бұрын

    ആദ്യം അമ്മമാർ ആ മൊബൈൽ ഫോൺ താഴെ വച്ചിട്ട് ആ കുട്ടികൾ പറയുന്നത് കേൾക്കാൻ അവരോട് കളിക്കാൻ സമയം കണ്ടെത്തൂ

  • @ayshuvavoos9412
    @ayshuvavoos941211 ай бұрын

    സർ എവിടെയാണ് കൺസൾട് ചെയ്യുന്നദ്

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    Positive Clinic Thrissur

  • @lekshmisaip2417

    @lekshmisaip2417

    8 ай бұрын

    Kollathu varumo

  • @PsychologistJayesh

    @PsychologistJayesh

    8 ай бұрын

    @@lekshmisaip2417 only Thrissur

  • @naisamsali5484
    @naisamsali5484Ай бұрын

    9 simtamsum unde mone 6 ye

  • @PsychologistJayesh

    @PsychologistJayesh

    Ай бұрын

    Consult me

  • @user-fs4xg5om2l
    @user-fs4xg5om2l5 ай бұрын

    Sir ivarkk enganathe syllabus aayirikkum better? Kerala syllabus aano CBSE aano

  • @PsychologistJayesh

    @PsychologistJayesh

    5 ай бұрын

    They can perform in all types of syllabus

  • @Nizumon
    @Nizumon2 жыл бұрын

    എൻ്റെ monkk ക്ക് ഇതിലെ 8 ലക്ഷണങ്ങൾ ഉണ്ട്. നിങൾ consult ചെയ്യുമോ?? ആരാ പറ്റിയ phycologist

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Yes. Contact me for appointment

  • @hardcoresecularists3630

    @hardcoresecularists3630

    2 жыл бұрын

    ബ്രോ അതിൽ വിഷമിക്കേണ്ട 4 തരാം 1. ഹൈപ്പർ ആക്ടിവിറ്റി 2. ഇൻ അറ്റൻഡ്വീനസ് 3. ഇംപൾസ്സീവ്നെസ്സ് 4. ഹൈപ്പർ ഫോക്കസ് അവരുടെ ഇൻട്രസ്റ്റ് മേഖല ഏതാണെന്ന് നോക്കുക അതിൽ ഫുൾ ഫ്രീഡം കൊടുക്കുക. ഒരു മോഡൽ സെറ്റ് ചെയ്യുക അത് അവൻ അല്ലെങ്കിൽ അവൾ കോപ്പി ചെയ്തു കൊള്ളും ഒരിക്കലും അവനെ അല്ലെങ്കിൽ അവളെ ബ്രാൻഡ് ചെയ്യാതിരിക്കുക / ലേബൽഡ്. മോശം കുട്ടിയാണ് വികൃതിയാണ് കഴിവില്ലാത്ത ആളാണ് ക്ലാസിൽ മോശമാണ് എങ്ങനെ ഒന്നും പറയാതിരിക്കുക. കാരണം അവരുടെ വൈകാരിക തലം വളരെ വളരെ deep ആണ്. സ്പെഷ്യൽ സ്കിൽകൾ അവർക്ക് ഉണ്ടാകും, അത് സൂക്ഷ്മമായി നിരീക്ഷിക്കുക 🙏 എനർജി അതിലോട്ട് ചാനലൈസ് ചെയ്യുക 🙏 അവരുടെ ബിഹേവിയർ കണ്ടാൽ നമുക്ക് തോന്നും ആന്റി സോഷ്യൽ ആണ് എന്ന് അല്ലെങ്കിൽ ക്രൈം ചെയ്യാനുള്ള പ്രവണത ഉണ്ട് എന്ന് പക്ഷേ അങ്ങനെ ഇല്ല. ഭയപ്പെടേണ്ട ഒന്നും സംഭവിക്കില്ല അവർക്ക് ആയ എനർജി അവരുടെ എക്സ്പ്രഷൻ പ്രകടിപ്പിക്കാൻ അവസരം കൊടുത്താൽ മതി 🤝

  • @johnhonay8746

    @johnhonay8746

    Жыл бұрын

    @@hardcoresecularists3630 superb bro

  • @johnhonay8746

    @johnhonay8746

    Жыл бұрын

    @@hardcoresecularists3630 thanks

  • @safnafiros6897

    @safnafiros6897

    Жыл бұрын

    ​@@PsychologistJayesheadan num

  • @aryajithkuttikkurumbanumku8489
    @aryajithkuttikkurumbanumku8489 Жыл бұрын

    3 വയസ്സായ കുട്ടിയെ എങ്ങനെയാണ് ആക്റ്റിവിറ്റീസ് ചെയ്യാനായി ഇരുത്തുക ?

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @nejlaarshadbanu
    @nejlaarshadbanu Жыл бұрын

    ഇപ്പറഞ്ഞതെല്ലാം എന്റെ മോനും ഉണ്ട് ഞാൻ എന്ത് ചെയ്യും 🥺

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @aryajithkuttikkurumbanumku8489
    @aryajithkuttikkurumbanumku8489 Жыл бұрын

    സൈക്കോളജിസ്റ്റിന് കാണുന്നുണ്ട്. പക്ഷേ അവർ പറയുന്നതു പോലെ ഒന്നും ചെയ്യിക്കാൻ സാധിക്കുന്നില്ല

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Try again. Don't give up

  • @SibinVarghese-wv5gv
    @SibinVarghese-wv5gvАй бұрын

    Sir number tharo?

  • @PsychologistJayesh

    @PsychologistJayesh

    29 күн бұрын

    For appointment contact Positive Clinic, Thrissur

Келесі