No video

കുട്ടികളിലെ പ്രമേഹരോഗത്തെ പ്രതിരോധിക്കാം

മുൻകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന പ്രമേഹരോഗം ഇന്ന് യുവാക്കളിലും കുട്ടികളിലും ധാരാളമായി കണ്ടുവരുന്നു ഇതിന്റെ കാരണങ്ങൾ എന്ത് ? മധുരം ഒഴിവാക്കൽ മാത്രമാണോ പ്രമേഹരോഗത്തിന്റെ പരിഹാരം ? കുട്ടികളിലെ പ്രേമേഹരോഗത്തിന്റെ ലക്ഷണങ്ങൾ എന്ത് ? കുട്ടികളിലെ പ്രേമേഹം രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്ത് ? എന്നിവയെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റ് ഡോ.ശ്രീകാന്ത് ആർ സംസാരിക്കുന്നു. പ്രമേഹരോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചികിൽത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.

Пікірлер

    Келесі