കുട്ടികളെകൂട്ടാതെ, ഭാര്യയുമായി മാത്രം ഒരു യാത്ര പോയിട്ടുണ്ടോ? പൊളി വൈബാണ് ❤️🥰

Пікірлер: 826

  • @farheenninil7531
    @farheenninil753120 күн бұрын

    മക്കളില്ലാതെ യാത്ര പോയാൽ മനസ്സിന് സമാധാനം ഉണ്ടാവില്ല. എപ്പോഴും മക്കളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കും. അവർ ഇപ്പോൾ എവിടെയായിരിക്കും എന്ത് ചെയ്യുന്നു അങ്ങനെ പല പല ചിന്തകൾ. യാത്രയിൽ മക്കളും കൂടെ ഉണ്ടാവുന്നതാണ് ഏറ്റവും സന്തോഷം.

  • @ranjikakkoth1123

    @ranjikakkoth1123

    18 күн бұрын

    Sathyam

  • @mubeenamubi5237

    @mubeenamubi5237

    18 күн бұрын

    എന്റെ മാര്യേജ് കഴിഞ്ഞിട്ട് 10 year ആയി.രണ്ട് കുട്ടികൾ ഉണ്ട്. കല്യാണം കഴിഞ്ഞ ത് മുതൽ ഞങ്ങൾ കുട്ടികൾ ഇല്ലാതെ പോകാറുണ്ട് മക്കളെ വീട്ടിൽ ആക്കിയിട്ട് നമ്മൾ നോക്കുന്ന പോലെ അല്ലെങ്കിൽ അതിൽ കൂടുതൽ നോക്കുന്ന ഉമ്മമാരുണ്ടെങ്കിൽ no പ്രോബ്ലം. അവരും happy നമ്മൾ double happy 😊. അങ്ങനെ പോകുമ്പോൾ നിക്കാഹ് കഴിഞ്ഞു പോകുന്ന ഒരു feel കിട്ടാറുണ്ട്. അത് കൊണ്ട് തന്നെ ഞങ്ങൾ ഹാപ്പിയാണ്.

  • @aryavijayan2411

    @aryavijayan2411

    18 күн бұрын

    Sathyam... Samadhanathodim sandhoshagalkkum venam eangill ende kittikal koode venam❤❤❤❤❤❤

  • @srenukavasudevan4083

    @srenukavasudevan4083

    18 күн бұрын

    Sheriyanu

  • @seemaug7111

    @seemaug7111

    18 күн бұрын

    കറക്റ്റ്. എപ്പോഴും അവർ കൂടെ ഉള്ളത് തന്നെ ആണ് സന്തോഷം

  • @saihasworld.3392
    @saihasworld.339220 күн бұрын

    അങ്ങനെ ഒക്കെ പോകണം.. മക്കൾ വലുതായാൽ അവർ അവരുടെ കാര്യം നോക്കി പറക്കും... ജീവിതത്തിൽ ഓർമ്മിക്കാൻ ഉള്ള മനോഹര നിമിഷങ്ങൾ വേണം എന്നുണ്ടെങ്കിൽ ഭാര്യയും ഭർത്താവും ഒന്നിച്ചുള്ള യാത്ര ഒക്കെ വല്ലപ്പോഴും വേണം എന്നാണ് എന്റെ അഭിപ്രായം 🥰(പക്ഷെ ഒരു മാതാവ് ആയിക്കഴിഞ്ഞാൽ എവിടെപ്പോയാലും മക്കളെ ക്കുറിച്ചാകും ചിന്ത എന്നുള്ളതും വാസ്തവം ആണ് )

  • @ammoosanoos

    @ammoosanoos

    17 күн бұрын

    സത്യം 🥰

  • @sunithavinod6786

    @sunithavinod6786

    17 күн бұрын

    Mmm😢

  • @mubassirmuthus7113

    @mubassirmuthus7113

    17 күн бұрын

    സത്യം ഒരു മക്കളെ ഓർത്തു ഒരു മനസ്സമാധാനം ഉണ്ടാവില്ല 😪🥰🥰

  • @LimaNazar-le5ei

    @LimaNazar-le5ei

    17 күн бұрын

    S......

  • @specialworkofhms9095

    @specialworkofhms9095

    16 күн бұрын

    എപ്പോഴും ആഗ്രഹിക്കും മക്കൾ സമ്മതവും തന്നു. എന്നാലും ചെറിയ കുട്ടികൾ കൂടി ഒന്നൂടെ വലുതാവട്ടെ എന്നിട്ട് ഇന്ഷാ allah 😍🔥

  • @happy21893
    @happy2189324 күн бұрын

    ഞങ്ങളോടൊപ്പം മക്കൾ കൂടെ ഉള്ളപ്പോഴാണ് എനിക്ക് യാത്രകൾ കൂടുതൽ ആസ്വാദ്യകരമായി തോന്നിയിട്ടുള്ളത്.

  • @adhiladnan612

    @adhiladnan612

    23 күн бұрын

    Sathyam

  • @SaniyaSaniyarinu-hx1sq

    @SaniyaSaniyarinu-hx1sq

    22 күн бұрын

    Sathyaaa

  • @KhadeejathulKubra

    @KhadeejathulKubra

    21 күн бұрын

    എനിക്കും അങ്ങനെ തന്നെ

  • @fareedalatheef5087

    @fareedalatheef5087

    21 күн бұрын

    Sathyam🥰

  • @hasnamk1933

    @hasnamk1933

    21 күн бұрын

    Very very correct

  • @Nihal-ph8th
    @Nihal-ph8th29 күн бұрын

    മക്കളെ കൂട്ടി ആണെങ്കിലും സ്നേഹം ഉള്ള ഭർത്താവ് ആണെങ്കിൽ പ്രശ്നം ഇല്ലായിരുന്നു സ്നേഹം ഇല്ലാത്തവന്റെകൂടെ എവിടെ പോയാലും കണക്കാ

  • @ishascookingcrafting8592

    @ishascookingcrafting8592

    22 күн бұрын

    സ്നേഹം ഇല്ലാത്തവർ തമ്മിൽ സ്വർഗ്ഗത്തിൽ പോയിട്ടും കാര്യം ഇല്ല..😂 സ്നേഹം ഉള്ളവർക്ക് എവിടെയും പോകണം എന്നൂല്ല.. ഒരു ചെറ്റക്കുടിലിൽ ആയാലും മതി

  • @Just-Watch272

    @Just-Watch272

    22 күн бұрын

    സത്യം

  • @Knittingknook2

    @Knittingknook2

    22 күн бұрын

    😂

  • @user-ue8sp8gx6q

    @user-ue8sp8gx6q

    22 күн бұрын

    Same pich🤌

  • @munshiramuthu8358

    @munshiramuthu8358

    22 күн бұрын

    My ലൈഫ്

  • @abdulsamad1097
    @abdulsamad109723 күн бұрын

    കുട്ടികളേ മാറ്റി നിര്‍ത്തിയാൽ ആ യാത്രയുടെ വൈബ് നഷ്ട്ടപ്പെടും കുട്ടികള്‍ ഉള്ളവര്‍ക്ക് അവരെ മാറ്റി നിറുത്തി ഒരു യാത്ര ചിന്തിക്കാനെ കഴിയില്ല മക്കള്‍ ആയി കഴിഞാല്‍ പിന്നെ ആ മക്കളായിരിക്കും സ്നേഹമുള്ള മാതാ പിതാക്കളുടെ സന്തോഷം ആ മക്കളുടെ കുടെ വിട്ടില്‍ ഇരുന്നാൽ തന്നെ വല്ലാത്ത സന്തോഷമാ ഒരു യുറോപ്പിലും പോവണ്ട അവതി ദിവസങളിൽ ഭാര്യയും മക്കളും ഒരുമിച്ചുള്ള വിട്ടിലെ അടിയേക്കാള്‍ വലിയ വൈബ് ഒന്നും ഒരു യാത്രക്കും കിട്ടില്ല

  • @jinan_mhd

    @jinan_mhd

    22 күн бұрын

    ശെരിയാ

  • @thoyyibahaneef-hp1ui

    @thoyyibahaneef-hp1ui

    21 күн бұрын

    correct

  • @Aaamizzz

    @Aaamizzz

    21 күн бұрын

    🔥🔥

  • @mohammednazim4966

    @mohammednazim4966

    21 күн бұрын

    ശരിയാ

  • @zaithoon_

    @zaithoon_

    21 күн бұрын

    Sheriya .umrakk 3 month poyappol cheriya moneyum kootti aan poyath valiya 2 makkale naattil aakkipoyit oruvishamam ayirunnu.shopping nadathi nalla food kazhichu . Ini moonn makkaleyum oppam pokan dua cheythttan ponnath.24 ,20 vayasund avarkk.

  • @2310ro
    @2310ro28 күн бұрын

    പോകണം പക്ഷെ നമ്മുടെ മക്കളെ അവിടെ വച്ച് ഇങ്ങിനെ പോവാൻ തോന്നുന്നില്ല... മക്കളും ഭാര്യയും ഭർത്താവും കൂടി പോയാലും ഭാര്യയെ സ്നേഹിക്കാം അതിന് അതിർ വരമ്പുകൾ ഇല്ല എന്നാണ് എൻ്റെ അഭിപ്രായം ❤❤

  • @thasleema8194

    @thasleema8194

    21 күн бұрын

    Pokanam ennund.pakshe ath swasthatha undavoola.ummamaarude chindha motham makkalude aduthavum

  • @thasleema8194

    @thasleema8194

    21 күн бұрын

    😢

  • @suneerasuni979

    @suneerasuni979

    21 күн бұрын

    Sathymmm​@@thasleema8194

  • @user-vi7dy2dw9p

    @user-vi7dy2dw9p

    21 күн бұрын

    മക്കളില്ലാതെ പോകാൻ പറ്റില്ല 😂😂

  • @frvlog7442

    @frvlog7442

    21 күн бұрын

    ​@@thasleema8194correct

  • @savithapv2536
    @savithapv253618 күн бұрын

    അതൊന്നും വേണ്ട, ഫോൺ മാറ്റിവച്ച് ഇത്തിരി നേരം മക്കളെ ഒന്ന് സ്നേഹിച്ചാൽ കണ്ടാൽ മതി.

  • @foxgmr2410
    @foxgmr241020 күн бұрын

    ഡോക്ടർ പറഞ്ഞത് ശരിയാണ്. എപ്പഴും ഇങ്ങനെ പോകണം എന്നല്ലല്ലോ ഡോക്ടർ പറഞ്ഞത്. വല്ലപ്പോഴും ഇങ്ങനെ പോകണം. നമ്മൾ മക്കൾ എന്ന് പറഞ്ഞ് അവർക്ക് വേണ്ടി എല്ലാ കഷ്ടതകളും അനുഭവിച്ച് ജീവിക്കും. പക്ഷെ മക്കൾ കല്യാണം കഴിച്ചാൽ അവർക്ക് ഈ കഷ്ടതകൾ ഓർമയുണ്ടാകണം എന്നില്ല. അവർ അവരുടെ ഇണയോടൊപ്പം അടിച്ചു പൊളിച്ചു ജീവിക്കും. അത് കാണുമ്പോൾ മാത്രമാണ് പല സ്ത്രീ പുരുഷന്മാരും ഞങ്ങൾക്ക് മാത്രമായി ചില സമയത്തെങ്കിലും ഒരു ഇടം ഞങ്ങൾ ഉണ്ടാക്കിയെടുത്തില്ലല്ലോ എന്ന് ദുഖത്തോടെ ചിന്തിക്കുക... പക്ഷെ അപ്പോഴേക്കും ശാരീരികവും സാമ്പത്തികവുമായി അവശതകൾ അവരെ പിടികൂടിയിട്ടുണ്ടാകും.

  • @aryavijayan2411

    @aryavijayan2411

    18 күн бұрын

    Nammalum oru achanteyum ammayideum makan or makal ayitt alle husbandum wifeum ayath..... Appol nammalum enaeyaeum kondu paranallooo... Life is a cycle ❤❤

  • @smithazworld5793
    @smithazworld579325 күн бұрын

    ഡോക്ടറെ എല്ലാ സ്ത്രീകളുടെ മനസ്സിലും ഇങ്ങനെ ഒരു യാത്ര ഉണ്ടാകും.. ആ ആഗ്രഹം അവരു മരിക്കുംവരെ സാധിക്കാതെ യാണ് പോകുന്നത്... എനിക്കുമുണ്ട് ഇങ്ങനെ ഒരു ആഗ്രഹം.. വിദേശരാജ്യങ്ങളിൽ പോകാൻ ഒന്നുമല്ല കേട്ടോ അടുത്തുള്ള സ്ഥലങ്ങൾ ആയാലും ഞാൻ ഹാപ്പിയാണ്

  • @nafeesurasheed9077

    @nafeesurasheed9077

    24 күн бұрын

    സത്യം

  • @sreelekshmi5480

    @sreelekshmi5480

    22 күн бұрын

    Correct aduth enkilum oru placil poya mathi

  • @smithazworld5793

    @smithazworld5793

    22 күн бұрын

    @@sreelekshmi5480 👍

  • @munshiramuthu8358

    @munshiramuthu8358

    22 күн бұрын

    സത്യം

  • @racecar8199

    @racecar8199

    21 күн бұрын

    സത്യം

  • @shamlisoniyat7330
    @shamlisoniyat733021 күн бұрын

    26 വർഷമായി കിച്ചനുമായി മല്ലിടുന്നു. ആരുകൊണ്ടുപോവാൻ. ഇന്നും കൊതിച്ചു കൊതിച്ചു ജീവിക്കുന്നു

  • @parushappiness5599

    @parushappiness5599

    19 күн бұрын

    Angot ponam.ottakkum pokallo.allengil frndsnm kooti pokanm.husband kond poyillengil frndsnm kooti pokanm.allel makkalm kootit.adukalel epolum mallidanda idak leav edukam.ingne manas kothikmbo athang nadathamm.oru divasm kond pokathavar kond pokm ❤

  • @sirajkc1

    @sirajkc1

    19 күн бұрын

    😢😢😢.

  • @shamlisoniyat7330

    @shamlisoniyat7330

    18 күн бұрын

    @@parushappiness5599 പറഞ്ഞത് ശരിയാണ്. But.. അതൊക്കെ ഒരു വാശിക്ക് പോകും പോലെ യാണ്. വീട്ടിൽ തിരിച്ചെത്തുമ്പോൾ ദേഷ്യം വരും. എന്നാൽ അവർക്കൊപ്പം പോകുമ്പോൾ കിട്ടുന്ന കെയറിങ്, love ഇതൊന്നും ആർക്കും തരാൻ ഒക്കില്ല

  • @thasni2465

    @thasni2465

    17 күн бұрын

    👍

  • @hakeempalakkad6447

    @hakeempalakkad6447

    11 күн бұрын

    Sss😢

  • @AminaSajeer-m6q
    @AminaSajeer-m6qАй бұрын

    അങ്ങനെ ആഗ്രഹിക്കാനേ പറ്റൂ പല ഭാര്യമാർക്ക്.

  • @greentree5824

    @greentree5824

    21 күн бұрын

    Njan athil alhmdulilha enea enum night drive kond poovum vallapoyum mathramea njangal mussakarila❤

  • @myworld4908

    @myworld4908

    21 күн бұрын

    😂

  • @sinankarat8702
    @sinankarat8702Ай бұрын

    ആഗ്രഹമുള്ള എന്നാൽ കിട്ടാത്ത ഭാര്യമാരുടെ ശ്രദ്ധക്ക്:..

  • @atozshortmuzic
    @atozshortmuzic19 күн бұрын

    enikk enta ഭർത്താവിന്റെ കൂടെ എവിടെ പോകാനും ഇഷ്ട്ടമല്ല. എവിടെ പോയാലും ആൾക്കാരുടെ മുന്നിൽ വെച്ച് ചെറീയ കാര്യത്തിന് പോലും ചീത്തവിളിയാ. മടുപ്പ് തോന്നും. എനിക്ക് ഒറ്റയ്ക്ക് ഇരിക്കാനാണ് ഇപ്പൊ ഇഷ്ട്ടം. ഹോസ്പിറ്റലിൽ പോകുമ്പോ പോലും മോനെ മാത്രം കൂട്ടീട്ട് പോകും മോൻ 2 വയസ്സേ ഉള്ളു. പക്ഷെ അയാളുടെ കൂടുമ്പോ ഒരു മനസമാധാനം കിട്ടില്ല. ഞങ്ങൾ തമ്മിൽ 14 വയസ്സ് difference ഉണ്ട് എനിക്ക് കല്യാണം കഴിക്കുമ്പോൾ 18 വയസ്സ് അയാൾക്ക് 32. generation gap nallonam ullond ഒത്തുപോകാൻ paadaan.പിന്നെ മോൻ ഉള്ളോണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്ന. only adjustment not understanding

  • @shafeequedzu5144
    @shafeequedzu514427 күн бұрын

    Alhamdulill. എന്റെ ഇക്ക ഒരു വിധം സ്ഥലത്തു ഒക്കെ കൊണ്ട് പോയി. വിദേശയാത്ര ഒന്നും നടന്നിട്ടില്ല. എനിക്ക് മക്കളോടൊപ്പേം ഇക്കയോടത്തു പോകാന് താല്പര്യം.. പിന്നെ പ്രണയം പങ്കു വെക്കാൻ ഒരു യാത്ര തന്നെ വേണം എന്നൊന്നും ഇല്ല.. ഫോൺ മാറ്റിവച്ചു സിറ്റൗട്ടിൽ ഒരു ചായ കുടിച്ചു കൊണ്ട് പരസ്പരം കണ്ണിൽ നോക്കി സംസാരിച്ചു നോക്കൂ. പ്രണയംനിറയും... ഇൻശാഅല്ലാഹ്‌. മക്കൾ parakkumuttiyitt വേണം ഞങ്ങൾക്ക് തനിച്ചു ഒന്ന് പോവാൻ

  • @thoyyibahaneef-hp1ui

    @thoyyibahaneef-hp1ui

    21 күн бұрын

    🎉🎉❤❤

  • @suhadaet5354

    @suhadaet5354

    20 күн бұрын

    സത്യം അത് വല്ലാത്തൊരു വൈബ് ആ മൊബൈൽ മാറ്റിവെച്ചാൽ തന്നെ ലൈഫ് മനോഹരം 🥰🥰❤

  • @UmaibazainUmaibazain

    @UmaibazainUmaibazain

    19 күн бұрын

    തീർച്ചയായും

  • @asaztech4675
    @asaztech467523 күн бұрын

    മക്കളും കൂടെ ഉണ്ടെന്ന് കരുതി ഒരു പ്രശ്നവും ഇല്ല.അല്ലെങ്കിൽ അവർ ഇല്ലെല്ലോ എന്നോർത്ത് ആ യാത്ര കൊളമാവും

  • @lovemalakha6904

    @lovemalakha6904

    23 күн бұрын

    മക്കൾ വളരുമ്പോൾ അവർ പൊയ്ക്കോളും. അപ്പൊ നമ്മളെ കൊണ്ട് പോകുമോ. ഇല്ലല്ലോ.

  • @sereen9721

    @sereen9721

    21 күн бұрын

    ​@@lovemalakha6904Athu nammal nammude kuttikalum aayi povumbo nammude achan amma mare eppozhum koottarundo ennorkku, apo kuttikal kalyanam kazhinju pokumbo nammale koottumo ilayo ennu manassilavoo..

  • @sereen9721

    @sereen9721

    21 күн бұрын

    sathyam, pillere koottiyillenkil kuttabodham kondu yathra kulam aavum alle😂😂

  • @sajushamisabi

    @sajushamisabi

    20 күн бұрын

    Sathyaman

  • @AYSHUS__VLOG

    @AYSHUS__VLOG

    20 күн бұрын

    sathyam

  • @rashidrayanrashidrayan1404
    @rashidrayanrashidrayan140428 күн бұрын

    ഇതിനൊക്കെ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.... But സാമ്പത്തികം ഒരു വില്ലനാണ് 😊😢

  • @Lakshmilachu1768

    @Lakshmilachu1768

    23 күн бұрын

    കേരളത്തിൽ തന്നെ എവിടെ എങ്കിലും പോകാമല്ലോ? നമ്മുടെ കൊക്കിൽ ഒതുങ്ങാവുന്നത പോലെ. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ആദ്യം വേണ്ടത് ആഗ്രഹം ആണ് പിന്നെ അത് നടപ്പിലാക്കാൻ ഉള്ള ശ്രമം. അപ്പോൾ തീർച്ചയായും നടക്കും.

  • @zosy80s

    @zosy80s

    21 күн бұрын

    Po po​@@Lakshmilachu1768

  • @munimuni__

    @munimuni__

    21 күн бұрын

    ഇല്ലടൊ സാമ്പത്തികം അതൊരു വലിയപ്രശ്നതന്നെയാണ്❤

  • @Ichusworld

    @Ichusworld

    20 күн бұрын

    Sambathikathil othunguna yathrakal akalo

  • @shamnaak2024
    @shamnaak202422 күн бұрын

    സത്യം സർ ഞാൻ പോയി ഞാനും ഭർത്താവും മാത്രം കുട്ടികൾ കൂടെ ഉണ്ടാകുമ്പോൾ അദ്ദേഹത്തിന് പരുതി ഉണ്ടായിരുന്നു എന്നാൽ നമ്മൾ രണ്ട് പേർ മാത്രം അദ്ദേഹത്തിന് ഞാൻ മകളായി കൂട്ടുകാരിയായി ഭാര്യ ആയി സത്യം ഇത്രയും സന്തോഷിച്ച ഒരു നിമിഷം വേറെ ഇല്ല ❤❤❤ കുട്ടികളെ ഒഴിവാക്കാൻ അല്ല പറയുന്നേ അവരെ കൊണ്ട് ഒരു യാത്ര പോവുക വന്നിട്ട് നിങ്ങൾ മാത്രമായി ഒരു യാത്ര പോവുക. കുട്ടികളുടെ കൂടെ പോയാൽ നമ്മൾ കൂടുതൽ സ്നേഹവും കരുതലും ശ്രദ്ധയും അവർക്കാണ് നമ്മൾ കൊടുക്കുന്നത്

  • @jaseelarafirj5808

    @jaseelarafirj5808

    21 күн бұрын

    Correct

  • @girija23

    @girija23

    21 күн бұрын

    Correct👍

  • @shamnaak2024

    @shamnaak2024

    19 күн бұрын

    @@girija23 ☺️

  • @nafeesa4436

    @nafeesa4436

    13 күн бұрын

    ഞങ്ങളും പോവാറുണ്ട് നല്ല ഒരു ഹാപ്പിനെസ്സ് ആണ് മക്കളെ കൊണ്ടും പോവും

  • @SAJI___
    @SAJI___25 күн бұрын

    തിരിച്ചിങ്ങോട്ട് സ്നേഹമില്ലെങ്കിൽ എങ്ങനെ പോയിട്ടും കാര്യമൊന്നുമില്ല എല്ലാരും ഇതുപോലെ ചിന്തിക്കുകയാണെങ്കിൽ കുഴപ്പമില്ലാ😊❤

  • @sikhakannan8817
    @sikhakannan881720 күн бұрын

    Ys correct aanu സർ പറയുന്നത് എനിക്കും ഇതുപോലൊരു അഭിപ്രായമുണ്ട് മക്കളേം കൊണ്ട് എല്ലാടോം പോവണം ബട്ട്‌ ഒരു പ്രാവശ്യം husbandum വൈഫും മാത്രമായി ഒരു ട്രിപ്പ്‌ പോവണം അത് വല്ലാത്തൊരു എന്ജോയ്മെന്റ് ആയിരിക്കും മക്കളെ കൂടാതെ എങ്ങുംപോവാൻ പറ്റില്ലെന്ന് ചിന്തിച്ചിരുന്നയാളാണ്ഞാൻ കഴിഞ്ഞ ന്യൂഇയർ നു എന്റെ husband പറഞ്ഞു നീ ഒരു 10ഡേയ്‌സ് ദുബായ്കുവരാൻ ഞാൻ ആദ്യം വരില്ലെന്നുപറഞ്ഞു മക്കളെ കൂടാതെ വരില്ല അവർക്കും സങ്കടവുമെന്നുപറഞ്ഞു മക്കളെ പിന്നെ കൊണ്ടോകം ഇപ്പൊ നീ വാ എന്നുപറഞ്ഞു അവസാനം മക്കളോടുപറഞ്ഞപ്പോ അവർക്കു പ്രശ്നമില്ല അവർ പറഞ്ഞു അമ്മ പോയിട്ടുവാ ഞങ്ങൾ അമ്മമ്മേടെ കൂടെ നിന്നോളാമെന്നു ഞാൻ വിചാരിച്ചതു അവർ ടെൻഷൻ ആകുമെന്നാണ്. പിന്നെ ഞാൻപോയി കുട്ടികളെ കാണാത്ത വിഷമുണ്ടായെങ്കിലും ഞാനും husum മാത്രമുള്ള ഒരുലോകം ഭയങ്കര ഹാപ്പി ആരുന്നു ആ 15ഡേയ്‌സ് ഒട്ടും മാറാകാൻപറ്റില്ല എല്ലാരും അങ്ങനെ പറ്റുമെങ്കിൽ പോണം എവിടെങ്കിലും പ്രായമാകുമ്പോൾ നടക്കണമെന്നില്ല 👍

  • @faseelabasheer2646
    @faseelabasheer264621 күн бұрын

    Ummamarude manasssil appoyum kutykalude adiyavum.avar school pokupol oru kalyanathinu poyal thanne food kayikumpol oru tension anu.ingane ullavar undekil like.

  • @RafeekMoosa
    @RafeekMoosa17 күн бұрын

    മക്കളെ കൂട്ടാതെയുള്ള ഒരു യാത്രയെ കുറിച്ച് ചിന്തിക്കാൻ കൂടെ പറ്റുന്നില്ലല്ലോ 😢...കുറഞ്ഞ കാലമാണ് അവരെ നമുക്ക് കൂടെ നിർത്താൻ കിട്ടുന്നത്... ആ സമയമവരെയും അവർ അവരുടെ തിരക്കിലേക്ക് മാറുമ്പോൾ നമ്മുടെ ലൈഫിനേയും സന്തോഷപ്പെടുത്തുക ❤... Anyway സർ പറഞ്ഞത് ശരിയാണ്.. മക്കൾ വരുന്നേ മുന്നേ ലൈഫ് കുറച്ചു നമുക്കായി മാറ്റിവെക്കുക...

  • @shayuraiyublog1688
    @shayuraiyublog168821 күн бұрын

    പോയിട്ടുണ്ട് പക്ഷെ മക്കൾ ഇല്ലാതെ ഒരു സന്തോഷവും ഞങ്ങൾക് കിട്ടിയില്ല സമാദാനകേട് ആയിരുന്നു മക്കൾ ഇല്ലാതെ എന്ത് ജീവിതം 🤲allah പൊന്ന് മക്കൾക്ക്‌ ആയുസും ആരോഗ്യവും നൽകട്ടെ 🤲🤲🤲ആമീൻ

  • @MohammedAli-um4fg

    @MohammedAli-um4fg

    21 күн бұрын

    Correct.makkale snehikkunna parentsinu avarillenkil oru happyum undavilla.

  • @hungerbird1233

    @hungerbird1233

    17 күн бұрын

    ​@MohammedAli-um4fg 💯 correct

  • @shabanabeegum3617
    @shabanabeegum361720 күн бұрын

    പോവുമ്പോൾ mob കൊണ്ടുപോവാതിരുന്നാൽ ഇത്രേം നല്ല vibe കിട്ടും എന്നാണ് എന്റെ ഒരു ഇത് 🤣🤣🤣🤣 അല്ലെങ്കിൽ എവിടെ പോയാലും അതിന്മേൽ കുത്താണ് main. സ്നേഹിക്കാൻ കൂട മക്കളും നമുക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഭർത്താവും, എവിടെ ആയാലും അത് സ്വർഗമാണ്.❤❤❤

  • @eidussuperchannel5624
    @eidussuperchannel562425 күн бұрын

    😞അത്രേം ഒന്നും പോയില്ലെങ്കിലും ഈ കാണുന്ന മലപ്പുറത്ത് എവിടെങ്കിലും ഒന്ന് കൊണ്ട് പോയിരുന്നെങ്കിൽ 😢

  • @sirajelayi9040

    @sirajelayi9040

    22 күн бұрын

    കമൻ്റ് ഇടുമ്പോൾ ശ്രദ്ധിക്കുക കൊത്താൻ കാത്തിരിക്കുന്നവർ ഉണ്ടാവും(ഇൻസ്റ്റാഗ്രാം,ഫേസ് ബുക്കിൽ ഒക്കെ❤❤❤)ജീവിതം ഹാപ്പി ആവട്ടെ

  • @munimuni__

    @munimuni__

    21 күн бұрын

    അതെ മലപ്പുറത്ത് എവിടെയെങ്കിലും മതി ഞാനും ആശിക്കാറുണ്ട്❤❤

  • @ShanisaleemTT

    @ShanisaleemTT

    20 күн бұрын

    ​@@sirajelayi9040100%

  • @user-kp3dy2ky8s
    @user-kp3dy2ky8s20 күн бұрын

    Ooh👌👌ഞങ്ങളും പോയിരുന്നു. ഇപ്പോ വീണ്ടും പോയി വന്നു മക്കളെ കൂട്ടാതെ 😍26 വർഷങ്ങളായി ഒന്നിച്ചുജീവിതം. ബ്യൂട്ടിഫുൾ 🤩🤩

  • @MuhammedAbdullaKl
    @MuhammedAbdullaKl20 күн бұрын

    എത്ര നല്ല യാത്രകളാണങ്കിലും മക്കൾ കൂടെയില്ലങ്കിൽ കാഴ്ചകളും രുചികളും അനുഭവങ്ങളും പൂർണ്ണതയിൽ ആസ്വദിക്കാൻ കഴിയാത്തവരാണ് നമ്മളിൽൽ കൂടുതൽ പേരും. നമുക്ക് കിട്ടിയത് മക്കൾക്ക് കിട്ടിയില്ല എന്നൊരു നീറ്റൽ മനസ്സിൽ വരും. കാലങ്ങൾക്ക് ശേഷം ഓർമകൾ അയവിറക്കുമ്പോഴും മനസ്സ് നീറും💔💔 പ്രത്യേകിച്ചും ഉമ്മ/അമ്മമാർക്ക്😘 'സ്നേഹമാണത് സ്നേഹം അണ പൊട്ടിയൊഴുകുന്ന സ്നേഹം💕🥰🥰 എങ്കിലും, കുട്ടികളെ അതികനേരം വിട്ട് നിൽക്കേണ്ടതില്ലാത്ത യാത്രകൾ ഭാര്യയും ഭർത്താവും ഒരുമിച്ചു പോകണം. കൈകൾ ചേർത്ത് പിടിച്ചും കണ്ണുകൾ കഥ പറഞ്ഞും മനസ്സുകൾ സംസാരിച്ചും പ്രണയം കൈമാറണം. മക്കളും കൊച്ചുമക്കളും ഒക്കെയായി മുന്നോട്ടുള്ള ജീവിതത്തിൽ പരസ്പരം ഇണയും തുണയും🥰 ഇണക്കുരുവികളും 👩‍❤️‍👨 ആകാൻ അതൊരു കരുത്താകും💯💯......

  • @shameenashami97
    @shameenashami9721 күн бұрын

    സത്യത്തിലും ഞങ്ങൾക്ക് മക്കളില്ലാത്ത അവരെ കൊണ്ട് പോകാത്ത യാത്ര ഇഷ്ടമേ അല്ല .... മനസ്സിന് സമാധാനത്തോടെ എങ്ങോട്ടേലും പോകണം എങ്കിൽ കുട്ടികളും കൂടെ വേണം 💗

  • @heera3906
    @heera390620 күн бұрын

    അതെ.. മക്കളെ കൂടാതെ ഒരു സിനിമയ്ക്കു പോലും പോകാൻ ഇഷ്ടമില്ലാത്ത ഞാൻ

  • @ArifaMuhammad-ux3vo
    @ArifaMuhammad-ux3vo28 күн бұрын

    വീട്ടിൽ തന്നെ ഒറ്റക്കിരിക്കാനും സംസാരിക്കാനും താല്പര്യം ഇല്ല എന്റെ ഭർത്താവിന്. പിന്നെയല്ലേ ടൂർ 😢

  • @jinan_mhd

    @jinan_mhd

    22 күн бұрын

    സത്യം

  • @munshiramuthu8358

    @munshiramuthu8358

    22 күн бұрын

    ശെരിയാ

  • @Sahalariyas-qq3lu

    @Sahalariyas-qq3lu

    21 күн бұрын

    അത് കറക്റ്റ് ആണ് 🙂👌🏻👌🏻👌🏻👍🏻. ഒറ്റയ്ക്കു ഇരിക്കാനും, സംസാരിക്കാനും, കൂടെ യാത്ര ചെയ്യാനും ഒന്നും, താല്പര്യമില്ലാത്ത അവസ്ഥ യാണിവിടെ 😢😢

  • @Malutty827

    @Malutty827

    21 күн бұрын

    Same 😒 എപ്പോഴും ഫോൺ 😡😬

  • @munimuni__

    @munimuni__

    21 күн бұрын

    ഫോണോ ട്ടായാൽ പിന്നെ എന്തിന് ഫാര്യ😂

  • @MyGreatpartner
    @MyGreatpartner20 күн бұрын

    ഞാനും ഭർത്താവും മക്കളോടൊപ്പവും പോകാറുണ്ട്, ഞങ്ങൾ മാത്രമായുള്ള യാത്രകളും പോകാറുണ്ട്.

  • @zeenath5635
    @zeenath563521 күн бұрын

    ശരി യാണ് സർ പറഞ്ഞത് ,ദൂര യാത്രയിൽ കുട്ടികളെ കൂട്ടിയിട്ടാണ് ഞങ്ങൾ പോവാർ, പക്ഷെ husbunt ജോലി സ്ഥലത്തു ന്ന് നാട്ടിൽ വരുമ്പോൾ കുട്ടികൾ സ്കൂളിൽ വിട്ട ശേഷം ഞങ്ങൾ എങ്ങോട്ടെങ്കിലും പോവും അതൊരു പ്രതേക ഫീൽ ആണ് ചിലപ്പോൾ. കുട്ടികൾ ഉറങ്ങുന്ന സമയത്താവും. രാവിലെയോ രാത്രിയോ ആയിരിക്കും എപ്പോ ആയാലും അടിപൊളിയാ 😊

  • @sabi9820
    @sabi9820Ай бұрын

    Your wife are lucky barakallah

  • @munawermunu9839
    @munawermunu983921 күн бұрын

    കുട്ടികളെ കൂട്ടാതെ എന്ത് യാത്ര കുട്ടികളുമ്പാടി കുടുബലല്ലേ അതിന് ഒരു രസം ❤

  • @hungerbird1233

    @hungerbird1233

    17 күн бұрын

    Theerchayaayum

  • @minu3808
    @minu380821 күн бұрын

    മക്കൾ കൂടെയില്ലാതെ എങ്ങനെ നല്ല ഭക്ഷണം കഴിക്കാൻ കഴിയും?

  • @mhdfahad5656
    @mhdfahad565619 күн бұрын

    26.വർഷം ആയി കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ചെറിയ മോന്ക് 15വയസ്സ്. അവൻ പറയും ഉമ്മാനേം കൊണ്ട് എല്ലായിടത്തും പൊക്കോ. എന്നെ കൂട്ടണ്ട. ഞാൻ വലുതായാൽ. എനിക്ക് എല്ലാം ചുറ്റി കാണാലോ. ഉമ്മച്ചീനെ ഉപ്പച്ചി എവിടെ വേണേലും കൊണ്ടോയിക്കോ. ഒരേ പോലെ മൂന്നു മക്കളും പറയും ഇപ്പൊ ഞങ്ങൾ ഇടയ്ക്കിടെ.ഒറ്റക്ക് യാത്ര ചെയ്യാൻ തുടങ്ങി. മാഷാഅല്ലാഹ്‌. ഞങ്ങളും. ഹാപ്പി. മക്കളും ഹാപ്പി. അൽഹംദുലില്ലാഹ്

  • @sirajelayi9040
    @sirajelayi904022 күн бұрын

    3 മക്കൾ ഉണ്ട് പലപ്പോഴും അങ്ങനെ ചിന്തിച്ചിട്ടുണ്ട്,എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ but മക്കൾ അവർ എന്നേയ്ക്കും ഉള്ള ഒരു മുതൽ കൂട്ട് ആവട്ടെ❤❤❤❤

  • @shamilminnu
    @shamilminnu21 күн бұрын

    അഥവാ അങ്ങനെ പോയിട്ടുണ്ടെങ്കിൽ മക്കൾ 10 മിനിറ്റ് കൂടുമ്പോൾഎവിടെ എത്തി എവിടെ എത്തി എനന്ന് വിളി വരും.😂😂😂

  • @hakeempalakkad6447

    @hakeempalakkad6447

    11 күн бұрын

    Sss😂എന്റെ മോൾ 😅

  • @kannurworld4334
    @kannurworld433423 күн бұрын

    14 വർഷമായി കല്യാണം കഴിഞ്ഞിട്ട് യാത്രകളിലും, വീട്ടിലും നമ്മൾ മാത്രം. ജീവിതം അങ്ങനെ ആണ് ഓരോരുത്തർക്കും വ്യത്യാസം ആയിരിക്കും. എങ്ങനെ ആണെങ്കിലും സന്തോഷം കണ്ടെത്തുക.

  • @jumailasakeer-el5xk
    @jumailasakeer-el5xk21 күн бұрын

    ഞാനും എന്റെ ഭർത്താവും പോയി.... 20വർഷത്തിന് ശേഷം. ഒരുമിച്ചു ഒരുപാട് നേരം കൈപിടിച്ച് നടന്നു, ഐസ്ക്രീം കഴിച്ചു, ചാലിയാറിന്റെ തീരത്തു കുറെ സമയം ഒരുമിച്ചിരുന്നു..... അത് വല്ലാത്തൊരു വൈബാണ്,

  • @muhammednoufal201
    @muhammednoufal201Ай бұрын

    സാധാരണകാർക്ക് പറ്റുന്ന പറയു സാറേ....... അത് എല്ലാർക്കും ഉപകാരപ്പെടും.... 👍🏻

  • @shahasha
    @shahasha16 күн бұрын

    മക്കളെ കൂട്ടാതെ നമുക്ക് മാത്രമായി കുറച്ച് നേരം കണ്ടെത്തുന്നതിൽ ഒരു തെറ്റും ഇല്ല. അവരെ കൂട്ടിയും യാത്രകൾ ആസ്വദിക്കണം.ചിലപ്പോഴൊക്കെ രണ്ട് പേർക്കും തനിച്ച് കുറച്ചു സമയം കിട്ടുന്നത് എൻജോയ് ചെയ്യണം.പരിമിഥികൾ ഇല്ലാദേ സ്നേഹിക്കണം.ബന്ധങ്ങൾ കൂടുതൽ ശക്ക്‌തമാവാൻ ഈ യാത്രകൾ ഉപകരിക്കും.

  • @Shamna-latheef
    @Shamna-latheef20 күн бұрын

    ഞങ്ങൾ പോയി 🥰 11 വർഷത്തിന് ശേഷം മക്കളെ കൂട്ടാതെ. മക്കൾ ഉള്ളപ്പോൾ അവരുടെ സന്തോഷത്തിനല്ലേ പ്രാധാന്യം കൊടുക്ക. നമുക്ക് ഒന്ന് ആസ്വദിക്കാൻ couple trip അതൊരു നല്ല experience ആയിരുന്നു 🥰

  • @user-me7pe7kv6n
    @user-me7pe7kv6n23 күн бұрын

    മക്കളെയും കുട്ടി പോയാൽ നല്ല സന്തോഷം ലീവികുമായിരുന്നു കുട്ടികൾ ഉണ്ടാവുന്നതിന്റെ മുമ്പ് OK ഇപ്പോൾ കുഞ്ഞി മക്കളെ വിട്ട് ടൂർ പോയാൽ വരി സമാധാനവും ലീവിക്കില്ല

  • @Akkustplmtplm
    @Akkustplmtplm21 күн бұрын

    താങ്കൾ പറഞ്ഞതൊക്ക ശരി ആണ്. മക്കൾ ഇല്ലാതെ ഇത് വരെ യാത്ര പോയിട്ടില്ല. എനിക്ക് അങ്ങനെ പോകാനും കഴിയില്ല

  • @amnashamna9171
    @amnashamna917121 күн бұрын

    ഞാനും ഒരു ഭാര്യയാണ് കൂടാതെ 3മകളുടെ ഉമ്മയും ഇങ്ങനെ ഒരു യാത്ര പോയാൽ എനിക്ക് അത് ഒരിക്കലും എൻജോയ് ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല നല്ല ഒരു ഫുഡ്‌ കണ്ടാൽ പോലും മക്കളെ ഓർത്തു mood പോവും 😄

  • @farheenninil7531

    @farheenninil7531

    20 күн бұрын

    Same

  • @user-pl7ku9hz8i

    @user-pl7ku9hz8i

    20 күн бұрын

    ഞാനും അങ്ങനെ തന്നെ

  • @muhammedajnas.k3040
    @muhammedajnas.k304021 күн бұрын

    മക്കൾ ഇല്ലാതെ പോയാലും തിന്നാലും കുടിച്ചാലും ഒരു സന്തോഷം കിട്ടൂല ഒരു ആഗ്രഹം ഉണ്ട് മക്കയിലും മദീനയിലും പൂവൻ

  • @JeenaRajan-
    @JeenaRajan-20 күн бұрын

    ഞങ്ങൾക്ക് പറ്റില്ല. മക്കളില്ലാതിരിക്കുമ്പോൾ... ഞങ്ങൾക്ക് മക്കളെ miss ചെയ്യും.. അവരില്ലാതെ ഒരു യാത്ര ആലോചിക്കാൻ കൂടി പറ്റുന്നില്ല..

  • @shabnajamsheedshabna848
    @shabnajamsheedshabna84821 күн бұрын

    എനിക്ക് രണ്ട് മക്കളാണ്.. അവരെ കൂട്ടാതെയുള്ള ഒരു ട്രിപ്പും എനിക്ക് ആലോചിക്കാൻ പോലും ആവില്ല.. അവരില്ലാതെ കല്യാണത്തിനോ മറ്റ് എവിടെയെങ്കിലും പോയി വല്ല സ്പെഷ്യൽ ഫുഡും കഴിച്ചാൽ അതുപോലെയുള്ള വല്ലതും ഉണ്ടാക്കി കൊടുക്കും അല്ലെങ്കിൽ വാങ്ങി കൊടുക്കും

  • @munshiramuthu8358
    @munshiramuthu835822 күн бұрын

    സത്യത്തിൽ ഞാൻ ഇപ്പോ ജീവിക്കുന്നെ എന്റെ കുട്ടികൾക്ക് വേണ്ടി ആണ്. നമ്മോട് ഒന്ന് മിണ്ടാനോ പറയാനോ അല്ലെങ്കിൽ ഒന്ന് മുഖത്ത് കൂടി നോക്കാത്തോരോടൊപ്പം എങ്ങോട്ടു പോയിട്ട് എന്താ കാര്യം

  • @safeesahad8114
    @safeesahad811421 күн бұрын

    കുറേ ദിവസമൊന്നും മക്കളെവിട്ട് പോകാനാകില്ല. കുറച്ചു മണിക്കൂരെങ്കിലും ഒരുമിച്ചിരിക്കാൻ പറ്റിയാൽ so happy

  • @abinsca123
    @abinsca12319 күн бұрын

    മക്കളില്ലാതെ നമുക്ക് എന്ത് യാത്ര

  • @dileepbalu6495
    @dileepbalu649519 күн бұрын

    ഭാര്യയും ഭർത്താവും കുഞ്ഞുമായി പോകണം കുഞ്ഞിനെ കൂട്ടാതെ യാത്ര ചെയ്യുമ്പോൾ കുഞ്ഞിനെക്കുറിച്ചുള്ള ചിന്ത ആയിരിക്കും നമ്മുടെ മനസ്സ് മുഴുവൻ കുഞ്ഞുങ്ങളാണ് നമ്മുടെ മനസ്സിന്റെ സന്തോഷം

  • @Sana4455-I9n
    @Sana4455-I9n20 күн бұрын

    ഞങ്ങൾ പോകാറുണ്ട്.. കല്യാണം കഴിഞ്ഞിട്ട് ഏഴ് വർഷമായി... ഞങ്ങൾ മോളെ സ്കൂളിൽ ആക്കിയിട്ട് സിനിമയ്ക്ക് പോകാറുണ്ട് ❤❤... ദൂരസ്ഥലങ്ങളിൽ ഒന്നും മോളെ കൂട്ടാതെ പോയിട്ടില്ല...

  • @shirinsaif4053
    @shirinsaif405321 күн бұрын

    You are crrct but മക്കൾ ആയി കേിഞ്ഞാൽ പിന്നെ നമ്മളെ ലോകത്തിലെ ചിത്രശലഭങ്ങൾ ആണ് മക്കൾ അവരില്ലാതെ ഒരു ട്രിപ്പ് ആലോജിക്കാൻ വയ്യ but മക്കൾ അവരുടെ ലോകം തീർത്ത് മുതിർന്ന kayinjaal ഇത് പോലെ പറഞ്ഞൊരു ട്രിപ്പ് പോണം 😂 in sha allah ❤

  • @adhiladnan612
    @adhiladnan61223 күн бұрын

    കമന്റ്‌ കഴിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി ഏല്ലാവർക്കും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കട്ടെ

  • @muneesmunees3157
    @muneesmunees3157Ай бұрын

    10 വർഷം കഴിഞ്ഞിട്ട് ഒരു യാത്ര.. എത്രപേർക്ക് നടക്കും സാറേ 😊

  • @safeenak6859
    @safeenak685919 күн бұрын

    ഈ ലോകത്തിലെ സ്വർഗം അത് നമ്മുടെ മക്കളാണ് എവിടെ പോകുമ്പോഴും ഭാര്യക്കും ഭർത്താവിനും സ്നേഹം വർധിക്കും മക്കൾ കൂടെയുള്ളപ്പോൾ അവരില്ലെങ്കിൽ ഓരോ മനോഹരമായ കാഴ്ചകൾ കാണുമ്പോഴും മക്കളേ ഓർമ വരുകയുള്ളു കാഴ്ചകൾ കാണാൻ കഴിയില്ല അവരും കൂടെ ഉണ്ടായിരുന്നങ്കിൽ എന്ന വിഷമം മാത്രമേ ഉണ്ടാവൂ എത്ര സ്നേഹമില്ലാത്ത ഭർത്താവാണെങ്കിലും ഒരു കുഞ്ഞുണ്ടായാൽ ഭാര്യയെ ഇഷ്ടപ്പെടാൻ തുടങ്ങും ആ കുഞ്ഞിലൂടെ

  • @MUSTHAFA-ii4gy

    @MUSTHAFA-ii4gy

    17 күн бұрын

    Ellaarum angane aavanamennilla.... Makkalodum bharyayodum snehamillaatha bharthakkanmaarum und....

  • @Faseela.kFaseela
    @Faseela.kFaseelaАй бұрын

    ഹൃദയം കൊണ്ട് അടുക്കാൻ വിദേശ യാത്ര പോകേ... 😇😇നടക്കുന്ന വല്ലതും പറയു സാറേ 😅😅 പൈസക്കാർക്ക് എന്തും ആവാല്ലോ

  • @Malutty827
    @Malutty82721 күн бұрын

    മ്മ് എന്റെ കാര്യത്തിൽ നടന്നത് തന്നെ 😂 പ്രേതേകിച് മക്കളെ കൂട്ടാതെ അഥവാ ഞാനും ഹസ്ബൻഡ് ഉം ബാങ്കിലോ ഹോസ്പിറ്റലിൽ പോയാലും ഒരു ജ്യൂസ് പോലും വാങ്ങി തരാറില്ല പറയുമ്പോ പറയും മക്കളെ കൂട്ടാതെ എങ്ങനെ ആണെന്ന് പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോകാറില്ല കല്യാണം കഴിഞ്ഞ സമയം ചോദിക്കാതെ തന്നെ എല്ലാം വാങ്ങി തന്നിരുന്ന ആളാണ് 😄 മക്കൾക്കാണ് മുൻഗണന എനിക്കും സന്തോഷം തന്നെ ❤❤❤❤❤

  • @vavasfamily5142
    @vavasfamily514225 күн бұрын

    യാത്ര പോകാൻ പോയിട്ട് കൂടെ ഇരിക്കാനേ പാർട്ണർ ഇല്ല. ജീവിച്ചു കൊതിതീരും മുമ്പേ ആള് തനിചൊരു യാത്ര പോയി 😢ഒന്നും പറയാതെ അങ്ങനെ ഇരുപത്തിനാലാം വയസ്സിൽ ഞാൻ തനിച്ചായി വിധി...ഇതൊക്കെ കാണുമ്പോ ഒരാഗ്രഹം തോന്നി അതുകൊണ്ട് ഇവിടെ കുറിച്ചിട്ടു 😢❤

  • @sumayyajunais3378

    @sumayyajunais3378

    23 күн бұрын

    😢😢

  • @ishascookingcrafting8592

    @ishascookingcrafting8592

    22 күн бұрын

    വേറെ കല്യാണം കഴിച്ചൂടായിരുന്നോ..

  • @shafeenashareef2650

    @shafeenashareef2650

    22 күн бұрын

    😢

  • @basheergroup3032

    @basheergroup3032

    22 күн бұрын

    Allahu ക്ഷമ തരട്ടെ, 😢

  • @hadiafrid483

    @hadiafrid483

    21 күн бұрын

    😢

  • @meghaps1539
    @meghaps153921 күн бұрын

    Comments vayichappol koree vishamam thonni ....80 percent sthreekal aadukalayil thanne ......lokam kaanaan patitilla .....😊

  • @muthuhassan5238
    @muthuhassan523818 күн бұрын

    മക്കളെ കൂട്ടാതെ ഇന്നുവരെ എവിടെയും പോകാൻ മനസ് അനുവദിച്ചിട്ടില്ല, അതിന് കഴിയില്ല.

  • @dinkuminkuvlog
    @dinkuminkuvlog21 күн бұрын

    എന്റെ മക്കളെ കൂട്ടാതെ എനിക്ക് എവിടെയും പോകണ്ട, എന്റെ ഭർത്താവിനെ സ്നേഹിക്കുന്നതോടൊപ്പം എന്റെ മക്കളെയും എനിക്ക് വേണം

  • @AP-NOUFAL
    @AP-NOUFAL21 күн бұрын

    ചുമ്മാ ആളെ കൂട്ടാൻ വല്ലതും പറയല്ല സഹോ മക്കൾ ഇല്ലാതെ എന്ത് യാത്ര എന്ത് പ്രണയം

  • @user-tt4bk8zc5w

    @user-tt4bk8zc5w

    21 күн бұрын

    ഇങ്ങനെ ഒന്ന് യാത്ര ചെയ്തു നോക്കൂ മക്കളെ കൂട്ടി യാത്ര ചെയ്യുന്ന എക്സ്പീരിയൻസ് വേറെ, ഭാര്യയും ഭാർത്താവുമായി മാത്രം ചെയ്യുന്ന യാത്ര വേറെ🙏 മക്കളെ കൂട്ടാതെ യാത്ര ചെയ്തെന്ന് വെച്ച് അവരോട് സ്നേഹം ഇല്ലെന്നാണോ

  • @hungerbird1233

    @hungerbird1233

    17 күн бұрын

    ​@@user-tt4bk8zc5wathe makkallodu aathmartha sneham ullavarkku athu budhimuttaanu

  • @Mehra-dd2tl
    @Mehra-dd2tl21 күн бұрын

    Orekkalum അങ്ങനെ മനസ് തുറന്നു സ്നേഹിക്കാൻ കഴിയില്ല.. കാരണം മനസ് മുഴുവനും മക്കളുടെ കൂടെ ആവും,,, ബട്ട്.. നമ്മുടെ മക്കളെ കൂട്ടി പോകണം ദൂരെ.... Super 👍👍👍ആയിരിക്കും തീർച്ച ❤

  • @arbsrb172
    @arbsrb17210 күн бұрын

    മക്കളില്ലാതെ എന്ത് ട്രിപ്പ്.അവർ കൂടെയുള്ളപ്പോഴാണ് ഞങ്ങൾ യാത്രകൾ കൂടുതൽ ആസ്വദിക്കുന്നത്. അല്ലെങ്കിൽ ഞങ്ങൾക്ക് വല്ലാതെ വിരസത അനുഭവപ്പെടുന്നു.അവരാണ് ഞങ്ങൾക്കെല്ലാം...... ❤️

  • @user-ph8mf2qx8n
    @user-ph8mf2qx8n21 күн бұрын

    ഞങ്ങൾ മക്കളെകൂട്ടിയാണ് അധികം പോകാറ്.വലിയ ടൂറ് ഒന്നുമല്ല.കടല് കാണാനോ മാളിലോ അടുത്തുള്ള ഏതേലും സ്ഥലത്തേക്കോ..മക്കളോടൊപ്പം മാണ് കൂടുതൽ ഹാപ്പി.അവര് ഉണ്ടേലും ഞങ്ങൾ കൈപിടിച്ച് ഓരോ കാര്യങ്ങൾ പറഞ്ഞ് നടക്കും.അവരും ജോളിയായിരിക്കും.മക്കളില്ലാതെ ഞങ്ങൾക്ക് ഇഷ്ടമല്ല.ഞങ്ങളുടെ വീഡിയോയും ഫോട്ടോയും മൊക്കെ എടുത്തു തരാൻ മക്കൾക്ക് വലിയ ഇഷ്ടമാണ്.അവരുണ്ടേലും സന്തോഷിക്കാനും സ്നേഹിക്കാനും പറ്റും.

  • @fathimasuhraperumpally6298

    @fathimasuhraperumpally6298

    21 күн бұрын

    Correct. Athanu makkal padikkendath. Allathe vallavaneyum premikkanalla

  • @hasnamk1933
    @hasnamk193321 күн бұрын

    കല്യാണം കഴിഞ്ഞു പതിനഞ്ചു വർഷമായി,ശരിക്കൊന്നു അടുക്കാതെ കുട്ടികളുണ്ടായി 🤔 ഹേ മിസ്റ്റർ ഭാര്യയെ സ്നേഹിക്കാൻ കുട്ടികൾ ഒരു തടസംമല്ല ഹേ... ട്രിപ്പ്‌ പോകുപോൾ ഫാമിലി ഒരുമിച്ചു ആയിരിക്കണം. 👍

  • @HasnaHasnaAbdulla

    @HasnaHasnaAbdulla

    21 күн бұрын

    👍

  • @ourfamily2755
    @ourfamily275519 күн бұрын

    അങ്ങനെ പോകുമ്പോൾ മക്കൾ എന്തു ചെയ്യുകയായിരിക്കും എന്നതാവും ആ അമ്മയുടെ മനസിൽ, പൂർണമായി യാത്ര അമ്മമാർ ആസ്വദിക്കും എന്ന് എനിക്ക് തോന്നുന്നില്ല, മക്കൾ കൂടെയുണ്ടായാൽ Safe അടിച്ചു പൊളിക്കാം❤❤❤❤

  • @FaisalV-yc4fl
    @FaisalV-yc4fl24 күн бұрын

    Makkale kudathe pokunnath alojikkan kudi patunnilla

  • @su84713
    @su8471320 күн бұрын

    ഞങ്ങള് തന്നെ പോവില്ല മോനെ കാണാതെ രണ്ട് പേർക്കും ഇരിക്കാൻ പറ്റില്ല ... മക്കൾ ഇല്ലാതെ എന്ത് സന്തോഷം. ഞങ്ങൾ മൂന്ന് പേരും ചങ്ക് ഫ്രണ്ട്സും കൂടിയാ.... ഇനി കട്ടിയുടെ കല്യാണം കഴിയുമ്പോൾ അവർ രണ്ടു പേരും ഞങ്ങൾ രണ്ട് പേരും ഒന്നിച്ച് യാത്ര പോകും..... വീഡിയോയിൽ യാത്ര ചെയ്യുന്നത് വല്ലോരും ആണല്ലോ ?നിങ്ങളും ഭാര്യയും അല്ലല്ലോ?😂😂😂

  • @Femisfoods
    @Femisfoods21 күн бұрын

    വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്😂😂😂aa pic എങ്കിലും just add cheyyamayirunnu 😅😅

  • @fathimafathi9852
    @fathimafathi985222 күн бұрын

    സത്യം.... പക്ഷെ അങ്ങനെ ഒരു സമയം വന്നപ്പോഴേക്കും കൂട്ടാനുള്ള ആൾ ഞങ്ങളെ വിട്ട് പോയി ☹️☹️

  • @bicchi4292
    @bicchi429215 күн бұрын

    ഞങ്ങൾ ഭാര്യമാർക്ക് ഇതൊന്നുമല്ല വേണ്ടത്. മീൻ പൊരിക്കുമ്പോൾ അത് കരിഞ്ഞു പോകാതെ ഒന്ന് ശ്രദ്ധിച്ചാൽ ആ സമയം ഞങ്ങൾക്ക് കുളിക്കാമായിരുന്നു. അതുപോലെ പപ്പടം പൊരിക്കുക പോലുള്ള ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു തന്നാൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം.

  • @sanusjourney3440
    @sanusjourney344019 күн бұрын

    എനിക്കും hussinum makkalillathe purathu poyal oru happinessum undavoola, ente huss aanengil evide pokumpozhum makkale valichu കൊണ്ടുപോകും 🥰🥰

  • @user-ur6mn2we1r
    @user-ur6mn2we1r5 күн бұрын

    ജീവിതം മരവിച്ചു പോയ മനുഷ്യന്. ആഗ്രഹം അവസാനിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അവനു എങനെ എങ്കിലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ ജീവിതം എന്ന യാത്രയുടെ അവസാനം കൊതിച്ചു ജീവിക്കുന്നു

  • @SebiAkku
    @SebiAkku18 күн бұрын

    അങ്ങനെ ഒരു യാത്ര ഇഷ്ട്ടമാണ്. പക്ഷെ അത് മക്കള്‍ നമ്മളെ ഒന്നിച്ച് യാത്ര ചെയ്യൂ എന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ട് ആകണം. അത് പോലെ പറഞ്ഞു അയച്ച നമ്മളെ സന്തോഷം ആഗ്രഹിക്കുന്നവര്‍ ആകട്ടെ നമ്മുടെ മക്കള്‍

  • @mayasaji9461
    @mayasaji946120 күн бұрын

    മക്കൾ ഇല്ലാതെ എങ്ങും പോകില്ല ഞാൻ. അവരില്ലാതെ എൻജോയ് ചെയ്യാൻ പറ്റില്ല .

  • @shahzak5059
    @shahzak505921 күн бұрын

    Makkal undaayal avar illaand endh yaatra...avarde kaaryam nokunnad oru panithenna..but avaronnu schoolil poya 2 handsum free aayi endho oyinjapole thonnum...body loose aayadpole....adhiloru relaxation undelum avarillatha tripile enjoyment venda....oro momentum avare orth veerpumutum❤❤❤

  • @RICHOOSWORLD-li4ft
    @RICHOOSWORLD-li4ft21 күн бұрын

    അങ്ങനെ താല്പര്യം ഇല്ല മക്കളെ miss ചെയ്യും അവരും കൂടി ഉണ്ടങ്കിൽ വേറെ ലെവലാ മക്കൾക്ക് നമ്മളല്ലാതെ ആരാനുള്ളത്

  • @sharanyasanthosh8362
    @sharanyasanthosh836217 күн бұрын

    മക്കളൊപ്പം ഉണ്ടേലും നമ്മൾ റൊമാൻസിലാണ്.. മക്കളെ കൂട്ടാതെ എവിടേലും പോയാൽ സമാധാനം കിട്ടില്ല... മൈൻഡ് മൊത്തം പിള്ളേരെടുത്താകും.. So പിള്ളേരടുതുണ്ടായാൽ പിന്നെ സമാധാനം.. സമാധാനത്തോടെ husinte ഒപ്പം ചിലവഴിക്കാം.. 2 പിള്ളേരും ചെറുതാണ്..

  • @shareefpkshareefpk107
    @shareefpkshareefpk10721 күн бұрын

    ഇങ്ങനെ.. പ്രണയിച്ചത് കൊണ്ടാണ്.. Mr. ഈ പറഞ്ഞ മക്കൾ ഉണ്ടായത്.. അവർ ഇല്ലാതെ എന്തോന്ന് യാത്ര... അങ്ങനെ മാറ്റി നിർത്തേണ്ടവരാണ് എന്ന് ഇപ്പോൾ എന്തിന് നിങ്ങൾ ചിന്തിക്കുന്നു... ഇങ്ങനെ നിങ്ങൾ മാറ്റിവെക്കേണ്ടത് ഇപ്പോഴല്ല അത് മക്കൾ വേണോ വേണ്ടേ എന്ന് നേരത്തെ തീരുമാനിക്കണമായിരുന്നു ഈ മക്കൾ നാളെ നിങ്ങളെ മാറ്റി നിർത്താൻ എന്തായാലും ഇട വരാതിരിക്കട്ടെ..

  • @sarithababu2745
    @sarithababu274519 күн бұрын

    ഞാനും കരുതും ഒറ്റയ്ക്ക് എങ്ങോട്ടെങ്കിലും പോകണം എന്നിട്ട് ഇഷ്ടപെട്ട food കഴിക്കണന്ന് പക്ഷേ എന്നെകൊണ്ട് പറ്റില്ല... അഥവാ ജ്യൂസോ ചെറുകടികളോ കഴിച്ചാൽ മക്കൾക്കുള്ളത് പൊതിഞ്ഞു വാങ്ങിക്കും അല്ലെങ്കിൽ എന്തോ ഒരു സങ്കടമാണ്

  • @meghaps1539
    @meghaps153921 күн бұрын

    Eppol ulla generation pillere okke povum sir .. kuttikal avunna munpe oru trip povannam randu perum koodi adipoliya ....❤....enthu adipoli places undennu ariyuvo ee lokathaa .....athinnu okke oru bhagyam vennam🎉❤

  • @itsmejennath5713
    @itsmejennath571319 күн бұрын

    അങ്ങിനെ യാത്ര പോയാൽ യാത്രയുടെ സുഖം അനുഭവിക്കാൻ പറ്റില്ല മനസ്സുനിറയെ കുട്ടികളായിരിക്കും,വേവലാതി ആയിരിക്കും,അതേസമയം കുട്ടികൾ കൂടെയുണ്ടെങ്കിൽ ഒന്നുകൂടി മനസ്സറിഞ്ഞ് എൻജോയ് ചെയ്യാൻ സാധിക്കും❤

  • @user-pl7ku9hz8i
    @user-pl7ku9hz8i20 күн бұрын

    മക്കളെ ഇട്ട് പോവുക എന്ന് പറയുന്നത് തന്നെ ടെൻഷൻ ആണ്, എനിക്കു ഒരു മോൻ ആണ് ഉള്ളത്, ഇപ്പോൾ ഞാൻ അഞ്ചു മാസം പ്രെഗ്നന്റ് ആണ്, ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുന്നത് നെ കുറിച് ആലോചിക്കുമ്പോൾ തന്നെ ടെൻഷൻ ആണ്, ഞങ്ങൾ ഇത് വരെ പിരിഞ്ഞു നിന്നിട്ടില്ല 😢

  • @Aaliya317
    @Aaliya317Ай бұрын

    Yes.makkall.schoolill poyal njangal yathra povumayirunnu.school vitt veetilethunna.samayamayal thirichu varum.athinidayill palareyum andumutti samsarichu.ellavarkum albhudamayirunnu makkale kootatheyulla yathra.pakshe njangalkathoraswadanamayirunnu.but.inn ente huss enne vittupirinju.covid kondupoyi.marakanavatha kure ormakall bakiyaki.

  • @shaharbanushaharbanu7618

    @shaharbanushaharbanu7618

    22 күн бұрын

    😢😢

  • @rachurachu2994

    @rachurachu2994

    21 күн бұрын

    😢😢

  • @lifeworld01
    @lifeworld0121 күн бұрын

    നമ്മുടെ മക്കള്‍ നമ്മൾ പോകുമ്പോൾ kootiyillenkil pinne avare aara kondupokuka avrillathe poyal onnum aswadikkan patilla manass മൊത്തം disturbed aayrikkum. കുട്ടികളെ കുറിച്ചുള്ള ചിന്ത karanam

  • @shaheedhafaisal8227
    @shaheedhafaisal822720 күн бұрын

    മക്കൾ ഉണ്ടെങ്കിൽ ഒരിക്കലും മക്കൾ ഇല്ലാതെ ഒരിക്കലും പുറത്ത് പോവാൻ തോന്നില്ല

  • @shafnamuthu332
    @shafnamuthu33220 күн бұрын

    ഒറ്റക് ഒരു യാത്ര നടക്കില്ല മാഷേ. മക്കൾ ഫുഡ് കഴിച്ച ഉറങ്ങിയാ പഠിച്ച അങ്ങനെ അങ്ങനെ ഇരു നുറു കാര്യങ്ങൾ. അവരെ കൂടെയുണ്ടങ്കിൽ ഒരു സമാധാനം ആണ്.

  • @MALIKBRO
    @MALIKBRO20 күн бұрын

    ബൈക്കിൽ വർഷത്തിലൊരു തവണ ഭര്യയുമായൊത്ത്‌ പോവാറുണ്ട്‌ ❤

  • @SumayyasVlog
    @SumayyasVlog20 күн бұрын

    മക്കളെ മുന്നിൽ പ്രണയിച്ച് നോക്കു. നമ്മൾ അങ്ങനെയാണ്. അല്ലാതെ മക്കളില്ലാതെ എന്ത് സന്തോഷം 😊

  • @echusvlog6671
    @echusvlog667120 күн бұрын

    Molu ഉള്ളപ്പോഴുള്ള യാത്ര ആണ് ഇഷ്ടം അവൾക്കു ഇല്ലാത്ത എന്ത് സന്തോഷം ആണ് ഞങ്ങൾക്ക് ഉണ്ടാവാ but അവളുടെ കല്യാണം കഴിഞ്ഞു എനിക്കും ഇക്കാക്കും പോകണം എന്നുണ്ട് ഇന്ഷാ അള്ളാഹു മക്കൾ ഉള്ളപ്പോൾ thanne കുറച്ച് റൊമാന്റിക് ആവാം കുട്ടികൾ അവരുടെ പാർട്ണർ വരുമ്പോ റൊമാന്റിക് ആവാൻ ചാൻസ് കൂടും

  • @sanha1099
    @sanha109919 күн бұрын

    മക്കൾ കൂടെയില്ലാതെ പോയാൽ മനസമാധാനം ഉണ്ടാവില്ല. അവരില്ലെങ്കിൽ നമ്മളില്ല. ഒരത്യാവശ്യത്തിന് പുറത്ത് പോയി ഇടക്ക് ഹോട്ടലിൽ പോയി food കഴിക്കുമ്പോൾ മക്കളെയാ ആദ്യം ഓർമ വരിക. അവർ കഴിച്ചോ എന്താണാവോ ചെയ്യുന്നേ... അങ്ങനെ അങ്ങനെയാ ഞാൻ അവരില്ലാതെ വയ്യ.

  • @JasiJaseela-bu6pk
    @JasiJaseela-bu6pk21 күн бұрын

    No ഇങ്ങനെയൊക്കെ പോവുമ്പോൾ കുട്ടികൾ വേണം അപ്പോഴാണ് നമ്മൾ ഹാപ്പി ആവുന്നത്.

  • @pulimittayiEntertainments
    @pulimittayiEntertainmentsАй бұрын

    കല്യാണം കഴിഞ്ഞു 10 വർഷം ആയി.. രണ്ടു കുട്ടികൾ ആയി.. ഇന്നേവരെ ഒരു ഹണിമൂൺ വരെ പോയിട്ടില്ല.. അതിനുള്ള സാഹചര്യം ഒന്നും ഇല്ല മാഷേ.. ജീവിച്ചു പോവാൻ തന്നെ പെടുന്ന പാട് ഞങ്ങൾക്കേ അറിയൂ.. അതിന്റെ ഇടയിൽ ടൂർ പോവാനൊക്കെ പൈസ എവിടുന്നാ 😒.. ആഗ്രഹം ഒക്കെ ഇണ്ട് bt ഒന്നും നടക്കുന്നില്ല...... 🥰

  • @AbdussalamOmar

    @AbdussalamOmar

    Ай бұрын

    Go to nearby beach 🏖️ Sit and talk for long hours Only you and your partner

  • @sinankarat8702

    @sinankarat8702

    Ай бұрын

    ചേച്ചി happy alle...

  • @farooqpaikampaikam7054

    @farooqpaikampaikam7054

    Ай бұрын

    നിങ്ങളുടെ ഭർത്താവ് നിങ്ങൾക്കുള്ള ഭക്ഷണം വസ്ത്രം പാർപ്പിടം എല്ലാം നിങ്ങൾക്ക് തരുന്നുണ്ടല്ലോ ദൈവത്തോട് നന്ദി പറയു

  • @Nihal-ph8th

    @Nihal-ph8th

    29 күн бұрын

    @@farooqpaikampaikam7054 അതോന്നും തരാൻ കഴിയാത്തവൻ പെണ്ണ് കേട്ടതിരിക്കലാണ് നല്ലത് 😔

  • @user-cf2tz1jb7i

    @user-cf2tz1jb7i

    20 күн бұрын

    ​@@AbdussalamOmar👍👍

  • @sivanyasidhadh
    @sivanyasidhadh10 күн бұрын

    എനിക്ക് എൻ്റെ കെട്ടിയോനും പിള്ളേരുമായി യാത്ര പോകാനാ ഇഷ്ടം...കൂടെ എൻ്റെ അമ്മയെയും❤❤❤❤❤❤

  • @kannur29
    @kannur2920 күн бұрын

    മക്കളില്ല തെ പോകാൻ തോന്നില്ല.കാരണം fd കഴിക്കുമ്പോൾ പോലും മക്കളെ യാണ് ഓർക്കുക.എന്റെ hus നാട്ടിൽ തന്നെ ജോലിയാണ്.അത് കൊണ്ട് അവര്ക് ലീവ് ഉള്ള ദിവസങ്ങളിൽ ഞങ്ങൾ എൻജോയ് ചെയ്യാറുണ്ട്. എന്നെ വീട്ടുകാര്യങ്ങളിൽ സഹായിക്കും, അപ്പോൾ തന്നെ ഒരുപാട്‌ കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടാകും .എന്റെ ഏത്‌ പൊട്ടത്തരവും കേട്ടു നിൽക്കും😅.വിദേശത്തു ജോലിയുള്ളവർക് ചിലപ്പോൾ ഇങ്ങനെയൊക്ക ആഗ്രഹമുണ്ടാകാം.എനിക്കറിയില്ല കേട്ടോ😊

  • @sashjopoteams3396
    @sashjopoteams33965 күн бұрын

    മക്കളില്ലാത്ത ഒരു യാത്ര എനിക്കും ഭാര്യക്കും ഓർക്കാൻ പോലും കഴിയില്ല കാറിൽ മാത്രം യാത്ര പോകാറുള്ള ഞങ്ങൾ ഒരു ദിവസം ഒരു മോട്ടോർ സൈകിളും എടുത്ത് കോഴിക്കോട് കടലുണ്ടി ഒക്കെ ഒന്ന് കറങ്ങാൻ പോയി ആ യാത്ര ഒരു സന്തോഷവും റൊമാൻസും ഞങ്ങൾക്ക് ലഭിച്ചില്ല I am happy for my family 😮

  • @sandhyasubash2366
    @sandhyasubash236619 күн бұрын

    മര്യാധയ്ക്' മിണ്ടാറില്ല സർ എന്നിട്ടല്ലേ യാത്ര😢😢😢

Келесі