കുറിച്യർ കലാപം / KURICHYAR KALAPAM/ PSC MOCK TEST

1812-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം. കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. പഴശ്ശിരാജക്കു വേണ്ടി കുറിച്യരും കുറുമ്പരും നടത്തിയ പടയോട്ടങ്ങൾ ചരിത്രത്തിൽ പേരുകേട്ടവയാണ്. 1802 ലെ പനമരം കോട്ട ആക്രമണം ഈസ്റ്റിന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിലൊന്നായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു
kurichya kalapam in malayalam,
kurichya kalapam mock test,
kurichya kalapam lp up,
kurichya kalapam psc,
kurichyar kalapam psc mock test,
kurichya revolt psc

Пікірлер: 7

  • @rifaiperdane3905
    @rifaiperdane3905Ай бұрын

    Good👍🏼

  • @DivyaRaj-u8n
    @DivyaRaj-u8nАй бұрын

    ❤❤❤❤

  • @PSCWORLD-KL74
    @PSCWORLD-KL74Ай бұрын

  • @Rajesh9825
    @Rajesh9825Ай бұрын

    Easy learner 👍🏼

  • @Kavya.S1234
    @Kavya.S1234Ай бұрын

    👍🏼

  • @reshmak813
    @reshmak813Ай бұрын

    Thank you🥰👍🏻

  • @DivyaRaj-u8n
    @DivyaRaj-u8nАй бұрын

    ❤❤❤❤

Келесі