കുഴിച്ചത് മൂടി ജയലളിത; തുടരാൻ താൽപര്യമില്ലാതെ കേന്ദ്രം. ചരിത്രം ഇങ്ങനെ | History of Keeladi

#Keeladi #Jayalalitha #CentralGovernment #Travel #SouthIndian #Culture #History #Malayalam #Study #Mining #Escavator
ഇന്ത്യയുടെ മനുഷ്യ ചരിത്രം തുടങ്ങുന്ന സിന്ധുനദീതടത്തിലെ ജനങ്ങൾ നശിച്ചിട്ടില്ല... അവരുടെ പിന്മുറക്കാർ രാജ്യത്ത് ഉണ്ട്... കീഴടി പറയുന്ന ചരിത്രത്തിന് ഈ സ്വരമുണ്ട്. കീഴടി മുന്നോട്ട് വെക്കുന്ന തെളിവുകൾ ഇന്ത്യയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ സാധ്യതയുള്ളതുമാണ്. അതുകൊണ്ടുതന്നെ കീഴടിയിൽ ഖനനം നടക്കുന്നതിനേക്കാൾ, നടത്തിയത് മൂടാനാണ് പലരുടെയും ശ്രമം. അങ്ങിനെ കണ്ടെത്തലുകൾ പാതിവഴിക്ക് നിർത്താൻ പലരും തിടുക്കം കൂട്ടുന്ന ഒരു ചരിത്രഖനന മേഖലയിലൂടെയാണ് ഇത്തവണത്തെ ഞങ്ങളുടെ യാത്ര.
#Keeladi (Keezhadi) | #Sivagangai | #TamilNadu
One of the most important historical discoveries in India, which is going to challenge the entire scripted human history of India.! This place is located 12 km far from Madurai, towards Ramanathapuram on NH, just 1.5km away from National Highway, near the Village Silaiman in Sivaganga District.
The Keezhadi excavation site is located in this area: excavations carried out by the Archaeological Survey of India (ASI) and the Tamil Nadu Archaeology Department (TNAD) have revealed a Sangam era settlement dated to the 6th century BCE by radiocarbon dating. Claims that the results show that there was writing at that time have been challenged.
#Keeladi #Jayalalitha #CentralGovernment #Travel #SouthIndian #Culture #History #Malayalam #Study
Google Location Map
goo.gl/maps/pC3Pu43pGEW64VRz8
Keeladi (Keezhadi) Heritage Museum | Sivaganga | Tamil Nadu
Google Location Map
goo.gl/maps/toRRi8YauQCj2Sa26

Пікірлер: 314

  • @goldnevents2868
    @goldnevents2868 Жыл бұрын

    Good effort. ഇങ്ങനെ ആരും ശ്രെദ്ധിക്കാത്ത കാര്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്നത് നന്നായി

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @harika7100

    @harika7100

    11 ай бұрын

    ​ സംഘ കാലഘട്ടത്തിലെ മധുരൈ ആണ് കീലടി (മലയാളത്തിൽ കീഴടി )

  • @shameerok4130
    @shameerok4130 Жыл бұрын

    നിങ്ങളുടെ യാത്രകൾ തുടരട്ടെ, ഞങ്ങളുടെ അറിവും വർദ്ധിക്കട്ടെ! കൂടുതൽ കൂടുതൽ പഠനങ്ങൾ നടത്തി ഇതുപോലെയുള്ള യാത്രകൾ നടത്തി നല്ല അറിവുകൾ വീണ്ടും പ്രതീക്ഷിച്ചുകൊണ്ട് നന്ദി

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @alanalan6884
    @alanalan68848 ай бұрын

    தென்னகத்தின் கலாசாரத்தை மக்கள்வாழ்வியல்பழமை பற்றி. அருமையாக எடுத்துரைமைக்கு. நன்றி நாம். சனாதனவாதிகளல்ல சமத்துவ இறையாமைவாதிகள் நன்றி வணக்கம்

  • @pamaran916
    @pamaran916 Жыл бұрын

    ഇന്നു കേരളത്തിൽ വാഴ്ത്തപ്പെടുന്നത് എല്ലാം തന്നെ മേൽ ജാതിക്കാരുടെ ചരിത്രങ്ങളും മാത്രമാണ് അതിനേക്കാൾ മഹത്തായ ദ്രാവിഡ സംസ്കാരത്തിൻറെ ഒന്നും തന്നെ കേരളത്തിൽ ഇപ്പോൾ വാഴ്ത്തപ്പെടുന്നില്ല എന്നാലും എത്ര മൂടിവച്ചാലും നഗ്നസത്യം പുറത്തുവരും🙏🙏👌

  • @harris566

    @harris566

    Жыл бұрын

    ശരിയാണ്..... ഈ രാജ്യം 65 കൊല്ലം ഭരിച്ചിരുന്നത് ഒരു കാശ്മീരി ബ്രാഹ്മണ സവർണ ആര്യൻ അധിനിവേശ കുടുംബം ആയിരുന്നു. ഒരു ബ്രാഹ്മണികൽ ഹജ്മോണീ ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് അവഗണന മാത്രം. KPMS DHEEVARA SABHA VISWAKARMA ETC etc etc etc വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭൂമി വീട് നിഷേധിച്ച ബ്രാഹ്മണികൽ ഹജ്മോണീ. ഇനി കുറച്ച് കാലം പിന്നോക്ക ദളിത് ഭരിക്കട്ടെ.

  • @santhoshsoloman1150

    @santhoshsoloman1150

    Жыл бұрын

    Cash illathavan kizhjathi cash ullavar meljathi.

  • @Zeira111

    @Zeira111

    Жыл бұрын

    ​@@harris566Only people like you still cling on to Aryan Invasion/migration Theory, which was debunked with several times years back. Only people who are separatists cling on to the AIT/AMT propaganda by the westerners. The artifacts excavated in Bharat by ASI is dated almost 65000 to 80000 years.

  • @ideals7457

    @ideals7457

    11 ай бұрын

    അങ്ങനെ ആണെങ്കിൽ മഹാഭാരതത്തിൽ reference ഉള്ള പകിട കളി എങ്ങനെ ഇവിടെ വന്നു.അത് ആര്യന്മാരുടെ വിനോദം അല്ലേ 😂.പകിട will give a hard time for historians pushing Dravidian politics

  • @pamaran916

    @pamaran916

    11 ай бұрын

    @@ideals7457 യഥാർത്ഥ ഹിന്ദു വിഭാഗം ദ്രാ വിടർ തന്നെയായിരുന്നു ആര്യന്മാർ വന്ന ശേഷമാണ് ജാതി വകതിരിവ് ഉണ്ടാക്കിയത് എന്നുമാത്രം സാമ്പത്തിക അടിസ്ഥാനത്തിൽ മനുഷ്യനെ വിഭജിച്ചതും ഒക്കെ ആര്യന്മാരാണ് പകിടകളിലും വേട്ടയാടലും ഒക്കെ ആര്യൻ രാജാക്കന്മാരും പ്രയോഗിച്ചിരുന്നത് തന്നെയാണ്

  • @user-wc7pr3dh4q
    @user-wc7pr3dh4q Жыл бұрын

    നല്ലൊരു വീഡിയോ ഒരു ചരിത്ര ക്ലാസ്സിൽ ഇരിക്കുന്ന പ്രതീതി 🙏പുതിയ അറിവുകൾ എന്തായാലും വളരെ നന്ദി 🌹🌹

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @shaanthennany7831
    @shaanthennany7831 Жыл бұрын

    അധികമാരും അറിയപ്പെടാത്ത ചരിത്രപ്രധാനമായ അറിവുകൾ നൽകിയതിന് നന്ദി ഇനിയും ഇതുപോലുള്ള നല്ല വിവരണങ്ങളും വീഡിയോകളും പ്രതീക്ഷിക്കുന്നു

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @remyanair6381
    @remyanair6381 Жыл бұрын

    വളരെ വളരെ നല്ല പുതിയ അറിവുകള്‍ നന്നായിട്ടുണ്ട്

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @nandakumarannandu6381
    @nandakumarannandu6381 Жыл бұрын

    നല്ല അറിവുകൾ ഇനിയും പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @jochempamn
    @jochempamn Жыл бұрын

    പുതിയ അറിവുകളുമായി വീണ്ടും കണ്ടതിൽ വളരെ സന്തോഷം ഇതാണ് നിങ്ങളെ മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ആശംസകൾ

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @TtiMewithramesh
    @TtiMewithramesh Жыл бұрын

    കാർത്തി നല്ല അവതരണം... ഒരു പ്രത്യേക രീതിയിൽ ആണ്. അടിപൊളി 👍

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @TtiMewithramesh താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @nbknamnbks6210
    @nbknamnbks6210 Жыл бұрын

    വളരെ വളരെ നന്നായിട്ടുണ്ട് നന്ദി നമോവാകം

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @Artmaker22
    @Artmaker22 Жыл бұрын

    നല്ല പുതിയ അറിവുകൾ വളരെ നന്നായി

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @Artmaker22 താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @ren_tvp7091
    @ren_tvp70918 ай бұрын

    Sri.R Balakrishnan (Retired I A.S) എഴുതിയ 'Journey of a Civilization ; Indus to Vaigai' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്ന കാര്യങ്ങളും ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ KZread-ൽ ലഭ്യമാണ്

  • @AnilKumarOorkolil
    @AnilKumarOorkolil Жыл бұрын

    പുതിയ അറിവാണ്.. നന്ദി sir❤️

  • @adhisdreams2617
    @adhisdreams2617 Жыл бұрын

    Excellent inventories, really appreciable....it clearly shows what our ancients were nd how they resumed from those lifecstyle.....thanks to both our brothers Sri Karthukeyan ji nd Vinod Lalji for their sincere effort.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you ADHI's Dreams for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @wilsonmathew8762
    @wilsonmathew8762 Жыл бұрын

    Great effort New interpretation of Indian history Hats off

  • @muralind2
    @muralind2 Жыл бұрын

    Yes, we have a rich history of refined culture. So proud to hear.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @muralind2 Thank you for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @rajeswaris8057
    @rajeswaris8057 Жыл бұрын

    ഒരുപാട് അറിവ് പകരുന്ന യാത്ര ...

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @praveenpp2057
    @praveenpp205711 ай бұрын

    Thank you for the information

  • @RAMAKRISHNANE-nd4qd
    @RAMAKRISHNANE-nd4qd Жыл бұрын

    പുതിയ ഒരു അറിവ് 👍

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @maheshvs_
    @maheshvs_ Жыл бұрын

    Wow amazing work ❤️❤️👍🏻👍🏻

  • @Littlewounders
    @Littlewounders Жыл бұрын

    Very informative ..... Thank you

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @ThiraRaj.. Thank you for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @Thomas-kl6gv
    @Thomas-kl6gv11 ай бұрын

    ചരിത്രം രചിക്കുന്നത് എന്നും വിജയികൾ മാത്രമാണ്...

  • @thomsonchakramakkil3014
    @thomsonchakramakkil3014 Жыл бұрын

    ത്രിശൂർ ഉണ്ട്, ശിലാ യുഗ അവശിഷ്ടങ്ങൾ. ഗുരുവായൂർ അടുത്ത് ഒരുപാട്

  • @PraveenPraveen-qm2my

    @PraveenPraveen-qm2my

    5 ай бұрын

    It's Tamil Nadu ❤

  • @noushadvaliyakath
    @noushadvaliyakath Жыл бұрын

    Wonderful video, well captured and presented, really a informative video. Thank you for sharing this ❤❤

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you Noushad Valiyakath for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @johnjusty
    @johnjusty Жыл бұрын

    Really appreciate…. ശരിക്കും കഷ്ടപ്പെട്ട് എടുക്കുന്ന vlogs ..... ഒത്തിരി പഠിക്കാനുണ്ട് contents…. Waiting for next videos…..🎉😂❤❤

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @sreekumar7719
    @sreekumar7719 Жыл бұрын

    charithrathinte vismayangal arivukalayi nalla reethiyil panguvekkunna charithram bhoomisasthram oru veritta anubhavamanu. super ayittulla avatharanavum visualsum. hats if entire team. well done നിങ്ങളുടെ യാത്രകൾ ഇനിയും മുന്നോട്ടു പോകട്ടെ കൂടുതൽ കൂടുതൽ പുതിയ പുതിയ സ്ഥലങ്ങളും അറിവുകളും പ്രതീക്ഷിക്കുന്നു...

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @alfredthomas1154
    @alfredthomas1154 Жыл бұрын

    Good effort in archeology. Keep it up.Expecting good articles nobody did it.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @alfredthomas1154 for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @nandakumaranpp6014
    @nandakumaranpp6014 Жыл бұрын

    അഭിനന്ദനങ്ങൾ

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @nandakumaranpp6014 താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @skgroup2872
    @skgroup287211 ай бұрын

    Thanks

  • @user-km6ih1dy2u
    @user-km6ih1dy2u Жыл бұрын

    Nice, sir. Thank you.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @user-km6ih1dy2u Thank you for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @SasiNatarajan1969
    @SasiNatarajan1969 Жыл бұрын

    Very nice❤❤keep it continued 🙋‍♂️

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @user-qq2is8dw8v for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @sindurajan3504
    @sindurajan350411 ай бұрын

    Great knowledge

  • @ManojKunnambath
    @ManojKunnambath Жыл бұрын

    Excellent Bhai, great efforts, keep exploring and do share with us.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you Manoj Kunnambath for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @naadensheelukal9614
    @naadensheelukal9614 Жыл бұрын

    കൊള്ളാം 👍

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @Annavibez
    @Annavibez Жыл бұрын

    നന്നായിട്ടുണ്ട് ❤❤

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @abelshibu2697 താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @sureshm1808
    @sureshm1808 Жыл бұрын

    Very good information, sir❤

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @sureshm1808 Thank you for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @mymemories.6445
    @mymemories.6445 Жыл бұрын

    Informative 👍

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you My Memories for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @alexthomas3742
    @alexthomas3742 Жыл бұрын

    Real a great job

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @alexthomas3742 for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @khadheeja9983
    @khadheeja9983 Жыл бұрын

    Really nice. It is high time to unearthen real and true history of South India..look at chola regime with more than 3000 years old and 9 countries..truly above North Indian history...

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @khadheeja9983 for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @jeffersonsamuel5463

    @jeffersonsamuel5463

    Жыл бұрын

    this is not chola , this is land of pandyas , and it is pandyas capital . .thou cholas are great but pandyas are mightier than cholas ... and its a only dynasty that ruled for more than 2500 years , cholas only ruled for 1500 years ..

  • @sivamuruka163
    @sivamuruka163 Жыл бұрын

    Good information

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @sivamuruka163 for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @SreekumarAmbili-xl2ss
    @SreekumarAmbili-xl2ss Жыл бұрын

    Good knowledge

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @Sreekumarbili-xl2ss for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @divyajetheesh1188
    @divyajetheesh1188 Жыл бұрын

    Informative...

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you Divya Jetheesh for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @meeras.g8087
    @meeras.g8087 Жыл бұрын

    Appreciate the attempt. you mentioned iron weapon വേൽ. Sindhu civiluzation is before the duscovery of iron. There is no iron artifact there. Systematic and scientific research is required to determine the significance of these findings and to ascertain its period.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you for your valuable comments, be with us in our videos for more such videos. Some carbon dating reports show keeladi findings were 600 bc to 300 bc old. We showed those certificates in our video. And we talked about keeladi and its findings only (not about Sindhu. We never say iron findings in Sindhu) as per available records, keeladi life starts from 600 bc. In India iron age started around bc 1400-500 bc (some says it's began 2000 bc) So we get iron materials in keeladi. In our video, we clearly said there is a 1000 year gap in connecting keeladi and Sindhu culture. In India, the Iron age is connected to Vedic age. But one thing is clear: Keeladi and Harappan cultures have some connections. Findings of iron pointing to something more like cultural exchange or may be another evasion. Only scientific study can prove this. Unfortunately it is facing a lot of hurdles now. Thankyou

  • @kiranpillai
    @kiranpillai Жыл бұрын

    Amazing👍🏻

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @kiranpillai Thank you for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @chinmaycreations7201
    @chinmaycreations7201 Жыл бұрын

    Informative....great initiative

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you Chinmay Creations for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @user-zl9jj3pn3g
    @user-zl9jj3pn3g Жыл бұрын

    Intresting findings.. nice

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you ggowtham krishna for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @phantomc2175
    @phantomc2175 Жыл бұрын

    ദ്വാരകയിൽ 7500 വർഷം പഴയ പുരാവസ്തുക്കൾ കണ്ടെടുത്തു. B C 500നു മുമ്പുള്ള എല്ലാതും ബ്രിട്ടീഷുകാരും അവരുടെ ഏജൻ്റുമാരും BC 500 എന്നാക്കി.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @rajagopalrajapuram8940
    @rajagopalrajapuram894011 ай бұрын

    തുടരൂ..❤

  • @praveenpp2057
    @praveenpp205711 ай бұрын

    All the best

  • @girijapriyanambalath3317
    @girijapriyanambalath331711 ай бұрын

    Please highlight about Pattanam excavation site and any museum available like Keezhady

  • @noushadalhaniya6250
    @noushadalhaniya6250 Жыл бұрын

    Very informative 👌👌👌

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you Noushad Alhaniya for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @kamalaramesan5838

    @kamalaramesan5838

    Жыл бұрын

    ​@@CharithramBhoomishasthram😅 a

  • @chandramathykallupalathing413
    @chandramathykallupalathing41311 ай бұрын

    കീഴടിയിൽ നിര്‍ത്തിവച്ച ഖനനം തുടരാൻ India government ഉം, archaeological department ഉം തയാറാവണം. Indus Valley civilization ന്റെ കാലത്തോ, അതിന്‌ മുമ്പോ ആ സംസ്കാരത്തിന് പഴക്കമുണ്ടെങ്കിൽ മാത്രമേ ഇപ്പോഴുള്ള ചരിത്രത്തില്‍ മാറ്റം ആവശ്യം വരു.രണ്ടും തമ്മില്‍ 1000 വര്‍ഷം difference എന്ന് വരുമ്പോള്‍ എന്ത് മനസ്സിലാക്കണം? ഖനനം നിര്‍ത്തിവയ്ക്കാന്‍ ഉണ്ടായ കാരണവരും മറ്റൊന്നാവില്ല . Anyhow appreciate your initiative .

  • @Saji202124
    @Saji202124 Жыл бұрын

    Ningle poliyane machanmaree.julius manual sesam charitrem itre aadigarigam ayi paryunna blog adyamayi kaanukaya

  • @mohananneravathu3862
    @mohananneravathu386211 ай бұрын

    നമസ്തെ.

  • @noelcreations
    @noelcreations Жыл бұрын

    Very nice to know that we have proof of great culture. Even in China there are Tamil evidences. Good show Vinod and Karthikeyan. Waiting for more from you guys.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you Noel Creations for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @user-ym1gt9qq4v

    @user-ym1gt9qq4v

    4 ай бұрын

    Kandipaa subscriber panrom bro

  • @danyastore8944
    @danyastore8944 Жыл бұрын

    Good

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @danyastore8944 for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @jijeshk6693
    @jijeshk6693 Жыл бұрын

    Great effort sir, its eye opener for malloos, and so called historians

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @jijeshk6693 Thank you for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @mansoormattil1264
    @mansoormattil1264 Жыл бұрын

    Excellent discovery 👌...Mystery of History is well explained 👍 TAMIL is one of the oldest language in the world. TAMIL is one of the Dravidian languages. Dravidian culture is older than the Aryan culture ❤The TRUE makers of the world 🌎 culture were the aborigines of the world. Aryan supremacy theory is a myth but the real heroes were the Dravidians ❤Hat off to your efforts 👌 💪 🙂 👏 👍

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @mansoormattil1264 for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @Zeira111

    @Zeira111

    Жыл бұрын

    Only people like you still cling on to Aryan Invasion/migration Theory, which was debunked with several times years back. Only people who are separatists cling on to the AIT/AMT propaganda by the westerners. The artifacts excavated in Bharat by ASI is dated almost 65000 to 80000 years.

  • @yogeshwaran2530

    @yogeshwaran2530

    9 ай бұрын

    Malayalam is evloved from Tamil only

  • @mahendranmahendran7066
    @mahendranmahendran706611 ай бұрын

    Khizhiadi which is 2600 years old (B C.600). But flourished period of Mohenjatharow which was 3900 years and 4600 years old (B C 1900 and B C . 2600). SO these two culture is not in same period. Your effort is very good . EXPECT MORE HISTORICAL VIDEOS .

  • @arunnaukry7702

    @arunnaukry7702

    7 ай бұрын

    Are you aware that during the first part of the Keezhadi excavation, some graffiti with Tamil inscriptions was discovered in mud pots? It resembles graffiti from the Indus Valley. This indicates that the Tamil language and the Indus script are related. The rice grains were discovered in a mud pot at a freshly discovered archeological site in Shivagalai, Tamil Nadu, by the archeological department. The rice grains were then sent to Beta Analytic Lab in Miami, Florida, USA, for carbon dating. It was established in 1155 BCE. Additionally, several entirely Tamil inscriptions can be seen in those mud pots. You can view the footage of those Shivagalai finds on KZread.🙏

  • @ajmalhussain2612
    @ajmalhussain261211 ай бұрын

  • @sintoantony9352
    @sintoantony93529 ай бұрын

    ❤❤

  • @ALBERT39778
    @ALBERT39778 Жыл бұрын

    Original content. അറിയാൻ ആഗ്രഹിക്കുന്നു. കൂടുതൽ ആയി

  • @harisuthanr3475
    @harisuthanr3475 Жыл бұрын

    Superb

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you Harisuthan R for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @backpackerskerala5259
    @backpackerskerala5259 Жыл бұрын

    🎉🎉❤

  • @JPs1234
    @JPs1234 Жыл бұрын

    ഇൻഡ്യയിലെ എല്ലാ ദൈവങ്ങൾക്കും ശിവ, വിഷ്ണു, രാം, കൃഷ്ണ പേരു നൽകി. സർവ ഭൂമിക്കും പേരു മാറ്റി.. ഈ ആര്യ ആർഷ സംസ്കാരം..

  • @legeshkumarmk7515

    @legeshkumarmk7515

    Жыл бұрын

    Ennal poyi mattikko😂😂😂

  • @india9unknown

    @india9unknown

    Жыл бұрын

    തക്കിയ

  • @tinytot140

    @tinytot140

    Жыл бұрын

    ​@@legeshkumarmk7515ദൈവങ്ങളെ വരെ പേരുമാറ്റി സ്വന്തമാക്കിയ കൊച്ചു ചാണകകുട്ടന്മാർ

  • @vsprince8309

    @vsprince8309

    Жыл бұрын

    വിഡ്ഢിത്തരം പറയരുത് ആര്യൻ ദ്രാവിഡൻ എന്ന് ഒന്നും ഇല്ല അതൊക്കെ വിദേശികളടെ തട്ടിപ്പ്.. ഇതൊക്കെ ഇപ്പോഴും പറഞ്ഞത് വിസ്സിത്തരം

  • @JPs1234

    @JPs1234

    Жыл бұрын

    ഇതൊക്കെ തർക്കിച്ചു നിൽക്കാൻ ഉപയോധിക്കുന്ന ഒരു പുതിയ തന്ത്രം.

  • @Arun-yv3us
    @Arun-yv3us3 ай бұрын

    Tamil Peoples are real Indians!

  • @sisilya4942
    @sisilya4942 Жыл бұрын

    🙏🙏

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @sisilya4942 for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @anandvasudev1048
    @anandvasudev1048 Жыл бұрын

    🙏🙏🙏

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @anandvasudev1048 for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @sreenish.m.ssreeni8881
    @sreenish.m.ssreeni8881 Жыл бұрын

    ❤❤❤

  • @mohandaspkolath6874
    @mohandaspkolath6874 Жыл бұрын

    ഒരു വിഭാഗം അൻഡമാൻ ദീപിലേക്ക് പോയി.അവർ ഒരു മാറ്റവുമില്ലാതെ തുടരുന്നു. നമ്മുടെ പൂർവികർ

  • @ideals7457

    @ideals7457

    11 ай бұрын

    Andaman ദ്വീപിൽ ഇന്ത്യയിൽ നിന്ന് രണ്ടായിരം കിലോമീറ്റർ ദൂരം ഉണ്ട് .ഇതൊക്കെ അറിഞ്ഞിട്ടാണോ ഇത് വിശ്വസിക്കുന്നത്..

  • @binduuk1060
    @binduuk1060 Жыл бұрын

    Excellent topic and presentation 👌2 ശബ്ദത്തിലുള്ള അവതരണം ഒഴിവാക്കാമായിരുന്നു. ആ നീല വരയൻ ബനിയൻ ചേട്ടന്, കുറച്ചു കൂടി role കൊടുക്കാമായിരുന്നു,😃

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    ശബ്ദത്തിൽ രണ്ട് തരം വേരിയേഷൻസ് വരുന്നത് സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ... അത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട് ... നന്ദി പിന്നെ ആ നീല ബനിയൻ ചേട്ടൻ ഈ വീഡിയോകളിൽ ത്രൂ ഔട്ട് റോൾ ഉള്ള ആളാണ് ... ഡയലോഗ് പോർഷൻ മുഴുവൻ പുള്ളി കൂടെയുള്ള അവതാരകന് നൽകുകയാണ് പതിവ് ... ഇനി ഒന്നു മാറ്റി പിടിക്കണം 😁

  • @MegaSreedharan
    @MegaSreedharan Жыл бұрын

    ഇനി വീണ്ടും ഖനനം തുടങ്ങും കാരണം ഇന്ത്യക്ക് പഴയ ചരിത്രം ഉണ്ടെന്ന് കാണിക്കാനാണ് ചെങ്കോൽ പാർലമെൻ്റിൽ എത്തിയതെന്ന് ഓർക്കുക.

  • @sarathsp96
    @sarathsp96 Жыл бұрын

    🥰👌🏼

  • @KanthariTravels
    @KanthariTravels Жыл бұрын

    😍😍😍

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @jobfin5923
    @jobfin5923 Жыл бұрын

    History should history & Geography.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @jobfin5923 Thank you for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Жыл бұрын

    Very very good information .Jai Sree Ram .

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @chandrasekharanedathadan2305 for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @tinytot140

    @tinytot140

    Жыл бұрын

    ഇവിടെ ശ്രീറാമിന് പ്രസക്തി ഇല്ല എന്നാണ് പറയുന്നത്. ശ്രീറാംകാർ വന്ന് എല്ലാം നശിപ്പിച്ചു എന്നാണ് തെളിയുന്നത്

  • @jayeshtech354
    @jayeshtech354 Жыл бұрын

    ദ്രാവിട സംസ്കാരം താമസ്‌ക്കരിക്ക പെട്ടതാണ്

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @varughesemg7547
    @varughesemg7547 Жыл бұрын

    കീഴടിയും പാലക്കാട് ഈ സ്ഥലവും തമ്മിൽ എത്ര ദൂരമുണ്ട് ? മുകളിൽ നിന്നും താഴേക്ക് ഇറങ്ങിയതു മൂലമാണോ കീഴടി Towards Bottom or downward എന്ന പേരുണ്ടായതു്. ?

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    പാലക്കാട് നിന്ന് കീഴടി വരെയും 230 കിലോമീറ്റർ ദൂരം ഉണ്ട്. പാലക്കാട് നിന്ന് മൂപ്പുഴ എന്നയിടത്തേക്ക് 22 കിലോമീറ്റർ മാത്രം.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. കീഴടിയിലെ ഖനനത്തിലൂടെ 2600 വർഷം പഴക്കമുള്ള ഒരു സംസ്കാരമാണ് കണ്ടെത്തിയത്... അന്ന് ഈ സ്ഥലത്തിന്റെ പേര് കീഴടി എന്ന് തന്നെയാവണം എന്ന് യാതൊരു ഉറപ്പുമില്ല... അന്ന് മറ്റെന്തെങ്കിലും പേരാവാം... അതെല്ലാം നാം അറിയാനിരിക്കുന്നതേയുള്ളൂ... അപ്പോൾ താഴെ ആയതുകൊണ്ടാണോ കീഴടി എന്ന സംശയത്തിന് പ്രസക്തിയില്ലല്ലോ...

  • @HariSankar-pw7jj
    @HariSankar-pw7jj Жыл бұрын

    ഇതു നമ്മുടെ പൈതൃകം അല്ലേ ശരിക്കും ഖനനം വീണ്ടും തുടരണം ഇതൊക്കെ കണ്ടെത്തുക തന്നെ വേണം

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @harSankar-pw7jj താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @HariSankar-pw7jj

    @HariSankar-pw7jj

    Жыл бұрын

    താങ്ക്യൂ താങ്കൾ എൻറെ അഭിപ്രായം ശ്രദ്ധിച്ചല്ലോ ഒരു പോരാട്ടത്തിന് തുടക്കം ആകട്ടെ

  • @sindurajan3504
    @sindurajan350411 ай бұрын

    Maranjirikkunnathonnum velippedaathirikkilla

  • @sebysebastian4338
    @sebysebastian4338 Жыл бұрын

    Really impressive. Should give subtitles in English too, so that the people from other states too can appreciate and understand. Let this be a beginning, an encouragement for the new generation.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you Seby Sebastian for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @ngpanicker1003

    @ngpanicker1003

    Жыл бұрын

    Good suggestion

  • @nysdohaum3518
    @nysdohaum3518 Жыл бұрын

    Amazing👌

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @nysdohaum3518 for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @prasadcp4289
    @prasadcp4289 Жыл бұрын

    Kurachumkoodi kaalam munot pokate apol sathyam kurekoodi vyakthamayi puratheku varum enne vare lokam paraju kondirikunathu.manushyande ulbavam africayil ninnanu annale.kaalam kure kudi sanjarikate appo thelivadakam purathu varum.manushya vamsathinde ulbavam Africa alla manmaraju poya kumarikhandam anna sthalam aayirunnu annu jeevande ulbavam nadakanam engil samaseethoshnam aaya oru sahajaryam venam ethrayum choodkoodiya avide jeevan ulbavichu ennu parayunathil artham Ella. Bhoomdya regaku engot kadanal .ulla ee boovibagam aanu athinu attavum anuyojyamaya sthalam..kadalil ninnu athu purathu varatee apol ariyam . Athe pole lokathile pazhaya bhasha Tamil aanu. .

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @prasadcp4289 താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @susansusanmathew9662
    @susansusanmathew9662 Жыл бұрын

    ♥️❤♥️♥️♥️♥️♥️💪

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @jayamohanannair4414
    @jayamohanannair4414 Жыл бұрын

    അതിലും പഴക്കം ഉണ്ട് ആദിച്ച നല്ലൂർ പുളിയം കുടിയിലെ പ്രദേശങ്ങളിൽ. ഒർജിനൽ മഹാ ഭാരത യുദ്ധം നടന്ന പ്രദേശം. അവിടെ പാണ്ടവരെ അടക്കിയ പാണ്ട്യ ക്ഷേത്രവും. ഉണ്ട്. താമറ ഭരണി നദീ തീരം.4500ൽ കൂടുതൽ പഴക്കം ഉള്ള ആവശ്ഷ്ടങ്ങൾ. ഉരുക്ക് ആയുധങ്ങൾ ഉൾപ്പെടെ എല്ലാ തെളിവുകളും ഇന്ന് നാം പഠിച്ച കാര്യങ്ങളെ പൊളിച്ചു എഴുതാൻ പറ്റിയതാണ്. ഞാൻ അവിടെ പോയിട്ടുണ്ട്. കീഴടിയിലും അങ്ങനെ ഉള്ളതാണ്

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    ആദിച്ചനല്ലൂരിൽ ഖനനം ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ നടന്നിട്ടുള്ളതാണ്... കീഴടിയിലെ ഖനനത്തിലാണ് ശാസ്ത്രീയമായ പഴക്കം ഉറപ്പിക്കുന്ന തെളിവുകൾ ലഭിച്ചത്.

  • @jayamohanannair4414

    @jayamohanannair4414

    Жыл бұрын

    @@CharithramBhoomishasthram അവിടെ ആണ് നിങ്ങൾക്ക് തെറ്റ് പറ്റിയത്. 4500ൽ ഏറെ പഴക്കം ആദിച്ച നല്ല് രിന് ഉണ്ട്

  • @jayamohanannair4414

    @jayamohanannair4414

    Жыл бұрын

    ഇപ്പോളും അവിടെ ഖനനം നടക്കുന്നുണ്ട്

  • @Amal...111

    @Amal...111

    11 ай бұрын

    @@jayamohanannair4414 Evidence thaa I mean any articles from trustable sources.

  • @JPs1234
    @JPs1234 Жыл бұрын

    ഇതു പോലെയുള്ള ഒരു പാട് സ്ഥലങ്ങളും, ചരിത്രങ്ങളും ഭൂമിയിൽ കുറെ ഉണ്ട്. കുറെ നശിച്ചു. ഇൻഡ്യ ഇന്നും അതിന്റെ പിന്നാലെ പോയി മത ബോധം ആക്കുന്നു.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @JPs1234 താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @harris566
    @harris566 Жыл бұрын

    Aryan സിദ്ധാന്തം പൊളിഞ്ഞു.

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @harris566 താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @mscreationworks5787

    @mscreationworks5787

    Жыл бұрын

    2500 BC Rakhigarhi skeletons have no traces of 'Aryan gene', finds DNA study by . Dr. Niraj Rai who is the Head of the Ancient DNA Lab at Birbal Sahni Institute of Palaeosciences, Lucknow Even International genetic David Reich who is Head of Harvard School of Medicals said that Indus Valley people did not has genetic contribution from the steppes The study - titled ‘An ancient Harappan genome lacks ancestry from Steppe pastoralists or Iranian farmers’

  • @mscreationworks5787

    @mscreationworks5787

    Жыл бұрын

    Sanskrit is a Indo European language

  • @ameyaroy8669
    @ameyaroy8669 Жыл бұрын

    It is understood that Dravidian culture existed before other migrations. DRAVIDIAN CULTURE IS MORE PRIMITIVE

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @ameyaroy8669 Thank you for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @peoplesservice...lifemissi2660
    @peoplesservice...lifemissi266011 ай бұрын

    ഒരു പുതിയ അറിവ്... ഇത് കുഴിച്ച് മുടരുത്.. പുനർ ഘനനം നടത്തണം...

  • @savithris8551
    @savithris8551 Жыл бұрын

    കീഴടി കാണണമല്ലോ...

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    തീർച്ചയായും കാണണം , നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. പുതിയ അറിവുകളുമായി ഞങ്ങൾ എത്തും 👍🏼🙏🏽

  • @Lootofferamazon
    @Lootofferamazon Жыл бұрын

    മുൻ വിധി ആണല്ലോ മുഴുവൻ. ചാനലിൻ്റെ വിശ്വാസ്യത ഇപ്പൊൾ മനസിലായി 😂😂🥰

  • @Shankumarvijayan3897

    @Shankumarvijayan3897

    Жыл бұрын

    എങ്കിൽ താങ്കൾ കൂടുതൽ explanation തരൂ...

  • @Lootofferamazon

    @Lootofferamazon

    Жыл бұрын

    @@Shankumarvijayan3897 അതായത് ഉത്തമാ തമിഴരുടെ വാദം അവർ ദ്രാവിഡർ ആണെന്നും അവർ സൗത്ത് ഇന്ത്യയിൽ ഉണ്ടായ, അല്ലെങ്കിൽ അവരുടെ പൂർവ്വികർ സൗത്ത് ഇന്ത്യയിൽ നിന്നും ഉണ്ടായത് ആണെന്നാണ്. .ദ്രാവിഡർ ഉം നോർത്ത് ഇന്ത്യക്കാരും തമ്മിൽ ശത്രുതയും അതാണ്. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം വെച്ചാണ് മുന്നണികൾ മുന്നോട്ട് പോവുന്നത്. .എന്നാല് ഈ വീഡിയോ പ്രകാരം തമിഴന്മാർ വന്നത് സിന്ധു നദീതട സംസ്കാരം തിൽ നിന്നാണെന്ന് വ്യക്തം. .അതായത് ഇന്ത്യയിലെ എല്ലാ ജന വിഭാഗവും സിന്ധു നദീ തട സംസ്കാരത്തിൻ്റെ ഭാഗം തന്നെ. അല്ലാതെ ദ്രാവിഡർ വാദിക്കുന്നത് പോലെ അവർ ഒരു പ്രത്യേക വിഭാഗം അല്ലാ. . അവരും സൗത്ത് ഇന്ത്യയിലേക്ക് വന്നു പെട്ടവർ ആണ്. അത് തന്നെ ആണ് ഈ ഘനനം കൊണ്ട് മനസ്സിലായത് ഉം, അത് കൊണ്ടുതന്നെ ആണ് ഘ ന നം നിർത്തിയതും. സത്യം മനസ്സിലായാൽ ദ്രാവിഡ വാദത്തിന് പിന്നീട് കരുത്ത് ഉണ്ടാവില്ല. .രാഷ്ട്രീയ പ്പർട്ടികൾ ഇതുവരെ ഉണ്ടാക്കി പോന്ന കള്ളങ്ങൾ പൊളിയും രാഷ്ട്രീയം മാറും

  • @freez300

    @freez300

    Жыл бұрын

    ​@Boom-er2ee nice explanation bro❤🎉

  • @Amal...111

    @Amal...111

    11 ай бұрын

    @@Lootofferamazon Ancestoral south Indian and Ancestoral north indian. Ithokke enthanenne mon poyi Google cheyth nokk Ennitt vannitt konakk

  • @Lootofferamazon

    @Lootofferamazon

    11 ай бұрын

    @@Amal...111 ആദ്യം ഈ വീഡിയോ നേരെ ചൊവ്വേ കാണ് ഡേയ്. എന്നിട്ട് കൊണക്ക് . .

  • @anirajj1959
    @anirajj195911 ай бұрын

    👍💪🙏🌹❤️🏆

  • @Jo-qp6mw
    @Jo-qp6mw Жыл бұрын

    നമ്മടെ ചരിത്രകാരന്മാരും ആർക്കിയയോളജി ക്കാരും ശമ്പളം വാങ്ങി സുഖിച്ചു നടക്കുവല്ലേ... അവർക്കു ഇതിനൊക്കെ എവിടെയാ നേരം... ഒരു വിറകു കൊള്ളി എടുക്കാൻ ആവില്ല... പിന്നെയാ....

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @SUNILvettam1018
    @SUNILvettam1018 Жыл бұрын

    🌹🌹🌹🌹 22 - 06 - 2023 🌹🌹🌹

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    Thank you @sunilvettam4513 for your valuable comments! Kindly subscribe the channel, and let's continue the journey together!

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 Жыл бұрын

    വിശ്വാസ പരമായ കാര്യങ്ങൾ കിട്ടാഞ്ഞതോ, കിട്ടിയത് മൂടപ്പെട്ടതോ,ഒളിപ്പിക്കപ്പെട്ടതോ ആയിരിക്കും..........!

  • @girishkumar7408
    @girishkumar7408 Жыл бұрын

    ആദ്യം ഹിന്റു 👌

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @girishkumar7408 താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി, തുടർന്നും ഒപ്പമുണ്ടാവണം. ഇനിയും വളരെ വ്യത്യസ്തവും, കഴിയാവുന്നതും ആധികാരികവുമായ അറിവുകളുടെ വീഡിയോയുമായി എത്താം...

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Жыл бұрын

    Harapans, tamilselam dravidian taneya. Harapans evidek palaynm cheyten parayunu, atalla lumerian samskaratinte baakiyaavam

  • @CharithramBhoomishasthram

    @CharithramBhoomishasthram

    Жыл бұрын

    @lifemalayalamyoutube7192 Thank you very much for watching our video and your comments; be with us for more such videos. By the way, I didn't get "lumerian samskaram..." can u explain please 😊

  • @balanr9693
    @balanr969311 ай бұрын

    Kizhadi 😅😅is very a big discovery when we read puranaanure we find the above discovery is true excavation is true 😅

  • @balakrishnank8157
    @balakrishnank815711 ай бұрын

    ഹാരപ്പ ... സംസ്കാരവുമായി ബന്ധമുണ്ട് എന്നു വന്നാൽ നല്ലതല്ലേ? ഹാരപ്പ സംസ്കാരവുംകീഴടി സംസ്കാരവും ..... ഒന്നിച്ച് ഒരു ഭാരത സംസ്കാരം എന്ന് പറഞ്ഞു കൂടെ ?

Келесі