കുഞ്ചൻ നമ്പ്യാരുടെ മരണം : പേപ്പട്ടി കടിച്ചതോ കടിപ്പിച്ചതോ ? | Vellanad Ramachandran

Previous Episodes : • Vellanad Ramachandran
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 36

  • @vijayanc.p5606
    @vijayanc.p5606 Жыл бұрын

    Aaa kaalathu oru aale chennu kadikku ennu paranjaal peppatti krithyamaayum aaa aale kadikkumaayirunnu.

  • @AJISHSASI
    @AJISHSASI2 жыл бұрын

    👍🏻👍🏻👍🏻👍🏻

  • @123userwq
    @123userwq2 жыл бұрын

    Enne schoolil teacher e kadha padipichitund pakshe ithoru athisayokthi annenum kunjan nambiar neruthe thanne ezhuthi chittapeduthiyathanenum teacher paranju thannitumund.

  • @amachalhameed8598
    @amachalhameed85982 жыл бұрын

    തത്തമ്മേ പൂച്ച പൂച്ച എന്ന് സവരേഖകളിലൂടെ നമ്മെ പഠിപ്പിച്ചതിന്റെ ഒരു വ്യക്തമായ ഇരയാണ് കുഞ്ചൻ നമ്പ്യാരെന്ന് ഈ പംക്തിയിലൂടെ തിരിച്ചറിയാൻ കഴിഞ്ഞു .

  • @kallayikalyani198
    @kallayikalyani1982 жыл бұрын

    Vismayam brothers bookil undu.

  • @dennym.joseph5411
    @dennym.joseph54112 жыл бұрын

    കുമാരനാശാൻറ്റെ ദുരൂഹമരണിന് പിന്നിൽ "ദുരവസ്ഥ"യോട് എതിർപ്പുണ്ടായിരുന്ന അക്കാലത്തെ ജിഹാദികളായിരുന്നു എന്ന നിലയിലുള്ള ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇസ്ലാമിസ്റ്റുകളെ എയറിൽ നിന്നു० ഇറക്കി ശ്രദ്ധ തെറ്റിക്കാനുള്ള വിഷയവുമായി ഇപ്പോൾ തന്നെ വന്നിരിക്കുകയാണല്ലേ?

  • @dharmarajanmadathiparambil5381

    @dharmarajanmadathiparambil5381

    2 жыл бұрын

    കുമാരനാശാൻെറ കൊലപാതകം, കേട്ട് കേൾവി, കേടായിരുന്ന ബോട്ട്, തുരുംബെടുത്ത് ഓട്ടയായത് തൽക്കാലത്തക്ക് നന്നാക്കിയെടുത്തു. മലവെള്ളപ്പാച്ചിലിൽ പുഴ നീന്തി രസിച്ചിരുന്ന ആളായിരുന്നു കുമാരനാശാൻ. പുഴയുടെ നടുവിൽ ബോട്ട് മുക്കിയെന്നും മാപ്പിള ഗുണ്ടകൾ ഓരോരുത്തരായി മാറി മാറി വലിച്ച് മുക്കിക്കൊന്നുവെന്നാണ് എൻെറ അപ്പൂപ്പൻ പറഞ്ഞത്. സവർണ്ണരാണ് ഗുണ്ടകളെ ഏർപ്പാടാക്കിയത്, മാപ്പിളകൾക്ക് പ്രത്യേകിച്ച് വൈരാഗ്യമില്ലായിരുന്നു, പണത്തിന് വേണ്ടിയുള്ള ഗുണ്ടാപ്പണി മാത്രം. അക്കാലത്തെ സവർണ്ണ പത്രത്തിൽ കാണാൻ പറ്റാത്ത ചെറിയ അക്ഷരത്തിൽ ഒരു ചെറിയ ന്യൂസേ വന്നുള്ളൂ. നംബൂരി പെൺകുട്ടിയെ പുലയപ്പയ്യന് കല്ല്യാണം കഴിപ്പിച്ച് കൊടുത്തതിലുള്ള വൈരാഗ്യമാണെന്ന്പറയുന്നു. മുസ്ല്ലീങ്ങളും ക്രിസ്ത്യാനികളും കൊണ്ടുപോയതിൽ പ്രശ്നമില്ല, കാർമികത്വം വഹിച്ചതിനാണ് വധശിക്ഷ. അങ്ങേരും ഒരു നിലക്ക്മണ്ടനായിരുന്നു, അല്ലെന്കിൽ ഇങ്ങിനെ ഒന്ന് എഴുതിക്കൂട്ടിയിട്ട് രാത്രി കിടന്ന് പൊട്ടന്മാരെ പ്പോലെ ഒറ്റക്ക്നടന്ന് പറ്റിപ്പോയി.

  • @dennym.joseph5411

    @dennym.joseph5411

    2 жыл бұрын

    @@dharmarajanmadathiparambil5381 എന്താണെങ്കിലും ജിഹാദികൾ ആഗ്രഹിച്ച പോലെ കുമാരനാശാനെ തീർക്കാനൊത്തില്ലേ. പെട്ടെന്നുണ്ടായ കാരണമെന്തായാലു०.

  • @muralic2962
    @muralic29622 жыл бұрын

    ഗ്ലാസ്നോസ്തു

  • @amazingfacts7072
    @amazingfacts70722 жыл бұрын

    എവറെസ്റ്റിനേക്കാൾ ഉയരം കൂടിയ പർവ്വതം : kzread.info/dash/bejne/p5iCk5JuaZepaM4.html

  • @ramdask1209
    @ramdask12092 жыл бұрын

    കാലിൽ ദീനം= നടക്കാൻ വയ്യാ. ഇജ്ജ് ഒരു സംഭവമാണ്. മാർത്താണ്ഡവർമ്മയെ പറ്റി പറഞ്ഞ കോമഡികൾ ഫയങ്കരം

  • @PradeepKumar-jx5qb
    @PradeepKumar-jx5qb2 жыл бұрын

    പട്ടികടിച്ചാൽ മാത്രമല്ല പേ ബാധിക്കുക പൂച്ച പെരുച്ചാഴി എലി ആ ട് വാവൽ എന്നിവയിൽ നിന്നു പേ ബാധിക്കാം പണ്ഡിറ്റേ

  • @soorajmandampulli
    @soorajmandampulli2 жыл бұрын

    പേപ്പട്ടിയെ കണ്ടു പല്ലക്ക് ചുമക്കുന്നവർ നമ്പ്യാരെ ഉപേക്ഷിച്ചു ഓടിയതായിക്കൂടെ?

  • @sandrosandro6430
    @sandrosandro64302 жыл бұрын

    എന്നാ ലോജിക്! രാജഭരണത്തിൽ ഒരാളെ ഇല്ലാതാക്കാൻ ഇങ്ങനെ പ്രാകൃതരീതി അവലംബിക്കുമോ? കുറ്റം ചാർത്തൽ,വിചാരണ,ശിക്ഷ. അത്ര തന്നെ.

  • @vellanadramachandran8133

    @vellanadramachandran8133

    2 жыл бұрын

    കഥ രൂപപ്പെടുന്നത് രാജഭരണത്തിന് ശേഷമാണന്നോർക്കുക.

  • @sathghuru
    @sathghuru2 жыл бұрын

    സാറേ കുഞ്ചൻ നമ്പര്യർക്കു കുല ദൈവം പ്രത്യക്ഷപ്പെട്ടു അനുഗ്രഹം നൽകി. അങ്ങിനെ ആണ് ആ കഥ 12 മണിക്കൂർ കൊണ്ട് എഴുതി അവതരിപ്പിക്കാൻ സാധിച്ചത്. സാർ ഈശ്വരനിൽ വിശ്വാസിക്കാത്തത് കൊണ്ടു ഇതൊന്നും മനസിലാകില്ല. മലയാളം അധ്യാപകരും മലയാള ഭാഷ വിഭഗവും ഈശ്വരവിശ്വസികൾ ആണ്. അതുകൊണ്ടു അവർക്ക് ഈ സംഭവം സത്യമാണ്.

  • @NS-mm8im
    @NS-mm8im2 жыл бұрын

    ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ പുതിയ കഥ ഉണ്ടാക്കിയതോ ?

  • @raghurudrani2753
    @raghurudrani27532 жыл бұрын

    താങ്കളുടെ വാദം ശരിയല്ല. പാമ്പ് കടിപോലെയല്ല പേപ്പട്ടി കടി.യാത്രക്ക് എത്രയോദിവസം മുമ്പ് കടിച്ചതാകാം. പിന്നല്ലേ പല്ലക്ക് ചുമട്ടുകാർ.

  • @vellanadramachandran8133

    @vellanadramachandran8133

    2 жыл бұрын

    എങ്കിൽ കൈതമുക്കിൽ വച്ച് വീട്ടിൽക്കയറി പട്ടി കടിച്ചിരിക്കണം. കാരണം അദ്ദേഹം നാല് വർക്കാലം ചികിത്സയിലായിരുന്നു

  • @SJ-zo3lz
    @SJ-zo3lz2 жыл бұрын

    എന്ത് കഥയാണിത് മാഷേ? ഒരു Logic ഒക്കെ വേണ്ടേ? ദീനം മാറിയിട്ട് തിരിച്ച് പോയതാകാമല്ലോ?! അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ പല്ലക്ക് വഴിയോരത്ത് നിർത്തി ഇട്ടപ്പോൾ പേപ്പട്ടി ആക്രമിച്ചിരിക്കാമല്ലോ! കൊല്ലണമെങ്കിൽ ഇത്ര നാൾ തിരുവിതാംകൂർ "സവർണ മാടമ്പി "കളുടെ മടയിൽ ചികിത്സയ്ക്ക് നിന്നപ്പോൾ വിഷം കൊടുത്തോ മറ്റോ കൊല്ലാമായിരുന്നില്ലേ? കരമനയിലെ സ്ഥലം അദ്ദേഹം താമസിച്ച സ്ഥലമാണ്; മരിച്ച സ്ഥലമല്ല.മുൻവിധിയോടെ പിന്നോട്ട് ചിന്തിച്ചാൽ ഇങ്ങനെയിരിക്കും.

  • @vellanadramachandran8133

    @vellanadramachandran8133

    2 жыл бұрын

    അദ്ദേഹം കൈതമുക്കിലാണ് താമസിച്ചതെന്നതിന് രേഖയുണ്ട്. കോട്ടയ്ക്കുള്ളിലെ ചെമ്പകശ്ശേരി മുക്കിനടുത്ത് . നമ്പ്യാർ രാജസംരക്ഷണത്തിലായിരുന്നു എന്നും പേപ്പട്ടിക്കഥ പ്രചരിച്ചത് രാജഭരണം കഴിഞ്ഞതിനു ശേഷമാണന്നും ഓർക്കുക. അസുഖം മാറിയതിനു ശേഷം നടന്നു പോയപ്പോൾ പട്ടി കടിച്ചത് തെളിവില്ലാത്ത ഊഹം മാത്രമത്രേ!

Келесі