കുർബാനക്ക് പാട്ട് പാടിയിട്ടും സംശയം - യേശുവാണോ ദൈവം. I Witness Testimony| Jose Coorg

എന്താണ് ഐ വിറ്റ്നസ്...?
#gibyjoseph #iwitnessmalayalam #iwitness
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel

Пікірлер: 17

  • @deepathomas7247
    @deepathomas72472 ай бұрын

    Thank God🙏🏻🙏🏻🙏🏻🙏🏻 May God bless you brother🙏🏻🙏🏻🙏🏻

  • @bindhuliju3937
    @bindhuliju39373 ай бұрын

    Daivathinu mahathwam❤

  • @bharathiraveendran7532
    @bharathiraveendran75323 ай бұрын

    Great

  • @ec5462
    @ec54623 ай бұрын

    GOD bless you brother 😊

  • @FUN_MEDIA5
    @FUN_MEDIA53 ай бұрын

    Correct.congratulation

  • @dalysaviour6971
    @dalysaviour69713 ай бұрын

    🔥

  • @rubavathisudarsanan2416
    @rubavathisudarsanan24163 ай бұрын

    ❤esoyodu snegam ulla makkalakkane Dhanya &Divya

  • @shyla4360
    @shyla43603 ай бұрын

    ❤️ ❤

  • @sabumanayil1078

    @sabumanayil1078

    3 ай бұрын

    ഉപനിഷത്തുകളിൽ പറയുന്ന പ്രാർത്ഥനയാണ് ' അസതോ മാ: സദ്ഗമയ: തമസ്സോ മാ: ജ്യോതിർഗമയ: മൃത്യോമ: അമൃതംഗമയ: അർത്ഥം ഇതാണ്- അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ. ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കണമേ- മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ' പ്രാർത്ഥന എപ്പോഴും ദൈവത്തിനോട് ആണല്ലോ ? ഹിന്ദുക്കളുടെയും ദൈവമായ യേശു ഉത്തരം കൊടുത്തു ഞാനാണ് സത്യം, ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവനും പുനരുദ്ധാനവും'

  • @prasadwayanad3837
    @prasadwayanad38373 ай бұрын

    🙏🏻🙏🏻🙏🏻❤️

  • @pauloseshyam6990
    @pauloseshyam69903 ай бұрын

    അരവിന്ദാക്ഷ മേനോൻ പ്രസംഗിക്കുന്നത് മറിയ പുത്രനായ യേശുവിനെ അല്ല. അന്തിക്രിസ്തുവിൻ്റെ യാണ് പ്രസംഗിക്കുന്നത്. ബൈബിളിൽ മാത്രമേ യേശുവിനെക്കുറിച്ച് എഴുതിയിട്ടുള്ളൂ ഹൈന്ദവ പുസ്തകങ്ങളിൽ എഴുതിയത് യേശുക്രിസ്തുവിനെ അല്ല പരിശുദ്ധാത്മാവ് ഹൈന്ദവ പുസ്തകങ്ങളിലെ ഏതെങ്കിലും മതത്തിൻറെ പുസ്തകങ്ങളിലെ ഒന്നും എഴുതിയിട്ടില്ല പരിശുദ്ധനായ പരിശുദ്ധാത്മാവ് ബൈബിൾ കൂടിയും കത്തോലിക്കാസഭയുടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ

  • @sabumanayil1078

    @sabumanayil1078

    3 ай бұрын

    സാമവേദം 901 - അവതാരം എപ്പോൾ എവിടെ ഉണ്ടാകുന്നുവോ അവൻ പവിത്രപുത്രനായി വരുന്നു, അവൻ എല്ലാം അറിയുന്നവനും , എല്ലാവരെയും പ്രകാശിപ്പിക്കുന്നവനുമാണ് ' ഇത് എതായാലും ഹിന്ദു ദൈവങ്ങൾ എന്നു പറയുന്നവർക്ക്‌ ചേരില്ല' ഇത് വേദങ്ങളിൽ യേശുവിനെ അന്വേഷിച്ചപ്പോൾ. ആദ്യം കണ്ടതാണ് ' പുതിയ സാമവേദത്തിൽ ഇത് കാണുന്നില്ല.

  • @sabumanayil1078

    @sabumanayil1078

    3 ай бұрын

    പ്രഭാഷകൻ 39-1 വായിക്കുക

  • @sabumanayil1078

    @sabumanayil1078

    3 ай бұрын

    ഉപനിഷത്ത് പ്രാർത്ഥനയാണ്, അസതോമാ: സദ്ഗമയ: തമസ്സോമാ: ജ്യോതിർഗമയ: മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു ഇത് . . . അർത്ഥം ഇതാണ് അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, . ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . . മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്. ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. ' യേശു പറഞ്ഞു . . ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

Келесі