കുറവുകൾ പരിഹരിച്ച് ഹ്യൂണ്ടായ് വെന്യുവിന്റെ പുതിയ മോഡൽ വിപണിയിലെത്തി | New Hyundai Venue Testdriven

Автокөліктер мен көлік құралдары

3 വർഷം കൊണ്ട് 3 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച കോംപാക്ട് എസ് യു വിയായ ഹ്യൂണ്ടായ് വെന്യുവിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിലെത്തി.
Vehicle provided by Popular Hyundai,Kochi.Ph:98950 90690
Follow me on
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#HyundaiVenuw2022MalayalamReview #HyundaiVenueMalayalamAutoVlog #BaijuNNair #Hyundai#CompactSUV

Пікірлер: 743

  • @anwarsadique9117
    @anwarsadique91172 жыл бұрын

    ഇങ്ങനെ വേണം സാധാരണ ജനങൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ. ഈ കാര്യത്തിൽ (ബൈജു ചേട്ടൻ )സൂപ്പറാടാ സൂപ്പർ 😍😍❤❤❤❤❤

  • @akhilkumar8697
    @akhilkumar86972 жыл бұрын

    വണ്ടിയെ പറ്റി വലിയ ധാരണ ഇല്ലാത്ത ആളുകൾക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള റിവ്യൂ ആണ് ബൈജു ചേട്ടന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് 👍👌

  • @Bijakrishna
    @Bijakrishna2 жыл бұрын

    Your reviews are like a friend telling something to another friend. That makes this unique, dear Baiju chetta.

  • @athultathul2506
    @athultathul25062 жыл бұрын

    14:26 അതിനല്ലേ Black Innova Crista,,😁... sorry Black Kia karnival

  • @llllllll1937

    @llllllll1937

    2 жыл бұрын

    😹🤣🔥

  • @adhikanav-family
    @adhikanav-family2 жыл бұрын

    മൊത്തത്തിൽ അടിപൊളി 👌👌💞അവതരണം പറയാതെ വയ്യ 👌

  • @autovlogs652
    @autovlogs6522 жыл бұрын

    Katta waiting.... Love baiju etta❤️

  • @viewanish1
    @viewanish12 жыл бұрын

    One of my friends kid was playing behind a parked car in an apartment. The car driver reversed without noticing due to blind spot on rear side and ran over the kid.. the kid is now suffering damaged back bone and injured severely... Point is REAR VIEW CAMERA IS MOST IMPORTANT IN EVERY CAR.. surprised to see Baiju N Nair saying rearview camera is of no importance....

  • @Ullasjoy

    @Ullasjoy

    Жыл бұрын

    Brother a good driver needs only mirrors for taking reverse, ofcourse camera is an advantage

  • @ranjithpanikker3759
    @ranjithpanikker3759 Жыл бұрын

    നല്ല രസികൻ അവതരണം.....ബൈജു ചേട്ടാ.....👍👍👍👌👌🙏🙏🙏❤️❤️❤️

  • @shillybiju5341
    @shillybiju53412 жыл бұрын

    Such a useful vdo❤️ Thank you baiju chaetaaa...

  • @athulsomank3364
    @athulsomank33642 жыл бұрын

    hope this channel never ends and keeps spreading happiness.

  • @muhammad7410
    @muhammad74102 жыл бұрын

    എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄

  • @travels9653
    @travels96532 жыл бұрын

    calm apps are not to be played on drive, its to be played when u r taking a nap or relax in btw long drives... its pretty very cool after hectic noise pollution on metro cities

  • @sajidsayed4327

    @sajidsayed4327

    Жыл бұрын

    But who will sleep well hearing that hectic sounds of a cafe?

  • @arjunajith4160
    @arjunajith41602 жыл бұрын

    Happy to be a part of this family

  • @binyashmuhammed6946
    @binyashmuhammed69462 жыл бұрын

    As always baiju chettan😁♥

  • @deepakdevvarrier
    @deepakdevvarrier2 жыл бұрын

    ബൈജു ചേട്ടൻ്റെ വീഡിയോസ് കാണാൻ നല്ല രസം ആണ്.

  • @akashponnan8537
    @akashponnan85372 жыл бұрын

    Baiju chettaa⚡️ നിങ്ങള് മാസാ 😎

  • @worldwide6399
    @worldwide63992 жыл бұрын

    Kerala all time best review good effo caramarr man ❤️and sir 💞 a nice car with a nice day for you 💞

  • @dsassociate9030
    @dsassociate90302 жыл бұрын

    തികച്ചും സാധാരണ രീതിയിലുള്ള മികച്ച അവതരണമാണ് താങ്കളുടെ പ്രത്യേകത.. ഇനിയും ലക്ഷ്യത്തിലേക്കുള്ള യാത്രകൾ സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙂🤝

  • @abhijith8315
    @abhijith83152 жыл бұрын

    Great updated channel. My favorite amoung my favorites.

  • @DancewithPratheep
    @DancewithPratheep2 жыл бұрын

    ബൈജു ചേട്ടാ ആ ശബ്ദങ്ങൾ കൊടുത്തിരിക്കുന്നത് വേറൊന്നുമില്ല വീട്ടിൽ നിന്നും ഭാര്യ ഫോൺ വിളിക്കുമ്പോൾ ഞാൻ ഇന്ന സ്ഥലത്ത് നിൽക്കുന്നു എന്ന് പറയാൻ വേണ്ടിയിട്ട് ആയിരിക്കും🤣🤣🤣

  • @anjujames9434

    @anjujames9434

    Жыл бұрын

    🤣

  • @Vinu333

    @Vinu333

    Жыл бұрын

    😂😂🤭🤭

  • @ranjithpanikker3759

    @ranjithpanikker3759

    Жыл бұрын

    😂

  • @antonyelias6510

    @antonyelias6510

    10 ай бұрын

    😂😂😂👍👍

  • @____SHREE____

    @____SHREE____

    9 ай бұрын

    😂

  • @SidharthSatheesh
    @SidharthSatheesh2 жыл бұрын

    I think reverse camera is most useful when it rains and dark.

  • @midhunsankar7976
    @midhunsankar79762 жыл бұрын

    ആ audio consoleൽ pre installed sounds എന്തിനാണ്‌ എന്ന് അറിയാമോ ബൈജു ചേട്ടാ...😃 For example: ആ കോഫി ഷോപ്പ് സൗണ്ട് ഇട്ടിട്ട്.. ഭാര്യ വിളിക്കുമ്പോൾ ഫോൺ എടുത്തിട്ട് "ആ എടി ഞാൻ ഒരു മീറ്റിങ്ങിൽ ആണ്" എന്ന് പറഞ്ഞു ഫോൺ cut ചെയ്യാം. സംശയം ഉണ്ടാവില്ല😅😄 അങ്ങനെ according to situations , sound മാറ്റി കാര്യങ്ങൾ adjust ചെയ്യാം(വീട്ടിൽ മാത്രമല്ല, friendsന്റെ അടുത്തും പ്രയോഗിക്കാം☺️) Hyundaiയുടെ ദീർഘവീക്ഷണം.😁😅

  • @DanThomas2000

    @DanThomas2000

    2 жыл бұрын

    Aysheri🤣

  • @shoukatreef3384

    @shoukatreef3384

    2 жыл бұрын

    😂

  • @hareeshkumar2886

    @hareeshkumar2886

    2 жыл бұрын

    അടിപൊളി 🥳

  • @abhishek_km470

    @abhishek_km470

    2 жыл бұрын

    😂😂🙌

  • @musicallyamal20

    @musicallyamal20

    Жыл бұрын

    😂😂😂

  • @woodpeckersTravelStory
    @woodpeckersTravelStory2 жыл бұрын

    കാത്തിരുന്ന വീഡിയോ 😍😍😍

  • @surendran27
    @surendran272 жыл бұрын

    Baiju chettan ishtam 😍🙏🤝🥇💐

  • @nikhilrathnakar526
    @nikhilrathnakar5262 жыл бұрын

    Adipoli avatharanam ❤️

  • @Megastaraddict
    @Megastaraddict2 жыл бұрын

    Waiting for ur Brezza review ❤️❤️

  • @vishnunathvichu4832
    @vishnunathvichu48322 жыл бұрын

    Venue ♥️ Vera level car ane smooth driving

  • @mohammadriyas8438
    @mohammadriyas84382 жыл бұрын

    നിങ്ങൾ മുത്താണ്💥 സാദാരണക്കാർക്ക് മനസിലാവുന്ന ഭാഷയിൽ വാഹനങ്ങളുടെ റിവ്യൂ

  • @abhimanyum1443
    @abhimanyum14432 жыл бұрын

    Forest sound സൂപ്പർ 🔥

  • @bijoysasikumar4875
    @bijoysasikumar48752 жыл бұрын

    Rain sound, sea wave sound etc...given in audio system just for mind relaxation. Eg : mobile phones they provided inbuilt sounds same like only.

  • @zaidmuhammad7703
    @zaidmuhammad77032 жыл бұрын

    ഒരു കാര്യം ശ്രദ്ധിച്ചോ?? പിറകിലെ സീറ്റ് രണ്ട് വശത്തേക്കും നന്നായിട്ട് extend ചെയ്തിട്ടുണ്ട്. ഇരിക്കാൻ നല്ല കംഫർട് ആയിരിക്കും.

  • @crackerspirit5769
    @crackerspirit57692 жыл бұрын

    Njan chettante videoill kooduthall kandirikkuna oru positive kariyam vera onnum alla.... your sound and A to z detailed presentation

  • @muraleekrishna3154
    @muraleekrishna3154 Жыл бұрын

    Is there a change in turbo charger in 2023 models? I heard it is similar to Creta. Requesting your feedback

  • @nitheshnarayanan7371
    @nitheshnarayanan73712 жыл бұрын

    showroomil poyal polum ithra details kittilla...way to go Baiju chetta

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    ഈ വണ്ടി പൊളി ആണ് നല്ല വണ്ടി ആണ് 🖤

  • @pramodk.k2271
    @pramodk.k22712 жыл бұрын

    Front gril is like signature type with other hundayi vehicles, gril might have to be hexagonal or horizondal. Side profile and back view ok..

  • @robypanaplackalabraham9261
    @robypanaplackalabraham92612 жыл бұрын

    👍 good. Venue dct yude detail video cheyyane especially dct milege& price on road

  • @afeedusman
    @afeedusman Жыл бұрын

    Nice review. But please check ; I think waste gate is the type (Mechanism) of the turbo charger. Not the company name.

  • @alwinsunny333
    @alwinsunny3332 жыл бұрын

    നിങ്ങളുടെ അവതരണം ആണ് ആശാനേയി highlights ❤️❤️

  • @prasadvelu2234
    @prasadvelu22342 жыл бұрын

    ഹ്യുണ്ടായ് " വേണു " അവലോകനം അസ്സലായി.. 👍👍👍

  • @arunlayam1
    @arunlayam12 жыл бұрын

    മലയാളഭാഷയില്‍ പുതിയൊരു വാക്ക് *ക്രറ്റത്വം* ♥

  • @dileepkumarr1085

    @dileepkumarr1085

    2 жыл бұрын

    "Slantam"😁

  • @jobinjoechacko6843
    @jobinjoechacko68432 жыл бұрын

    what is your opinion about long term reliability of DCT Gear Box. Will it be a problematic in the future say after 7 or 8 years of use. Please give me an honest reply

  • @greenlandorganickerala
    @greenlandorganickerala2 жыл бұрын

    New venue features adipoli

  • @mallupagan
    @mallupagan2 жыл бұрын

    ബൈജു അണ്ണൻ വീഡിയോക്ക് ആണ് വെയ്റ്റ് ചെയ്തത്... ❤️

  • @prabheshkumarp764
    @prabheshkumarp7642 жыл бұрын

    Ente ponnu baiju chettaaa ningalu pwoli aanu.......❤️❤️❤️❤️Kazhinja review il biriyaani chemb... Ippo iratta chank

  • @sarathpbsarath8307
    @sarathpbsarath83072 жыл бұрын

    Hyundai new facelift creata appozhannu varunath? Verna facelift or Hyundai new sedan model ethegillum varunnudoo?

  • @origami8786
    @origami87862 жыл бұрын

    Such a wonderful video.. ❤️❤️👍

  • @shajithavp6795
    @shajithavp67952 жыл бұрын

    Driving padikkunnathinu munbu muthale njn vlogs kanarund. Ippol padichu liscence kitty pakshe vandi eduthittilla, ennalum vlogs mudangathe kanarund njn. 😊

  • @abins2336
    @abins23362 жыл бұрын

    My brother launched it in the Hyundai showroom ❤️

  • @aneeshs58
    @aneeshs582 жыл бұрын

    Welcome. Waiting for your videos

  • @gokulsn9262
    @gokulsn92622 жыл бұрын

    ഒരുപാട് വീഡിയോ കണ്ടു....പക്ഷെ ഇതിനു വേണ്ടി വെയ്റ്റിങ് ആരുന്നു.... താങ്ക്സ് ഫോർ വേണു വീഡിയോ 😂😂

  • @befrank4366

    @befrank4366

    2 жыл бұрын

    kzread.info/dash/bejne/jGuTq6qKm9LNkZc.html

  • @jismonta8067
    @jismonta80672 жыл бұрын

    oru permanent tinted power glass vangi glass holder il vekkaallo Baijuchettaa suryan sookshichu nokkunna samayathu plain power maatti permanent tinted power glass vekkaallo..

  • @Jujustsukaisen308
    @Jujustsukaisen3082 жыл бұрын

    Please make a presentation about mild hybrid/full hybrid car technology .

  • @rifad1
    @rifad12 жыл бұрын

    chirich vazhiyayiii .... !!!!! bijuchettan rockzzzzzzz as always.....

  • @Praveen_87.9
    @Praveen_87.92 жыл бұрын

    13:38 😄😄😄 പണ്ഡിതനാണെന്നു തോന്നുന്നു ♥️♥️♥️

  • @dileep867
    @dileep8672 жыл бұрын

    video il nalla shake varunundu...plz use a good gimbal eg DJI OM5, gimbal use shake varilla....

  • @musthafakp2057
    @musthafakp20572 жыл бұрын

    Stearing design ഗംഭീരം ആയിട്ടുണ്ട്

  • @Escanorsataru
    @Escanorsataru2 жыл бұрын

    Anyone has a good alternative for servicing hyundai old creta in trivandrum other than hyundai service centres of popular and pothens? Avanmarku paisa koduthu maduthu..Annual service cost coming to almost 30k every year including replacements(which the centre forcibly asks us to do)

  • @bibinsa4art505
    @bibinsa4art5052 жыл бұрын

    വീഡിയോ ചെയ്യുമ്പോൾ ഈ ലൊക്കേഷൻ സെലെക്ഷൻ പൊളി ആണ് 👌🏻

  • @bijoysasikumar4875
    @bijoysasikumar48752 жыл бұрын

    Reason for fog lamp deleted is we improved headlamp lux level. At the same time lamp is seated In bottom area only, so not required.

  • @boscolawarencetrivandrum3713

    @boscolawarencetrivandrum3713

    2 жыл бұрын

    സ്റ്റഡി റിപ്പോർട്ട് എവിടെ?

  • @cavarghese8890

    @cavarghese8890

    Жыл бұрын

    പുതിയ സിറ്റിയെയുടെ ഒരു വീടിയോ ചെയ്യാമോ

  • @youtubeachayan9981
    @youtubeachayan99812 жыл бұрын

    ഇതാണ് റിവ്യൂ...ഇതാണ് ഞങ്ങൾക്ക് വേണ്ടത് 🥰❤️

  • @abhijithkumbukkattu42

    @abhijithkumbukkattu42

    2 жыл бұрын

    🤣🤣🤣🤣

  • @user-ps6fv3sh1k

    @user-ps6fv3sh1k

    2 жыл бұрын

    ഏത് ഞമ്മള്

  • @youtubeachayan9981

    @youtubeachayan9981

    2 жыл бұрын

    @@user-ps6fv3sh1k ഒഞ്ഞു പോടാ

  • @satheeshkumarsathi1530

    @satheeshkumarsathi1530

    2 жыл бұрын

    Athe ❤️❤️❤️❤️😍❤️❤️❤️❤️😍😍😍😍❤️😍❤️❤️❤️❤️😍

  • @abhishek_km470

    @abhishek_km470

    2 жыл бұрын

    💯💯

  • @etcetera2502
    @etcetera25022 жыл бұрын

    Baijuettaaaa❤

  • @sarathjeevan4120
    @sarathjeevan41202 жыл бұрын

    അവതരണ സൂപ്പർ ആണ് എനിക്ക് അതാണ് താങ്കളുടെ ഒരുപാട് ഇഷ്ടം വെന്യൂവിന്റെ ബാക്ക് കിയ സോണറ്റ്മായി ചെറിയ സാമ്യം തോന്നുന്നു

  • @Anuanas1
    @Anuanas12 жыл бұрын

    Thanks for a Great opportunity sir

  • @akhilesh3280
    @akhilesh32802 жыл бұрын

    All the best guys

  • @fousulhuq14
    @fousulhuq142 жыл бұрын

    Foglamb കൊടുക്കാഞ്ഞതല്ല. Headlight ൽ തെന്നെ ആ function ഉണ്ട് cornering light സഹിതം ആണ് headlight set ചെയ്തത്.

  • @sajithayyilthayyil2667
    @sajithayyilthayyil26672 жыл бұрын

    Baijuvinte ella vedioyilum thug undakum interview kanan rasaman

  • @nishars7783
    @nishars77832 жыл бұрын

    Baiju chettan oro video varuna car inte body colour matching ayitula dress idar undu. Arokaya note cheyidituladhu ? ❣️

  • @ajinrajiritty7185
    @ajinrajiritty71852 жыл бұрын

    വാഹനം എപ്പോൾ സ്വന്തമായി എടുക്കാൻ കഴിയും എന്നറിയല്ല എന്നാലും Byju N Nair എന്നു കണ്ടാൽ വീഡിയോ കാണും വാക്കുകളുടെ പ്രയോഗം കൊണ്ട് കാണികളെ പിടിച്ചു നിർത്താൻ ഉള്ള കഴിവ് ചില്ലറയൊന്നുമല്ല ഇയാൾക്ക് തങ്കാളുടെ ഈ വിജയത്തിന് എല്ലാവിധ ആശംസകളും നേരുന്നു😍🥰

  • @rajamani9928
    @rajamani99282 жыл бұрын

    17:33 മമ്മുട്ടിക്കും ബൈജു സാറിനും വേണ്ടിയാണ് കണ്ണാടി holder മറ്റാർക്കും അതറിയില്ല😊😊❤🎉

  • @MSK-rt7zi

    @MSK-rt7zi

    2 жыл бұрын

    Try contacts

  • @donjogeorge1110
    @donjogeorge11102 жыл бұрын

    back kollam... front kaazchayil ishtapettilla... hyundai ipam ella vandikaludeyum front grill overakki chalam aakkuva...

  • @rajeshthamarakulam4644
    @rajeshthamarakulam46442 жыл бұрын

    നല്ല അവതരണം 👌👌

  • @vigneshrpillai7224
    @vigneshrpillai72242 жыл бұрын

    ബൈജു ചേട്ടാ... Scorpio N launch & drive ചെയ്യാൻ പോയില്ലായിരുന്നോ?

  • @muhammedbilal9388
    @muhammedbilal93882 жыл бұрын

    നല്ല അവതരണം ആണ് ചേട്ടന്റെ

  • @manuv3875
    @manuv3875 Жыл бұрын

    Hi.. Waiting for the N Line review 💥💥💥

  • @sreeharishan1236
    @sreeharishan1236 Жыл бұрын

    Abu salim ne pole ulla....alla😁😁.. Nice to watch baiju chettans reviews... It's 2nd watch 😌

  • @mrdinkan1164
    @mrdinkan11642 жыл бұрын

    പഴയതിനെ കാളും കിടുക്കി 🔥

  • @MISTERV7
    @MISTERV72 жыл бұрын

    CAR medikkan അല്ലെങ്കിലും വീഡിയൊ സ്ഥിരമായി കാണാറുണ്ട് ❤️❤️

  • @sidheerahamed1720
    @sidheerahamed17202 жыл бұрын

    Super Polichu ❤️❤️❤️

  • @achuzzworld6079
    @achuzzworld60792 жыл бұрын

    കാറു വാങ്ങാൻ കാശില്ലെങ്കിലും വ്ലോഗ്സ് ഒക്കെ മുടങ്ങാതെ കാണുന്ന ഞാൻ 👍👍💗💗💗💗

  • @befrank4366

    @befrank4366

    2 жыл бұрын

    kzread.info/dash/bejne/jGuTq6qKm9LNkZc.html

  • @tonymathew589

    @tonymathew589

    Жыл бұрын

    ഉടനെ നടക്കും ❤️

  • @jomonthomas4156

    @jomonthomas4156

    Жыл бұрын

    😂

  • @mubarakmk6417

    @mubarakmk6417

    9 ай бұрын

    എല്ലാം വൈകാതെ നടക്കും

  • @sajidshennu3816
    @sajidshennu38162 жыл бұрын

    Ingane ulla sound veettil ninn vilikkumbo parayaan pattatha sthalangalilaanengil ith vech adjust cheyyaam,👍

  • @MusicU-tq9kk
    @MusicU-tq9kk2 жыл бұрын

    Waiting for SCORPIO N review...🤩🤩 Please make it soon...

  • @baijunnairofficial

    @baijunnairofficial

    2 жыл бұрын

    Nale ravile 10 nu varume

  • @abhiramramachandran9585
    @abhiramramachandran95852 жыл бұрын

    ❤Thank you

  • @luciddreamer1610
    @luciddreamer16102 жыл бұрын

    Biju ettaa kannadi Matti lence vekke appoo sunglasses veche vandiyoodiche video edukkalllloooo😎

  • @adhiladhil819
    @adhiladhil8192 жыл бұрын

    Salam...Baijuchaa yanth kathe yallo suka. Active dampers paranjal yanthey

  • @ashikas7305
    @ashikas73052 жыл бұрын

    Thanks for the information

  • @govindkrishna8616
    @govindkrishna86162 жыл бұрын

    Super review ✨

  • @Midhun-pe9eq
    @Midhun-pe9eq2 жыл бұрын

    Such a wonderful video👌👌

  • @travels9653
    @travels96532 жыл бұрын

    ur specs dialogue was funny .. nalla flow😁

  • @thalhathemthalha5210
    @thalhathemthalha52102 жыл бұрын

    എവിടർന്നു... ഇത് വരാൻ നോക്കി ഇരിക്കാർന്നു ❤

  • @najeebnajeeb2705
    @najeebnajeeb27052 жыл бұрын

    ബൈജു ചേട്ടാ താങ്കളുടെ ഏതു വീഡിയോ ആയാലും ഇടയ്ക്ക് ഇടയ്ക്ക് പുട്ടിനു തേങ്ങ ഇടുന്നത് പോലെയുള്ള നുറുങ്ങു തമാശകൾ വളരെ രസകരമാണ്. പിന്നെ ഏകദേശം സത്യസന്ധമായിട്ട് ഉള്ള കാര്യങ്ങൾ പറയുന്നുമുണ്ട്.

  • @arjunshambhua.s5305
    @arjunshambhua.s53052 жыл бұрын

    New Hyundai venue looks good

  • @safasulaikha4028
    @safasulaikha40288 ай бұрын

    Hyundai Venue👍🔥🔥🔥

  • @arjunmnair7708
    @arjunmnair7708 Жыл бұрын

    Is this Top variant or Base model. Baiju chetta or anyone please tell me.

  • @tppratish831
    @tppratish8312 жыл бұрын

    Look is so cute... Now waiting for Brezza....

  • @sivaprasadprasad5094
    @sivaprasadprasad50942 жыл бұрын

    ഇപ്പൊ എല്ലാം ലേറ്റ് ആണല്ലോ എന്നാലും കട്ട വെയിറ്റ് byju bro

  • @BipinKumar-xn3jg
    @BipinKumar-xn3jg2 жыл бұрын

    Waiting for next review of Brezza

  • @akhilganga
    @akhilganga Жыл бұрын

    Hi sir please try to add reverse cam view and some clarity details in your videos. Just an suggestion!

  • @Timmy89304
    @Timmy893042 жыл бұрын

    I watch every video and like your channel. But certain comments that you say is misleading, like: Ventilated Seats - i have no clue whats the relation between ventilated seats and back pain. I use it extensively as in everyday so that i can comfortably sit without my back sweating.. thats the main use if it I think.. and its really useful anywhere in south india.. Reverse and 360 camera. If you have it with steering adaptation it is a blessing!! The way you said its not needed surprise me!! Baiju chetta, time to change the narrative a bit.. humble opinion 🙏

  • @alanzar9571
    @alanzar95712 жыл бұрын

    This is review this we want from ur opend heart and we will get 100%

Келесі