No video

കുളക്കോഴി... കവിത... ഇഞ്ചി... ചക്കകൂട്ടാൻ... ഊണ്....//AJU'S WORLD

അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
: Sony Zv1
: Gopro 10
: Gopro 8
Mobile: Samsung S10+
Samsung S10 lite
Laptop: DeII

Пікірлер: 294

  • @priyajoshy6458
    @priyajoshy64582 жыл бұрын

    സാധാരണ ഞാൻ റിമി ടോമി ടെ പ്രോഗ്രാം കാണുമ്പോഴാ ആദ്യം മുതൽ അവസാനം വരെ ചിരിച്ചോണ്ട് തന്നെ കാണും, മുഴുവനും കാണും ട്ടോ ഇപ്പൊ എന്റെ എനർജി ബൂസ്റ്റർ ajusworld ആയി മാറി മനസ്സിൽ ഇച്ചിരി നെഗറ്റീവ് വന്നാൽ അപ്പൊ ഞാൻ ഓടി വന്നു നിങ്ങളുടെ ഒപ്പം ഇരിക്കും, സത്യായിട്ടും കേട്ടോ, 😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @sujisuji9420

    @sujisuji9420

    2 жыл бұрын

    സൂപ്പർ ❤️👍

  • @shobanavarghese6233
    @shobanavarghese62332 жыл бұрын

    ഇന്നത്തെ വീഡിയോ ചക്ക കാണിച്ചു കൊതിപ്പിച്ചു പ്രവാസികൾ ആയ ഞങ്ങളെപോലെയുള്ള മലയാളികളെ ചക്ക പഴം കഴിച്ചു പക്ഷെ പച്ച കിട്ടിയില്ല എന്തായാലും ഇതുകണ്ട് കൊതി വന്നു നാട് മിസ്സ്‌ ചെയുന്നു 😘😘😘

  • @daliadivakaran1339
    @daliadivakaran13392 жыл бұрын

    Cameraman ഒരു award കൊടുക്കണം. ഇവിടെ ഇഞ്ചി കൃഷി. അവിടെ. കവിത. പിന്നെ പ്ലാവിൽ കേറണം. അതിന് ഇടക്ക് ചേട്ടന്മാരുടെ വീട്ടിൽ പോണം. 🤣🤣🤣. സമ്മതിച്ചു. 🙏🙏🙏. Super video. 🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @preethaphilip4764

    @preethaphilip4764

    2 жыл бұрын

    സത്യം 😄

  • @divyapbr

    @divyapbr

    2 жыл бұрын

    athanne ... vattam karangunna shots okke undayirunnu :)

  • @viralcuts6922

    @viralcuts6922

    2 жыл бұрын

    Evarude cameraman aaranu

  • @minijoshymb4213
    @minijoshymb42132 жыл бұрын

    അച്ഛനും അമ്മയും മോനും സന്തോഷമായ ജീവിതം ദൈവം അനുഗ്രഹിക്കട്ടെ 🙏🌹

  • @jalaypiannmaria2300
    @jalaypiannmaria23002 жыл бұрын

    Chakkaku uppundo ennu paadi vanna oru paavam podimeesakkaran Achan, Vithum kaykottum kondu, kilakkan po manushya ennu paranja oru paavam undakkanni Amma, Oru pinju kunju, Video superrrrrrrrrrrr

  • @sunilkumarpunjakkara205
    @sunilkumarpunjakkara2052 жыл бұрын

    Hi, ajus.... ഇന്ന് ഞാൻ ഒരുപാട് ദുഖിതൻ ആയിരുന്നു,ഈ വീഡിയോ കണ്ടതില്പിന്നെ എല്ലാം അങ്ങ് മറന്നു, ഞാനും നിങ്ങളുടെ കുടുമ്പത്തിൽ ഒരു അംഗമാണ് ഒരുപാട് സ്നേഹ ത്തോടെ ഒരു പ്രവാസി, ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല, ജഗ്ഗു മോൻ നല്ല പോലെ ഫുഡ്‌ കഴിക്കണം ട്ടോ

  • @lelibasil8299
    @lelibasil82992 жыл бұрын

    സരിതയുടെ ചക്ക കൂട്ടാൻ കണ്ടപ്പോൾ കൊതി തോന്നി. 👍

  • @unnikrishnan3977
    @unnikrishnan39772 жыл бұрын

    Sarithede kavitha adipoliyayi nallathayirunnu kettirikkyan nalla sugham

  • @vdramachandran6164
    @vdramachandran61642 жыл бұрын

    വളരെ അധികം ഇഷ്ടായി പശുകറവയുണ്ടായിരുന്നെങ്കിൽ വീട്ടിൽ തയ്യാറാക്കിയ മോരും കൂട്ടി ഊണ് കൂടുതൽ ഉഷാറായേനെ. എന്റെ ബാല്യം ഓർത്തതാണ്. നന്ദിയുണ്ട്.

  • @pkgirija5507
    @pkgirija55072 жыл бұрын

    മൺപാത്ര ങ്ങളിൽ ഉള്ള കുക്കിംഗ് അടിപൊളി യാണ്.❤️❤️

  • @lekhar3023
    @lekhar30232 жыл бұрын

    ഞാൻ നിങ്ങളുടെ വീഡിയോ മിക്കവാറും കാണാറുണ്ട്. എനിക്ക് നിങ്ങളുടെ ജീവിതം ഒത്തിരി ഇഷ്ടം ആണ്. ചക്ക ഞങ്ങൾ വയ്ക്കുമ്പോൾ തേങ്ങ, പച്ച മുളക് വെളുത്തുള്ളി, ജീരകം മഞ്ഞൾ കറിവേപ്പില ഒക്കെ ചതച്ചത് ചേർക്കും. അവസാനം കുറച്ചു വെളിച്ചെണ്ണ യും ചേർത്ത് കുഴച്ചു വേവിക്കും. അങ്ങനെ ഒരു ദിവസം വച്ചു നോക്കണം

  • @chitracoulton7926
    @chitracoulton79262 жыл бұрын

    I am struglling to grow a small curry leaf plant , Aju cut and there the whole plant my heart broke ,I know he said we have a big tree, jack fruit dish looks delious , you all are enjoying , I love your family , GOD BLESS and stay BLESSED always ,

  • @aaryalaysvlogz8406
    @aaryalaysvlogz84062 жыл бұрын

    Amma kavitha chollumpol... Jaggunte... Oru chiri... 🤩🤩🤩😍😍.... Avanu naan vanniittt vayyaaa.... Sarithechiiii kavitha polichu... Ttto👌🏻👌🏻👌🏻👌🏻🤩🤩🤩🤩🤩

  • @asanganak8506
    @asanganak85062 жыл бұрын

    ഒരു One day match കാണുന്നപോലെയായി നിങ്ങളുടെ എപ്പിസോഡ് ഈയിടെയായി 🤩സംഭവബഹുലം 👌🏻പക്ഷെ, "ടൈ"യിൽ അവസാനിക്കുന്നു 🏏 പരിശ്രമിക്കുന്ന നിങ്ങൾക്ക് നമോവാകം 🙏

  • @georgemathew5716
    @georgemathew57162 жыл бұрын

    നിങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കാണും ഒത്തിരി സന്തോഷം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @nayanaparthasarathy4016
    @nayanaparthasarathy40162 жыл бұрын

    Chakka sarikkum kothippichu

  • @sheeminipriyadarshini16

    @sheeminipriyadarshini16

    2 жыл бұрын

    Avide chakka kittille?

  • @shrishsatishpanicker6212
    @shrishsatishpanicker62122 жыл бұрын

    Chakka upperi..kanditt kothiyava... Video super

  • @aslammuhammedbinabdulsamad5243
    @aslammuhammedbinabdulsamad52432 жыл бұрын

    കഥ പറയുമ്പോഴുള്ള മ്യൂസിക് അപാരം 😜 വെടി വെച്ചെന്ന് പറയുമ്പോഴുള്ള bgm ഐവ

  • @bhavyasubhash8979
    @bhavyasubhash89792 жыл бұрын

    Kooduthal chakka vibhavangal pratheekhikunnu , chakka puzhukku and meen curry , idichakka thoran,chakka eriserry , chakka upperi (chips)etc.

  • @indulekha7059
    @indulekha70592 жыл бұрын

    കാണുമ്പോൾ കൊതിയൂറും ഭക്ഷണം

  • @sarithap.m4936
    @sarithap.m49362 жыл бұрын

    Super.....chakka koottan kandittu thanne kothiyakunnu😋😋😋😋😋😋😋😋😋😋😋😋

  • @sreejithvelayudhan8165
    @sreejithvelayudhan81652 жыл бұрын

    അജു ചേട്ടാ നമസ്കാരം... കലക്കിണ്ട്ട്ടാ... ഒന്നാം ലോക്ക് ഡൌൺ സമയത്ത് മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഒരു ഫലം 'ചക്ക'. എന്റെ വീട്ടിലും ഇഷ്ടം പോലെ ഉണ്ട് പക്ഷെ ഇവിടെ കഴിക്കാനുള്ള കൊതി കൊണ്ട് വാങ്ങാനായി ചെന്നപ്പോൾ 10പഴുത്ത ചൊള പാക്ക് ചെയ്തത് 360 രൂപയോളം വരുമെന്ന് കണ്ടപ്പോൾ പിന്നെ അങ്ങോട്ട് നോക്കിയതേ ഇല്ല... ചേച്ചിയുടെ കവിത അടിപൊളി. പിന്നെ ചേട്ടന്റെ ഒരു വെടിക്ക് അഞ്ച് പ്രയോഗത്തിന് ജഗവിന്റെ വക ഒരു റിട്ടേൺ കൗണ്ടർ ഉണ്ടായിരുന്നു ആ തീ കത്തിക്കാൻ ഓല എടുത്തപ്പോൾ എല്ലാം നിലത്ത് വീണില്ലേ അപ്പോൾ പക്ഷെ ആരും ശ്രദ്ധിച്ചില്ല. പിന്നെ ഒരു നെഗറ്റീവ് ഉണ്ട് വേറൊന്നും അല്ല ആ കറിവേപ്പില തൈ കളഞ്ഞത്. എന്റെ വീട്ടിലൊക്കെ ഒരെണ്ണം പിടിച്ചു കിട്ടാൻ പെടുന്ന പാട് ഞങ്ങൾക്കറിയാം. അവിടെ വലുത് വേറെ ഉണ്ടെങ്കിലും അത് കളയണ്ടായിരുന്നു. അടുക്കളത്തോട്ടം നന്നായി കൊണ്ട് പോകുന്ന ചേട്ടൻ അത് ചെയ്യരുതായിരുന്നു. നാളെ ഒരുപക്ഷെ വലുതിന് എന്തെങ്കിലും സംഭവിച്ചാൽ പകരം അതുണ്ടാകുമായിരുന്നല്ലോ...എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ... സ്നേഹാശംസകൾ 🌹🌹🌹

  • @rosybabu8593
    @rosybabu85932 жыл бұрын

    Mouth watering God Jesus Christ bless you and your family

  • @rittoaf8212
    @rittoaf82122 жыл бұрын

    അജുവേട്ടൻ ഒരു വെടിക്ക് 2 പക്ഷി എന്ന് പറഞ്ഞ പോലേ ഒരു വലിക്ക് 5 ചക്ക അജുവേട്ടാ കലക്കി കിടുക്കി തിമർത്തു സരിത ചേച്ചി നല്ല ഒരു സിനിമാപാട്ട് പാടിക്കൂടേ🎉👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    കോപ്പി റൈറ്റ് 😔😔😔

  • @ireneshaji4340
    @ireneshaji43402 жыл бұрын

    Violet cabbage is gud full of antioxidants here fr tht size cabbage I'm giving 60 rs....high demand here..u people r lucky n blessed to hve organic foods !!!!🥰🥰🥰🥰

  • @swapnasiji8966
    @swapnasiji89662 жыл бұрын

    Ajunte snehathodulla kadhaparachillum,samsaravum kelkkan orupade ishttamane😍😍😍.Chakka muriche Oro chola edukkumbol vayil vellam vannu Sarita ude Kavitha adipoli 👌👌👌.Monte cold pettanne seri akkette anne prarthikkam 🙏🙏🙏🥰🥰🥰🥰

  • @aaryalaysvlogz8406
    @aaryalaysvlogz84062 жыл бұрын

    Sarithechiii nalla bhagyamulla kuttiyaaaa... Aju chettane kittiyallooo... Nalloru manushyan.... Iniyum uyarangalil ethatteee.... God bless you.... 🙏🏻🙏🏻🙏🏻 aju chettanum luckyman thannyaaa....nalloru wife alle koode jaggu.... Monumm🤩😍🤩

  • @preejes01
    @preejes012 жыл бұрын

    കുഞ്ഞിരാമൻ നായരുടെ കഥ അടിപൊളിയായിട്ടുണ്ട്❤️

  • @ambikamenon9496
    @ambikamenon94962 жыл бұрын

    Super vlog, really enjoyed watching. Today, camera Menon has done a good job 👏.

  • @vedsukumar1489
    @vedsukumar14892 жыл бұрын

    Aju ettante varthanam enikh kettirikhan bayankhara ishta😄

  • @nithalijo404
    @nithalijo4042 жыл бұрын

    Nigalude video sherikum Eniku our motivation aanutta, Sarithakurachu romantic avam kuyapulla, santhosam anutta, nigalude Ella videos Njan eppo daily kanarund. Jagu mone keep rocking

  • @__love._.birds__
    @__love._.birds__9 ай бұрын

    ചാക്ക മുറിക്കൽ പൊളി 👍

  • @indulekha7059
    @indulekha70592 жыл бұрын

    അജു world വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരു 5മാസമായിട്ടൊള്ളൂ, ഇന്നത്തെ വീഡിയോ best ആയി ഇഷ്ടപ്പെട്ടു, varieties കുറെയേറെ ഉൾപ്പെട്ട വീഡിയോ, ചിരിക്കാനുണ്ട്, സരിതയുടെ കവിത super ആയിട്ടുണ്ട്, ജഗ്ഗു പാവം അവനും നല്ല help ചെയ്യുന്നുണ്ട്, സരിത സംഗീതം പഠിച്ചോളൂ, നല്ല voice ആണ്.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    സൂപ്പർ.... 👍👍👍👍

  • @vasanthakv1781
    @vasanthakv17812 жыл бұрын

    മരംചട്ടീ എന്ന് പറഞ്ഞ് മറന്ന് പോകാതേ അജൂസ് പറയുന്ന വിഡ്ഢിത്ത്വം ഇതിലും കേട്ടതിൽ ഒരുപാട് സന്തോഷം. ഇത് പറഞ്ഞത് ജഗ്ഗൂ ആണ് ആദ്യം കണ്ടു പിടിച്ചത്.

  • @marytreesa7720
    @marytreesa77202 жыл бұрын

    Jack fruitvejetale preparation turmeric podi edanam colorful

  • @vasanthakv1781
    @vasanthakv17812 жыл бұрын

    അജൂസ്.....സരിത.....ജഗ്ഗൂ........നമസ്കാരം. ഈ കുളകോഴി എൻടെ വീടിൻടെ തൊട്ടു പിന്നിൽ ആദ്യമൊക്കേ ഉണ്ടായിരുന്നു. ഇപ്പോൾ കാണാറില്ല.ഞാൻ ഈ കോഴിയേ പാവം കോഴി എന്ന് വിളിക്കും.എന്തായാലും അജൂസിൻടെ വീട്ടുവളപ്പിൽ എല്ലാ ഐറ്റവും ഉണ്ട്.

  • @krishikapm4144
    @krishikapm41442 жыл бұрын

    ചൂടു ചോറ്, ചക്ക ഉപ്പേരി, മാങ്ങ അച്ചാർ ...🤤🤤

  • @itsmearya1997
    @itsmearya19972 жыл бұрын

    ചക്ക ഉപ്പേരി യിൽ കുരു കൂടി വേണം അപ്പൊ സൂപ്പർ ആാാ🤤🤤🤤

  • @remeshoman1971
    @remeshoman19712 жыл бұрын

    അടിപൊളി video 👍

  • @anjuarun376
    @anjuarun3762 жыл бұрын

    ഇവിടെ ഞാൻ തന്നെ ചക്ക വെട്ടി ഒഴുക്കി പുഴുങ്ങി എല്ലാവരും കൂടെ കഴിക്കാൻ പോകുന്നു💕💕

  • @josnathomas2958
    @josnathomas29582 жыл бұрын

    Yummy Thrissur style chakka kootan.

  • @regikuriakose3800
    @regikuriakose38002 жыл бұрын

    കൊള്ളാം.. പരിഗണിക്കാവുന്ന കാഴ്ചകൾ.. കോട്ടയംകാരുടെ ചക്ക പുഴുക്ക് ഉണ്ടാക്കുന്ന വിധം ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുത്താൽ അത് ഇവർ പാചകം ചെയ്യുന്നത് കാണാൻ സാധിക്കും. എനിക്ക് അത് ഉണ്ടാക്കാൻ അറിയില്ല. കഴിക്കാൻ വലിയ ഇഷ്ടം. നല്ല taste ആണ്. Rpk

  • @pauldior5916
    @pauldior59162 жыл бұрын

    Bhoomiyile swargam ningalude ee kochu kudumbathil koodi kanan sadhikkunnundu. Ningale kanandu ippol irikkan pattunnilla inganeyum oru aduppam ningalumayi pankuvakkan thanna avasarathinu njangalanu ningalodu kadappettirikkunnathu.

  • @sharletanniejoseph4603
    @sharletanniejoseph4603 Жыл бұрын

    Saritha padumbol kavithakku enthu bhangi

  • @vidhusebin3570
    @vidhusebin35702 жыл бұрын

    സരിത ചേച്ചിയുടെ വോയിസ്‌ സൂപ്പരാണ്.

  • @geethasantosh6694
    @geethasantosh66942 жыл бұрын

    Aju, Sarita & Jaggu 💚💛💙 Ella tavanateyum polee ee video yum super super 👌👌👌💯💯💯 Sarita yude Kavita chollel atimanoharam Aju vintee enji nadal , chakka edal, kulakoziyee paratal ellam atimanoharam Chakka kootan kandal tanne nalla ruchi undu ennu ariyam 💐💐💐💐

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @anoopk.a2954
    @anoopk.a29542 жыл бұрын

    Chakka thoran super 👌

  • @suryas8037
    @suryas80372 жыл бұрын

    Super thodi nalla bhangi, pinne ningal de hardwork sarithas paatu, aju inte story bhayangara ishtapetu soo natural ❤👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @josepheenafrancis1638
    @josepheenafrancis16382 жыл бұрын

    നാട്ടിലില്ലാത്ത ഞാൻ ചക്കക്കൂട്ടാൻ കണ്ട് കൊതിച്ചു പോയി 😋അജു സരിത ജഗ്ഗു🥰 🙏

  • @reenajohny9976
    @reenajohny99762 жыл бұрын

    Ajuvetta 👌👌👌👌 God bless you🙏

  • @sheejajohn5171
    @sheejajohn51712 жыл бұрын

    Ajuchatta jagune enthenkilum kalaparamaayi okke padikkaan vidanam. Avane kurachoode confidence aakki edukkanam. Cheruppathile pillaare confident aakkanam.Ithu ente oru abipraayam maathram aanu ketto.

  • @harikumar6281
    @harikumar62812 жыл бұрын

    Last scene Adipoli.

  • @teslamyhero8581
    @teslamyhero85812 жыл бұрын

    ഞങ്ങടെ പാടത്തിന്റെ അടുത്തുള്ള തോട്ടിലെ പൊന്തക്കാട്ടിൽ കുളിക്കോഴിക്കൂട്ടം പാതിരാത്രിയായാൽ "അവനിക്കിട്ടു കൊമ കൊമ കൊമ "എന്ന് പറഞ്ഞ് തുടങ്ങും..പിന്നെ വെളുക്കും വരെ സ്വൈര്യം തരില്ല.. എന്നാലും കേൾക്കാൻ നല്ല രസമാണ് 😀😀

  • @sugusugu8102
    @sugusugu81022 жыл бұрын

    Adipoli❤❤❤❤❤👍👍

  • @anithaunni5716
    @anithaunni57162 жыл бұрын

    Chakka upperi super aju saritha mon

  • @sheeminipriyadarshini16
    @sheeminipriyadarshini162 жыл бұрын

    Chakka thoran adipoli

  • @ssajithasajitha5800
    @ssajithasajitha58002 жыл бұрын

    പ്രവാസിയായ ഞങ്ങളെ ചക്ക തിന്നു കൊതിപ്പിച്ചല്ലോ

  • @rkkkk278
    @rkkkk2782 жыл бұрын

    I am from Uganda I likes your videos 😎

  • @mullashabeer4575
    @mullashabeer45752 жыл бұрын

    "കുണിക്കിട്ട കോഴി കുളക്കോഴി... അജേട്ടന്റെ മീൻകുളത്തിൽ വന്നോ.. അജേട്ടാ ചക്ക തോട്ടിക്കൊണ്ട് വലിച്ചിടുമ്പോൾ ശ്രദ്ധിക്കുക എന്റെ അയൽവാസി ചേട്ടൻ ഇതുപോലെ ഒരു ദിവസം ചക്കയിടാൻ കയറി പകുതി വരെ കോണിയിൽ കയറി നിന്നു ചക്ക വലിച്ചു രണ്ടുചക്കയാണ് വലിച്ചത് പക്ഷെ.. ആ ചക്കകൾ താഴെ കമ്പിൽ നിൽക്കുന്ന ചക്കയിൽ വന്നു വീണു.. ഇദ്ദേഹത്തിന്റെ തലയിൽ.. ഹോ.. കാണാൻ പറ്റാത്ത ഒരു കാഴ്ച്ചയായിരുന്നു അത്... ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും.. അദ്ദേഹം വിട പറഞ്ഞു.... അതുകൊണ്ട് ചക്ക ഉപ്പേരിയല്ല നമുക്ക് വലുത്... സരിതേച്ചി കവിത ചൊല്ലുമ്പോൾ ജകുവിന്റെ ചിരി.. ക്യുട്ട്...

  • @kasargodicha8134
    @kasargodicha81342 жыл бұрын

    Nice video 😋😍👌

  • @foodyumaroma
    @foodyumaroma2 жыл бұрын

    Amazing vlog

  • @akbarpb6391
    @akbarpb63912 жыл бұрын

    Nice....

  • @anandavallivc6477
    @anandavallivc64772 жыл бұрын

    എന്തൊരു സന്തോഷം വീഡിയോ കണ്ട്

  • @shajahanshajahan6346
    @shajahanshajahan63462 жыл бұрын

    Kulla kozi ya pidichall 7 Varsham thadva nnu Aju chattan,aru thadvm Aju chattan, Aju chattan speeking 🏝️🏝️🏝️🏝️🏝️🏝️🏖️🏕️🏕️🏕️🍈🍉🍊🍊🍊🍋🍋🍌🍍🍍🍍🥥🍐🍑🍑🍒🍒🍓🥝🥝🥝🥝🥝🥝🍓🍓🌽🥔🍆🥥🍒🥕🥕🥝🌽🥝🥝🥝🥝🥝🥝🥝🥝🥝🥝

  • @meeramenon2521
    @meeramenon25212 жыл бұрын

    Sweet son...

  • @arunchittoor887
    @arunchittoor8872 жыл бұрын

    Enthayalum vedi kadha Kollam 😄😄

  • @anithanatarajan8602
    @anithanatarajan86022 жыл бұрын

    Chakka thoran super

  • @sundaramkottaram7078
    @sundaramkottaram70782 жыл бұрын

    Thanks

  • @zorbathegreek2106
    @zorbathegreek21062 жыл бұрын

    That കവിത ....! കുറച്ചു നേരത്തേക്ക് ശ്വാസം അടക്കി പിടിച്ചു പോയി .... കാരണം ഇല്ലാത്ത ദുഖത്തിന്റെ സൗന്ദര്യം ... As usual, ഒന്ന് എത്തി നോക്കിയിട്ടു പോകാമെന്നു കരുതി ക്ലിക്ക് ചെയ്തു.... ചക്ക കൂട്ടാൻ കൂട്ടി ചോറ് തിന്നുന്നത് വരെ കൂടി .... Thank you so much, അജു ...സരിത ... and ജഗ്ഗു. വീണ്ടും കാണും വരെ.😍❤🙂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🙏🙏🙏🙏🥰🥰🥰🥰

  • @anniejoy3201
    @anniejoy32012 жыл бұрын

    For every action you’ve a story

  • @susanthomas8932
    @susanthomas89322 жыл бұрын

    👌👌👍👍

  • @Ayaan_Dluffy
    @Ayaan_Dluffy2 жыл бұрын

    🌼

  • @swalikitchen3825
    @swalikitchen38252 жыл бұрын

    അടിപൊളി

  • @nadeerkk3770
    @nadeerkk37702 жыл бұрын

    Ajuvetta njan othiri vala vechu pidichittund vayalil njaaru nadumboll nosttu feeling ❤❤❤

  • @menonmohan2061

    @menonmohan2061

    2 жыл бұрын

    ലുക്ക് മാറിപ്പോയല്ലോ അടിപൊളി

  • @antonyf2023
    @antonyf20232 жыл бұрын

    അണ്ണൻ ഇന്ന് ഫുൾ സ്റ്റീമ് ആണല്ലോ...

  • @alansarisumail3905
    @alansarisumail39052 жыл бұрын

    Anna nammuda thattu kada narngikal ipol yavidannu it's been long time not seen

  • @koshyaa15
    @koshyaa152 жыл бұрын

    😋🤤

  • @vinodoman-po9bk
    @vinodoman-po9bk2 жыл бұрын

    ചക്ക പൊളിച്ചു അജു ചേട്ടാ

  • @elsammajoseph7974
    @elsammajoseph79742 жыл бұрын

    1000/ rs കൊടുത്താൽ ആമസോൺ ല് വലിയ നീളം ഉള്ള തൊട്ടി കിട്ടും ചക്ക പറിക്കാൻ

  • @robinjose1411
    @robinjose14112 жыл бұрын

    ✌️❤️✌️

  • @kadavathpremnath
    @kadavathpremnath2 жыл бұрын

    You people are really having a lovely life, good food good atmosphere.Stay blessed 🥰🥰👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🙏🙏🙏🥰🥰🥰🥰

  • @divyapbr

    @divyapbr

    2 жыл бұрын

    toucwhood!!

  • @sarafudheenkk7005
    @sarafudheenkk70052 жыл бұрын

    😍😍😍👌

  • @swathyvs5836
    @swathyvs58362 жыл бұрын

    chavaru eetaapol saritha adichu variya chavaru😍😍😍

  • @swathyvs5836

    @swathyvs5836

    2 жыл бұрын

    chechi kyu anghnea parayunadhu esttalaloo

  • @mayarajesh2798
    @mayarajesh27982 жыл бұрын

    അജുവേട്ടാ സരിത ചെറിയ കുട്ടി ആയിരിക്കുമ്പോൾ നാട്ടിൽ വെച്ചു കണ്ടിട്ടുള്ളതാണ് കുളക്കോഴിയെ. രണ്ടു വർഷം മുൻപ് ഞാൻ ഈ പക്ഷിയെ പറ്റിചോദിക്കുകയ്യും നിങ്ങൾ കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. പക്ഷെ അത് വളരെ കുഞ്ഞിതയിരുന്നു. Santhosham🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰

  • @kunhippajunaid4312
    @kunhippajunaid43122 жыл бұрын

    Aaa Kari vepila kalayarudhaayirunnu mankale valarthivaludhaaki thallikonnapole thonni

  • @subinbalachandran945
    @subinbalachandran9452 жыл бұрын

    😍😍

  • @abinpatani168
    @abinpatani1682 жыл бұрын

    നാളെ മണ്ണുത്തി വിശേഷങ്ങൾ കാണാം 👏👏

  • @sruthipradeep6483
    @sruthipradeep64832 жыл бұрын

    Enikkishtta pukamanamulla vellavum kattan chayayum. College il padikkanatime ik ente friend nte vellam njan kudikkum ente vellam avalkkum kodukkum kaaranam avalde vellathinu pukamanam undaavum😜

  • @sreelatha642
    @sreelatha6422 жыл бұрын

    അജു ഏട്ടാ കണ്ടപ്പോൾ കൊതി വന്നു സൂപ്പർ. നിങ്ങളുടെ വീഡിയോ കാണാൻ എന്ത് രസമാ. ഒരു വയലും അതിന്റെ അടുത്ത് ചെറിയ ഒരു കുടിലും അതിന്റെ അതിന്റെ അകത്ത് ചെറിയൊരു കുടുംബവും ആ നിങ്ങളുടെ വീഡിയോ കാണുമ്പോൾ സമയം പോകുന്നത് അറിയത്തില്ല സൂപ്പർ ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഈ മനോഹര അന്തരീക്ഷം എവിടെ പോയാലും കിട്ടത്തില്ല

  • @fidhaworld6796
    @fidhaworld67962 жыл бұрын

    👍🏻

  • @antonyanto3081
    @antonyanto30812 жыл бұрын

    👍👍👍

  • @Zuraas-era
    @Zuraas-era2 жыл бұрын

    Dear Aju monu Ellam kanichu koduk adutha nalla thalamura venam

  • @jeejaguruvayur6727
    @jeejaguruvayur67272 жыл бұрын

    😍😍😍😍

  • @ragavanrajeev4683
    @ragavanrajeev46832 жыл бұрын

    പച്ച വെണ്ടയ്ക്ക തിന്നുമ്പോൾ സൂക്ഷിക്കുക അതിനകത്ത് ചിലപ്പോൾ പുഴു കാണും

  • @vishnumohan9201
    @vishnumohan92012 жыл бұрын

    🥰🥰

  • @sureshbabu9884
    @sureshbabu98842 жыл бұрын

    👍🌹😍😍

  • @gangadharank4422
    @gangadharank44222 жыл бұрын

    I was very happy to see that you released the white - breasted Waterhen. That was really great! All the best in your efforts - wish u all the very best in whatever u do.

  • @rasmikrishnamohan676
    @rasmikrishnamohan6762 жыл бұрын

    🥰

  • @unnikrishnan3977
    @unnikrishnan39772 жыл бұрын

    Aju kadha sooperyio

Келесі