കുറച്ച് ബുദ്ധിമുട്ടിയാലും ഇങ്ങനെ ഒരു യാത്ര ആരാണ് ആഗ്രഹിക്കാത്തത്.Who wouldn't want a trip like this?

എപ്പോഴെങ്കിലും ഇങ്ങനത്തെ ഒരു യാത്ര പോകാൻ ആഗ്രഹിച്ചിട്ടുണ്ടോ?
Shendurney.Shendurney Wildlife Sanctuary. kollam
Chenthuruni. Thenmala Kollam Shendurney trekking
Shendurney Wildlife Sanctuary is a protected area in the Western Ghats, India, located in Kollam district of Kerala and comes under the control of Agasthyamalai Biosphere Reserve. It was established on 25 August 1984 and comprises 172.403 square kilometres (66.565 sq mi). The name is a corruption of the Chengurinji, a tree endemic to the region (Gluta travancorica). The sanctuary has an artificial lake of nearly 18.69Sq.km size and also surrounded by the reservoir of Thenmala Dam. The Shendurney Wildlife Sanctuary is a treasure house of plant diversity. About 1257 species of flowering plants belonging to more than 150 families are reported from this sanctuary of which 309 species are endemic to Western Ghats. Birds from 267 species including migratory, endemic and endangered species have been reported here
Tropical evergreen and semi-evergreen forest cover a major area of the sanctuary.] It has a presence of lion-tailed macaque, a highly endangered species. A brood of the highly elusive nocturnal forest bird, the Great Eared Nightjar was spotted for the first time at Shendurney Wildlife Sanctuary in Kollam, Kerala. Earlier, it was recorded from the Siruvani foothills in Tamil Nadu in May 1995. The Great Eared Nightjar (Eurostopodus macrotis bourdilloni) belongs to the nightjar family. It gets its name from the two erect earlike tufts of feathers on its head, behind the eyes).
The first eco-tourism project in India, Thenmala Eco-tourism Project has been formulated in and around Shenduruney Wildlife Sanctuary.
Another important aspect of the Shendurnani Sanctuary is that there is no sandalwood trees here.

Пікірлер: 251

  • @SunilKumar-jf3jg
    @SunilKumar-jf3jg Жыл бұрын

    അനിൽ സാർ നല്ലൊരു സംഘാടകനും അദ്ധ്യാപകനും കൂടിയാണ്

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍❤❤

  • @paulosetj2299

    @paulosetj2299

    11 ай бұрын

    🎉🎉😂😅😊😊😊😊

  • @thedramarians6276
    @thedramarians6276 Жыл бұрын

    കുരീപ്പുഴ സാറിനെ കണ്ടത് വലിയ സർപ്രൈസ് ആയി, കവിതകൾ അതിലും ഹൃദ്യം, ഫോറെസ്റ്റർ ഷിബു സാർ പറഞ്ഞു തന്ന അറിവുകൾ ഒക്കെയും പുതിയത്, 👍👍👍👍

  • @saseendranpp2891
    @saseendranpp2891 Жыл бұрын

    B bro ഇതുപോളിച്ചു. മനസ്സിന് വളരെ സന്തോഷം തന്ന ഒരേപ്പിസോഡ്, അറിവും.♥

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤❤

  • @shajiksa9222
    @shajiksa9222 Жыл бұрын

    കാടിനെ അറിഞ്ഞൊരു യാത്ര. കുറെ അറിവും. മനോഹര കവിത യും. സൂപ്പർ 🙏🙏🙏🌹🌹🌹

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍👍

  • @sunilmulakuzha7325
    @sunilmulakuzha7325 Жыл бұрын

    ബിബിൻ ഏറ്റവും പ്രിയപെട്ടവീഡിയോ ആണ് ഈ വീഡിയോ . വളരെ നല്ല സുന്ദരവും ആയിട്ടുണ്ട്. നന്ദി

  • @sheelammajohn5256
    @sheelammajohn5256 Жыл бұрын

    വനഭംഗി ആസ്വദിക്കുന്നതിനൊപ്പം, ശാസ്ത്ര ബോധത്തിലധിഷ്ടിതമായ കാഴ്ചപ്പാട് പറയേണ്ടിടത്ത് കൃത്യമായി പറയുന്ന ടീമംഗങ്ങൾ . പുതിയ അറിവുകൾ പകർന്നു നൽകിയ B Bro, അഭിനന്ദനങ്ങൾ👍💐

  • @nishasiju3308
    @nishasiju3308 Жыл бұрын

    എനിക്ക് എന്നത്തേയും പോലെ തന്നെ കാഴചകളും വനഭങ്ങിയും ഒക്കെ ഒത്തിരി ഇഷ്ടപ്പെട്ടു 👍👍കുറച്ചു സൗണ്ട് കുറവുള്ളത് പോലെ തോന്നി.. വിമർശനം ആയി കരുതരുത് ബ്രദർ എനിക്ക് അനുഭവപ്പെട്ടത് പറഞ്ഞു എന്നു മാത്രം..... keep it up

  • @muhammedrafeek6943
    @muhammedrafeek6943 Жыл бұрын

    പുതിയപുതിയ അറിവുകൾ പകർനുതന്ന മനോഹരമായ ഒരു എപ്പിസോഡ്. Kureeppuzha സാറിനെ കാണാനും കവിത കേൾക്കാനും പറ്റിയതിൽ വളരെയധികം സന്തോഷം.

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    പ്രകൃതി രമണീയമായ കാഴ്ചകളും അതിനോടൊപ്പം വളരെ നല്ല അറിവും തന്ന വീഡിയോ....🥰🥰🥰👍👍👍

  • @georgevarghese5683
    @georgevarghese5683 Жыл бұрын

    Another educational, adventurous & informative natural environment video. Good efforts by Bibin & Anil Sir.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍👍

  • @ramlachalikkottummal1684
    @ramlachalikkottummal1684 Жыл бұрын

    അടിപൊളി സ്ഥലം.കാട്ടിൽ നേരിട്ട് പോയ ഒരു ഫീൽ

  • @raheebponmala1849
    @raheebponmala1849 Жыл бұрын

    WOww, കിടിലം ബ്രോ...കുറെ പുതിയ അറിവുകൾ,കാടിന്റെ ശബ്ദവും visualsum കൂട്ടിന് കവിതയും♥️♥️

  • @sudhia4643
    @sudhia4643 Жыл бұрын

    കാടിനുള്ളിൽ. അറിവിന്റെ. കനിതേടി. B. ബ്രോയുടെ. കൂട്ടരും. 👌👌👍👍🙏🙏... സുധി. എറണാകുളം.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍👍

  • @sukumaranc6167
    @sukumaranc6167 Жыл бұрын

    ഇത്തരമൊരു പ്രകൃതി സൗഹൃദ വീഡിയോ ഞങ്ങൾക്ക് തന്നതിന് അനിൽ സാറിനും ബിബിൻ ബ്രോയ്ക്കും ബിഗ് സല്യൂട്ട് 🙏🙏🙏👍👍👍

  • @sreek4526
    @sreek4526 Жыл бұрын

    Hello, B bro & Anil sir ., നല്ല വീഡിയോ ആയിരുന്നു. 👌👍👍

  • @kunjuvt6478
    @kunjuvt6478 Жыл бұрын

    Super Editing Bibin 👌 Congratulations 👏👏

  • @cvenugopal6112
    @cvenugopal6112 Жыл бұрын

    ഈ എപ്പിസോഡിന്റെ മൂല്യം വളരെ വലുതാണ് അഭിനന്ദനങ്ങൾ B BRO👌👍

  • @shemeerapathanamthitta8708
    @shemeerapathanamthitta8708 Жыл бұрын

    പുതിയ പുതിയ അറിവുകൾ ...നന്ദി ...കണ്ടിരിക്കാൻ തന്നെ രസം ......❤

  • @sreekumarkumar8867
    @sreekumarkumar8867 Жыл бұрын

    Excellent So beautiful Adipoli keep your

  • @ranjithmenon8625
    @ranjithmenon8625 Жыл бұрын

    Very informative video bibin 👍❤️

  • @sunilkumartv1513
    @sunilkumartv1513 Жыл бұрын

    അടിപൊളി ആയിരുന്നു Bbro👌💪👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍👍❤

  • @linujohn7812
    @linujohn7812 Жыл бұрын

    Entae kollam🥰🥰🥰 warm welcome Bibin Bro &Anil sir😍

  • @dildarbatha5680
    @dildarbatha5680 Жыл бұрын

    Valuable information ,keep it up👍

  • @prasadk6748
    @prasadk6748 Жыл бұрын

    വനത്തെക്കുറിച്ച് നല്ല അറിവ് കിട്ടിയ ഒരു പരിപാടിയായിരുന്നു

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @Trading_Hodophile
    @Trading_Hodophile Жыл бұрын

    അൽ ഹംദുലില്ലാ.. അനിൽ സാറും ആയിട്ടുള്ള കൂടുതൽ യാത്രകൾ കാണാൻ ആഗ്രഹിക്കുന്നു. ഗൾഫിൽ മരുഭൂമിയിൽ ജീവിക്കുന്ന എനിക്ക് ഇത് കാണുമ്പോ വല്ലാത്ത സന്തോഷമാണ്. നന്നായി വരട്ടെ.

  • @sheelasaikumar7356
    @sheelasaikumar7356 Жыл бұрын

    Nice video ❤️❤️. Informative and beautiful. Thankyou ❤️❤️

  • @TravelingTraveler-
    @TravelingTraveler- Жыл бұрын

    മനോഹരം... കാഴ്ചകളും അറിവുകളും... 🥰

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍👍❤❤

  • @bilbybilby9593
    @bilbybilby9593 Жыл бұрын

    നല്ല സന്ദേശവും, വളരെ നല്ല അറിവുകളും അടങ്ങിയ വീഡിയോ👍❤️🥰🥰

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍👍❤

  • @shuhaibthakkara4645
    @shuhaibthakkara4645 Жыл бұрын

    👌👌❤❤❤അനിൽ സർ അടിപൊളി.. ബി ബ്രോ 👌👌👌❤❤❤

  • @georgev8934
    @georgev8934 Жыл бұрын

    സർ അറിയാൻമേലാത്ത പലകാര്യഗളും കാനനഭംഗിയിൽ കവിതയും കേട്ട് പ്രക്രിതിയെ അറിഞൊരു യാത്ര.സൂപ്പർ❤❤❤❤❤❤❤❤❤❤

  • @arcbalu7766
    @arcbalu7766 Жыл бұрын

    അനിൽ സാർ. ഗുഡ്

  • @nawabmohammed9389
    @nawabmohammed9389 Жыл бұрын

    Excellent presentation. Very informative. Congrats

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍👍❤❤

  • @KL.GOLD.67821
    @KL.GOLD.67821 Жыл бұрын

    ഫുഡ്, കവിത, അനിൽ സർ, വാച്ചർ, കരീപുഴ സർ wow സൂപ്പർ..... എല്ലാവരും കൂടി വീഡിയൊ സൂപ്പർ

  • @riyaspv9071
    @riyaspv9071 Жыл бұрын

    നല്ല വിഡിയോ ബ്രോ 👍👍👍❤️❤️❤️

  • @rajilasherin7654
    @rajilasherin7654 Жыл бұрын

    ഒരുപാട് നല്ല അറിവുകൾ ചാനലിലൂടെ പരിചയപെട്ടു ഒരുപാട് നന്ദി

  • @b.bro.stories

    @b.bro.stories

    Жыл бұрын

    👍👍❤❤

  • @latheefnp7450
    @latheefnp7450 Жыл бұрын

    B broyude chanel etreyum vegam 1 million aavate ennu njn praarthikkunnu👍

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp Жыл бұрын

    സൂപ്പർ വീഡിയോ സാർ

  • @jayamenon1279
    @jayamenon1279 Жыл бұрын

    KANANA YATHRA GAMBHEERAM Thanne 👌 ANIL Sir Nte Melnottam Koodi Aavumbol Super 👌 KAPPAYUM BEEF Um Adipoly 👌 Eniyum Ethupoleyulla Vedios B BRO STORIES il Ninnum Pratheekshikkunnu 👍🏽🙏👌

  • @SureshKumar-zc6ub
    @SureshKumar-zc6ub Жыл бұрын

    Bro nice ethaanu ethartha Nalla vibe video best of luck

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍👍

  • @kunhavaalambattil1329
    @kunhavaalambattil1329 Жыл бұрын

    ബി ബ്രോ അനിൽ സാർ ഒരു പാട് അറി വുകൾ കിട്ടി എന്താ രസം വിഡിയോ അടിപൊളി 👌👌👌👌👌✌️✌️✌️✌️💚💚💚💚💚🌹🌹🌹🌹നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട്‌ ജിദ്ദയിൽ ക്ആണ് നാട് കോട്ടക്കൽ ആണ് കാട് എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെയും അത്രക്കും അടിപൊളി ആണ് നിങ്ങളുടെ വിഡിയോ 🌹🌹🌹🌹🌹✌️✌️✌️👌👌👌💚💚💚

  • @jjslg
    @jjslg Жыл бұрын

    Very good video also informative

  • @ajaysini5808
    @ajaysini5808 Жыл бұрын

    പ്രകൃതിക്ക് മനുഷ്യനെ ആവിശ്യം ഇല്ല പക്ഷേ മനുഷ്യന് പ്രകൃതി ആവിശ്യം ആണ് 👌👌👌👌

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @vivekkannan7986
    @vivekkannan7986 Жыл бұрын

    B'bro... Anil sir.. Good theme 👍🏻👍🏻👍🏻👍🏻👏👏👏

  • @yasodaraghav6418
    @yasodaraghav6418 Жыл бұрын

    Orupad arivukal vanathe.kurich ariyan kazhinhu super

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @sudeeshdivakaran6217
    @sudeeshdivakaran6217 Жыл бұрын

    Trekking inte feel onnu vere thanne aanu sarikkum passion aanu

  • @leelamaniprabha9091
    @leelamaniprabha9091 Жыл бұрын

    Very good experience. Interesting and Informative episode.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍👍❤

  • @priyeshmenon3513
    @priyeshmenon3513 Жыл бұрын

    Anil sirde knowledge i salute for that..also pls explore palakkad more..kollengode itself you can have 10 to 15 videos..

  • @kvs700
    @kvs700 Жыл бұрын

    Excellent video BBro…

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @jafar117
    @jafar117 Жыл бұрын

    Bibi ചെയ്ത വീഡിയോ യിൽ മികച്ചത് 💝💝💝

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Thank you❤❤

  • @sharafudeenam7909
    @sharafudeenam7909 Жыл бұрын

    നല്ല അവതരണം നന്നായിട്ടുണ്ട്

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @comewithmejafar3362
    @comewithmejafar3362 Жыл бұрын

    ❤️🌹👍 കവിത സൂപ്പർ

  • @basheer1023
    @basheer1023 Жыл бұрын

    One of the best episode

  • @sabeelshebi8138
    @sabeelshebi8138 Жыл бұрын

    orupaadu chindipicha video ♥️♥️♥️

  • @arjunarju8815
    @arjunarju8815 Жыл бұрын

    പുതിയ അറിവുകൾ 🥰

  • @regikbaby9956
    @regikbaby9956 Жыл бұрын

    👏👏👏👏👏🙏🙏 Best presentation. Since I am elder than ... even u rs . Many.

  • @rajappanmk5807
    @rajappanmk5807 Жыл бұрын

    Super and Good information video.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @harispunnakkal305
    @harispunnakkal305 Жыл бұрын

    Awesome

  • @surasura5336
    @surasura5336 Жыл бұрын

    അടിപൊളി

  • @BobbysGallery
    @BobbysGallery Жыл бұрын

    Bbro നന്നായിട്ടുണ്ട് .ഇതുകണ്ടപ്പോൾ rosemalaയിലുള്ള forest campil താമസിച്ചു trekking നടത്തിയതു ഓർമ്മ വരുന്ന് . കാട്ടിനുള്ളിൽ കയറിയിട്ട് "ആനശല്യം " എന്നു ദയവായി പറയരുതേ 😍.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍👍❤

  • @bennykchacko8382
    @bennykchacko8382 Жыл бұрын

    സൂപ്പർ 🥰

  • @rsivaraman39
    @rsivaraman39 Жыл бұрын

    Great 👍

  • @noushadkuniyil7721
    @noushadkuniyil7721 Жыл бұрын

    നല്ല അവതരണം

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @mariabijo7979
    @mariabijo7979 Жыл бұрын

    Valare nannavunnu vedios

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @sajithappy1067
    @sajithappy1067 Жыл бұрын

    മനോഹരം 💕💕

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @sheelakumary7386
    @sheelakumary7386 Жыл бұрын

    B bro yathra super But kureepuzayea kootandayirunnu

  • @jasimk7491
    @jasimk7491 Жыл бұрын

    Super

  • @sudhia4643
    @sudhia4643 Жыл бұрын

    First. Like. 👍👍👍👍👍👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Yesss set ❤❤❤

  • @KL.GOLD.67821
    @KL.GOLD.67821 Жыл бұрын

    കപ്പയും, ബീഫും wow

  • @antonyf2023
    @antonyf2023 Жыл бұрын

    ഗുഡ്

  • @kabeermohammad7985
    @kabeermohammad7985 Жыл бұрын

    കവിത ഇഷ്ടമായി

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @bejoybethelkoodal9519
    @bejoybethelkoodal9519 Жыл бұрын

    Super 👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @travellover8090
    @travellover8090 Жыл бұрын

    Good

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Жыл бұрын

    സൂപ്പർ

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍❤

  • @jafararafath4923
    @jafararafath4923 Жыл бұрын

    ഇത്രയും കാര്യബോധമുള്ള ആളുകളുടെ കൂടെ ഒരു യാത്ര. അതിനു ഒരു ഭാഗ്യം കൂടി വേണം.ജീവിതത്തിൽ ഒരിക്കലെങ്കിലും പോണം നിങ്ങളുടെ കൂടെ ഒരു യാത്ര

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤❤

  • @Sirajudheen13
    @Sirajudheen13 Жыл бұрын

    Bbro ❤️❤️❤️ Ani Bro ❤️

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Жыл бұрын

    Kottarakkarayil ninnum Arryankkavu Kulathupuzha temple tour nadathi. Kootathil Palaruvi waterfalls kandu. Next day trainil Thenkasi Kuttallam allam karangi thirichu Trissuril.nalla yatra but tracking nadathiyilla. Ningalude yatra super .Sir Kavitha parayanilla.

  • @prasannakumaran6437
    @prasannakumaran64377 ай бұрын

    🎉🎉🎉

  • @latheefc1553
    @latheefc1553 Жыл бұрын

    Cma latheef 👌👌👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @adhithyankl4168
    @adhithyankl4168 Жыл бұрын

    very nice

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤👍❤

  • @rajagopalank1661
    @rajagopalank1661 Жыл бұрын

    കാട്ടിലൂടെ പോകുമ്പോൾ ഏതെങ്കിലും ഒരു കാട്ടുമൃഗത്തെപോലും കാണാൻ കഴിഞ്ഞില്ല 😄പിന്നെ വലിയൊരു കാര്യം മനസ്സിലാക്കിത്തന്നു ആ ഫോറസ്ററ്റുക്കാരൻ കമ്യൂനിസ്റ്റ് പച്ച അമേരിക്കയിൽ നിന്നും വന്നതാണെന്ന് 🤔പിന്നെ നടക്കാൻ വയ്യാത്ത ആളെയും കൂട്ടി കാട്ടിൽ നടക്കാൻ പോകുമോ പിന്നെ കവിത കൊള്ളാം👌 ഈ കവിത കേൾക്കാൻ നടക്കാൻ വയ്യാത്ത ആ പാവത്തെയുകൂട്ടി ഈ കാട്ടിൽ പോകണമായിരുന്നോ വല്ല ആനയും വന്നിരുന്നെങ്കിലോ?

  • @roshnamolroy9249
    @roshnamolroy9249 Жыл бұрын

    Spr

  • @nishathankachan6924
    @nishathankachan6924 Жыл бұрын

    Adipoli💞💕❤️❤️🥰❣️♥️💓💞💕❤️❤️

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤👍👍❤

  • @bibeeshsouparnika677
    @bibeeshsouparnika677 Жыл бұрын

    🎈🎈🎈🎈🎈🙏🙏🙏🙏അടിപൊളി

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @marythomas188
    @marythomas188 Жыл бұрын

    👍

  • @mujeebmuji6109
    @mujeebmuji6109 Жыл бұрын

    👍👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @dimple8242
    @dimple8242 Жыл бұрын

    Bibin 👌

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Hello ❤❤❤❤

  • @ismailch8277
    @ismailch8277 Жыл бұрын

    super👍👍👌👌

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @kabeermohammad7985
    @kabeermohammad7985 Жыл бұрын

    സൂപ്പര്‍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤❤

  • @Vineethkrishnakishor
    @Vineethkrishnakishor Жыл бұрын

    👍👍👍

  • @Khorfakkan186
    @Khorfakkan186 Жыл бұрын

    👌🏻👌🏻👌🏻

  • @sarojabair1569
    @sarojabair1569 Жыл бұрын

    ആരോഗ്യ പച്ചയുടെ കാര്യം അദ്ദേഹം പറഞ്ഞത് സത്യമാണ്.

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤👍👍👍

  • @PeterMDavid
    @PeterMDavid Жыл бұрын

    വനം കാണാൻ തന്നെ എന്ത് ഭംഗി എനിക്ക് ഏറെ പേടിയുള്ള മൃഗമാണ് ആന അനുഭവം കൊണ്ട് തന്നെയാണ് പറയുന്നത്. അതുകൊണ്ട് വനം ഇഷ്ടമാണെങ്കിലും ഈ സാഹസത്തിന് ഇല്ല 😄😄😄

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @BRO-gj1qn
    @BRO-gj1qn Жыл бұрын

    Pandu poya nss camp ormavannu... ❤

  • @dreamhuntingbysibin135
    @dreamhuntingbysibin135 Жыл бұрын

    oru samshayam bibin broo.. nammal salad kazhikkumbol ee parayunna alkaloids prashnam undakkunnilley ... adikom ayal amruthum visham anu ... pacha marunniney anganeyy thalli parayan kzhiyumo? ... manushyanu jeevan tharunna (oxygen) sasyathinu manushyanil undakunna asukangalum shamippikkan kazhiyum .... adikam ayal amruthum visham allam avashyamay kazhikkuka .. allathey pacha marunniney kuttam parayaruthu ...

  • @govindhbyju313
    @govindhbyju313 Жыл бұрын

  • @nimishputhanpura
    @nimishputhanpura Жыл бұрын

    B Bro ❤️❤️❤️❤️

  • @ratheeshvavi7967
    @ratheeshvavi7967 Жыл бұрын

    😍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @diyaajith7708
    @diyaajith7708 Жыл бұрын

    Mashe selam yercud nu oru place und... Avide karadiyur village vlog cheyanee super place anu

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤❤

  • @balucbabu3138
    @balucbabu3138 Жыл бұрын

    👏👍👍👍

  • @b.bro.stories

    @b.bro.stories

    Жыл бұрын

    ❤❤❤

  • @-._._._.-
    @-._._._.- Жыл бұрын

    3:45 മനോഹരം👌 forest മുഴുവൻ കാടാണല്ലോ 🌳🌳🛤️🌳🌳👌

  • @-._._._.-

    @-._._._.-

    Жыл бұрын

    6:23 ഇളം കാറ്റ് തലോടുന്ന മരച്ചില്ലകൾ

  • @-._._._.-

    @-._._._.-

    Жыл бұрын

    11:13 കൂടുതൽ ആനകൾ ഉണ്ടെങ്കിൽ കുറച്ചെന്നതിനെ പിടിച്ചു ആനകൾ കുറവുള്ള സംസ്ഥാനങ്ങളിലേക്ക് കൊടുകൂ

  • @-._._._.-

    @-._._._.-

    Жыл бұрын

    12:38 ശബരിചേട്ടന്റെ ഏതോ പഴയ വിടെയോയിലും ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്...നല്ല അറിവുകൾ 👌👍

  • @-._._._.-

    @-._._._.-

    Жыл бұрын

    21:26 ഭൂമിയിൽ ലക്ഷക്കണക്കിന് കൊല്ലങ്ങൾ ആയി നിശ്ചിത കാലയളവിൽ ഭൂമിയുടെ ദ്രുവങ്ങൾ വിവിധ വശങ്ങളിലേക്ക് മാറി മറിയുമ്പോൾ കടൽ വഴി മാറി മരുഭൂമി ആകുന്നു,,മരുഭൂമി യിൽ കടൽവെള്ളം നിറയുന്നു,,അല്ലെങ്കിൽ മഞ്ഞുമൂടിയ ദ്രുവപ്രദേശഷം ആകുന്നു,,,,കാടുകൾ,,പർവതങ്ങൾ കരിഞ്ഞുണങ്ങി പൊടിഞ്ഞു മരുഭൂമി ആകുന്നു, അത് മാറി മാറി സംഭവിക്കുമ്പോൾ ആണ് ഈ ചെടികൾ ഉൽഭവിക്കുന്നത്,,,,ഉദാഹരണത്തിന് സഹ്യമലകളിൽ കാണുന്ന ഈന്ത് എന്ന മരം കടലിൽ നിന്ന് ഉൽഫവിച്ചതാണ് ,,ലക്ഷക്കണക്കിന് വർഷം കഴിഞ്ഞു ഭൂമിയിൽ ഉണ്ടാകുന്ന ദ്രുവ മാറ്റം കാരണം കടൽ വറ്റി മരുഭൂമി ആയപ്പോൾ അവിടെ അത് കാലവസ്ഥയുമായി പൊരുത്തപ്പെട്ടു അതിജീവിച്ചു പിന്നീട് ആ മരുഭൂമി നിന്ന സ്ഥലം ഭൂഖണ്ഡ പാളിയുടെ സ്ഥാനമാറ്റം കാരണം ഉയർന്നു പൊങ്ങി കുന്നുകളും മലകളും പറവതങ്ങളും ആയപ്പോൾ അവിടെ നിന്ന ചെടികളും മരങ്ങളും ജീവികളും ഉയർന്നു പൊങ്ങി കിലോമീറ്റർ ഉയരമുള്ള പർവതങ്ങൾക്ക് മുകളിൽ എത്തിപ്പെട്ടു...ആദിമ കടലിൽ ജീവിച്ച ഒരു വ്യത്യാസ്ഥമായ ജീവിയാണ് നക്ഷത്ര ആമകൾ😀 ഇവ പിന്നീട് മലമുകളിൽ എത്തിപ്പെട്ടു.

  • @-._._._.-

    @-._._._.-

    Жыл бұрын

    34:00 😋 കൊതിപ്പിച്ചു

Келесі