കുഴൽ കിണറിൽ Camera ഇറക്കി ☹️ പക്ഷേ ഭൂമിക്കടിയിൽ എന്താ ഇത് 😡 Masterpiece borewell camera test

Пікірлер: 73

  • @jishnu.ambakkatt
    @jishnu.ambakkatt Жыл бұрын

    _ലെ കുഴൽ കിണർ : അപമാനിച്ച് കഴിഞ്ഞെങ്കി എന്നെ ഒന്ന് വെറ്തെ വിട്ടൂടെ_ 😂🤣

  • @mohammednishad4055
    @mohammednishad40554 ай бұрын

    Bro guna cavel camera eraki video cheyamo Manjumal boysil kanikkunna aa kuzhikullil camera erakki video 😊

  • @sanbenedetto1342
    @sanbenedetto1342 Жыл бұрын

    കുഴൽ കിണറിൽ ഡ്രോൻ ഇറക്കി ഗിന്നസ് വോൾഡ് റെക്കോർഡ് കൈവരിച്ചത് മാസ്റ്റർ പീസ് മാത്രം..❤

  • @madthunder8935

    @madthunder8935

    Жыл бұрын

    ഡ്രോൺ അല്ല ഇത് gopro ക്യാമറ ane😂

  • @Godfather43000

    @Godfather43000

    Жыл бұрын

    Pottan ano adho pottan aayt acting aano alla ariyan vendi askunnu😅😏

  • @HUDAIFYTVLOG

    @HUDAIFYTVLOG

    11 ай бұрын

    Firoz ikka irakiknn

  • @smithak6782
    @smithak6782 Жыл бұрын

    Njagalude vtl oru kuzhal kinar unde. Onnu camera iraki nokamo endhanu problem ennu. Nigalku payment undoo

  • @yoyo-fe7jq
    @yoyo-fe7jq Жыл бұрын

    😮 ക്യാമറ അടിയിലേക്ക് പോകുന്നതിന് അനുസരിച്ചു ഒരു ഉൾഭയം ആർക്കെങ്കിലും വന്നോ

  • @propagandatov1748

    @propagandatov1748

    Жыл бұрын

    Illa

  • @yoyo-fe7jq

    @yoyo-fe7jq

    Жыл бұрын

    @@propagandatov1748 ഇല്ലെങ്കിൽ അങ്ങോട്ട്‌ മാറി നിക്ക്

  • @linilinish6802

    @linilinish6802

    Жыл бұрын

    Aakasmsha

  • @singam_holidays2.0

    @singam_holidays2.0

    Жыл бұрын

    ​@@yoyo-fe7jq 😂✨️

  • @mittu8133

    @mittu8133

    Жыл бұрын

    Vannu

  • @rishanarishad4670
    @rishanarishad46702 ай бұрын

    Camera eraki check chydhu tharumo payment athra

  • @mhdrafid
    @mhdrafid Жыл бұрын

    Annane ennum naan kaanarund kizhissery masterpiece vech ❤

  • @ambitions887
    @ambitions887 Жыл бұрын

    ആ രംഗം സൂപ്പറായി ❤️

  • @kvshobins9820
    @kvshobins9820 Жыл бұрын

    ദേ ചേട്ടന്മാർ പിന്നേം 😁😁

  • @achu3389
    @achu3389 Жыл бұрын

    Waiting for the next video

  • @faris4937
    @faris4937 Жыл бұрын

    Good content👍

  • @tomgraison1454
    @tomgraison1454 Жыл бұрын

    Vidio condition in under water👍👍❤❤❤🎉

  • @akshaykumar1128
    @akshaykumar1128 Жыл бұрын

    Eneyum nalla nalla vedio kanuvan kathierekkunnu

  • @Turbo2993
    @Turbo2993 Жыл бұрын

    അടിപൊളി 🥰

  • @geethap1013
    @geethap10133 ай бұрын

    ഈ ക്യാമറ വെള്ളത്തിൽ ഇറക്കുവാൻ പറ്റുമോ...

  • @arshadaluvakkaran675
    @arshadaluvakkaran675 Жыл бұрын

    Loving from aluva

  • @vasum.c.3059
    @vasum.c.3059 Жыл бұрын

    ക്യാമറ പോകുന്നത്‌ കാണുമ്പോൾ ഒരു ആകാംക്ഷയുണ്ട്.എന്തായാലും നിങ്ങളുടെ ഈ അന്വേഷണം ഇനിയും തുടരുക.

  • @rraasshhii009
    @rraasshhii009 Жыл бұрын

    Adipoli.kuzhal kinar investigation

  • @afsal_borewells
    @afsal_borewells11 ай бұрын

    Bro കിണർ ഇടിഞ്ഞത് അല്ല... കിണർ കഴിക്കുമ്പോൾ പാറക്ക് ghap വരുന്നത് ആണ്... ഇതുപോലത്തെ ghapil ആണ് വെള്ളം കിട്ടാറുള്ളത്... ഞൻ പറഞ്ഞത് മനസ്സിലായെന്ന് തോന്നുന്നു... എന്തെങ്കിലും doubt ഉണ്ടെകിൽ ഇന്റെ ചാനലിൽ നമ്പർ ഉണ്ട് വിളിക്കാം... കുഴൽ കിണർ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക്... 👍🏻👍🏻

  • @alwinsonnetjoseph9570

    @alwinsonnetjoseph9570

    6 ай бұрын

    എൻ്റെ വീട്ടിലെ കുഴൽകിണറിൽ 70 അടിയിൽ താഴേക്ക് മോട്ടർ ഇറക്കാൻ പറ്റുന്നില്ല കിണറ്200 അടിയാണ്. കയറുപോലും ഇറങ്ങുന്നില്ല മടങ്ങി കിടക്കുകയാണ്. അതുകൊണ്ട് 70 അടിയിൽ തന്നെ മോട്ടർ വച്ചു. വെള്ളം അടിക്കുമ്പോൾ വളരെ കുറവാണ വരുന്നത്. പൈപ്പ് ഒട്ടിപോകുമോ. camera ഇറക്കി നോക്കുന്നവരുണ്ടോ. അതിനെത്ര രൂപയാകും. വയനാട് പുൽപ്പള്ളിയിലാണ്.

  • @user-km5fc5gk3c

    @user-km5fc5gk3c

    10 күн бұрын

    Number plz

  • @afsal_borewells

    @afsal_borewells

    10 күн бұрын

    @@user-km5fc5gk3c ente youtube Chanelil und..keri nokku bro

  • @TruthFinder938
    @TruthFinder938 Жыл бұрын

    ഈ കുഴൽ കിണർ പാവപ്പെട്ടവർക്കു കൊടുത്തു കൂടെ

  • @Mubashir122

    @Mubashir122

    Жыл бұрын

    🤨

  • @Farsareasturentsince
    @Farsareasturentsince Жыл бұрын

    Farsa restaurant Kizsheeri

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    ❤👍

  • @mutthusvlog2475
    @mutthusvlog2475 Жыл бұрын

    എനിക്കും കുഴൽ കിണർ ആണ്

  • @ajsalajax3050
    @ajsalajax3050 Жыл бұрын

    ഇതിലേക്കു ഒക്കെ ആരെങ്കിലും വീയോ

  • @sudhamansudhaman8639
    @sudhamansudhaman8639 Жыл бұрын

    👍👍

  • @Abi-rv3qk
    @Abi-rv3qk Жыл бұрын

    Intro 😂

  • @gamingwithme1126

    @gamingwithme1126

    Жыл бұрын

    😂

  • @S_N_TECHMALAYALAM-pb4bh
    @S_N_TECHMALAYALAM-pb4bh Жыл бұрын

    Ol kinar 💯💯💯

  • @swapnasanchari
    @swapnasanchari Жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @mubarakkasara1648
    @mubarakkasara1648 Жыл бұрын

    😘😘😘😘👌👌👌👌👌

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT Жыл бұрын

    👍😍✌️✌️🥰🔥👌👌👌❤️❤️🔥

  • @akshaykumar1128
    @akshaykumar1128 Жыл бұрын

    Very nice

  • @muhammedmuhammedpt6495
    @muhammedmuhammedpt6495 Жыл бұрын

    Content kshamam😂

  • @shameershaaz347

    @shameershaaz347

    Жыл бұрын

    ഉള്ളടക്കം ക്ഷാമം 😂

  • @GANGSTER_SERIES

    @GANGSTER_SERIES

    Жыл бұрын

    ​@@shameershaaz347😂 translation

  • @mohammedaslam.kmohammedasl7028
    @mohammedaslam.kmohammedasl7028 Жыл бұрын

    പ്ലീസ് mob no

  • @Sahad9544
    @Sahad9544 Жыл бұрын

    First ❤️

  • @nivu531
    @nivu531 Жыл бұрын

    First

  • @singam_holidays2.0

    @singam_holidays2.0

    Жыл бұрын

    Ayn💀😂

  • @nowshadmuhammad3358

    @nowshadmuhammad3358

    Жыл бұрын

    Super

  • @hashimksa2277
    @hashimksa2277 Жыл бұрын

    First comment🫣😂

  • @_ISLAMICSPEECH
    @_ISLAMICSPEECH Жыл бұрын

    Adil kaka jithu an

  • @_ISLAMICSPEECH

    @_ISLAMICSPEECH

    Жыл бұрын

    Replay thaaa

  • @shammasvaram5991
    @shammasvaram5991 Жыл бұрын

    നിനക്കൊന്നും വേറെ content ഇല്ലെട 😅😅

  • @mohammedshabeebcp6185
    @mohammedshabeebcp6185 Жыл бұрын

    Masterpiece kanan thonnunnilla karanam standard video onnum illa‼️‼️‼️ ‼️‼️‼️ ‼️‼️ Standard ayyitt video cheyy chegayymaree‼️‼️‼️ ‼️ ‼️ ‼️ ‼️ ‼️ ‼️ ‼️‼️ ‼️

  • @GUHANGREEN

    @GUHANGREEN

    Жыл бұрын

    2019/20 ഇൽ ഒക്കെ നല്ല്ല വീഡിയോസ് ആയിരുന്നു ഇപ്പോൾ സീറോ quality ആണ്

  • @qtmobiles
    @qtmobiles Жыл бұрын

    മാസ്റ്റർപീസ് ബോർവെൽ കൺസൾട്ടൻസ്‌ ഗ്രൂപ്പ് 😂

  • @pranavprasannan441
    @pranavprasannan441 Жыл бұрын

    കുയൽ കിണറിൽ വെള്ളം ഇല്ല

  • @singam_holidays2.0

    @singam_holidays2.0

    Жыл бұрын

    Aru paranju kann kandude 😵

  • @HeWhoRemains616

    @HeWhoRemains616

    Жыл бұрын

    😂 touch grass kid

  • @shameershaaz347

    @shameershaaz347

    Жыл бұрын

    പെട്ടന്ന് 5year മുൻപ് ഉള്ള message ആണെന്ന് വിചാരിച്ചു 🤣

  • @DONGLY2255
    @DONGLY2255 Жыл бұрын

    കണ്ടന്റ് ദാരിദ്രം ആണെല്ലോ Hho

Келесі