കുറഞ്ഞ മുതൽ മുടക്കിൽ ഒരു മെഡിക്കൽ ഫ്രഞ്ചേയ്‌സി ഇന്ത്യയിൽ മൊത്തം 1500+ സ്റ്റോറുകൾ business Malayalam

For Medical Franchise across India
Fill up the form - genericaadhaar.com/franchise-...
Call for Pharmacy Franchise across India -
+91 86579 95862
+91 86579 95840
Generic Aadhaar is the top Generic Medicine Franchise | Medical Franchise | Generic Medical Store franchise |Pharmacy franchise business opportunity provider company. Our company is founded by India’s youngest entrepreneur Mr. Arjun Deshpande and backed by veteran business Icon Mr Ratan Tata Sir. We are providing franchise in all cities of India. From Rural India to Urban India. Generic Aadhaar is providing Business opportunity | Franchise Opportunity | Business ideas
കുറഞ്ഞ മുതൽ മുടക്കിൽ ഒരു മെഡിക്കൽ ഫ്രഞ്ചേയ്‌സി ഇന്ത്യയിൽ മൊത്തം 1500+ സ്റ്റോറുകൾ business Malayalam
#Genericaadhaar
#Genericaadhar
#businessopportunity
#franchise
#franchiseopportunity
#medicalfranchise
#medicalbusiness
#pharma
#pharmacybusiness
#pharmacyfranchise
#franchisebusiness
#businessopportunityinindia
#businessopportunityindelhi
#businessopportunityinmumbai
#businessideas
#davaindia
#pradhanmantrijanaushadhi
#janaushadhi
#lowinvestmentbusiness
#howtostartnewbusiness
#profitablebusiness
best business ideas Malayalam
Small business ideas Malayalam
business ideas Malayalam
High profit business ideas
Low investment business ideas
Low investment business
business ideas
business ideas in Kerala
Kerala business
Small business ideas 2021
business ideas 2021
low risk business ideas
low risk business
high profit business
Innovative business ideas
business ideas in Malayalam
business ideas for women
business ideas for teenager
low investment high profit business
kerala startup ideas
startup ideas malayalam
how to start a business
low cost business ideas
new business ideas
gopakaumar tp
Business ideas for students
business ideas from home
Home based business ideas
easy business ideas
franchise business
low investment franchise business
pravasi business in kerala
best franchise in kerala
best business
new business ideas
best business ideas in Malayalam
top business ideas
top business ideas 2022
small business ideas 2022
business ideas in malayalam
small business idea
small business idea 2022
new business ideas,New business ideas,new business ideas Malayalam,best business ideas,Business ideas Malalayam,top business ideas,Top business ideas Malalayam,Best business in Malayalam,Small investment business,High profit business,Best business ideas Malayalam,Top business ideas 2022,business ideas 2022,Low investment business ideas 2022,chia seed business,Business ideas for women,repacking business,best repacking business ideas
If you like more zero investment , low investment business idea videos
pls watch
Best Business ideas Malayalam | Franchise business ideas - • Best Business ideas Ma...
New business ideas Malayalam | Small investment business ideas Malayalam - • New business ideas Mal...
Low investment business ideas Malayalam | Small business ideas 2021- • Low investment busines...
Disclaimer
----------------------------------------------------------------------------------------------------------------------
We do not guarantee any kind of profit in this business.This Video is just for your information and for educational purpose.Please check all aspects before starting any business and please follow all the government guidelines and prepare all the required documents, registration and certificates before starting any business.eas #smallbusiness #newbusinessideas

Пікірлер: 58

  • @BusinessVidyarthi
    @BusinessVidyarthi Жыл бұрын

    മലയാളികളുടെ മുന്നേറ്റത്തിന് സംസാരിക്കുന്ന താങ്കൾക്ക് "ബിസിനസ്സ് വിദ്യാർത്ഥി"യുടെ അഭിനന്ദനങ്ങൾ നേരുന്നു 🤩🙏

  • @GopakumarTP

    @GopakumarTP

    Жыл бұрын

    Thanks man

  • @murali1684
    @murali1684 Жыл бұрын

    Ippol medicine moving kuravanu. Janaushadiyilanu kurachu sales ullathu

  • @raismuhammed5742
    @raismuhammed5742 Жыл бұрын

    Nice video...super presentation... generic medicines inne kerala market il valiya demand ella....cancer medicine's or high price ulla medicines mathrame move ulla...athum alla ipol ulla medical shopukar thaney generic medicines sale cheyununde.....town/ city il nalla spot il room rent inne eduthal high rent kudukande varum....athine ulla margin generic kittula...high volume business Nadal mathrame valla karyvum undagulu... startup ayye cheydhal Pani kittum...Jan oushdhi enna govt support ulla orru nalla compitior appurathe side il unde athum nokanam...

  • @GopakumarTP

    @GopakumarTP

    Жыл бұрын

    Good point.. Noted. Thanks 🔥

  • @musthaphamoidutty8831
    @musthaphamoidutty8831 Жыл бұрын

    Please confirm whether B.Pharm or D.Pharm to get the licence in

  • @dhaneeshdhan7875
    @dhaneeshdhan7875 Жыл бұрын

    Good presentation❤

  • @GopakumarTP

    @GopakumarTP

    Жыл бұрын

    Thank you ❤️

  • @Arshakudheen_
    @Arshakudheen_ Жыл бұрын

    നമ്മുടെ കടയുടെ making expense ഇവർ വഹിക്കുമോ?

  • @march6706
    @march6706 Жыл бұрын

    👍

  • @AkahayKmanoj-fn3lx
    @AkahayKmanoj-fn3lx Жыл бұрын

    Labours inte salary okke aran nookandath

  • @mlmashraf
    @mlmashraf Жыл бұрын

    One lakh subscribers congratulation!

  • @GopakumarTP

    @GopakumarTP

    Жыл бұрын

    Thank you

  • @AnandSukumaran
    @AnandSukumaran4 ай бұрын

    ❤❤❤

  • @morningvibes1487
    @morningvibes1487 Жыл бұрын

    hey bro I had saw lot of negative comments in below your video so I wish to say that you done a good job man you must keep going 😍🥰🥰👍 the other thing I wanna say about negative commenters please all take it positive. maybe it’s helpfull for others (NB: maybe negative commenters have allready medical shop😅😅so they afraid for new venture.....)

  • @GopakumarTP

    @GopakumarTP

    Жыл бұрын

    Thanks bro... നന്ദി 🙏

  • @anwarhussain-il1xv
    @anwarhussain-il1xv Жыл бұрын

    ജൻ ഔശദിയിൽ നിന്നും തൈറോയിടിന് മരുന്നുവാങ്ങി കഴിച്ചു നോർമൽ ആയിരുന്നത് 70ലോട്ട് പോയി. ഗ്യാസ്ട്രെബിൾ മെഡിസിൻ വാങ്ങി കഴിച്ചു ഒരു പ്രയോജനവുമില്ല. ഇതും അതുപോലെയാണെങ്കിൽ?

  • @jayaprakashm7169
    @jayaprakashm71693 күн бұрын

    സാർ നമ്മൾ generic ആധാർ medi ഷോപ്പ് തുറന്നു എങ്കിൽ പോലും നമ്മുടെ product തന്നെ ഡോക്ടർസ് റെഫർ ചെയ്യാൻ ചാൻസ് ഉണ്ടാകുമോ?

  • @ninan1290
    @ninan1290 Жыл бұрын

    പക്ഷേ, ഇപ്പോ സെന്റർ ഗവണ്മെന്റ് മെഡിസിന് വില കുറക്കുകയാണ്.

  • @morningvibes1487

    @morningvibes1487

    Жыл бұрын

    sphycological move....sir.. nnu medical store undalle....😅😅😅

  • @subis8199
    @subis8199 Жыл бұрын

    Who start this,,?

  • @riza6847
    @riza6847 Жыл бұрын

    സുഹൃത്തേ കപിൽ ദേവിനെ. ബ്രാൻഡ് അംബാസിഡർ ആക്കിയിട്ട്. ഗവായി ഇന്ത്യ. മെഡിക്കൽ ഷോപ്പ് വന്നിട്ടുണ്ടായിരുന്നു. ജാസ് ജനൗഷധി. ഇതെല്ലാം ജനറിക് മെഡിക്കൽ ഷോപ്പുകൾ ആയിരുന്നോ. ഇതെല്ലാം ഇപ്പോൾ എവിടെയുമില്ല

  • @Amaldev_vishnu97

    @Amaldev_vishnu97

    Жыл бұрын

    👍🏻👏🤣

  • @fdfsfactory
    @fdfsfactory8 ай бұрын

    ഒരു ആയുർവേദ പ്രൊഡക്ട് നിർമ്മിക്കാനുള്ള ലൈസൻസ് എങ്ങനെയാണ് എടുക്കുക അറിയുന്നവർ ഒന്ന്

  • @vishnuvishnu.n5213

    @vishnuvishnu.n5213

    7 ай бұрын

    Cosmic item aano

  • @yourbudhu
    @yourbudhu4 ай бұрын

    40 % എന്ന് പറയുമ്പോൾ ടോട്ടൽ ലാഭത്തിന്റെ 40 % മാത്രം ആണോ ? അതോ മൊത്തം സൈലിന്റെ 40 % ആണോ ?

  • @narayanab3901
    @narayanab390129 күн бұрын

    Before this Modiji started PM janoushadi through out India👍🏻 You should not have kept it secret 🤔 നല്ലതിനെ നല്ലതാണ് എന്ന് പറയണം ok

  • @ashmalash7830
    @ashmalash7830 Жыл бұрын

    വളരെ നല്ല ഒരു ബിസിനെസ്സ് ആശയം പൊതുജനങ്ങൾക്ക് എതിച്ചതിന് തങ്ങളെ അഭിനന്ദിക്കുന്നു . അറിഞ്ഞു കൊണ്ടാണോ അതോ തങ്ങളുടെ അറിവില്ലായ്മ ആണോ എന്ന് അറിയില്ല , generic medicine ഉം branded medicine ഉമ് തമ്മിലുള്ള വ്യത്യാസം താങ്കൾ പറഞ്ഞത് ശുദ്ധ മണ്ടത്തരം ആണ്. വില കുറഞ്ഞ കിട്ടുന്നത് കൊണ്ടോ, കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങിക്കുന്നത് കൊണ്ടോ അല്ല അത് generic ആവുന്നത് . Adidas um adibas um pole aanu branded um generic um. തങ്ങളുടെ വീഡിയോക്ക് കയ്യടി kittano reach കിട്ടനോ വേണ്ടി എന്തും വിളിച്ചു പറയാതെ ഇരിക്കുക. എന്ന് ഒരു pharmacist .

  • @GopakumarTP

    @GopakumarTP

    Жыл бұрын

    A generic drug is a pharmaceutical drug that contains the same chemical substance as a drug that was originally protected by chemical patents. Generic drugs are allowed for sale after the patents on the original drugs expire. Because the active chemical substance is the same, the medical profile of generics is equivalent in performance.A generic drug has the same active active pharmaceutical incredient (API) as the original, but it may differ in some characteristics such as the manufacturing process, formulation, excipients color, taste, and packaging.

  • @GopakumarTP

    @GopakumarTP

    Жыл бұрын

    Wikipedia ithanu paraunath

  • @shajisankar1735
    @shajisankar1735 Жыл бұрын

    കമ്മീഷൻ പറ്റി മദിച്ചുനടക്കുന്ന ഡോക്ടർ മാരുടേയും മാമ പണി. വരെ റെപ്പുമാരുടേയും ഇടയിൽ പിടിച്ചു നിൽക്കാൻ പത്തൊൻപതാം അടവും പഠിക്കേണ്ടി വരും... കൂടുതൽ വിലയുള്ള താണ് നല്ല മരുന്ന് എന്ന് ചിന്തിക്കുന്ന മലയാളി മാറണമെങ്കിൽ ഒരു തലമുറ മാറ്റം അനിവാര്യം....

  • @GopakumarTP

    @GopakumarTP

    Жыл бұрын

    Athukond ആയിരിക്കണം ഇന്ത്യയിൽ 1200 ഔട്ട്ലെറ്റ് കളിൽ വെറും 2 എണ്ണം മാത്രം കേരളത്തിൽ... ഒന്ന് ആഞ്ഞു പരിശ്രമിക്കണം

  • @aslammongam967

    @aslammongam967

    Жыл бұрын

    Dparm ഇല്ലാത്ത ഒരാൾ തുടങ്ങാൻ എങ്ങനെ ആണ് സാധ്യമാവുന്നത്

  • @Amaldev_vishnu97

    @Amaldev_vishnu97

    Жыл бұрын

    @@GopakumarTP same idea അല്ലെ gov Jan ഔഷധി വഴി കൊണ്ടുവന്നത് but ottu മിക്കതും പൂട്ടി പോയി , generic medicine rate കുറവാണ് എന്ന് കരുതി supplycoyil സാധനം വങ്ങും പോലെ ആരും വങ്ങില്ല normal medical shopil നടക്കുന്നതിൻ്റെ 10 ഇരട്ടി കച്ചവടം നടന്നാലും ഡെയ്‌ലി ചിലപ്പോൾ 10k 15K max കച്ചവടം നടക്കു കാരണം medicine റേറ്റ് കുറവല്ല അപ്പോൾ പ്രോഫിറ്റ് നടക്കുന്ന കച്ചവടം പോലെ ഇരിക്കില്ലെ... അതുപോലെ തന്നെ doctores എഴുതുന്ന ബ്രാൻഡഡ് combination medicines prescription നോക്കി നെറ്റിൽ നോക്കി വേണ്ടെ seperate contents കൊടുക്കാൻ genericil എല്ലാ combination medicines available അല്ലല്ലോ.... പൊരായിമകൾ കുറെ ഉണ്ട്

  • @ninan1290
    @ninan1290 Жыл бұрын

    മരുന്ന് എടുത്തു കൊടുക്കാൻ അന്യ സംസ്ഥാനകാരെ ജോലിക്ക് എടുക്കേണ്ടി വരും

  • @GopakumarTP

    @GopakumarTP

    Жыл бұрын

    എന്തെ അങ്ങനെ പറയാൻ

  • @morningvibes1487

    @morningvibes1487

    Жыл бұрын

    Veendum sphycological move.....😅😂😂

  • @wearehereafterhorror2211
    @wearehereafterhorror2211 Жыл бұрын

    അതിന് ഈ മരുന്നുകൾ ഒന്നും ഡോക്ടർമാർ പ്രിസ്ക്രൈബ് ചെയ്യില്ല. നമ്മൾ തന്നെ തിന്ന് തീർക്കണ്ടി വരും😂

  • @GopakumarTP

    @GopakumarTP

    Жыл бұрын

    80% vilakiziv ennu paranjal aalkar oodi varum

  • @wearehereafterhorror2211

    @wearehereafterhorror2211

    Жыл бұрын

    അതല്ല ചേട്ടാ . ഓടി വന്നിട്ട് ഇവർ എന്ത് വാങ്ങിക്കും. ആരെങ്കിലും എഴുതി കൊടുത്താലല്ലേ വല്ലതും വാങ്ങിക്കാൻ പറ്റൂ. ഡോക്ടർ ഇവടത്തെ മരുന്ന് എഴുതില്ല.കാരണം ഡോക്ടർ ന് കമീഷൻ കിട്ടില്ല. മരുന്നു കട നടത്തുന്ന നമ്മൾ ഡോക്ടറെ നേരിട്ട് കണ്ട് കമ്മീഷൻ ഫിക്സ് ചെയ്താൽ ബിസിനസ്സ് വർധിപ്പിക്കാം. 😂

  • @Sahad24

    @Sahad24

    Жыл бұрын

    @@wearehereafterhorror2211 എഴുതി തരുന്ന ബ്രാൻഡ് ഗൂഗിളിൽ നോക്കി അതേ ingredients വരുന്നത് കൊടുക്കാനേ പറ്റൂ.

  • @robinjohnson1692
    @robinjohnson1692 Жыл бұрын

    മരുന്ന് മാഫിയ ഇതൊന്നും സമ്മതിക്കൂല ബ്രോ..... ജൻ ഔഷധി തുടങ്ങി... പൂട്ടികെട്ടി 🙂🙂

  • @GopakumarTP

    @GopakumarTP

    Жыл бұрын

    ഇന്ത്യയിൽ 1500 എണ്ണം ഉണ്ട്‌... കേരളത്തിൽ മാത്രം ആണ് കുറച്ചു കുറവ്.. ഇത് ഒരു അവസരം ആണ്

  • @vigilsoniya8202

    @vigilsoniya8202

    Жыл бұрын

    എവിടെ പൂട്ടി കെട്ടി. ആളുകൾക്ക് ഇപ്പോഴും വിവരം വെച്ചട്ടില്ല. അതാ അങ്ങനെ സംഭവികുന്നേ

  • @devaprakashprakash7832

    @devaprakashprakash7832

    Жыл бұрын

    ജെൻ ഔഷധിയിൽ ഇപ്പോൾ വൻതിരക്കാണ് ലാഭം വളരെ കുറവായതുകാരണം ചില കടകൾ നിർത്തി

  • @shanavasm9286
    @shanavasm9286 Жыл бұрын

    Best. അതിന് ജനറിക് ആധാരിലുള്ള മരുന്നിന് ഡോക്ടർ എഴുതിയിട്ട് വേണ്ടെ. നാലിൽ ഒന്ന് വിലക്ക് മരുന്നുവിൽക്കുന്ന ജൻ ഔഷധി തുടങ്ങുന്നു 'അതേ സ്പീഡിൽ പൂട്ടുന്നു.

  • @shajimn4448

    @shajimn4448

    Жыл бұрын

    എവിടെയാ പൂട്ടിയയത്‌, ഒന്നിന്റെ ഡീറ്റെയിൽസ് താ

  • @antonyjoseph2936

    @antonyjoseph2936

    Жыл бұрын

    Onnu podo...ente friendnu janavshdhide 12 outlet undu ..chumma thallathe...pinee ivde normal branded medicnum vekkam

  • @shanavasm9286

    @shanavasm9286

    Жыл бұрын

    @@antonyjoseph2936 പൂട്ടിയ എത്ര എണ്ണം കാണണം നിനക്ക്.? ബിസിനസ് കുറവെങ്കിൽ പൂട്ടിയല്ലേ പറ്റൂ. ബിസിനസ് കുറയുന്നത് ജൻ ഔഷധിയുടെ കുഴപ്പം കൊണ്ടല്ല. പ്രിസ്ക്രിപ്ഷൻ കൊടുക്കുന്ന ഡോക്ടറുടെ കുഴപ്പം കൊണ്ടാണ്.

  • @perinadnews2024
    @perinadnews2024 Жыл бұрын

    Generic medicines only available ⁉️

  • @GopakumarTP

    @GopakumarTP

    Жыл бұрын

    Yes.

  • @vigilsoniya8202

    @vigilsoniya8202

    Жыл бұрын

    അതെങ്ങനെ, എല്ലാ മരുന്നുകളും കിട്ടില്ലേ അപ്പോ

  • @GopakumarTP

    @GopakumarTP

    Жыл бұрын

    @@vigilsoniya8202 എല്ലാ മരുന്നുകളും kittum... Brand name ജനറിക് aadhar എന്നായിരിക്കും...

  • @vigilsoniya8202

    @vigilsoniya8202

    Жыл бұрын

    @@GopakumarTP ജൻ ഔഷദിയിൽ കിട്ടുന്ന പോലെ അല്ലേ

  • @GopakumarTP

    @GopakumarTP

    Жыл бұрын

    @@vigilsoniya8202 yes

  • @satheesh457satheesh6
    @satheesh457satheesh6Ай бұрын

    ഷോപ്പിന്റെ വർക്ക്‌ അവർ അറിയുമോ 😄

  • @GopakumarTP
    @GopakumarTP Жыл бұрын

    Fill up the form - genericaadhaar.com/franchise-opportunities.php Call for Pharmacy Franchise across India -+91 86579 95862 +91 86579 95840

Келесі